Reductio Conversation Series - Episode 9 | ft. Sunny M Kapicadu

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • സണ്ണി കപിക്കാട്, #castereservation #reservation #സംവരണം ജാതി സംവരണം
    Join this channel to get access to perks:
    / @reductiomalayalam
    Support us on Patreon: / reductiomalayalam
    Listen on spotify: open.spotify.c...
    Follow us:
    Podcast: open.spotify.c...
    Facebook Group: / 490016565555136
    Instagram: / reductio_
    Blog: reductio.blog/
    Discord: / discord
  • บันเทิง

ความคิดเห็น • 199

  • @Danielbinu
    @Danielbinu 3 หลายเดือนก่อน +41

    രവിചന്ദ്രൻ എന്ന സംഘ-യുക്തിവാദിയുടെ യും എസൻസിലെ തലതിരിഞ്ഞ കുട്ടികളുടെയും മുഴുവൻ കുശാഗ്ര ചിന്തകളും ഇവിടെ ചോദിച് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
    സണ്ണിയ കവികാടിനെ പോലുള്ള ഒരു ബുദ്ധിജീവിയെ കൊണ്ടുവന്ന് ഈ ചർച്ച ചെയ്യിപ്പിച്ചതിന് നിങ്ങൾക്ക് ഒരുപാട് നന്ദി.

    • @g12nm
      @g12nm 3 หลายเดือนก่อน

      Sunny Kappikad as budhi jeevi, do you think MG uni gold medalist ( an insti every tom dick and harry can get through ) is budhi jeevi . He commits multiple logical fallacies in the video😂 😂 .
      He is an Average man''s budhi jeevi 😂

    • @g12nm
      @g12nm 3 หลายเดือนก่อน

      @@Goat-e3g do you oppose or support reservation

    • @Danielbinu
      @Danielbinu 3 หลายเดือนก่อน

      @@Goat-e3g is he accepted reservations? Then he is learning something.

    • @Danielbinu
      @Danielbinu 3 หลายเดือนก่อน

      @@Goat-e3g Bhakth can interpret any way you want. Only Ravi's actual wording accepted. If you have something like that bring it.

    • @copycorner4705
      @copycorner4705 2 หลายเดือนก่อน +1

      "ഈഴവർക്ക് സംവരണം കൊടുത്താൽ അത് അവരിലെ പ്രബലർ കൊണ്ട് പോകും" എന്ന രവിചന്ദ്രന്റെ വാക്കുകളിൽ അയാൾക്ക് തന്നെയുള്ള ഉത്തരവുമുണ്ട്! സംവരണം കൊടുത്താൽ പോലും ഇതാണ് അവസ്ഥയെങ്കിൽ (അപ്പോഴും പ്രാതിനിധ്യം ഉണ്ടാകുന്നുണ്ട്) അപ്പോൾ ഇന്ത്യയിൽ ഒട്ടാകെയുള്ള വിഭവങ്ങൾ ആരാണ് കൊണ്ട് പോകുന്നതെന്ന് അയാൾക്ക് അറിയാത്തതല്ലല്ലോ.. സംവരണം കൂടുതൽ കാര്യക്ഷമമാക്കുക എന്നത് മാത്രമാണ് അല്പമെങ്കിലും പരിഹാരം...

  • @rm18068
    @rm18068 3 หลายเดือนก่อน +33

    ഇന്നത്തെ കേരളത്തിലേ മികച്ച ചിന്തകരിൽ ഒരാൾ. ഇന്ത്യയിലെ സാമൂഹിക വിഷയങ്ങളെ ഇത്രെയും ലളിതമായി അവതരിപ്പിക്കുവാൻ കഴിയുന്ന മറ്റൊരു ചിന്തകൻ ഉണ്ടോ എന്ന് സംശയമാണ്.

    • @Das4325
      @Das4325 3 หลายเดือนก่อน

      True, വേറെ ഒരാൾ ഉണ്ടോ എന്നു സംശയമാണ് 💙

  • @rajeshrohinimalayalampodca803
    @rajeshrohinimalayalampodca803 3 หลายเดือนก่อน +50

    സവർണ സാഹിത്യവാദികളുടെ സംവരണ അന്ധവിശ്വാസങ്ങൾ പൊളിഞ്ഞു വീഴട്ടെ ❤️❤️

  • @hyundaielantra7452
    @hyundaielantra7452 3 หลายเดือนก่อน +14

    Superb interview. Congratulations to pratheesh and team reductio ❤❤❤❤

  • @sijinjohn808
    @sijinjohn808 3 หลายเดือนก่อน +11

    Make short clips or short 2-3 min videos of this...on common misconceptions of reservation

  • @ronynandu
    @ronynandu 3 หลายเดือนก่อน +11

    Thought provoking discussion. Thanks to team Reductio and Sunny M Kapicadu.

  • @adithyaashok6343
    @adithyaashok6343 3 หลายเดือนก่อน +2

    One of the best interviews 😍 Thanks 😍😍

  • @mangosaladtreat4681
    @mangosaladtreat4681 3 หลายเดือนก่อน +12

    മിസ്റ്റർ രവിചന്ദ്രൻ്റെ സംവരണ പൊളിച്ചെഴുത്ത് Social media-ൽ തുള്ളിക്കളിക്കുന്നത് കണ്ട് കണ്ണുകള്ളിയ ഞാൻ! PSC -ൽ ഇരുന്ന അങ്ങേർ കണ്ടത് ആകെ പുലയൻ്റെ ആപ്ലിക്കേഷൻ മാത്രം ! അതുകൊണ്ട് സംവരണം നിർത്തണം, പുലയർക്കു കൊടുക്കണ്ട ... ! വളരെ നല്ല വിഡിയോ സർ ....കുറച്ചു പേരെങ്കിലും സംവരണം എന്തിനെന്നു മനസ്സിൽ ആക്കുമായിരിക്കും!😭😪😂🤣💕💞🩵💙💖💗👍🏽👌🏽✍🏽

  • @arjunp944
    @arjunp944 3 หลายเดือนก่อน +5

    Please bring Ravichandran c

  • @thoughtvibesz
    @thoughtvibesz 3 หลายเดือนก่อน +9

    Thanks

  • @sijinjohn808
    @sijinjohn808 3 หลายเดือนก่อน +10

    Very good explanation on reservation👍

  • @neeloor2004able
    @neeloor2004able 3 หลายเดือนก่อน +8

    Excellent 👌👌💕

  • @thoughtvibesz
    @thoughtvibesz 3 หลายเดือนก่อน +5

    20:52 good

  • @sus-eo7qz
    @sus-eo7qz 3 หลายเดือนก่อน +6

    Philosophy of scienceyine patti kurachoode pullinodu chodikamyirunu

  • @athulya3024
    @athulya3024 3 หลายเดือนก่อน +1

    The most anticipated combo...

  • @sandrasandra5932
    @sandrasandra5932 2 วันที่ผ่านมา

    എല്ലാവർക്കും എന്താണ് ജാതി സംവരണം എന്താണ് എന്ന് അറിയില്ല. താഴെ കിടയിൽ കിടന്നിരുന്ന ഒരു ജനതയെ മുന്നോട്ട് കൊണ്ട് വരാൻ വേണ്ടി ആണ് ജാതി സംഭരണം ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ പുരോഗമനത്തിന് ഇത് കൂടിയേ തീരു. St യിലും sc യിലും പെട്ട എത്ര പേര് ഉണ്ട് നല്ല ഉയർന്ന ജോലിയിലുള്ളവർ. ഇപ്പോ പോലും ജാതിയ ചിന്ത ഉള്ളോർ എത്ര പേര് ആണ് ഉള്ളത്. ജാതിയുടെ പേരിൽ ഉള്ള കൊലപാതകങ്ങൾ. ഈ ഇടയ്ക്ക് ഒരു വിദ്യാർത്ഥിയോട് അധ്യാപകൻ ജാതിയുടെ പേരിൽ അപമാനിക്കപെടുകയുണ്ടായി. ഇന്ത്യയിൽ +2 കഴിഞ്ഞാൽ ഫ്രീ വിദ്യാഭ്യാസം നൽകുന്ന ഏത് കോളേജുകൾ ആണുള്ളത്. അങ്ങനെ എങ്കിൽ ഇവിടെ പഠനത്തിന്റെ പേരിൽ റീസർവഷൻ ആവിശ്യം വരുമോ. ഇപ്പൊ എല്ലാവരും വിദേശത്ത് പോകുന്നു sc/st യിൽ പെട്ട എത്ര പേർ പോകുന്നു. അതുകൊണ്ട് ആണ് 100 ൽ 10% അവർക്ക് സംഭരണം ഏർപ്പെടുത്തിട്ടിലുത്.

