പ്രെഗ്നൻസിക്ക് try ചെയ്യുന്നവർ w കുറക്കാൻ നോക്കുന്നതിന്റെ ഭാഗമായി ഉലുവ വെള്ളം കുടിക്കുന്നത് ഗുണമുള്ള കാര്യമാണോ. ഒരു മാസത്തേക്ക് ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ട് ദോഷമുണ്ടോ. മറുപടി തരണേ Dr.
ഞാൻ കുതിർത്ത് ഉണക്കി പൊടിച്ച പൊടി ആണ് വെള്ളത്തിൽ ഇട്ടു കുടിക്കുന്നത് രാത്രി ഭക്ഷണത്തിന് 10 മിനിറ്റ് മുമ്പ് കുടിക്കും ഇതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ഡോക്ടർ
Dr.. ഞാൻ slim ആണ്... ഞാൻ daily ഉലുവ തിളപ്പിച്ച വെള്ളം ആണ് കുടിക്കുന്നത്.... ഇപ്പൊ ഷുഗർ &bp ലോ ആണ് 75താഴെ ആണ്... ഞാൻ ഡെയിലി ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
Sir സന്ധിവാത രോഗമുള്ളവർക്ക് ഉലുവ കഴിക്കാമോ? മൂന്ന് ദിവസം തുടർച്ചയായി വറുത്ത ഉലുവപൊടി ഒരു ടീസ്പൂൺ വീതം ഒരു ഗ്ലാസ് നോർമൽ വെള്ളത്തിൽ ഇട്ട് അരമണിക്കൂറിന് ശേഷം കുടിച്ചിരുന്നു.അപ്പോൾ വേദന കൂടി വന്നു.ദയവ് ചെയ്ത് സാർ മറുപടി തരണം
Sir എനിക്ക് 49 വയസ്സ് ഉണ്ട് ഷുഗർ ബോഡർ ലെവൽ നിൽക്കുന്നുന്നു ഉലുവ ഇടക്ക് വെള്ളത്തിൽ ഇട്ട് കഴിക്കാറുണ്ട് ഞാൻ മെലിഞ്ഞ ആളാണ് കുറച്ചു വണ്ണം കൂട്ടാൻ ആഗ്രഹം ഉണ്ട്. എന്തു ചെയ്യണം
എന്റെ ഭർത്താവിന് വാൾ വിനു ലീക്കും വയറിൽ നീരും 2ബ്ലോക്കും രക്തം വേണ്ടപോലെ പമ്പ് ചെയ്യുന്നുമില്ല ഇതിന് മരുന്ന് കുടിക്കുന്നുണ്ട്. ഉലുവ. മഞ്ഞൾ പൊടിയും തിള പ്പിച്ചു കുടിക്കുന്നതിന്. കുഴപ്പമുണ്ടോ. സാറെ പ്ലീസ്. റീപ്ലൈ
താങ്ക് യു ഡോക്ടർ . നന്നായി മനസ്സിലാക്കി തന്നതിന്.❤❤
Very good information. Thanks.
❤
Dr good explanation
Thanks
സർ വലിച്ചു നീട്ടാതെ പറഞ്ഞതിന് നന്ദി 🙏
വാരിവലിച്ച് പറയാതെ നേരിട്ട് കാര്യം പറഞ്ഞു തന്നതിൽ നന്ദി. God Bless you ❤
Valuable informationDr 🙏🙏🙏
സോഷ്യൽ മീഡിയ ജനങ്ങൾക്ക് വേണ്ടി... Thanks Dr.......
Very good explanation
Very good man easy talk
Thank you Dr. for the short and detailed information.
Thank you Doctor🙏🙏
Good information ❤
Good congratulations
നന്നായി പറഞ്ഞസർ
Thank you ddr🎉🎉🎉
Sir i have done thyrotocomy so i am taking thyronom tablet daily in empty stomach so can i drink the water after having the medicine
ഉലുവ ഇട്ട വെള്ളം ( ഉലുവ അല്ല) രാവിലെ കുടിക്കുമ്പോൾ ചുടാക്കി കുടിക്കാൻ പറ്റുമോ
Good information Sir Thanks
പറഞ്ഞതന്നതിൽ വളരേറെ സന്തോഷം
Warm water aano
Dr,iam in delhi and winter is
Started , shall I take this uluva
Vellam . having shugar for last ten years.
