മുജാഹിദ് ആദർശ സമ്മേളനം ചോദ്യോത്തരം29-1-2023 വറ്റല്ലൂർ മേക്കുളമ്പ് 🎤 ഫൈസൽ മൗലവി

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • മുജാഹിദ് ആദർശ സമ്മേളനം
    ചോദ്യോത്തരം
    29-1-2023
    വറ്റല്ലൂർ മേക്കുളമ്പ്
    🎤 ഫൈസൽ മൗലവി

ความคิดเห็น • 113

  • @faizalwayanad6836
    @faizalwayanad6836 ปีที่แล้ว +15

    ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ ആയതിൽ ഒരുപാട് അഭിമാനിക്കുന്നു.. അൽഹംദുലില്ലാഹ്

    • @shemsudeenmelattath1777
      @shemsudeenmelattath1777 8 หลายเดือนก่อน

      ഈ പ്രസ്ഥാനത്തിന്റെ ആശയങ്ങൾ ഗ്രഹിച്ചു ദീൻ എന്താണെന്നുള്ള സത്യം മനസിലാക്കി തന്ന് സമസ്തയിൽ നിന്നും എന്നെ അകറ്റിയ അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു. അൽഹംദുലില്ലാഹ്

  • @faizalwayanad6836
    @faizalwayanad6836 ปีที่แล้ว +28

    അല്ലാഹുവെ ദീൻ നു വേണ്ടി കൃത്യമായ നിലപാട് എടുക്കുന്ന ഫൈസൽ മൗലവിക്ക് ദീർഗ്ഗയുസ്സും ആഫിയത്തും നല്കണേ റഹ്മാനായ റബ്ബേ ..ആമീൻ

    • @muham.........
      @muham......... ปีที่แล้ว

      th-cam.com/video/ZD9D_CW-UlA/w-d-xo.html

  • @hamzakm7710
    @hamzakm7710 ปีที่แล้ว +16

    മാഷാ അള്ളാസക്കരിയാ സ്വലാഹിക്ക് ശേഷം നല്ലൊരു ആലിം

    • @izupk6762
      @izupk6762 ปีที่แล้ว

      👍👌✔️

  • @rukiyapv3946
    @rukiyapv3946 ปีที่แล้ว +3

    നല്ല പണ്ഡിതൻ ഫൈസൽ മൗലവി

  • @faizalwayanad6836
    @faizalwayanad6836 ปีที่แล้ว +17

    വളരെ നല്ല അറിവ്...ഫൈസൽ മൗലവിയുടെ ഇൽമ് അള്ളാഹു ഒരുപാട് ദർജയിൽ ഉയർത്തികൊടുക്കട്ടെ..

    • @safeintl
      @safeintl ปีที่แล้ว

      AameeN

    • @abdulsalam7747
      @abdulsalam7747 ปีที่แล้ว +1

      ദുൽമ്

    • @hashir7073
      @hashir7073 ปีที่แล้ว

      Ameen

    • @izupk6762
      @izupk6762 ปีที่แล้ว

      ആമീന്‍ yarabbalalameen

    • @saithalimusliyar7200
      @saithalimusliyar7200 5 หลายเดือนก่อน +1

      നിങ്ങളുടെ പ്രാർത്ഥന കൊണ്ടെങ്കിലും മൂപ്പർക്ക് കൊറച്ചു ഇൽമ് ഉണ്ടായിക്കോട്ടെ
      ഇപ്പോ എന്തായാലും കുറവാണ്

  • @faizalwayanad6836
    @faizalwayanad6836 ปีที่แล้ว +5

    അല്ലാഹുവെ അറിയാൻ ഒരുപാട് ഉണ്ടല്ലോ ...ഈ പ്രസത്തനത്തെയും പണ്ഡിതൻമാരെയും നിലനിർത്തി samrakshikkane ആമീൻ

