ഇതല്ലാതെ ഒരു കുവ കൂടി ഉണ്ട്.ശെരിക്കും അതാണ് ഔഷധം.പക്ഷെ അതിനു കുറച്ചു കൂടി കൂടുതൽ process ആവശ്യമുണ്ട്.ഞങ്ങളുടെ നാട്ടിൽ 2 um avlbl ആണ്.ഞാൻ എല്ലാ വർഷവും dr.കാണിച്ച് തന്ന കുവ നടൽ ഉണ്ട്.തിരുവാതിര ആകുമ്പോൾ ആണ് വിളവെടുപ്പ്.മിക്സിയിൽ അരച്ച് വൃത്തിയുള്ള തുണി കെട്ടി പിഴിഞ്ഞ് ഉണക്കി സൂക്ഷിക്കും.കുട്ടികൾക്ക് വയറിന് അസ്വസ്ഥത വരുമ്പോൾ കുറുക്കി കൊടുക്കും.urine സംബntha മായ എല്ലാ അസുഖങ്ങൾക്കും വളരെ ഉത്തമം...❤
@@y.santhosha.p3004 മെയ് - ജൂൺ മാസത്തിൽ കൂവ കിഴങ്ങ് നടും. നവംബർ - ഡിസംബർ മാസത്തോടെ വിളവെടുക്കും. അതിന് ശേഷം അവ തെലിയും വേരുംകളഞ്ഞ് കഴുകി വൃത്തിയാക്കി ചെറിയ കഷണ ങ്ങളാക്കി മിക്സിയിൽ അരച്ചെടുക്കും. അത് വൃത്തിയുള്ള തുണിയിൽ പിഴിഞ്ഞെടുക്കും. ഈ വെള്ളം ഊറി കൂവനൂറെടുക്കും.
ഞാൻ പണ്ട് കാലം ഉപയോഗക്കുന്ന ഒരു ക്കൂ വ ഇപ്പോൾ കഴിക്കു ന്ന ആന്നാണ് പക്ഷെ ഇപ്പം എല്ലാം പന്നി വന്ന് നശിപ്പിച്ചു ഞാൻ വലിയ വിഷത്തിലാണ് ഡോക്ടർ ന്ന ൻ ണി നല്ലൊരു അറിവാണ് പറഞ്ഞത് 🌹
Palakkad ഇഷ്ട്ടം പോലെ ഉണ്ട് . ഡിസംബർ & ജനുവരിയാണ്. ഇതു വിളവ് എടുക്കുക . എല്ലാവർഷവും നമ്മൾ ithu വൃത്തി ആയി കഴുകി അരച്ച് അതു പൊടിയാക്കി സൂക്ഷിക്കും payasam ഉണ്ടാക്കും ഹൽവ ഉണ്ടാക്കും
ഇതിലും ഔഷധ ഗുണമുള്ള കൂവ്വ വേറെയാണ് ഇതിൻ്റെ പൊടിയെടുക്കാൻ കുറെ പ്രാവശ്യം വെള്ളത്തിൽ കലക്കി തെളിഞ്ഞാൽ ആ വെള്ളം ഒഴിച്ചെടുക്കണം അടിയിൽ അടിഞ്ഞു കൂടുന്ന സ്റ്റാർച്ച് വെയിലത്ത് ഉണക്കിയെടുക്കണം
വളരെ വിജ്ഞാനപ്രദം 70 വയസ്സുള്ള എനിക്ക് നല്ല ഓർമയുണ്ട് അമ്മ എന്തുണ്ടാക്കി തരുമായിരുന്നു. വയറിനു ഇത്രയും അത്യുത്തമമായ മറ്റൊന്നുമില്ല. Thanks ആ lot ഡോക്ടർ 🙏
എല്ലാവരും മറന്നിരിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് കൂവ. കഴിഞ്ഞ എപ്പിസോഡിൽ മുതിരയെ കുറിച്ച് പറഞ്ഞു. നമ്മളെല്ലാവരും മുതിരയും കൂവയും കഴിക്കുക വീഡിയോയിൽ പറയുന്ന പ്രകാരം ആരോഗ്യം സംരക്ഷിക്കുക
Sir, ഞാനിത് ഇടക്കിടെ കഴിക്കാറുണ്ട്, മെഡിക്കൽ ഷോപ്പിൽ നിന്നാണ് വാങ്ങുന്നത്, നല്ലതാണോ എന്തോ, അറിയില്ല, original കിട്ടുന്ന സ്ഥലം അറിയുമില്ല, ശർക്കര ഇട്ട് കുറുക്കാമോ സർ?
