മാന്യമായി അവൻ അറിയാൻ വേണ്ടി ചോദിച്ചു മാന്യമായി മറുപടി പറയുകയും ചെയ്തു തലക്കെട്ട് ചോദിക്കുന്നത് വിജയിക്കാൻ വേണ്ടിയാണ് മറ്റുള്ളവരെ തോൽപ്പിക്കാൻ എന്നല്ലാതെ അറിവ് ലഭിക്കാൻ അല്ല ഇവൻ 🌺🌺അറിവ് ലഭിക്കാൻ വേണ്ടിയാണ്
ഈ ചോദ്യകർത്താക്കൾ മാന്യമായി കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് എ പി ഇക്കാ മുസ്ലിയാക്കന്മാർ റബ്ബർ പാല് കുടിച്ച പശുക്കൾ ചാടി കളിക്കുന്നത് പോലെയാണ് ഈ വീഡിയോസിലുള്ള ചോദ്യകർത്താക്കൾക്ക് അല്ലാഹു നിർവഹി കൊടുക്കട്ടെ
നല്ല മറുപടി , സുന്നികൾക്ക് പിഴച്ചത് ഇവിടെയാണ് ഹദീസ് നബി തങ്ങൾ എഴുതി വെച്ചതാണ് എന്ന തെറ്റായ ധാരണയാണ് , അൽപ്പം ജ്ഞാനം ഏതൊരാളെയും അഹംങ്കാരിയും ,വിഡഡിയും ആക്കും .
ഒരു സുന്നിയാണ് എ പി വിഭാഗത്തിലോ ഇ കെ വിഭാഗത്തിലോ ഏതെങ്കിലും ഒരു മുസ്ലിയാന്മാർ 35 കൊല്ലത്തോളം അവരുടെ പ്രസംഗം കേൾക്കാനും കഴിഞ്ഞിട്ട് തീൻ എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല സാക്കിർ നായർ കഴിഞ്ഞാൽ ചോദ്യോത്തരങ്ങൾക്ക് രണ്ടാമൻ ഫൈസൽ മൗലവി തന്നെ കേട്ടതിൽ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാൻ കഴിയും അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ
നമസ്കാരം എന്ന് പറഞ്ഞുകൊണ്ട് ചോദ്യം ആരംഭിച്ച വിദ്വാൻ അമുസ്‌ലിമാണെന്നാണ് ഞാൻ കരുതിയത്...അതുകൊണ്ട് ടിയാന്റെ പേര് അറിയാൻ ആ ഭാഗം വീണ്ടും റീവൈൻഡ് അടിച്ചു കണ്ടു...
ദുബൈയിൽ പള്ളിയിൽ നിസ്കരിക്കാൻ നിന്നാൽ ഒരാൾ നഞ്ചത്ത് കൈ കെട്ടു നു വേറെ ഒരാൾ പള്ളയുടെയും നെഞ്ചിയുടെ ഇടയിൽ കെട്ടുന്നു മറ്റൊെരാൾ പള്ളമോൽ കെട്ടുന്നുവേറെ ഒരാൾ പൊക്കിളിന്റെ താഴെ കെട്ടനു വേറെ ഒരു കൂട്ടർ കൈ താഴ്ത്തി ഇട്ടുന്നു ഇതിൽ റസൂൽ എങ്ങനെയാണ് ചെയ്തത് എനി റസൂൽ ഇത് ചെയ്തില്ല എന്ന് വരുമൊ
തള്ളിയതല്ല ! അവരുടെ കാലത്ത് അവർക്ക് കിട്ടിയതിൽ ഏറ്റവും സ്വഹീഹായ്' ബോധ്യപ്പെട്ടത് അവർ അവരുടെ സ്വഹീഹ് ബുഹാരി ,സ്വഹീഹ് മുസ്ലിം പോലുള്ള ഗ്രന്ഥങ്ങളിൽ കൊടുത്തു ഭാക്കി ഹദീസുകൽ മറ്റ് ഗ്രന്ഥങ്ങളിൽ കൊടുത്തു. ഒരു കിതാബ് മാത്രമല്ല ഇവരൊക്കെ രിചിച്ചത്.
