How to Treat Vitiligo? | വെള്ളപ്പാണ്ട് വന്നാൽ ചെയ്യേണ്ടത് | DR ANEES UNANI
ฝัง
- เผยแพร่เมื่อ 29 ต.ค. 2024
- How to Treat Vitiligo? | വെള്ളപ്പാണ്ട് വന്നാൽ ചെയ്യേണ്ടത് | DR ANEES UNANI
👨⚕Is Vitiligo a serious diesease?
👨⚕Is it contagious?
👨⚕Is there a complete cure for Vitiligo?
👨⚕The places in and around Kerala where treatment is available for Vitiligo.
👨⚕വെള്ളപ്പാണ്ട് ഒരു മാരകരോഗമാണോ?
👨⚕വെള്ളപ്പാണ്ട് പകരുന്ന രോഗമാണോ?
👨⚕വെള്ളപ്പാണ്ട് പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണോ?
👨⚕വെള്ളപ്പാണ്ട് ഏറ്റവും നല്ല ചികിത്സ ലഭിക്കുന്ന കേരളത്തിനകത്തും പുറത്തുമുള്ള സ്ഥലങ്ങൾ
Dr. Anees Rahman K
(BUMS, MSc, MBA, GCMC, Former Govt. Medical Officer, NHM)
Uranus Kerala Unani Hospital
Manjeri & Perinthalmanna
📞💚 +91-9995-485-843
Mission
With a great mission to provide the Unani holistic treatment at the affordable expenses, the hospital assure Reliable, Ethical, Scientific and Complete natural health care for all. Unani treatment helps you to free your mind n body; from diseases, toxins and also from unwanted medicines.
Services
Consultation and Treatment by expert Unani Doctors
Advice and Awarenss by experts of various fields.
Unani Medicines of all reputed manufacturers.
Seperate well equipped Regimental Theatres for Unani Thrapies like Cupping and Leeching.
Dr. Anees Rahman K
(BUMS, MSc, MBA, GCMC, Former Govt. Medical Officer, NHM)
Uranus Kerala Unani Hospital
Manjeri & Perinthalmanna
www.keralaunani.com
doctor@keralaunani.com
📞💚 +91-9995-485-843
My Channel Support
/ vibesservice
Hi dear subscribers,
I am in London for the last two years. For any online consultation, please WhatsApp +919995485843. Sorry because of my busy schedule, I couldn't upload any new videos.
Helo.dr ee number il watsup msg ചെയ്ത് നോക്കി but no response.
ഈ ഡോക്ടറുടെ വാക്ക് കേട്ടു ഞാൻ, എറണാകുളം ജില്ലയിലുള്ള, ഇടത്തല എന്ന സ്ഥലത്തുള്ള യുനാനി ഹോസ്പിറ്റലിൽ പോയി. (ഗൂഗിൾ മാപ്പിൽ തിരഞ്ഞാൽ സ്ഥലം കൃത്യമായി കാണാം )അവിടുന്ന് എനിക്ക് മരുന്ന് നൽകി. സ്കിന്നിൽ പുരട്ടാനുള്ളതും, ഉള്ളിൽ കഴിക്കാനുള്ളതും,200 രൂപ കൈയിൽ കരുതുക. കൃത്യമായി പഥ്യം നോക്കി മരുന്ന് കഴിച്ചാൽ 10 ദിവസം കൊണ്ട് തന്നെ ഫലം കണ്ടു തുടങ്ങും. (ഒരു അനുഭവസ്ഥൻ )
ഈ വിവരം നൽകിയ ഡോക്ടറെ ദൈവം കാക്കട്ടെ
Brother. Ningalk ippo enganund.orupad treatment eduth oru വ്യത്യാസവും enik kittiyilla atha ചോദിക്കുന്നത്.
ഡോക്ടറുടെ പേര് എന്താ
Sunday അവൈലബിൾ ആണോ.... ഏതൊക്കെ ദിവസങ്ങളിൽ dr. Available ആവും.. ടൈം കൂടെ പറയു ട്ടോ @@subashchandraboss8286
@@mizacrazeesunani thanne aano kaanichathu?..
