അവൽ കഴിച്ചാലുളള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ? എങ്ങനെ എപ്പോൾ കഴിക്കണം ? Dr Visakh Kadakkal
ฝัง
- เผยแพร่เมื่อ 20 พ.ย. 2024
- അവൽ കഴിച്ചാലുളള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ?
🛍️🛒 Double Horse White Aval-500 g (Pack of 2) amzn.eu/d/fnRRWZP
🛍️🛒 Double Horse Organic Fibre Rich Red Aval Thin - 500 g (Pack of 2) amzn.eu/d/fnnMBhD
🛍️🛒 Double Horse Organic Fibre Rich Red Thick Aval 500grams amzn.eu/d/9QLBlrx
മലയാളിയുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് അവൽ എന്നാൽ എന്ന് ഓട്സും കോൺഫ്ലക്സും ഒക്കെ ആ പഴയ സ്ഥാനം തട്ടിയെടുത്തു... അതിനാൽ ഇന്നത്തെ എപ്പിസോഡിൽഅവൽ കഴിച്ചാലുളള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം എന്ന് വിശദീകരിക്കുന്നു...✅👍🏻
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.g...
#drvisakhkadakkal #അവൽ #aval
അവൽ, rice flack, rice flakes recipes, rice flakes health benefits, rice flakes health benefits malayalam, brown rice flakes health benefits, brown rice benefits for skin, brown rice flakes nutritional value, rice flakes for weight loss, rice flakes for immunity, Search Results Web results Immunity Aval Poha, beaten rice flakes, beaten rice flakes with jaggery, benefits of aval laddu, Aval good for weight loss, POHA healthier than rice, flattened rice good for health
അവിലിൻ്റെ ഗുണങ്ങൾ വളരെ വിശദമായി പറഞ്ഞു തന്ന സാറിന് അഭിനന്ദനങ്ങൾ :❤
നല്ല ഒരു vidio . ഇതുപോലെയുള്ള അറിവുകൾ വളരെ ക്ലിയറായി പറഞ്ഞു തരുന്നത് കൂടുതൽ പേർക്കും ഉപകാരപ്പെടും - താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
🎉🎉🎉 good information 💯 correct
ആമീൻ
Ok
Nallathne
ഒരു പുതിയ അറിവായി അവലിൻറ മഹത്വം. ഇത്രയും നല്ല ഭക്ഷണം ഉള്ള പ്പോൾ ഓട്സിനും മറ്റും കൂടുതൽ പണം മുടക്കേണ്ടതില്ല. നന്ദി ഡോക്ടർ.
നല്ല നല്ല അറിവുകൾ പകർന്നുതന്ന ഡോക്ടർക്ക് വളരെ വളരെ നന്ദി.
എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒന്നാണ് അവൽ. പക്ഷെ ഇതിന്റെ ഗുണദോശ ഫലങ്ങൾ അറിയാത്തത് കൊണ്ട് ഇപ്പോൾ കഴിക്കാൻ ഇച്ചിരി മടികാണിക്കാറുണ്ട്. ഞങ്ങളെ നാട്ടിൽ mpm പണ്ട് കിണർ കുത്തി വെള്ളംകണ്ടാൽ ആദ്യത്തെ വെള്ളം കോരിയെടുത് ചക്കരവെള്ളം എന്നുപറഞ്ഞൊരു സംഭവം എല്ലാവർക്കും കൊടുക്കും. ചെറിയ ഉള്ളി ശർക്കര തേങ്ങ അവൽ ഇതൊക്കെ ഇട്ടൊരു കിടുക്കാച്ചി സാദനം 😍യെന്റെ പൊന്നോ വേറെ ലവൽ ok thanks
ചുരുക്കി പറഞ്ഞാൽ in come Poverty അനുഭവിക്കുന്ന മനുഷ്യർക്ക് [സാധാരണക്കാർക്ക് ] ഉത്തമമായ ഒരു പോഷക ആഹാരമാണ് അവൽ. Thank you Doctor for this best in formation .
