ഇതുപോലെ വെള്ളപ്പാണ്ട് ഈ രോഗങ്ങളുടെ തുടക്ക ലക്ഷണം ആണ് .ഇത് പരിഹരിക്കാൻ /Dr Jeevan Joseph

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 108

  • @BaijusVlogsOfficial
    @BaijusVlogsOfficial  2 ปีที่แล้ว +5

    Dr Jeevan Joseph - MBBS , MD, MRCP(UK), FRCP Edin, CCT(UK) Endo (Consultant Endocrinologist & Diabetologist) - JEEVANS DIABETES & ENDOCRINE CENTRE, VIMALA HOSPITAL , ETTUMANOOR
    Contact number: 7034553548, 0481 12539197

    • @soniya325
      @soniya325 ปีที่แล้ว +1

      Hlo. Sir

  • @susangeorge4
    @susangeorge4 2 ปีที่แล้ว +7

    നല്ല മലയാളം പറഞ്ഞു മനസ്സിൽആക്കി തരുന്ന dr... thanks sir good information 🙏👍blessing god

  • @mydreams6566
    @mydreams6566 2 ปีที่แล้ว +116

    എന്റെ 10 വയസ്സുള്ള കുട്ടിയ്ക്ക് 4 വർഷം ആയിട്ട് ചികിത്സയിൽ ആണ്. ആദ്യം വിറ്റാമിൻ കുറവ് ആണെന്ന് പറഞ്ഞു അതിനുള്ള medicine കൊടുത്തു. കൂടി കഴിഞ്ഞപ്പോൾ ആണ് വെള്ളപ്പാണ്ട് ആണെന്ന് കണ്ട് പിടിച്ചത്. ഇപ്പോൾ എന്റെ കുട്ടിയുടെ കണ്ണിൽ വരെ വെള്ള കളർ ആണ്. വേഗം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @colourssss7892
      @colourssss7892 2 ปีที่แล้ว +21

      പെട്ടെന്ന് മാറട്ടെ, എന്റെ കുഞ്ഞിനും ഉണ്ട്, നല്ല ചികിത്സ കൾ ഉണ്ട്, വിഷമിക്കണ്ട, നമുക്ക് പ്രാർത്ഥിക്കാം 🙏🏻

    • @colourssss7892
      @colourssss7892 2 ปีที่แล้ว +1

      അത് എവിടെയാ???

    • @suhurbansalim2263
      @suhurbansalim2263 2 ปีที่แล้ว +7

      തഴുതമാ ഇല ഇട്ടു വെള്ളം തിളപ്പിച് ഡെയിലി കുടിക്കാൻ കൊടുക്കണം. Melanin ഉണ്ടാകാൻ നല്ലതാണ്.

    • @sajusajid7781
      @sajusajid7781 2 ปีที่แล้ว +6

      ഞാൻ അസുഗംമുള്ളആളാണ് യുനാനി കാണിച്ചു നോക്കൂ എനിക്ക് നല്ല മാറ്റം ഉണ്ട്

    • @editworld9047
      @editworld9047 2 ปีที่แล้ว +1

      Pls medicine areya kanikkande

  • @honeydrops1194
    @honeydrops1194 2 ปีที่แล้ว +1

    Thank you for your valuable information. Best wishes. Thank you

  • @anupamaanu6142
    @anupamaanu6142 2 ปีที่แล้ว +1

    അറിവിന്‌ നന്ദി 👍🙏

  • @mithunjs2533
    @mithunjs2533 2 ปีที่แล้ว +5

    നല്ല അറിവ്

  • @anusreeanuanusreeanu3757
    @anusreeanuanusreeanu3757 ปีที่แล้ว +10

    Cuties hospital Kozhikode (Thondayadu)....avide ethinulle treatment unde.... pettanne thanne maarum....ente agane kuranjatha

    • @amalk.k
      @amalk.k ปีที่แล้ว

      Sathyam ano arkkum veruthe pratheeksha kodukkaruth

    • @anusreeanuanusreeanu3757
      @anusreeanuanusreeanu3757 ปีที่แล้ว +2

      @@amalk.k sathyam aannu.... egane detail aayitte aarekkilum kallam parayo... eallarkkum use full aayikkottennu vicharichu paranjatha.... Google search cheyetha avidethe details kittum

    • @amalk.k
      @amalk.k ปีที่แล้ว +1

      Thank u nte viralil cheruthayit white mark... Vetiligo Anonn ariyille... Koodi varunnund atha evida nalla treatment ennum ariyilla

    • @abhiramiprakashe7085
      @abhiramiprakashe7085 ปีที่แล้ว +2

      ​@@amalk.knjn kanichu enik face lle an nalonm und and eyebrows white hair ayi cutis nalla hospital an just kaniku...

