ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സംവരണത്തിന്റെ ആവശ്യകത | Sunny M Kapicadu

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2017
  • സംവരണത്തിന്റെ ആവശ്യകത | Sunny M Kapicadu.Organized by Research Forum Sahithyam & Samskrita Sahithya vibhagam Sree Sankaracharya University of Sanskrith ,Ernakulam , Kalady, on 21.07.2017

ความคิดเห็น • 235

  • @narlikarnia6772
    @narlikarnia6772 4 ปีที่แล้ว +38

    ഇത്രയും വ്യക്തമായി പറഞിട്ടും താഴെ തെറി വിളിക്കുന്ന ജാതിവാലൻമാർ എത്ര ഉളുപ്പില്ലാത്ത വർഗം !!?

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 3 ปีที่แล้ว +1

      സമ്മതിച്ചു തരില്ല അവർ, വാലന്മാർ

  • @vichumongodson9121
    @vichumongodson9121 6 ปีที่แล้ว +74

    സണ്ണി sir.. താങ്കൾ പറഞ്ഞ കാര്യങ്ങൾമുഴുവൻ അംഗീകരിച്ചേ പറ്റു... നന്ദിയുണ്ട് sir.. ഇതു മുഴുവൻ കേൾക്കുന്ന.. ഏതൊരു സവർണ്ണനും.. ചൊറിച്ചിൽ ഉണ്ടാകും..

  • @jobyjoy8802
    @jobyjoy8802 3 ปีที่แล้ว +22

    നന്ദി സവരണം എന്താണ് അതിന്റെ ആവശ്യകത എന്തിന് എന്ന് മനസിലാക്കിതന്നതിനു🙏
    സാർ തെറി വിളിക്കാനും മാനസികമായി തളർത്താനും ആൾക്കാർ വരും തളരരുത് ഇനിയും ധീരമായി മുന്നോട്ട് പോകുക 👏👏👏👏

  • @p.sanjeev1596
    @p.sanjeev1596 5 ปีที่แล้ว +15

    Today India need many more like Sunny Kappikad... Kerala state is blessed to have such a great man...his voice should reach to every other men who are still suffering and in pain for being Backwards and Dalits.. for sure there will be a lot of changes in the their mindset ..it will be like an a enlightenment...Salute to your efforts Sunny sir

  • @padmadasr944
    @padmadasr944 3 ปีที่แล้ว +10

    ആഴത്തിലുള്ള പഠനത്തിലൂടെ
    നൈതികത
    എന്തെന്ന്
    ശ്രോതാവിന്
    ബോധ്യമാകുന്ന
    മൂല്യബോധത്തിൻ്റെ
    പ്രഭാഷണം...
    കപിക്കാടിന്
    അനുമോദനം

    • @sivasankaran4028
      @sivasankaran4028 ปีที่แล้ว

      അനുഭവങ്ങൾ പഠിപ്പിക്കുന്നതാണ്

    • @devadasak7547
      @devadasak7547 ปีที่แล้ว

      ഇയാൾ നാലാം കിട കുരിശ് കച്ചവടം നടത്തുന്ന ആൾ മാത്രം

  • @gopalakrishnang1757
    @gopalakrishnang1757 4 ปีที่แล้ว +37

    സർക്കാർ ജോലി എന്നാൽ സാമ്പത്തികം ഉണ്ടാക്കാൻ ഉള്ള വഴിയാണ് എന്നു തെറ്റിദ്ധരിച്ചു പോയതാണ് സാമ്പത്തിക സംവരണത്തിന്റെ അടിസ്ഥാനം.

    • @peethambarank3453
      @peethambarank3453 ปีที่แล้ว

      അല്ല. അത് ജാതി സംവരണത്തെ ഇല്ലാതാക്കാനുള്ള നീക്കമാണ്

    • @sivasankaran4028
      @sivasankaran4028 ปีที่แล้ว

      അതുമാത്രമല്ല.നീ sc ആണെങ്കിൽ ഇങ്ങനെ പറയാനാവില്ല. ഞാൻ sc യാണ്.

  • @abhinavempair6743
    @abhinavempair6743 ปีที่แล้ว +4

    ഞാൻ ഗവ. സർവീസിൽ അത്യാവശ്യം നല്ലൊരു പോസ്റ്റിൽ ജോലി നോക്കുന്ന ഒരാളാണ് . എന്റെ സ്ഥാപനത്തിന്റെ മുമ്പിൽ വച്ച് ഞാൻ ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ തൊട്ടടുത്ത അമ്പലത്തിൽ നിന്ന് ഇറങ്ങി വന്ന ഒരു സവർണ്ണ സ്ത്രീ എന്നോട് ചോദിച്ചു. ഇവിടെയാണോ ജോലി ചെയ്യുന്നത് ?. അതെ എന്ന എന്റെ മറുപടി വരുന്നതിനു മുമ്പു തന്നെ "തൂപ്പുകാരിയായിരിക്കും അല്ലേ " എന്ന അടുത്ത ചോദ്യം വന്നു കഴിഞ്ഞു . " അല്ല , ഞാൻ കക്കൂസ് കഴുകുന്ന ആളാണ് " എന്ന എന്റെ മറുപടി അവരുടെ മനസിനുണ്ടാക്കിയ സന്തോഷം മുഖത്ത് വായിച്ചെടുക്കാൻ പറ്റി. അതായത് കറുത്ത കളറുള്ളവരൊക്കെ കക്കൂസുകഴുകുകയോ തൂപ്പുപണി ചെയ്യുകയോ ചെയ്താൽ മതി അതിനുള്ള യോഗ്യതയേ അവർക്കുള്ളൂ എന്ന ഒരു വിശ്വാസo ഇക്കൂട്ടർക്ക് ഉണ്ട്. ഇതിന്റെ അടിസ്ഥാനം ജാതിയല്ലാതെ മറ്റെന്താണ് ?. ജനറൽ മെരിറ്റിൽ ജോലി നേടിയ ഒരാളാണ് ഞാൻ എന്നത് ഒരു സത്യമായി അവശേഷിക്കുന്നു. സാർ പറയുന്നത് വളരെ സത്യം .

  • @noushadcp6565
    @noushadcp6565 6 ปีที่แล้ว +11

    നീതിയുടെ വിതരണം സാധ്യമാകാൻ ജനാധിപത്യ ബോധം ഭരണ സംവിധാനത്തിലും , സാമൂഹിക-കുടുംബ ബന്ധങ്ങളിലും ശക്തിപ്പെടേണ്ടതുണ്ട്

  • @manitp8472
    @manitp8472 4 ปีที่แล้ว +9

    Good speech

  • @gireeshmaniyan1252
    @gireeshmaniyan1252 3 ปีที่แล้ว +14

    അധികാരസ്ഥാനങ്ങൾ ഇന്നും സവര്ണന്റെ കൈയിൽ തന്നെയാണ്.ഭൂരിപക്ഷം വരുന്ന അവർണൻ ഒന്നിച്ചു നിൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

    • @sivasankaran4028
      @sivasankaran4028 ปีที่แล้ว

      സഹകരിക്കൂ

    • @ShreedharaKedilaya
      @ShreedharaKedilaya 7 หลายเดือนก่อน

      No, Not in the hands of Sawarna, but with the leaders media intellectuals or elites who have this mindset of superiority complexes. It is a mindset.
      Even a greatest communist leader will not arrange his daughters wedding with a poor educated tribal youth, will he?