  • @Akw9752
    @Akw9752 ปีที่แล้ว +3

    മാഷാഅല്ലാഹ് ജസാകുമുല്ലാഹ് ഖൈർ

  • @raunaqodakkal9066
    @raunaqodakkal9066 ปีที่แล้ว +2

    الحمد الله

  • @gdhttxjgkh6052
    @gdhttxjgkh6052 ปีที่แล้ว +2

    جزاك الله خير

  • @aburaniya5754
    @aburaniya5754 ปีที่แล้ว +2

    Masha allah

  • @minharabbitfarm950
    @minharabbitfarm950 ปีที่แล้ว +3

    ഫൈസൽ മുയലവി സുന്നത്ത് ജമാഅത്തിൽ നിന്ന് സത്യം മനസ്സിലാക്കി സലഫി സ്വീകരിച്ച് കേരളത്തിലെ ഏറ്റവും നല്ല പണ്ഡിതനാണ്

  • @faizalwayanad6836
    @faizalwayanad6836 ปีที่แล้ว +2

    സുബ്ഹാനല്ലാഹ്...

  • @ashrafvk532
    @ashrafvk532 ปีที่แล้ว +2

    ചോദ്യം ചോദിക്കുന്നത് കേൾക്കുന്നില്ല ദയവായി ജനോപകാരപ്രദമായ ഇത്തരം പരിപാടികൾക്ക് മൈക്ക് ശെരിയാക്കുന്നവർ നന്നായി ക്ളിയർ ചെയ്യുമല്ലോ,!

  • @naseefmecheri8586
    @naseefmecheri8586 ปีที่แล้ว +2

    بارك الله فيك.

  • @asharafkp8489
    @asharafkp8489 ปีที่แล้ว +1

    Masha Allah

  • @rashidahmed685
    @rashidahmed685 ปีที่แล้ว +2

    Maashaa Allah

  • @anwarsadikh9904
    @anwarsadikh9904 ปีที่แล้ว +1

    ഭക്തിയുള്ള ആളുകളെ കണ്ടാൽ തന്നെ മനസ്സിലാക്കാം മുഖത്തിന് ഒരു ഐശ്വര്യം ഉണ്ടാകും

  • @aboobakarpayyoli145
    @aboobakarpayyoli145 ปีที่แล้ว +4

    മാഷാ അല്ലാഹ് ❤

  • @shamsuddeen1394
    @shamsuddeen1394 7 หลายเดือนก่อน

    ഇവർക്ക് മനുഷ്യരെക്കാൾ സ്നേഹം ജിന്നുകളോടാണ് ......

    • @SidharthparvelGovar
      @SidharthparvelGovar 5 วันที่ผ่านมา

      തന്നെ... മൂത്രം ഒഴിച്ചു കിടന്നോ എന്നാൽ

  • @rukiyapv3946
    @rukiyapv3946 ปีที่แล้ว +2

    സ്വത്ത്‌ വീതം വെക്കൽ നബിയുടെ കാലത്തും ഉണ്ട് സഹോദര കബറിൽ ഉള്ളവരെ വിളിക്കാൻ ഷിയകൾ ഉണ്ടാക്കിയത് മനസിലായില്ല

