ജന്മനാ തുല്യരല്ലെന്ന് പഠിപ്പിക്കുന്ന ഇന്ത്യൻ പാരമ്പര്യം മറികടക്കാൻ? | Sunny M Kapikad | Lbug media |

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2023
  • #lbugmedia #sunnykappikkad ‪@Indian_Politcs‬
    ജന്മനാ തുല്യരല്ലെന്ന് പഠിപ്പിക്കുന്ന ഇന്ത്യൻ പാരമ്പര്യം മറികടക്കാൻ? | Sunny M Kapikad | Lbug media |

ความคิดเห็น • 19

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 ปีที่แล้ว +9

    ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ്.ഈ ആശയം ഇന്ത്യയിലെ ദൈവങ്ങൾ പഠിപ്പിച്ചിട്ടില്ല. അവർ വിവേചനം നടപ്പിലാക്കുകയായിരുന്നു

    • @user-pw5th1vx4y
      @user-pw5th1vx4y 9 หลายเดือนก่อน

      Pinne evide anu padipichathu?

    • @jomyjose3916
      @jomyjose3916 4 หลายเดือนก่อน +1

      മാതാ പിതാ ഗുരു ദൈവം എന്ന് പഠിപ്പിക്കുന്നതോടെ മനുഷ്യർ തുല്യരല്ല എന്ന് കുട്ടികൾക്ക് ബോധ്യമാകും. മാതാപിതാക്കൾ ദൈവമെങ്കിൽ കുട്ടികളും ദൈവങ്ങൾ (കുട്ടിദൈവങ്ങൾ) അല്ലെ എന്ന് ചോദിക്കാൻ മാത്രം യുക്തി ബോധം നമ്മൾ നേടണം.

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +6

    ഞാൻ ഫസ്റ്റ്, comments pinne varam..
    നമ്മുടെ വിദ്യാഭ്യാസരംഗം മുഴുവനും ജാതി സംഘടനകളുടെ കയ്യിലാണ്....
    ഇപ്പോൾ ഉള്ള വിദ്യാഭ്യാസത്തിൽ പഠിക്കാൻ ഉള്ള സകല പാട്യവിഷയങ്ങളും, നീക്കിയിരിക്കുന്നു.. ബാക്കി നീക്കനും പോകുന്നു...
    നമ്മുടെ വിദ്യാഭ്യാസo പൂർണമായും ഗവണ്മെന്റ് തലത്തിൽ ആയിരിക്കണം, പാട്യ വിഷയങ്ങളിൽ "ഭരണ ഘടന " ഉൾപെടുത്തുക, ലിംഗ വിവേചനം എടുത്ത് മാറ്റണം, ആൺ പെൺ, രണ്ടും അല്ലാത്തവരെയും, ഒരുമിച്ചിരുത്തി പഠിക്കാൻ കഴിയണം, ജാതി, മതം, വർണ്ണ വർഗ്ഗ വിവേചനമില്ലാതെ പഠിക്കാൻ കഴിയണം.... അതിന് വേണ്ടിപണിയെടുക്കുന്ന ഒരു ഗവണ്മെന്റ് ആവണം നമുക്ക് വേണ്ടത്....
    സതി, തിരിച്ചു കൊണ്ടുവരാൻ, ആഗ്രഹിക്കുന്നവർ ഒന്ന് മനസിലാക്കിയാൽ കൊള്ളാം...
    ഇപ്പോഴേ നാട്ടിൽ ആണുങ്ങൾക്കു പെണ്ണ് കിട്ടാത്ത കാലമാണ്... പഠിച്ച പെണ്മക്കൾ നാടുവിട്ടു പോകുകയും, അവർ പോയ സ്ഥലത്തു കുടുംബമായി കഴിയുന്ന കാലത്ത്, ഇതിനെ പറ്റി ഒന്ന് ഓർത്താൽ കൊള്ളാം.....

    • @jayadeep7362
      @jayadeep7362 ปีที่แล้ว

      Jathi enthanu. Athanu manasilakkanam.