  • @sivankuzhur7546
    @sivankuzhur7546 3 ปีที่แล้ว +3

    മനോഹരായി,,,
    അഭിനന്ദനങ്ങൾ

  • @yasikhmt3312
    @yasikhmt3312 2 ปีที่แล้ว +4

    *റിസർവേഷൻ കാര്യം പറയുമ്പോൾ അത് തുല്യ നീതിക്ക് എതിരാണ് എന്ന് പറയുന്നവർ ലഭ്യമായ എല്ലാ ആയുധങ്ങളും ഉപയോഗിച്ച് ശത്രുവിനെ തോല്പിക്കുന്ന പോലെയാണ്. ഒരു കാലത്ത് അവരുടെ വേരുകൾ അറുത്തു മാറ്റി, ഇന്ന് അവർ നാമ്പിടുമ്പോൾ ആ മുളയും നുള്ളിക്കളയുന്ന പോലെയാണ് റിസർവേഷൻ നു എതിരെ സംസാരിക്കുന്നത്.*

  • @manusankar6245
    @manusankar6245 6 ปีที่แล้ว +11

    great speech..great vision..excellent sunny kapikad

  • @akhilakumaran8727
    @akhilakumaran8727 3 ปีที่แล้ว +9

    പടികജാതിക്കാർ തന്നെ പല ഗ്രേഡിലാണ് അവർ പരസ്പരം വിവാഹം കഴിക്കുന്നില്ല അതിനാൽ പടികജാതിയിലെ പല വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായി റിസർവേഷൻ ഏർപെടുത്തി കൂടെ

    • @tvrajesh5377
      @tvrajesh5377 2 ปีที่แล้ว

      Nss നായർ സംഘടന കളുടെ നിലപാടോ?

    • @morazhagouri
      @morazhagouri ปีที่แล้ว

      Bharanakkar,nadappilakkumo????

    • @ckr424
      @ckr424 2 หลายเดือนก่อน

      70 അധികം ജാതികൾ ഉണ്ട് പട്ടിക ജാതികൾ.
      ഈ ജാതിയിൽ വിഭാഗം തിരിച്ചു പ്രായോഗികം ആവും എന്ന് തോന്നുന്നില്ല

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 ปีที่แล้ว +22

    ഞാൻ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേർന്ന സമയത്ത് അന്ന് 600മാർക്കിനായിരുന്നു exam എനിക്ക് 507മാർക്ക് ഉണ്ടായിരുന്നു പക്ഷേ എനിക്ക് അഡ്മിഷൻ ലഭിച്ചത് sc സംവരണത്തിൽ first റാങ്ക് ആയിട്ട് (ഞാനെടുത്ത വിഷയത്തിൽ )മൊത്തം sc നോക്കുകയാണെങ്കിൽ sc യിൽ enikk fourth rank ആയിരുന്നു അന്ന് എനിക്ക് ജനറലിൽ അഡ്മിഷൻ ലഭിക്കേണ്ടതായിരുന്നു. എങ്കിൽ sc സംവരണത്തിൽ ഒരാൾക്ക് കൂടി കയറാമായിരുന്നു എന്നെക്കാളും 100മാർക്കിന് താഴെയുള്ള പേരിൽ വാലുള്ള സവർണമാർ ജനറൽ സീറ്റിൽഅധികം തള്ളി കയറുകയും ചെയ്തു.

    • @sandeep_nle
      @sandeep_nle 3 ปีที่แล้ว +2

      😀😀 ആണോ കുഞ്ഞ

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 3 ปีที่แล้ว +2

      @@sandeep_nle അതേ മാമ

    • @sandeep_nle
      @sandeep_nle 3 ปีที่แล้ว

      @@aneeshbijuaneeshbiju9735 ആ സുഖിച്ചോ... ഇങ്ങനെ..

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 3 ปีที่แล้ว +1

      @@sandeep_nle എടോ കാര്യം എന്തേലും പറയാനുണ്ടെങ്കിൽ പറയ്. ഞാൻ എനിക്കുണ്ടായ അനുഭവം പറഞ്ഞു. അത് പിന്നീട് ആണ് മനസ്സിലായത്.

    • @sandeep_nle
      @sandeep_nle 3 ปีที่แล้ว

      @@aneeshbijuaneeshbiju9735 അനുഭവം നല്ലത്...
      ഒന്ന് ഓർക്ക് മനുഷ്യനെ മനുഷ്യനായി കാണണം, വേർതിരിവ് പാടില്ല എന്നു നീ ഒരിക്കൽ എങ്കിലും വിചാരിച്ച് കാണും ഉറപ്പ്..
      എന്നിട്ട് നീ നിൻ്റെ ഒപ്പം കേറിയ കൂട്ടുകാരെ വിളിച്ചതോ..? "സവർണൻ" എന്ന്.
      ഈ വേർതിരിവ് എന്നും നിലനിർത്തുക.
      സവർണൻ അവർണനെന്നും മനുഷ്യൻ എന്നും വേർതിരിഞ്ഞു നിൽക്കട്ടെ

  • @alexandervd8739
    @alexandervd8739 ปีที่แล้ว +1

    പ്രഭാഷണം ujjvalam. On burning🔥 issues.
    Dharmmathinte vazhikal.
    Dharmika നീതിയും വിശ്വാസവും.
    Acting against social justice.

  • @BaijuSadasivan
    @BaijuSadasivan 6 ปีที่แล้ว +59

    ദളിതന് വേണ്ടി മറ്റാരും സംസാരിക്കേണ്ടതില്ല, ദളിതൻ തന്നെ അവന് വേണ്ടി സംസാരിക്കും..!

    • @underdogs703
      @underdogs703 6 ปีที่แล้ว +1

      Baiju Sadasivan അതെ

    • @manu_cm
      @manu_cm 5 ปีที่แล้ว +12

      ഇതാണ് വർഗീയത.ഹിന്ദുവിന് വേണ്ടി ഹിന്ദുവും മുസ്ലിമിന് വേണ്ടി മുസ്ലിമും സംസാരിക്കുക.
      'മനുഷ്യർ' വേണ്ട ഹിന്ദു,മുസ്ലിം,ദളിതൻ മതി.ജനാധിപത്യ വിരുദ്ധവും നാസിസ്റ് ആശയവും ആണ് താങ്കൾ പറയുന്നത്.

    • @shibupa4986
      @shibupa4986 4 ปีที่แล้ว

      Baiju are you a dalith?
      ?