  • @haneefcoorg8205
    @haneefcoorg8205 ปีที่แล้ว

    സകരിയ swalahikki പഗരം വക്കാൻ ഈ ലോകത്ത് ആരും elllaaaa

  • @firozpk6741
    @firozpk6741 ปีที่แล้ว +2

    സൗണ്ട് കുറവാണ് കേൾക്കാൻ പറ്റുന്നില്ല

  • @raunaqodakkal9066
    @raunaqodakkal9066 ปีที่แล้ว +1

    ‎ بارك الله

  • @abdulgafoorqatar2004
    @abdulgafoorqatar2004 ปีที่แล้ว +3

    മൗലവി പറഞ്ഞത് ഒരു കാര്യം വളരെ ശരിയാണ് വാപ്പ നല്ലവൻ മക്കൾ പിഴച്ചവാൻ. എന്റെ നാട്ടിൽ ഇങ്ങനെയാണ് വാപ്പ നല്ല ഒറിജിനൽ സുന്നിയായിരുന്നു മക്കളിൽ ഒന്ന് മുജാഹിദ് ആയി വാപ്പ ചെയ്തത് മുഴുവൻ ശിർക്ക്. വാപ്പ വഴി പിഴച്ചവൻ. എന്നാൽ സ്വത്തു ഓഹരി വെച്ചപ്പോൾ അതിൽ ഒരു ശിർക്കുമില്ല 😜😜

    • @sakeerkalathil745
      @sakeerkalathil745 ปีที่แล้ว +2

      ബാപ്പാക്ക് വേണ്ടി ദോർക്കാൻ ശിർക് ചെയ്യാത്ത ഒരു മകനുണ്ട് എന്ന് വിചാരിച്ചുകൂടെ

    • @rifutty
      @rifutty ปีที่แล้ว +3

      ഇബ്രാഹിം നബിയുടെ (അലൈഹി സലാം) പിതാവിനെ പോലെ ഉള്ള വാപ്പ ആയിരിക്കും നിങ്ങളുടെ നാട്ടിലെ സുന്നി വാപ്പ

    • @abdulsalam7747
      @abdulsalam7747 ปีที่แล้ว +2

      സ്വത്തിനു കുഴപ്പം ഇല്ലല്ലോ
      സ്വത്ത്‌ മുശ്രിക് ഒന്നും അല്ലല്ലോ 😄😄

    • @abdulkaderc2286
      @abdulkaderc2286 ปีที่แล้ว +1

      ആ സ്വത്ത് ശരീഅത്ത് അനുസരിച്ച് അനന്തരമെടുക്കാം. ഇനി അനന്തരമെടുത്തില്ലെങ്കിൽ അത് അനർഹർ എടുക്കുകയും അനിസ്ലാമികമായ ഉപയോഗിക്കുകയും ചെയ്തേക്കാം. അതേ സമയം സ്വത്തിൽ ഹറാം കലർന്നിട്ടുണ്ടെൻകിൽ അത് ഭാഗികമായോ പൂർണമായോ അവകാശികൾക്ക് വിട്ടു കൊടുക്കണം. ഇവിടെ സുന്നി മുജാഹിദ് അല്ല ഇസ്ലാമിക ശരീഅതാണ് വിഷയം

    • @rafeekkk6244
      @rafeekkk6244 ปีที่แล้ว

      ഖുറാഫിയാണല്ലേ😭

  • @sjmuhammedthwayyib8985
    @sjmuhammedthwayyib8985 ปีที่แล้ว

    വിജന പ്രദേശത്ത് എത്തുമ്പോഴും അവിടെയുള്ള അല്ലാഹു വിൻ്റെ adimakalood സഹായം choodhicha വിധം നമുക്കും ചോദിക്കാം

  • @chammushahma6005
    @chammushahma6005 ปีที่แล้ว

    പൊട്ട് പോയ തങ്ങൾ മുജാഹിദ് കൂടാരം കുടുങ്ങിക്കിടക്കുന്നു എന്താണ് പറയേണ്ടത് എന്നറിയാതെ

  • @musthafa6719
    @musthafa6719 ปีที่แล้ว +2

    സൗണ്ട് കുറവാണ്

  • @AbdulSalam-qg5kb
    @AbdulSalam-qg5kb ปีที่แล้ว +2

    സൗണ്ട് കുറവാണോ

  • @sjmuhammedthwayyib8985
    @sjmuhammedthwayyib8985 ปีที่แล้ว

    يا عباد الله اعينوني ഇവിടുത്തെ അല്ലാഹുവിൻ്റെ അടിമകൾ araanu

    • @razik036
      @razik036 ปีที่แล้ว +1

      അല്ലാഹന്റെ അടിമകളിൽ ആരും ആവാം..?

