*മാഷാ അല്ലാഹ്. എത്ര കൃത്യമായും, ലളിതമായും ആണ് ഉസ്താദ് ഫൈസൽ മുസ്‌ലിയാർ വിശദീകരണം നൽകുന്നത്. അല്ലാഹു അനുഗ്രഹിക്കട്ടെ. സമസ്ത സൂഫി, ഖുബൂരികൾക്ക് സത്യം മനസ്സിലാവാൻ അല്ലാഹു ഹിദായത്തും തൗഫീഖും നൽകട്ടെ*
ഫൈസല്‍ മൗലവി അവസാനം റബ്ബനാ തക്കബ്ബല്‍ മിന്നാ എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞത് വളരെ ഹൃദയസ്പര്‍ശമായി വേറെ ഐഹികമായി ഒന്നും വേണ്ട റബ്ബേ നിനക്ക് വേണ്ടി നിന്റെ ദീനിന് വേണ്ടി നീ തരുന്ന പ്രതിഫലം മാത്രം നീ ഇത് സ്വീകരിക്കണം അതാണ് ഏറ്റവും വലുത് .അല്‍ഹംദുലില്ലാ അതാണ് സലഫി .എപ്പോള്‍ വേണേലും മരണപ്പെട്ടുപോകേണ്ട ഒരു ലോകമാണല്ലേ ഒരു ഗ്യാരണ്ടിയുമില്ല .നമുക്കെല്ലാവര്‍ക്കും അല്ലാഹു ഹിദായത് നല്‍കുമാറാകട്ടെ
മുഖാമുഖത്തിൽ എങ്ങനെ സംസാരിക്കണം എന്ന് അറിയുന്ന കേരളത്തിലെ അത്യപൂർവ്വം പണ്ഡിതന്മാരിൽ ഒരാൾ... അല്ലാഹു ഫൈസൽ മൗലവിക്ക് ആഫിയത്തോടു കൂടിയ ദീർഘായുസ്സ് നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു...
കളവ് പറയുന്ന കാക്ക പല വേദിയിലും ... മാലിക് ദീനാർ 10 പള്ളി ഉണ്ടാക്കിയത് എല്ലാം സലഫി ആണ് പോലും , അതിനു തെളിവ് അവിടെ ഖുതുബിയത് , ഹദ്ദാദ് .... ഒന്നും ഇല്ല ശരി സമ്മതിക്കാം .... അത്ര മാന്യൻ ആണെങ്കിൽ ഖുതുബ അറബി ഭാഷയിൽ അല്ലാണ്ട് മലയാളത്തിൽ ചെയ്തതിനെ സാധൂകരിക്കുന്ന ഒരു തെളിവ് പറയണ്ടേ ??? പിന്നെ പല വേദിയിലും ഉത്തരം മുട്ടി നിന്നപ്പോൾ ചോദ്യ കർത്താവിനെ മാറ്റി നിർത്തിയതും മറന്നിട്ടില്ല ആരും 😅😅😅
@@edkworld ഖുതുബ നിങ്ങൾ നടത്തുന്നത് പോലെ ആർക്കും മനസിലാകാതെ ഏടുകൾ നോക്കി വായിക്കാനുള്ള തെളിവ് എന്താണാവോ? റസൂൽ ഖുതുബ നടത്തുമ്പോൾ, പറയുന്നത് സ്വഹാബികൾക്ക് മനസിലാകുമായിരുന്നു ... നിങ്ങളുടെ ഖത്തീബ് പറയുന്നത് നിങ്ങൾക്കോ ..?
@@misbahudheentvnr776 അനറബികൾക്ക് ഖുതുബ മനസ്സിലാകുന്നില്ല എന്നത് കൊണ്ട് അതിന്റെ അടിസ്ഥാനം എങ്ങനെ മാറ്റും ? ചെരുപ്പിനനുസരിച് കാൽ മുറിക്കാമോ ? കാലിന്റെ അളവനുസരിച്ച് ചെരിപ്പ് വാങ്ങുക 😀
@@edkworld ഖുതുബയുടെ ഫർളുകളാണ് അറബിയിൽ വേണമെന്ന് നിബന്ധനയുള്ളത്. നബിയുടെ ഖുതുബ ജനങ്ങൾക്കുള്ള ഉൽബോധനം ആയിരുന്നു. അത് നബി (സ്വ) അറബിയായതിനാൽ അറബിയിൽ നിർവ്വഹിച്ചു. നബിക്കും സ്വഹാബത്തിനും അത് മനസിലാവുകയും ചെയ്തു.
