. ഇതിന് മരുന്നില്ല. വന്നാൽ മനസുകൊണ്ട് സ്വീകരിച്ച് സന്തോഷമായി ജീവിക്കുക. മാറ്റാൻ നോക്കണ്ട. സ്‌റ്റിറോയിഡ് കഴിക്കരുത്. അതു നിർത്തിയതിനു ശേഷം ഡിപ്രഷൻ വന്ന് ഒൻപത് മാസം അതിനു മരുന്ന് കഴിക്കേണ്ടി വന്നു. നമ്മൾ നമ്മളെ സ്നേഹിക്കാൻ പഠിക്കുക. എല്ലാവരേയും പോലെ ധൈര്യമായി ജീവിക്കുക. ഇതുകൊണ്ട് ഇന്നു കാലത്ത് ആരും നമ്മെ മാറ്റി നിർത്തില്ല. വിറ്റിലിഗോ ഉള്ള ഒരു ടീച്ചർ😊😊
പണ്ടുരോഗത്തിന് ശ്വാശ്വതമായ പരിഹാരം ഇന്ന് നിലവിൽ ത്വക്ക് മാറ്റിവയ്ക്കൽ മാത്രം ആണ് ബാക്കിയെല്ലാം വിശ്വാസങ്ങൾ ആണ് അല്ലെങ്കിൽ 70% മാത്രം റിസൾട്ട് തരുന്നവഭാവിയിൽ വെള്ളപ്പണ്ടിനു മരുന്ന് കണ്ടെത്തൻ വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം
Hi..ഡോക്ടർ.. എന്റെ മോൾക്ക് കാലിൽ ചെറിയൊരു പാട് കാണുന്നു.. അത് ചെറിയ രീതിയിൽ വലുതാകുന്നു.. വല്ലാത്തൊരു ടെൻഷൻ.. മോൾക്ക് 6 months ആണ് ഇപ്പൊ.മോള് ജനിച്ചപ്പോളെ ഉണ്ടായിരുന്നു കാലിൽ ചെറിയ പാട്.
ഡോക്ടർ..... വയർ,മുഖം കൈകൾ ഇവിടെ യെല്ലാം കറുത്ത മറുകും ചിലപ്പോൾ അരിംബാറയായും വരുന്നു വയസ്സാവുന്നവരിൽ കാണുന്നതാണോ..മിക്കവാറും വീഡിയോ കാണാറുണ്ട്. ദുവാമോൾ മിടുക്കിയായിരിക്കുന്നു എന്ന് കരുതുന്നു❤️🙏
എനിക്ക് കാലിൽ പൊള്ളൽ ഉണ്ടായിരുന്നു 😔😔😔പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു.. ഇപ്പോ ചില ഇടത്തു വെള്ള പാണ്ടുണ്ട്.. ഇനി ദേഹം മൊത്തം വരാൻ ചാൻസ് ഉണ്ടോ.. Sir... പേടിയൊന്നുമില്ല... എല്ലാം സഹിക്കും 😄😄t
ചേച്ചി വിഷമിക്കണ്ട എനിക്ക് ഇപ്പോ അഞ്ചു വർഷമായി ഇങ്ങനെ വന്നിട്ട് തുടക്കത്തിലൊക്കെ വല്ല്യ സങ്കടം ആയിരുന്നു ആരും കൂടെ കൂട്ടില്ല ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു മുഖത്തു നോക്കി പറഞ്ഞവരുണ്ട് എന്നെ കാണുമ്പോ അറപ്പും വെറുപ്പുമാണെന്ന് ഇപ്പോ എനിക്കും ശീലമായി മനസ്സുള്ളവര് മിണ്ടാട്ടെ ...🙏
എനിക്ക് 17വർഷം ആയി തുടങ്ങിട്ട് ഒരുപാട് മരുന്ന് കഴിച്ചു ആദ്യം ഒരു പാട് മാത്രം ഉണ്ടായിരുന്നുള്ളു പിന്നീട് കൈയിലും കാലിലും വന്നു ഇപ്പോൾ അതുമായി പൊരുത്തപ്പെട്ടു ഇപ്പോഴും മരുന്നും കഴിക്കുന്നുണ്ട് phototherapi ചെയ്യുന്നുണ്ട് കുറച്ച് വെത്യാസം വരുന്നുണ്ട് @@vidhyaaneesh577
There is no medicine for psoriasis. But we can pretty control by life style. Bcz this is a life style disease. Iam living proof. I can help you out who suffering psos