  • @shijus408
    @shijus408 ปีที่แล้ว +1

    പുഴയിൽ വീണ ഒരാൾ....
    പുഴവക്കിൽ ജിന്നോ മലക്കോ ഉണ്ടെങ്കിൽ. ഹാളിറായ. കാദിറായ. ഹയ്യും. മുസ്ലിമുമായ ജിന്നിനോട് സഹായം ചോദിക്കാമോ.
    അൻആമിലെ. ആയത്തോതിയ. ഫയ്സൽസാഹിബ് മറുപടി പറയുമോ.

    • @razik036
      @razik036 ปีที่แล้ว +1

      ചോദിക്കാൻ പാടില്ല... ചോദിക്കാൻ പറഞ്ഞ വല്ല ക്ലിപ്പും ഉണ്ടോ..?

    • @shareefshah6997
      @shareefshah6997 ปีที่แล้ว

      @@razik036 ..Razaka pnne ah ayath endhinayinu othiyath vishwasam sthapikan alle? Shirk alla .vaseelath anu ennu sthapikkan ?knm purath akiyath ah viswasam peri nadannit alle? 😊

  • @worldclasshealthcare1754
    @worldclasshealthcare1754 ปีที่แล้ว

    Shirkinte kotta

  • @minicoyverigo994
    @minicoyverigo994 ปีที่แล้ว

    Pinnendina jinninod sahayam thedaan aayath odhiyadh

  • @chammushahma6005
    @chammushahma6005 ปีที่แล้ว

    ഫൈസലിനെ തൊള്ള ബടായി യെ ദൈവം ആക്കിയവർ

    • @SidharthparvelGovar
      @SidharthparvelGovar 5 วันที่ผ่านมา

      തന്നെ.... ഖുറാഫി ആണോ പിന്നെ

  • @mimashraf1430
    @mimashraf1430 ปีที่แล้ว

    Asifubunu barkiya paranju ana atheeka bihi yennado

  • @abdulnasarp9895
    @abdulnasarp9895 ปีที่แล้ว

    വിജനമായ സ്ഥലത്ത് വെച്ച് ജിന്നിനോട് പ്രാർത്ഥിക്കാമോ?

    • @razik036
      @razik036 ปีที่แล้ว +1

      പറ്റില്ല... അള്ളഹുനോട് ചോദിച്ചോളൂ..

    • @shareefshah6997
      @shareefshah6997 ปีที่แล้ว

      @@razik036 😊pattiilla…but vishwasam und chothichal shirk alla ennu le razakka…

  • @sjmuhammedthwayyib8985
    @sjmuhammedthwayyib8985 ปีที่แล้ว

    هذا تلبيس شديد من الدجاجلة

  • @abdulkadhar5031
    @abdulkadhar5031 ปีที่แล้ว

    Ninnoori

  • @abdulsalam7747
    @abdulsalam7747 ปีที่แล้ว

    കുറെ കാലം വേണ്ടിവന്നു ഉണ്ടെന്ന് സ്ഥിരീകരിക്കാൻ

  • @Maydanvision
    @Maydanvision ปีที่แล้ว

    നിങ്ങളാരെങ്കിലും പറഞ്ഞ് തരു ... ചാനൽ വരുമാനം ഹലാലോ ഹറാമോ?