  • @prathapbk9489
    @prathapbk9489 3 หลายเดือนก่อน +9

    Sc യിലും ST യിലും മെയിൻ ജാതികളാണ് സംവരണത്തിലെ നല്ലൊരു ശതമാനം കൊണ്ടുപോകുന്നത്. ഇത് ചോദിക്കുമ്പോൾ ഇദ്ദേഹം പറയുന്ന മറുപടി ദഹിക്കുന്നില്ല. ചേറിൽ പണിയെടുക്കുന്നവൻ അവിടെ കിടക്കട്ടെ , ഞങ്ങൾ കുറച്ച് കുടുംബക്കാർ ധനികരായിക്കോട്ടെയെന്നാണോ? കുഞ്ഞാമൻ്റെ ഇൻ്റർവ്യൂ കണ്ട് നോക്ക്.

    • @anoopasad00
      @anoopasad00 2 หลายเดือนก่อน +1

      He is already explained it bro.Rservation is not a financial upgradation programe.😊

    • @jinish1988
      @jinish1988 2 หลายเดือนก่อน +1

      കണക്കു എടുത്തു നോക്ക് സർക്കാർ സർവീസ് ജോലിയിൽ ആരൊക്കെ ഉണ്ട് എന്ന് അപ്പോ അറിയാം

    • @SurEsh-wb1tu
      @SurEsh-wb1tu 20 วันที่ผ่านมา

      ​​@@jinish1988 അതു കൊണ്ടു ഞങ്ങൾ കണക്ക് എടുക്കൂല കേട്ടോ😅

  • @vineethvijayan8491
    @vineethvijayan8491 2 หลายเดือนก่อน +1

    Actually reservations Ippo ullathu maintain cheythitu undaloo pine entha, actually as time moves on most services will be outsourced by govt even by left govt , then employment will be allotted by private parties who gets contract from govt then reservations will get outdated .

  • @rkrishnar2286
    @rkrishnar2286 2 หลายเดือนก่อน +1

    എല്ലാ ദളിതരും കേൾക്കേണ്ട ചർച്ചയാണ്

  • @msaseendran683
    @msaseendran683 3 หลายเดือนก่อน +4

    Excellent interview. സണ്ണി കപിക്കാട് നല്ലൊരു സാമൂഹിക ശാസ്ത്രജ്ഞനാണ്. സംവരണത്തെ പറ്റി പറഞ കാര്യങൾ മുഴുവൻ ശരിയാണ്. സംവരണ സമൂഹത്തിലെ, over represented caste നെ മാറ്റി നിർത്തേണ്ടതും under represented caste ലെ കൂടുതൽ മെമ്പർമാരെ മുന്നോട്ട് കൊണ്ടുവരുകയും (അതിന് creamy layer filter വേണ്ടിടത്ത് ഉപയോഗിക്കണം) ചെയ്യേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട്, ജാതി സംവരണം ഇടക്കിടക്ക് review ചെയ്യേണ്ടതാണ്. സംവരണത്തിലെ ഫണ്ടമെൻഡലിസം ഒഴിവാക്കേണ്ടതാണ്. എന്തുകൊണ്ട്, ഇത്രയും കാലമായിട്ടും സംവരണ ലക്ഷ്യം (proportionate representation) സാദ്ധ്യമാകുന്നില്ല എന്നതും ചർച്ചക്ക് വിധേയമാക്കേണ്ടതായിരുന്നു.
    രണ്ടാമത്, ജാതി എങനെ ഉൻമൂലനം ചെയ്യാം എന്ന വിഷയവും ചർച്ചാവിധേയമാക്കേണ്ടതായിരുന്നു.
    സഹോദരന് അയ്യപ്പൻ സവർക്കറെ പോലെ, ഒരു സ്വത്വവാദി ആയിരുന്നു എന്ന RC യുടെ നിലപാട് ശരി തന്നെ ആയിരുന്നു. സംവരണവാദികൾ ജാതിസ്വത്വവാദികളാകാൻ ഒരിക്കലും പാടില്ല.

    • @swaraganga6
      @swaraganga6 3 หลายเดือนก่อน

      😂😂😂

    • @sreenathvkpnr
      @sreenathvkpnr 3 หลายเดือนก่อน

      സംവരണം review ചെയ്യണമെങ്കിൽ കണക്കുകൾ വേണ്ടേ?

    • @jyothisthomas5795
      @jyothisthomas5795 3 หลายเดือนก่อน

      @@sreenathvkpnrവേണം . സർക്കാരിന് കണക്കുകൾ ലഭ്യമാണല്ലോ

    • @sreenathvkpnr
      @sreenathvkpnr 3 หลายเดือนก่อน

      ​@@jyothisthomas5795ചില കണക്കുകൾ സർക്കാരിന് ലഭ്യമാണ്. വിപുലമായ കണക്കുകൾക്ക് census നടത്തണം. ഉള്ള കണക്കുകൾ തന്നെ സർക്കാർ പുറത്തുവിടുന്നില്ല. RTI വഴിയും മറ്റും പുറത്തുവന്ന ചുരുക്കം കണക്കുകൾ തന്നെ മുന്നോക്കവിഭാഗങ്ങൾ വിഭവങ്ങൾ -ധനം, തൊഴിൽ, ഭൂമി, വിദ്യാഭ്യാസം, ആരോഗ്യം, പദവികൾ etc. കയ്യടക്കിവെച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ്.

    • @mmmmmmm2229
      @mmmmmmm2229 3 หลายเดือนก่อน

      msasendran രവിയും സവർക്കറും ഒന്ന് തന്നെ രണ്ടു പേരും സവർണ്ണർക്ക് വേണ്ടി വാദിക്കുന്നു.😂 സഹോദരൻ അയ്യപ്പൻ. രവിയൊക്കെ അടിച്ചു മാറ്റിയെടുത്തുത് കൊണ്ട് മാത്രം ഒന്നുമില്ലാത്തവരായ് മാറിയ മനുഷൃർക്ക് വേണ്ടി വാദിക്കുന്ന ആൾ ആണ്.🎉🎉🎉🎉 രവിയൊക്കെ ജാതി പറഞ്ഞു ഇവിടെ ഉള്ളത് മുഴുവൻ അടിച്ചു മാറ്റിയെടുത്തശേഷം പിന്നീട് ജാതി പറഞ്ഞു അവർണ്ണദളിത് മനുഷൃർക്ക് അവകാശപ്പെട്ടത് കൊടുക്കുന്നത് ഇല്ലാതാക്കാൻ ആണ് ജാതി പറഞ്ഞു ഒന്നും വാങ്ങരുത് എന്ന് പറഞ്ഞു പറ്റിക്കാൻ വേണ്ടി ശ്രമിച്ചത് അപ്പോൾ ആണ് ബുദ്ധിമാൻ ആയ അയ്യപ്പൻ പറഞ്ഞത് ജാതി പറഞ്ഞു നിങ്ങളുടെ അവകാശം വാങ്ങിയെടുക്കണം എന്ന്🎉🎉🎉 അയ്യപ്പനൻ ആഹ്വാനം ചെയ്തത്. അല്ലായിരുന്നെങ്കിൽ അതുംകൂടി സവർണ്ണർ അടിച്ചു മാറ്റിയെടുക്കുമായിരുന്നു 😂😂 ആ പറ്റിക്കലിൽ അയ്യപ്പൻ വീണില്ല അതിന്റെ ദേഷ്യം ആണ് രവിക്ക് അയ്യപ്പനോട്😁😂

  • @Jithin888
    @Jithin888 2 หลายเดือนก่อน +1

  • @k.v.thomas287
    @k.v.thomas287 2 หลายเดือนก่อน

    Congrats Dr. Sunny, you have analysed the reservation issue quite logically. But that logic itself will be branded "dalt"by the so
    called upper caste!