@@dinshad3332 ippo njan unani aan kanikkunne munne kaanichath unani allatto.ippo njan sharjah yilan avide majas enna sthalath oru unani dr unde .10 days kond alhamdulillah nalla vyathyasam unde
വെള്ളപ്പാണ്ട് വന്ന് മാറിയ വ്യക്തിയാണ് ഞാൻ. ശരീരത്തിന്റെ പല ഭാഗത്തും ,അതായത് വയർ, കൈ ,കാൽ, ഭാഗങ്ങളിൽ ചെറിയ പുള്ളികൾ ആയി വന്ന് വലിയ ഏരിയയിൽ വ്യാപിച്ചിരുന്നു. ആറുമാസത്തിലധികം ഇംഗ്ളീഷ് മരുന്നും ഒരു വർഷത്തിലധികം ആയുർവേദവും നോക്കി. കുറവ് വന്നില്ല. പിന്നീട് പ്രകൃതി ചികിത്സയിലൂടെ, അതായത് ഭക്ഷണനിയന്ത്രണത്തിലൂടെ 365 ദിവസംകൊണ്ട് പൂർണമായും മാറി.
പാൽ ഉത്പന്നങ്ങൾ, ഉള്ളി, നാരങ്ങവർഗം,പഞ്ചസാര ഒഴിവാക്കി.വെജിറ്റേറിയൻ ആയി. ഇടയ്ക്ക് ഇളനീർ മാത്രം കഴിച്ച് ഉപവാസം. ചുരങ്ങയുടെ ഇല കിട്ടുമ്പോഴൊക്കെ കഴിച്ചിരുന്നു. ചുരങ്ങയും. വഴപ്പിണ്ടിനീർ വെറുംവയറ്റിൽ കഴിച്ചിരുന്നു. രാത്രി പഴവർഗ്ഗങ്ങൾ മാത്രം. ഇഞ്ചി പച്ചമാങ്ങ ചമ്മന്തി ഉപയോഗിച്ചു. മറ്റ് എരിവുകൾ വേണ്ടെന്നു വെച്ചു. ബിരിയാണി,പോലെയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി. മധുരത്തിന് ശർക്കര ഉപയോഗിച്ചു. പഞ്ചസാരയും നാരങ്ങയും ചേരുന്നത് വെള്ളപ്പാണ്ട് വർദ്ധിപ്പിക്കും എന്ന് നിരീക്ഷണത്തിൽ മനസ്സിലായി. ചുരങ്ങയില നല്ല ഔഷധമാണെന്നും നിരീക്ഷിച്ചു. 1992 ൽ ഫെബ്രുവരി രണ്ടാം ശനിയാഴ്ച തുടങ്ങിയ ചികിത്സ 1993 ഫെബ്. രണ്ടാം ശനിയാഴ്ച വരെ തുടർന്നു. ചികിത്സ, അതായത് ജീവിതരീതി തുടങ്ങിയ ഒരാഴ്ച യായപ്പോതന്നെ ഓരോ രോമത്തിനു ചുറ്റും കറുത്തു വരാൻ തുടങ്ങി. വളരെ പതുക്കെ ആ കറുപ്പിന്റെ അംശം കൂടാൻ തുടങ്ങി. ഒരു വർഷംകൊണ്ട് പൂർണമായും മാറി. ഇപ്പോൾ 65 വയസ്സായി. ജീവിതരീതിയിൽ ഇപ്പോൾ ഇടയ്ക്കൊക്കെ മൽസ്യമാംസങ്ങളും കഴിക്കാറുണ്ട്. എന്നാലും അധിക ദിവസവും രാത്രിയിൽ പഴവർഗ്ഗങ്ങൾ മാത്രമാക്കാറുണ്ട്. ഇതുവരെയും കാര്യമായ അസുഖങ്ങൾ വന്നിട്ടില്ല. കോവിഡ് അല്പം തീവ്രമായി വന്നിട്ടുണ്ടായിരുന്നു. യോഗ ചെയ്യാറുണ്ട്. കിലോമീറ്ററുകൾ
നടക്കാനും ഓടാനും മറ്റ് ജോലികൾ ചെയ്യാനും ബുദ്ധിമുട്ടില്ല.
9037924835
താങ്ക്സ്
ചുരങ്ങ എന്താണ്. എനിക്ക് ഈ അസുഖം ഉണ്ട്. കാലിലും കയ്യിലും ഒക്കെ ഉണ്ട്
Vellapand thottal thadayanad pole ndavo
Pls.rply
@@bushrabi-ex3om ഇല്ല.. അങ്ങനെയൊന്നും ഉണ്ടാവില്ല...
@@bushrabi-ex3om
ഇല്ല. ശരീരം വെള്ള കളർ ആവും. തടയുന്നത് ചിലപ്പോ തീ പൊള്ളൽ ആയത് കൊണ്ടാവാം.