പറി ചെടുത്ത് കഴുകി വൃത്തിയാക്കി കൊത്തി നുറുക്കി മില്ലി ലോ മിക്സിയിലോ അരച്ച് തുണി കെട്ടി പിഴിഞ്ഞ് വെള്ളം തെളിയുമ്പോൾ ഒഴിച്ച് കളഞ്ഞ് പൊടി തുണിയിൽ കെട്ടി വെള്ളം ചോർത്തി ഉണക്കി എടുത്ത് വെക്കുക.എത്ര കാലം കഴിഞ്ഞാലും കേട് വരില്ല.അരച്ചെടുത്ത് ഇത് പോലെ ഉണക്കുന്നത്തിന് മുമ്പ് കുറുക്കി കഴിക്കാം.തേങ്ങ യൊ,തേങ്ങാ പാലോ ,ശർക്കരയോ വേണമെങ്കിൽ ചേർക്കാം.very ടേസ്റ്റി 🎉
@@mumthasahamed9018 ഞങ്ങൾക്കു വർഷങ്ങൾ ആയിട്ട് കൃഷി ഉള്ളതാ, ഞങ്ങൾക്കു എടുത്തതിനു ശേഷം അങ്ങാടിക്കടയിൽ കൊടുത്തുകൊണ്ടിരുന്നതാ, ഉണ്ടാക്കിയിരുന്നവർ ഇന്ന് ഇല്ല, സഹായിക്കാൻ ആളെയും കിട്ടാനില്ല അതാ
അച്ചാമ്മ എന്നെ വിട്ട് പോയിട്ട് ഇപ്പൊ 18 വർഷം ആകുന്നു ഇനി ഇപ്പൊ ഞാൻ വിളിച്ചത് എന്നെ തിരുത്തി മാറ്റിയിട്ട് എന്തു പ്രയോജനം.. content il ശ്രദ്ധിക്കുക അച്ചാമ്മയെ വെറുതെ വിടുക
@@subhashinisudhakaran2488ഒഒരു വളവും ചെയ്യാതെ പറമ്പുകളിൽ ആരോഗ്യത്തോടെ വളരുന്ന ചെടികളാണ് കൂവ ഇതിൻ്റെ മണ്ണിനടിയിൽ ഉള്ള കിഴങ്ങ് പറിച്ചെടുത്ത് വേരുകളെല്ലാം കളഞ്ഞ് വൃത്തിയായി വലതവണ കഴുകി നീളമുള്ള വടിയിൽ മുള്ളുപോലെയുള്ളത കരക്കഷണം മുറ്റി അതിന്മേൽ കൈ കൊണ്ട് കൂവ അരച്ച് വെള്ളത്തിൽ പല തവണകഴുകി അരിച്ച് വലിയ പാത്രത്തിൽ വെള്ള മെഴിച്ച് അരച്ചതു കലക്കി വ വെയിലത്തു വച്ച് തെളി ഊറ്റി കളഞ്ഞ് ഇങ്ങനെ പല പ്രാവശ്യം തെളി ഊറ്റികളഞ്ഞ ശേഷം പൊടി വെയിലത്തു വച്ചു നല്ലതു പോലെ ഉണക്കിയാണ് വണ്ടൊക്കെ ഉപയോഗിച്ചിരുന്നത് ഇത്രയും ബുദ്ധിമുട്ടുളഇതിനാൽ ഇന്നു ആരും ഇതിനു മിനക്കെടാ' റില്ല എന്നതാണ് സത്യം ഇത്രയും/ സ്വാഭിഷ്ടമായ ഒരു ഭക്ഷണം എന്തു വില കൊടുത്താലും നഷ്ടമല്ല

👍🏼
Kuvaodikazhichaalmalabandhamundavunnu,encheyyum
Yes. Varieties in malbar area. It is just like ginger
It is koova nooru. Could any body tell from where i can purchase it.
നല്ല വിവരം കിട്ടി എനിയും ഇങ്ങനെയുളള അറിവുകൾ പ്രതീക്ഷിക്കുന്നു.
