- 286
- 978 157
Reductio Malayalam
India
เข้าร่วมเมื่อ 24 ส.ค. 2021
എന്ത് കൊണ്ട് ആളുകൾ തീവ്ര വലതു പക്ഷത്തെ വിജയിപ്പിക്കുന്നു | ft. Pratish
#fascism #rightwingpolitics #politics #trump2024 #capitalism #neoliberalism
#RightWingPopulism
#PopulismExplained
#PoliticalMovements
#GlobalPolitics
#RightWingPolitics
#PopulistLeaders
#Neoliberalism #EconomicPolicy #PoliticalEconomy #Globalization #Capitalism #FreeMarket #SocialJustice #EconomicInequality #ModernEconomics #PolicyDebate #EconomicHistory #PoliticalScience #SocialChange #Privatization #Deregulation
Join this channel to get access to perks:
th-cam.com/channels/v7amUieUEOFEG7J32Rbv4g.htmljoin
Support us on Patreon: www.patreon.com/reductiomalayalam
Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX
Audio :
Title:
In Search Of Solitude by Scott Buckley
URL:
www.chosic.com/download-audio/45502/
Credits:
In Search Of Solitude by Scott Buckley | www.scottbuckley.com.au
Music promoted by www.chosic.com/free-music/all/
Creative Commons CC BY 4.0
creativecommons.org/licenses/by/4.0/
Title:
This Too Shall Pass by Scott Buckley
URL:
www.chosic.com/download-audio/37433/
Credits:
This Too Shall Pass by Scott Buckley | www.scottbuckley.com.au
Music promoted by www.chosic.com/free-music/all/
Creative Commons CC BY 4.0
creativecommons.org/licenses/by/4.0/
Follow us:
Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX
Facebook Group: groups/490016565555136/
Instagram: reductio_
Blog: reductio.blog/
Discord: discord.gg/2fzjAQWhum
#RightWingPopulism
#PopulismExplained
#PoliticalMovements
#GlobalPolitics
#RightWingPolitics
#PopulistLeaders
#Neoliberalism #EconomicPolicy #PoliticalEconomy #Globalization #Capitalism #FreeMarket #SocialJustice #EconomicInequality #ModernEconomics #PolicyDebate #EconomicHistory #PoliticalScience #SocialChange #Privatization #Deregulation
Join this channel to get access to perks:
th-cam.com/channels/v7amUieUEOFEG7J32Rbv4g.htmljoin
Support us on Patreon: www.patreon.com/reductiomalayalam
Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX
Audio :
Title:
In Search Of Solitude by Scott Buckley
URL:
www.chosic.com/download-audio/45502/
Credits:
In Search Of Solitude by Scott Buckley | www.scottbuckley.com.au
Music promoted by www.chosic.com/free-music/all/
Creative Commons CC BY 4.0
creativecommons.org/licenses/by/4.0/
Title:
This Too Shall Pass by Scott Buckley
URL:
www.chosic.com/download-audio/37433/
Credits:
This Too Shall Pass by Scott Buckley | www.scottbuckley.com.au
Music promoted by www.chosic.com/free-music/all/
Creative Commons CC BY 4.0
creativecommons.org/licenses/by/4.0/
Follow us:
Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX
Facebook Group: groups/490016565555136/
Instagram: reductio_
Blog: reductio.blog/
Discord: discord.gg/2fzjAQWhum
มุมมอง: 3 448
วีดีโอ
Problem of Evil പോയിട്ട് Logic പോലും അറിയാത്ത കൊറേ Islamistകൾ | ft. Vignu, Razi
มุมมอง 15K14 วันที่ผ่านมา
Read more on: reductio.blog/2024/12/04/good-god-and-greater-suffering/ Join this channel to get access to perks: th-cam.com/channels/v7amUieUEOFEG7J32Rbv4g.htmljoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/4900165655...
How Free Market Capitalism enabled Racism in USA | ft. Alan Paul Varghese
มุมมอง 1.5K14 วันที่ผ่านมา
Join this channel to get access to perks: th-cam.com/channels/v7amUieUEOFEG7J32Rbv4g.htmljoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Nancy Mclean's Work : www.ineteconomics.org/uploads/papers/WP_161-MacLean.pdf Response to critiques to Mclean's Work : www.ineteconomics.org/perspectives/blog/why-mislead-readers-abo...
Ex Muslim activist criticizes New Atheist movement
มุมมอง 2.1Kหลายเดือนก่อน
Join this channel to get access to perks: th-cam.com/channels/v7amUieUEOFEG7J32Rbv4g.htmljoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: reductio.blog/ Discord...
Are Gig workers employees? | ft. Pratish
มุมมอง 825หลายเดือนก่อน
Join this channel to get access to perks: th-cam.com/channels/v7amUieUEOFEG7J32Rbv4g.htmljoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: reductio.blog/ Discord...
The problem with Free Speech | ft. Rajesh R.
มุมมอง 1.7Kหลายเดือนก่อน
Join this channel to get access to perks: th-cam.com/channels/v7amUieUEOFEG7J32Rbv4g.htmljoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: reductio.blog/ Discord...
Why do some people succeed in life? | Malayalam | ft. Pratish
มุมมอง 2.6Kหลายเดือนก่อน
Join this channel to get access to perks: th-cam.com/channels/v7amUieUEOFEG7J32Rbv4g.htmljoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: reductio.blog/ Discord...
സയണിസവും പലസ്തീൻ ക്രിസ്ത്യൻ സമൂഹവും | ft. Alan Paul Varghese | Part 2
มุมมอง 1.3K2 หลายเดือนก่อน
Part 1: th-cam.com/video/wT4ertx6oSA/w-d-xo.html Join this channel to get access to perks: th-cam.com/channels/v7amUieUEOFEG7J32Rbv4g.htmljoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: inst...
പലസ്തീൻ പോരാട്ടത്തിൽ വിസ്മരിക്കപ്പെടുന്ന ക്രിസ്ത്യൻ പങ്കാളിത്തം | ft. Alan Paul Varghese | Part 1
มุมมอง 7K2 หลายเดือนก่อน
Join this channel to get access to perks: #israel #palestine #gaza #alleyesonrafah th-cam.com/channels/v7amUieUEOFEG7J32Rbv4g.htmljoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: instagram.co...
Centre says Supreme Court can't criminalize marital rape | ft. Pratish
มุมมอง 9382 หลายเดือนก่อน
Join this channel to get access to perks: th-cam.com/channels/v7amUieUEOFEG7J32Rbv4g.htmljoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: reductio.blog/ Discord...
സ്ത്രീകൾ Lead Role ചെയ്താൽ എന്താ പ്രശ്നം!?? | Ghost of Yokei | ft. Razi
มุมมอง 1K2 หลายเดือนก่อน
This video contains *MINOR SPOILERS* to Ghost of Tsushima Ghost of Yotei trailer: th-cam.com/video/7z7kqwuf0a8/w-d-xo.htmlsi=FcLeuaMq6hPNB6wE Join this channel to get access to perks: th-cam.com/channels/v7amUieUEOFEG7J32Rbv4g.htmljoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/sho...
മാറ്റത്തിന്റെ മഴവില്‍ സൗന്ദര്യം | ft. Dipin Jayadip, Pratish
มุมมอง 1.5K2 หลายเดือนก่อน
Join this channel to get access to perks: th-cam.com/channels/v7amUieUEOFEG7J32Rbv4g.htmljoin Support us on Patreon: www.patreon.com/reductiomalayalam Listen on spotify: open.spotify.com/show/5D7vaIBRORSp4E1S2eOmmX Follow us: Podcast: open.spotify.com/show/5D7vaIBRORSp4E1S2eOmmX Facebook Group: groups/490016565555136/ Instagram: reductio_ Blog: reductio.blog/ Discord...