വളരെ ഉപകാരപ്പെട്ട വീഡിയോ ചെയ്ത dr. ന് നന്ദി 🙏
Thanks doctor to giving this information....you are great..
dr ഇതിന് first കൊടുക്കുന്ന മരുന്ന് ഏതാണ് മജൂൺ e daveed ul Ward,itrifal kishneezi enna മരുന്നാണ് തന്നത് ഇതെന്നെ ആണോ kodukkuo
thanks alot dr♥️ very good information god blss uhhh dr
സഹോദരന് ചുണ്ടിൽ വെള്ളനിർകാണുന്നു എവിടെ കാണിക്കണം എന്ത് മരുന്ന് കഴിക്കണം. കാലിക്കറ്റിലാണ് താമസം ഡോക്ടർ മറുപടിത്തരണമ്
നന്ദി
നിർദേശം
Ith kannur evdeyaa???Anees Dr thannyano avde chikilsa cheyyunnath......
Good information .thank. u Sir
Thank you doctor...
Dr kkum e vedio kanan thonnia god num 🙏🏻🙏🏻🙏🏻. Dr ne 100% viswasikkam. Correct ayi medicine eduth dr payrayumpole kettal result kand thudangum.
Ningalkk deham motham undaayirunno. Ippol sugamayo
Ningalkk deham motham undaayirunno. Ippol sugamayo
Ente rand kayyinte puram bagath chood kuru polothe velutha cheriya Vella kuthugalund ,idh vellapandano
ആരെങ്കിലും ഒരു സംശയം ചോദിച്ചാൽ അതിനു മറുപടി കൊടുക്കുക തൻറെ ലൈക്ക് കിട്ടിയിട്ട് എന്തിനാണ്
എനിക്ക് ഇത് thudageet 12 year ആയി. കാലിൽ ആയിരിന്നു 8 വർഷം ആയിട്ട് അത് പകരുന്നില്ല. അത് കൊണ്ട് surgery ചെയ്‌തു ചെയ്തിട്ട് 2 year ആയി അത് പിന്നെ marii full പിന്നെ എന്റെ കല്ലിയാണം കഴിഞ്ഞു 1 month ആയിട്ടൊള്ളു. ഇപ്പോ face ൽ 2 പുള്ളി വെളുത്ത പാട് വന്നു dr കാണിച്ചപ്പോ ഇത് അത് എല്ലാ എന്നാ പറഞ്ഞത് എന്നാലും ഇപ്പോ tenssion എവിടെകിലും ഒരു വെള്ള പാട് വേറൊബോയ്ക്കും അത്രക്കും അനുഭവിച്ചിക്ണ്
എവിടെ നിന്നാണ് സർജറി ചെയ്‌താദ് പ്ലീസ് റിപ്ലൈ
@@ImthiyasImthiyas-b1q malappuram perithalmanna amanza clinic
Alshifa hospital nte oposit
Please add subtitles 🙏
Doctor ith heridity ayi vanna maruo? Treet cheytha maruo?plz plz rply🙏
Assalamu alaikum Dr ne mujhe sciatica aur early osteoarthritis bataya hai please koi Unani medicine prescribe kare
Where is in kannur??
Please help me
കൂത്തുപറമ്പ്
Can you please give me contact number for kannur unani center govt pf india
Dr ippo manjeri undo..?
Doctor njn ethupole vella colour purathuvannit hospital poyi avar ithanennanu doubt parayunne. Tension kondu enik urangan polum pattunnilla
Good msg
Dr.. Yente veedinaduthulla oru kunju molkk ethund. Appol aa molkk vendiya njan nokkiye.ethupole okke sredhikkan a molde ummayodu parayam🙏
Kannor evideya hospital
Sir can you plz sent details of unani center at kannur as same like Hyderabad.Address & contact details can you plz provide
എങ്ങനെയാ ഇത് മനസിലാക്കാം.... Skin ചെറിയൊരു കുത്ത് പോലെ വന്നിട്ട് അത് വലുതാവുകയാണോ അതോ കുറച്ചു എറ ലൈറ്റ് ആയിട്ട് കണ്ട് thudagukayano
Gud msg doctor...
Kannuril evideya onn parayumo,,pls,vallatha oru avasthayilan njan ee vitiligo karanam
Kannuril paatya
Hospital name ntha
2varshay oru pottupoole . ippo avideem ivdeem okke aavunnu. Vallathe sankdavunnu Dr
എന്റെ 14വയസ്സുള്ള മകന് വേണ്ടി ccrum ഹൈദരാബാദിൽ 2വർഷത്തോളം ചികിത്സ നടത്തി വളരെആശ്വാസം ഉണ്ടായിരുന്നു, യാത്രാബുദ്ധിമുട്ടും സാമ്പത്തീക പ്രയാസങ്ങളാലും നിർത്തേണ്ടി വന്നു.
@@asheekaliasheek9966 എന്ത് മരുന്ന് ആണ്...?