Yes
Uluva podich podi ravile Vellathil mix aaki kudikunnad nalladano…. ? For sugar patients
Not correct
സാറേ ഉലുവയെ കുറിച്ച് അറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്
Superb👍
Very good
Thanks
കൊളസ്ട്രോൾ കുറയാനുള്ള മാർഗം പറഞ്ഞുതരാമോ ഡോക്ടർ
കൊളെസ്ട്രോൾ ഉള്ളവർ ഡെയിലി കഴിക്കാമോ... സൈഡ് എഫക്ട് ഉണ്ടോ... സ്ഥിരം കഴിച്ചാൽ
Well explained ...thank u so much
ഷുഗർ രോഗികൾ എത്ര ദിവസം കഴിക്കണം
Sir urakka kuravinu antha kilum marun paranchu tharamo
15 വയസുള്ള കുട്ടികൾക്ക് തടി കുറക്കാൻ ഉലുവ വെള്ളം കുടിക്കാമോ റിപ്ലൈ തരണം സാറേ
നല്ല അറിവുകൾ ഗുഡ് msg ഡിയർ ❤️
ഉലുവ വെള്ളം അസി ടിറ്റി വയർ സംബന്ധമായ അസുഖമുള്ളവർക് കഴിക്കാൻ പറ്റുമോ
Thank u dr
Good
ഉലുവ ശരീരതാതിന് ചൂട്ആണോ, തണുപ്പ് ആണോ സർ. ചൂടുകുരു എപ്പോഴും വരുന്നവർ ഉലുവ കഴിക്കാമോ.കൊളസ്ട്രോൾ,ബിപി, ഉണ്ട്.ഷുഗർ ഇല്ല
എനിക്ക് HB കുറവാണു.. എനിക്കിത് കുടിക്കാമോ. Pls rpl🙏🏻
GERD പ്രശ്നം ഉള്ളവർക്ക് പറ്റുമോ sir 🙏🏼
സാർ തൈറോയ്ഡ് ഉള്ളവർ കഴിക്കാമോ ഞാൻ 63കിലോ വെയിറ്റ് ഉണ്ട് ഞാൻ ഈ വെള്ളം കുടിക്കും അതാണ് ചോദിക്കുന്ന മറുപടി തരണം സാർ 🙏🙏🙏
Let me try doctor ❤
നമസ്കാരം dr 🙏🙏🙏
തലേദിവസം ഒരു ടീസ്പൂൺ ഉലുവ വെള്ളത്തിൽ ഇട്ട് കഴിച്ചാൽ മതിയോ sir മറുപടി പറയണം എനിക്ക് വയറാണ് കൂടുതൽ പ്ലീസ് മറുപടി പറയണം sir
S
എനിക്കും വയർ ആണ് കൂടുതൽ. ഇത് എത്ര ദിവസം ചെയ്യണം.
Thank you sir
Dr eniku 61 vayasundu eppol kalmuttu vedanayanu ethumaaran enthucheyyanam enthukondanu ingsne undakunnathu etbinu marupady tharanam
Thankyou ❤
ഉലുവ കഴിച്ചാ >ൽ തടി മെലിയുമോ ശരീരം മെലിയാൽ പാടില്ല അതാങ്ങ് എതിക്ക് വേണ്ടത്
കാലും കയ്യും മുറിച്ചു കലയുന്നതാണോ തടി കുറച്ച് കുറയുന്നത് ആണോ നല്ലത്
തടി മെലിയില്ല. ഞാൻ എത്രയോ വർഷങ്ങളായി കഴിക്കുന്നു
ചൂട് കൂടുമോ, ഉലുവ കഴിച്ചാൽ
@@sindhund3834 ഇല്ലാ
തടി കുറയും
Dr eniku sugar fasting 180 undu.38 vayasu.pakshe weight 55 kg ullu.uluva vellam kazhichal eniyum weight kurayumo?
Weightകുറയില്ല. ഞാൻ വർഷങ്ങളായി കഴിക്കുന്നു. ഒരു മാറ്റവുമില്ല
റോഡുള്ളവർക്ക് വെള്ളം കുടിക്കാമോ സോറി തൈറോയ്ഡ്
😂😂😂
പ്രെഗ്നൻസിക്ക് try ചെയ്യുന്നവർ w കുറക്കാൻ നോക്കുന്നതിന്റെ ഭാഗമായി ഉലുവ വെള്ളം കുടിക്കുന്നത് ഗുണമുള്ള കാര്യമാണോ. ഒരു മാസത്തേക്ക് ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ട് ദോഷമുണ്ടോ. മറുപടി തരണേ Dr.