    • @Trustyourpet731
      @Trustyourpet731 4 ปีที่แล้ว +2

      Vargeytha thanne aane ithum

    • @anandsaagee4126
      @anandsaagee4126 3 ปีที่แล้ว

      @@manu_cm 💯

  • @bobbygeorge815
    @bobbygeorge815 ปีที่แล้ว +1

    Sr, supper message 🌹🌹🌹

  • @sibyxaviery2k
    @sibyxaviery2k 5 ปีที่แล้ว +9

    wonderful speech.very informative

  • @viswanvc8786
    @viswanvc8786 2 ปีที่แล้ว +2

    Sir big salute

  • @sajeeshg6179
    @sajeeshg6179 6 ปีที่แล้ว +14

    Excellent speech.

  • @Induz207
    @Induz207 3 ปีที่แล้ว +3

    Adipoli sir 💥💥💥 nice speech ❤❤❤❤❤❤

    • @geethamahi6611
      @geethamahi6611 2 ปีที่แล้ว

      E comment ittathu oruthan paranju padikkan kaxhivillathondanu samvaram chodhikkunnathu ennu useless ennu name kodutha thendikkuvendiyanu e comment ittathu melil itharam thonniyavasam comment cheyyaruthu ketto

  • @itSoundsWELL
    @itSoundsWELL 3 ปีที่แล้ว +3

    great speech

  • @kochubabypadmanabhan3876
    @kochubabypadmanabhan3876 ปีที่แล้ว +1

    നമസ്കാരം

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Polich annaaaaaaaaa

  • @arunbaijuvg6295
    @arunbaijuvg6295 6 ปีที่แล้ว +18

    ഇദ്ദേഹം പറയുന്നത് 100% സത്യമാണല്ലോ. കേരള (ഇന്ത്യ)സമൂഹത്തിൽ ഇന്നും സ്വാഭാവികമായ സവർണ‐അവർണ വിവാഹം നടക്കാത്തത് ഇദ്ദേഹം പറയുന്നത് സത്യമാണെന്ന് സാധൂകരിക്കുന്നതാണ്..

    • @spiritualtechnology001
      @spiritualtechnology001 ปีที่แล้ว

      ജിഹാകളും നസ്രാണികളും തമ്മിൽ നടക്കുന്ന വിവാഹങ്ങൾ എത്ര മാത്രം ഉണ്ട്.
      സൈക്കോ സണ്ണി പറയുന്നത് കാര്യമാക്കേണ്ട.🐷🐖🐽🐷🐷🐖🐅🐅🖕🖕😎😎😎😎😎

  • @sajanmachingal
    @sajanmachingal 6 ปีที่แล้ว +5

    Atheism along with economic equality may be the tool to cut caste lines and thus reservations for lower castes...

  • @jwalajoseph1983
    @jwalajoseph1983 2 ปีที่แล้ว +1

    👍👍👍👍👍 great speech..

  • @LittoWilly
    @LittoWilly 3 ปีที่แล้ว +2

    who is here after watching Sunitha Devadas Video

  • @retheeshkumarvayalar351
    @retheeshkumarvayalar351 ปีที่แล้ว

    Excellent speech..
    Thank you sir..

  • @shynimol.k9521
    @shynimol.k9521 5 ปีที่แล้ว +17

    very good... arising this type of voice will irritate forward class Brahmins

    • @ShreedharaKedilaya
      @ShreedharaKedilaya 5 ปีที่แล้ว +1

      Why..I am a brahmin.. I like his depth of analysys...and those truths he is propagating..because i am a non maleyali brahmin...and my curiosity to gain knowlege is unlimitted..i need not agree even then i want to hear his speach..because self improvement is the identity of a brahmin.

  • @shahulhameed4339
    @shahulhameed4339 5 ปีที่แล้ว +6

    മികച്ച സന്ദേശം ..

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Sunny Top

  • @ijas9292
    @ijas9292 3 ปีที่แล้ว +1

    Thank you sir

  • @abinjoseph8417
    @abinjoseph8417 6 ปีที่แล้ว +11

    Full support

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Real sooo cial faaacts

  • @am-cr9qj
    @am-cr9qj 5 ปีที่แล้ว +8

    no വിവരം only വികാരം....ജാതി ഉപേക്ഷിക്കുക...മനുഷ്യനാകുക

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    No 1 sunny

  • @pcmohanan4050
    @pcmohanan4050 ปีที่แล้ว

    കലക്കി. സണ്ണി സാർ.. 😁

  • @ramantk1921
    @ramantk1921 5 ปีที่แล้ว +4

    ശ്രീ.സണ്ണി എം. കപിക്കാട് / അങ്ങയ്ക്ക് അഭിനന്ദനങ്ങൾ

  • @rafikuwait7679
    @rafikuwait7679 6 ปีที่แล้ว +8

    Sir,
    good.

  • @unnikrishnan7745
    @unnikrishnan7745 3 ปีที่แล้ว +1

    Excellent

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 ปีที่แล้ว +17

    34 സവർണന്മാർ dislike അടിച്ച്

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Supppprrr

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💜💜💜💜💜💜💜💜💜💜💜

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💖💖💖💖💖💖💖💖💖💖💖

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💙💙💙💙💙💙💙💙💙💙

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💗💗💗💗💗💗💗💗💗

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💕💕💕💕💕💕💕💕💕💕💕

  • @libinmn4258
    @libinmn4258 6 ปีที่แล้ว +5

    Excellent talk

  • @user-zr7cq1xr5g
    @user-zr7cq1xr5g 4 วันที่ผ่านมา

    സണ്ണി സാറെ സംവരണം ആരുടെയും ഔദാര്യമല്ല നീതി നടപ്പിലാകന്നതിൻ്റെ ഭാഗമാണ് സ്വീകരിക്കുന്ന വൻ്റെ അവകാശമാണെ

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Adi poli

  • @sudipshettynoojjis7851
    @sudipshettynoojjis7851 4 ปีที่แล้ว +3

    Good Speech 🙏👍

  • @MrUseless909
    @MrUseless909 2 ปีที่แล้ว +3

    പഠിച്ചു ജോലി വാങ്ങാൻ കഴിവില്ലാത്ത വാണങ്ങൾ ആണ് സംവരണം എന്ന് പറഞ്ഞു ഇപ്പോഴും എരക്കുന്നത്.

    • @geethamahi6611
      @geethamahi6611 2 ปีที่แล้ว +2

      Nee padippol ellam onnam rank vangiyoda

    • @geethamahi6611
      @geethamahi6611 2 ปีที่แล้ว +1

      Vanam undel piyi thoorikkalada

    • @tvrajesh5377
      @tvrajesh5377 ปีที่แล้ว

      ഇന്നു പട്ടിക ജാതിപട്ടികവർഗക്കാർ പഠിച്ചു ജോലി നേടുന്ന താണ് ംചില സംവരണവിരുദ്ധർ സവർണ ഫ്യൃ ഡൽമാടമ്പി ചിന്താഗതി ക്കാർക്ക് സഹിക്കാത്തത് പരദേശി ബ്രാഹ്മണൻ കയ്യടക്കി വച്ചിരുന്ന ഉദ്യോഗങ്ങളിൽ റിസർവേഷൻ വേണം എന്ന് മുറവിളി കൂട്ടിയത് ംആരായിരുന്നു തിരുവിതാംകൂറിൽ.

    • @ishaquequraishi8031
      @ishaquequraishi8031 ปีที่แล้ว

      How cultureless! Shame on you.

  • @Lucifer-el1tl
    @Lucifer-el1tl 3 ปีที่แล้ว +1

    Good

  • @sadanansadanan2794
    @sadanansadanan2794 6 ปีที่แล้ว +6

    please listen youth

  • @ayoubaikkara4657
    @ayoubaikkara4657 5 ปีที่แล้ว +2

    ആദിവാസികളുടെ ഇടയിലെ ശിശുമരണങ്ങള്‍ക്കോ അവര്‍ക്കുനേരെയുള്ള ചൂഷണങ്ങള്‍ക്കോ എതിരായി പ്രതികരിക്കാത്ത മഹാനുഭാവരാണ് സംവരണവാദികള്‍ എന്നുകൂടി ഓര്‍ക്കണം. താഴേത്തട്ടിലുള്ളവര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കിടയിലെ ജാതീയ അസമത്വം മറച്ചുവച്ചാണ് യുക്തിഭാഷണം. സമൂഹത്തെ പിന്നോട്ട് വലിക്കുന്ന സ്വതന്ത്ര ചിന്തകര്‍!

  • @ravivayalithara2654
    @ravivayalithara2654 ปีที่แล้ว

    ok

  • @himaclothfashions3841
    @himaclothfashions3841 5 ปีที่แล้ว +3

    ജാതിക്കോളം വെട്ടിക്കളയുകയും, ജാതിഡിഗ്രി പേരിനൊപ്പം എഴുതുന്നതും നിരോധിച്ചശേഷം വേണം സാംപത്തീക സംവരണം കൊണ്ടുവരേണ്ടിയത്.

    • @Sh.addehlwi
      @Sh.addehlwi 5 ปีที่แล้ว

      Hima Cloth Fashions pakshe jaathi illaathaakumo???

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว

      Haha

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Wow

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💟💟💟💟💟💟💟💟💟💟

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Bombaaastic matter

  • @olakedemude7471
    @olakedemude7471 6 ปีที่แล้ว +4

    Good Speach

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Cuteeee

  • @kiranudayan5549
    @kiranudayan5549 5 ปีที่แล้ว +5

    മനസിലെ വിഷം മറ്റുള്ളവരിൽ നിറയ്ക്കാതിരിക്കുക. (സ്വന്തം മതം മഹത്വവലൽക്കരിക്കുക. ആനുകൂല്യങ്ങൾ ഉണ്ടാക്കി എടുക്കുക...നല്ല കലാപരിപാടികൾ ) ഏതെങ്കിലും ഒരു വിഷത്തെ കുറിച്ച് പഠിച്ച് വല്ല ശാസ്ത്രഞ്ഞൻ ആകൻ ശ്രമിച്ചു നോക്കു .... മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാത്ത ആളുകൾ ആണ് ഇത്തരകാർ ആകുന്നത്....എന്ത് കൊണ്ട് നിങ്ങളെ പോലുള്ള ആളുകൾ ഉണ്ടാകുന്നു എന്ന് വിലയിരുത്തിയാൽ നന്നായിരിക്കും..👍

    • @tvrajesh5377
      @tvrajesh5377 ปีที่แล้ว

      ഉച്ചനീചത്വങ്ങളും അനാചാരങ്ങളും ഇല്ലാത്ത മനസ്സിന് കൂടി ഉടമകൾ ആകുക സംവരണം ഇൻഡ്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശം ഉറപ്പാക്കാൻ ഉള്ള ഒരു ഉപാധി മാത്രമാണ് സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി ഉള്ള തല്ല

  • @soorajnarayanan9033
    @soorajnarayanan9033 4 ปีที่แล้ว +2

    നിങ്ങൾ രവിചന്ദ്രൻ സർ ഒരു ഡിബേറ്റ് നടത്തുമോ

    • @yasikhmt3312
      @yasikhmt3312 2 ปีที่แล้ว +1

      *ശ്രീ രവിചന്ദ്രൻ ഈ വിശയത്തിൽ ഒരു പിടിവാശി നിലപാട് ആണ് കാണിക്കുന്നത്. റിസർവേഷൻ ഇല്ലാതാകുമ്പോൾ രാജ്യത്തിനു വളർച്ചയുണ്ടാകും എന്ന് പറയുന്നത്, GDP വളർന്നാൽ ഇന്ത്യ വളർന്നു എന്ന് കരുതുന്ന പോലെയാണ്.*

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    💙💙🥰☺️☺️☺️🐱

  • @Jamesbond-cb5fm
    @Jamesbond-cb5fm 3 ปีที่แล้ว +2

    സുകുമാരൻ നായർ ഡെ ആൾകാർ dislike അദിച്ചിട്ടുണ്ട്

  • @rajeevanpillai1015
    @rajeevanpillai1015 6 ปีที่แล้ว +26

    ഇന്നത്തെ സമൂഹത്തിൽ ഒരു ഹോട്ടലിൽ കയറി ഞാൻ ഉയർന്ന ജാതിക്കാരനാണ് എന്നു പറഞ്ഞാൽ ഒരു ചായ തരുമോ ? പൈസയുണ്ടെങ്കിൽ കിട്ടും. ജാതി സംവരണം തുടരുന്നിടത്തോളം കാലം ഇവിടെ ജാതി ചിന്ത നില നിൽക്കും. ജാതി ചിന്ത അവസാനിപ്പിക്കാൻ സർട്ടിഫിക്കറ്റിൽ ജാതിക്കോളം എഴുതുന്നത് അവസാനിപ്പിക്കുക .ഇന്ന് സമ്പത്തുള്ളവർക്ക്സമൂഹത്തിൽ വിലയുണ്ടു്.സമ്പത്തില്ലാത്തവൻ ഏതു ജാതിയിലായാലും അവനെ സാമ്പത്തികമായി സഹായിക്കുക. നിങ്ങൾ പറയുന്നതനുസരിച്ചു് ഈ റിസർവ്വേഷൻ ഒരിക്കലും തീരുകയില്ല. ഈ ദളിതർ എന്ന ശബ്ദം നിങ്ങൾ ഹിന്ദിയിൽ നിന്നും എടുത്തതല്ലേ ?ഈ ജാതിപ്പേരു വിളി അവസാനിപ്പിക്കുക. മനുഷ്യനാവുക. സാമ്പത്തികമായി അധ:പതിച്ചവനെ സർക്കാർ സഹായിക്കുക. ഇവിടെ സിനിമാ തീയേറ്ററിൽ, ഹോട്ടലിൽ, വ്യാപാര സ്ഥാപനങ്ങളിൽ ആരെങ്കിലും ജാതി ചോദിക്കുന്നുണ്ടോ? കൈയിൽ കാശുള്ളവന് ഇവിടെയെല്ലാം പ്രവേശനമുണ്ട്.ഞാൻ നായരാ- നസ്രാണിയാ - നമ്പൂരിയാ എന്നു പറഞ്ഞാൽ പോയി പണി നോക്കാൻ പറയും.