ഇവിടെ , പള്ളിയുടെ നിർവ്വചനം എന്താണെന്ന് നമ്മൾ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. സൂറത്ത് ജിന്നിലെ 18-ാമത്തെ ആയത്തിൽ അല്ലാഹു സുബ് ഹാനഹു വതആല പറയുന്നു: "തീർച്ചയായുംപള്ളികൾ അല്ലാഹുവിന്റേതാണ്. അതിനാൽ, അല്ലാഹുവിനോടൊപ്പം വേറെ ആരേയും നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കരുത്. " കാര്യം എത്ര വ്യക്തമാണ് !! ഇതിൽനിന്നും പള്ളിയുടെ പവിത്രത എന്താണെന്ന് ചിന്തിക്കുന്നവർക്ക് എളുപ്പം മനസ്സിലാക്കാമല്ലൊ. അതായത്, അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം തന്നെ മറ്റു മഹാന്മാരോടും വിളിച്ചു പ്രാർത്ഥിക്കുന്നുവെങ്കിൽ, തീർച്ചയായുംഅത് അല്ലാഹുവിന്റെ ഭവനമല്ല !! എന്താണ് സംശയം? കാരണം; എന്നോടൊപ്പം വേറെ ആരേയും വിളിച്ചു പ്രാർത്ഥിക്കരുത് എന്ന്അല്ലാഹു വ്യക്തമായി താക്കീതു നൽകിയിട്ടുണ്ട്. അപ്പോൾ , അത്തരം പണി (ശിർക്ക്)ചെയ്യുന്ന കെട്ടിടം അല്ലാഹുവിന്റെ മുമ്പിൽ എങ്ങനെ പള്ളിയാകും ? ആണോ ?? ആവില്ലല്ലൊ !! അപ്പോൾ ,അല്ലാഹുവിന്റെ കല്പനക്ക് പുല്ലു വില പോലും കല്പിക്കാത്ത ഈ കുറാഫികളുടെ നമസ്കാരം അല്ലാഹു സ്വീകരിക്കുമോ? ഇല്ലല്ലൊ. ഇസ്ലാമിന്റെനിലപാട് തുറന്നുപറയണം !! ശിർക്കും ബിദ്അത്തും ചെയ്യുന്നവന്റെ എല്ലാ അമലുകളും ബാത്വിലാണ്. അപ്പോൾ , ഇവരുടെ പിന്നിൽ എങ്ങനെ ഒരു യഥാർത്ഥ വിശ്വാസി നമസ്കരിക്കും???!!! ഈ ആയത്തിനെ മനസ്സിലാക്കേണ്ട രൂപത്തിൽ മനസ്സിലാക്കാത്ത, ഈ മാൻ ഉറക്കാത്ത ചില "മു ജാ " പണ്ഡിതന്മാരുണ്ട്. അവർക്ക് മനസ്സിനൊരു ... ഒരു ... ഒരു ...ശങ്കയാണ്!? കവല തോറും മൈക്ക് കെട്ടി അവർ മുശ്രിക്കാണ്, മുനാഫിക്കാണ് എന്നൊക്കെ ഉറക്കെ പറയുകയും, മറുഭാഗത്ത് ശിർക്ക് ചെയ്യുന്ന ഇക്കൂട്ടരെ പിൻതുടർന്ന് നമസ്കരിക്കുകയും ചെയ്യും !ഇതെന്തൊരു വിരോധാഭാസം !!.? പവിത്രമായ നമസ്കാരത്തെക്കുറിച്ച് ശരിക്കും ഇവരെന്താണ് മനസ്സിലാക്കിയത് ? അത് , ഏത് കോന്തന്റെ പിന്നിലും നിന്ന് നമസ്കരിക്കാമെന്നോ?? എന്തിനാണ് ഈ ഉരുണ്ടുകളി ? ചോദ്യങ്ങൾക്ക് പരിശുദ്ധഇസ്ലാമിന്റെ കാഴ്ചപ്പാട് വ്യക്തമാക്കിക്കൊടുക്കണം. അല്ലാതെ, ഏത് തെമ്മാടിയുടെ പിന്നിലും നമസ്കരിക്കുക എന്നത് ഇസ്ലാമിന്റെ നിലപാടല്ല. അത് , നിങ്ങളുടെ മാത്രം നിലപാടാണ്. മാത്രമല്ല; അല്ലാഹുവിനെ യഥാർത്ഥത്തിൽഭയപ്പെടുന്ന ഒരു വിശ്വാസിക്ക് അത് ചേർന്നതുമല്ല എന്ന് മനസ്സിലാക്കുക.!!
കേരളത്തിൽ ആദ്യം ഉണ്ടായത് മുജാഹിദാണ് 1926 ആദ്യം പിളർപോലുണ്ടായി പിന്നീട് സമസ്ത വന്നു ... പിന്നെന്തു കൊണ്ട് പല നാടുകളിലും മുജാഹിദ് ആശയങ്ങളും , സ്ഥാപനങ്ങളും , പള്ളികളും വളരെ തുച്ഛമായി വന്നു. ഞങ്ങളുടെ നാട്ടിൽ ഒക്കെ ഒരു 20 കൊല്ലങ്ങൾക്കു മുമ്പ് ഒരു മുജാഹിദ് മനുഷ്യൻ വന്നാൽ അത്ഭുത ജീവിയായിരുന്നു... അതിനും മുമ്പേ സുന്നി ആശയങ്ങളും മറ്റും സ്ഥാനം പിടിച്ചു ???