  • @chammushahma6005
    @chammushahma6005 ปีที่แล้ว

    മനുഷ്യ ലോകത്തിന് പുറത്തുള്ള സാധാരണവും അസാധാരണവുമായ കാര്യങ്ങൾ ഫൈസലേ എങ്ങനെയാണ് വേർതിരിച്ച് മനസ്സിലാക്കുക കുളത്തിലെ തവളകൾ

  • @shereefahammed1700
    @shereefahammed1700 ปีที่แล้ว

    ഇപ്പോൾ ഇതിന്റെ മുമ്പ് സംസാരിച്ച ഉസ്താദ് പറഞ്ഞതിന് വിപരീതം...... ഏതു ജിന്നാണ് ഇയാളുടെ ഇഷ്ട കാരൻ.......ഇതുകൊണ്ട് ഇയാൾക്കു എന്താണ് റബ്ബേ നേട്ടം

  • @mimashraf1430
    @mimashraf1430 ปีที่แล้ว

    Marupadikk vanna alk onnum ariyille faizal paranjadengum shraddikkamayirunnu vatha avanu alal birri.iyal yend charitharaman parayunnad arodum onnum chodikkarud yennano

  • @musthafakalathil5140
    @musthafakalathil5140 ปีที่แล้ว

    ജിന്ന് മുജാഹിൽ എന്ന് പറയാനുള്ള കാരണം ഇതൊന്നുമല്ല.

  • @Abbas-en1zm
    @Abbas-en1zm ปีที่แล้ว

    പിഞ്ഞാണം എഴുതി കുടിക്കൽ. വെള്ളത്തിൽ ഊതിക്കുട്ടിക്കൽ.ഉമിനീർ കൂട്ടി മന്ത്രിച്ചുതൽ.റസൂലിൻറെ ഖബറിൻമേൽ പോയി റസൂലിനെ വിളിച്ചു തേടൽ ഇതൊക്കെ എന്താണ് പോലെ!

  • @shereefahammed1700
    @shereefahammed1700 ปีที่แล้ว +1

    ഇതോണ്ട് ഇപ്പോൾ എന്ത് കിട്ടും...... ജിന്ന് വേറെ കോലത്തിൽ കാണാം...... ഇതിങ്ങിനെ... ചർവിതം ചെയ്താൽ എന്ത് കിട്ടും മാനസിക രോഗം ഉണ്ടായിക്കിട്ടും.... ഇല്ലാതെ ഒരു ചുക്കും കിട്ടില്ല.........

  • @abdulsalam7747
    @abdulsalam7747 ปีที่แล้ว

    വാഴക്ക് മുട്ട് കൊടുത്തആളാണല്ലോ

  • @majeedom8855
    @majeedom8855 ปีที่แล้ว

    ഫൈസൽ മൗലവിക്ക് തൊണ്ട ഇടറി തുടങ്ങി
    നിലപാട് ഇല്ലാതെ പലതും വിളിച്ചു പറയുമ്പോൾ ഓർക്കണം ആയിരുന്നു

    • @musthafafarook7029
      @musthafafarook7029 ปีที่แล้ว

      എന്നാ നീ പറ.

    • @aquamarinestone5279
      @aquamarinestone5279 ปีที่แล้ว

      നിങ്ങൾക്ക്‌ ശത്രുത കൊണ്ട്‌ തോന്നിയതാകും. എനിക്ക്‌ തോന്നിയില്ല.

  • @sjmuhammedthwayyib8985
    @sjmuhammedthwayyib8985 ปีที่แล้ว

    ഇത്രയും പറഞ്ഞിട്ട് കാര്യമില്ല ഒരു ഇമാമിൻ്റെ കിതബെങ്കിലും വായിക്കണം

  • @abdulasees1346
    @abdulasees1346 ปีที่แล้ว

    ഷാഫി ഇമാമിന് തെറ്റുപറ്റി പിഴച്ചു പോയി എന്ന് പറഞ്ഞ വഹാബികൾ ആണ് ഇവർ പിന്നെയെങ്ങനെയാണ് ഇമാം നവവിയുടെ കിതാബ് വായിക്കുന്നത് അത് വായിക്കാൻ നിങ്ങൾക്ക് എന്ത് അധികാരമാണ് ഉള്ളത്

    • @aquamarinestone5279
      @aquamarinestone5279 ปีที่แล้ว

      ഇമാം ശാഫിയെ പിൻപറ്റിയാലും സലഫിയാകും.