  • @anas01111
    @anas01111 3 หลายเดือนก่อน +3

    33:00 കുട്ടികൾക്ക് പ്രാധിനിത്യം ഇല്ലാതെയല്ലേ മുതിർന്നവർ കുട്ടികൾക്ക് വേണ്ടി നിയമം നിർമ്മിക്കുന്നത്? അവർക്കും പ്രാതിനിത്യം വേണ്ടതല്ലേ?

    • @hyundaielantra7452
      @hyundaielantra7452 3 หลายเดือนก่อน +2

      Minor എന്ന concept എന്താണ് എന്ന് മനസിലാക്കു.

  • @Civilised.Monkey
    @Civilised.Monkey 3 หลายเดือนก่อน +1

    Cheers 🥂 to Reductio these guys are gems, These Acts for the betterment of the Society, An equalist Society session with Sunny 🩷🌟✊🏿 is An exceptional Mark ❣️... Keep Go Guy's Thank you and thanks A Lot for the exceptional, prodigious Efforts.

  • @jentiltom
    @jentiltom 3 หลายเดือนก่อน +1

    What a pleasure to listen to Sunny sir.. clarity of thought, depth of understanding, an insider perspective, an absolute myths buster 👍
    From 1:16:00 onwards, the way Sunny sir analyses the theories of Dr. Ambedkar and Gandhi with regard to Einstein’s Spatio-temporality is a marvel! Did he publish any writings in this?
    Thank you Team Reductio 🙌🏻

  • @balachandrabhat5816
    @balachandrabhat5816 2 หลายเดือนก่อน +1

    രാജ്ജ്യം പുരോഗിക്കണമെങ്കിൽ ഫ്രീബീസ് നിറുത്തണം.

    • @x-factor.x
      @x-factor.x 2 หลายเดือนก่อน +2

      ബാലചന്ദ്രൻ്റെ വാല് കൊഴിഞ്ഞില്ലല്ലോ ?. അത് കൊഴിയട്ടെ എന്നിട്ടാലോചിക്കാം ???!.

    • @manusukumaran
      @manusukumaran 29 วันที่ผ่านมา

      അപ്പൊ ഫ്രീബീസ് ന് മുൻപ് നല്ല പുരോഗതി ആയിരുന്നു അല്ലേ 🤭എന്റെ പൊന്നോ ഒന്നും പറയേണ്ട

  • @sujithsukumaran6309
    @sujithsukumaran6309 3 หลายเดือนก่อน +2

    👍🏻

  • @salinirani4063
    @salinirani4063 3 หลายเดือนก่อน +2

    👍

  • @lucyjohn2552
    @lucyjohn2552 3 หลายเดือนก่อน +3

    ❤❤

  • @youngtechbilu6764
    @youngtechbilu6764 3 หลายเดือนก่อน

    We need too many sunny like person from the same cast.
    Also it is required for abolish cast system inside the SC and tribe

  • @Truthseeker36999
    @Truthseeker36999 3 หลายเดือนก่อน +3

    Why do we have reservation for post graduation courses in mbbs??
    Also isn’t it injustice for the student who is in general category with high marks and not getting admission but a student with reservation who is also financially privileged with much much lesser rank to get into government colleges???

    • @mmmmmmm2229
      @mmmmmmm2229 3 หลายเดือนก่อน +4

      അല്ല 75 കൊല്ലം മുമ്പ്വരെ നൂറ്റാണ്ടുകളോളം കള്ളക്കഥ പറഞ്ഞു പറ്റിച്ചു അവർണ്ണദളിത് മനുഷൃർക്ക് അവകാശപ്പെട്ട സ്ഥലവും സമ്പത്തും അടിച്ചു മാറ്റിയെടുത്തു സവർണ്ണർ കൈയ്യിൽ വച്ചതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. പറ്റിച്ചെടുത്തത് കൈയ്യിൽ തന്നെ ഉണ്ടല്ലോ അത് തിരിച്ചു കൊടുത്തിട്ടില്ലല്ലോ😂😂 അതിൽ നാണക്കേട് ഉണ്ടോ 😂 ഇപ്പോൾ EWS വന്നപ്പോൾ എല്ലാം അടിച്ചു മാറ്റിയെടുത്തു കൈയ്യിൽ വെച്ച സവർണ്ണർ പണിയെടുത്തു തിന്നേണ്ടി വന്നപ്പോൾ പണിയെടുത്ത് തിന്ന് ശീലമില്ലാത്തത് കൊണ്ട് വിറ്റ് തിന്ന് തീർത്ത് പാവപ്പെട്ടവർ ആയവർ എല്ലാ കഴിവുകളും ഉണ്ട് എന്ന് അവകാശപ്പെട്ടവർ EWS ലൂടെ കയറിയത് അവർണ്ണരുടെ റാങ്കിനേക്കാൾ താഴെ നിന്നാണ് എന്ന് പറഞ്ഞാൽ ഇവർക്ക് എന്ത് ബോധവും ബുദ്ധിയും ആണുളളത് എന്നാണ് ഞാൻ ചിന്തിക്കുന്നത് 😂

    • @Truthseeker36999
      @Truthseeker36999 3 หลายเดือนก่อน +1

      @@mmmmmmm2229 bro mun thalamurakkar cheythathinu ippozhthe generation nth cheythu…avar nokkumbo avar nallapole padichu nalla rank nedi pakshe govt seat illa athe samayath 60k rank ulla avarekaal financially rich aaya kutti govt collegil padikkunnu…swabhavikamaayum avark frustration varille…ath oru tharathil neethiked koodayalle