A brief history of medicine | Episode 3 | ft. Dr Thomas Ranjith
มุมมอง 7103 หลายเดือนก่อน
A brief history of medicine | Episode 3 | ft. Dr Thomas Ranjith
വോക്കും വുക്കോങ്ങും | Inclusivity in Gaming | ft. Razi
มุมมอง 1.7K3 หลายเดือนก่อน
വോക്കും വുക്കോങ്ങും | Inclusivity in Gaming | ft. Razi
How society Ignored Core issues in Hema Committee Report | ft. Pratish
มุมมอง 1.9K3 หลายเดือนก่อน
How society Ignored Core issues in Hema Committee Report | ft. Pratish
A brief history of medicine | Episode 2 | ft. Dr Thomas Ranjith
มุมมอง 6663 หลายเดือนก่อน
A brief history of medicine | Episode 2 | ft. Dr Thomas Ranjith
A brief history of medicine | Episode 1 | ft. Dr Thomas Ranjith
มุมมอง 1.4K3 หลายเดือนก่อน
A brief history of medicine | Episode 1 | ft. Dr Thomas Ranjith
വാദി പ്രതിയാകുമ്പോൾ | Victim Blaming | Hema Committee | ft. Pratish
มุมมอง 9K3 หลายเดือนก่อน
വാദി പ്രതിയാകുമ്പോൾ | Victim Blaming | Hema Committee | ft. Pratish
Debunking Myths About Affirmative Action | ft. Nethrapal
มุมมอง 8183 หลายเดือนก่อน
Debunking Myths About Affirmative Action | ft. Nethrapal
നെഹ്രുവിന്റെ വിഷമം | Merit and Meritocracy | ft. Rajesh R
มุมมอง 2.6K4 หลายเดือนก่อน
നെഹ്രുവിന്റെ വിഷമം | Merit and Meritocracy | ft. Rajesh R
സമയവും തോന്നലുകളും യാഥാർഥ്യവും | ft. Sebastian Koothottil, Zeeman
มุมมอง 1.7K4 หลายเดือนก่อน
സമയവും തോന്നലുകളും യാഥാർഥ്യവും | ft. Sebastian Koothottil, Zeeman
Affirmative Action Explained: The Debate Over Reservations | ft. Dr. Ashwini Deshpande
มุมมอง 2.4K4 หลายเดือนก่อน
Affirmative Action Explained: The Debate Over Reservations | ft. Dr. Ashwini Deshpande
വിശ്വാസികളുടെ പരിണാമം | Response to EAAN | ft. Razi, Vignu
มุมมอง 12K4 หลายเดือนก่อน
വിശ്വാസികളുടെ പരിണാമം | Response to EAAN | ft. Razi, Vignu
അംബാനെ ശ്രദ്ധിക്കണ്ടേ ? | ft. Ravichandran C , Abhilash Krishnan
มุมมอง 3K4 หลายเดือนก่อน
അംബാനെ ശ്രദ്ധിക്കണ്ടേ ? | ft. Ravichandran C , Abhilash Krishnan
Iman Khelif വിഷയത്തിൽ കരയുന്ന സമൂഹം | ft.Pratish
มุมมอง 3.1K4 หลายเดือนก่อน
Iman Khelif വിഷയത്തിൽ കരയുന്ന സമൂഹം | ft.Pratish
ഒരു fallacy fallacy കഥ | ft. Pratish | Conspiracy theories and Anti-Intellectualism
มุมมอง 3.4K4 หลายเดือนก่อน
ഒരു fallacy fallacy കഥ | ft. Pratish | Conspiracy theories and Anti-Intellectualism
Is Dr. Oppy an Illusionist? | Philosophy of Mind | ft. Manny, Graham Oppy
มุมมอง 1K4 หลายเดือนก่อน
Is Dr. Oppy an Illusionist? | Philosophy of Mind | ft. Manny, Graham Oppy
പാരസെറ്റമോളും സ്നേഹവും |Response to Abhilash Krishnan | സംവരണ അന്ധവിശ്വാസങ്ങൾ | ft. Pratish | Part 3
มุมมอง 2.1K5 หลายเดือนก่อน
പാരസെറ്റമോളും സ്നേഹവും |Response to Abhilash Krishnan | സംവരണ അന്ധവിശ്വാസങ്ങൾ | ft. Pratish | Part 3
ജീവനാംശ വിധി | Justice B. Kemal Pasha | Supreme Court | Muslim women Alimony
มุมมอง 1.6K5 หลายเดือนก่อน
ജീവനാംശ വിധി | Justice B. Kemal Pasha | Supreme Court | Muslim women Alimony
Muslim Women Entitled To Alimony On Divorce | Shukkur Vakkeel | CrPC Section 125
มุมมอง 6K5 หลายเดือนก่อน
Muslim Women Entitled To Alimony On Divorce | Shukkur Vakkeel | CrPC Section 125
What a foolish discussion 😂😂😂
Nice session
👍🏻👍🏻
youtube.com/@freethinkrevolution.?si=2bWmiAlrECB5GYAX
❤
❤
@pratishvamadevan //I think you have fixated on the axiom and asking others to disprove it.// I have wrote in detail about why the action axiom is correct and the fallacies one commititng while alleging that "Action axiom is just an arm chair philosophy because it is not arrived at using empirical observations". We have also in our videos clearly explained what action axiom says and what it doesn't say and how universal economic laws are derived from it with examples. But you are the one, who have stated that, the action axiom, i.e. "Humans Act" or "Humans engage in purposeful behaviour" is wrong and not self evident. The only reason you are citing is again the one which we have already debunked. Apart from that you doesn't seem to have any valid argument against it. So the onus is on you to find logical flaws in it. Till now you have only raised the below argument against Austrian Economics to dismiss it👇 //Data ഇല്ലാത്ത എല്ലാ വാദങ്ങളും arm chair philosophy ആണ്, അത്കൊണ്ട് action axiom തെറ്റാണ്, ഓസ്ട്രിയൻ എക്കണോമിക്സ് തന്നെ തെറ്റാണ്// ഈ വാദം repeat