അൽഹംദുലില്ലാഹ്... കൃത്യമായ വിശദീകരണം... അള്ളാഹു അനുഗ്രഹിക്കട്ടെ
മാന്യമായി അവൻ അറിയാൻ വേണ്ടി ചോദിച്ചു മാന്യമായി മറുപടി പറയുകയും ചെയ്തു തലക്കെട്ട് ചോദിക്കുന്നത് വിജയിക്കാൻ വേണ്ടിയാണ് മറ്റുള്ളവരെ തോൽപ്പിക്കാൻ എന്നല്ലാതെ അറിവ് ലഭിക്കാൻ അല്ല ഇവൻ 🌺🌺അറിവ് ലഭിക്കാൻ വേണ്ടിയാണ്
ഫൈസൽ മൗലവിയുടെ എല്ലാ വീഡിയോകളും പൊന്നുപോലെ യൂട്യൂബിൽ വേണം അതൊന്നും കൈവിടരുത് സൂക്ഷിക്കണം കുറാഫിയിൽ നിന്ന് ഞാൻ രക്ഷപ്പെട്ടത മൗലവിയുടെ വീഡിയോ ആണ്
Masha Allah❤
Subhanallah ❤
ماشاء الله. എത്ര വ്യകതം
👍👍👍👍
മാഷാഅള്ളാഹ് അള്ളാഹു അക്ബർ
ഈ ചോദ്യകർത്താക്കൾ മാന്യമായി കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് എ പി ഇക്കാ മുസ്ലിയാക്കന്മാർ റബ്ബർ പാല് കുടിച്ച പശുക്കൾ ചാടി കളിക്കുന്നത് പോലെയാണ് ഈ വീഡിയോസിലുള്ള ചോദ്യകർത്താക്കൾക്ക് അല്ലാഹു നിർവഹി കൊടുക്കട്ടെ
Mashallah....
Masha Allah
നല്ല മറുപടി , സുന്നികൾക്ക് പിഴച്ചത് ഇവിടെയാണ് ഹദീസ് നബി തങ്ങൾ എഴുതി വെച്ചതാണ് എന്ന തെറ്റായ ധാരണയാണ് , അൽപ്പം ജ്ഞാനം ഏതൊരാളെയും അഹംങ്കാരിയും ,വിഡഡിയും ആക്കും .
6
ഈ മൗലവിമാർ കുറാഫത്തുകളുടെ ആൾക്കാർ ഇടയിൽ എത്ര പ്രയാസപ്പെട്ടിട്ടാണ് അല്ലാഹുവിന്റെ ദീൻ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നത് അല്ലാഹു സ്വീകരിക്കട്ടെ
ഒരു സുന്നിയാണ് എ പി വിഭാഗത്തിലോ ഇ കെ വിഭാഗത്തിലോ ഏതെങ്കിലും ഒരു മുസ്ലിയാന്മാർ 35 കൊല്ലത്തോളം അവരുടെ പ്രസംഗം കേൾക്കാനും കഴിഞ്ഞിട്ട് തീൻ എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല സാക്കിർ നായർ കഴിഞ്ഞാൽ ചോദ്യോത്തരങ്ങൾക്ക് രണ്ടാമൻ ഫൈസൽ മൗലവി തന്നെ കേട്ടതിൽ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാൻ കഴിയും അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ
Ma sha allah
Faisal moulavi...👏👏👏👏👍👍👍👍👌
Lk 77
masha allha good speech
Masha Allah....very clear explanations
ഈ ചോദ്യങ്ങളൊക്കെ കുറാഫത്തിനോട് ചോദിച്ചാൽ ഒരു മറുപടിയും മനസ്സിലാക്കാൻ പറ്റുന്നതല്ല ഒട്ടും മനസ്സിനും മനസ്സിലാവുകയുമില്ല
Ithra vishadheekaranam kittiyittum chodhya karthaavin manasilaayittilla karanam vyakthamaan kurutt budhiyumaayaan vannathaan
ചോദ്യകർത്താവിന് വേണ്ടി ആദം നബി സ്വർഗത്തിൽ അല്ലേ എന്നിട്ടും പുറത്തു പോകേണ്ടി വന്നില്ലേ വീണ്ടും സൂക്ഷിക്കാഞ്ഞിട്ടല്ലേ
masha allah
നമസ്കാരം എന്ന് പറഞ്ഞുകൊണ്ട് ചോദ്യം ആരംഭിച്ച വിദ്വാൻ അമുസ്‌ലിമാണെന്നാണ് ഞാൻ കരുതിയത്...അതുകൊണ്ട് ടിയാന്റെ പേര് അറിയാൻ ആ ഭാഗം വീണ്ടും റീവൈൻഡ് അടിച്ചു കണ്ടു...