  • @BaburajEp
    @BaburajEp 8 หลายเดือนก่อน +1

    ജാതിവിവേചനം വിഭവനം ചെയ്യുന്ന എല്ലാ മതങ്ങളെയും, ദൈവങ്ങളെയും നിരോധിക്കുക അല്ലെങ്കിൽ ബഹിഷ്കരിക്കുക എന്നാൽ മാത്രമേ തുല്യത കൈവരിക്കൂ.

  • @jomyjose3916
    @jomyjose3916 4 หลายเดือนก่อน

    വീടിനകത്ത് തുല്യ അന്തസും ബഹുമാനവും, തുല്യ മാനൃതയും മൗലീക അവകാശവും അംഗീകരിക്കുന്ന ഒരു വ്യവസ്ഥ വരാതെ ഇന്ത്യൻ സമൂഹം മാറില്ല. മാതാപിതാക്കൾ ദൈവമെങ്കിൽ മക്കളും ദൈവങ്ങളാണ്. മാതാപിതാക്കൾ ദൈവങ്ങളും മക്കൾ മാത്രം മനുഷ്യരുമായുള്ള ഒരു വ്യവസ്ഥയാണ് ഇന്ത്യൻ കുടുംബം. ഇതാണ് ഉച്ചനീചത്വത്തിൻ്റെ അടിസ്ഥാനം. മനുഷ്യർ തുല്യരല്ല എന്ന് കുട്ടികൾ തിരിച്ചറിയുന്നത് കുടുംബത്തിനകത്ത് വെച്ചാണ്. അങ്ങനെ വളരുന്ന കുട്ടി ഏത് പ്രായത്തിലും മനുഷ്യർ തുല്യരാണ് എന്ന് മനസിലാക്കാൻ കെൽപില്ലാത്തവനായിരിക്കും. തന്നേക്കാൾ താഴ്ന്നവൻ എന്ന് തോന്നുന്നവരുടെ മുമ്പിൽ അധികാരത്തോടെ പെരുമാറാനും, തന്നേക്കാൾ ശക്തൻ്റെ മുന്നിൽ വിധേയനായിരിക്കാനും അവന് പ്രയാസമില്ല.
    കുടുംബം മാറാതെ സമൂഹം മാറില്ല.

  • @ravik.k.2577
    @ravik.k.2577 ปีที่แล้ว

    👍

    • @ravik.k.2577
      @ravik.k.2577 ปีที่แล้ว

      ഇന്ത്യയിലെ ന്യൂന പക്ഷ മതങ്ങളിലെ ഉത്പതിഷ്ണുക്കളായ പുരോഗമന ചിന്താഗതിക്കാരായ ന്യൂന പക്ഷങ്ങളെ ഭരണഘടനാ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ എങ്ങനെ സംരക്ഷിക്കാൻ കഴിയുക എന്ന കാര്യം കൂടി ആലോചിക്കേണ്ടതാണ്.😢

  • @windcreationclappana5857
    @windcreationclappana5857 3 หลายเดือนก่อน

    മൈത്രിയനെ കാണാനില്ല

  • @ajikumar8653
    @ajikumar8653 ปีที่แล้ว +2

    ആദ്യം ഇന്ത്യൻ പാരമ്പര്യം എന്തു എന്നറിയുക. ബ്രാഹ്മണ മേധാവിത്വം വന്ന ശേഷം ആണ് വിവേചനം ഉണ്ടായത്. വെറുതെ അറിവില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കരുതേ. കപിക്കാട് ഒരു ഹിന്ദു വിരുദ്ധൻ ആയതിനാൽ കുഴപ്പമില്ല.