മികച്ച അറിവ്
എന്റെ ഇഷ്ട്ട ഭക്ഷണം Thanks ഡോക്ടർ 🙏🙏
ഞാൻ കൂടുതൽ ദിവസവും അവിലും, ശർക്കരയും പഴവും ചേർത്ത മിക്സ് ചെയ്തിട്ടാണ് കൂടുതൽ ദിവസവും ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത്. വളരെ നല്ല സ്വാദ്, വിശപ് ഉണ്ടാകുന്നില്ല, ഒരുനല്ല ഭക്ഷണം.
It's a good habit
Pazhayakalathe Apekshich eppol Nalla aval kittunnilla ente ishta bhakshanamanu
എൻ്റെ സ്ഥിര പ്രഭാത ഭക്ഷണം മട്ട അവിൽ just add boiled water. But പെട്ടെന്ന് വിശക്കില്ല എന്ന് പറയുന്നത് ശരിയല്ല. പെട്ടെന്ന് ദഹിക്കുന്നത് അവിൽ കഴിക്കുമ്പോൾ ആണ്.
എൻ്റെ സ്ഥിര പ്രഭാത ഭക്ഷണം മട്ട അവിൽ just add boiled water. കാരണം രാവിലെ cooking time ഇല്ല. But പെട്ടെന്ന് വിശക്കില്ല എന്ന് പറയുന്നത് ശരിയല്ല. പെട്ടെന്ന് ദഹിക്കുന്നത് അവിൽ കഴിക്കുമ്പോൾ ആണ്.
@@pluspositive-pv6zika 😢
Aval, sharkkara,tenga, ney,unakka muntiri, chukku, jeerakam, ealakka with pazham എന്റെ പ്രിയപ്പെട്ട ഭക്ഷണം.e arivonnum illayirunnu. Thanks
കുചേലന് അറിയാമായിരുന്നു . പഴയ കൂട്ടുകാരനായ ഭഗവാൻ ശ്രീകൃഷ്ണന് അവൽ ഇഷ്ടമായിരുന്നെന്ന് 'ദീർഘയാത്ര പോകുമ്പോൾ അവലും നല്ലശർക്കരയും കൂടി വിളയച്ചത് കൊണ്ടുപോയാൽ ഹോട്ടൽ ഭക്ഷണങ്ങൾ ഒഴിവാക്കാം അൽപ്പം വെള്ളം കൂടി കരുതിയാൽ Best
Thank you Doctor but we didn't know aval we are getting from the market is good or not*
Good
ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരുന്നതിന് വളരെയധികം നന്ദി സർ ❤
ഇപ്പോൾ ബ്രോയ്ലർ ചിക്കൻ വിഭവങ്ങളും, മൈദ ഉത്പനങ്ങളും കഴിച്ച് കുഞ്ഞുങ്ങളുട നാവിന്റെ രുചി തന്നെ മാറിയിരിക്കുന്നു,വേറെ ഭക്ഷണങ്ങളോട് താല്പര്യമില്ലാത്ത അവസ്ഥ വന്നിരിക്കുന്നു,ഇതു പതിയെ മാറ്റിയെടുത് പഴയ അവൽ പോലുള്ള ഐറ്റം ശിലമാക്കണം 🥰 Thanks Dr. 🙏
സൂപ്പർ അറിവ്
വളരെഉപകാരം dr 🙏🙏👍👍❤️❤️
🌱✅👍🏻
അവൽ വിളയിച്ചതു എൻ്റെ ഫേവറിറ്റ്...❤❤... തേങ്ങാ ചിരവി, ശർക്കര ഉരുക്കി ഒഴിച്ച് ആഹാ.... സ്കൂൾ വിട്ട് വരുമ്പോ 90' ടൈമിൽ അമ്മ ഉണ്ടാക്കി വെയ്ക്കും... നല്ല മട്ട അരിയുടെ അവൽ ചുവന്നത്.....
Thank you Dr. Good. Information.🙏🌹, Njan daily kazhikum. Ente family ellaverum sugar patient anu enikke 65 age ayi. njan sugar patient alla. Food control anu. 25 age ullaver ente family suger patient anu.
