ശരീരത്തിലെ എല്ലാ വെളുത്ത പാടുകളും വെള്ളപ്പാണ്ടാണോ ? ഇത് എങ്ങനെ പൂർണ്ണമായി മാറ്റാം- Dr. Lasida Ali MBBS MD DVD Dermatologist, Cosmetologist & Hair Transplant Surgeon Contact : 8139 882 226
ഞാൻ 7th ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് എനിക്ക് മുഖത്ത് വെളുത്ത പാടുകൾ കാണപ്പെടുന്നു ഞാൻ Dr കാണിച്ചപ്പോൾ പറന്നത് വെയിൽ കൊള്ളൂന്നത് കൊണ്ടാണ്എന്ന്. എന്നിട്ട് Dr തന്ന മരുന്ന് കുറച്ചു ദിവസം കഴിച്ചു. പക്ഷെ മാറ്റം ഒന്നും കണ്ടില്ല പിന്നീട്.ചർമസുധ എന്ന ആയുർവേദ മരുന്ന് മുഖത്ത് പുരട്ടി കുറച്ചു ദിവസം കഴിന്നപ്പോ നല്ല മാറ്റം ഉണ്ട്. മുഖത്തെ വെള്ള പാടുകൾ ഓക്കേ മാറുന്നുണ്ട് ഒരു മങ്ങിയ കളർ മാത്രമേ ഉള്ളു. പക്ഷെ നല്ല ചൊറിച്ചിൽ ഉണ്ട്. ചെറിയ വെള്ള കുത്ത്കളും ഉണ്ട്.ഞാൻ ആദ്യം വിചാരിച്ചേ വെള്ളപാണ്ട് എന്ന രോഗം ആണെന്നാണ്. ചൊറിച്ചിൽ പോകാൻ എന്തേലും വഴി ഉണ്ടോ please പറഞ്ഞ് തരുമോ
Very good info thanks doct instyil full english mathrame ullu namle polathe english ariyatha alukal enth cheyum? So doctor please you are living in kerala not in united states or uk to give us explantion in english… Ith polhe malayalthil paranghu thanal valare upakaram…. Hope you will consider it this ahead…
Doc എൻ്റെ കാലിൽ കുറെ കൊല്ലങ്ങൾ ആയി വെളുത്ത പാടുകൾ ഉണ്ട്. കുത്ത് പോലെ അല്ല അത് വ്യപിക്കുന്നുട്. അത് രണ്ട് കാലിലും മുട്ടിനു താഴേക്ക് ആൻ കൂടുതൽ. തുടകളിലും ഉണ്ട്.
ബഹുമാനപ്പെട്ട ഡോക്ടേഴ്സ്, എനിക്ക് രണ്ട് വർഷം മുമ്പ് തലമുടിയിൽ ഡൈ പുരട്ടിയപ്പോൾ ഒരു തുള്ളി നെറ്റിയിൽ വീണു. മുടിയുടേയും നെറ്റി തുടങ്ങുന്ന ഭാഗത്ത് ആണ് ആ ഡൈ പതിച്ചത് ശ്രദ്ധയിൽപ്പെട്ടില്ല. കുറച്ചു ദിവസം കഴിഞ്ഞ് ചൊറിച്ചിൽ വന്നപ്പോൾ മാന്തിയപ്പോൾ ഒരു ചെറിയ കഷണം തൊലി പൊളിഞ്ഞു വീണു. അവിടം ഒരു പൊട്ടിൻ്റെ വലിപ്പത്തിൽ വെള്ള നിറം വന്നു.2 വർഷം കഴിഞ്ഞിട്ടും അതിന് ഒരു മാറ്റവും ഇല്ലാതെ നിൽക്കുന്നു.ഇത് പൂർണമായി മാറുമോ? വയസ് 65
ഹലോ. ..എനിക് വയസ്സ് 34, ചെറുപ്പത്തിൽ കാലുകളിലൊക്കെ കുറെ മുറിവുകൾ ഉണ്ടായിട്ടുണ്ട്. യഥാ സ്ഥാനത് തന്നെ വീണ്ടും വീണ്ടും ഉണ്ടായിട്ടുള്ളതിനാൽ അവിടെയൊക്കെ നല്ലോണം വെളുത്ത പാടുകൾ ഉണ്ട് കുറെയൊക്കെ മാഞ്ഞു പോവുന്നുണ്ട്.വർഷങ്ങൾ ഒരുപാടായി,ഞാൻ dr കാണിച്ചിരുന്നു അന്ന് dr പറഞ്ഞിരുന്നു കലക്രമേനെ മാഞ്ഞു പോവുമെന്ന് പക്ഷെ വർഷം ഒരുപാടായി ഇതിനുള്ള എന്തേലും ഓയിന്മെന്റ് undo 🙏
