മന്ത്രങ്ങൾ ജപിക്കുന്നവരെല്ലാം നിർബന്ധമായും കാണുക തന്നെ വേണം All those chanting mantras must watch

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 144

  • @MiniMini-m4e
    @MiniMini-m4e 5 หลายเดือนก่อน +5

    നമസ്കാരം തിരുമേനി ഇത്രയും നല്ല അറിവ് പകർന്നു തന്ന തിരുമേനിക്ക് എൻ്റ ഹ്യദയം നിറഞ്ഞ അഭിനന്ദനങ്ങൾ കാരണം എവിടെ നോക്കിയാലും ചാനൽ കാണാൻ കഴിയുന്നത് മന്ത്രം മാത്രം ആണ് എങ്ങനെ എങ്കിലും മന്ത്രം ജപിച്ചാൽ മതി യോ അതിന് അതിന് പവിത്രതയില്ലേ . എന്തായാലും തിരുമേനി ഈവീടിയോചെയ്തത് നന്നായി. അറിവില്ലാത്തത് പറഞ്ഞു തന്നതിന് നന്ദി നമസ്കാരം 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹

  • @rajesh.v.7018
    @rajesh.v.7018 ปีที่แล้ว +4

    നമസ്കാരം തിരുമേനി.. ഒരുപാട് ഇതുപോലെ മന്ത്രങ്ങൾ ഉള്ള ചാനലുകൾ ഒരുപാട് കാണുന്ന ഒരാൾ ആണ് ഞാൻ..മന്ത്രജപ നിത്യവും നടത്തുന്നു വളരെ നല്ല അവതരണം.. നല്ല അറിവ് തന്നതിന് വളരെ നന്ദി..

  • @amritha.ssuresh1679
    @amritha.ssuresh1679 6 หลายเดือนก่อน +3

    നമസ്കാരം തിരുമേനി ഞാൻ എല്ലാ ദിവസവും ഓം നമശിവായ ചെല്ലാറുണ്ട് എപ്പോഴും ചെല്ലും രാത്രിയിലും ചിലപ്പോ ഉറക്കത്തിലും

  • @SanthoshKumarv-wy5kr
    @SanthoshKumarv-wy5kr 6 หลายเดือนก่อน +2

    തിരുമേനി നമസ്കാരം. അങ്ങയുടെ ഈ വീഡിയോ സാധാരക്കാർക്കു വളരെ ഉപകാരപ്രദമാണ്. നന്ദി

  • @abhishekrajesh8352
    @abhishekrajesh8352 ปีที่แล้ว +8

    ഇതുപോലെ ഉള്ള അറിവുകൾക്കായി കാത്തിരിക്കുന്നു

  • @devayanipc7713
    @devayanipc7713 ปีที่แล้ว

    തിരുമേനിയിൽ നിന്നും അറിയുന്ന എല്ലാം സസന്തോഷം സ്വീകരിക്കുന്നു. നന്ദി

  • @miniashok5782
    @miniashok5782 ปีที่แล้ว

    തിരുമേനി ഇതു പോലുള്ള വലിയ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏

  • @sinibabu22
    @sinibabu22 ปีที่แล้ว +6

    നരസിംഹ മൂർത്തിയുടെ മന്ത്രം ജപിക്ക്ഉന്നുണ്ട് വജ്രാനാവായ വിദ്മഹേ തീഷ്ണ ദ്ധംഷത്രയാ ദി മഹി തന്നോ നരസിംഹ പ്രജ്യോതായത് ഇത്‌ നിത്യവും ജപിക്കാമോ ♥️♥️♥️♥️🙏🙏🙏🙏🙏