Thank you Dr.nalla arivu
അവൽ ഇതിനെകുറിച്ച് ഇത്രയും വൃത്തിയായി ആരും പറഞ്ഞ് തന്നിട്ടില്ല ,👌🙏👍
Dr pacha avil kazhikunnath nallathanooo
Ok Ente cheruppa kalattum undayerunnu money Ella sadhanagal exchange Chai unnamed re-think ok valarenalla enformation Thanku😮😮😮
ഞങ്ങളും ആക്രി കൊടുത്തിട്ട് അവൽ വാങ്ങിയിട്ടുണ്ട്
✅👍🏻
നല്ല അറിവ്
അഭിനന്ദനങ്ങൾ സർ
ഡോക്ടറുടെ good information🙏
Thank you doctor for sharing the importance of aval!
വളരെ വിലപ്പെട്ട അറിവുകൾ നിങ്ങളുടെ മിക്ക വീഡിയോകളും ഞാൻ ശ്രദ്ധിക്കാറുണ്ട്❤❤❤❤❤
❤️
ഞാൻ നോമ്പ് എടുക്കാൻ പുലർച്ചെ അവിൽ കഴിക്കും
ക്ഷീണം ഉണ്ടാവില്ല വിശപ്പ് കുറവായിരിക്കും
അല്ലാത്ത ദിവസം രാത്രി ചോറിന് പകരം അവിൽ കഴിക്കും 😍
Thanks Dr. പുതിയ അറിവുകൾ ലഭ്യമാക്കിയതിന്
ശരിയാണ് north indians അവൽ കൊണ്ടുള്ള പല വിഭവങ്ങളും നന്നായി ഉപയോഗിക്കും
എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്... അവൽ ദൈവികത ഉള്ള ആഹാരം എന്ന്
As usual with many other traditional foods , its quality has come down , especially when it is from rice millls
Great applause for your attitude of enlightening this generation on great tradtions we followed
🌱✅👍🏻
👍👍
എല്ലാ ആഹാരവും ദൈവികമായതു തന്നെ,
ആക്രി കൊടുത്തു അവൽ തിന്നിരുന്ന ഒരു കാലം ❤️❤️❤️❤️❤️എന്തൊരു കൊതി ആയിരുന്നു 😋😋ആക്രിക്കാരുടെ തലയിൽ ഇരിക്കുന്ന കുട്ട കാണുമ്പോൾതന്നെ ഒരു സന്തോഷം ആയിരുന്നു 😊😊😊😊
Hi. Dr. ഫാറ്റിലിവർ ഒരു വീഡിയോ ചെയ്യാമോ
Super..Correct.
My favourite food.Iam eating everyday..thanks a lot Doctor.
Veruthe chavakkunna ammaavan avil kantaal vechekkumo?(proverb)
അഭിനന്ദനങ്ങൾ Sir
Very good information... 😊😊
ഉപ്പുമാവുണ്ടാക്കുന്നതുപോലെ റവയ്ക്ക്പകരം അവിൽചേർക്കുക...💚😋
Ithil carbohydrates indo? Mass gaining inu help cheyyuo ith?
Paddy dryheated and pressed for making avil ?
Food cravings kurakkanulla vazhikal paranj tharumo
അവൽ --ചക്ക --മാങ്ങാ എല്ലാം തനി നാടൻ ഭക്ഷണം ❤️❤️❤️
✅💯
Today I made Avil 😊. I love avil nanachathu 😊
Diabetes ullavarkku kazhikamo..ath pole pazham kanji sugar high akkumo
ഡോക്ടറെ ഞാൻ സ്ഥിരമായി അവിൽ കഴിക്കുന്ന ആളാണ്. 55 വയസു കഴിഞ്ഞു. ഇതുവരെ യാതൊരു അസുഖവും ഇല്ല.