ദുബൈയിൽ പള്ളിയിൽ നിസ്കരിക്കാൻ നിന്നാൽ ഒരാൾ നഞ്ചത്ത് കൈ കെട്ടു നു വേറെ ഒരാൾ പള്ളയുടെയും നെഞ്ചിയുടെ ഇടയിൽ കെട്ടുന്നു മറ്റൊെരാൾ പള്ളമോൽ കെട്ടുന്നുവേറെ ഒരാൾ പൊക്കിളിന്റെ താഴെ കെട്ടനു വേറെ ഒരു കൂട്ടർ കൈ താഴ്ത്തി ഇട്ടുന്നു ഇതിൽ റസൂൽ എങ്ങനെയാണ് ചെയ്തത് എനി റസൂൽ ഇത് ചെയ്തില്ല എന്ന് വരുമൊ
Ethil 3num hadees und
Emam Malik( r) Kay kettiyurunilla
Emam navavi (r)nejakath vechu
Hanafi emam (r)thazha vechu
SHAFI emam( r) centerlan vechath
Padikkuka Allhahuvinta baramelkikuka
Moosa Moosa മൂസാക്ക നമസ്ക്കാരം നില നിർത്തുക , കൈ എവിടെ വെച്ചു എന്ന് പിന്നെയുള്ള കാര്യം
ഏറ്റവും കൂടുതൽ ഹദീസ് തളളിയത് ബുഹാരിയും മുസ് ലിമും അല്ലെ അങ്ങനെയെങ്കിൽ അവരുടെ സ്ഥാനം എവിടെയാണ്
തള്ളിയതല്ല ! അവരുടെ കാലത്ത് അവർക്ക് കിട്ടിയതിൽ ഏറ്റവും സ്വഹീഹായ്' ബോധ്യപ്പെട്ടത് അവർ അവരുടെ സ്വഹീഹ് ബുഹാരി ,സ്വഹീഹ് മുസ്ലിം പോലുള്ള ഗ്രന്ഥങ്ങളിൽ കൊടുത്തു ഭാക്കി ഹദീസുകൽ മറ്റ് ഗ്രന്ഥങ്ങളിൽ കൊടുത്തു. ഒരു കിതാബ് മാത്രമല്ല ഇവരൊക്കെ രിചിച്ചത്.
അല്ലാഹു അക്ബർ എന്നത് ഹദീസ് അല്ലെ അതല്ലെ നിസ്കാരത്തിൽ ഏറ്റവും കൂടുതൽ പറയുന്നത് ഇത് ഖുർആനിൽ ഇല്ലാത്തത് അല്ലെ?
ഈ മൗലവി അബുലഹബിന്റെയും അബുലഹബത്തിന്റെ പിൻഗാമിെയോ
തൌഹീദ് പറഞ്ഞാല്‍ അബൂലഹബിനും പിടിച്ചിട്ടില്ല കൂട്ടാളികളായ ഖുരാഫികള്‍ക്കും പിടിക്കില്ല
എടാ മൂസ്സേ:.... നീ നിരീശ്വരവാദിയാണോ '''?
mashaallha