  • @ajayanmajayanm8613
    @ajayanmajayanm8613 9 หลายเดือนก่อน +1

    നല്ല അറിവ് പകർന്ന് തന്നതിന് നന്ദി നമസ്കാരം

  • @hnsri94
    @hnsri94 ปีที่แล้ว +1

    valare nannayi karayagal paraju nalkiya guruve pranamam

  • @kathub1377
    @kathub1377 ปีที่แล้ว +1

    Mantram jepikan ethrayum arivu paranju thannadhil valare nanny thirumenii 👃👃👃👃👃

  • @wonderworld9598
    @wonderworld9598 หลายเดือนก่อน

    ഒറ്റ തവണ ജപിച്ചാൽ അപ്പൊതന്നെ പണം തരുന്ന മന്ത്രം യൂട്യൂബൽ വരുന്നുണ്ട്.🤓🤓🤓

  • @amminic.k4222
    @amminic.k4222 ปีที่แล้ว

    തിരുമേനി കഴിഞ്ഞ യോഗിനി ഏകാദശിയിൽ വിഷ്ണുവിന്റെ ക്ഷേത്രത്തിൽ പേയപ്പോൾ ഭഗവാനെ കണ്ടതും അറിയാതെ കരഞ്ഞു. പോയി തിരു മേനിയുടെ വീഡിയോ കണ്ടപ്പോൾ എനിക്കാകെ സങ്കടമായി വീട്ടിൽ നിന്നു കൊണ്ടു തന്നെ ക്ഷമാപണം പറഞ്ഞു ഇനിങ്ങാൻ എന്തു ചെയ്യണം. ഹരേ രാമ ... ഹരേ കൃഷ്ണ

  • @vimalaselavarajmaha3551
    @vimalaselavarajmaha3551 ปีที่แล้ว +1

    Tq you sir ഇത് സതൃമാണ് ഗുണ൦ ഉളള videos thanks Sir🙏🙏🌹🌹

  • @anithakk8375
    @anithakk8375 ปีที่แล้ว +2

    ഗുരുവേമസ്കാരം.... EnteveetileplavmaravumkasuvandimaravumunangipoiPhalamparanjutharumo

  • @abhipradeeprao5966
    @abhipradeeprao5966 ปีที่แล้ว

    🙏 thanks a lot. This was of great help. Without knowing anything we just chant mantras. This video is an eye opener
    Thanks again 🙏🙏🙏🙏

  • @reshmapraveen2369
    @reshmapraveen2369 ปีที่แล้ว +1

    തിരുമേനി 🙏🙏🙏. ഞാൻ എന്നും സന്ധ്യ ക്ക് മന്ത്രം ജപിക്കാറുണ്ട്, ലളിത സഹ്രസ നാമം, ദേവീമഹത്മ്യം, എല്ലാം തിരുമേനി യുടെ വീഡിയോ കണ്ടിട്ടാണ്. നന്ദി തിരുമേനി 🙏🙏🙏🙏. ദേവീമാഹാത്മ്യം ജപിക്കേണ്ട വിധം വിശദമായി പറഞ്ഞുതാരമോ. മറുപടി ക്ക് ആയി കാത്തിരിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sivadasandasan2884
    @sivadasandasan2884 ปีที่แล้ว

    താങ്ക്യൂ തിരുമേനി

  • @vilasinip7960
    @vilasinip7960 11 หลายเดือนก่อน

    Namaskaram thirumanasse nanniyund

  • @bhuvaneswariMtm-qw7fs
    @bhuvaneswariMtm-qw7fs 7 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @babukayanadath1418
    @babukayanadath1418 ปีที่แล้ว

    Very useful information
    Thank you very much

  • @Sheelapadmanabhan20
    @Sheelapadmanabhan20 10 หลายเดือนก่อน

    Thirumeni Mrithyungayamanthramdaily japikkamo

  • @snehajapraveen8008
    @snehajapraveen8008 11 หลายเดือนก่อน

    Nangalude veetil pooja muri kizhakotu thirinchaanirikunnadu
    Naan vilaku vekunnadu padinchaarhotu