According to addicted drunkards it's a medicine but non addicted it's Haram.!!!??? والعاقبت لل متقين. يا ايهاللذين آ منو آ منو كونو معاصادقين. ادخلي في عبادي ادخلي جنتي
ഫൈസൽ മൗലവിയുടെ മൈക്കിന് മുന്നിലേ മാന്യമായ പെരുമാറ്റത്തെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ (ആശയപരമായി വിയോജിപ്പുണ്ടെങ്കിലും) പക്ഷേ സുന്നികൾ ഇമാമായി, അല്ലങ്കിൽ സുന്നീ പള്ളിയിൽ അവരുടെ കൂടെ നിങ്ങൾ തുടരുന്നത് ഒരിക്കലും അംഗീകരിക്കുകയോ, ന്യായീകരിക്കുകയോ ചെയ്യരുത്. സുന്നീ പള്ളിയിൽ അതിന്റെ ഖാദിമുകൾ ശിർക്ക് ചെയ്യുന്ന ഇമാമിനെ നിർത്തുകയോ, നിർത്താതിരിക്കുകയോ ചെയ്യട്ടേ, അവർക്കത് പ്രശ്നമില്ല. പക്ഷേ ശിർക്ക് ചെയ്യുന്നവരാണെന്ന് നിങ്ങൾ വിശ്വസിക്കുന്നവരുടെ കൂടെ തുടരാൻ നിങ്ങൾ പറയുന്ന ആശയത്തിൽ ഒരു തരിയെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഒരു മുജാഹിദിനെയും അനുവദിക്കരുത്. തുറന്നങ്ങു പറയാൻ ഇനിയെങ്കിലും ശ്രമിക്കണമെന്ന അപേക്ഷയോടെ, എന്തിനാ നിങ്ങൾ അറിഞ്ഞുകൊണ്ട് അത് ചെയ്യുകയും, ചെയ്യിപ്പിക്കുകയും ചെയ്യുന്നത്. നിസ്കാരം മുതൽ എല്ലാ കാര്യങ്ങളിലും നിങ്ങൾ അവരുമായി വിട്ടുനിൽക്കണം. നിസ്കരിക്കാൻ നിങ്ങൾക്ക് പള്ളിയില്ലാത്ത അവസ്ഥയോ, കല്ലിയാണം കഴിക്കാൻ പെണ്ണില്ലാത്ത അവസ്ഥയോയൊന്നും മറ്റും ഇല്ലല്ലോ, അതുകൊണ്ട് നിങ്ങൾ പറയുന്നതിൽ നിങ്ങൾക്ക് വിശ്വാസമുണ്ടങ്കിൽ അതേ ആശയത്തിൽ ഉറച്ചുനിൽക്കുക !
സൂഫിസം തരീഖത്മുറബ്ബി യായ ഗുരു വിൽനിന്ന് പഠിക്കണം സ്നേഹ മുള്ള വരേ, ആത്മ ഞ്ജാനഎന്തന്നരിയാ തേ സൂഫികളെ വിശയം ചർച്ച ചേയ്യാൻ നിൽക്കല്ലേ, കേവലം ബുക്ക് വായിച്അറിവ്,,
സലഫികൾ എന്നാൽ മുൻകാമികൾ ആണെന്ന് മനസ്സിലാകുന്നുണ്ട്, എന്നാൽ ഇന്ന് കേരളത്തിൽ സലഫികൾ എന്ന് കേട്ടാൽ ഒരു പിഴച്ചു പോയ വർഗം എന്നാണ് കൂടുതലും പേർ മനസ്സിലാക്കി വെച്ചിരിക്കുന്നത്
"എല്ലാ സമസ്തക്കാരും ശിർക് ചെയ്യുന്നില്ല" ഈ കാക്കക്ക് പുതിയ വാദം കൊണ്ടു വരേണ്ടി വന്നു. ഇത്രയും കാലം പച്ചക്കു പറഞ്ഞത് കുറേശ്ശെയായി കുറഞ്ഞു വരുന്നു ... ചോദ്യം സമസ്തക്കാരെ നിസ്കാരത്തിൽ തുടരാൻ പറ്റുമോ എന്നാണ് , എന്നാൽ മറുപടി രസകരം . കഷ്ടം ...
M M നിങ്ങളെ പോലോത്ത ലോകം തിരിയാത്ത സലഫികലെ തുടർന്ന് നിസ്കരിക്കാൻ പാടില്ല എന്ന് സുന്നികൾ വ്യക്തമായി പറയുന്നുണ്ട്. പിന്നെ ഹജ്ജിന്റെ വിഷയം , അവിടെയും സലഫി ആശയം എന്നാണല്ലോ നിങ്ങൾ പറഞ്ഞത് ? അതെനിക്ക് അറിവില്ല എന്നാലും വിവരമുള്ളവരോട് ചോദിച്ചു മറുപടി തരാം .
@@mamuz22 ഖുതുബ എന്ന് പറഞ്ഞാൽ ഏതോ കിതാബ് നോക്കി വായിക്കൽ ആണ് എന്നാണ് നമ്മുടെ നാട്ടിൽ ഉള്ളവർ മനസ്സിലാക്കി വെച്ചിട്ടുള്ളത് അത് കൊണ്ടാണ് ഈ തർക്കം നിങ്ങൾ അറബ് നാട്ടിലോ മറ്റോ ഖുതുബ കേട്ടാൽ കാര്യങ്ങൾ എളുപ്പം മനസ്സിലാകും ഖുതുബ ഒരു കിതാബ് വായിക്കൽ അല്ല നമസ്ക്കരിക്കാൻ വരുന്ന ജനങ്ങൾക്ക് ദീൻ പഠിപ്പിച്ചു കൊടുക്കൽ ആണ് അത് ഏതുഭാഷയിൽ ചെയ്‌താൽ ജങ്ങൾക്കു മനസ്സിലാകുമോ ആ ഭാഷയിൽ ചെയ്താൽ മതി നിങ്ങൾക്ക് ഇത് വരെ അറബി ഖുതുബ കേട്ടിട്ട് എന്തെങ്കിലും മനസ്സിലാക്കുവാൻ പറ്റിയിട്ടുണ്ടോ പിന്നെ സ്ത്രീകൾക്ക് വീട് തന്നെയാണ് നല്ലത് പക്ഷെ ഒരു സ്ത്രീ പള്ളിയിൽ പോകുന്നു എങ്കിൽ അവളെ നമുക്ക് തടയുവാൻ ഉള്ള നിയമം റസൂൽ പഠിപ്പിച്ചിട്ടില്ല പിന്നെ നമ്മുടെ നാട്ടിലെ ഭൂരിഭാഗം സ്ത്രീകളും പള്ളിയിൽ പോകൽ ഹറാം എന്നാണ് മനസ്സിലാക്കി വെച്ചിട്ടുള്ളത് അത് കൊണ്ടാണ് അവർ ഷോപ്പിങ്ങിനും മറ്റും പോകുമ്പോൾ നമസ്ക്കാര സമയം ആയാൽ അടുത്ത് ഒരു പള്ളി ഉണ്ടേൽ പോലും നമസ്ക്കാരം വീട്ടിൽ എത്തി ചെയ്യാം എന്ന് കരുതി നിസ്കരിക്കാതിരിക്കുന്നത് നിസ്ക്കാരം അതിന്റെ സമയത് നിന്നും മാറി നിസ്‌കരിക്കാൻ മൂന്നു കാരണങ്ങൾ മാത്രമേ യുള്ളൂ സ്ത്രീ ആയാലും പുരുഷൻ ആയാലും 1 }യാത്രക്കാരന് ജമ്മു ചെയ്തു നിസ്കരിക്കാൻ 2 }ഉറങ്ങി പോയവന് 3 }സമയം മറന്നു പോയാൽ ഇത് മൂന്ന് അല്ലെങ്കിൽ നമസ്ക്കാര സമയം തെറ്റിച്ചു കഴിഞ്ഞാൽ പല ഫിക്കികിന്റെ പണ്ഡിതന്മാരും അങ്ങനെ ഉള്ളവരുടെ തല വെട്ടണം എന്ന് വരെ പറഞ്ഞിട്ടുണ്ട് ഇനി ആരെങ്കിലും സ്ട്രീകൾക്കു പള്ളി ഹറാം എന്നോ സ്ത്രീകൾ നിർബന്ധമായും പള്ളിയിൽ വരണം എന്നോ പറയുന്നു എങ്കിൽ അത് രണ്ടു വാതവും ഞാൻ മനസ്സിൽകിയത് വെച്ച് തെറ്റാണ് സ്ത്രീകൾക്ക് പള്ളിയിൽ വന്നു നമസ്ക്കരിക്കുക എന്നത് അനുവദനീയം ആണ്
*മാഷാ അല്ലാഹ്. എത്ര കൃത്യമായും, ലളിതമായും ആണ് ഉസ്താദ് ഫൈസൽ മുസ്‌ലിയാർ വിശദീകരണം നൽകുന്നത്. അല്ലാഹു അനുഗ്രഹിക്കട്ടെ. സമസ്ത സൂഫി, ഖുബൂരികൾക്ക് സത്യം മനസ്സിലാവാൻ അല്ലാഹു ഹിദായത്തും തൗഫീഖും നൽകട്ടെ*
Abu Juhaida,
AssalamuAlaikum Wa Rahmatullah...
Kaifa Halakum??
Hussain Salafi...Samsaram paattayi Oru Paattu Kurbana pole ayi ennu Eppozhenkilum thonniyittundo??
Chinthichu nokiyitt Yathoru nyayavum Adhehathinte paattu prasangathinu Anukoolamayi kittunnilla. Enthayirikkam adheham athupole paattu padi prasangikkan karanam?
BarakAllahuFeekum
Faisal moulavi ക്ക് allahu ദീര്ഗായുസ്സ് കൊടുക്കട്ടെ
ഫൈസല്‍ മൗലവി അവസാനം റബ്ബനാ തക്കബ്ബല്‍ മിന്നാ എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞത് വളരെ ഹൃദയസ്പര്‍ശമായി വേറെ ഐഹികമായി ഒന്നും വേണ്ട റബ്ബേ നിനക്ക് വേണ്ടി നിന്റെ ദീനിന് വേണ്ടി നീ തരുന്ന പ്രതിഫലം മാത്രം നീ ഇത് സ്വീകരിക്കണം അതാണ് ഏറ്റവും വലുത് .അല്‍ഹംദുലില്ലാ അതാണ് സലഫി .എപ്പോള്‍ വേണേലും മരണപ്പെട്ടുപോകേണ്ട ഒരു ലോകമാണല്ലേ ഒരു ഗ്യാരണ്ടിയുമില്ല .നമുക്കെല്ലാവര്‍ക്കും അല്ലാഹു ഹിദായത് നല്‍കുമാറാകട്ടെ
മുഖാമുഖത്തിൽ എങ്ങനെ സംസാരിക്കണം എന്ന് അറിയുന്ന കേരളത്തിലെ അത്യപൂർവ്വം പണ്ഡിതന്മാരിൽ ഒരാൾ... അല്ലാഹു ഫൈസൽ മൗലവിക്ക് ആഫിയത്തോടു കൂടിയ ദീർഘായുസ്സ് നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു...
കളവ് പറയുന്ന കാക്ക പല വേദിയിലും ... മാലിക് ദീനാർ 10 പള്ളി ഉണ്ടാക്കിയത് എല്ലാം സലഫി ആണ് പോലും , അതിനു തെളിവ് അവിടെ ഖുതുബിയത് , ഹദ്ദാദ് .... ഒന്നും ഇല്ല ശരി സമ്മതിക്കാം .... അത്ര മാന്യൻ ആണെങ്കിൽ ഖുതുബ അറബി ഭാഷയിൽ അല്ലാണ്ട് മലയാളത്തിൽ ചെയ്തതിനെ സാധൂകരിക്കുന്ന ഒരു തെളിവ് പറയണ്ടേ ???