    • @mshamilna
      @mshamilna 3 หลายเดือนก่อน +3

      ഇത് മുൻപ് neet ug ക്ക് റിസർവേഷൻ നൽകുന്നെ എന്ന് കരഞ്ഞവർക്ക് വേണ്ടി എഴുതിയ മറുപടി ആയിരുന്നു, ഇനിയും ഇരുന്ന് എഴുതാൻ സമയം ഇല്ലാത്തത് കൊണ്ടിവിടെ പേസ്റ്റ് ചെയ്യുന്നു.
      റിസർവേഷൻ പറഞ്ഞു കരയുന്നവരോടാണ്, ഇത്ര ടലെൻ്റെഡ് ആണെങ്കിൽ എന്തുകൊണ്ട് ഹാർവാർഡ് സർവകലാശാലയിൽ പോയി എംബിബിഎസ് പഠിക്കുന്നില്ല..? നിങ്ങൾക്ക് ഒരുപക്ഷേ അവിടെ എംബിബിഎസ് കോഴ്സ് ഉണ്ടെന്ന് പോലും അറിയില്ലായിരിക്കാം, അല്ലെങ്കിൽ അതിന് അപേക്ഷിക്കുന്നത് എങ്ങനെയെന്ന് അറിയില്ലായിരിക്കാം... അതിനു qualify ചെയ്യാൻ എത്ര മാർക്ക് വേണമെന്ന് അറിയില്ലായിരിക്കാം, ഏതു കോഴ്സ് എടുക്കണം എന്ന് അറിയില്ലായിരിക്കാം, ഇതിനുള്ള ട്യൂഷൻ കൊടുക്കുന്ന സ്ഥലം അറിയില്ലായിരിക്കാം, അല്ലെങ്കിൽ ട്യൂഷൻ പോവാനുള്ള ക്യാഷ് ഉണ്ടാവില്ലായിരിക്കാം, അല്ലെങ്കില് നിങ്ങൾക്ക് ഇതിനുള്ള കാലിബർ ഒന്നുമില്ലെന്ന് മാതാപിതാക്കൾ കരുതുമായിരിക്കാം, അല്ലെങ്കിൽ ടൈം waste ആണെന്ന് കരുതുമായിരിക്കാം, അല്ലെങ്കിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും പഠിക്കുന്നുണ്ടാവില്ല പരിചയം ഉണ്ടാവില്ല, അല്ലെങ്കിൽ കോടികൾ ഫീസ് വരുമെന്ന് കരുതിയിട്ടാവാം, അല്ലെങ്കിൽ പരിചയമില്ലാത്ത പ്രിവിലേജും സമ്പത്തും ഉള്ള ആളുകളുടെ നാട്ടിൽ പോയി പഠിക്കണ്ടെ എന്ന് കരുതിയിട്ട് ആവാം..
      ഇതേ കാരണങ്ങൾ എല്ലാം നമ്മുടെ സമൂഹത്തിലെ വലിയ ഒരു ജനവിഭാഗത്തിന്, നമ്മുടെ നാട്ടിലെ കോളജുകളോ എന്തിന് സ്വന്തം നാട്ടിലെ സ്കൂളുകളിൽ ചേരുന്നതിൽ നിന്നുപോലും പിന്നോട്ടടിക്കുന്നുണ്ട്.
      ഈയിടയ്ക്കു മീഡിയ വൺ നിലമ്പൂരിലെ ആദിവാസി ഊരിൽ നിന്നും പഠിച്ചു phed നേടിയ ആദിവാസി വിഭാഗത്തിൽ പെട്ട ആദ്യത്തെ ചെറുപ്പക്കാരനെയും അദ്ദേഹത്തിൻ്റെ നാട്ടുകാരുടെയും ദുരവസ്ഥ വരച്ച് കാണിക്കുന്നുണ്ട്.
      ഇവര് കാട്ടിൽ കഴിയുന്നത് കൊണ്ട് വനത്തിൽ പോയിസ്കൂൾ ഉണ്ടാക്കാൻ വന വകുപ്പ് അനുവദിക്കില്ല, വന മേഖല കഴിഞ്ഞു ഇവർക്ക് വേണ്ടി ഹോസ്റ്റൽ സൗകര്യത്തോട് കൂടി ഉണ്ടാക്കിയ സ്കൂളിൽ 15km നടന്നു വേണം പഠിക്കാൻ വരാൻ, അങ്ങനെ വരുന്ന കുട്ടികളെ കൂടെ പഠിക്കുന്ന നഗര വാസികളായ വിദ്യാർത്ഥികളും മറ്റും അറിഞ്ഞും അറിയാതെയും പരിഹസിക്കുകയും ജഡ്ജ് ചെയ്യപ്പെടുകയും ചെയ്തിട്ട്, ഇവർ പഠനം നിർത്തി പോകാറാണ് പതിവ്,
      ആദിവാസി ജനതയുടെ കാര്യത്തിൽ മാത്രമല്ല, എൻ്റെ കസിൻ സിസ്റ്റ്റർക്ക് എസ്എസ്എൽസി 95% മാർക്കുണ്ട്, പക്ഷേ സ്വന്തം നാട്ടിൽ ബയോളജി സയൻസ് കിട്ടിയില്ല, കമ്പ്യൂട്ടർ സയൻസ് എടുക്കേണ്ടി വന്നു, ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ട് കൂടി.
      മലബാറിൻ്റെ കാര്യം എടുക്കാം, ഇവിടുത്തെ കുട്ടികൾക്ക് പഠിക്കാൻ സീറ്റില്ല എന്ന് എല്ലാവർക്കും അറിയാം എന്നാൽ സര്ക്കാര് സ്കൂൾ നിർമിക്കുക യോ ഉള്ള സ്കൂളുകളിൽ സീറ്റ് അനുവദിക്കുകയോ ചെയ്യുന്നില്ല, എത്ര കുട്ടികൾക്കാണ് ഇത്തരത്തിൽ അവസരങ്ങൾ നഷ്ടമാവുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവരും അവിടെ പഠിപ്പിക്കുന്ന ഉദ്യോഗസ്ഥരും ഭൂരിഭാഗവും ഉയർന്ന ജാതിക്കാർ ആയതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിൻ്റെ മൂല്യം തിരിച്ചറിയുന്നത് കൊണ്ട് പ്രത്യേകിച്ചും അവരുടെ മക്കളേയും ബന്ധുക്കളെയും പരമാവധി രക്ഷിച്ചെടുക്കാൻ കഴിയുമെന്നെങ്കിലും കരുതാം. അതൊന്നും ഇല്ലാത്തവരുടെ കാര്യമോ..?
      എൻ്റെ സുഹൃത്ത്, നായർ ജാതിയിൽ പെട്ടതാണ്, നല്ലപോലെ പഠിക്കുമായിരുന്നു, maths degree എടുത്തതിനു ശേഷം കൂലിപ്പണിക്ക് പോകേണ്ടി വന്നു, അവൻ്റെ ചേട്ടനും ഡിഗ്രീ എടുത്തു, അവനും പണി ആയില്ല, അനിയന് പക്ഷേ പിന്നെ പഠിക്കാൻ താൽപര്യം ഉണ്ടായില്ല, പ്ലസ്ടു കോമേഴ്സ് കഴിഞ്ഞു പഠനം നിർത്തി. ഭൂമി ഉണ്ടായിട്ടും, അടച്ചുറപ്പുള്ള വീട് ഉണ്ടായിട്ടും, വിദ്യാഭ്യാസമുള്ള ബന്ധുക്കൾ ഉണ്ടായിട്ടും, അടുത്ത് തന്നെ സ്കൂൾ ഉണ്ടായിട്ടും, ഒറ്റ തലമുറയിൽ ഇതാണ് അവസ്ഥ എങ്കില് 5000 വർഷമായി ആട്ടും തുപ്പും സഹിക്കുന്ന, കുടുംബത്തിൽ ഒരാൾക്ക് പോലും ഡിഗ്രീ ഇല്ലാത്ത, സുഹൃത്തുക്കൾ ഇല്ലാത്ത ചെറുപ്പക്കാരുടെ മാനസികാവസ്ഥ എന്തായിരിക്കും...?

    • @mmmmmmm2229
      @mmmmmmm2229 3 หลายเดือนก่อน

      @@mshamilna അതിന് EWS എന്ന സവർണ്ണസംവരണത്തിലുടെ കയറുന്ന മനുഷൃർ നൂറ്റാണ്ടുകളോളം മനുഷൃർ ആയി പോലും പരിഗണിക്കാതിരുന്ന മനുഷൃരേക്കാൾ താഴ്ന്ന റാങ്കിൽ നിന്നാണ് എന്ന് പറയുമ്പോൾ ഈ സവർണ്ണരുടെ വെളുവുകേട് ഒരു മനുഷ്യർക്ക് ബോധ്യം ആകും നൂറ്റാണ്ടുകളോളം ഇവിടെ ഉള്ളത് മുഴുവൻ കള്ളക്കഥ പറഞ്ഞു പറ്റിച്ചു അടിച്ചു മാറ്റിയെടുത്തു പോലും ബോധവും വെളിവും ഇത് വരെ വന്നിട്ടില്ല എന്ന് പറഞ്ഞാൽ എന്ത് ചെയ്യാനാണ് അങ്ങനെ സവർണ്ണസംവരണത്തിലുടെ മെറിറ്റില്ലാത്ഥവരെ എടുക്കുന്നതിൽ സവർണ്ണർക്ക് ഒരു പ്രശ്നവുമില്ല എന്ന് പറയുമ്പോൾ ഇവരുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാൻ കഴിയും

    • @g12nm
      @g12nm 3 หลายเดือนก่อน

      ​@@mmmmmmm2229EWS rank lower than SC and STs - lol , the EWS cutoffs change among exams with some higher than and lower than OBC . You are claiming Generals are stupids - lol see the no of Nobel prizes and Higher International Accomplishments from India - it comes majorly from the minority Upper.
      We are against all forms of reservation, including EWS.
      Reservation leads to Lower quality - See the IIT dropouts and low GPA of reserved on average