  • @manithashamnath4890
    @manithashamnath4890 หลายเดือนก่อน

    Orupaadu thanks...thirumeni

  • @geethaparakkal4651
    @geethaparakkal4651 ปีที่แล้ว +3

    തിരുമേനി ഒരു സംശയം രാവിലെയും വൈകീട്ടും വിളക്ക് വെച്ചാൽ ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലാൻ പറ്റുമോ ഇതുപോലെഎപ്പോഴും ജപിക്കാൻ പറ്റുമോ പ്രത്യേകതകൾ ഉണ്ടോ റിപ്ലൈ തരണേ വീഡിയോ ഇപ്പോഴാ കണ്ടത് 🙏🙏🙏🙏🙏🙏🙏🙏

  • @sathimurali1059
    @sathimurali1059 ปีที่แล้ว

    നമസ്തേ🙏

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว

    Angayude Vinayam uyarchayilekkulla kalvappane. Manassu Niranju. Namaste

  • @indirak8897
    @indirak8897 ปีที่แล้ว

    നമസ്ക്കരം തിരുമേനി 🙏 ഇഷ്ടം പോലെ മന്ത്രങൾ പറയുന്നുണ്ട്,ഒരോത്തരും,ഋഷി, ഛന്ദസ്സ്,ദേവത ഒന്നും ആരും പറഞ്ഞു കൊടുക്കില്ല, ഓം നമഃ ശിവായ മന്ത്രം മാത്രം ജപിക്കും, 🙏 അതിന്റെ ഋഷി ഛന്ദസ്സ്,ദേവത ഒക്കെ അറിയാം 🙏

    • @hinduvision
      @hinduvision  ปีที่แล้ว +1

      ഛന്ദസ് ഇല്ലാത്ത മന്ത്രങ്ങൾ ധാരാളമുണ്ട്

  • @snehajapraveen8008
    @snehajapraveen8008 11 หลายเดือนก่อน

    Namasthe thirumeni

  • @ajikumarnair
    @ajikumarnair ปีที่แล้ว +1

    നല്ല അറിവുകൾ

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว

    Namaskaram Thirumeni.Hare Krishna.

  • @vilasinip7960
    @vilasinip7960 ปีที่แล้ว +1

    Thirumeni kku namaskaram

  • @അഘോരിപ്ലാക്കാട്2.0
    @അഘോരിപ്ലാക്കാട്2.0 4 หลายเดือนก่อน +1

    നരസിംഹതെ കുറിച്ച് പറയാമോ

  • @bindusukumaran340
    @bindusukumaran340 ปีที่แล้ว +2

    നമസ്കാരം sir അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി പെട്ടന്ന് നിർത്തിയപ്പോൾ വിഷമം തോന്നി 🙏🙏🙏🙏🙏

  • @minipaloor3199
    @minipaloor3199 ปีที่แล้ว +1

    I have doubt. In this video you said we hv to pray in the eastern side. So we hv to keep the God's photos in the west side , right ? Can you clear this doubt pls.

  • @subhadrap.s5322
    @subhadrap.s5322 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏 ഭൂതനാഥ വിദ്മഹേ ഭവപുത്രാ യധി മഹേതന്ന ശാസ്താപ്രചോദയാത് ഈ മന്ത്രം എല്ലാവർക്കും ചൊല്ലാമോ ഇതിൻ്റെ ചിട്ടകൾ എന്തെല്ലാം?

  • @revi9135
    @revi9135 3 หลายเดือนก่อน

    Sir oru reply taro please please please. Rajagopala mantram japikumbol dheeksha veno

  • @abhishekrajesh8352
    @abhishekrajesh8352 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushanandhinisathish1366
    @ushanandhinisathish1366 ปีที่แล้ว

    നന്ദി തിരുമേനി...🙏

  • @jalajaka8342
    @jalajaka8342 ปีที่แล้ว +1

    Ohm namo vasudevaya enna namam njan chairil erunnanu japikkunnathu enikku vayyathathu kondanu engane cheyyunnathu ethu thettano?