  • @abdulsalam7747
    @abdulsalam7747 ปีที่แล้ว

    ചുരുക്കി പറഞ്ഞാൽ ആകപ്പാടെ ഒരു ജിന്ന്

  • @salafispeech
    @salafispeech 8 หลายเดือนก่อน

    32:50 ജിന്നിനോടുള്ള എല്ലാ തേട്ടങ്ങളും ശിർക്ക് ആണെന്ന് ഖുർആൻ പറയുന്നു
    പിന്നെ എങ്ങനെ വാസീലത്തു ശിർക്ക്‌ ഉണ്ടാകും

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    ഇബലീസ് ജിന് അടികും

    • @mubarakalimubarak7874
      @mubarakalimubarak7874 ปีที่แล้ว

      നല്ല മനുഷ്യൻ. മാതൃസംഘടനയെ വേദനിപ്പിക്കാതെ വേഗം ഒന്നായി പ്രവൃത്തിക്കും എന്ന് ആശിക്കാം.

  • @abdulsalam7747
    @abdulsalam7747 ปีที่แล้ว

    അപ്പൊ ജിന്ന് ഉണ്ടല്ലേ

    • @razik036
      @razik036 ปีที่แล้ว

      ജിന്ന് ഇല്ലാന്ന് ആരെങ്കിലും പറഞ്ഞിരുന്നോ..? പൊന്ന് സുഹൃത്തേ ഖുർആനിൽ സൂറത്തു ജിന്ന് ഒരു സൂറത്തു തന്നെയുണ്ട്.

    • @abdulsalam7747
      @abdulsalam7747 ปีที่แล้ว

      @@razik036 ഇയാൾ പുതിയ ആളാണെന്നു തോന്നുന്നു
      അത് കൊണ്ടാ
      കുറച്ചു വർഷം മുൻപത്തെത്തൊക്കെ ഒന്ന് കേട്ടാൽ മനസിലാവും

    • @aquamarinestone5279
      @aquamarinestone5279 ปีที่แล้ว

      @@abdulsalam7747ഉസ്‌താദ്‌ പറഞ്ഞത്‌ കേട്ടതാണൊ? ജിന്ന് ഇല്ല എന്ന് ആരും പറഞ്ഞിട്ടില്ല.

  • @shijus408
    @shijus408 ปีที่แล้ว

    ഫയ്സൽ സാഹിബെ താങ്കൾ എന്തൊക്കെ പറഞ്ഞാലും
    നിങ്ങൾ പൂർണമായും ജിന്നിൽ നിന്നും അള്ളാഹുവിൽ ശരണം തേടുക. അതാണ് താങ്കൾ ജിന്നിൽ നിന്നുമുള്ള പിടിവിടാത്തത്. പിടിവിട്ടാൽ. തൗഹീതിലേക്ക് താങ്കൾ വരും.
    അള്ളാഹു ഹിദായത്തിലാക്കട്ടെ
    സമസ്തകൾ. കടപ്പുറത്തും. മലപ്പുറത്തും. ആദർശ വിശദീകരണം നടത്തുകയുണ്ടായി.
    അവരും ചോദിച്ചത്
    അൻ
    ഹലിസുന്നയിലെ വിശ്വാസ ത്തിനും. ആദർശത്തിനും
    എതിരെ ഒന്നും പറഞ്ഞില്ലയെന്നാണ്.
    അപ്പോൾ. ജിന്നെ മലക്കെ
    വിളിക്കുന്നവരും.
    C. M. നെയും. മുഹ്യദ്ദീൻ ഷെയ്ഹിനെ വിളിക്കുന്നവരും.
    പറയുന്നതുമൊക്കെ
    ഇത് തന്നെയല്ലേ.