Dr pls ഉള്ള സ്ഥലത്തു 3.,4 day ഒക്കെ പോകാതെ നിൽക്കുന്ന cream ഉണ്ടെന്നു പറഞ്ഞില്ലേ അതിനെ കുറിച്ച് എങ്ങനേലും ഒരു video ചെയ്യാമോ 🙏🙏എവിടുന്നു കിട്ടും എങ്ങനെ വാങ്ങും ഏതു cream ആണ് അത് എന്നൊക്കെ 🙏🙏🙏സാധാരണക്കാരാണ് ഞങ്ങൾ അതുപോലെ ഇതിനെ കുറിച്ച് ഒന്നുമറിയാത്ത പാവങ്ങൾ ഒത്തിരി ഉണ്ടാകും അവർക്കു വേണ്ടിയൊക്കെ ആയിട്ടു ഒരു video ചെയ്യുമോ dr🙏🙏🙏🙏🙏🙏അങ്ങനെ ഒരു cream ഒരു പരിധി വരെ ആശ്വാസമാണ്.. പിന്നെ വന്നത് വന്നു ഇനി spred അകാതെ ഇരിക്കാനുള്ള medicine ഉണ്ടേൽ അതും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Dt. എന്റെ തലയിൽ ചെറിയ കുരുക്കൾ ഉണ്ട്. നല്ല ചൊറിച്ചൽ ആണ്. തല dry ആകുമ്പോൾ വല്ലാത്ത ചൊറിച്ചിൽ ഉണ്ട്. Skin ൽ white patches ഉണ്ട്. എന്താണ് മരുന്ന്. I expect a reply as soon as possible.
Dr എനിക്കി അലോപെഷ്യ ഉണ്ട് 8വർഷം ആയി ഇതു വർഷങ്ങളുടെ ഇടവേളയിൽ വന്നു കൊണ്ടിരിക്കുന്നു തലയിൽ താരനും ഉണ്ട് ഇപ്പോൾ നെറ്റിയിൽ പുരികങ്ങങ്ങളുടെ ഉള്ള ഭാഗത്തെ സ്കിൻ ചെറുതായി വെള്ള കളർ വരുന്നു അങ്ങനെ തിരിച്ചറിയില്ല സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും ഇതു vitiligo ആയിരിക്കുമോ ദയവായി ഒരു മറുപടി തരൂ
Doctor if you don't mind can you explain about Lichen planus... Ente vaayilum, dhehathum black patches vannapol doctrine kandappazhaanu engane diagnosis paranjathu.
Hi Doctor, it’s very good useful information. Can you please suggest which is the best and effective cream of Skin camouflage cream for vitiligo. Thanks
Even I have from my childhood. After a particular age it reached at a point where my face started becoming darker instead of the vitiligo area. So doctors adviced me to stop the treatment.
Hi.. ഏത് ഹോസ്പിറ്റൽ ആണെടാ കാണിച്ചേ.. എന്റെ മോൾക്ക് കാലിൽ ചെറിയൊരു പാട് കാണുന്നു.. അത് ചെറിയ രീതിയിൽ വലുതാകുന്നു.. വല്ലാത്തൊരു ടെൻഷൻ.. മോൾക്ക് 6 months ആണ് ഇപ്പൊ.മോള് ജനിച്ചപ്പോളെ ഉണ്ടായിരുന്നു ചെറിയ പാട്.
@@DinewithmePriya chechi njan benseer il annu kanichathu maran 6 month eduknm ennu paranju but 1 and half month ayapol thanne mari ath part skin inte same colour ayi chechiyude molkum marum avide kond poyi vegam kanik ❤️😊
Ente makalk und. . Cheviyude backil.. Dermatologist ne kaanichu...Placentrex gel apply cheyth sunlight kollan paranju... But dr paryunnu sunlight explosion kurakkanam enn...
. ഇതിന് മരുന്നില്ല. വന്നാൽ മനസുകൊണ്ട് സ്വീകരിച്ച് സന്തോഷമായി ജീവിക്കുക. മാറ്റാൻ നോക്കണ്ട. സ്‌റ്റിറോയിഡ് കഴിക്കരുത്. അതു നിർത്തിയതിനു ശേഷം ഡിപ്രഷൻ വന്ന് ഒൻപത് മാസം അതിനു മരുന്ന് കഴിക്കേണ്ടി വന്നു. നമ്മൾ നമ്മളെ സ്നേഹിക്കാൻ പഠിക്കുക. എല്ലാവരേയും പോലെ ധൈര്യമായി ജീവിക്കുക. ഇതുകൊണ്ട് ഇന്നു കാലത്ത് ആരും നമ്മെ മാറ്റി നിർത്തില്ല.
