സമരത്തിൽ പങ്കെടുക്കുന്നവർക്ക് കൈ കൊടുക്കുന്നതല്ല ഐക്യദാർഢ്യം | Sunny Kapicadu | Right Hour | The Cue
ฝัง
- เผยแพร่เมื่อ 4 ต.ค. 2024
- മധുവിന്റെ അമ്മയെ കേരളം ആഘോഷിക്കില്ല. സവർണ്ണവിഭാഗത്തിൽപ്പെട്ട അമ്മയാണെങ്കിൽ ആഘോഷിച്ചേനെ. മാർക്സിസത്തിന് എല്ലാം പരിഹരിക്കാനാകും എന്നത് ഒരു നിർണ്ണയനവാദമാണ്. അംബേദ്കറിന്റെയും അയ്യങ്കാളിയുടെയും ചിത്രമുള്ള ഒരു മാസിക പോലും കേരളത്തിലുണ്ടായിരുന്നില്ല ദി ക്യു റൈറ്റ് അവറിൽ ദളിത് ചിന്തകൻ സണ്ണി കപിക്കാട്.
#sunnykapicadu #ambedkar #ayyankali #thecue
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
നമ്മുടെ മലയാള സിനിമ എടുത്തുനോക്കിയാൽ ദളിതൻ ഒരു പ്രശ്നത്തിൽ പെട്ടാൽ അവനെ രക്ഷപെടുത്താൻ സവർണ്ണൻ വരും, എന്നാൽ തമിഴ് സിനിമയിൽ ദളിതന്റെ പ്രശ്നം അവൻ തന്നെ തീർക്കും, ഇതാണ് നമ്മുടെ നാട്ടിലെ പൊളിറ്റിക്സ്
സണ്ണി M കപിക്കാട്❤❤❤
Very good speech 👍❤️
അഭിവാദ്യങ്ങൾ 🌹🌹🌹🌹
Truth. very good speech
Yes...... Yes....... You said the Truth , Congrats and welcome.... 👍👍👍👌👌👌
സണ്ണി സാർ❤❤❤❤❤
Great Interview ❤
മലപ്പുറം.. സ്വയം ഭരണ പ്രദേശമായി പ്രശ്ഖ്യാപിക്കുക.. 💪 ജാതി സെൻസസ് ഉടൻ.. നടപ്പിലാക്കുക.. 💪💪
Sunny chettan ❤
Sir.. Sunny kapikad ❤
Jai bhim❤
Sunny kapikad ❤️❤️🔥
എന്നാ speach😍😍😍
Sunny sir👍🏿👍🏿👍🏿
ഇന്ത്യൻ സമൂഹത്തിലെ അസമത്വങ്ങൾക്കും അരാജകത്വത്തിന്റെയും മൂല കാരണം ബ്രാഹ്മണ്യ സംസ്കൃതിയാണ് . സഹസ്രാബ്ദങ്ങൾക്കു മുമ്പു തന്നെ ഇത്തരം ഒരു സമൂഹനിർമ്മിതി നടത്തിയ ബ്രാഹ്മണ സമൂഹത്തിന് എന്തു മാത്രം കുടിലതയാണ് ഉള്ളത് എന്നാലോചിക്കുമ്പോൾ സ്തബ്ദനായിപ്പോക്കുന്നു !!!???
Jai Bhim 💜
💗💗💗
💙✨🖤💯
❤❤❤❤
❤❤❤❤❤❤❤❤❤❤❤
👍🏾
👍👍👍
Jai bhim 💙
Look at the views on this video.. Very less according to other videos.
Like that Dalit"s issues are not a serious thing and not everyone's issues Ennu parayaathe parayunnund society.. 😢
Jai bhim
Mmmmmmmmmmmmmm
Ssssssssssssssssssssssss
Madhu ine kona case ile 99 percent culprits um Muslims anu , rajesh manji was also killed by muslims that’s why all left- Islamic handles in Kerala remained silent
അതിൻ്റെ ഇടയിൽ കൂടെ വർഗീയത.. ഒന്ന് പൊടോ
ആയിരക്കണക്കിന് വർഷങ്ങളായി ദളിത് ആദിവാസി പീഡനങ്ങൾ മുതൽ ഇന്നുവരെയുള്ള കാര്യം ചർച്ച ചെയ്യുന്നതിനിടയിലാണ് കോണകം പാറിയ കഥ!
Check the fact , what I said is true to core, in both these cases 99 percent culprits are Muslims ,no matter how ever hard you try you cannot hide reality in present world , that’s why anti Hindu semetic mafia is not able to execute their plans in Bharath anymore
❤
Ssssssssssssssssssssssss
❤
❤