വളരെ നല്ല അറിവ് അത് ജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ വിശദീകരിച്ച് അതിന്റെ ഗുണമേന്മയെ കുറിച്ചും വളരെ വിശദമായി പറഞ്ഞതിന് വളരെ നന്ദി.
👍🏻വളരെ നന്ദി, ഇത്രയും അറിവ് നൽകിയതിന്.
Thank you so much dr ji. Valare upakaramayi e vedio. Eniyum nalla nalla vedioes pratheeshikkunnu
വളരെ നല്ല അറിവ് 👍🏻
ഞാൻ എല്ലാ വർഷവും തിരുവാതിര സമയത്ത് വീട്ടിലെ കൂവ പറി ച്ചു പൊടി ഉണ്ടാക്കാറുണ്ട്.Thanks🎉 ഒരു വർഷം വരെ സൂക്ഷിക്കും
Nalla doctor nalla sambashanam
നല്ല അറിവ്
കുവാ മുന്നു തരം ഉണ്ട് വെള്ളക്കുവയാണ് വളരെ ഗുണമുള്ളത്
ഇത് ഒറിജിനൽ കൂവ അല്ല
❤❤❤ very good information 👍 . Thank you Dr.
Excellent Dr
Very good information
ഞാൻ പറമ്പിൽ കൂവ കൃഷി ചെയ്ത് എല്ലാവർഷവും കൂവപ്പൊടി ഉണ്ടാക്കാറുണ്ട്
Good
Details please
@@y.santhosha.p3004 മെയ് - ജൂൺ മാസത്തിൽ കൂവ കിഴങ്ങ് നടും. നവംബർ - ഡിസംബർ മാസത്തോടെ വിളവെടുക്കും. അതിന് ശേഷം അവ തെലിയും വേരുംകളഞ്ഞ് കഴുകി വൃത്തിയാക്കി ചെറിയ കഷണ ങ്ങളാക്കി മിക്സിയിൽ അരച്ചെടുക്കും. അത് വൃത്തിയുള്ള തുണിയിൽ പിഴിഞ്ഞെടുക്കും. ഈ വെള്ളം ഊറി കൂവനൂറെടുക്കും.
Thanks Docter,very informative,usefull🌹👍🙏
It's a good food. Good message Dr. 🙌🙌😍
ഞാൻ പണ്ട് കാലം ഉപയോഗക്കുന്ന ഒരു ക്കൂ വ ഇപ്പോൾ കഴിക്കു ന്ന ആന്നാണ് പക്ഷെ ഇപ്പം എല്ലാം പന്നി വന്ന് നശിപ്പിച്ചു ഞാൻ വലിയ വിഷത്തിലാണ് ഡോക്ടർ ന്ന ൻ ണി നല്ലൊരു അറിവാണ് പറഞ്ഞത് 🌹
Very good information.❤
Palakkad ഇഷ്ട്ടം പോലെ ഉണ്ട് . ഡിസംബർ & ജനുവരിയാണ്. ഇതു വിളവ് എടുക്കുക . എല്ലാവർഷവും നമ്മൾ ithu വൃത്തി ആയി കഴുകി അരച്ച് അതു പൊടിയാക്കി സൂക്ഷിക്കും payasam ഉണ്ടാക്കും ഹൽവ ഉണ്ടാക്കും
👍🏼
. കപ്പൊടി സ്വന്തം ആവശ്യത്തിന് കൃഷി ചെയ്യുന്നുണ്ട് ... സേക്ടർ
കൂവ പൊടിക്ക് നല്ല ഡിമാൻ്റ് ഉണ്ട്.നന്നായി ഉണക്കിയെടുത്ത കൂവപ്പൊടി 10 കൊല്ലമൊക്കെ ഒരു കേടും കൂടാതെയിരിക്കും.