    • @ahamadakbarp
      @ahamadakbarp ปีที่แล้ว

      സഹോദരാ. നിങ്ങൾ ആദ്യം തൗബ ചയ്യുന്നതായിരിക്കും നല്ലതു. ദീൻ പറഞ്ഞു നടക്കുന്ന മുവഹിദുകളായ പണ്ഡിതന്മാരെ ആരെങ്കിലും എന്തെൻകിൻലും പറയുന്നത് കേട്ട് വായയിൽ തോന്നുന്നത് വിളിച്ചു പറയുന്നതിന് പകരം വിഷയമെങ്കിലും ഒന്ന് പഠിക്കാൻ ശ്രമിക്ക്

    • @ahamadakbarp
      @ahamadakbarp ปีที่แล้ว

      അല്ലാഹുവിന്റെ ശ്രഷ്ടികളെ പ്പറ്റി അള്ളാഹു പറഞ്ഞത് പറഞ്ഞാൽ അതിന്റെ അർഥം അവരെ പിടിക്കുക എന്നാണോ. കുറച്ചുകൂടി ഒക്കെ പക്വത കാണിക്കൂ ബ്രോ. സംസാരത്തിൽനിന്നു ഒരു മുജാഹിദ് ആണ് എന്ന് തോന്നുന്നു അതിന്റെ നിലവാരമെങ്കിലും കാണിക്കാം

    • @razik036
      @razik036 ปีที่แล้ว

      Shjus... ജിന്ന്നെ കുറിച് അഹ്‌ലുസുന്നയുടെ വിശ്വാസത്തിന് എതിരായിട്ട് എന്തെങ്കിലും ഇവിടെ പറഞ്ഞോ..?
      സങ്കടനാ പക്ഷപാതിത്വം മാറ്റി വെച്ചു ചിന്തിക്കുക

  • @muhamedziyad4166
    @muhamedziyad4166 ปีที่แล้ว

    നിങ്ങൾക്ക് ജിന്ന് നെ വിട്ടുള്ള കളിയില്ലല്ലോ??? ഓ അത് നിങ്ങളുടെ ജീവ വായു ആണല്ലോ???

    • @wayto-heaven7
      @wayto-heaven7 ปีที่แล้ว

      ജിന്നിനെ വിട്ട് കളിക്കാൻ ജിന്നിനെക്കുറിച്ച് ഇവിടെ പറഞ്ഞിരിക്കുന്നതിൽ ജിന്നിനോട് പ്രാർത്ഥിക്കാമെന്നോ സഹായം തേടാമെന്നോ അല്ല ഇവിടെ പറഞ്ഞിരിക്കുന്നത്.
      ജിന്നിനെക്കുറിച്ച് ഇത്ര വലിയ എന്താ ഇവിടെ പറഞ്ഞിട്ടുള്ളത്?

  • @chammushahma6005
    @chammushahma6005 ปีที่แล้ว

    സുന്നികൾ പറയുന്നത് ലേക്ക് ഇപ്പോൾ എത്തിയിരിക്കുകയാണ് പിരിച്ചുവിടുക

    • @viewersjm_5950
      @viewersjm_5950 6 หลายเดือนก่อน

      Anth cm madavoor ne vilich prarthika anno

  • @chammushahma6005
    @chammushahma6005 ปีที่แล้ว

    ഈ പിശാച് കൂടാരം പിരിച്ചുവിടുക

  • @hakkeemm6167
    @hakkeemm6167 ปีที่แล้ว

    Sound ഇല്ല

  • @abdulazeezazeez9276
    @abdulazeezazeez9276 ปีที่แล้ว

    മുത്തുജാഹിലിനെ സൃഷ്ടിച്ചത് എന്തിൽ നിന്നാണ്????

  • @hakkeemm6167
    @hakkeemm6167 ปีที่แล้ว

    സൗണ്ട് വളരെ മോശം