  • @omsfci1802
    @omsfci1802 3 หลายเดือนก่อน +1

    🎉🎉🎉🎉

  • @ravik.k.2577
    @ravik.k.2577 2 หลายเดือนก่อน +1

    👍🏾

  • @2553505
    @2553505 2 หลายเดือนก่อน +2

    നമ്മൾ ആദ്യം സംവരത്തിലെ രാഷ്ട്രീയ കളി മനസ്സിലാക്കണം. ജനാധപത്യത്തിൽ എല്ലാം ആത്യന്തികമായി വോട്ട് ആണ്. ഈ വോട്ട് ആര് ചെയ്താലും അത് ഒന്ന് തന്നെയാണ്. ഈ വോട്ട് കിട്ടാൻ, രാഷ്ട്രീയക്കാർ കാണിച്ചു വരുന്ന തട്ടിപ്പാണ് റിസർവേഷൻ അഥവാ സംവരണം. സംവരണം തീർച്ചയായും വേണം. എന്നാല് അതു ജാതിയുടെ അടിസ്ഥാനത്തിൽ ആകരുത്. രാഷ്ട്രീയക്കാർ ജനങ്ങളെ ക്ലാസിഫൈ അഥവാ വിഭാകങ്ങളാക്കി ചില വിഭാകങ്ങളെ മോശക്കരാക്കി ചിത്രീകരിക്കുന്നു. അവരെ അപകർഷതാ ബോധത്തിൽ ജീവിതം കഴിച്ചു കൂട്ടാൻ നിർബന്ധിക്കുന്നു. എന്നിട്ട് അവർക്ക് ഇറച്ചി കഷ്ണം എന്ന പോലെ സംവരണവും പെൻഷനും നൽകുന്നു. എന്നാല് ഇതിന് പകരം സാമ്പത്തീക സംവരണം ആണ് വേണ്ടത്. അഥവാ അതു മാത്രമാണ് വേണ്ടത്. ഇത് ലഭിക്കുന്ന വ്യക്തിക്ക് അപകർഷതാ ബോധം ഉണ്ടാകില്ല. അവർ ജീവിത സാഹചര്യം നന്നാകുമ്പോൾ സംവരണത്തിന് അർഹരല്ലാതെ ആകുന്നു. അല്ലാതെ ഐഎഎസ് കാരുടെയും മറ്റു ഗസറ്റഡ് ഓഫീസർ മാരുടെയും മക്കൾക്ക് സംവരണം നൽകുന്ന സംവിധാനം മാറണം.

    • @sandrasandra5932
      @sandrasandra5932 2 วันที่ผ่านมา

      എടൊ സാമ്പത്തിക സംഭരണവും ജാതി സംഭരണം രണ്ടണ്. സംഭരണം മാറ്റിക്കഴിഞ്ഞാൽ നിന്റെ മനസ്സിൽ ഉള്ള ജാതിയാ ചിന്ത മാറോ. ഇപ്പൊ പോലും ജാതിയ ദുരഭിമാന കൊല നടക്കുന്നത് ആണ് നമ്മുടെ കേരളത്തിലും ഇന്ത്യയിലും. പിന്നോട്ട് പോകുന്നവരെ മുന്നോട്ട് കൊണ്ട് വരാൻ ആണ് ഈ ജാതി സംഭരണം ഉള്ളത്. ആദ്യം ജാതിസംഭരണം എന്താണെന്ന് മനസ്സിലാക്കുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ സംഭരണം നിലവിൽ ഉണ്ട്. രാജ്യത്തിന്റെ ഭരണഘടനയെ കുറിച്ച് സാധാരണക്കാർക്ക് ബോധം ഇല്ലാത്തത് കൊണ്ട് ആണ് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉയരുന്നത്

  • @thehominidskennel8722
    @thehominidskennel8722 3 หลายเดือนก่อน +1

  • @akhilsubramanyan2198
    @akhilsubramanyan2198 3 หลายเดือนก่อน +5

    റിസർവേഷൻ പ്രാധിനിത്യം ആണ് എന്ന് പറയുന്നതിന്റെ മണ്ടത്തരം ഇവർക്കു ആർക്കും മനസിലാവില്ല . ഒരു വിഭാഗത്തെ പ്രതിനിധീകരിക്കാൻ അല്ലാലോ ആൾകാർ ഒരു സ്ഥാനത്തു വരുന്നത് . അവർ എല്ലാവരെയും ഒരു പോലെ കാണണം എന്നാണ് പ്രതീക്ഷിക്കേണ്ടത് . "പ്രാധിനിത്യം " ആണെങ്കിൽ ഒരു ജാതിയിലുള്ള ആൾ സ്വജാതിയിലുള്ള ആൾക്കാർക്കു വേണ്ടിയാണു പ്രവർത്തിക്കേണ്ടത് എന്ന ഒരു ബോധ്യം institutionalize ചെയ്യുകയാണ് അവിടെ. "മേൽ" ജാതി or "കീഴ്" ജാതി ആൾ ആണെങ്കിലും അവർ എല്ലാവരെയും ഒരുപോലെ കാണണം എന്നാണ് വേണ്ടത് . അല്ലാതെ തൊലിപ്പുറത്തെ ചികിത്സ പോലെ റിസർവേഷൻ വരുമ്പോൾ , വീണ്ടും വിദ്ധഗീയത വര്ധികുരുകയാണ്. ഓരോ ജോലിക്കാരനും അവരുടെ വിഭാഗത്തിന്റെ പ്രതിനിധിയെ പോലെ പ്രവർത്തിക്കുന്നു

    • @rajeshrohinimalayalampodca803
      @rajeshrohinimalayalampodca803 3 หลายเดือนก่อน +3

      You are confusing representative democracy with representative justice. രണ്ടും രണ്ടാണ് 🙂

    • @akhilsubramanyan2198
      @akhilsubramanyan2198 3 หลายเดือนก่อน

      @@rajeshrohinimalayalampodca803 Explain me what is the point of "representative justice". Representative democracy is already there it is called the government. It makes sense to have people of sections represented there but for jobs it doesn't make anysense.

    • @rajeshrohinimalayalampodca803
      @rajeshrohinimalayalampodca803 3 หลายเดือนก่อน +2

      @@akhilsubramanyan2198 The point of representative justice is already discussed in this video.
      It makes perfect sense to have sections of systemically repressed people represented everywhere, be it in govt, jobs, sports or arts. It is injustice to deny people opportunities based on factors beyond their control such as social capital discussed in the video.

    • @akhilsubramanyan2198
      @akhilsubramanyan2198 3 หลายเดือนก่อน +1

      @@rajeshrohinimalayalampodca803 It is already injustice as per the law. By making it a reservation you are expecting a "discrimination" is expected and basically labelling that the caste system is not supposed to change. Again " all types of people represented everywhere, be it in govt, jobs, sports or arts" its not desirable . We can force it. But it is more damaging that helping.

    • @hawkingdawking4572
      @hawkingdawking4572 3 หลายเดือนก่อน +5

      നമ്മടെ ആൾക്കാരെ മൊത്തം കുത്തിക്കേറ്റി മതേതറയും മാനവികതയും പറയുന്ന നായർ & above ടീമിൻ്റെ തരികിട ഇനി ഓടില്ല. 😂😂😂😂

  • @nidhin133
    @nidhin133 3 หลายเดือนก่อน +3

    Ithupole ravichandrac ye vechu interview cheyyu

    • @thoughtvibesz
      @thoughtvibesz 3 หลายเดือนก่อน +4

      പുള്ളി വരൂല 😂😂 ആദ്യം സാക്ഷിയും ആയി ഡിബേറ്റ് ചെയ്യാൻ ധൈര്യം കാണിക്കാൻ പറയു പേടിച്ചോടാതെ.

    • @noushadmathetharan7515
      @noushadmathetharan7515 3 หลายเดือนก่อน

      എന്തിന്? അയാൾ കപടനാണ്, അയാളും മോഡിയും ഒരു കാര്യത്തിൽ സമാനമാണ്, മോദിക്ക് രാമ ഭക്തി കേവലം രാഷ്ട്രീയ ആയുധമാണ്, അതെ പോലെ ഹ്യൂമാനിറ്റി രവി ക്ക് രാഷ്ട്രീയ ആയുധമാണ്,

    • @sujithopenmind8685
      @sujithopenmind8685 3 หลายเดือนก่อน

      @@thoughtvibesz shibu peedikkalumayi oru samvadham undautharinjirinno.

    • @thoughtvibesz
      @thoughtvibesz 3 หลายเดือนก่อน

      @@sujithopenmind8685 😂😂 അത് മൊത്തം അറുബോർ ഡിബേറ്റ് ആയിരുന്നു വിഷയം ശെരിയായി രണ്ടു സംവാദകരും ചർച്ച ചെയ്തില്ല, സാക്ഷി or grey cell ആയി ഡിബേറ്റ് ചെയാൻ പേടി ആയോണ്ട് ആണ് ആ വഴിക്ക് പോവാത്തത് 😆😆. 2016 മുതൽ ഒളിച്ചോടുന്നതാണ്.

    • @_prashanth0
      @_prashanth0 3 หลายเดือนก่อน

      ഹാ ബെസ്റ്റ്. What's his area of expertise?