ചെയ്ത് ഉന്നയിച്ച് കൊണ്ടിരിക്കുന്നത് അല്ലാതെ action axiom num മറ്റ് economic laws num ഒന്നും എതിരായി യാതൊരു വാദവും പ്രതീഷ് ഉന്നയിച്ചിട്ടില്ല. Self refuting ആയ ഈ വാദത്തിന് proof വല്ലതും ഉണ്ടായിട്ട് ആണോ ഇത് പറഞ്ഞു കൊണ്ടെ ഇരിക്കുന്നത്? ഉണ്ടെങ്കിൽ അതിന് ആദ്യം ഡേറ്റ ഉപയോഗിച്ച് പ്രൂഫ് തരുക ആണ് പ്രതീഷ് ചെയ്യേണ്ടത്. ഇനി, Observation ഉപയോഗിച്ച് ചില കാര്യങ്ങള് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു എന്നത് ചൂണ്ടി കാണിച്ചാൽ അതിന് പ്രൂഫ് ആകില്ല എന്നത് ആദ്യമേ പറയട്ടെ. So, ഈ കാരണം പറഞ്ഞ് austrian economics le arguments ne dismiss ചെയ്യാൻ കഴിയില്ല എന്ന് ആദ്യം മനസ്സിലാക്കുക. അതിൻ്റെ ഒപ്പം തന്നെ "Equality ആണ് ഏറ്റവും നല്ല ideal" "There are no universal truths in economics" "അനീതികൾ ഇല്ലാത്ത ഒരു ലോകത്ത് തുല്യ പ്രാധിനിത്യം ആണ് എല്ലാ ഗ്രൂപ്പിനും എല്ലായിടത്തും ഉണ്ടാകുക" "ഫല സമത്വം ഇല്ല എന്നതിൻ്റെ അർഥം അവസര സമത്വം ഇല്ല എന്നത് ആണ്" "തുല്യ Representation ഇല്ല എന്നതിൻ്റെ അർഥം അനീതി ഉണ്ട് എന്നാണ്" "അനീതി ഒന്നും ഇല്ല എങ്കിൽ സമ്പത്തിൻ്റെ വിതരണം തുല്യമായി ആയിരിക്കും" "Woke അല്ല എന്നതിൻ്റെ അർഥം good for nothing ആണ്"😂 തുടങ്ങിയ യാതൊരു empirical evidence um ഇല്ലാത്ത (neither supported by logic) Arm chair സദ്ഗുരു വാദങ്ങൾ പ്രതീഷ് തന്നെ മുന്നോട്ട് വെക്കുന്നു. Here you are the one who have already fixed all these in mind without addressing any opposing arguments. So താൻ എല്ലാം ഡാറ്റാ വെച്ച് ആണ് പറയുന്നത് എന്ന ഭാവം ആദ്യം അവസാനിപ്പിക്കുക. ഇതല്ലാതെ Austrian economics ne കുറിച്ച് എന്തെങ്കിലും അറിയാനോ, അതിൽ പറയുന്ന കാര്യങ്ങളെ refute ചെയ്യാനോ പ്രതീഷ് ശ്രേമിച്ചിട്ട് ഇല്ലല്ലോ. ആകെ പറയുന്ന കാര്യങ്ങൽ ആണെങ്കിൽ Strawman um കുറച്ച് adhominem um. പ്രതിഷിനു Austrian school നേ എതിർക്കാൻ വേറെ ഒരു argumentum പ്രതിഷിന് മുന്നോട്ട് വെക്കാൻ ഇല്ല എന്നും മാത്രമേ ഇതിൽ നിന്ന് അനുമാനിക്കാൻ കഴിയൂ. പ്രതീഷിൻറെ ചക്കര Socialist സ്വർഗ narratives nu ഒക്കെ എതിരായി ആണ് ഇതിലെ ലോജിക്കൽ ആയി ഉള്ള പല conclusions um എന്ന് കണ്ടത് കൊണ്ട് blind ആയി എതിർക്കുന്നു എന്നത് അല്ലാതെ ഒരു economic theory ye പോലും പ്രതീഷ് കൗണ്ടർ ചെയ്ത് ഞാൻ കണ്ടിട്ടില്ല. യാതൊരു പ്രൂഫും ഇല്ലാത്ത ഡാറ്റാ മാത്ര വാദത്തിനെ എതിർക്കുന്നവർ എല്ലാം arm chair philosophers ആണ് എന്ന് പറഞ്ഞ് Austrians നേ dismiss ചെയ്താൽ ഉന്നയിക്കുന്ന ലോജിക്കൽ ആയ യാതൊരു arguments num മറുപടി പറയേണ്ട കാര്യം ഇല്ല എന്ന attitude ദൈവം ഉണ്ട് എന്ന് പറയുന്ന ടീംസ് ൻ്റെ അതേ attitude ആണ്. Vignu വിൻെറ ഭാഷയിൽ theism നേക്കാൾ worst argument.
//Why not simply demonstrate that you can apriori reach conclusions from that axiom// We have already demonstrated it in many of our videos and articles. For instance, you can refer to my 1. data article, 2.minimum wage article, 3. Article on causes and consequences of inflation 4. Article on consequences of govt debt. Videos: 1. പട്ടേലിൻ്റെ പ്രതിമയൂം പൊട്ടിയ ജനലയും th-cam.com/video/zcQsM3x2jj0/w-d-xo.htmlsi=XRdosy_Iu0Suu60W 2. സാമ്പത്തിക അന്ധ വിശ്വാസങ്ങൾ ഉണ്ടോ th-cam.com/video/6JyIIqQoWyE/w-d-xo.htmlsi=1lrbMhGcD3QRHj7J 3.സാമ്പത്തിക സമത്വം നന്മയോ തിൻമയോ th-cam.com/video/sg4mNYWT7nw/w-d-xo.htmlsi=MvevnAQEFT0NRDiy 4.ഓസ്ട്രിയൻ ഒറ്റയാൾ പോരാട്ടം th-cam.com/video/xhIiwi9vHIY/w-d-xo.htmlsi=UQvSDdaz-XcuJiEy 5.വ്യക്തി ഹത്യയും ഫല സമത്വവും th-cam.com/video/e_ej9Lw-bM8/w-d-xo.htmlsi=crOdht1Agou3pYXO ഇനി ഡാറ്റാ ഇല്ലാത്ത എല്ലാം സദ്ഗുരു വാദം ആണ് എന്ന മണ്ടൻ വാദത്തിനെ experts ആരും എതിർത്തിട്ട് ഇല്ല എന്ന കോമഡി appeal to Authority വാദം ആണെങ്കിൽ ഫിസിക്സ് കെമിസ്ട്രി യില് ഒക്കെ sucsessful ആയി എന്ന കാരണം കൊണ്ട് ഇക്കണോമിക്സിലും blind ആയി അതെ method കോപ്പി ചെയ്യുന്ന ഈ ഡാറ്റാ മാത്ര attitude ൻ്റെ പ്രശ്നങ്ങൾ പറയുന്ന നൊബേൽ സമ്മാന വേദിയിൽ വെച്ച് FA Hayek 1974 il നടത്തിയ സ്പീച്ച് വായിക്കുക. പ്രതീഷിൻറെ expert നേ വിശ്വസിക്കൂ എന്ന കോമഡി argument എടുത്താലും ഇങ്ങനെ Apriori deduction ഉപയോഗിച്ച് conclusion എത്തിയ ഒരാൾക്ക് നൊബേൽ കൊടുക്കുകയും, അയാള് തൻ്റെ നൊബേൽ സമ്മാന സ്പീച്ചിൽ അവിടെ വന്ന് ഡാറ്റാ മാത്ര വാദത്തിൻ്റെ ഫാല്ലസികളെ പൊളിക്കുകയും ചെയ്തത് എങ്ങിനെ വിശദീകരിക്കും? പ്രതീഷ് പറഞ്ഞ മതാത്മകത ഒന്നും അന്ന് നൊബേൽ സമ്മാനം കൊടുത്ത ആളുകൾക്ക് അറിയില്ലായിരുന്നോ? തെളിവില്ലാത്ത premise um തെറ്റായ ലോജിക്കുകളും കൊണ്ട് പേപ്പർ ഉണ്ടാക്കിയ ആളിന് നൊബേൽ ഒക്കെ കൊടുക്കാൻ മാത്രം ബോധം ഇല്ലാത്തവരായിരുന്നോ അവർ? പിന്നെ പ്രതീഷ് ഇതിനെ ഒക്കെ എതിർക്കുന്നത് റിസർവേഷൻ എന്ന തൻ്റെ ചക്കര വിശ്വാസത്തിൽ തൊട്ടത് കൊണ്ട് വികാരം വ്രണപെട്ട് ആണ് എന്ന് അറിയാം. റിസർവേഷൻ ആയാലും മിനിമം വേതനം ആയാലും Gender pay gap ആയാലും Tax the rich ആയാലും എല്ലാം നടപ്പിലാക്കുമ്പോ പ്രശ്നം ആകുമോ ഇല്ലയോ, അത്തരം