    • @jaypeekrm
      @jaypeekrm 6 ปีที่แล้ว +16

      "ജാതി ചിന്ത അവസാനിപ്പിക്കാൻ സർട്ടിഫിക്കറ്റിൽ ജാതിക്കോളം എഴുതുന്നത് അവസാനിപ്പിക്കുക". "ഈ ജാതിപ്പേരു വിളി അവസാനിപ്പിക്കുക". LOL!!! ഇത് എന്തോന്ന്‍ പിള്ളേ.. എന്തൊരു ആദര്‍ശം!! പിള്ളയുടെ പിതാവിന്റെ പേരിന്റെ അവസാനവും പിള്ളയുടെ മക്കളുടെ പേരിന്റെ അവസാനവും ഈ "പിള്ള" ഇപ്പോഴും ഇല്ലേ? പിള്ള ഇനി എന്നാണു മനുഷ്യനാകുന്നത്?

    • @Deepusilpas8205
      @Deepusilpas8205 6 ปีที่แล้ว

      നിങ്ങൾ പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്. പക്ഷേ ജോലിയിൽ വേര്തിരിവ് കാണിക്കുന്നുണ്ട് സർ. ഒരു മാസം നിങ്ങളുടെ പരിസരമോ ഗ്രാമത്തിലോ ഒന്നു പോയിനോക്കൂ sndp കാർ മഞ്ഞ കോടിയുംകെട്ടി മീറ്റിംഗ് നടക്കുന്നുണ്ടാവും. അദെന്തിനുവേണ്ടിയായ അന്വേഷിക്കു കണ്ടെത്തു. അവർ ഒരുതരത്തിൽ വര്ഗിയഥതന്നല്ലേ കാണിക്കുന്നത്.

    • @ajishmathew007
      @ajishmathew007 6 ปีที่แล้ว +1

      funny comment

    • @vichumongodson9121
      @vichumongodson9121 6 ปีที่แล้ว +1

      Rajeevan Pillai നിങ്ങൾ പിന്നെ എന്തിനാ.. പേരിന്റെ പിന്നിൽ. വാലുപോലെ.. ജാതി പേരു ചേർത്തു വച്ചിരിക്കുന്നത്(പിള്ള..)?താനും ജാതി പേര്.. എൻതിനു.. വെക്കണം നിങ്ങൾ അല്ലെ ജാതി ചിന്ത. കൊണ്ട് നടക്കുന്നെ

    • @binukj7970
      @binukj7970 6 ปีที่แล้ว

      The surname Pillai is not a mark of casteism . Its just like family name only.

  • @vasudevan4136
    @vasudevan4136 5 หลายเดือนก่อน

    Ningalude jathi thaznnathanennu ningalku
    Thonnunnuvengil
    Savarnarude pttikayilotu
    Mattitharan sarkkarinodu
    Aavasyappetyal pore.
    Ennal ningalkkum oru
    Aswasamakum,koodathe
    Sarkkarinum athu oru aswasamakum.karanam
    Aarkkum jathi samvaranathinte peril
    Pathu paisa kodukkendi
    Varikayilla.pinne manushyarku randu
    Kalaranu.karupum veluppum.athu aarum karuthikkooty cheythathalla.athu
    Parambaryavum,jeenukaludeyum mattum karanangale kondu sambavikkunnathanu.athu
    Dyavathinte oru vikruthi
    Aayirikkam.kevalam,manushyan mathramalla,ee lokam thanne vyvidhyangalude kalavarayanu.ie.ravum pakalum,karuppum veluppum,kyppum madhuravum,santhoshavum dhukkavum,choodum thanuppum.etc.etc.kakkaku kokkakanum,kokkinu kakkayakanum pattilla.aadyam njangal
    Karuthavaranu,thaznna jathikkaranu enna chintha
    Mattananu ningal sramikendathu.njan sambathikamayi pinnokam nilkkunna oru obc kkarananu.jathi samvaranathinte peril
    Oruthanum anarhamayi
    Sarkar joliyum vidhyabhyasa stapanangalilum vararuthu.prathyekichu
    Vydhyadastra rangathu.hindukkale
    Jathiyudeyum,varnathinteyum pazhakiya kadhakal
    Pracharippichu bhinnippikkan sramikkunna
    Ningaleppolulla kapalikare
    Thurannukattan manushyasnehikal
    Munnottu varanamennu
    Vineethamayi apekshikkunnu.
    .

  • @user-nf1nr8ty4y
    @user-nf1nr8ty4y 3 ปีที่แล้ว

    Sar number

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    💚💚💚❣❣❣❣💚💚💚💚💚💚😎😎😎😎😎

  • @user-nf1nr8ty4y
    @user-nf1nr8ty4y 3 ปีที่แล้ว

    Number

  • @sajeevtb8415
    @sajeevtb8415 6 ปีที่แล้ว +1

    Pulayarku prathinidhyam kittunnndo?

    • @jamesbondjamesbond91
      @jamesbondjamesbond91 3 ปีที่แล้ว +1

      ഭരണഘടന അംഗീകരിക്കാത്ത.. മേലാള.. സമൂഹം ചാർത്തിതന്ന.. ജാതി പേരും പറഞ്ഞു കൊണ്ടു നടക്കാൻ തനിക്കൊന്നും നാണമില്ലേ... ബുദ്ധിശൂന്യ

    • @sajeevtb8415
      @sajeevtb8415 3 ปีที่แล้ว +1

      @@jamesbondjamesbond91 താങ്കളുടെ പേര് മറ്റുള്ളവര് ചാ൪ത്തിതന്നതല്ലേ?സ്വന്തമായിട്ടപേരൊന്നുമല്ലല്ലൊ.അതും പേറിക്കൊണ്ട്ല്ലേ നടക്കുന്നത്?

    • @jamesbondjamesbond91
      @jamesbondjamesbond91 3 ปีที่แล้ว +1

      @@sajeevtb8415എന്റെ പേര് തമ്പുരാന്മാരും മേലാളവർഗ്ഗം പരിഹസിച്ചു വിളിക്കുന്ന പേര് അല്ല.... എന്റേത്. ജനാധിപത്യത്തിലും. ഭരണഘടന യും ഞങ്ങളെ അംഗീകരിക്കുന്നു.. എന്നാൽ നിങ്ങൾ ഉച്ചരിച്ച ഈ പദ പ്രയോഗം "ജാതി " ഒരിക്കലും ഭരണഘടന അംഗീകരിക്കില്ല.. "ജാതി" യ്ക്കു ഏതിരാണ്.. ഞാൻ ഒരു ഭാരതിയനും അതിലുപരി ഭരണഘടനയെ ഉൾകൊള്ളുന്ന ഒരു ഇന്ത്യൻ പൗരനാണു... (ജാതി പേര് പറഞ്ന്നു ഒരു കേസ് കൊടുത്താൽ എടുത്തു) അകത്തിടും.