    • @anumol55
      @anumol55 ปีที่แล้ว

      Oru തെറ്റും ഇല്ല🙏

  • @ramanir4838
    @ramanir4838 ปีที่แล้ว

    Remani avittam 1976 oct 4 please prathikanam enikku veandi

  • @snehajapraveen8008
    @snehajapraveen8008 11 หลายเดือนก่อน

    Naan oru vidham mathrangal you tube l kaanaarundu
    Naan japikaarulladu...
    Oru samshayam undayirunnu
    Om hrim namashivaaya ennu chollunnadu shariyaano

  • @sathimurali1059
    @sathimurali1059 ปีที่แล้ว

    ഹരേ രാമ:

  • @sunitharajan6383
    @sunitharajan6383 ปีที่แล้ว

    Very good sir. Thankyu

  • @manithashamnath4890
    @manithashamnath4890 หลายเดือนก่อน

    Thirumeni...urakke chollumbol...negativity maarum trisandhyakku veetile...angane alle..devi mahatmyam urakke vaayikkarundu...athu thettano...

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 5 หลายเดือนก่อน

    Thank you

  • @praseetharajesh1370
    @praseetharajesh1370 ปีที่แล้ว

    Ariyan agrahichirunna karyangalan Thirumeni paranjath... Nandi...

  • @sudhakarannsudha2855
    @sudhakarannsudha2855 2 หลายเดือนก่อน

    ശരിയാണ്

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว

    Aviduthe padhangalil Namikkunnu. Thirumeni. Pavangalkke. Onnum Arilla. Paranju tharane. Gi.

  • @alliswell7361
    @alliswell7361 ปีที่แล้ว +1

    ഓം നമഃ ശിവായ!!! മനസ്സിൽ തട്ടി.,.

  • @anumol55
    @anumol55 ปีที่แล้ว

    തിരുമേനി rahur doshathinu rahupooja cheytha dosham മാറുമോ?

  • @sreerajks2977
    @sreerajks2977 ปีที่แล้ว

    Namaskaram thirumeni

  • @vivekalathur9260
    @vivekalathur9260 2 หลายเดือนก่อน

    Aswaroodha മന്ത്രം ചൊല്ലാമോ

  • @sanathanam1729
    @sanathanam1729 ปีที่แล้ว

    Sir thanks for the video

  • @hariharan4655
    @hariharan4655 2 หลายเดือนก่อน

    തമസ്കാര തിരുമേനി🙏

  • @SunithaHari-q6n
    @SunithaHari-q6n 29 วันที่ผ่านมา

    Haritha , itharm,, 26syam,, aniz,, am,, 27

  • @SudarsananVg-mg1vz
    @SudarsananVg-mg1vz 6 หลายเดือนก่อน

    നന്ദിതിരുമേനി

  • @rekhamanu6557
    @rekhamanu6557 ปีที่แล้ว

    Shariyanu ippol pachakariyum mattum vilkkunnapoleya mantram paranju kodukkunnath athum ugra mantragal oke

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว

    Manthrathe Patti. Paranju tharane. Onnum illelum dhosham. Varunna. Manthram. Kandal. Paranju tharane. Gi

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว

    Vilakku. 6 pm kathichu 7pm Anakkano. Lalitha sahasranamam. Ethra manivare jepikkam. Utharam tharane

  • @renukapurushothaman4643
    @renukapurushothaman4643 ปีที่แล้ว

    Verrv thanks Thiriumany

  • @chandramathimct9453
    @chandramathimct9453 ปีที่แล้ว +1

    തിരുമേനി നമസ്കാരം.. സുധർശന മന്ത്രം കാലുത്തും വൈകിട്ടും ചൊല്ലാമോ വീട്ടിൽ മറുപടി പ്രധീക്ഷിക്കുന്നു. പ്ലീസ്.?