നിയമങ്ങൾ ഓരോ വ്യക്തികൾക്കും കൊടുക്കുന്ന incentives എന്തെല്ലാം ആണ്, ഇത് നടപ്പിലാക്കാൻ ഉള്ള അധികാരം സ്വന്തം തീരുമാനങ്ങളുടെ consequences അനുഭവിക്കേണ്ടാത്ത അധികാരികളെ എങ്ങിനെ എല്ലാം incentivise ചെയ്യുന്നു, അത് നടപ്പിൽ ആക്കിയാൽ ഉള്ള economiyil ഉണ്ടാകുന്ന consequences എന്താണ്, സഹായിക്കാൻ ഉദ്ദേശിക്കുന്ന ആളുകളെ യഥാർത്ഥത്തിൽ സഹായിക്കുന്നുണ്ടോ? വ്യക്തികളെ നോക്കാതെ കൂട്ടത്തിൻ്റെ നീതി ഉയർത്തി പിടിക്കുന്നതിൽ ഉള്ള പ്രശ്നങ്ങൾ എന്തെല്ലാം ആണ് etc ഒക്കെ മനസ്സിലാക്കാൻ empirical ഡാറ്റാ വേണം എന്നില്ല എന്ന് മാത്രം അല്ല physical science വിഷയങ്ങളെ അപേക്ഷിച്ച് empirical evidence ഉപയോഗിച്ച് കാര്യ കാരണ ബന്ധം മനസ്സിലാക്കാൻ ശ്രേമിക്കുന്നതിൽ social science വിഷയങ്ങളിൽ accuracy വളരെ അധികം കുറവും ആയിരിക്കും (reasons have been explained multiple times in our videos and articles, but you seems to have no reply). ഇനി ഡാറ്റാ എടുക്കാൻ നോക്കിയാൽ തന്നെ ഇഷ്ടം പോലെ പഠനങ്ങൾ ഉണ്ട് എന്നത് മറ്റൊരു കാര്യം. റിസർവേഷൻ ൻ്റെ എതിരായ ലോജിക്കൽ deductions ഉപയോഗിച്ച് ഉള്ള പല വാദങ്ങളും freedom speaks മലയാളം ചാനലിലും മറ്റ് നിരവധി ആർട്ടിക്കിൾ lum ആയി already പറഞ്ഞിട്ടുണ്ട്. ഒപ്പം selective data എടുത്ത് കൊണ്ട് വന്ന് തങ്ങളുടെ ബയസ് നേ ന്യായീകരിക്കാൻ നടത്തുന്ന പൊള്ളത്തരങ്ങളെയും expose ചെയ്തിട്ട് ഉണ്ട്. അതിനൊന്നും മറുപടി പറയാതെ സദ്ഗുരുവിനെ പോലെ അതൊക്കെ arm chair philosophy മാത്രം ആണ് എന്ന് പറഞ്ഞു തള്ളുക മാത്രമാണ് ചെയ്തത്. ഒപ്പം എതിർ വാദം ഉന്നയിക്കുന്നവരെ ഒക്കെ cancell ചെയ്യുന്ന സ്ഥിരം woke അടവും.
A bunch of strawmans needs no effort from me to invest . "I have wrote in detail about why the action axiom is correct and the fallacies one commititng while alleging that "Action axiom is just an arm chair philosophy because it is not arrived at using empirical observations". " None of your writing has a derivation :) Thats what the whole point is. I dint say action axiom is arm chair philosophy. I said the whole praxeology is armchair philosophy where some superstitious people think they can apriori get 100 percent certain information regarding actions in society. Rest all are your poor attempts to not address points. Enjoy :)
@@pratishvamadevan Oh yes. Whole Praxeology is wrong. Proof: I have found it by my arm chair philosophy. So this is 100% certain knowledge. So I don't have to address any opposing arguments against my equality utopia. Enjoy under your own illusion that every arm chair philosophy of yours have empirical proof. I'm done.
@ 😁 Pratish : സാമൂഹിക കാര്യങ്ങൾ ഒരു axiom എടുത്ത് 100 ശതമാനം ഉറപ്പോടെ പറയാൻ പറ്റും എന്ന് പറയുന്നത് sadguru model യുക്തിവാദം ആണ് austrians: ഞങ്ങളുടെ axiom തെറ്റാണ് എന്ന് കാണിക്കാൻ ആരുണ്ടെടാ? Pratish : ഞാൻ നിങ്ങളുടെ axiom തെറ്റാണോ ശെരിയാണോ എന്നല്ല പറഞ്ഞത്. Apriori reasoning വെച്ചു സംവരണം സാമ്പത്തിക നയങ്ങൾ കണ്ടെത്താം എന്ന് പറയുന്നത് arm chair ഫിലോസഫി ആണ് ദൈവ വിശ്വാസികൾ logic കൊണ്ട് ദൈവത്തെ തെളിയിക്കുന്ന പോലെ austrians : ഞങ്ങളുടെ axiom തെറ്റാണ് എന്ന് പറയാൻ നിങ്ങൾക്ക് പറ്റുന്നില്ല അല്ലെ pratish : നിങ്ങളുടെ axiom വെച്ചു സമൂഹത്തിലെ സംവരണം പോലെ ഉള്ള വിഷയങ്ങളിൽ ഒരു കാര്യം വേണം എന്നോ വേണ്ട എന്നോ പറയാൻ പറ്റില്ല അതിനുള്ള ഒരു derivation സാധ്യമല്ല austrians - ഞങ്ങളുടെ article ഇൽ ഉണ്ട് pratish - നിങ്ങളുടെ article ഞങ്ങൾ വായിച്ചു അവുടെ deductive ആയി premise premise ആയി പറയുന്ന ഒന്നും തന്നെ ഇല്ല. ഇത് കൊണ്ടാണ് ഇന്ന് ഉള്ള experts ഈ method തള്ളി കളഞ്ഞത് എന്ന് മാത്രമല്ല recent economists are getting nobel prize for focussing on empericism austrians - നിങ്ങൾക്ക് ഞങ്ങളുടെ axiom തെറ്റാണ് എന്ന് പറയാൻ പറ്റുമോ? ഞങ്ങളുടെ ആളുകൾക്ക് 1970 യിൽ നോബൽ സമ്മാനം കിട്ടിയിട്ടുണ്ട് 😁😁😁 loop again 😁 നിങ്ങൾക്ക് പറ്റുമെങ്കിൽ സംവരണം വേണം എന്നോ വേണ്ട എന്നോ ഉറപ്പ് വരുന്ന apriori deduction എവിടെ എങ്കിലും എഴുതാൻ പറ്റുമെങ്കിൽ എഴുതുക. Premise 1 Premise 2 conclusion. കാരണം ഇത് ഒരു apriori deduction ആണല്ലോ അപ്പോൾ undeniable premises ഉണ്ടായിരിക്കണം അല്ലാതെ കഥ പറയാൻ ആണെങ്കിൽ not interested അല്ലാതെ ഞങ്ങൾ inflation patti വീഡിയോ ചെയ്തടിട്ടുണ്ട് അത് ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞു ഇവിടെ ലിങ്ക് കൊണ്ട് ഇട്ടാൽ no use
@@vishnua8050can you please tell the criteria that an action can be categorised as "purposeful behaviour"
😊😊👍👍
Vignu പറഞ്ഞത് incest സന്തോഷത്തേക്കളും കൂടുതൽ suffering ആണ് എന്ന്. 18+ ആയ മകളും അവളുടെ അച്ഛനും കൺസെൻഡോട് കൂടി സേഫ്റ്റി measure ഒക്കെ use cheyth ബന്ധപ്പെട്ടാൽ അവിടെ suffering ഇല്ലല്ലോ? പിന്നെന്താണ് vignu പറഞ്ഞ suffering?