വിറ്റിലിഗോ ഉള്ള ഒരു ടീച്ചർ😊😊
അല്ല ഫലപ്രത്തമായ മരുന്നു ഉണ്ട് അതു കഴിച്ചു അസുഖം ഇല്ലാത്തയാ ഒരുപാട് പേരെ എനിക്കറിയാം dont wory be happy 🤚🏿
Happy
@@AyyubMltrEnth treatment aan ullath..
@@AyyubMltrwhich medicine
@@AyyubMltrcould you please let me know
Dr. Danil thank you advice ethu kanda alla vekthi kalkkum prayojanappedatte. ❤❤❤❤🎉.
Thanks a lot for your valuable information and advice. God bless you and your family forever.
പണ്ടുരോഗത്തിന് ശ്വാശ്വതമായ പരിഹാരം ഇന്ന് നിലവിൽ ത്വക്ക് മാറ്റിവയ്ക്കൽ മാത്രം ആണ് ബാക്കിയെല്ലാം വിശ്വാസങ്ങൾ ആണ് അല്ലെങ്കിൽ 70% മാത്രം റിസൾട്ട് തരുന്നവഭാവിയിൽ വെള്ളപ്പണ്ടിനു മരുന്ന് കണ്ടെത്തൻ വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം
Phototherapy pattumm
Hai Dr...❤️
Thank you so much...
Asughagalil ninnum rabbe eallavareyum kaath rakshikkane... Ameen ameen ya rabbil aalameen...
Aameen,njanghalk dua cheyyane
Ameen
Hi..ഡോക്ടർ.. എന്റെ മോൾക്ക് കാലിൽ ചെറിയൊരു പാട് കാണുന്നു.. അത് ചെറിയ രീതിയിൽ വലുതാകുന്നു.. വല്ലാത്തൊരു ടെൻഷൻ.. മോൾക്ക് 6 months ആണ് ഇപ്പൊ.മോള് ജനിച്ചപ്പോളെ ഉണ്ടായിരുന്നു കാലിൽ ചെറിയ പാട്.
നിങ്ങള്
വടകര മുഹമ്മദ് ഡോക്ടറെ
കാണിച്ചാൽ മതി
മാറും
Valuable useful information .👏 thankyou sir.
Thank you Dr 🙏🏼
പുതിയ മെഡിസിൻ കണ്ടുപിടിച്ചട്ടുണ്ടെന്നു പറഞ്ഞില്ലേ? അതിന്റ പേര് ഒന്നും കൂടി ടൈപ്പ് ചെയ്‌തു അയക്കാമോ?
Dr...pls do a video about psoriasis
Thank you doctor
ഡോക്ടർ..... വയർ,മുഖം കൈകൾ ഇവിടെ യെല്ലാം കറുത്ത മറുകും ചിലപ്പോൾ അരിംബാറയായും വരുന്നു വയസ്സാവുന്നവരിൽ കാണുന്നതാണോ..മിക്കവാറും വീഡിയോ കാണാറുണ്ട്. ദുവാമോൾ മിടുക്കിയായിരിക്കുന്നു എന്ന് കരുതുന്നു❤️🙏
ഇത് maran entha treatment treatment edutha side effects ഉണ്ടാകുമോ
Paryoo anikum venam age 18 ollu
But oru 25 thonnum
6:35 @@js-yf9ig
Verygood inform 👍👍❤🙏🙏
Dr.. could you please do a video on Keloids
Valuable information dr. Thanks a lot 🙏☺️
Sassasssssssssssssssssssssssssssssssssssssssssa
എനിക്ക് കാലിൽ പൊള്ളൽ ഉണ്ടായിരുന്നു 😔😔😔പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു.. ഇപ്പോ ചില ഇടത്തു വെള്ള പാണ്ടുണ്ട്.. ഇനി ദേഹം മൊത്തം വരാൻ ചാൻസ് ഉണ്ടോ.. Sir... പേടിയൊന്നുമില്ല... എല്ലാം സഹിക്കും 😄😄t
ചേച്ചി വിഷമിക്കണ്ട എനിക്ക് ഇപ്പോ അഞ്ചു വർഷമായി ഇങ്ങനെ വന്നിട്ട്
തുടക്കത്തിലൊക്കെ വല്ല്യ സങ്കടം ആയിരുന്നു ആരും കൂടെ കൂട്ടില്ല ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു മുഖത്തു നോക്കി പറഞ്ഞവരുണ്ട് എന്നെ കാണുമ്പോ അറപ്പും വെറുപ്പുമാണെന്ന്