    • @sathartsathar1170
      @sathartsathar1170 ปีที่แล้ว

      Phon nambar plec

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว +4

    Good information Dr ❤️👍🙏👌

  • @nishashaik1256
    @nishashaik1256 2 ปีที่แล้ว +11

    ചെയ്യേണ്ട ബ്ലഡ്‌ ടെസ്റ്റ്‌ എന്തൊക്കെ യാണ് സർ

  • @mansil2801
    @mansil2801 10 หลายเดือนก่อน

    Ente shareerettil 2stalat vannittund orusttalath vannitt 2 varsha kazhinjhan pinne vannad. Idin endan cheyyendad

  • @ushathomas2281
    @ushathomas2281 ปีที่แล้ว +2

    🙏🙏🙏

  • @ajeeshkumar5753
    @ajeeshkumar5753 2 ปีที่แล้ว +14

    30 വർഷം ചികിത്സ ചെയ്തു ഇപ്പോൾ ശരീരം 90 ശതമാനം ആയി ഇത് ഒരിക്കലും മാറില്ല എന്ന് ഉറപ്പായി

  • @josephcorreyo9627
    @josephcorreyo9627 7 หลายเดือนก่อน

    ഇത് ഒരിക്കലും മാറില്ല. Whit - care cream , പുരട്ടി രാവിലെ വേയ്ൽ കോളളണം, English tablets . ഞാൻ ഇപ്പോൾ നിറുത്തി വെച്ചു ആദൃം ഉള്ള സ്ഥലം ശരിക്കും നോക്കിയാൽ മാത്രം കാണുകയുള്ളൂ. ഇപ്പോള് ശരീരം മുഴുവനും വന്നു. ഡോക്ടർക്ക് ഇതിന് പറ്റി അറിവ് കുറവാണ്. ഇത് ഒരിക്കലും മാറില്ല.

  • @MohamedMuthu-o9q
    @MohamedMuthu-o9q ปีที่แล้ว +7

    ശാസ്ത്രം ഇത്രയൊക്കെ വളർന്നിട്ടും വെള്ള പാണ്ടിന് ഫലപ്രദമായ ചികിത്സയോ മരുന്നോ ലഭ്യമല്ല

  • @sunisuraj6524
    @sunisuraj6524 2 ปีที่แล้ว

    Thankyou sir, good information

  • @ashaasha9628
    @ashaasha9628 2 ปีที่แล้ว +6

    Sir kalil white colour..ath entha

    • @nizam9315
      @nizam9315 ปีที่แล้ว

      കെമിക്കൽ അലർജിയും കാരണമാകും

  • @lijomoncb6033
    @lijomoncb6033 2 ปีที่แล้ว +2

    Sir Namaskaram.Sir Ente Lingattinte tumbhatt oru Vella pandu und sir.Vere Oru bhagattum ella

    • @IlyasIlyas-hq7tn
      @IlyasIlyas-hq7tn ปีที่แล้ว

      Enta chundu (lips) ipo 3 masam ayi vella colour kannundu Dr kanichu avar ointment thanu

  • @anuchandapillai1908
    @anuchandapillai1908 2 ปีที่แล้ว +1

    U didn't give an answer
    Wht is the treatment for vitiligo

  • @nizarkp187
    @nizarkp187 2 ปีที่แล้ว +11

    ഇപ്പോൾ ചില ആളുകൾക്ക് ഈ രോഗം കണ്ടു വരുന്നുണ്ട്

  • @mithunjs2533
    @mithunjs2533 2 ปีที่แล้ว +4

    Hi

  • @MOHAMMEDIJAS-se1jr
    @MOHAMMEDIJAS-se1jr 2 ปีที่แล้ว +1

    പൊള്ളൽ സ്‌കിനിൽ വരുമോ

  • @radharavi2891
    @radharavi2891 2 ปีที่แล้ว +2

    LuckoDerma യ്ക്ക് കുഷ്ഠമായി ആൾക്കാർ താരതമ്യം ചെയ്യാറുണ്ട് സാർ

  • @sabubabu767
    @sabubabu767 9 หลายเดือนก่อน

    E rogathinu oru marunnum kandu pidichitila..ivanmarokay veruthay parayunnatha

  • @ninja4809
    @ninja4809 2 ปีที่แล้ว +13

    ഇതിനു ആയുർവ്വേദം best ആണെന്ന് കേട്ടു ശെരി ആണോ ആരെങ്കിലും rply തരുമോ

    • @vidhyadevi2370
      @vidhyadevi2370 ปีที่แล้ว +2

      Njanum brotherum treatment edukkunnundu Ayurvedic treatment annu.

    • @ibrahimep2601
      @ibrahimep2601 ปีที่แล้ว +1

      @@vidhyadevi2370 നല്ല റിസൽറ്റ് ഉണ്ടോ എനിക്കും ഈ പ്രോബ്ലം ഉണ്ട്

    • @vidhyadevi2370
      @vidhyadevi2370 ปีที่แล้ว +1

      Mm nallathu annu strict diet and medication

    • @ADHIL_YT
      @ADHIL_YT ปีที่แล้ว +3

      @@ibrahimep2601 homio allenkil unani kanik. Nalladaanu

    • @Priya-zv2gf
      @Priya-zv2gf ปีที่แล้ว

      Herbel treatment is best

  • @ratheeshpanoor1671
    @ratheeshpanoor1671 2 ปีที่แล้ว +5

    മാരകമായി പകരുന്ന ഒരു രോഗമാണെന്ന് എല്ലാവരും പറയുന്നത്

    • @munimuni__
      @munimuni__ ปีที่แล้ว +4

      Illa pakarilla parambariamayi varam