Not good
Sir ഉലുവ തിളപ്പിച്ച് ആ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യുമോ???
Suger normal akum sthiram kaikaruth 2 o3 o thivasam kiych nirthamnam illakil. Basanam kayikan narm vaikiyal verayal udakum
എനിക്ക് ഷുഗർ ഉണ്ട് മരുന്ന് കൈക്കുന്നു ഉണ്ട് അതിന്റ കൂടെ ഉലുവ കൈച്ചു കൂടെ മെലിഞ്ഞു പോവോ ഇപ്പോൾ 56 കിലോ ഉണ്ട് 55 വയസ്സ് ഉണ്ട്
Sir ഉലുവ ഞാൻ വെറുതെ അങ്ങനെ തന്നെ വായിൽ ഇട്ടു കഴിക്കും എനിക്ക് അതാണ് ഇഷ്ടം കുഴപ്പമുണ്ടോ
Pcod ullavrk kazhikkan pado
Tnx 💖💖Dr
Dr ഉലുവ തിളപ്പിച്ച് വെള്ളം കുടിച്ചാൽ മതിയോ
No
@@DrVisakhKadakkal
പിന്നെ എങ്ങിനെ കുടിക്കണം
sugar രോഗികൾ
പൈൽസ് ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
ഞാൻ കുതിർത്ത് ഉണക്കി പൊടിച്ച പൊടി ആണ് വെള്ളത്തിൽ ഇട്ടു കുടിക്കുന്നത് രാത്രി ഭക്ഷണത്തിന് 10 മിനിറ്റ് മുമ്പ് കുടിക്കും ഇതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ഡോക്ടർ
Not correct
@@DrVisakhKadakkal ഡോക്ടർ ഞാൻ ഒരു ദിവസം ഒരു ഗുളിക ഒരു ദിവസം കഴിക്കുന്നുണ്ട് ഷുഗറിന്റെ അതിന്റെ കൂടെയാണ് ഇതും കുടിക്കുന്നത് അതിൽ കുഴപ്പമുണ്ടോ ഡോക്ടർ
Dr.. ഞാൻ slim ആണ്... ഞാൻ daily ഉലുവ തിളപ്പിച്ച വെള്ളം ആണ് കുടിക്കുന്നത്.... ഇപ്പൊ ഷുഗർ &bp ലോ ആണ് 75താഴെ ആണ്... ഞാൻ ഡെയിലി ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
കഴിക്കേണ്ട അവശ്യം ഇല്ല
@@DrVisakhKadakkal താങ്ക്സ് dr
തൈറോയ്ഡ് ഉള്ളവർക്കു കുടിക്കാൻ പറ്റുമോ ഡോക്ടർ
ഞാനും എല്ലാ ദിവസവും കുടിക്കും... സ്ലിം ആണ്
Sir ചൂട് വെള്ളത്തിൽ ആണോ ഇ ട്ടുവയ്കേണ്ടത്
Pragancy women kazhikan pattumo
No
Njan ravile uluvapodi kayikarnd
Athn kuzhappamundo
വെറും വയറ്റിൽ ആണോ കൊടുക്കേണ്ടത്?
തൈറോയ്ഡ് ഉണ്ട് കുടിക്കണോ
വെറും വയറ്റിലാണൊ ഈ വെള്ളം കുടുകികേണ്ടത് please reply. Sir
Yes
What to do with the soaked uluva after drinking water
No use
I add with rice when making dosa batter
Hormonal imbalance എന്നുപറഞ്ഞതിൽ thyroid problems വരില്ലേ doctor??
ഭക്ഷണം മരുന്ന് പണ്ട് മുഖ്യമന്ത്രി നായനാരും പറഞ്ഞിരു ന്നു ഉലുവ വെള്ളം കുടിക്കാൻ🤔
Dr visakh super ❤❤❤😊😊😊
ഹീമോഗ്ലോബിൻ അളവ് കൂടുതലുള്ളവർക്ക് ഉലുവ വെള്ളം കുടിക്കാൻ പറ്റുമോ എന്തെങ്കിലും കുഴപ്പമുണ്ടോ
👌🙏
തിളച്ച വെള്ളത്തിൽ ഇട്ടു വെച്ചിട്ട്,രാവിലെ ചൂടുവെള്ളം mix ആക്കി ആണ് ഞാൻ കുടിക്കുന്നത്. ഇങ്ങനെ ചെയ്യാമോ?