ഇതിലും ഔഷധ ഗുണമുള്ള കൂവ്വ വേറെയാണ് ഇതിൻ്റെ പൊടിയെടുക്കാൻ കുറെ പ്രാവശ്യം വെള്ളത്തിൽ കലക്കി തെളിഞ്ഞാൽ ആ വെള്ളം ഒഴിച്ചെടുക്കണം അടിയിൽ അടിഞ്ഞു കൂടുന്ന സ്റ്റാർച്ച് വെയിലത്ത് ഉണക്കിയെടുക്കണം
കൂവപ്പൊടിയെക്കുറിച്ചു പറഞ്ഞതിന് നന്ദി ഡോക്ടർ 🥰🥰
🙏nalla ariv tanks 🙏
Aswagandha thailam(yamakam) Enthinu upayogikkam ,Linka Vardhana thailam Ennu pashaya peru
Thanks for you
Sirnamaskaramnallaarivuthannathinu
വളരെ വിജ്ഞാനപ്രദം 70 വയസ്സുള്ള എനിക്ക് നല്ല ഓർമയുണ്ട് അമ്മ എന്തുണ്ടാക്കി തരുമായിരുന്നു. വയറിനു ഇത്രയും അത്യുത്തമമായ മറ്റൊന്നുമില്ല. Thanks ആ lot ഡോക്ടർ 🙏
ഷുഗർ ഉള്ളവർക്ക് ഒരുപാട് കഴിക്കാൻ പറ്റുമോ ഷുഗർ കൂടില്ല
Good information,ഇവിടെയും ഉണ്ട്
കൂവപ്പൊടി എന്റെ കയ്യിൽ ഉണ്ട് ഞാൻ ഉണ്ടാക്കിയതാണ്
Sale undo rate ethra.venamayirunnu. pls
25 varshathinu munbu vangiyathu innum cheethayayittilla.veettil thanne cheythathanu.ithrayum upayogangal undennu eppozha manasilayathu.thank u doctor.❤
👍🏼
Thank you Dr.♥️👍👍
👍🏼
Tankyou
CKD patients നു കഴിക്കാൻ പറ്റുമോ
Oru vaidhyar koo apodi kuruk kudikarudh parayunnundallo
താങ്കൾക്ക് വിശ്വാസ യോഗ്യം ആയത് സ്വീകരിക്കുക
Koovapodi nallathu evide kittum dhayavay marupady kittiyal nallathayrunnu😅
Organic shop's il kittum
മാർകെറ്റിൽ അരിപ്പൊടി ചേർത്ത വ്യാജൻ ഉണ്ടന്ന് കേൾക്കുന്നു.ശ്രദ്ധിച്ചു വാങ്ങുക
അതെ
ശെരിയാണ്
👍🏻
Dr. Orginal marunnu kadayil kittumo. Athayathe ayurveathakadayil
No chance kuravanu
Ok
❤️❤️👍👍
കൂവ്വ പൊടി യിട്ട് വെളളം തിളപ്പിച്ച് കുടിക്കാറുണ്ട്
Enthoke vibhavangal undackam
It's upto you
Hyppotyroidesm ഉള്ളവർക്ക് കഴക്കാമോ
Medical store il innumerable vangunnathe nallathalle ?
ഞാൻ കൃഷി ചെയ്യുന്നു. പൊടിയാക്കി വിൽക്കുന്നു.
Pl give details price , delivery etc
Evideyaa contact number
❤
അയച്ചുതരാം പറ്റുമോ
ഞാനും
ഹെർണിയ്യക്കു എന്തെങ്കിലും മരുന്ന് ഉണ്ടോ ഡോക്ടർ. വയസ്സ് 83. ഓപ്പറേഷൻ വയ്യ.
സർജറി ആണ് പരിഹാരം
Dr,sugar ullavark use cheyyamo🙏🌺
Athalle parajathu
പിഴിഞ്ഞ ആചാറ് ഉറക്കാൻ വയ്ക്കും തെളിവെള്ളം ഊറ്റികളയും എന്നിട്ട് അതിൻ്റെ അടിയുറച്ച പൊടിയാണ് ഉണക്കി ഉപയോഗിക്കുന്നത്
Yes
Njan.kazhikyrund
👍🏻
സാറെ ആറുമാസമായി കുട്ടിക്ക് കൊടുക്കാൻ പറ്റുമോ
Yes കുറുക്ക് കൊടുത്ത് തുടങ്ങുമ്പോൾ ചെറിയ അളവിൽ മിക്സ് ചെയ്ത് start ചെയുക..എന്താ കുഞ്ഞിൻ്റെ പേര്..? ❤️❤️
നല്ല കൂവപ്പൊടി കൊടുക്കുന്ന കർഷകർ എവിടെ ആണെന്ന് ഡോക്ടർ പറഞ്ഞു തരുമോ
ൻറെ വീട്ടിൽ ഉണ്ട്
Palaghat avasyam pole viswasichu vangan kittum.
unde-stok
@@askirali123ali2😊
nte no eta
വിരൽ കാല് വലിച്ച് കോച്ചുന്നതിന് എന്താണ് പ്രതിവിധി
Njan. Arroroot. Kazhikkunnd
നല്ല നീല കുവപൊടി ന്റെ വീട്ടിൽ ഉണ്ട് ആളുകൾ കൊണ്ട് പോകും വിൽക്കാൻ ഉണ്ട്
No
Njangle vrettil und
അംഗീകൃത Lab ഇൽ കൊടുത്തു test result ഉണ്ട്. ആവശ്യക്കാർക്ക് കാണാൻ അതും അയക്കാം.