Ipo keralathil undallo
Hydrabadila doctera marunn parannu tharumo
Hydrabadila docteruda phone no tharumo
@@mansu715അത് അവിടെയെ കിട്ടൂ
Thank you for your positive talk. I have seen white spread behind my neck 1 year now 80% has gone, but i can see in slightly in other parts. Is it vitiligo? Dr please reply i am in dubai,I think there is no unani treatment here .So please help me.
Will vitiligo fade away?
Please reply.
Dr. Kanuur evideya ulle
Dr thudakkathi ചിക്കിൽസിച്ചാൽ ഇത് മാറുവോ urapanooo
Ente chundilum velutha padukal und enthu cheyyum plz reply
കണ്ണൂരിലെ അഡ്രെസ്സ് പറഞ്ഞു തരോ
പാട്യം
Hi docter, hydrabad nte same branch aano keralathil ullath?
Kannuril evida
🙏🙏🙏ചുണ്ടിൽ ഉള്ളത് പൂർണമായും മാറുമോ
Dr Ente chundin thol polinjitt erive koottan pattatha avastha vannppo oru aayurvedham kanich oilment use cheydhu.Adhu marukayum pinneed chundinte sideloode velupp veran thudange. Ippo chundilekum varan thudange.ith vellappand aayirikumo?.medicinte upayogham kond vellappand verumo?
Please reply
ഡോക്ടർ എന്റെ മോൻ ഇപ്പൊ 8വയസായി. അവന്റെ കൈയിലും കാലിലും ഒക്കെ ഈ രോഗം ഉണ്ട്. അവന്റെ ജനനം 6മാസത്തിൽ ആയിരുന്നു. പ്രീടൈമ് ബേബി ആയിരുന്നു. ഇപ്പൊ രണ്ടുവർഷം ആയി ഇങ്ങനെ കാണുന്നു. അത് പൂർണ മായി മാറുമോ
*URANUS KERALA UNANI HOSPITAL*
_Pʀᴏғᴇssɪᴏɴᴀʟ Hɪjᴀᴍᴀ & spᴀ_
Opp. KMH
Pandikkad Road,
Manjeri
Booking :
+9193880 23160
*ദയവായി ശ്രദ്ധിക്കുക: "
-------------------------------------
ഡോകടറെ കാണേണ്ട രോഗികൾ / ഹിജാമ തെറാപ്പി നിർദ്ദേശിപ്പിക്കപ്പെട്ടവർ / കൗൺസലിംഗ് ആവശ്യമുള്ളവർ
ദയവായി ആശുപത്രിയിൽ വിളിച്ച് ബുക്ക് ചെയ്ത ശേഷം വരിക.
Kunjinu ngane und
Kuttikku enganundu ellam mari sugavan njanum prsrthikkunnu🤲🙏
10 വർഷമായിട്ട് വെള്ള പാണ്ട് ഉണ്ട് photo therapy , ചെയ്തു കുറവുണ്ടായിരുന്നു രണ്ട്ll lockdown ആയതിനാൽ നിന്നു പോയി ഇപോൾ വല്ലാതെ കൂടി മരുന്ന് അയച്ചു തരാമോ മറുപടി പ്രതീക്ഷിക്കുന്നു
Enthaanu photo therapy??? Evida cheyyal
Doctor unani hospital kannur evideyan ?
നിങ്ങൾ vitiligo മൂലം ബുദ്ധിമുട്ടുന്നവരാണോ? ഇതിൽ നിന്നും പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് contact:- 9633489124
Evidayan
Dr enik thudayude sidil maathrame ullu vittamin D and laser cheythin 2 paches aaayi spread aaayitilla
Please need more informaation
Best solution iruku contact us 9626706942
Sir Oru whitening cream puratty kayil pandu pole ullathu maruvan ulla marunnundo ..poornnamayum ithu maruvoo sir
നിങ്ങൾ വെള്ളപ്പാണ്ട് മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിൽ നിന്നും നിങ്ങൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടോ? പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക്
Mobile no:-8590057259
Whatsapp:-9995698166
Hii bro eppo eggane und maariyo
Yes enikkum ea problem vannu
Dr എന്റെ മോനു 7 വയസായി. അവൻ ഒന്ന് veenadayirunnu. അപ്പോൾ ഒരു അടയാളം ay..... eppol അവിടേം evedeyumay und. കല്പറ്റ യൂനാനി ഉണ്ട്... കാണിച്ചാൽ maroooo..... ഹോമിയോ കുടിച്ചിരുന്നു. Kuravillaaa...... plz rply
ഏത് ചികിത്സയും സ്വീകരിക്കാം...
ഏത് യുനാനി ഡോക്ടറേയും കാണിക്കാം...