പിന്നെ പല വേദിയിലും ഉത്തരം മുട്ടി നിന്നപ്പോൾ ചോദ്യ കർത്താവിനെ മാറ്റി നിർത്തിയതും മറന്നിട്ടില്ല ആരും 😅😅😅
@@edkworld
ഖുതുബ നിങ്ങൾ നടത്തുന്നത് പോലെ ആർക്കും മനസിലാകാതെ ഏടുകൾ നോക്കി വായിക്കാനുള്ള തെളിവ് എന്താണാവോ?
റസൂൽ ഖുതുബ നടത്തുമ്പോൾ, പറയുന്നത് സ്വഹാബികൾക്ക് മനസിലാകുമായിരുന്നു ...
നിങ്ങളുടെ ഖത്തീബ് പറയുന്നത് നിങ്ങൾക്കോ ..?
@@misbahudheentvnr776 ആദ്യം അറബിയിലാണോ ഖുതുബ എന്ന് സമ്മതിക്ക്
@@misbahudheentvnr776 അനറബികൾക്ക് ഖുതുബ മനസ്സിലാകുന്നില്ല എന്നത് കൊണ്ട് അതിന്റെ അടിസ്ഥാനം എങ്ങനെ മാറ്റും ? ചെരുപ്പിനനുസരിച് കാൽ മുറിക്കാമോ ? കാലിന്റെ അളവനുസരിച്ച് ചെരിപ്പ് വാങ്ങുക 😀
@@edkworld
ഖുതുബയുടെ ഫർളുകളാണ് അറബിയിൽ വേണമെന്ന് നിബന്ധനയുള്ളത്.
നബിയുടെ ഖുതുബ ജനങ്ങൾക്കുള്ള ഉൽബോധനം ആയിരുന്നു.
അത് നബി (സ്വ) അറബിയായതിനാൽ അറബിയിൽ നിർവ്വഹിച്ചു.
നബിക്കും സ്വഹാബത്തിനും അത് മനസിലാവുകയും ചെയ്തു.
നല്ല പ്രഭാഷണം
Mashaallaah യഥാർത്ഥ അഹ്ലുസുന്നത്ത് എന്താണെന്ന് ജനങ്ങൾക്ക് പഠിപ്പിച്ച് കൊടുക്കുന്ന WISDOM ISLAMIC ORGANIZATION 👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍
Mashaallah allha , well explain
വൈകാരികതയ്ക്ക് അടിമപ്പെടാതെയുള്ള പ്രഭാഷണം, അതാണ് ഫൈസൽ മുസ്ലിയാരുടെ പ്രത്യേകത..
മാഷാ അല്ലാഹ് 👌
Good explanation
excellent reply
Masha allah
മാശാഅല്ലാ
ഇസ്ലാം എത്ര വ്യക്തം എത്ര എളുപ്പം
അല്‍ഹംദുലില്ലാാ ,
40 വർഷംസുന്നിയായി ജീവിച്ച ഞാൻ സലഫി ആകുകയാണോ..?
അള്ളാഹു അഹ്‌ലം..
യഥാർത്ഥ മുസ്ലിമാകൂ
@@ijasahammad1528 sunniyan yadhaarthm. Wahabism thudangit 100 varshe aaitullu. Athin mumbullavar mushrkkeengal aano. Padikkam shramikku
@@irfanm4642 1400 വർഷം മുമ്പ് ജീവിച്ച നബിയുടെയും സ്വഹാബത്തിന്റെയും ജീവിതമാണ് പിൻപട്ടേണ്ടത്
@@ijasahammad1528 sunnigal angane thanneyanu pin pattunnadhum. Ningal shirkkakkiyadhalle new aashayam kond vannit.
@@irfanm4642 പിന്നെ നിങ്ങൾക് എന്തുകൊണ്ട് കൃത്യമായ തെളിവുകൾ നൽകാൻ സാധിക്കുന്നില്ല
മാന്യമായ ചോദ്യകർത്താക്കളും നല്ല മറുപടികളും
കൃത്യം ആയ ഉത്തരം.. മാഷാ allha
സംശയങ്ങളുമായി വന്നവരെ മോശമായി ചിത്രീകരിക്കാതെ അവർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുത്ത ഫൈസൽ മുസ്ല്യരുടെ രീതി അഭിനന്ദനം അർഹിക്കുന്നു
Masa allha Faisal musliyar
ഫൈസൽ ഉസ്താദ് ❤️❤️❤️👍
حقااك عنالتصوف എന്ന പുസ്തകത്തിൻറെ മലയാളം പരിഭാഷ വായിച്ചാൽ സൂഫിസ० എന്താണെന്നു മനസ്സിലാക്കാ०.
അതിൻെറ ആമുഖം എന്കിലു० വായിക്കണം.
ഫൈസൽ മൗലവി 👍🏻🔥
Malikdeenar thangal eath baashayilan khuthuba oothiyath
ജീന്ന് സിഹ്ര്' കണ്ണേദ് പല്ലിവധം വിശദീകരിക്കണം'ജിന്നൂരികൾ. പിഴച്ച വിശ്വാസ ക്കാർ
നബി ഗൂഗിൾ മാപ്പ് എടുത്ത് കാണിച്ച് കൊടുത്തു എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം 😋😋😋😋😄😄😄😄
ഫൈസൽ മൗലവിയെ പോലെ എല്ലാ മത നേതാക്കളും സംസാരിച്ചാൽ മുസ്ലിങ്ങൾ തമ്മിലുള്ള പ്രസ്നങ്ങൾ തീരും
ജുനെദ് അലി പൊളിച്ചു...