No
നാട്ടിൽ ഒരിടത്തും ഇപ്പോൾ കൂവ കാണാനില്ല പിന്നെ എവിടെന്നാണ് ഈ പൊടി വരുന്നത് മരുന്നു കടയിൽ ഇത് സുലഭമാണ് താനും
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വൻ തോതിൽ കൃഷി ചെയ്യുന്നുണ്ട്.
👍🏼
Njangalude veettil undayirunnu njan vittirunnu ippol veedu Pani nadannappol ellam poyi@@ajayakumar746
നേരത്തെ പൊടിയാക്കി സൂക്ഷിച്ചു വെച്ച് ഇഷ്ടംപോലെ കഴിക്കുമായിരുന്നു
ഹൈപ്പോ തൈറോയ്ഡ് ഉള്ളവർക്ക് പറ്റുമോ
Yes
Nallathu kittanilla. Arippodi maitha cherthathanu kittunnathu.
കൂവ l b s ന് പറ്റുമോ
Ipol kitunila.. Koova
ഞങ്ങളുടെ നാട്ടിൽ മുകളിൽ കാണിച്ച കൂവ പൊടിയും കാട്ട് കുവയുടെ പൊടിയും ഉണ്ട്. ഏതിനാണ് കൂടുതൽ ഔഷധ ഗുണം?
നാടൻ ആണ് നല്ലത്
പണ്ടുള്ളവർ പറയുന്നത് കാട്ട് കുവ യാണ് നല്ലത് എന്ന്.avlblity കുറവാ
Kattukoovaude podikkanu demant 10 varshamaya Kooba podiorukedum koodathe ondu
ഇത്രേം ഗുണങ്ങളുണ്ടോ 🙏🙏പറമ്പിൽ തനിയെ മുളച്ചു വരുന്ന വലിയ ഇലയുള്ള കൂവ യുടെ പൊടിയാക്കി അത് കുറുക്കി കുടിക്കാറുണ്ട് അതിനും ഇത്രേം ഗുണങ്ങളുണ്ടോ
Yes
കൂവപ്പൊടി വളരെ നല്ല ആഹാരപദാർത്ഥം തന്നെയാണ് അത് പക്ഷെ ഇന്ന് അതിന്റെ പേരിൽ വെറും വ്യാപാര പറ്റിപ്പ്കളാണ് നടത്തുന്നത്
Sthiram Ella kollavum undakarund
മുന്പേ...മൂത്രച്ചൂടിന് ഒക്കെ നല്ലതായിരുന്നു അമ്മമ്മ പറഞ്ഞിരുന്നു ഈ കൂവപ്പൊടി
Yes
എല്ലാവരും മറന്നിരിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് കൂവ. കഴിഞ്ഞ എപ്പിസോഡിൽ മുതിരയെ കുറിച്ച് പറഞ്ഞു. നമ്മളെല്ലാവരും മുതിരയും കൂവയും കഴിക്കുക വീഡിയോയിൽ പറയുന്ന പ്രകാരം ആരോഗ്യം സംരക്ഷിക്കുക
കൊച്ചു കുട്ടികൾക്ക് കൊടുക്കാമോ
ഷുഗർ ഉള്ളവർക്ക് കഴിക്കാമോ സാർ ❤️❤️
Details available in video
Sir, ഞാനിത് ഇടക്കിടെ കഴിക്കാറുണ്ട്, മെഡിക്കൽ ഷോപ്പിൽ നിന്നാണ് വാങ്ങുന്നത്, നല്ലതാണോ എന്തോ, അറിയില്ല, original കിട്ടുന്ന സ്ഥലം അറിയുമില്ല, ശർക്കര ഇട്ട് കുറുക്കാമോ സർ?