1:09:55 // Axioms എടുക്കുന്നുണ്ട്. പക്ഷേ ഡാറ്റാ വെച്ച് corraborate ചെയ്യാൻ കഴിയുന്ന axioms ആയിരിക്കണം // Rasiyum വിഗ്നുവും ഒക്കെ Logical positivism നേ ഒക്കെ വിമർശിക്കുന്ന ആളുകൾ ആണ് എന്നാണ് ഞാൻ കരുതിയിരുന്നത്. But ഇവിടെ നിങൾ പറഞ്ഞ statement വെറും logical positivist argument മാത്രം ആണ് എന്ന് മാത്രം അല്ല നിങൾ തന്നെ അതിന് എതിരെ ഉന്നയിച്ച പോലെ തന്നെ self refuting ആണ്. നിങ്ങളുടെ തന്നെ ഭാഷയിലെ , നിങ്ങള് തന്നെ "narrowly define ചെയ്ത സയൻസ് വെച്ചാണ് നിങൾ ഇത് തള്ളുന്നത്. "Axioms എല്ലാം Data വെച്ച് corraborate ചെയ്യാൻ പറ്റുന്നത് ആയിരിക്കണം" ഈ statement ഡാറ്റ വെച്ച് എങ്ങിനെ ആണ് നിങൾ corraborate ചെയ്യുന്നത് എന്നൊന്ന് പറഞ്ഞേ😂 ഇത് self refuting ആയ, ഡാറ്റാ വെച്ച് corraborate ചെയ്യാൻ പറ്റാത്ത statement ആണ് എന്ന് ചിന്തിക്കാൻ ഉള്ള കഴിവ് പോലും നിങ്ങൾക്ക് ഇല്ലേ? അതോ നിങ്ങളുടെ viewers നേ ഇങ്ങനെ ഉള്ള ഫാല്ലസികൾ കൊണ്ട് പറ്റിക്കാം എന്ന ധാരണ ആണോ? Action axiom ഉപയോഗിച്ച് derive ചെയ്ത universal economic laws നേ കുറിച്ച് വിഡിയോയിലും ലേഖനത്തിലും ഒക്കെ വിശദീകരിച്ചത് ഒന്നും കൗണ്ടർ ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നില്ല. ആകെ വന്ന argument എന്നത് action axioms data വെച്ച് corraborate ചെയ്യാൻ പറ്റുന്നത് അല്ല എന്നത് മാത്രം ആണ്. ഈ argument ഉപയോഗിച്ച് action Axiom തള്ളി കളയുന്ന നിങൾ ആദ്യം തള്ളേണ്ടത് നിങ്ങളുടെ ഈ സ്റ്റേറ്റ്മെൻ്റ് തന്നെ ആണ്. Atleast expected some decent counter arguments from Vignu. By blindly believeing prathish's logical fallacies, you are not even understanding that those arguemnts contradict many of your arguments. Or If u are so confident that these are true, try steel man the arguments and address it properly.
can you show a simple deductive argument starting from premises to conclusion ? starting from the axiom ? Premise 1- human action axiom add whatever premises you want conclusion - Hence reservation is undesirable None of the articles you referred has this. this is like we asking UA teams to show an argument on contingency argument
Logical positivism criticize cheyyunna pole thanne nilavil, we also criticize foundationalism. We don't think there are any infallible foundation propositions with which the entire belief system is formed. Our view is similiar to web of belief put forward by Quine. Here all beliefs are interconnected, we treat "axioms" just as a starting point in enquiry and if more beliefs in the system do not cohere with them we will replace them. The argument you put forward showing that my claim is self refuting is a foundationalist fallacy; that is assuming everyone takes foundationalism as their epistemology.
In this video also I think reductio clarified their position too .. Logical positivism (empiricism) , evidentialism (rational empiricism ) and rationalism (arm chair phil) . Reductio has also said they are against foundationalism and foundations and axioms have to be revised and NOT set in stone. Reductio has been saying we have to use evidentialism from the start. U can watch video of vignu "തെളിവുകൾ നയിക്കുന്നത് നിശീശ്വരവാദത്തിലേക്ക് " or Praveen ravi "യുക്ത തീവ്രവാദികൾ " he explains differences of all 3 .
@@ReductioMalayalam Premise 1 : human is true Premise 2 : human action is purposeful behavior ഇതും true statement ആണ്. Premise 3 : purposeful behavior ഉണ്ടെങ്കില്‍ ആഗ്രഹം ഉണ്ടാക്കും. അതിനെ തടയുന്നത് നഷ്ടം ഉണ്ടാവുമോ ? ഉണ്ടാകും .ഇല്ലെന്ന് പറയാന്‍ പറ്റില്ല .അതും self evident truth ആണ്. Corecion theory also true. Reservation എന്ത് കൊണ്ട് thettakunnu. Premise 4 : Reservation എന്നത് മറ്റൊരാളുടെ അവകാശത്തെ ഇല്ലാതെ ആകുന്ന സംഗതി അല്ലെ ? ആണ്. അതായത് corecion ആണ്. Conclusion: Premise 3 യും 4 um true ayath കൊണ്ട് Reservation തെറ്റാക്കുന്നു.
@@razi_kr //We treat axioms just as a starting point and if more belief system do not coher with them, we will replace them.// Ok. Fair enough. But then you should first replace following axioms which you believe is true without any data to corraborate "എല്ലാ axioms um ഡാറ്റാ വെച്ച് corraborate ചെയ്യാൻ കഴിയുന്നത് ആയിരിക്കണം" "Data ഇല്ലാതെ പറയുന്ന എല്ലാ statements um Arm chair philosophy ആണ്, അത്കൊണ്ട് data ഇല്ലാതെ പറയുന്ന എല്ലാം തെറ്റ് ആണ്" Both can outrightly rejected because it is self refuting and can not be used to reject action axiom. You will have to find better arguments to reject action axiom as both your statements are weak and self refuting. I don't anyway argue that one should never question action axiom. Question it as much as you can, but there also you should ensure that your arguments are coherent doesn't have any contradictions as above. The axiom is "Humans act or Humans engage in purposeful behaviour" If you are rejecting this axiom, you have to provide valid reasonings. Or else, it only means that you are the one who is resorting to arm chair philosophy. Because rejecting this axiom means that you are taking the negation of axiom, i.e. "Humans do not act"Which again is self refuting. You will not be able to prove your axiom (I.e. disproving action axiom) without resorting to strawmaning the action axiom or using other logical fallacies because trying to disprove action axiom is also a purposeful behaviour which only validates this self evident axiom. On top of that, your comment, my reply, and all our engagements are only validating the action axiom because we all are behaving purposefully. So more and more belief systems are coher with action axiom only and not its negation.
ᴜᴀ ᴀyɪ ᴅᴇʙᴀᴛᴇ ᴄʜᴇyy ʙʀᴏ
അവര് വിളിച്ച വേറേണ്ടെ 😒
Aynu UA ku urapp vende 😅😅.
1:30:55 രാജേഷ് വന്നതോടെ ആവേശം കൂടിയെന്ന് തോനുന്നു. വീണ്ടും ethical വന്നു. മനുഷ്യന്‍ purposeful behavior ഉണ്ടെന്ന് അറിയാലോ ? Human immoral ആയി പെരുമാറി കഴിഞ്ഞാല്‍ അതിന്റെ നഷ്ടം അവര്‍ തന്നെ സഹിക്കണം . ജാതി വിവേചനം അല്ലെങ്കില്‍ നുണ പറയുക അങനെ corecion ഇല്ലാതെ എന്തെല്ലാം immoral ഉണ്ടോ അതൊക്കെ cheythalu market force ക്കൊണ്ട് അവരെ ഇല്ലാത്ത ആകുക. Compition പോലെയുള്ള കാര്യങ്ങള്‍ ഇതേ പോലെയുള്ള ജാതി വിവേചനം കുറയ്ക്കാന്‍ കാരണം ആകും. അവിടെ government intervention വന്നാല്‍ ജാതി വിവേചനം കുറയുകമില്ല. കൂടുതല്‍ society harmful ആക്കും.