32:00പൊട്ടൻ ഫൈസലെ
അന്നത്തെ പള്ളിയിൽ സ്ത്രീകളും ഇല്ല
ഇപ്പോൾ മനസ്സിലായീലെ സുന്നി പള്ളിയായിരുന്നു എന്ന്
അല്ലാഹുവിന്റെ അനുഗ്രഹത്താൽ കുറാഫി പണ്ഡിതന്മാരെ അവരുടെ വേഷത്താൽ തിരിച്ചറിയാം. അങ്ങനെ, ശിർക്കും, ബിദുഅത്തും ചെയ്യുന്നവരെ പിൻതുടർന്ന് നമസ്കരിക്കുന്നത് ഒഴിവാക്കാം.
ഇവിടെ , പള്ളിയുടെ നിർവ്വചനം എന്താണെന്ന് നമ്മൾ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. സൂറത്ത് ജിന്നിലെ 18-ാമത്തെ ആയത്തിൽ അല്ലാഹു സുബ് ഹാനഹു വതആല പറയുന്നു: "തീർച്ചയായുംപള്ളികൾ അല്ലാഹുവിന്റേതാണ്. അതിനാൽ, അല്ലാഹുവിനോടൊപ്പം വേറെ ആരേയും നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കരുത്. "
കാര്യം എത്ര വ്യക്തമാണ് !!
ഇതിൽനിന്നും പള്ളിയുടെ പവിത്രത എന്താണെന്ന് ചിന്തിക്കുന്നവർക്ക് എളുപ്പം മനസ്സിലാക്കാമല്ലൊ.
അതായത്, അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം തന്നെ മറ്റു മഹാന്മാരോടും വിളിച്ചു പ്രാർത്ഥിക്കുന്നുവെങ്കിൽ, തീർച്ചയായുംഅത് അല്ലാഹുവിന്റെ ഭവനമല്ല !! എന്താണ് സംശയം?
കാരണം; എന്നോടൊപ്പം വേറെ ആരേയും വിളിച്ചു പ്രാർത്ഥിക്കരുത് എന്ന്അല്ലാഹു വ്യക്തമായി താക്കീതു നൽകിയിട്ടുണ്ട്. അപ്പോൾ , അത്തരം പണി (ശിർക്ക്)ചെയ്യുന്ന കെട്ടിടം അല്ലാഹുവിന്റെ മുമ്പിൽ എങ്ങനെ പള്ളിയാകും ? ആണോ ?? ആവില്ലല്ലൊ !!
അപ്പോൾ ,അല്ലാഹുവിന്റെ കല്പനക്ക് പുല്ലു വില പോലും കല്പിക്കാത്ത ഈ കുറാഫികളുടെ നമസ്കാരം അല്ലാഹു സ്വീകരിക്കുമോ? ഇല്ലല്ലൊ. ഇസ്ലാമിന്റെനിലപാട് തുറന്നുപറയണം !!
ശിർക്കും ബിദ്അത്തും ചെയ്യുന്നവന്റെ എല്ലാ അമലുകളും ബാത്വിലാണ്. അപ്പോൾ , ഇവരുടെ പിന്നിൽ എങ്ങനെ ഒരു യഥാർത്ഥ വിശ്വാസി നമസ്കരിക്കും???!!!
ഈ ആയത്തിനെ മനസ്സിലാക്കേണ്ട രൂപത്തിൽ മനസ്സിലാക്കാത്ത, ഈ മാൻ ഉറക്കാത്ത ചില "മു ജാ " പണ്ഡിതന്മാരുണ്ട്. അവർക്ക് മനസ്സിനൊരു ... ഒരു ... ഒരു ...ശങ്കയാണ്!?
കവല തോറും മൈക്ക് കെട്ടി അവർ മുശ്രിക്കാണ്, മുനാഫിക്കാണ് എന്നൊക്കെ ഉറക്കെ പറയുകയും, മറുഭാഗത്ത് ശിർക്ക് ചെയ്യുന്ന ഇക്കൂട്ടരെ പിൻതുടർന്ന് നമസ്കരിക്കുകയും ചെയ്യും !ഇതെന്തൊരു വിരോധാഭാസം !!.?
പവിത്രമായ നമസ്കാരത്തെക്കുറിച്ച് ശരിക്കും ഇവരെന്താണ് മനസ്സിലാക്കിയത് ? അത് , ഏത് കോന്തന്റെ പിന്നിലും നിന്ന് നമസ്കരിക്കാമെന്നോ??
എന്തിനാണ് ഈ ഉരുണ്ടുകളി ?
ചോദ്യങ്ങൾക്ക് പരിശുദ്ധഇസ്ലാമിന്റെ കാഴ്ചപ്പാട് വ്യക്തമാക്കിക്കൊടുക്കണം.
അല്ലാതെ, ഏത് തെമ്മാടിയുടെ പിന്നിലും നമസ്കരിക്കുക എന്നത് ഇസ്ലാമിന്റെ നിലപാടല്ല. അത് , നിങ്ങളുടെ മാത്രം നിലപാടാണ്. മാത്രമല്ല; അല്ലാഹുവിനെ യഥാർത്ഥത്തിൽഭയപ്പെടുന്ന ഒരു വിശ്വാസിക്ക് അത് ചേർന്നതുമല്ല എന്ന് മനസ്സിലാക്കുക.!!