Assamil ninnulla treatment anu Herbel anu .ente molk 3month ayi treatment start cheythitt ente description il number und .thngalk kooduthal ariyan vilikyam
ശരീരത്തിലെ എല്ലാ വെളുത്ത പാടുകളും വെള്ളപ്പാണ്ടാണോ ? ഇത് എങ്ങനെ പൂർണ്ണമായി മാറ്റാം-
Dr. Lasida Ali MBBS MD DVD
Dermatologist, Cosmetologist & Hair Transplant Surgeon
Contact : 8139 882 226
Ee numberil vilicha kittumo
@@sreelakshmitv521410:49
ഞാൻ 7th ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് എനിക്ക് മുഖത്ത് വെളുത്ത പാടുകൾ കാണപ്പെടുന്നു ഞാൻ Dr കാണിച്ചപ്പോൾ പറന്നത് വെയിൽ കൊള്ളൂന്നത് കൊണ്ടാണ്എന്ന്. എന്നിട്ട് Dr തന്ന മരുന്ന് കുറച്ചു ദിവസം കഴിച്ചു. പക്ഷെ മാറ്റം ഒന്നും കണ്ടില്ല പിന്നീട്.ചർമസുധ എന്ന ആയുർവേദ മരുന്ന് മുഖത്ത് പുരട്ടി കുറച്ചു ദിവസം കഴിന്നപ്പോ നല്ല മാറ്റം ഉണ്ട്. മുഖത്തെ വെള്ള പാടുകൾ ഓക്കേ മാറുന്നുണ്ട് ഒരു മങ്ങിയ കളർ മാത്രമേ ഉള്ളു. പക്ഷെ നല്ല ചൊറിച്ചിൽ ഉണ്ട്. ചെറിയ വെള്ള കുത്ത്കളും ഉണ്ട്.ഞാൻ ആദ്യം വിചാരിച്ചേ വെള്ളപാണ്ട് എന്ന രോഗം ആണെന്നാണ്. ചൊറിച്ചിൽ പോകാൻ എന്തേലും വഴി ഉണ്ടോ please പറഞ്ഞ് തരുമോ
Nigalk mattamvano?
എവിടെ docter നെ കാണിച്ച്
Nice presentation lasida mam,Nimitha mam valid and crystal clear points.
Laser treatment is the most effective and the fastest.
മാറിയോ
ചില വിഭാഗം മാറ്റാൻ പറ്റും, രോമം കൂപങ്ങൾ പരിശോധിച്ച് നോക്കണം പഴക്കം അനുസരിച്ചു സമയമെടുക്കും, അല്പം ചിലവും വരും
Very good info thanks doct
instyil full english mathrame ullu namle polathe english ariyatha alukal enth cheyum? So doctor please you are living in kerala not in united states or uk to give us explantion in english…
Ith polhe malayalthil paranghu thanal valare upakaram….
Hope you will consider it this ahead…
കാലിലെ ബ്ലാക്ക് ഹെഡ്സ് മാറാൻ എന്തെങ്കിലും വഴി പറഞ്ഞുതരുമോ
Black cumin soap und .onn try chaid noku..magnesante products aan.no side effects.100% organic
Really can black heads be on legs?
@@potospotos4078
Kakkapulli aano.karutha padukal k blackcumin soap change und
Doc എൻ്റെ കാലിൽ കുറെ കൊല്ലങ്ങൾ ആയി വെളുത്ത പാടുകൾ ഉണ്ട്. കുത്ത് പോലെ അല്ല അത് വ്യപിക്കുന്നുട്. അത് രണ്ട് കാലിലും മുട്ടിനു താഴേക്ക് ആൻ കൂടുതൽ. തുടകളിലും ഉണ്ട്.
Dr kandirunno?
Yes
എനിക്കും അങ്ങനെ ഉണ്ടായിരുന്നു. ഇപ്പോൾ 95% മാറി. പക്ഷെ 6 വർഷത്തോളം എടുത്തു.