ഷുഗർ ഇല്ലെങ്കിൽ ശർക്കര ഇട്ടു കഴിക്കാം
ഡോക്ടർ പറമ്പിൽ ഇഷ്ടം പോലെ ഉണ്ട്, വളരെ ബുദ്ധിമുട്ട് അല്ലേ പൊടി ആക്കാൻ അതുകൊണ്ട് എടുക്കാറില്ല, പച്ചക്കു അരച്ച് കുറുക്കി കഴിക്കാൻ പറ്റുമോ
കഷ്ടപ്പെടാതെ ഒന്നും പറ്റില്ലല്ലോ
Milil adikhum
പറി ചെടുത്ത് കഴുകി വൃത്തിയാക്കി കൊത്തി നുറുക്കി മില്ലി ലോ മിക്സിയിലോ അരച്ച് തുണി കെട്ടി പിഴിഞ്ഞ് വെള്ളം തെളിയുമ്പോൾ ഒഴിച്ച് കളഞ്ഞ് പൊടി തുണിയിൽ കെട്ടി വെള്ളം ചോർത്തി ഉണക്കി എടുത്ത് വെക്കുക.എത്ര കാലം കഴിഞ്ഞാലും കേട് വരില്ല.അരച്ചെടുത്ത് ഇത് പോലെ ഉണക്കുന്നത്തിന് മുമ്പ് കുറുക്കി കഴിക്കാം.തേങ്ങ യൊ,തേങ്ങാ പാലോ ,ശർക്കരയോ വേണമെങ്കിൽ ചേർക്കാം.very ടേസ്റ്റി 🎉
@@mumthasahamed9018 ഞങ്ങൾക്കു വർഷങ്ങൾ ആയിട്ട് കൃഷി ഉള്ളതാ, ഞങ്ങൾക്കു എടുത്തതിനു ശേഷം അങ്ങാടിക്കടയിൽ കൊടുത്തുകൊണ്ടിരുന്നതാ, ഉണ്ടാക്കിയിരുന്നവർ ഇന്ന് ഇല്ല, സഹായിക്കാൻ ആളെയും കിട്ടാനില്ല അതാ
മഞ്ഞകൂവ എന്തെങ്കിലും കാര്യംത്തിനു ഉപയോഗിക്കാൻ പറ്റുമോ?
മഞ്ഞ കുവ വയറിന്റെ എല്ലാ അസുഖത്തിനും nalla than
കിഡ്‌നി പ്രോബ്ലം ഉള്ളവർക്കു ഇത് kazikkamo
What problem
@@DrVisakhKadakkal കൂവ പൊടി pottassium കൂടുതൽ അല്ലെ dr അപ്പൊ കിഡ്‌നി patients നു പ്രശ്നം ആവില്ലേ കഴിച്ചാൽ
ഡയാലിസിസ് രോഗികൾ@@DrVisakhKadakkal
മഞ്ഞപ്പിത്തo ഉള്ളവർക്ക് ഇത് കുടിക്കുന്നത് നല്ലതാണോ
രോഗം കുറഞ്ഞു തുടങ്ങിയ ശേഷം കഴിക്കാം ആരോഗ്യം വീണ്ടെടുക്കാൻ
വീട്ടിൽ ഉണ്ട് വിൽ ക്കുന്നുണ്ട്
Phone No തരുമൊ?
അച്ഛാമ്മ അല്ല അച്ഛന്റെ അമ്മ അച്ഛമ്മ.അച്ചാമ്മ ക്രിസ്താനി കളുടെ പേരാണ്.
അച്ചാമ്മ എന്നെ വിട്ട് പോയിട്ട് ഇപ്പൊ 18 വർഷം ആകുന്നു ഇനി ഇപ്പൊ ഞാൻ വിളിച്ചത് എന്നെ തിരുത്തി മാറ്റിയിട്ട് എന്തു പ്രയോജനം.. content il ശ്രദ്ധിക്കുക അച്ചാമ്മയെ വെറുതെ വിടുക
😂😂@@DrVisakhKadakkal
അതിനു നല്ല കൂവ പൊടി എവിടെ കിട്ടും.
കിട്ടും അന്വക്ഷിച്ചൽ
Very good information Dr. Thankyou
👍👍👍👍
Medical store il ninnum vangunnathe nallathallay ?
👍
ഞാൻ കൂവ കൃഷി ചെയ്ത് പൊടിയാക്കി ധാരാളം ഉപയോഗിച്ചിട്ടുണ്ട് നല്ല രുചിയാണ്👍