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    😶😶😶🙂🙂🙂🙂

  • @sajadil.mujeeb
    @sajadil.mujeeb 5 ปีที่แล้ว +1

    informative

  • @premakumarkozhikkottuadatt6422
    @premakumarkozhikkottuadatt6422 6 ปีที่แล้ว +11

    നമ്മുടെ ജനത ഇപ്പോഴും എത്ര സങ്കുചിതമായി ചിന്തിക്കുന്നു എന്നതിന് ഉദാഹരണമാണ് സണ്ണി എം കാപ്പി ക്കാട്. ഒരു അവർണ്ണൻ സാമ്പത്തിക സംവരണത്തിനനുകൂലമായോ ഒരു സവർണ്ണൻ ജാതി സംവരണത്തിനനുകൂലമായോ ഇതുവരെ വാദിക്കുന്നത് കണ്ടിട്ടില്ല. ഇവിടെ സണ്ണി പറയുന്ന ജാതിയടിസ്ഥാനത്തിലുള്ള പിന്നോക്കാവസ്ഥ സത്യം തന്നെയാണ്. പക്ഷേ അത് പരിഹരിക്കാനുള്ള മാർഗ്ഗം ജാതി സംവരണമല്ല.
    സാമൂഹ്യ പിന്നോക്കാവസ്ഥയുടെ മൂല കാരണം സാമ്പത്തിക മാണെന്നാന്ന് മാർക്സിയൻ തത്വശാസ്ത്രം പറയുന്നത്. സാമ്പത്തിക അസമത്വം ഇല്ലാതായാൽ സാമൂഹ്യ പിന്നോക്കാവസ്ഥയും ഇല്ലാതാകും. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള താഴ്ന്ന ജാതിക്കാരന് ഒരു തരത്തിലുള്ള വിവേചനവും നമ്മുടെ നാട്ടിൽ കിട്ടുന്നില്ല എന്ന് മാത്രമല്ല ഉയർന്ന ജാതിയിൽ നിന്ന് വിവാഹബന്ധം പോലും ലഭിക്കുന്നുണ്ട്. ജാതി സംവരണം സമൂഹത്തിൽ ജാതിബോധം അരക്കിട്ടുറപ്പിക്കാനേ ഉപകരിക്കൂ.
    പക്ഷേ ഈ സാമ്പത്തിക അസമത്വം ഇല്ലാതാക്കാൻ സാമ്പത്തിക സംവരണം കൊണ്ട് ആകില്ല. വിപ്ലവകരമായ സാമ്പത്തിക നയങ്ങൾ വഴി ഉള്ളവരും ഇല്ലാത്തവരമുള്ള അന്തരം കുറക്കുകയാണ് അതിന് ചെയ്യേണ്ടത്.

    • @anoopvasudevan
      @anoopvasudevan 6 ปีที่แล้ว +3

      Premakumar Kozhikkottu Adattuthodi
      മാർക്സിയൻ ആശയങ്ങൾ അതേപോലെ അനുവർത്തിച്ചിടത്തൊക്കെ ഇപ്പോളത്തെ സ്ഥിതി എന്താണെന്നു ഇടയ്ക്കിടെ ഒന്ന് നോക്കുന്നത് നല്ലതായിരിക്കും. സാമൂഹിക പിന്നോക്കാവസ്ഥക്കുള്ള പല കാരണങ്ങളിൽ ഒന്ന് മാത്രമാണ് സാമ്പത്തിക അസമത്വം... അല്ലാതെ, പിന്നോക്കാവസ്ഥക്കു ഏക കാരണമേ ഉള്ളു എന്ന് മാർക്സ് പറഞ്ഞിട്ടുണ്ടെങ്കിൽ അയാൾ ഒരു മണ്ടനാണ്.
      സാമ്പത്തികമായ സമത്വം ഉറപ്പു വരുത്താനാണ് നമുക്ക് നികുതി വ്യവസ്ഥയും മറ്റ് financial aids ഉം ഉള്ളത്... അതൊക്കെ മര്യാദക്ക് നടത്തിക്കൊണ്ടു പോകണം എന്ന് മാത്രം. പക്ഷേ, അതുകൊണ്ട് ജാതിപരമായ സാമൂഹിക അസമത്വം ഇല്ലാതാകുന്നില്ല... അതിനു എല്ലാ ജീവിത മേഖലകളിലും ജാതി മറന്നു പ്രവർത്തിക്കാനുള്ള മാനസ്സിക വികാസം ഉണ്ടാവണം. അത് വരെ 'അവർണർ ' എന്ന് പറയുന്നവർക്ക് നീതി ഉറപ്പാക്കാനുള്ള ഉപാധി (ഒരേ ഒരു ഉപാധി, മറ്റൊരു വഴി ഇതു വരെ ആരും മുന്നോട്ട് വെച്ചിട്ടില്ലാത്ത സ്ഥിതിക്ക് ) മാത്രമാണ് സംവരണം.

    • @mjpl1967
      @mjpl1967 6 ปีที่แล้ว +6

      ജാതിബോധം ഉറച്ചു തന്നെയാണിരിക്കുന്നത് എന്നു സാമാന്യബോധം ഉണ്ടെങ്കിൽ മനസിലാക്കാം. സണ്ണി സാറിനെ വീണ്ടും കേട്ടുനോക്കൂ.... ക്ഷമയോടെ..

    • @bijuvaradhanam1617
      @bijuvaradhanam1617 6 ปีที่แล้ว +2

      വളരെ ശരിയായ കാര്യം. സണ്ണി പറയുനത് പകുതി മാത്രം ശരി

    • @sajeeshg6179
      @sajeeshg6179 6 ปีที่แล้ว

      Totally wrong. If higher economic status abolish backwardness, then what is the social position of Muslims.
      If democracy has to work, each sector has proportionate participation. If govt has to address economic backwardness, they can provide interest free loan for educational purposes.

    • @abinjoseph8417
      @abinjoseph8417 6 ปีที่แล้ว +2

      Caste reservation democracy ude nilanilpinannu, allathe pattinimatanalla

  • @bijuvaradhanam1617
    @bijuvaradhanam1617 6 ปีที่แล้ว +11

    ഇയാൾ ഒരു കാര്യം പറയുന്നത്. എത്ര ബാലി ശ്യമാണ്.10 ശതമാനം ആർക്കാർ 20 ശതമാനം ഉയർന്ന ജോലി നേടി എങ്കിൽ അത് അവർ സംവരന്നതിൽ നേടിയതല്ല. ഇനി ഇവരിലെ പാവപെട്ടവരുടെ കാര്യമാണ് കഷ്ടം. സമ്പന്നർ അവരെ സഹായിക്കുമോ? എന്റെ ജാതിലെ പാവപെട്ടവനല്ലെ ഇരിക്കട്ടെ ഈ സാഹായം എന്ന് ചിന്തിക്കുമോ?ഇനി സർക്കാർ സഹായിക്കുമോ? കാരണം അവൻ സമ്പന്ന ജാതിക്കാരനല്ലെ? ഇവിടെയാണ് സാമ്പത്തിക സംവരണതിന്റെ ആവശ്യകത.

    • @sajeeshg6179
      @sajeeshg6179 6 ปีที่แล้ว +1

      His caste organisation are extremely rich. Why they are helping. Why can’t they give free admission in their educational institutions.
      That they won’t give because they need money.
      At least they can give interest free loans.
      Are they giving.....