അവിൽ ഉപ്പുമാവ് - സൂപ്പറാ
മുതിര യും മലയാളി kazhichiru ഒരുപാട് ഗുണനിലവാരം ഉള്ള ഭക്ഷണം ആണ്. ഡോക്ടർ അതെ കുറിച്ചും വിവരിക്കുകയും ചിലവു കുറഞ്ഞതും പോഷകാഹാരം ആയ ഭക്ഷണം കഴിക്കാന്‍ മലയാളിയെ പഠിപ്പിക്കാന്‍ ശ്രമിക്കുമല്ലോ.
ഞങ്ങൾ അവൽ പല രീതിയിലു൦ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്.
Good
Njan 3 or 4 times oru weekil aval kazhikkarundu. My favourite breakfast 😊
അവലും ശർക്കരയും തേങ്ങയും തേനെല്ലാം ഒഴിച്ച് ഷുഗർകാർക്ക് കഴിക്കാൻ പറ്റുമോ
No
😢😢😢😢😢😢
ഹനുമാന്റെ ഇഷ്ടഭക്ഷണം അവിൽ .
വിട്ടിൽ ഞാൻ മാത്രം അവൽ കഴിക്കും പഴം ഒക്കെ ചേർത്ത് കുഴച്ചു വൗ എന്താ രുചി മക്കൾക്കു ബർഗർ അങ്ങനെ ഉള്ള വൃത്തികെട്ട സാധനം മതി 🙏🏻
കുട്ടികളെ നിങ്ങൾ തന്നെ ശീലിപ്പിച്ചതല്ലേ?
@@balakrishnanseason429 അല്ല ചെറുപ്പത്തിൽ ഞങ്ങളുടെ കൂടെ ഇരുന്നു കഴിക്കും അല്ലേൽ കാഴ്പിക്കും ഇപ്പോൾ മക്കൾ വളർന്നു അതിന്റെ മാറ്റം. 🙏🏻
Very good msg thank you Dr Visakh
Aval raw good ano
Good information doctor 💯
ഞാൻ നാളെ തന്നെ അവൽ വാങ്ങും..... സത്യം 🤣👍🏻
Good 👍🏻
Good video Dr. 🙌😍
🌱✅👍🏻
Nallakuttanadu aval kittanundu
Avil milk nalladano
Dear dr. Kalil undavulla corn(aani)maranulla video idumo
Video channel il und
Sir, ഫുഡ് compination ന്റെ ഒരു വീഡിയോ ചെയ്യുമോ....
Very good video
Thank you very much
👍🏻✅🌱
Thanks Dr for the valuable information
എനിക്ക് വളരെ ഇഷ്ടമാണ് അവൽ. വൈകുന്നേരത്തെ ചായയ്ക്ക് ആണങ്കിൽ വളരെ നല്ലതാണ്.
വിശപ്പ് കുറയും.
ശർക്കര ചേർക്കുന്നതാണ് നല്ലത്.
👍🏻✅
ഇന്നത്തെ ശർക്കര ചേർക്കാതിരിക്കുന്നതാണ് നല്ലത് അത്രക്കും വിഷമയം.
Wa
മായം ഉണ്ടാകുമോ
Njangalude sthiram menuvil ulpeduthitullathane aval
Good 👍🏻
Aval ariyil ninnum edukkunnathalle cholesterol sugar ullavarkku ithu kollamo ithil engineyanu anti oxidents nutrients undakunnethennu manasilavunnilla
Best food,,Thank u DOCTOR,, ❤👍
അവൽ നല്ല ഇഷ്ടം ഉള്ള ഒന്നാണ്
അവൽ ഉപുമാവ് ഉണ്ടാക്കി കഴിക്കാറുണ്ട്.
പച്ചരി കൊണ്ടുള്ള അവൽ ഉണ്ടോ എവിടെ കിട്ടും
Shukar ullaverku avil kazikkamo
S
ഒരുനല്ല അറിവ്
Useful information
✅👍🏻
അവൽ. ഇഷ്ട്ടം
വെള്ള കളർ ഉള്ള അവൽ ഏത് അരിയിൽ നിന്നാണ് എടുക്കുന്നത്
Good. message 🙏 Dr, 🙏
Poha and gilebi yum aanu madhya pradesh il mikkavarudeyum break fast.