ഇപ്പോ എനിക്കും ശീലമായി
മനസ്സുള്ളവര് മിണ്ടാട്ടെ ...🙏
❤
എനിക്ക് 17വർഷം ആയി തുടങ്ങിട്ട് ഒരുപാട് മരുന്ന് കഴിച്ചു ആദ്യം ഒരു പാട് മാത്രം ഉണ്ടായിരുന്നുള്ളു പിന്നീട് കൈയിലും കാലിലും വന്നു ഇപ്പോൾ അതുമായി പൊരുത്തപ്പെട്ടു ഇപ്പോഴും മരുന്നും കഴിക്കുന്നുണ്ട് phototherapi ചെയ്യുന്നുണ്ട് കുറച്ച് വെത്യാസം വരുന്നുണ്ട് @@vidhyaaneesh577
Doctor please tell me vitiligo skin color cream
Please publish a video about leprosy
please do a video about phemphigus
Thank you sir for the information.
Mamatha musambi orupadu kazhichukanum vitamin c orupadu kazhichal presnamakum
Ok,sir
Well said.
Psoriasis ne kurichu ഒരു video idanam sir
There is no medicine for psoriasis.
But we can pretty control by life style.
Bcz this is a life style disease.
Iam living proof.
I can help you out who suffering psos
Psoriasis oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
S
Ceribral atrophy oru vedio cheyyamo pl
ഡോക്ടർ സ്കിൻ കളർ ക്രീം ഏതാണ് പേര് പറയൂ.. എലാവര്ക്കും ഉപകാരപ്പെടട്ടെ.......
Ys
What is name of that tablets?
Thanks sir
🙏Dr.
Dr pls ഉള്ള സ്ഥലത്തു 3.,4 day ഒക്കെ പോകാതെ നിൽക്കുന്ന cream ഉണ്ടെന്നു പറഞ്ഞില്ലേ അതിനെ കുറിച്ച് എങ്ങനേലും ഒരു video ചെയ്യാമോ 🙏🙏എവിടുന്നു കിട്ടും എങ്ങനെ വാങ്ങും ഏതു cream ആണ് അത് എന്നൊക്കെ 🙏🙏🙏സാധാരണക്കാരാണ് ഞങ്ങൾ അതുപോലെ ഇതിനെ കുറിച്ച് ഒന്നുമറിയാത്ത പാവങ്ങൾ ഒത്തിരി ഉണ്ടാകും അവർക്കു വേണ്ടിയൊക്കെ ആയിട്ടു ഒരു video ചെയ്യുമോ dr🙏🙏🙏🙏🙏🙏അങ്ങനെ ഒരു cream ഒരു പരിധി വരെ ആശ്വാസമാണ്.. പിന്നെ വന്നത് വന്നു ഇനി spred അകാതെ ഇരിക്കാനുള്ള medicine ഉണ്ടേൽ അതും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Reply
വേണം ഒന്നു പറഞ്ഞു തരു Please@@AsharafAli782-jz1sj
Reply please
ഡോക്ടർ pigmentation കുറച്ചു ഒരു വീഡിയോ ചെയ്യുമോ
Njanum oru vitiligo patiantanu ithu ariyathirikanu llacream evide ninnanu kittunnathu ithinte vila ethanu replayykku vendi kathirikkunnu
@@saralakumari7329 vitiligo vannal mudi kozhiyo
Dr...👍👍👍👌👌👌.
Dr lichen nititude നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
sir..rehmatroid artisena kurachu video eddamaaooo .enthallam trst chayythal areyam pattyum
Dr skin colour paint evide ninnane kittunnathe
Hi Dr
പച്ചക്കറികളിലും വൈറ്റമിൻ അടങ്ങിയിട്ടുണ്ട് . വൈറ്റമിൻ അടങ്ങിയ പച്ചക്കറികൾ അധികം കഴിക്കാൻ പറ്റില്ല. അതോ വൈറ്റമിൻ ടാബ്ലറ്റ് ആണോ ഉദ്ദേശിച്ചത്.