Like100000000
ശിർക്കുംബിദുഅത്തുംചെയ്യുന്ന ഇമാമാണന്നുഅറിഞ്ഞുകൊണ്ട്
അയാളേതുടരാൻപാടില്ല അറിയില്ലങ്കിൽകുഴപ്പമില്ല
Ap ചുണ്ണികൾ ക്ക് എത്ര പറഞ്ഞാലും മനസിലാവില്ല. അതൊരു തൗഫീഖ് ആണ്.
1:13:50 സാദ്യത
ഇതാണൊ സൈസലെ നിന്റ അറിവ് എന്നിട്ട് നേരത്തെ പറഞ്ഞത് അനറബിയിൽ ആണ് എന്നാണ്
നിന്നെക്കൾ വലിയ പൊട്ടൻ വേറെ ആരുണ്ട് ഫൈസലെ
സങ്കി ആണോ
കേരളത്തിൽ ആദ്യം ഉണ്ടായത് മുജാഹിദാണ് 1926 ആദ്യം പിളർപോലുണ്ടായി പിന്നീട് സമസ്ത വന്നു ... പിന്നെന്തു കൊണ്ട് പല നാടുകളിലും മുജാഹിദ് ആശയങ്ങളും , സ്ഥാപനങ്ങളും , പള്ളികളും വളരെ തുച്ഛമായി വന്നു. ഞങ്ങളുടെ നാട്ടിൽ ഒക്കെ ഒരു 20 കൊല്ലങ്ങൾക്കു മുമ്പ് ഒരു മുജാഹിദ് മനുഷ്യൻ വന്നാൽ അത്ഭുത ജീവിയായിരുന്നു... അതിനും മുമ്പേ സുന്നി ആശയങ്ങളും മറ്റും സ്ഥാനം പിടിച്ചു ???
According to addicted drunkards it's a medicine but non addicted it's Haram.!!!???
والعاقبت لل متقين. يا ايهاللذين آ منو آ منو كونو معاصادقين. ادخلي في عبادي ادخلي جنتي
ഫൈസൽ മൗലവിയുടെ മൈക്കിന് മുന്നിലേ മാന്യമായ പെരുമാറ്റത്തെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ (ആശയപരമായി വിയോജിപ്പുണ്ടെങ്കിലും) പക്ഷേ സുന്നികൾ ഇമാമായി, അല്ലങ്കിൽ സുന്നീ പള്ളിയിൽ അവരുടെ കൂടെ നിങ്ങൾ തുടരുന്നത് ഒരിക്കലും അംഗീകരിക്കുകയോ, ന്യായീകരിക്കുകയോ ചെയ്യരുത്. സുന്നീ പള്ളിയിൽ അതിന്റെ ഖാദിമുകൾ ശിർക്ക് ചെയ്യുന്ന ഇമാമിനെ നിർത്തുകയോ, നിർത്താതിരിക്കുകയോ ചെയ്യട്ടേ, അവർക്കത് പ്രശ്നമില്ല. പക്ഷേ ശിർക്ക് ചെയ്യുന്നവരാണെന്ന് നിങ്ങൾ വിശ്വസിക്കുന്നവരുടെ കൂടെ തുടരാൻ നിങ്ങൾ പറയുന്ന ആശയത്തിൽ ഒരു തരിയെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഒരു മുജാഹിദിനെയും അനുവദിക്കരുത്. തുറന്നങ്ങു പറയാൻ ഇനിയെങ്കിലും ശ്രമിക്കണമെന്ന അപേക്ഷയോടെ, എന്തിനാ നിങ്ങൾ അറിഞ്ഞുകൊണ്ട് അത് ചെയ്യുകയും, ചെയ്യിപ്പിക്കുകയും ചെയ്യുന്നത്. നിസ്കാരം മുതൽ എല്ലാ കാര്യങ്ങളിലും നിങ്ങൾ അവരുമായി വിട്ടുനിൽക്കണം. നിസ്കരിക്കാൻ നിങ്ങൾക്ക് പള്ളിയില്ലാത്ത അവസ്ഥയോ, കല്ലിയാണം കഴിക്കാൻ പെണ്ണില്ലാത്ത അവസ്ഥയോയൊന്നും മറ്റും ഇല്ലല്ലോ, അതുകൊണ്ട് നിങ്ങൾ പറയുന്നതിൽ നിങ്ങൾക്ക് വിശ്വാസമുണ്ടങ്കിൽ അതേ ആശയത്തിൽ ഉറച്ചുനിൽക്കുക !
Thareekathum haqeeqathum ariyatha maulavi
സൂഫിസം തരീഖത്മുറബ്ബി യായ ഗുരു വിൽനിന്ന് പഠിക്കണം സ്നേഹ മുള്ള വരേ, ആത്മ ഞ്ജാനഎന്തന്നരിയാ തേ സൂഫികളെ വിശയം ചർച്ച ചേയ്യാൻ നിൽക്കല്ലേ, കേവലം ബുക്ക് വായിച്അറിവ്,,
Sathyam parayumbol appo thanne mujaahidhaaku
Athinu sathyam paranhillallo
സലഫികൾ എന്നാൽ മുൻകാമികൾ ആണെന്ന് മനസ്സിലാകുന്നുണ്ട്, എന്നാൽ ഇന്ന് കേരളത്തിൽ സലഫികൾ എന്ന് കേട്ടാൽ ഒരു പിഴച്ചു പോയ വർഗം എന്നാണ് കൂടുതലും പേർ മനസ്സിലാക്കി വെച്ചിരിക്കുന്നത്
കൂടുതൽ പേർ മനസിലാക്കുന്നതെല്ലാം സത്യമായിക്കൊള്ളണമെന്നില്ല.
pottatharam vilich parayumbool shradhikkanam kettoo
jumua quthuba .malik dheenaar nadathiyath anganeyaayirunnu.faisal moulavee
Full video kanim... Aa question um unde last..