  • @Civilised.Monkey
    @Civilised.Monkey 3 หลายเดือนก่อน +1

    37:07 😢🤦🏿

  • @ShajiMp-yc9wu
    @ShajiMp-yc9wu หลายเดือนก่อน +1

    ദളിതൻ പണിയെടുക്കുന്നത് ബാറിൽ കൊടുക്കാനും, ബ്രാഹ്മണൻ പണിയെടുക്കുന്നത് റേഷൻ കടയിൽ കൊടുക്കാനുമാണ്.

    • @jinish1988
      @jinish1988 13 วันที่ผ่านมา

      @@ShajiMp-yc9wu അങ്ങനെ എങ്കിൽ ഏറ്റവും കൂടുതൽ tax കൊടുക്കുന്നത് ദളിദർ ആണ്.. ഒരു മദ്യ കുപ്പിക് കേരളത്തിൽ tax ഭയങ്കരമാണ്.. സർക്കാർ ജോലിയിൽ ഉള്ള സവർണർക്കു ശമ്പളം കൊടുക്കുന്നത് ഈ tax എടുത്താണ് 😁

  • @georgekp1522
    @georgekp1522 6 วันที่ผ่านมา

    👍💯👏🤍💞

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 3 หลายเดือนก่อน +1

    The term merit is not at all ambiguous. Usually we mean by it the comparative position regarding the knowledge and ability to do the job or task given.

    • @cogitoergosum5418
      @cogitoergosum5418 3 หลายเดือนก่อน

      The benchmark fixing for comparison are not all scientific.

    • @hawkingdawking4572
      @hawkingdawking4572 3 หลายเดือนก่อน

      What is the merit for you guys getting perks in the regime? 😂😂😂

  • @thoughtvibesz
    @thoughtvibesz 3 หลายเดือนก่อน +2

    👍👍👍

    • @SajiJohn-pr7yr
      @SajiJohn-pr7yr หลายเดือนก่อน

      To reduce economic inequality govt should follow socialistic policies Not reservation

    • @thoughtvibesz
      @thoughtvibesz หลายเดือนก่อน

      @@SajiJohn-pr7yr caste based റിസർവേഷൻ വേണം, ജാതി നായർ അല്ല എന്നതുകൊണ്ട് ഇന്ത്യയിൽ അവഗണന നേരിടുന്നവർ ഉണ്ട്.

  • @Youtubechannel-tf3cq
    @Youtubechannel-tf3cq 3 หลายเดือนก่อน

    Can you please react
    Unmasking anomalies
    New lgbt video

  • @swaraganga6
    @swaraganga6 3 หลายเดือนก่อน

    എന്റെ ചുറ്റും ഉള്ള സമൂഹത്തിൽ തുല്യർ ആണല്ലോ ഇവിടെ എങ്ങനെ ആണ് അതു മനസിലാക്കാൻ ഉള്ള മാനദണ്ടം മത പരിവർത്തിത സമൂഹത്തിനു സംവരണം ഉണ്ടല്ലോ പിന്നെ ഹിന്ദു സമൂഹത്തിൽ ഉള്ളത് ആണെങ്കിൽ അതു തുറന്നു പറയേണ്ടത് ആ സമൂഹത്തിൽ ഉള്ളവർ അല്ലെ

    • @hawkingdawking4572
      @hawkingdawking4572 3 หลายเดือนก่อน

      മതപരിവർത്തിതം എന്ന തരികിട കയ്യിൽ വച്ചാൽ മതി. 19 ആം നൂറ്റാണ്ടിൽ തട്ടിക്കൂട്ടിയ ഹിന്ദുമതത്തിൽ എങ്ങനെ താഴ്ത്തപ്പെട്ട ജാതികൾ എങ്ങനെ ചേർക്കപ്പെട്ടു? ഹിന്ദു എന്നാൽ എന്ത് കുന്തമാണെന്ന് അറിയാത്ത 19 ആം നൂറ്റാണ്ടിന് മുമ്പുള്ള ജനത എങ്ങനെ പേപ്പറിൽ ഹിന്ദുവായി ? വോട്ടിംഗ് സിസ്റ്റം ബ്രിട്ടീഷുകാർ കൊണ്ട് വന്നപ്പോൾ എങ്ങനെ ഹിന്ദു ഭൂരിപക്ഷമായി? മതേതറ മയക്കുമരുന്ന് ഇനി വേണ്ടെന്ന് പറയുന്നവർ എങ്ങനെ എസ്റ്റാബ്ലിഷ്മെൻ്റിൽ ഇത്രയും കാലം അടയിരുന്നു? 😂😂😂

  • @airu4192
    @airu4192 3 หลายเดือนก่อน +1

    സംവരണം സംവരണം സംവരണം തന്നെ ശരണം....😂😂😂 പഠിച്ച് മടുക്കൻമാരെ 100ഘാതം മാറ്റി നിർത്തണം ഓടടാ യുറോപ്പിലേക്ക് .......😂😂😂

    • @mmmmmmm2229
      @mmmmmmm2229 3 หลายเดือนก่อน +1

      Airu അങ്ങനെ മാറ്റിനിറുത്തണം എങ്കിൽ ആദൃം മാറ്റേണ്ടത് സവർണ്ണനെ ആണ് ഇവിടെ ഉള്ളത് മുഴുവൻ സവർണ്ണ സംവരണത്തിലൂടെ അടിച്ചു മാറ്റിയെടുത്തതല്ലേ സവർണ്ണർ 😂😂 എന്തിന് പണിയെടുത്താൽ കൂലി പോലും കൊടുക്കാതെ അവർണ്ണദളിത് മനുഷൃരുടെ അധ്വാനം ഉൾപ്പെടെ അടിച്ചു മാറ്റിയെടുത്തവർ ആണ് ഈ സവർണ്ണർ 😂😂😂

    • @airu4192
      @airu4192 3 หลายเดือนก่อน

      @@mmmmmmm2229ഓ കഥ ഒക്കെ ഇടയ്ക്ക് ഇടയ്ക്ക് ഓർമ്മിപ്പിക്കണം....... എന്നാലല്ലെ ഇതിങ്ങിനെ പോകു .......😄😄

  • @abdulrafeeque9517
    @abdulrafeeque9517 3 หลายเดือนก่อน +2

    സംവരണം എല്ലാ വിഭാത്തിലും BPL വിഭാഗത്തിന് ആക്കുക

    • @livefreetodiehard2550
      @livefreetodiehard2550 3 หลายเดือนก่อน

      നിങ്ങൾ ബിസിനസ് എങ്കിലും ചെയ്ത് ജീവിക്കണം എന്ന് ചിന്തിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനും സർക്കാർ ഓഫീസുകളിൽ, ഒരു രാഷ്ട്രീയക്കാരനും ഇല്ലെങ്കിൽ എന്ത് ചെയ്യും?
      അങ്ങനെ ആയിരുന്ന രാജ്യത്ത് ഈ മേഖലകളിൽ സംവരണം വഴി എല്ലാ വിഭാഗത്തിലും ഉള്ളവരെ ഉൾപ്പെടുത്തിയതിൽ നേട്ടം മനസിലാക്കാതെ പോകരുത്.

  • @swaraganga6
    @swaraganga6 3 หลายเดือนก่อน +3

    അല്ല ഈ ചേട്ടൻ മതം മാറി ക്രിസ്ത്യൻ ആയതു സാമൂഹിക അവസ്ഥ മാറാൻ ആണോ അതോ വേറെ എന്തിനു എങ്കിലും വേണ്ടി ആണോ. ഇയാൾ ഇപ്പം നിൽക്കുന്ന മതത്തിൽ ഈ വർണ്ണ വിവേചനം undo ഉണ്ടെകിൽ അതിനുള്ള പോംവഴി പറയട്ടെ

    • @sreenathvkpnr
      @sreenathvkpnr 3 หลายเดือนก่อน +4

      അദ്ദേഹം ക്രിസ്ത്യാനിയാണെന്ന് താങ്കളോട് പറഞ്ഞോ

    • @horrer2009
      @horrer2009 3 หลายเดือนก่อน +3

      @@sreenathvkpnr ചിന്തിക്കാനുള്ള ശേഷിയുണ്ടെങ്കിൽ സംഘിയാകുമോ!! 😂😂

    • @താവൽ-ധ3ഹ
      @താവൽ-ധ3ഹ 3 หลายเดือนก่อน

      😢😢

    • @mmmmmmm2229
      @mmmmmmm2229 3 หลายเดือนก่อน +1

      Swaraganga തന്റെ് അപ്പൂപ്പൻ സവർണ്ണസംവരണത്തിലുടെ അടിച്ചു മാറ്റിയെടുത്തത് കൈയ്യിൽ തന്നെ ഉണ്ടല്ലോ 😂

    • @hawkingdawking4572
      @hawkingdawking4572 3 หลายเดือนก่อน +1

      എന്ത് കൊണ്ടാണ് 19 ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഹിന്ദുമതം ഇപ്പോഴും ഉയർന്ന ജാതിക്കാർക്ക് അധികാരത്തിൽ റിസർവേഷൻ കൊടുക്കുന്നത്?