Nevus depigmentus maran enthelum marunn indo
Thank you so much doctor ❤️
Dr Batras Thrissur for better vitiligo & psoriasis treatment
ബഹുമാനപ്പെട്ട ഡോക്ടേഴ്സ്, എനിക്ക് രണ്ട് വർഷം മുമ്പ് തലമുടിയിൽ ഡൈ പുരട്ടിയപ്പോൾ ഒരു തുള്ളി നെറ്റിയിൽ വീണു. മുടിയുടേയും നെറ്റി തുടങ്ങുന്ന ഭാഗത്ത് ആണ് ആ ഡൈ പതിച്ചത് ശ്രദ്ധയിൽപ്പെട്ടില്ല. കുറച്ചു ദിവസം കഴിഞ്ഞ് ചൊറിച്ചിൽ വന്നപ്പോൾ മാന്തിയപ്പോൾ ഒരു ചെറിയ കഷണം തൊലി പൊളിഞ്ഞു വീണു. അവിടം ഒരു പൊട്ടിൻ്റെ വലിപ്പത്തിൽ വെള്ള നിറം വന്നു.2 വർഷം കഴിഞ്ഞിട്ടും അതിന് ഒരു മാറ്റവും ഇല്ലാതെ നിൽക്കുന്നു.ഇത് പൂർണമായി മാറുമോ? വയസ് 65
Thank you Doctor 's🙏🙏🙏🙏
Chorichil ondakumo
Lla
p albakk നല്ലൊരു ക്രീം suggest ചെയ്യാമോ 6 year boy
Idiopathic guttate kuttikalk varumo
Ith എത്ര month എടുക്കും തനി വെള്ള clr veran
Mam ,nte ammak white colour roundl randu kaiyilum und sunlightmayi exposeakunna placeile ullu vere oridathumila ..Dre kanichal sunlight allergyanna paranje ..eth nthakum reason .bt kuravonnmila ..ntha cheiya
Nan cream thech vallapaad aayi ani eganaya marukka
Enthu creamaa? Thechath
Veluthitt paru
നെറ്റിയിൽ മുറിയുണ്ടായിരുന്നു അതിന്റെ തോൽ എങ്ങനെയോ പോന്ന് വെള്ള പാടായി ഞാൻ കുറെ പാടുപെട്ടു
Thanks
Docter ente brotherinu ith und chundilum kalilum pursthum ith maaran oru nalla doctore sgst cheyyamo
Medam chundil cheriya padunde
സ്കിൻ ട്രാൻസ്‌പ്ലന്റേഷൻ ചെയ്തിട്ട് അത് പോയി വന്നില്ല പറ്റിച്ചു
ഹലോ. ..എനിക് വയസ്സ് 34, ചെറുപ്പത്തിൽ കാലുകളിലൊക്കെ കുറെ മുറിവുകൾ ഉണ്ടായിട്ടുണ്ട്. യഥാ സ്ഥാനത് തന്നെ വീണ്ടും വീണ്ടും ഉണ്ടായിട്ടുള്ളതിനാൽ അവിടെയൊക്കെ നല്ലോണം വെളുത്ത പാടുകൾ ഉണ്ട് കുറെയൊക്കെ മാഞ്ഞു പോവുന്നുണ്ട്.വർഷങ്ങൾ ഒരുപാടായി,ഞാൻ dr കാണിച്ചിരുന്നു അന്ന് dr പറഞ്ഞിരുന്നു കലക്രമേനെ മാഞ്ഞു പോവുമെന്ന് പക്ഷെ വർഷം ഒരുപാടായി ഇതിനുള്ള എന്തേലും ഓയിന്മെന്റ് undo 🙏
Fruits ആവശ്യത്തിന് കഴിക്കുന്നുണ്ടോ. വിറ്റാമിൻ C ടാബ്‌ലറ്റ് കഴിച്ചു നോക്കൂ.
Ente kalil ingane und
Thyroid aayi ith bandham unto
Enikum😢
Dr കണ്ണിൻ്റെ രണ്ടു ഭാഗത്തും വെള്ള തടിപ്പ് ഉണ്ട്. ഇത് വെള്ളപാണ്ട് ആണോ
പാണ്ട് രോഗം പൂർണ്ണമായും ചികിത്സിച്ച് മാറ്റാൻ പറ്റുമോ ?
With early consistent continuous treatment most can be.. some types like memtioned in video is difficult
aster mims hospital kottakal dr ashrafali sir malappuram district
kaanichu nokk chettaa ente ummande mareekn
@@RishanaMuhammedck ummakk evde oke undayirunn
@@hiqueen-2203 aadyam kaalil thudangi pinne angott spread aayi kayyilkk kazhthilkkum chundilkkum
🥰thanks dr...
Welcome 😊
Enta penisil headil vitalagio und njn enthann cheyendath
വെളപ്പാണ്ടന് എത് ഓയിൽമെന്റെ ആണ് ഒന്നുപയുമോ
Lichen planus treatment undo
Cream use cheythittaano ennu ariyillaa vellapaand varunnu
വെള്ളപ്പാണ്ടിന് ഇതുവരെയും പൂർണമായും മാറുന്ന ഒരു ചികിത്സയും കണ്ടുപിടിച്ചിട്ടില്ല എന്നതാണ് സത്യം.
😔😔😔 my husband has this disease, he is in depression
@@ARHOMELIFE vitiligo asukathinu Herbel treatment und . Complete cure akum anubavamanu
@@Priya-zv2gf എന്താണെന്ന് പറയാമോ
Nigalude number thannaljhan vilikam herbal treatment onne paraju tharamo
Assamil ninnulla treatment anu Herbel anu .ente molk 3month ayi treatment start cheythitt ente description il number und .thngalk kooduthal ariyan vilikyam
ഇത് ഒരിക്കലും മാറില്ല Vitiligo.
എന്റെ ഇടത്തെ കയ്യിൽ അതായത് വള നിൽക്കുന്ന ഭാഗത്തായിട്ട് കുറച്ച് വെളുത്ത പാടുകൾ ഉണ്ട് ഇത് ഒരു വർഷത്തോളമായി ഇത് വെള്ളപ്പാണ്ട് ആണോ മാം
Dr please help
Pimple on private part treatmnt ndo