    • @rony1396
      @rony1396 6 ปีที่แล้ว +8

      ബിജു ജോസഫിന് കാര്യം ഇപ്പോഴും മനസിലായിട്ടില്ല. പട്ടിക ജാതിക്കരില്‍ എത്ര സമ്പന്നര്‍ ഉണ്ട്.കേരളത്തിലെ പൊതു സമ്പത്തിന്‍റെ എത്ര ശതമാനം സംവര വിഭാഗക്കാര്‍ കൈകാര്യം ചെയ്യുന്നു. എത്ര ശതമാനം സര്‍ക്കാര്‍ സര്‍വ്വീസിലുണ്ട്. ബിജു കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുക

    • @Sh.addehlwi
      @Sh.addehlwi 5 ปีที่แล้ว +8

      biju joseph സംവരണം ഉണ്ടായിട്ട് പോലും ദലിതർ ഇവിടെയും എത്തിയില്ല..അവരിലും ഉണ്ട് ദരിദ്രൻ...സവർണ്ണർ പട്ടിണി കിടക്കുമ്പോൾ തനിക്ക് സങ്കടം ഉണ്ടല്ലേ എങ്കിൽ പട്ടിണി കിടക്കുന്നവർ കൂടുതലും ദളിതരാൻ...
      പട്ടിണി മാറ്റാൻ ഉള്ളതല്ല സംവരണം

    • @1234vedas
      @1234vedas 5 ปีที่แล้ว +3

      exactly! you said my mind!

  • @sunilsunny3905
    @sunilsunny3905 3 ปีที่แล้ว +3

    മലയാളത്തിൽ ഒരു ചൊല്ലുണ്ട് അത് അറബി അറിയാവുന്നതുകൊണ്ട് ഉണ്ടതല്ല, കാലഗതിയിൽ മനസിലാക്കിയതാണ്
    "മേത്തനെ നബിനാൻ ഊംബിനാൻ"

  • @sreelakshmir1217
    @sreelakshmir1217 3 ปีที่แล้ว +2

    Karyamoke seri sir..pakshe ipo village officilo matu govt officilo poyal avde mika sthalathum pinnokka samudhayakkaranu officer marayi ullath..avar forward caste nodulla perumatam valare moshamayit thonni..pandu cheythathinde pakaram veetal pole..pinne pinnokakarude idayil ulla munnokkakarku ipolum samvaransm kodukenda avasyamundennum thonnunnilla..arhatha ullavark kitate randilum ..forward caste le pinnokakkare avaganikunnathum seriyalla..

  • @babu1966m
    @babu1966m 6 วันที่ผ่านมา

    ഡാ...ആ സംവരണത്തിന്റെ ആനുകൂല്യം പറ്റിയല്ലേ നീ ജോലി സമ്പാദിച്ചത്....?????

  • @sobhalathapm2323
    @sobhalathapm2323 6 ปีที่แล้ว +4

    pazhankatha kelkenda.

    • @Balu9979
      @Balu9979 6 ปีที่แล้ว +1

      Manoj k.p you are a good for nothing lazy lower caste bastard who spreads hatred against upper castes.

    • @jamesbondjamesbond91
      @jamesbondjamesbond91 3 ปีที่แล้ว +2

      ഐദീഹ്യo കഥകൾ പറഞ്ഞാലോ

    • @arjunrajv1831
      @arjunrajv1831 3 ปีที่แล้ว +2

      @@Balu9979 ജാതി മേൻമയുള്ള സംസ്ക്കാര സമ്പന്നനായ മാന്യൻ. അടിയൻ വണങ്ങുന്നു

    • @arjunrajv1831
      @arjunrajv1831 3 ปีที่แล้ว +1

      താങ്കളുടെ സൗകര്യത്തിനും താൽപര്യങ്ങൾക്കും അനുസൃതമായി മാത്രം ഇൗ talk മനസ്സിലാക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് ഇൗ കമൻറ്.

  • @rajeshpt2577
    @rajeshpt2577 5 ปีที่แล้ว +2

    ഉദരനിമിത്തം ബഹുകൃതവേഷം

  • @ajithkumar5673
    @ajithkumar5673 6 ปีที่แล้ว +2

    Agree with Sunny about reservation. But why not have economic basis with in the reserved quota for admissions and jobs. Why do always want the heirs of KGB and Sunny to get all the reserved posts? Why not some poor people within the various reserved communities?

    • @anoopvasudevan
      @anoopvasudevan 6 ปีที่แล้ว +4

      Ajith Kumar
      What?! Why do you say what you said about KGB and Sunny?
      And reservation is not picking poor ppl from backward community just because they are poor... It is to make sure that qualified ppl from backward community reaches whatever positions without any discrimination.

    • @kirkir70
      @kirkir70 6 ปีที่แล้ว +3

      Because the discrimination is not based on money but based on caste

    • @300moonman
      @300moonman 6 ปีที่แล้ว +1

      Anoop Vasudevan there lies the perfect disparity..
      just check the case of KGB itself..
      you see KGB became a reputed member from the society so his family too...but thats not the case of other members of his society.....
      if KGB wilfully came forward and give up his reseravtion benefits since he is already uplifted, he can deliver the benefit to same mebers of his society. Like that if govt became conscious in delivering the benefits.... this Caste disparity can be Eliminated with maximum speed as it si mentioned in mandal report...other wise it is practise that gonna find no end....and eventually become a mockery like only UPLIFTED will get UPLIFTED...
      in the mean time they will take use of the Poor condition of their fellow society and gain benefits from government for more reservation.....result will be same... the benefits of resrvation will only ends in UPLIFTED....other DALITHS became fools.....again....
      unfortunately SUNNY ends this scenario simply by saying ECONOMIC upliftment is not the basis of reservation.....yes sir ECONOMOC backwardness was one among the pillar of SOCIAL backwardness....

    • @albingusdevejose752
      @albingusdevejose752 3 ปีที่แล้ว

      @@300moonman well said. I have personally observed it. Fore example children of Dalits who are government employees gets good education and and government jobs again with reservation benefits. People who are already uplifted need not to be benefited again. Their slot can be passed to other dalits who are underprivilaged.

  • @manu_cm
    @manu_cm 5 ปีที่แล้ว +8

    സണ്ണി കപിക്കാടിന്റെ ആശയങ്ങൾ പ്രതിലോമപരമാണ്.നൂറ്റാണ്ടുകളോളം ഹിന്ദു മതത്തിന്റെ അടിച്ചമർത്തലുകൾ പേറിയ ഒരു വിഭാഗം മനുഷ്യരെ ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങളും (സംവരണം,വിദ്യാഭ്യാസം, കോടതികൾ etc) ഉപയോഗിച്ച് ആധുനിക മനുഷ്യനാകുന്നതിനു പകരം നൂറ്റാണ്ടുകളുടെ വിഴുപ്പ് തലച്ചോറിലേക്ക് കയറ്റി അപകർഷതാ ബോധം നിർമ്മിക്കുവാൻ ഇയാൾ കഷ്ടപ്പെടുന്നു.