  • @prasanthsagar-k2w
    @prasanthsagar-k2w 3 หลายเดือนก่อน +1

    Kashtapedunavnum hardwork cheyunavanum munnotu povum ☝️☝️☝️☝️☝️athu kandu karanjitu karyalla ☝️☝️☝️☝️☝️

    • @king-jl8fn
      @king-jl8fn 3 หลายเดือนก่อน +9

      That's a lie .kashtapedunnavar alla success ayitt ullath right resources and right genetics .90% aalkarum indiayil nallapole kashtapedunnavar aan but they barely meets expenses anavashyamqyi hardworkne matram glorify cheyunna Pani adyam nirthuka

    • @mmmmmmm2229
      @mmmmmmm2229 3 หลายเดือนก่อน

      😁😁😁 എന്ത് കഷ്ടപ്പെട്ട് എന്നാണ് പറയുന്നത് 😂😂 75 കൊല്ലം മുമ്പ്വരെ നൂറ്റാണ്ടുകളോളം കള്ളക്കഥ പറഞ്ഞു പറ്റിച്ചു മറ്റുള്ളവർക്ക് അവകാശപ്പെട്ടതും കൂടി അടിച്ചു മാറ്റിയെടുത്തു കൈയ്യിൽ വച്ചതാണോ കഷ്ടപ്പെട്ടത് എന്ന് പറയുന്നത്😂 ഇവിടെ ഉള്ളത് മുഴുവൻ സ്ഥലവും സമ്പത്തും അധികാരവും വിദ്യാഭ്യാസവും ഉയർന്ന ജാതിക്കാർ എന്ന ഗുഡ് വില്ലും കള്ളക്കഥ പറഞ്ഞു കഷ്ടപ്പെട്ട് അടിച്ചു മാറ്റിയെടുത്തു എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത് എങ്കിൽ സതൃം തന്നെ😂😂

    • @prasanthsagar-k2w
      @prasanthsagar-k2w 3 หลายเดือนก่อน

      @@mmmmmmm2229 bro hardwork avnm alavu kol allathe jaathiyalla .

    • @mmmmmmm2229
      @mmmmmmm2229 3 หลายเดือนก่อน

      @@prasanthsagar-k2w സുഹൃത്തേ സമൂഹം എല്ലാവരേയും ഒരേ പോലെ പരിഗണിച്ചിരുന്നത് ആയിരുന്നെങ്കിൽ ഞാനും ഇത് തന്നെ പറയുമായിരുന്നു. പക്ഷേ 75 കൊല്ലം മുമ്പ്വരെ നൂറ്റാണ്ടുകളോളം ഇവിടെ നിലനിന്നിരുന്ന ജാതി വ്യവസ്ഥമൂലം മൂലം ഇവിടെ ഉള്ളത് മുഴുവൻ സവർണ്ണരുടെ കൈയ്യിൽ ആയിക്കഴിഞ്ഞിരുന്നു അത് മാത്രമല്ല അവർണ്ണദളിത് മനുഷൃരുടെ അധ്വാനം ഉൾപ്പെടെ കൂലികൊടുക്കാതെ അവർ എടുക്കുകയാണുണ്ടായിരുന്നു അത് മാത്രമല്ല അവരെ മനുഷൃരായ് പോലും ജീവിക്കാൻ അനുവദിച്ചിരുന്നില്ല. അങ്ങനെ ഉള്ള ആ മനുഷൃർ ഒരു സുപ്രഭാതത്തിൽ എല്ലാം സവർണ്ണജാതി സംവരണത്തിലൂടെ നേടിയെടുത്ത സവർണ്ണരുടെ ഒപ്പം മത്സരിച്ചെത്തണം എന്ന് പറയണം എങ്കിൽ അയാൾക്ക് ഒന്നെങ്കിൽ സമൂഹത്തെ കുറിച്ച് അറിവില്ലാഞ്ഞിട്ടായിരിക്കും അല്ലെങ്കിൽ ഒരു സവർണ്ണ ബോധം ഉള്ളവനായീരിക്കും അല്ലാതെ മാനവിക വാദികൾക്ക് അങ്ങനെ പറയാൻ കഴിയില്ല

    • @jjj13368
      @jjj13368 3 หลายเดือนก่อน

      @@prasanthsagar-k2wthen you have no idea about history , it’s a selective amnesia that you have . A person who have some kind of socio economic understanding would not hold this opinion

  • @g12nm
    @g12nm 3 หลายเดือนก่อน +2

    Reservation affects Merit - See the detailed GPA from IITs and IIMs - there is a huge difference between Reserved and Unreserved. Some unreserved students cant even handle the competitive pressure at elite Unis.
    Stop Reservation fro exams like IIT/NEET/ UPSC - these are hyper competitive exams way more harder than to get into Harvard / Oxford-Cambridge etc. Reservation discriminates against Intelligent and Hardworking Students - in US , a black judge has spoken and verdicted against Harvard's admission criteria that denied Intelligent and Hardworking Asian Students against Blacks. Equality of outcome is a myth and Equality of opportunity should be there. Give the best and free coaching to SCs/ STs and other underprivileged.
    If at all reservation is given, give to SC and STs - Ambedkar was specific that Reservation should always be a minority -> see what is happening now
    People like Sunny have never faced hard exams in their life. Getting a doctorate in India is too easy, especially for Social Science Subs. For subjects like Humanities - LLBs, nobody cares if reservation is given.
    Stop Discriminating against Intelligent and Hardworking Kids

    • @ReductioMalayalam
      @ReductioMalayalam  3 หลายเดือนก่อน +3

      How is high GPA measure of merit ?
      how is hyper competitive exams a justification for no reservation
      how is more marks means more deserving ?
      justify these claims first to establish your argument

    • @g12nm
      @g12nm 3 หลายเดือนก่อน

      @ReductioMalayalam ( just saw your edited and added versions - stop editing to add new points - that is backwadry ) Sorry High GPA, high standardized Test Scores ( studies that tie to General Outcomes )- Winning Nobel Prize , Winning Cricket Competitions , Winning Football , Having high score to get into IITs ( which have been praised as the institute that hold best minds of the world by Warren Buffet + Bill gates ) etc doesn't equate merit at all, my bad - lol. These don't matter at all !
      Let's ask more abstract and useless philosophical questions often pursued by failures?
      How does getting a goldmedal matter ?
      How does getting into IIT/ IIM matter?
      Why does life matter?
      What difference does it make if India becomes super power or not?
      Why does it matter if I die tomorrow or 100 years from now,?
      Why shouldn't be suicide not be glorified , since we haveng figured out an objective meaning for life ?
      Lol backwadry and basic Socratic Method - might work with Reductio followers

    • @ReductioMalayalam
      @ReductioMalayalam  3 หลายเดือนก่อน +2

      @g12nm Bill gates is a drop out so in your theory is he less meritorious ? you dint answer the question
      how is high gpa a predictor of merit. person who got rank 1 in iit is meritorious but a person who got rank 1000 is not. can you explain that

    • @g12nm
      @g12nm 3 หลายเดือนก่อน

      @ReductioMalayalam lol, r u being serious ? His SAT scores are freaking high which means he was highly meritorious, He dropped out to pursue his dream not cs he couldnt handle the currciulum which he was qualified too. Old sAts correlated highly with Iq too.
      On average a person who got rank 1 in a hyper hard competitive exam is relatively meritorious than someone who gets rank 1000.
      On Average, a cricket team that wins in the final is meritorious than the team that loose in selection .
      On Average a person who wins Nobel Prize is more meritorious than Who doesn't ( you can argue, you know what the selection criteria is subjective etc. etc. )
      On Average, an engineer who cracks IIT JEE is far more competent than an engineer from a tier 1000 college.
      Delivery od output has direct correlation to metrics of measurements like marks goldmedal, entrance exams etc. -> old SATs had even IQ correlation.
      On average a doctor who gets gold medalist perform better than someone who fail in all exams
      Well you can argue, what is average, why does better service matter, why is 1+1=2., how does it matter if a doctor kills or saves the patient since no meaning of life has been established ( the same needs to be established first to raise the argument that life needs to be saved )
      These are all - 5th standard level tactics in usual debates. I am placing the comments, just for intelligent people who might venture accidentally to this channel.