Dr.ella videos njan kanarunde. vegetarian food anu kazhikuka.
Vallano ..chvappono..good..
Aval pachayk kazhichal blood kuravundakumo
എന്റെ വലിയുമ്മ ഇത് സ്ഥിരമായി കഴിക്കാറുണ്ടായിരുന്നു, മരിക്കുന്നത് -96}വയസ്സിൽ വേറെ ആരോഗ്യ പ്രശ്നം ഒന്നുമില്ല
😍
ഇന്ന് നാം കയികുന്ന ഭക്ഷണങ്ങളിൽ വിഷം വളരെ കുറവുള്ള ഭക്ഷണമാണ് അവില് . മറ്റെല്ലാ ത്തിലും ആ രോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്
എനിക്ക് അവലോ മാനിയ ആണ് സാർ . ഞാൻ ഏറ്റവും കൂടുതൽ കഴിക്കുന്ന ഭക്ഷണം ഇത് കാണുന്ന സമയം പോലും കഴിച്ച് കൊണ്ടിരിക്കുന്നു. യാത്രകളിൽ ചെറിയ പായ്ക്കറ്റാക്കി ബാഗിൽ വയ്ക്കും എത്രതിരക്കുണ്ടങ്കിലും കള്ളനെ പോലെ മെല്ലെ എടുത്തു തിന്നും അവൽ എന്റ ഉയിർ❤❤❤❤❤❤
In North India still now use for breakfast.
Rathri dinner aayi kazhikunnath kond problem ndo-daily?
Ari kazhikunnathinte after effects avil kazhichaal undaavumo?
No issues
അവൽ വിൽക്കാൻ ഇന്നലെ വീട്ടിൽ വന്നിരുന്ന ഞാൻ വാങ്ങി വച്ചിട്ടുണ്ട്
Thank you 👍 thank you,am daily morning eating 🎉
Good 👍🏻
Glycemic index of boiled rice much much less.
Very very good
👍🏻✅🌱
Good information 💥🙏🏻
Aval onnum chayyady kayikkunnu adu nallad ano....agany vari valich kayikum
Very good
👍🏻✅🌱
Aval കഴിച്ചു കൊണ്ട് വിഡിയോ കാണുന്ന ഞാൻ...
👍🏻✅😀
അരിയുടെ ഒരു വകഭേദമല്ലേ അവൽ , അപ്പോൾ ഷുഗർ കൂടില്ലേ....?
Dr, Can a diabetic eat avval?
ന്റെ ചെറുപ്പം ഒരു 1970...75 കല്യാണ te പാർട്ടി ക്ക് അവൽ വിളയിച്ചത് പഴം ചിപ്സ് ഒക്കെയായിരിന്നു വിഭാഭങ്ങൾ
@@unnikrishnan4165 പണ്ടു കല്യാണ വിരുന്നിന് ഈ അവൽ പ്രധാന ഐറ്റം ആയിരുന്നു
. Cardio dr പറഞ്ഞത് aval kazhikkandannu. Sugar patient anu.
Avalum ariyum onnalle
Ariye flake aakkunnathalle
എന്റെ ചെറുപ്പകാലത്ത് അധിക ദിവസങ്ങളിലും പ്രഭാതഭക്ഷണം അവിലായിരുന്നു ഇവിടെ ഷാർജ യിലും വല്ല പ്പോഴും അവിൽ ശർക്കര ഉരുക്കി അതിൽ തേങ്ങ ശർക്കര ഉള്ളി ഏലക്ക ഇതൊക്കെ ചേർത്ത് ചെറു പഴവും ചേർത്ത് ഒരു നേരത്തെ ഭക്ഷണമായി കഴിക്കാറുണ്ട്
ഞാൻ അവിൽ കഴിക്കാറുണ്ട്
We are very close to one awal making mill so buy it usualy
Good 👍🏻
We can also buy ? Where ut is located ?
Thankudoctor
Diabetic patent avil kazhikkamo?