Been asking in multiple comments .. Can you please explain the criteria to say something is a purposeful human behaviour
@@call_me-jo Purposeful behavior എന്നാല്‍ അവന്‍ ആഗ്രഹിച്ച ലക്ഷ്യത്തിന് വേണ്ടി അവന്‍ പ്രവർത്തിക്കുന്നത് . ഉദാഹരണത്തിന് നിങ്ങള്‍ ഈ commnet ഇട്ടത് Purposeful behavior ഉള്ളത് കൊണ്ടാണ്.
@@AyyoobVelloli very good so criteria is "what he desires" My question is can you name 1 action which is not " purpose action " ??
@@AyyoobVelloli parayu sir waiting
@@call_me-jo njna kure നേരമായി commnet ഇടുന്നു . പക്ഷെ അത് കാണുന്നില്ല
1:24:41 വ്യക്തി ഇല്ലെങ്കില്‍ സമൂഹം തന്നെ ഇല്ല. അച്ഛനും അമ്മയും മകളെ വളര്‍ത്തുന്നത് കൊണ്ട് വ്യക്തി ഇല്ലെന്ന് എങ്ങനെയാണ് parayunath.
1:11:22 മനുഷ്യന്റെ സമൂഹിക സാഹചര്യം മാത്രമല്ല evolution പോലും purposeful behavior സഹായിക്കുന്നുണ്ട്. അതിന് അര്‍ത്ഥം purposeful behavior ഇല്ലെന്നാണോ? ഒരാള്‍ക്ക് mbbs പഠിക്കാന്‍ ആഗ്രഹം ഉണ്ട്. But പണമില്ല... അതിന് മറ്റൊരാളുടെ കുത്തി ന് പിടിച്ചു പണം കണ്ടെത്താനോ pratish പറയുന്നത്. എനിക്ക് പ്രശ്നമൊന്നുമില്ല. വെറുതെ കിട്ടുന്ന cash അല്ലെ എന്തിനാണ് പോകുന്നത്. എല്ലാം വ്യക്തികള്‍ തമ്മില്‍ പലതരത്തി ല്‍ advantage ഉണ്ട്. ഉദാഹരണത്തിന് left right മാങ്ങയും ആപ്പിൾ ഉണ്ടെന്ന് കരുതുക. Vignu and pratish ലെഫ്റ്റ് അടുത്ത് Vignu റൈറ്റ് അടുത്ത് pratish ഉം . മാങ്ങ എളുപ്പത്തില്‍ കിട്ടുക ആര്‍ ക്ക് ആണ്? Vignu അല്ലെ ? ഈ ഒരു advantage ഇല്ലാതാകാന്‍ ഒറ്റ വഴി മാത്രമേ ഉള്ളു . മനുഷ്യന്‍ ഇല്ലാതെ ഇരിക്കുക. ഇതാണ് Equality വാദം കാരുടെ പ്രശ്‌നം. Advantage പരമാവധി കുറയാന്‍ വേണ്ടി നോക്കുക. അത് tradeoff വഴിയും സമൂഹിക പരിഷ്കാരങ്ങള്‍ വഴിയും ചാരിറ്റി വഴിയും . Government ഇപ്പോള്‍ ഉള്ള സ്വന്തu എല്ലാവർക്കും വീതിച്ച് കൊടുത്താണ് ചെയ്യേണ്ടത്
1:07:45 simple ആയി പറയാന്‍ പറ്റും. മനുഷ്യന്‍ Coercive Action കൊണ്ട് നഷ്ടം ഉണ്ടാകുന്നു എന്നുള്ള theory ഉണ്ട്. ഈ ഒരു law പ്രകാരം reservation പോലെയുള്ള കാര്യങ്ങളും തെറ്റാണ്. 1 ) Austrian പ്രകാരം corecion ചെയുന്ന ആളിന് ലാഭവും കിട്ടുന്ന ആളിന് നഷ്ടവും ഉണ്ടാകുന്നു. Voluntary exchange രണ്ട് ആളുകള്‍ക്ക് ലാഭമാണ് ഉണ്ടാവുക. Reservation ഒരു corecion ആണ് . Ath self evident truth ഉള്ള peer review book ആണ്. അതിൽ നിന്നാണ് എല്ലാം ecconimis ഉം വരുന്നത്.
"The propositions of praxeology and economics are not derived from experience. They are, like those of logic and mathematics, a priori. They are not subject to verification or falsification on the ground of experience and facts." ഇതാണ് mises പറഞ്ഞത്. ഇതിൽ എവിടെയാണ് സമൂഹം ഒക്കെ വന്നത്. സമൂഹത്തിലെ എല്ലാം കാര്യവും ഇങ്ങനെ കണ്ടെത്താന്‍ പറ്റുമെന്ന് mises പറഞ്ഞിട്ടില്ല. Mises clearly economics inte കാര്യമാണ് പറഞ്ഞത്. ഇത് തന്നെയാണ് നുണ. ഇതാണ് അവര്‍ കൃത്യമായ പഠിക്കാന്‍ ഒക്കെ പറഞ്ഞത്. മനുഷ്യന്റെ actions ഏത് tool ഉപയോഗിച്ചാണ് കൃത്യമായി verify ചെയ്യാന്‍ പറ്റുന്നത് . Self evident truth verify ചെയ്യാന്‍ അത്ര പെട്ടെന്ന് പറ്റില്ല. "കാരണം അവ മനുഷ്യരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽ നിന്നുള്ള കാരണങ്ങൾ അനുസരിച്ചുള്ളതാണ്." Pratish table ഉള്ള book എടുക്കുന്നത് Purposeful behavior ഉള്ളത് കൊണ്ടാണ്. But അങ്ങനെ ഒന്ന് observation ചെയ്യാന്‍ paatanu "Purposeful behavior" എന്ന ആശയം മനുഷ്യന്റെ മനസ്സിൽ ഉണ്ടാകുന്ന ഉദ്ദേശബോധത്തെ ഉൾക്കൊള്ളുന്നതാണ്. എന്നാൽ ഈ ബോധാവസ്ഥയെ നേരിട്ട് ചൊല്ലുന്ന brain data ശേഖരിക്കുക വളരെ സങ്കീർണ്ണമാണ്. Purposeful behavior-നെ നേരിട്ട് തുറന്നു കാണിക്കുന്ന ഒരു ന്യുറോലൈജിക്കൽ "മാപനം" ഇപ്പോഴുണ്ടായിട്ടില്ല. അതേസമയം, brain activity-യുമായി ബന്ധപ്പെട്ട ഏതാനും പഠനങ്ങൾ manifests purposeful actions, പക്ഷേ അവ നേരിട്ട് praxeological purposeful behavior പ്രാമാണികമാക്കുന്നില്ല. Brain Data Research and Purposeful Behavior ന്യുറോസയൻസ് തലത്തിൽ നിന്ന് purposeful behavior-നെ പിന്തുണയ്ക്കുന്ന ചില ഡാറ്റാ മേഖലകൾ: 1. Decision-Making and Prefrontal Cortex Activity: Prefrontal cortex മനുഷ്യന്റെ decision-making പ്രക്രിയയുടെ കേന്ദ്രമാണ്. ഫംഗ്ഷണൽ എംആർഐ (fMRI) പഠനങ്ങൾ വ്യക്തികൾ എങ്ങനെ purposeful choices ചെയ്യുന്നു എന്ന് പെട്ടെന്ന് കാണിക്കുന്നുണ്ട്. ഉദാഹരണം: മാർക്കറ്റിംഗ് സംബന്ധമായ ഗവേഷണങ്ങളിൽ വ്യക്തികൾ ഏതൊരു ഉൽപ്പന്നം തിരഞ്ഞെടുത്തു എന്നത് prefrontal cortex activation വഴി രേഖപ്പെടുത്തുന്നു. 2. Reward Systems and Purposeful Behavior: Dopamine pathways എന്ന് വിളിക്കുന്ന ന്യുറോ ട്രാൻസ്മിറ്റർ സിസ്റ്റം വ്യക്തിയുടെ ഉദ്ദേശ്യങ്ങളോടെ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. Neuroeconomic studies വ്യക്തികളുടെ ബോധപൂർവ്വമായ cost-benefit analysis അംഗീകരിക്കുന്നതിന് dopaminergic systems-ന്റെ പങ്ക് തെളിയിക്കുന്നു. 