  • @rajanrajan-et8il
    @rajanrajan-et8il ปีที่แล้ว +6

    സർ ഞാൻ ഇന്ന് അമ്പലത്തിൽ പോയി . അവിടെ നിന്ന് ചെറിയ ശബ്ദത്തിൽമന്ത്രം ചൊലിയപ്പോൾ അവിടുെത്തെ തിരുമേനി പറഞ്ഞു ഉറക്കെ ചൊല്ലാൻ പാടില്ല എന്ന്

  • @sanathanam1729
    @sanathanam1729 ปีที่แล้ว

    Sir kuttikal exam ezhuthan thudangum munbu chollenda manthram paranjutharumo

  • @vilasinidas9860
    @vilasinidas9860 ปีที่แล้ว

    നമസ്കാരം 🙏🙏

  • @gangasnair6613
    @gangasnair6613 ปีที่แล้ว

    നമസ്കാരം തിരുമേനി, ഉള്ളി, വെളുത്തുള്ളി എന്നിവ ചേർന്ന ആഹാരം കഴിച്ചിട്ട് മന്ത്രം ചൊല്ലാമോ, സാധാരണ ഗൃഹസ്ഥശ്രമി ആയ ഒരു വീട്ടമ്മയാണ് ഞാൻ, എനിക്ക് ഹരേ രാമ ഹരേ കൃഷ്ണ എന്ന മഹാമന്ത്രം ചൊല്ലാമോ

    • @greeshmavibigreeshmavibi6414
      @greeshmavibigreeshmavibi6414 11 หลายเดือนก่อน

      ഹരേ രാമ മന്ത്രങ്ങൾ എപ്പോ വേണമെങ്കിലും ചെല്ലുന്ന ത് അല്ലെ....

  • @sivavn8139
    @sivavn8139 ปีที่แล้ว

    Thirumeni manasil mantram japikavo

  • @valsalavijayan6900
    @valsalavijayan6900 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏

  • @miniashok5782
    @miniashok5782 ปีที่แล้ว +1

    ലളിതസഹാശ്രണാമം ചൊല്ലാറുണ്ട് . നമശിവായ
    . നാരായണായനമാ. അമ്മേ നാരായണ. നാരായണീയം ഗായത്രി മന്ദ്രം.ഇവ ചൊല്ലാറുണ്ട് കുഴപ്പം ഉണ്ടാവുമോ തിരുമേനി 🙏🙏🙏🙏🙏🙏

  • @ushasasi2207
    @ushasasi2207 9 หลายเดือนก่อน

    തിരുമേനി പറഞ്ഞ കാളി മന്ത്രം ഒന്നുകൂടി പറഞ്ഞു തരുമോ

  • @sarangivlogs5421
    @sarangivlogs5421 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏

  • @ushasasi2207
    @ushasasi2207 9 หลายเดือนก่อน

    തിരുമേനി കാളി ദേവിയുടെ തിരുമേനി പറഞ്ഞ മന്ത്രം മുഴവൻ എഴുതിയെടുക്കാൻ സാധിച്ചില്ല കമൻ്റ് ബോക്സിൽ ഇടുമോ

  • @ajayakhoshalbhuthamorikkal8250
    @ajayakhoshalbhuthamorikkal8250 2 หลายเดือนก่อน

    ആഘോര മന്ത്രം ജപിക്കുന്നതിനു കുഴപ്പമുണ്ടോ എന്തെങ്കിലും ദോഷമുണ്ടോ ഒന്ന് പറയാമോ ഏത് ദിക്ക് നോക്കി ജപിക്കണം

  • @santhoshkumar3892
    @santhoshkumar3892 ปีที่แล้ว

    Thudarnnum pretheeshikkunnu

  • @ashamanoj8946
    @ashamanoj8946 ปีที่แล้ว

    തിരുമേനി മന്ത്രങ്ങൾ ജപിക്കുന്ന സമയത്തെക്കുറിച്ച് അങ്ങ് പറഞ്ഞുവല്ലോ. ലളിതാസഹസ്രനാമം നമുക്ക് എപ്പോഴെല്ലാം ജപിക്കാം?