Ningalude makank mariyo. Unani marunn kazhicho. Pls replay me. Ente makanum veenadinte adyalam veluthu nilkkunnu.
താങ്ക് സ്
Hi
Unaniyil ithinu chikilsa undalle.enikk ariyillayirunnu.
enikk 29 years aayi. Enikkum ee prashnam und.കൈ nte thazh bharath 3-4 pulli mathrame ullu.4 years aayi ith vannitt.ann doctore kanichu,ath 90%മാഞ്ഞു poyirunnu. ipo 4 month aayi ath veendum thelinju vannu,
mattu bhakathekk padarnnittilla.
ippo oru skin doctore kanichu marunnu kazhikkunnu.2 years kazhikkendi varum ennane Dr paranjath.marunninokke orupad rate aane😢.unaniyile marunn kazhichal pinne orikkalum ith padarille?ullath manju povuoo....pls rply
Yes. യുനാനി മരുന്ന് അത്രയധികം ചിലവുള്ളതല്ല...
@@DrAneesUnani sir number tharamo ente molkk vendiyya aval age 10 ayyi
@@sivalachuvlog311 +919995485843
English marunnano kayikkunne....
@@DrAneesUnani7:58
Ende molk 5 vayassullapol vannathan ippo 9 vayassayi....english marunn kaychappol kuranjirinnu Ippol veendum avdethenne vannu....endhu cheyyum doctor
Unani kaziku maarum
Pz nigluda nb tharummo
Dr ente lipsnte rand cornerilum randidathum cheruthayi dry aayipovukayum ipo oru pale white colour vannu. ipozhum skin poliyunnund.ith vitiligo ano dr.please give me a reply.dryness kondano eee pad vannath
നേരിട്ട് കണ്ടാലേ പറയാൻ പറ്റൂ
നിങ്ങൾ vitiligo മൂലം ബുദ്ധിമുട്ടുന്നവരാണോ? ഇതിൽ നിന്നും പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് contact:- 9633489124
Sir, ഞാൻ ഷാർജയിൽ ആണ് താമസം , പണ്ട് പൊട്ടി unagi പോയസ്ഥലങ്ങൾ ഇപ്പോൾ വല്ലാത്ത വെളുത്തു വരുന്നു. കാലുകൾ അവിടെ ഇവിടെ ആയും വൈറ്റ് സ്പോട് ഉണ്ടാകുന്നുണ്ട്. ഇപ്പോൾ സിറ്റുവേഷൻ നാട്ടിൽ വരാൻ പറ്റുന്നില്ല. എനിക്ക് എന്തെങ്കിലും മരുന്ന് പറഞ്ഞു തരാമോ.
നിങ്ങൾ വെള്ളപ്പാണ്ട് മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിൽ നിന്നും നിങ്ങൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടോ? പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക്
Mobile no:-8590057259
Whatsapp:-9995698166
Gulf countries il pokumpo medical passaavumo?
Sir ne kanan vendi booking cheyyan villichappol sir nattil yilla nn arinju..
Eni yendha nn cheyya... Edathala kk villichappol medicine yilla nn paranchu.... Yendh cheyyum njan
Docter Pls Help me Ente amma 54 yrs old shareem chila edangalil ee paranja vellapaandu und entha cheyka.ente place kollam dist anu plss rply docter
@Achu Manu നിങ്ങൾ vitiligo മൂലം ബുദ്ധിമുട്ടുന്നവരാണോ? ഇതിൽ നിന്നും പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് contact:- 9633489124
എന്റെ അമ്മയ്ക്കും....🙏🙏🙏🙏🙏
@@honeyjo8026 orupadundo da
എനിക്കും ശരീരത്തിൽ വർഷങ്ങളായ് പാടുകൾ ഉണ്ട്..ഒരു treatment ഉം എടുത്തിട്ടില്ല.ഞാൻ ഒരു introvert ആണ്.
ആരോടും പറഞ്ഞിട്ടില്ല. എനിക്ക് ഇപ്പോ മുഖത്തൊക്കെ ചെറിയ വെളളം നിറം വരുവാണ്..
എന്ത് ചെയും എന്ന് അറിയില്ല. കൂടാതെ ഇരുന്നാൽ മതിയാരുന്നു😒
Brotherine lipsil kanunund ippo athi vellappand anooo
👌
Dr nte barthavinte mugath ipol cheriya oru vella pad kanunind dr ath yenthaanu
Eranakulathu evida
എടത്തല പഞ്ചായത്ത് ആലുവ
Doctor enikkum und enikk pedi aavunnu nallonam ithu povan ippo entha cheyyande
Unani
Janithagam ayit ullath marumo
Kannur evideyanu hospital ullathu
Kannur evdeyanu
What about calcium deficiency if milk and milk products were
Skipped and it's learned that ghee and curd play an important role in gut health
എന്റെ മോൾക്ക് മുഖത്തും കണ്ണിനു ചുറ്റും വെളുത്തപാടുണ്ട്. അതുപോലെ ശരീരത്തിൽ മുറിവുകളുടെ പാടുകളും വെളുത്ത പാടായിനിൽക്കുന്നു. കൊച്ചിയിലെ യുനാനി ഡോക്ടറുടെ നമ്പർ തരുമോ....?