3. Brain-Computer Interfaces (BCI): BCI technology മനുഷ്യരുടെ ഉദ്ദേശ്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന brain signals ഉപയോഗിക്കുന്നു. ഉദാഹരണം: പാരലിസിസ് ഉള്ള ആളുകൾക്ക് കഴിവുകളോ പ്രത്യേക കൃത്യനിർവഹണത്തിനുള്ള brain-initiated purposeful actions ഉണ്ട് എന്ന് ഇവ തെളിയിക്കുന്നു. 4. Habitual vs. Purposeful Behavior in Neuroscience: Basal Ganglia ഉദ്ദേശ്യപരമായ (purposeful) പ്രവർത്തനങ്ങൾ ഹാബിറ്റുവൽ (habitual) പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്നു. അത് മനസ്സിൽ എന്താണ് "നിശ്ചയങ്ങൾ" ഉണ്ടാക്കുന്നത് എന്ന് കാണിക്കുന്നു. --- Purposeful Behavior and its Limitations in Neuroscience Mises-ന്റെ praxeology ഒരു logical and deductive framework ആണ്. അതുകൊണ്ട്, brain activity data ഉപയോഗിച്ച് ആധാരമാക്കാനുള്ള ശ്രമം ഉപരിതല പദവിയിലാണ്. അതായത്, ന്യുറോസയൻസ് purposeful behavior-നുള്ള പ്രാവർത്തിതത്വം കാണിക്കുമെന്ന് തോന്നുന്നിടത്തോളം, എന്നാൽ ഇത് praxeological a priori സത്യങ്ങളുടെ തത്വശാസ്ത്രപരമായ അടിസ്ഥാനത്തെ നേരിട്ട് ആധാരമാക്കുന്നില്ല. സാരാംശം മനുഷ്യരുടെ ഉദ്ദേശ്യപൂർവ്വ പ്രവർത്തനങ്ങളുടെ ബോധനെയും ന്യൂറോ സിഗ്നലുകളെയും ബന്ധപ്പെടുത്തുന്ന ചില brain data ഗവേഷണങ്ങൾ ഉണ്ട്. പക്ഷേ, ഇതു നേരിട്ട് "purposeful behavior" എന്ന പ്രാക്സിയോളജിക്കൽ സിദ്ധാന്തം തെളിയിക്കാൻ ഉള്ള ഡാറ്റയാണെന്ന് വ്യക്തമല്ല.
1:03:40 1) apirori knowledge refute ചെയ്യാന്‍ പറ്റില്ല. 1 + 1 = 2 അത് data കൊണ്ട് തെറ്റാണെന്ന് തെളിയിക്കാന്‍ പറ്റുമോ pratish ? 2) logic കിട്ടുന്ന അറിവ് data നോക്കേണ്ട കാര്യമില്ല. Logic structure എന്താണ് Premise 1 factual ആണെങ്കില്‍ Premise 2 factual ആണെങ്കില്‍ അതിൽ നിന്ന് കിട്ടുന്ന ഉത്തരവും Factual ആയിരിക്കും. അതിന് data ഉണ്ടെങ്കില്‍ നല്ലതാണെന്ന് മാത്രം. 3 ) ഇനി mises parannjath എടുത്താല്‍ praxeology പ്രകാരം human action self evident truth ആണ് . ഇതിനെ axioms എന്നൊക്കെ പറയും. ഇതിനെ verify ചെയ്യാനോ falsifiable ചെയ്യാനോ പറ്റില്ല. അതിന്റെ "കാരണം അവ മനുഷ്യരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽ നിന്നുള്ള കാരണങ്ങൾ അനുസരിച്ചുള്ളതാണ്. . എന്നാലും ചില observation കൊണ്ട് ഇത് verify ചെയ്യാന്‍ പറ്റും. ചില സ്റ്റഡി പറയുന്നത് purposeful behaviour കണ്ടതിയെന്നാണ് . 1 +1 = 2 observation വഴി കണ്ടെത്താന്‍ പറ്റുമല്ലോ . എന്നാലും Self evident ട്രൂത്ത് inu അതിന്റെ ആവശ്യമില്ല.
But the question isn't about verification but about justification . Evide I felt the question is what is the justification to take or choose the axiom of Austrian over the other .. Same thing with theism and atheistic morality , we ask the theist ( their axiom is we should obey all gods commands because it's good ) Question is what is the justification to accept that axiom even if they prove god exists.
@call_me-jo Premise 1 : human is true Premise 2 : human action is purposeful behavior ഇതും true statement ആണ്. Premise 3 : purposeful behavior ഉണ്ടെങ്കില്‍ ആഗ്രഹം ഉണ്ടാക്കും. അതിനെ തടയുന്നത് നഷ്ടം ഉണ്ടാവുമോ ? ഉണ്ടാകും .ഇല്ലെന്ന് പറയാന്‍ പറ്റില്ല .അതും self evident truth ആണ്. Corecion theory also true. Reservation എന്ത് കൊണ്ട് thettakunnu. Premise 4 : Reservation എന്നത് മറ്റൊരാളുടെ അവകാശത്തെ ഇല്ലാതെ ആകുന്ന സംഗതി അല്ലെ ? ആണ്. അതായത് corecion ആണ്. Conclusion: Premise 3 യും 4 um true ayath കൊണ്ട് Reservation തെറ്റാക്കുന്നു. God ഉണ്ടന്ന് എന്നതിനുള്ള premise നോക്കാം. Premise one : എല്ലാത്തിനും കാരണം വേണം. Logically true. 2 : universe കാരണം വേണം .ഇത് ശരിയാണ്. 3. : ആ കാരണമാണ് God ( ഇത് true statement അല്ല ) ആ കാരണം God ആണെന്ന് തെളിവുകള്‍ ഇല്ല. അത് God ഉണ്ടന്ന് prove ആകില്ല.
@@AyyoobVelloli lol I have to many questions about all ur premises. What do u even mean by p1 . Is this what you mean by a logical syllogism lol . Anyways.. let's deal with the most important question . What do you mean by purposeful behaviour ?? Pinne alle parayan pattu athu thadayunathu nashtam undakumo atho nalathano ennu ... Give me the criteria on what behaviour makes a "purposeful behaviour"
@@call_me-jo human is exist എന്നത് premise ആണ്. propositions um ആണ്. Verify ചെയ്യാന്‍ പറ്റും. Human evolution സത്യമാണെന്ന് parayunath empirically അല്ല. Empirically ഉള്ള true അറിവ് വെച്ച് logically ( mathematically) Prove ചെയതത് ആണ്. ഇതൊന്നും അറിയില്ലേ? ഇപ്പോള്‍ നിങ്ങള്‍ ചെയുന്നത് ഒരു purposeful behavior ആണ് അത് self evident truth ആണ്. ഉദേശം പൂര്‍ണമായ പ്രവര്‍ത്തനം. അതായത് മനുഷ്യന്‍ ആഗ്രഹിച്ച ലക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു .
@@AyyoobVelloli sir answer onnu parayumo ??