  • @rajendranrajendran4567
    @rajendranrajendran4567 ปีที่แล้ว

    നമസ്ക്കാരം തിരുമേനി വെളുപ്പിന് 3 മണിക്ക് മന്ത്രജപം നടത്തുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @vilasinip7960
    @vilasinip7960 ปีที่แล้ว

    Trayambaka mandram jabikenda samayam nirdesikamo thirumeni

    • @hinduvision
      @hinduvision  ปีที่แล้ว

      രാവിലെ അല്ലെങ്കിൽ വൈകുന്നേരം ഉത്തമം

  • @binoykurup5407
    @binoykurup5407 ปีที่แล้ว

    നമസ്കാരം തിരുമേനി.

  • @narayanantp3992
    @narayanantp3992 ปีที่แล้ว

    🙏🙏🙏🙏🙏

  • @sheelatk6963
    @sheelatk6963 ปีที่แล้ว

    നമസ്ക്കാരം തിരുമേനി,
    ഒരു വീട്ടമ്മയായ എനിക്ക് നാരായണിയം 100 ദശകം പാരായണം ചെയ്യാൻ സാധിക്കില്ല.
    ഇതിൽ പ്രധാനപ്പെട്ട ദശകങ്ങൾ മാത്രം ദിവസവും പാരായണം ചെയ്യാമോ?. എങ്കിൽ അത് ഏത് ദശകങ്ങൾ ആണ് എന്ന് പറഞ്ഞു തരുമോ?. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @kiranpillai
    @kiranpillai ปีที่แล้ว

    👍🏻🙏🏻🙏🏻

  • @divyapillai6581
    @divyapillai6581 ปีที่แล้ว

    🙏🏻🌷

  • @Angel33669
    @Angel33669 ปีที่แล้ว

    തിരുമേനി, ഹനുമാൻ ചാലിസ സ്ത്രീകൾക്ക് ചൊല്ലാമോ? ദയവു ചെയ്ത് മറുപടി തരാമോ

  • @aswathyaswathya.b9868
    @aswathyaswathya.b9868 ปีที่แล้ว +3

    തിരുമേനി ഹരേ രാമ ഹരേ രാമ ഈ മന്ത്രം ഏത് അവസ്ഥയിലും ചൊല്ലാം എന്നു കേട്ടിട്ടുണ്ട് അതായത് എപ്പോൾ വേണമെങ്കിലും ചൊല്ലാം എന്നത് ഇത് ശരി ആണോ ദയവായി ഒരു മറുപടിയും ഇടണേ ഗർഭാവസ്ഥയിലാണ് ഏതു മന്ത്രമാണ് ഞാൻ ചൊല്ലേണ്ടത്

    • @anumol55
      @anumol55 ปีที่แล้ว +1

      Hare Rama manthram eppol venamenkilum chollam അതിനു kuzhappam illa

  • @geethavirunnukandi3189
    @geethavirunnukandi3189 ปีที่แล้ว

    Durgaam devim saranamaham prepadye mathram chollamo thirumeni

  • @lineeshnk5294
    @lineeshnk5294 ปีที่แล้ว

    🙏🙏🙏🙏🥰🥰

  • @Jiji-vu7zv
    @Jiji-vu7zv ปีที่แล้ว

    ഒരു reply തരണം pls…… തിരുമേനി,. ഞാൻ കൃഷ്ണ ഭഗവാന്റെ അടുത്ത് ചെല്ലുമ്പോൾ അത് ക്ഷേത്രത്തിൽ ആയാലും വീട്ടിൽ ആയാലും കരഞ്ഞു പോകും.. അത് ദുഃഖം കൊണ്ടല്ല. പക്ഷെ എനിക്ക് അത് പിടിച്ചു നിർത്തൻ പറ്റുന്നില്ല. ഇപ്പോൾ സപ്താഹം നടക്കുന്നിടത്തും അത് പറ്റി. ഇത് കേട്ടപ്പോൾ ഇനി ഭഗവാന്റെ അടുത്ത് പോകണ്ട എന്ന് വിചാരിച്ചു.