Bro
Thankyou for the valuable information
മരുന്ന് തേച്ചു വെയിൽ കൊള്ളനാണല്ലോ dr പറഞ്ഞത്
Poliosis and vitiligo same aano?
Hai Doc
Hi Dr
Evidaya doctor paran Creme kituka
Skin camouflage which one
Oilment name paraumo
Doctor, autoimmune disorders completely cure cheyyan pattuvoo??? Please reply 🙏
You can reduce it ...through proper diets
LPP ye kurichu oru vedio cheyyumo?
🙏
Skin colour cream evide kittum sir
സർ കേരളത്തിൽ ഇതിനു ചികിൽസിക്കുന്ന സ്പെഷ്യൽ care ഹോസ്പിറ്റൽസ് ഉണ്ടോ pls giv details
ഉണ്ട് ആലുവ
ഏത് ഹോസ്പിറ്റൽ ആണ്.... Please Name
Kollam Dr Retheesh pillai. Dermatologist
അമ്മച്ചിവീട് ജംഗ്ഷൻ.
Kozhikode...cutis hospital...thondayadu.... Google search cheyethu nokkiya mathi....ente sistte avidenna kuranje
@@anusreeanuanusreeanu3757പൂർണമായും മാറിയോ?
Dr ആ പുരട്ടുന്ന ലോഷൻ എവിടന്ന് കിട്ടും എന്താണ് പേര്
Sir
ITP enna asugathe kurich oru video chyumo
Dr alopecia kuttikalil kooduthalayi kanunnu treatment parayamp
👌
Very tragic disorder
melatonin ano melamine ano??
Sir.aorucreemiteperparayumo
Camouflage cream evide kittum,pls reply
Buy online.. Amazon...number of camouflage cream available in different prices
@@umailshajahan thanks
Vattachori orikkalum maaratha oru asugham aano.cheruppathil thudangiyathaan.marunn kazhikkumbol mathram maarum.nirthiya kurachu divasam kazhinja veendum undakum . Oru vdo cheyyamo please 🙏
എനിക്ക് ഉണ്ടായിരുന്നു.... Maari
@@Heza-r1b എന്ത് മരുന്ന് പറയു
th-cam.com/video/2-7748LZCvE/w-d-xo.html
Ee link open cheyth nokku.useful anu
എനിക്ക് ഉണ്ട്
Hi@@Heza-r1b
വെള്ള പ്പാണ്ട് അറിയാതെ ഇരിക്കാൻ, പുരട്ടുന്ന ആ ലോഷൻ എന്താണ് എന്ന് ഒന്ന് കൂടി പറയാമോ? അത് എവിടെ കിട്ടും എന്ന് അറിയാമോ?
@നാഗപ്പൻ ഇത് മെഡിക്കൽ ഷോപ്പിൽ കിട്ടുന്നില്ലല്ലോ. എവിടെ കിട്ടും എന്ന് അറിയാമോ?
@@Jasmine-wy3hcAmazon
മെഡിക്കൽ ഷോപ്പിൽ കിട്ടില്ല
Sir ithu pakarunna asugamano
അല്ല... ടെൻഷൻ അടിക്കുന്ന അസുഖം ആണ്...
Doctor ee cream eviday kittum
E four days നില്‍ക്കുന്ന ക്രീം എവിടെ കിട്ടും?
വേറെ ഒരു പ്രൊഡക്ട് ഉണ്ട് 7 days lastting und
@@AsharafAli782-jz1sj എവിടെ കിട്ടുക?
നിങ്ങൾക്ക് ബോഡി ഫുൾ ആയിട്ടുണ്ടോ
@@AsharafAli782-jz1sjElla only hands and legs fingers
നമുക്ക് autoimmune disease ഉണ്ടോ എന്നറിയാൻ blood test ഉണ്ടോ
Yes
@@sree658 which one
Ana test
Ten years kutty Kalil vannal marumo
SLe എന്ന അസുഖത്തെ കുറിച്ച് പറയാമോ ഡോക്ടർ
എന്റെ നാത്തൂനും sle aan
ക്രീം വില കൂടുതൽ ആണുലെ.. സാധാരണകാർക്കു ഇത് ഉപയോഗിക്കാൻ കഴിയില്ല. പൈസ കാർക് എന്തും ആവാലോ 🤔
Creame nte name parayamo?