    • @amalraj8032
      @amalraj8032 5 ปีที่แล้ว +3

      സണ്ണി കപിക്കാട് പറയുന്നതിൽ എന്താണ് തെറ്റ് ഈ 2018ലും ജാതി ഇൽ വേർതിരിവ് കാട്ടുന്നവർ ഉണ്ട് പിന്നെ നിങ്ങൾ എന്തു അർത്ഥം വെച്ചുകൊണ്ടാണ് സംസാരിക്കുന്നത്

    • @sureshkc4812
      @sureshkc4812 5 ปีที่แล้ว +4

      അടികൊണ്ടവനേ അതിന്‍റെ തീവ്രത മനസ്സിലാകുകയുള്ളു. അല്ലാതെ വെളിയില്‍ നിന്ന് വരേണ്യവര്‍ഗ്ഗക്കാരനായ നിങ്ങള്‍ക്ക് അദ്ദേഹം പറയുന്നതിന് സെന്‍സ് മനസ്സിലാവുകയില്ല. ഇനിയും മനസ്സിലാവുമെന്നും തോന്നുന്നില്ല.ചുമ്മാതല്ല നിങ്ങളുടെ പേര് മനുവെന്നാണല്ലോ.

    • @mridhulsudhakaran1172
      @mridhulsudhakaran1172 5 ปีที่แล้ว +3

      @@sureshkc4812 ippo manasilaayi CORRECT vargeeyatha aarkaanennu...
      perine vare angane kandallo...?
      kashtam...😬😬😬

    • @Sh.addehlwi
      @Sh.addehlwi 5 ปีที่แล้ว +1

      Manu Cm namichh aliyaa🙏🙏🙏

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 5 ปีที่แล้ว +2

      Evide മറ്റുള്ളവർക്ക് വർഗീയത കാണിക്കാമെങ്കിൽ ഞങ്ങളും കാണിക്കും പിന്നെ മറ്റുള്ളവന്മാരുടെ പൂർവകാല ചരിത്രത്തിന്റെ കാര്യം ഒന്നും പറയാതിരിക്കുന്നതാ നല്ലത്

  • @rohithmc5866
    @rohithmc5866 5 ปีที่แล้ว

    Was Einstein s merit a product of society or his biological intelligence

    • @arjunrajv1831
      @arjunrajv1831 3 ปีที่แล้ว +3

      Einstein was a Jew. Jews enjoyed a prominent position in the German society till the second work war. anti-Semitism as we know it crystallized post first world war. Also, he worked at the patent office. Therefore, he was privy to the novel ideas in science and technology. He could work there because his Jewish identity enabled him to have access to such elite spaces. You may compare the gypsy population to Jews. Why didn't the gypsies who were the most marginalized end up winning Nobel prizes? So yeah, Einstein had his fair share of privilege and cultural capital which the gypsies did not have.

    • @ishaquequraishi8031
      @ishaquequraishi8031 ปีที่แล้ว

      @@arjunrajv1831 🙌💯

  • @chathukaruppan7610
    @chathukaruppan7610 5 ปีที่แล้ว

    KERALA MUSLIMS ARE FAR BETTER.

  • @abdulnasarkkp2365
    @abdulnasarkkp2365 6 ปีที่แล้ว +10

    Stop reservations

  • @drjoseph7585
    @drjoseph7585 5 ปีที่แล้ว +2

    Reservation nirthanam. Pattika jathikar kk eppo kure kittunuud

    • @ananduks4276
      @ananduks4276 4 ปีที่แล้ว

      😂

    • @swethaviswan869
      @swethaviswan869 ปีที่แล้ว

      Aa bst mangatholi

    • @midhunas6299
      @midhunas6299 ปีที่แล้ว

      Ah kure kittittund but athu anubhavikkan pattittilla athinu munp thanne mattu palarum athu adichond poyitt um und

  • @chathukaruppan7610
    @chathukaruppan7610 5 ปีที่แล้ว

    AMBEDKAR STATUE DESTROYED BY UPPER CLASS IN TN DAY BEFORE YESTERDAY.

  • @jerrybenson8709
    @jerrybenson8709 4 ปีที่แล้ว +2

    No reservations

  • @bobyinand
    @bobyinand 5 ปีที่แล้ว

    സംവരണമല്ല ബോധവൽക്കരണമാൻ വേണ്ടത്. വസ്തു വിറ്റു ടെലിവിഷനും ബൈക്കും വാങ്ങാതെ പണിയെടുത്തു സമ്പാദിച്ചു മക്കലെ പഠിപ്പിക്കാൻ പറയണം. 5 സെന്റ്‌ വിടുല്ല സിറിയൻ ക്രിസ്ത്യാനിക്കു മനോരമ ചെലവിനു കൊടുക്കില്ല.

  • @sobhalathapm2323
    @sobhalathapm2323 6 ปีที่แล้ว

    ellavarkum padikkanum eshtamulla job karasthamakkanum evide swathandramund. pinne enthina evide jathisamvaranam.jathivyavasthaye arakkitturapikkano.sambhathika samvaranama evide avasyam.prasangikan ethenkilum oru kudilil ninu pennuketty avare samrekshikumo.va thorathe pazhankatha paranjittenthu kariam.ullavanum ellathavanum thammila evide brashtt.athinulla pariharama sambhathikasamvaranam

    • @ajishmathew007
      @ajishmathew007 6 ปีที่แล้ว +8

      ishtamulla job theranjedukkan swantantram Matram pora sahacharyavum Koodi venam

  • @vishnuunniuk213
    @vishnuunniuk213 6 ปีที่แล้ว +4

    Jathi bhranthan. Evane chagalakk idanam

    • @mayamanoj2595
      @mayamanoj2595 4 ปีที่แล้ว +1

      @Manoj k.p very true.sir paranjathu ethra correct aanu.ivamte marupadi thanne mathiyallo example aayittu😀😀

    • @sajithkoomully5734
      @sajithkoomully5734 3 ปีที่แล้ว +1

      അപ്പോ നിങ്ങളെയോ???

  • @jijomathew9538
    @jijomathew9538 5 ปีที่แล้ว

    ജാതി തുലയണമെകിൽ ആദ്യം നീ നിന്റെ പേരിനു അലങ്കാരമായി വെച്ചിട്ടുള്ള വാല്.....ജാതി പേര്..അടുത്ത തലമുറയ്ക്ക് കൈമാറാതെ ഇരിക്ക്

  • @chandranchabo899
    @chandranchabo899 4 ปีที่แล้ว +3

    എൻ്റെ പൊന്നു സാറേ :- എണീറ്റ് പോ ഇയാൾ എന്താണ് പറയുന്നത്

    • @Jamesbond-cb5fm
      @Jamesbond-cb5fm 3 ปีที่แล้ว +3

      പോട പൂറിമോനെ.

  • @jerrybenson9569
    @jerrybenson9569 4 ปีที่แล้ว

    Sheda

  • @devadasak7547
    @devadasak7547 ปีที่แล้ว +2

    കുരിശു കച്ചവടക്കാരൻ വീണ്ടും എത്തിയോ?