    • @krishnankutty8109
      @krishnankutty8109 ปีที่แล้ว +1

      താങ്കളുടെ തീരുമാനം തെറ്റാണ് മനസി നെ ബലപ്പെടുത്താൻ ഭഗവാനോട് അപേക്ഷിക്കൂ

  • @ushasanal7007
    @ushasanal7007 ปีที่แล้ว

    തിരുമേനി വേറൊരു തിരുമേനി ചാനലിൽ പറഞ്ഞു ഓം എന്നത് മൂലമന്ത്രമാണ് സാധാരണക്കാർ ജപിക്കുന്നത് ദോഷമാണ്,,, ഓം നമഃ ശിവായ, ഓം നമോ ഭഗവതേ വാസുദേവായ,, ഓം ഗം ഗണപതായേ നമഃ എന്ന് ജപിച്ചുകൊണ്ടിരുന്ന ഞാൻ ഇപ്പോൾ നമഃ ശിവായ, നാരായണ, ഗം ഗണപതായേ എന്നാണ് ജപിക്കുന്നത്,,,, ഇതിൽ ഏതാ correct. മനസമാധാനം കിട്ടാനാ ജപിക്കുന്നത്,, ഇപ്പോൾ കൺഫ്യൂഷൻ ആയി. ഉചിതമായ മറുപടി പ്രതീക്ഷിക്കട്ടെ 🙏🙏🙏🙏

    • @hinduvision
      @hinduvision  ปีที่แล้ว +3

      Om cherth japikkuka

    • @anumol55
      @anumol55 ปีที่แล้ว

      ​@@hinduvision❤

  • @babyusha8534
    @babyusha8534 ปีที่แล้ว +1

    തിരുമേനി..... നമസ്കാരം 🙏♥️🙏

  • @ambilybinu3491
    @ambilybinu3491 ปีที่แล้ว

    നമസ്കാരം തിരുമേനി സാധാരണ കാരായ ആളുകൾ ദിവസവും ചൊല്ലേണ്ട മന്ത്രങ്ങൾ ഏതൊക്കെ ആണെന്ന് ഒന്നു പറയുമോ

  • @ajayakhoshalbhuthamorikkal8250
    @ajayakhoshalbhuthamorikkal8250 7 หลายเดือนก่อน

    സുദർശന മന്ത്രം കാണാതെ പഠിച്ചിട്ട് ചൊല്ലുന്നതിനു
    എന്തെങ്കിലും കുഴപ്പമുണ്ടോ

  • @mrssree8328
    @mrssree8328 ปีที่แล้ว

    സാർ ഒരു സംശയം.. രാവിലെ കുളിച് പ്രാർത്ഥിച്ച് ഉച്ചക്ക് nonveg കഴിച്ച് വൈകിട്ട് കുളിക്കാതെ കയ്യും കാലും കഴുകി വിളക്ക് കൊളുത്താമോ മന്ത്രം ജപിക്കാമോ??

    • @hinduvision
      @hinduvision  ปีที่แล้ว +2

      ദേഹമെങ്കിലും കുളിക്കണം

    • @mrssree8328
      @mrssree8328 ปีที่แล้ว

      @@hinduvision thank you sir👍🏻

  • @sreekumarisanil5242
    @sreekumarisanil5242 ปีที่แล้ว +1

    🙏🙏

  • @sanjayunnikrishnan8363
    @sanjayunnikrishnan8363 ปีที่แล้ว +1

    തിരുമേനി ഒരു മന്ത്രം ജപിക്കുമ്പോൾ കിഴക്ക് നോക്കി ജപിക്കണം എന്ന് പറയുന്നു ഞങ്ങൾ വിളക്ക് വെയ്ക്കുന്നത് പടിഞ്ഞാറ്റിൽ നിന്ന് ആണ് കിഴക്കോട്ട് നോക്കിയാണ് ഇരിക്കുന്നത് അതിന് വല്ല ക്കുഴപ്പം ഉണ്ടാകും മോ ഒന്ന് പറഞ്ഞ് തരണേ വിളക്കിന് അഭിമുഖം ആയിട്ടാണ് പ്രർത്ഥിക്കുന്നത്🙏🏻