Ningale molude asugam purnamayum marum..ink athinthe detils onn paranj tharamo..wtsap8129642529
9074213367
Google.l und....
@@asheekaliasheek9966 enik kazhuthilum mughathum und,njn laser treatment adyam cheythu,athu kazhinju ayurvedam kazhichu pakshe complete ayi marunilla...can you help me!?
@@anagharnair5763 vellappandanenn urappano?
@@asheekaliasheek9966 athe.. Adyam ktm medical clgil anu kanichathu .. Athupole amrutha hsptlilum kanichirunnu
Dr. Ente husbandinu nettiyil und 6 month ayi....ithinu eth chikisyarethynu uthamam...
Ente hus inum und...ningaleth mario
Dr മരുന്ന് ഒന്ന് പറഞ്ഞു തരുമോ പ്ലസ് 🥲
Dr kkum god 🙏🙏🙏. Dr ne 100% viswasikkuka. Ente kanninte mukal bhagathum chundilum pand undayirunnu. E vedio kand ngan Dr ne vilikkukayum medicine edukkukayum cheythu.dr mentally valare support thannu. Marunn kazhich 2 monthil kanninte pad Mari. Eppozhum medicine edukkunnu. Enne pole bundhimuttunnavar dr ne viswasikkuka.
Doctor de clinic evideyanu. Correct paranj tharumo
Dr eppol uk yilan. Ngan e vedio yilulla no il vilichu. Dr work cheytha hospitalan. Avar engane dr ne consult cheyyamemn parangutharum
Eevdrne contact cheythal medicine kitto
Dr no tharumo
Hai doctor ekm ulla centerinte number tharumo?
Dr.ente kayuthil oru valiya maruk und
Ath maran enthenkilum marunnundo
Plase reply 😭🙏
Treatment undu... WhatsApp or call +4407570086987
Hi sir 30 varshamayitt enikk undu.4 vayas ullapol vannad anu.orupad treatment chythittundu.deiva kripayal kuduthal ayittillarunnu.ennal now lipil cheruthayitt varunnundo ennu thonnunnu.enikk ethinu upayogikan patunna enthenkilum cream paranju tharam sir.thank you
Reply vannalu share cheyoo
4 vayas ullapol ethu bhagath anu vannathu. 4 vayasil enthoke medicine anu eduthathu. Parayamo plz
Aimil lukoskin oral &oilment ഉപയോഗിക്കു. Flipkart &amazon. മരുന്നിനു വില കൂടുതലാണ്.
Chocolate kazhikkunnadhond kuzhappamundo vella pandinu
Kazikaruth
Calicut evide anu ullath ante face anu ullath
Njan 15 year . Ende face l ori velutha paad vannu , ndhu cheyyum
@Haneefa Haneefa contact :-9633489124
😭same
Endedh poyi ,
Aluevera gel puratti
@@haneefahaneefa3481 engane
ഇത് ചുണ്ടിൽ ആണോ തുടങ്ങുന്നത് ആദ്യം.. കുട്ടികൾക്കു ചുണ്ടിൽ വെളുത്ത നിറം പോലെ വരുന്നത് അതാണോ?
Aavaam...
@@DrAneesUnani dr:num tharumo
ഡോക്ടർ ഞാൻ വെളുക്കാൻ ഒക്കെ ഓരോന്ന് വാരിത്തേക്കുന്ന ആളാണ്, വലിയ chemicals ഒന്നും യൂസ് ചെയ്യറും ഇല്ല, ഈ ഇടയായി സ്വർണ ക്രീം എന്നൊരു വൈറ്റെനിംഗ് ക്രീം യൂസ് ചെയ്താരുന്നു. ഇത് പൂർണമായും ആയുർവേദിക് ആണെന്നാണ് അത് ഉണ്ടാക്കുന്ന ഡോക്ടർ നാദിയ കിഷോർ പറഞ്ഞത്. പക്ഷെ ഈ ഇടയായി കഴുത്തിന്റ താഴെ ക്രീം ഒന്നും ഉപയോഗിക്കാത്ത ഭാഗത്ത് ഒരു വൈറ്റ് മാർക്ക് വന്നു ഇന്നലെ ആണേൽ കയ് വിരലിന്റ ഇടക്കും വൈറ്റ് മാർക്ക് വന്നു ഇത് വെള്ളപ്പാണ്ട് ആണോ. എന്റെ ഫാമിലിയിൽ ആർക്കും ഇത് വന്നിട്ടില്ല.