❤
👍🏾👍🏾👍🏾👍🏾
1.30 മണിക്കൂര്‍ Austrian മണ്ടത്തരം. ഏറ്റവും രസം Austrian minarchist കുറിച്ച് പറഞ്ഞതാണ് . അതിൽ ആകെ freemarket വിടാതെ defense മാത്രമാണ്. Milatry, പോലീസ് , court ഒക്കെ. Vote ആയി അതിന് ബന്ധമില്ല. Austrian anarcho capitalist തന്നെയാണ് better right. Fully capitalist. ❤ പാവപ്പെട്ട ആളുകള്‍ക്ക് വേണ്ടി സംസാരിക്കുന്ന ആളുകള്‍ അല്ലെ? എന്നാല്‍ njan parayunath കേള്‍ക്കൂ . എനിക്ക് discrimination corecion government സ്ഥാപനങ്ങളiilu നിന്ന് കിട്ടിയതാണ്. Government സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ panakaaar അവരെ influence ചെയ്യും. പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ഇത് സാധ്യമല്ല. വ്യക്തി സ്വാതന്ത്ര്യം എന്നാല്‍ എല്ലാര്‍ക്കും freedom ഉണ്ടാവുക എന്നാണ്. ഒരാളുടെ സ്വത്തില്‍ അവന്‍ തന്നെയാണ് അവകാശം. അതിനെ തടയുന്നതിന്റെ consequence ആണ് Austrian parayunath. Government corecion ( purely facisam) ചെയ്യുമ്പോള്‍ ആളുകളുടെ incentive കുറയും. അതിനെ തുടർന്നു ആളുകള്‍ produce ചെയുന്നത് തന്നെ നിര്‍ത്തും. അതിനെ തുടർന്ന് മനുഷ്യരുടെ ഉള്ള ജോലി സാധ്യത കൂടി ഇതേ പോലെയുള്ള mixed economy കൊണ്ട് പോക്കും. Panakaranu അതി ജീവിക്കുമ്പോള്‍ പാവപ്പെട്ട ആളുകളുടെ ജീവിതം വീണ്ടും മോശം ആകും. ഇനി യും കുറെ പറയാനുണ്ട്. But നിര്‍ത്തുന്നു . പല കാര്യവും എന്താണെന്ന് പോലും അറിയാതെ തള്ളി marikuka യാണ്
❤
So material depravation relatively കുറവുള്ള രാജ്യത്ത് right wing ജയിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ തിയറി debunk ആവില്ലേ? 🤔
good video guys
Excellent session 🎉🎉
😀😀😀. ദൈവ വിശ്വാസി മെഴുകുവാണല്ലോ,😁
The god says [Surah Al-Baqarah: 155] And We will surely test you with something of fear and hunger and a loss of wealth and lives and fruits, but give good tidings to the patient Who, when disaster strikes them, say, Indeed we belong to Allāh, and indeed to Him we will return. Those are the ones upon whom are blessings from their Lord and mercy. And it is those who are the [rightly] guided.
26:21 💯💯
😂
Rightwing munnott vekkunna karyangalil facts undallo...ath kond logically ath peoples accept cheyyunnund...frustrated aayath kond mathram alla rightwing logic accepted akunnath
Your videos are becoming so good aesthetically. Aa ‘material depravation’ title kanichpo itta bgm 🔥 such small steps make people watch the video more. Go even further and make it even better. TOP TIER CONTENT TEAM REDUCTIO. വേറെ ഒരു ചാനൽ ഇതേപോലെ മലയാളത്തിൽ ഇണ്ടാവില്ല.
Thanks
ആദ്യമായി കാണുകയാണ്, വളരെ നല്ല അവതരണം. upayogapradam❤
Glad that you liked it
Reacton to ultra woke ideology
അത് മുസ്ലിം സ് ഉള്ളത് കൊണ്ടാണ്. Sure ഇവർ പോയി മറ്റുള്ള മതക്കാരെ കാഫിർ എന്ന് വിളിച്ചു സ്വയം പൊട്ടി തെറിക്കുന്നു
🔥
മനുഷ്യനിൽ നിന്ന് എന്തുകൊണ്ടാണ് നന്മ പ്രതീക്ഷിക്കുന്നത്? നമ്മൾ ആരെങ്കിലും പ്ലാൻ ചെയ്ത് നിർമ്മിച്ച സാധനങ്ങളല്ല. ഇരപിടിയന്മാരും പരാദങ്ങളുമായി ജീവിച്ച് നിലനിൽക്കേണ്ടി വന്ന മാറിക്കൊണ്ടേയിരിക്കുന്ന അസ്തിത്വങ്ങളാണ്. സഹാനുഭൂതിയും സഹവർത്തിത്വവും നമ്മൾ പരീക്ഷിക്കാൻ പോകുന്നേയുള്ളൂ...
അഭിനന്ദനങ്ങൾ എനിക്ക് 53 വയസായി നിങ്ങളുടെ വിജ്ഞാനം എനിക്ക് ഇല്ല. എത്ര യുക്തിഭദ്രമായിട്ടാണ് നിങ്ങൾ സംസാരിക്കുന്നത്
കൊള്ളാമല്ലോ ചാനൽ ഞാൻ ആദ്യമായിട്ടാണ് ഒരു വീഡിയോ കാണുന്നത്
Why most young men are going right wing ?? Any ideas
undressed animals U A 😢😢
ലെ യുക്തിവാദി ഒരു വര്ഷം മുമ്പ് വരെ ;അങ്ങനെ വരാൻ വഴി ഇല്ലല്ലോ 🤔 മാനവികത പൂത്തുലയുന്ന പുതിയ കാലം ആണല്ലോ
Nice way of putting it up.
നന്നായി പറഞ്ഞു. കാര്യം പറയുമ്പോൾ കമ്മ്യൂണിസം ആണെന്ന് പറയും
Great ❤
കുട്ടികളെ നിങ്ങളെ ഞാൻ അംഗീകരിക്കുന്നു. അംഗീകരിക്കുന്നു.
one among the best video in the channel
*അപരവൽക്കരണം കൊണ്ട് വരുന്നവർക്ക് പെട്ടന്ന് ഒരു വിഭാഗത്തിന്റ കയ്യടി വാങ്ങാൻ പറ്റും. ഒരു വിഭാത്തിന് വേണ്ടി ബ്രെഡ് & ബട്ടറും പെട്ടന്ന് തരപ്പെടുത്താനും പറ്റും. പക്ഷെ ഇന്ക്ലൂസീവ് ആയി പരിഗണന നൽകുന്നോർക്ക് സമയം എടുക്കും. ആ ഗ്യാപ് വലതു പക്ഷത്തിന് നല്ലൊരു ബ്രീടിംഗ് പോയിന്റ് ആണ്.*
പണക്കാർക്ക് പാവങ്ങളെ കുറിച്ച് നിങ്ങൾ പറഞ്ഞ പോലെ ഒക്കെ ചിന്ത ഉണ്ട് എന്ന് എങ്ങനെ പറയാൻ പറ്റും. നിങ്ങൾ മുന്നോട്ടു വെച്ച വിഷയം നന്നായിട്ടുണ്ട് പക്ഷെ വിശദീകരണം ഒരു സ്ഥിരം കമ്മ്യുണിസ്റ്റ് ബുദ്ധി ജീവി ലൈൻ ആയി.
You forgot to talk about liberal hypocrisy of avoiding criticism of Islam. Liberals fail to address toxic ideas in Islam. They accept whatever toxic ideas that they have as part of culture rather than being objective about it. Such hypocritical stand make the liberals look weak .
ഒന്ന് അന്ത്യ നാളിന്റെ അടയാളം ഇസ്ലാമിക പണ്ഡിതന്റെ വീഡിയോ ഓൺ ചെയ്തു നിലവിലെ ലോക സാഹചര്യം ഒത്തു നോക്കിയാൽ മതി അപ്പൊ മനസിലാവും ഇപ്പൊ പ്രതീഷിന് കുറച്ചു മനസിലായത് പോലെ
❤️