  • @sheelanandan977
    @sheelanandan977 ปีที่แล้ว

    തിരുമേനി കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാൻ മുരക ൻ്റെ ക്ഷേത്ര ത്തിൽ ഒരു പവൻ്റെ മാല നേർച്ച പറഞ്ഞിരുന്നു. ഇത് വരെ എനിക്ക് അത് കൊടുക്കാൻ സാധിച്ചില്ല.ഇപ്പോഴത്തെ സ്വർണ്ണത്തിൻ്റെ വില അനുസരിച്ച്
    എന്ത് ചെയ്യാൻ പറ്റും തിരുമേനി.
    നമ്മുടെ ഇപ്പോഴത്തെ കഴിവിന് അനുസരിച്ച് കൊടുത്താൽ മതിയോ. ദയവായി എനിക്ക് ഇതിന് reply തരണേ തിരുമേനി

    • @hinduvision
      @hinduvision  ปีที่แล้ว +1

      അന്നത്തെ പവൻ വിലക്ക് കിട്ടുന്നത് നൽകുക

  • @patriotic456
    @patriotic456 ปีที่แล้ว +1

    അടിവസ്ത്രം നിർബന്ധമാണ് എന്ന് പറയുന്നത് എന്തുകൊണ്ടെന്ന് പറയാമോ??
    ഞാൻ കുളിച്ച ഉടനെ ഈറനോട് കൂടിയാണ് ജപിക്കുക...അത് ദോഷം ആണോ??

    • @sanjaysakthi
      @sanjaysakthi ปีที่แล้ว

      Lingam bhoomiye kanaruthu athukondu

    • @Zookerbegger
      @Zookerbegger 2 หลายเดือนก่อน

      ​@@sanjaysakthi സ്ത്രീകൾക്ക് ലിഗം ഇല്ലല്ലോ അപ്പോൾ ഇടണോ

  • @miniashok5782
    @miniashok5782 ปีที่แล้ว

    ഓം നമശിവായ. ഓം എന്ന് ചൊല്ലാൻ പാടുണ്ടോ അങ്ങനെ പറയുന്നത് കേട്ടു ഓം പാടില്ലെന്ന്

  • @whatsup_viral
    @whatsup_viral ปีที่แล้ว

    എനിക്ക് ബാധ ദോഷമുണ്ട്. എല്ലാ ജോത്സ്യന്മാരും ഇത് മാറ്റണമെങ്കിൽ ഭീമമായ തുക ചോദിക്കുന്നു ഞാൻ എന്ത് ചെയ്യും

    • @AbhiS-zd9fu
      @AbhiS-zd9fu 8 หลายเดือนก่อน +2

      Chottanikkara poo

    • @ajayakhoshalbhuthamorikkal8250
      @ajayakhoshalbhuthamorikkal8250 2 หลายเดือนก่อน +1

      ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയി പ്രാത്ഥിച്ചാൽ മതി ശരിയാവും

  • @donboscogames3425
    @donboscogames3425 ปีที่แล้ว

    ⚘⚘⚘⚘

  • @sreejithphotography3797
    @sreejithphotography3797 5 หลายเดือนก่อน

    തിരുമേനി നമസ്കാരം മന്ത്രം ജപികുമ്പോൾ എണ്ണം തെറ്റി 108 ആണ് ഞാൻ ഒരണ്ണം കൂടി പോയി ചൊല്ലിയപ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ

    • @hinduvision
      @hinduvision  5 หลายเดือนก่อน +1

      No problem

    • @sreejithphotography3797
      @sreejithphotography3797 5 หลายเดือนก่อน +1

      @@hinduvision അറിവ് പകർന്ന് നൽകിയതിന് ഒരുപാട് നന്ദി🙏🏻തിരുമേനി