Comauflage cream ella nirakarkum onnano pls replay me dr
Comoflag cream കുറെ ഷെയ്ഡ് ഉണ്ട് പക്ഷെ അത് യൂസ് ചെയ്താൽ ഒരു മാച്ച് കിട്ടില്ല
വേറെ ഒരു അമേരിക്കൻ പ്രൊഡക്ട് ഉണ്ട് ഒരു speray ആണ് യൂസ് ചെയ്ത് 6hour കയിഞ്ഞു വാഷ് ചെയ്യാം next day better skin color kittum
Dr kurekaalam whitening creams use cheythal vellapaand varumo..ariyunnavar plz rply
Chenicalsnte use kond indavam
ഒരിക്കലും ഉണ്ടാകരുത് എന്ന് പ്രാർത്ഥിക്കാം 🙏
Sir esr high ayal engane kurakkam
മമ്ത എന്തുചെയ്തു
അവർക്കു പൂർണ്ണമായും മാറിയോ?
👍
Sir enta makalkku 15vayasai avalude mukhath 6 varshamai ithundaitt treetment cheithittonnum marunnilla ippo cheruthai mari athu pornamaittum maran treat ment enthacheyyandath
Dr pro biotic& omega 3 tablets eduthal ingane varumo
Camouflage cream ethanenne onne comment cheyumo sir.enil 20 yrs ayit und purathirangan Nalla bhudhimuttane
Hi
എനിക്ക് അറിയം
Ente molude kalilum kanninu thazhe aayum... Varunnund.... Molk 9vayas aaitte ullu....
Ithu dehath muzhuvan varumo..
Pregnancy time vitamin tablet kazhikunnod kuzhapando
Mukathum dehathum varunna flat warts nu oru solution paranj theramo?
Melatonin or melanin?
Melanin
Vitamic c ceram dialy thekunnad vitiligo undakumo doctor
Dt. എന്റെ തലയിൽ ചെറിയ കുരുക്കൾ ഉണ്ട്. നല്ല ചൊറിച്ചൽ ആണ്. തല dry ആകുമ്പോൾ വല്ലാത്ത ചൊറിച്ചിൽ ഉണ്ട്. Skin ൽ white patches ഉണ്ട്. എന്താണ് മരുന്ന്. I expect a reply as soon as possible.
താരനായിരിക്കും
1 Doctor മുഖത്തും ദേഹത്തും ഒക്കെ മറുക് പോലെ പാടുകൾ വരുന്നു. മങ്ങിയാണ് വരുന്നതു .പിന്നെ മറു കായി മാറുന്നു. ഇതിൽ മരുന്നുണ്ടോ
Details
Use ipuls antioxident wellness juice.
ppp
Enikm ethe avastha.... Koodi varunnu
അതാ പറഞ്ഞെ i puls wellness juice 30ml രാവിലെ 30ml evening before ഫുഡ് കഴിക്കു. മൊത്തത്തിൽ നിങ്ങളുടെ ശരീരത്തിനും ഗുണം കിട്ടും. അനുഭവം 🙏
Dr.oilment nameonuparayamopls
Tacrolimus
Vit c അമിതമായി കഴിക്കരുത് എന്ന് dr പറഞ്ഞല്ലോ, എത്ര അളവിലാണ് കഴിക്കേണ്ടത്?
Dr എനിക്കി അലോപെഷ്യ ഉണ്ട് 8വർഷം ആയി ഇതു വർഷങ്ങളുടെ ഇടവേളയിൽ വന്നു കൊണ്ടിരിക്കുന്നു തലയിൽ താരനും ഉണ്ട് ഇപ്പോൾ നെറ്റിയിൽ പുരികങ്ങങ്ങളുടെ ഉള്ള ഭാഗത്തെ സ്കിൻ ചെറുതായി വെള്ള കളർ വരുന്നു അങ്ങനെ തിരിച്ചറിയില്ല സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും ഇതു vitiligo ആയിരിക്കുമോ ദയവായി ഒരു മറുപടി തരൂ
Hospital il kanikkuuu late akanda
Enthayi mariyo? Enikum nd ipo
Thyroid problem.ullavarkk ith varumo.thiroidil TSH mathram kurayathe nilkunnath .manasikamayittulla preshnam kodanno.agane undo
Enikum tsh anu ullath .kalel white spot kooduthal ayi kanduverunnu
ഇൗ തേക്കുന്നാ ക്രീം ഇവിടെ വാങ്ങാൻ കിട്ടും. ഒന്ന് പറയുമോ
urgent ആണ്😢
Doctor if you don't mind can you explain about Lichen planus...