എനിക്കും ഡൈ പുരട്ടി വെള്ളപ്പാടായി
Milk and milk products um use cheyaruthenu parayunath entha?
വെള്ളപ്പാണ്ട് ഉള്ളവർക്ക് കൂടും/ കൂടാൻ സാധ്യതയുണ്ട്...
Enttteeee kayymal oru chariyapulli vellapandagooooo bayangara tensionaaneippo
Brooi ente facel und ingalokke entha cheythath
കണ്ണൂരിൽ ഇപ്പൊ തുറക്കുമോ
Kannuril evidayaaa
പാട്യം
@@acmworldkannur9217 contact number undo
🙏🏻🙏🏻🙏🏻
Hi doctor ente brotherine chundil thudangiyittundd
Ankkum oruakane vellapand aane 31vayas ayi avane valiya
nirasayane vellapand ulla
Oru penkuttiye vivaham chayyan sahayikkumo aarengilum interior design ane job Kanan nalla bangiyulla kuttiyane eth vayikkunnnavar ente Makane Sahayikkumo plz
നിങ്ങൾ വെള്ളപ്പാണ്ട് മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിൽ നിന്നും നിങ്ങൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടോ? പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക്
Mobile no:-8590057259
Whatsapp:-9995698166
@@mohamedfasil2400kozikkod unani center paranju tharumo sir
@@ajithachandran8660 contact whatsapp @9995698166
എനിക്ക് ഞാൻ കാരണം എന്റെ പെൺകുട്ടികേൾക്കു കല്യാണലോചന വര്തിരിക്കുമോ എന്ന പേടിയിലാണ്
മാറിയവർ ഉണ്ടോ?
Melanin kudanulla food parann tharumo
പുളിയുള്ള പഴ വർഗ്ഗങ്ങൾ ധാരാളം കഴിച്ചാൽ വെള്ളപ്പാണ്ട്.. കുടും
Nirbanthamilla ...
ആഹാരം കഴിക്കാൻ പാടില്ല ഏതെലാം പാൽ കുടിക്കൂ അതു പാടില്ല അല്ലെ മരുന്ന് കഴിച്ചു അലർജി വന്ന 😞
Njan oru lady aanu Enikum ind doctor vellapand randmasam aayi thudagit jeevitham maduth avstha aanu marichal mathinu thonuva kuttikalw orukumbol athinum sathikunilla 😭😭
Ethu marum thudakathil unani marnnu kazichal pettannu marum
സഹോദരി ഇത് നിസാരമായ അസുഖമല്ലേ എ നിക്കുണ്ട് യാതൊരു ടെൻഷനുമില്ല ഇതിന് പകരം മാരക അസുഖമായിരുന്നെങ്കിലോ. അപ്പൊ ഇത് നിസാരം
Rogathe ororutharum kaanunna reethi okke aapekshikam alley ...
ഇതിന്റെ മരുന്ന്
പച്ച മഞ്ഞൾ തേച്ചാൽ ഗുണം കിട്ടുന്നു 👆🏽
കണ്ണൂരിൽ അഡ്രസ് പറഞ്ഞു തരുമോ
തളിപറമ്പിൽ ഉണ്ട്
താളിപ്പറപ്പിൽ എവിടെയാ
Dr ഇത് എവിടെ സ്റ്റലം
ഇടത്തല. ഗൂഗിൾ സേർച്ച് ചെയ്യു. ഞാൻ പോയി. നല്ല മരുന്നാണ്
Ningalkk mariyo. Ente makanund avane kanikkananu.
എന്റെ മീശയുടെ അല്പം മുകളിലായി ചെറുതായിട്ട് ഉണ്ട്, കുളി കഴിഞ്ഞുവരുമ്പോ അവിടെ വെളുത്തിരിക്കുന്നത് കാണാം, സൊ, അത് മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത്..
Trivandrum undo
Chundile vealla pade matan entha vazhi?