No
സർ. മുട്ടുവേദനയുടെ ടിപ്സ് ഒന്നുപറയുമോ
Old episode available in channel
ഉലുവ വെള്ളം രാത്രി തിളപ്പിച്ച് വെച്ച് രാവിലെ കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ അതിന്ടെ ഗുണം കിട്ടുമോ
ഗുണ० കൂടു०.
Ml😅@@spkneera369
Dr enik suger 219 und
Hello
സർ.. ഉലുവ കഴിച്ചാൽ ലൈംഗിക ശക്തി കൂടുമോ.. ലിംഗത്തിലേക്കുള്ള രക്തയോട്ടം വർധിക്കുമോ...
ഇല്ല
ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ പറ്റുമോ
Dr. Enik 300 anu colastrol livar fat und shuger ella pressure kuravanu enthcheyyum
Horman imbalance ullavar ennuparanjallo. Athu ethokkeyanu
Enick shugar und, (fasting, 180) uluva vellam ennum kazhickaamo sir, please reply
Pcod ഉള്ളവർക് kazhikamo
🙏🏾🙏🏾🙏🏾🙏🏾🙏🏾
Sir സന്ധിവാത രോഗമുള്ളവർക്ക് ഉലുവ കഴിക്കാമോ? മൂന്ന് ദിവസം തുടർച്ചയായി വറുത്ത ഉലുവപൊടി ഒരു ടീസ്പൂൺ വീതം ഒരു ഗ്ലാസ് നോർമൽ വെള്ളത്തിൽ ഇട്ട് അരമണിക്കൂറിന് ശേഷം കുടിച്ചിരുന്നു.അപ്പോൾ വേദന കൂടി വന്നു.ദയവ് ചെയ്ത് സാർ മറുപടി തരണം
Not good
തിളച്ച വെള്ളത്തിൽ രാത്രി ഇട്ട് വെച്ചാൽ കുഴപ്പഠയുങേ
Vellathinte koode uluva kazhicha prasanam aano. ?
Yes
@@DrVisakhKadakkal endha prasanam. ?
B.p ulleavark kudikkamo
Nice sharing 👌👌
IBS ullavarku kazhikamo
🎉🎉🎉🎉🎉
Sir എനിക്ക് 49 വയസ്സ് ഉണ്ട് ഷുഗർ ബോഡർ ലെവൽ നിൽക്കുന്നുന്നു ഉലുവ ഇടക്ക് വെള്ളത്തിൽ ഇട്ട് കഴിക്കാറുണ്ട് ഞാൻ മെലിഞ്ഞ ആളാണ് കുറച്ചു വണ്ണം കൂട്ടാൻ ആഗ്രഹം ഉണ്ട്. എന്തു ചെയ്യണം
വല്ലാതെ നീട്ടിപ്പറഞ്ഞു മടുപ്പിക്കുന്നു
തൈറോയ്ഡ് ഉള്ളവർ ഉലുവ തിളപ്പിച്ച് കുടിക്കാമോ
Ramoney .❤
ഉലുവ വറുത്തു വെള്ളം ഒഴിച്ചു തിളപ്പിച്ച് കുടിക്കുന്നതിനെപ്പറ്റി ഒന്നു പറയാമോ
Pls do what I told
സാർ ഫാറ്റി ലിവറിനെ കുറച്ചു, അതു പോലെ ഫാറ്റി ലിവർ കുറക്കാൻ എന്തെങ്കിലും മരുന്നു ഉണ്ടോ
oru spoon uluva podi ette thilappicha vellam kudikarund ithil presnam undo
Not good
90 കിലോ ഉണ്ട് ഉലുവ വെള്ളം കുടിച്ചാൽ തടി കുറയുമോ
🎉😮ഉ
GDM ullavarkku kazhikamo, ppbs 125 anu
No
Dr. Thadicha ആളാണല്ലോ
ഉലുവ. ഈ. പറഞ്ഞ പോലെ
കഴിക്കു
എന്റെ ഭർത്താവിന് വാൾ വിനു ലീക്കും വയറിൽ നീരും 2ബ്ലോക്കും രക്തം വേണ്ടപോലെ പമ്പ് ചെയ്യുന്നുമില്ല ഇതിന് മരുന്ന് കുടിക്കുന്നുണ്ട്. ഉലുവ. മഞ്ഞൾ പൊടിയും തിള പ്പിച്ചു കുടിക്കുന്നതിന്. കുഴപ്പമുണ്ടോ. സാറെ പ്ലീസ്. റീപ്ലൈ
ഉലുവ നല്ലതല്ല