    • @suseelansuseelan9756
      @suseelansuseelan9756 8 หลายเดือนก่อน +2

      അല്ലെങ്കിലും ഉള്ളത് പറഞ്ഞാൽ അവരെല്ലാവരും ഹിന്ദുവിരുദ്ധരും രാജ്യവിരുദ്ധരും എന്ന് പറഞ്ഞു ചെറുതാക്കി കാണുകയെന്നുള്ളതാണല്ലോ ഇപ്പോഴത്തെ ട്രെന്റ്

    • @jomyjose3916
      @jomyjose3916 4 หลายเดือนก่อน

      ബ്രാഹ്മണമേധാവിത്വം നിലനിൽക്കുന്നതിത് ഒരു കാരണം, മറ്റു ജനത തങ്ങൾ താഴ്ന്നവരാണ് എന്ന് സ്വയം അംഗീകരിക്കുന്നതോടു കൂടിയാണ്. കുറഞ്ഞ പക്ഷം നിങ്ങളുടെ ജീവിത പങ്കാളിയും മക്കളും നിങ്ങൾക്ക് തുല്യ അന്തസ്സും മാന്യതയും ഉള്ളവരാണ് ബോധ്യമാകുകയും, പങ്കാളിയോടും മക്കളോടും സമഭാവനയോടെ വീടിനകത്ത് പെരുമാറുകയും ചെയ്താൽ, വരും തലമുറ ആത്മാഭിമാനമുള്ളവരായി വളരും.
      1. കുട്ടികളോട് എട,പോട , എന്ന രീതിയിൽ പെരുമാറാതിരിക്കുക. അവരോട് സ്നേഹപൂർവ്വം മാത്രം പെരുമാറുക.
      2. ഭാര്യ ഭർത്താക്കന്മാർ പരസ്പരം പേര് വിളിച്ച് സംബോധന ചെയ്യുക.
      3. അടുക്കള പണി ഉൾപ്പെടെ വീട്ട് ജോലികൾ ഭാര്യ ഭർത്താക്കന്മാർ ഒന്നിച്ച് ചെയ്യുക, മക്കളെ അതിൽ ഉൾപെടുത്തുക.
      4. കുടുംബത്തിൽ സ്ത്രീകൾ പുരുഷന്മാരെ പരിചരിക്കേണ്ട പരിചാരകരാണ് എന്ന ചിന്ത മാറ്റുക. എടീ ഒരു ചായ, എടീ ഒരു ഗ്ലാസ് വെള്ളം എന്ന കല്പന വീട്ടിനകത്ത് മുഴങ്ങാതിരിക്കുക. ഭക്ഷണം കഴിച്ച ശേഷം അവരവരുടെ പാത്രം അവരവർ കഴുകുക.
      ഇങ്ങനെ വീട്ടിനകത്ത് എല്ലാവരും തുല്യ മാന്യതയുള്ളവരും, എല്ലാ ജോലിയും എല്ലാവർക്കും ചെയ്യാവുന്നതാണ് എന്നും ഉള്ള തിരിച്ചറിവുണ്ടാകുമ്പോൾ, സമത്വം എന്തെന്ന് കുട്ടികൾ മനസിലാക്കും. പിന്നീടവർ, അവൻ എന്നേക്കാൾ മുന്തിയ വൻ ഞാനവന് കീഴ്പെടാം, മറ്റവൻ എന്നേക്കാൾ താഴ്ന്നവൻ അവനെ കീഴ്പെടുത്താം എന്ന് ചിന്തിക്കില്ല. ഈ മാറ്റം ഉണ്ടാകാതെ സമത്വം എന്തെന്ന് സമൂഹം മനസിലാക്കില്ല. സമത്വം വരില്ല.

    • @ajikumar8653
      @ajikumar8653 4 หลายเดือนก่อน

      @@suseelansuseelan9756 അങ്ങനെ കുറച്ചുപേർ ഉണ്ട് അവർക്ക് വിദേശ ഫണ്ടിങ്ങും ഉണ്ട്. അത് പറയുമ്പോൾ കുരു പൊട്ടിയിട്ടു കാര്യമില്ല.

    • @windcreationclappana5857
      @windcreationclappana5857 3 หลายเดือนก่อน

      ബ്രാഹ്മണൻ ബ്രഹ്മാവിൽ നിന്ന്ആദ്യം തന്നെ വായിൽ നിന്ന് വന്നല്ലോ അപ്പോൾ തന്നെ തുല്യത ഇല്ലാതായല്ലോ