Ente vaayilum, dhehathum black patches vannapol doctrine kandappazhaanu engane diagnosis paranjathu.
ഡോക്ടർ llight brown കളറിൽ മറുകുപോലെ ശരീരത്തിന്റെ പലഭാഗങ്ങളിൽ വരുന്നു. ഇതിനെ കുറിച്ച് വിഡീയോ ചെയ്യുമോ plzz
Vegam doctor ne kanikyuka.. ethrayum pettannu
Kaanicho,ithaa
I think it’s ageing spots.
@@shamsiyashamsi1159 എന്താ കാര്യം. എന്റെ ശരീരത്തിൽ കുറെ ഉണ്ട്.ഈ അടുത്ത സമയം മുതൽ ആണ് ഇത് ദേഹത്തു വരാൻ തുടങ്ങി യത്. ഒന്ന് പറയുമോ
@@homekitchen6.0 വേഗം ട്രീറ്റ്മെന്റ് എടുക്കുക. വൈകിക്കുന്നതാണ്... പ്രശ്നം ഉണ്ടാകുന്നത്
😔
Hi Doctor, it’s very good useful information.
Can you please suggest which is the best and effective cream of Skin camouflage cream for vitiligo.
Thanks
Ee creem evidunna kittan 👍
Kanninte thazhe cheriya White color und entha cheyya ithanonnu engane ariya
Even I have from my childhood. After a particular age it reached at a point where my face started becoming darker instead of the vitiligo area. So doctors adviced me to stop the treatment.
Hospital name please
Hi.. ഏത് ഹോസ്പിറ്റൽ ആണെടാ കാണിച്ചേ.. എന്റെ മോൾക്ക് കാലിൽ ചെറിയൊരു പാട് കാണുന്നു.. അത് ചെറിയ രീതിയിൽ വലുതാകുന്നു.. വല്ലാത്തൊരു ടെൻഷൻ.. മോൾക്ക് 6 months ആണ് ഇപ്പൊ.മോള് ജനിച്ചപ്പോളെ ഉണ്ടായിരുന്നു ചെറിയ പാട്.
@@DinewithmePriya chechi njan benseer il annu kanichathu maran 6 month eduknm ennu paranju but 1 and half month ayapol thanne mari ath part skin inte same colour ayi chechiyude molkum marum avide kond poyi vegam kanik ❤️😊
@@DinewithmePriya enikum tension undarunnu but mari 😊 dermatology department il kanichal mathi😊 molkum marum njn prathikm💯
Dr. Alexander in Kuzhalmannam, Palakkad.
Sir enik lipilu undh 5 yearsinu mele ayyi spread avathe contact ayyi nikkuannu treatment edukunundh oru mattavum varunilla
Homeo treatment aano...mattam vannillenkilum spread aavaathirikkaan homeo nalladaanu...pulippulla food kazhikkanda...mutton kazhinkkandaa ttooo... kozhuppu kooduthal ullad kazhikkanda..,athipazham,walnuts,badam,dark chocolate (don't white chocolate)..enikkoru dr paranju thannadaa...ente relation ulla aalkkund...aadyam doubt undaayittu...spread aayittonnum illaaa
Athippazham,valnut,badam ivakazhikkam ennano? Please replay
എനിക് മുഖംത് വരുന്നോ ഉണ്ട് 😊
Ente makalk und. . Cheviyude backil.. Dermatologist ne kaanichu...Placentrex gel apply cheyth sunlight kollan paranju...
But dr paryunnu sunlight explosion kurakkanam enn...
I too diagnosed with vitiligo behind my ears. I hope it won’t spread to any other body parts. I’m planning to take Ayurvedic treatment.
@@aaisha_salimis it good. Updation pls
Ente കുഞ്ഞിന് ipo11 month aayi, 1month aayit ചുണ്ടിന് നിറം blk aayt. എന്താണ് rson. Plz rpl😢
Ente molk janichappo chest area white mark und, but scar okk black aitta marunnu. Is it something to worry?