എനിക്കും ഉണ്ട്😒
എനിക്ക് വന്നിട്ട് 4കൊല്ലമായി നെറ്റിയിലാണ് തലവേദനക് മരുന്നു പുരട്ടിയതാണ് നെറ്റിയിൽ ഈടാക്കിടെക് തൊലി പോയി പിന്നെ അത് മാറീല ഇപ്പൊ കണ്ണിന്റെ ഒരു സൈഡിൽ ഒരു കുത്തു പോലെ വന്നു ഇപ്പുറത്തും വന്നു അങ്ങനെ ഒരു മൂന്നാല് സ്ഥലത്തുണ്ട് മാറുന്നില്ല ഫോട്ടോ തെറാപ്പി ചെയ്തു പൈസ ബുദ്ദ്യമുട്ടു കാരണം നിർത്തി ഇപ്പൊ കണ്ണിന്റെ മേലെ ഒരു റോസ് കളർ പോലെ വരുന്നുണ്ട് ഇതാണ് ഇപ്പൊ ടെൻഷൻ ആയി ഇത് മാരൂലേ സർ എടത്തല ഫ്രീ ആണോ സർ ഇതിനൊരു മറുപടി തരണം പ്ലീസ്
കണ്ണൂർ എവിടെയാണ്. ലോക്കേഷൻ
ഡോക്ടർ എന്റെ കാലിൽ രണ്ടിലു ചെരുപ്പിട്ട് വെള്ളപ്പാടായതാണ് അഞ്ച് വർഷം ആകാൻ പോകുന്നു പടർന്നു കൊണ്ടിരിക്കുകയാണ് ഇതിന് ഒരു പ്രതിവിധി പറഞ്ഞു തരാമോ
@@Anishkumar-zi9vg നിങ്ങൾ വെള്ളപ്പാണ്ട് മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിൽ നിന്നും നിങ്ങൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടോ? പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക്
Mobile no:-8590057259
Whatsapp:-9995698166
@@Anishkumar-zi9vg എനിക്കും ഇതാണുഉണ്ടായത്.... 16 years ആയി
ഇന്ന് വരെ ഈ രോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ല. നിങ്ങൾ ആരെയെങ്കിലും ചികിത്സിച്ച് രോഗം ഭേദമാക്കിയാൽ 'ഈ വർഷത്തെ നോവേൽ സമ്മാനം നിങ്ങൾക്കായിരിക്കും
Onnalla, oru padua peru undu .. Novel alla, Nobel sammanam... athinu evideyaanu apply cheyyendath ?
Enikku mariyatha njan food control cheyathae eppol oru padu veendum restart cheithu.
എനിക്ക് മാറിയതാ ആണ്
Sir ente ammakk und sambathika ബുദ്ധിമുട്ട് und sir ഹോസ്പിറ്റലിൽ ഡീറ്റെൽസ് ഇടുമോ കൊച്ചിയിലെ
@@sajithactl2459 evida കാണിച്ചേ ഡീറ്റൈൽ തരുവോ plz ചേച്ചി contact no തരുവോ
😔😔😢😢😢മാറുന്നില്ല
Sir ente ammakke ethupole vella pande unde athu thudakamthottey skin doctor kannichu but oru mattavum undayeela epo melle melle athu kudunnu endha cheyaa plz reply
Treatment edukkaam....
Dr, new born baby il vellapaaad undaavumo
Vitamins, Calcium എന്നിവയുടെ കുറവാവാനാണ് സാധ്യത !
@@DrAneesUnani Ente babyk 48 days aaayitae ullu kaaalinte muttil ninnu start cheydhu kurech mugalilaek kurech valuppathil oru vella adayaaalam mugath sredhich nokumpol cheriya vella adayaalam thonunnu.. Idh vellapaaand aaavumo sir? Pls rply
@@ichuc5196 ഡോക്ടർമാരെ ആരെയെങ്കിലും കാണിച്ചുവോ...? എന്ത് പറഞ്ഞു?
@@DrAneesUnani kaanichittila.. Sir nte Whatsap Nmbr tharaaan pattumo. Aaa paadinte photo kandaaal manasilaavumelo
@@ichuc5196 +91 9995 485 843
Ente kazuthil frontil cheriya kuth kuth pole velutha kuthukal und ith vellapand aano??
നിങ്ങൾ വെള്ളപ്പാണ്ട് മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിൽ നിന്നും നിങ്ങൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടോ? പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക്
Mobile no:-8590057259
Whatsapp:-9995698166
Kochi address please🙏
Cleanig reserch unit unani edathala north post aluva eranakulam 04842836006 mornig before 12.o clock
Aluva edathala panjayath
എന്റെ ശരീരത്ത് ചില സ്തലങ്ങളിൽ ചെറിയ പുള്ളികളുണ്ട് ഇത് വെള്ളപണ്ടാണോ മാറാൻ എന്താണ് ചെയ്യെണ്ടത്
Ningalk janmanalullathan?allathathanel
Wtsap8129642529,9074213367
👍👍👍👍
വളരെ നന്നായി ട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു'Docto റേ.....