    • @ReductioMalayalam
      @ReductioMalayalam  3 หลายเดือนก่อน +4

      can you prove your claim - on average gold medalist doctors perform better than others
      we are not arguing whether 1 + 1 =2 or not we are arguing about an emperical claim
      gold medalists from schools and colleges perform best in their professions
      pleaze pr9vide evidence for this claim

  • @swaraganga6
    @swaraganga6 3 หลายเดือนก่อน

    😂😂😂😂😂

  • @prasanthsagar-k2w
    @prasanthsagar-k2w 3 หลายเดือนก่อน +2

    Iravaadham muzhakuna nethavanu thankal 😅😅😅😅😅

    • @hashifvs519
      @hashifvs519 3 หลายเดือนก่อน +4

      Essence sphere ile main buzzwords aanu ira vadham, preenanam, left liberals...😅

    • @mmmmmmm2229
      @mmmmmmm2229 3 หลายเดือนก่อน

      അടിച്ചു മാറ്റിയെടുത്തത് കൈയ്യിൽ വച്ചിട്ട്. ഇരവാദം മുഴക്കുന്നു എന്നോ പറ്റിച്ചു തിന്നു ശീലിച്ച നീയൊക്കെ അവർണ്ണദളിത് മനുഷൃർക്ക് ആനുപാതികമായി അവകാശപ്പെട്ടത് കൊടുക്കുന്നത് കൈയ്യിട്ട് വാരുന്നതിന് വേണ്ടി കണ്ടുപിടിച്ച പുതിയ വാക്കല്ലേ ഇരവാദം 😂 ആടിനെ പട്ടിയാക്കിയത് പോലെ. പറ്റിച്ചെടുക്കാൻ അല്ലെ 😂😂

    • @hawkingdawking4572
      @hawkingdawking4572 3 หลายเดือนก่อน

      ​@@hashifvs519
      T!ndus always blame others on what they always do. That includes "victimhood". They even claim they are victims for 1000 years.

    • @mmmmmmm2229
      @mmmmmmm2229 3 หลายเดือนก่อน +1

      അവർണ്ണദളിത് മനുഷൃരെ കള്ളക്കഥ പറഞ്ഞു പറ്റിച്ചു ഇവിടെ ഉള്ളത് മുഴുവൻ അടിച്ചു മാറ്റിയെടുത്തത് സവർണ്ണൻ അല്ലെ😂😂 എന്നിട്ട് ഇനിയുള്ള അവസരങ്ങിൽ അവർണ്ണദളിത് മനുഷൃർക്ക് അവകാശപ്പെട്ടത് മാത്രം കൊടുക്കുന്നത് കണ്ടിട്ട് ഇരവാദക്കരച്ചിലുമായ് ഇറങ്ങി ഇരിക്കുകയാണ് സവർണ്ണർ അരിയും തിന്നു ആശാരിച്ചിയേയും എന്നിട്ടും സവർണ്ണർക്ക് മുറുമുറുപ്പ് 😂😂😂

    • @whatsuptrends2936
      @whatsuptrends2936 24 วันที่ผ่านมา +1

      അങ്ങനെ ആണ് എന്ന് തന്നെ ഇരിക്കട്ടെ. Reservation എന്ന ഒരു സിസ്റ്റം ഇല്ലായിരുന്നു എങ്കിൽ ഇത്രേ എങ്കിലും പറയുവാൻ പറ്റുന്ന ഒരു ആൾ ഈ സമൂഹത്തിൽ ഉണ്ടാവും ആയിരുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

  • @sujithopenmind8685
    @sujithopenmind8685 3 หลายเดือนก่อน

    Reservation = easy way. Ithokke manassilakkan ethoru alkkum pattum. Pakshe athingane kitty kitty seelichu poyi. Ennit itharakkarkku mattullavare m. Bhudhikal ennu vilikkan oru naan maan nahi 😔

    • @ReductioMalayalam
      @ReductioMalayalam  3 หลายเดือนก่อน +1

      “ഇത്തരക്കാർ ”?

    • @sujithopenmind8685
      @sujithopenmind8685 3 หลายเดือนก่อน

      ​@@ReductioMalayalam ans. reservation nu vendi vadhikkunnavar. nereeswra vadhiyayalum jathi yund .

    • @sujithopenmind8685
      @sujithopenmind8685 3 หลายเดือนก่อน

      ​@@ReductioMalayalam reservationu vendi vadhikunnavar pinnallathara. Nereeswra vadiyanenklum jathiyundu. Ee jathiyennath evide ninnanu vannath.15lakshathinte camera vangiyenkil athu ayalude thozhilinte bhagamayittayirikkum. Thanneyumalla, vangiyath loan anenkilo.

    • @vpstateofmind
      @vpstateofmind 3 หลายเดือนก่อน

      then what's stopping you from choosing the easy life? just change your caste and come enjoy the easy life

    • @mmmmmmm2229
      @mmmmmmm2229 3 หลายเดือนก่อน

      Sujithopenmind 😁😁😁75 കൊല്ലം മുമ്പ്വരെ നൂറ്റാണ്ടുകളോളം ഇവിടെ ഉള്ളത് മുഴുവൻ പറ്റിച്ചു കൈയ്യിൽ വച്ചത് ആർക്കും അറിയില്ല എന്നാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്😁😁 അങ്ങനെ നിന്റെ അപ്പൂപ്പൻ ഒക്കെ അടിച്ചു മാറ്റിയെടുത്തത് കൈയ്യിൽ തന്നെ ഉണ്ടല്ലോ. അത് നിന്റെ അപ്പൂപ്പൻ കള്ളക്കഥ പറഞ്ഞു പണിയെടുക്കാതെ പറ്റിച്ചെടുത്തത് ആണെന്ന് മനസ്സിലാക്കി തിരികെ കൊടുത്തോ 😁😁😁 അതായത് മറ്റുള്ളവരുടേത് അടിച്ചു മാറ്റിയെടുത്തു കൈയ്യിൽ വെയ്ക്കാൻ നാണമില്ലാത്ത നിനക്ക് അവർണ്ണദളിത് മനുഷൃർക്ക് ആനുപാതികമായി അവകാശപ്പെട്ടത് മാത്രം കൊടുക്കുന്നത് കണ്ടിട്ട് അതും പണ്ടത്തെ പോലെ അടിച്ചു മാറ്റിയെടുക്കാനുളള അടവുമായ് നടക്കുകയാണല്ലേ. അതായിരുന്നല്ലോ പരമ്പരാഗതമയ് നിങ്ങളുടെ ശീലം തന്നെ അത് മാറ്റാൻ പ്രയാസം ആണല്ലേ😂 ഇപ്പോൾ നിനക്ക് EWS ലൂടെ അടിച്ചു മാറ്റിയെടുക്കാൻ തുടങ്ങിയല്ലോ പന്നെ എന്താണ് കുഴപ്പം 😂

  • @nitheeshmuthukad5922
    @nitheeshmuthukad5922 3 หลายเดือนก่อน +4

    ❤️

  • @hyundaielantra7452
    @hyundaielantra7452 3 หลายเดือนก่อน

    Thanks

  • @christhomas7091
    @christhomas7091 3 หลายเดือนก่อน +2

    Please bring Ravichandran c

  • @SajiJohn-pr7yr
    @SajiJohn-pr7yr หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @dominicsavioribera8426
    @dominicsavioribera8426 3 หลายเดือนก่อน +2

  • @abdulkhaderabubaker
    @abdulkhaderabubaker 3 หลายเดือนก่อน +2

  • @arunravikumar97
    @arunravikumar97 3 หลายเดือนก่อน +2

  • @rajeeshahmad885
    @rajeeshahmad885 3 หลายเดือนก่อน +3

    ❤❤

  • @mesinan.naturalist
    @mesinan.naturalist 3 หลายเดือนก่อน +2