"എല്ലാ സമസ്തക്കാരും ശിർക് ചെയ്യുന്നില്ല" ഈ കാക്കക്ക് പുതിയ വാദം കൊണ്ടു വരേണ്ടി വന്നു. ഇത്രയും കാലം പച്ചക്കു പറഞ്ഞത് കുറേശ്ശെയായി കുറഞ്ഞു വരുന്നു ... ചോദ്യം സമസ്തക്കാരെ നിസ്കാരത്തിൽ തുടരാൻ പറ്റുമോ എന്നാണ് , എന്നാൽ മറുപടി രസകരം . കഷ്ടം ...
M M നിങ്ങളെ പോലോത്ത ലോകം തിരിയാത്ത സലഫികലെ തുടർന്ന് നിസ്കരിക്കാൻ പാടില്ല എന്ന് സുന്നികൾ വ്യക്തമായി പറയുന്നുണ്ട്. പിന്നെ ഹജ്ജിന്റെ വിഷയം , അവിടെയും സലഫി ആശയം എന്നാണല്ലോ നിങ്ങൾ പറഞ്ഞത് ? അതെനിക്ക് അറിവില്ല എന്നാലും വിവരമുള്ളവരോട് ചോദിച്ചു മറുപടി തരാം .
Hussain Salafi Mathram Paattu Kurbana pole Oru Karyam Parayendathinu Pakaram Paadukayanu Cheyyunnath. Enthoru Vruthikedaanath. Ithra Vrithiketta reethiyilano Janangalkk deen padippichu kodukkunnath. akkaryathil Ettavum vrithi ketta shabdam Kazhuthayudethu pole thanne Ilmine Kaliyakkan Ayaal Oru pathiriyude paattu Kurbana pole thante Kalaa vaasana Velippeduthunnu. Hussain Salafi :Thankal Thankalude paattu Kurbana nirthuka. Manyamayi Samsarikkuka
അങ്ങനെയെങ്കിൽ മാലിക് ബിൻ ദിനാറും സംഘവും ആണോ മലയാള ഖുതുബയും സ്ത്രീ പള്ളി പ്രവേശനവും കൊണ്ടു വന്നത് മൗല വീ😁😁😁
Yes.Ennu parayendi varum. Ap Sunni aanalle..Chodayam kandappazhe thonni.
ഖുതുബ മാത്യഭാഷയിലായിരിക്കണമെന്ന് നബി പറഞ്ഞിട്ടുണ്ട്
മാതൃ ഭാഷയിൽ ഉള്ള ഖുതുബയും സ്ത്രീകൾക്ക് പള്ളിയിൽ പോകുവാൻ അനുവാദവും കൊടുത്തത് നബി സല്ലല്ലാഹു അലൈവസല്ലം ആണ്
islamic speech mathrubhasha ennullath ann arabi bhasha ayirunnu ennath kond .. Pinne anya purushar illenkil sthreekalk palliyil ninn niskarikam ok .,. But sthreekalk avarude veedalle nallath ...
@@mamuz22 ഖുതുബ എന്ന് പറഞ്ഞാൽ ഏതോ കിതാബ് നോക്കി വായിക്കൽ ആണ് എന്നാണ് നമ്മുടെ നാട്ടിൽ ഉള്ളവർ മനസ്സിലാക്കി വെച്ചിട്ടുള്ളത് അത് കൊണ്ടാണ് ഈ തർക്കം നിങ്ങൾ അറബ് നാട്ടിലോ മറ്റോ ഖുതുബ കേട്ടാൽ കാര്യങ്ങൾ എളുപ്പം മനസ്സിലാകും ഖുതുബ ഒരു കിതാബ് വായിക്കൽ അല്ല നമസ്ക്കരിക്കാൻ വരുന്ന ജനങ്ങൾക്ക് ദീൻ പഠിപ്പിച്ചു കൊടുക്കൽ ആണ് അത് ഏതുഭാഷയിൽ ചെയ്‌താൽ ജങ്ങൾക്കു മനസ്സിലാകുമോ ആ ഭാഷയിൽ ചെയ്താൽ മതി നിങ്ങൾക്ക് ഇത് വരെ അറബി ഖുതുബ കേട്ടിട്ട് എന്തെങ്കിലും മനസ്സിലാക്കുവാൻ പറ്റിയിട്ടുണ്ടോ പിന്നെ സ്ത്രീകൾക്ക് വീട് തന്നെയാണ് നല്ലത് പക്ഷെ ഒരു സ്ത്രീ പള്ളിയിൽ പോകുന്നു എങ്കിൽ അവളെ നമുക്ക് തടയുവാൻ ഉള്ള നിയമം റസൂൽ പഠിപ്പിച്ചിട്ടില്ല പിന്നെ നമ്മുടെ നാട്ടിലെ ഭൂരിഭാഗം സ്ത്രീകളും പള്ളിയിൽ പോകൽ ഹറാം എന്നാണ് മനസ്സിലാക്കി വെച്ചിട്ടുള്ളത് അത് കൊണ്ടാണ് അവർ ഷോപ്പിങ്ങിനും മറ്റും പോകുമ്പോൾ നമസ്ക്കാര സമയം ആയാൽ അടുത്ത് ഒരു പള്ളി ഉണ്ടേൽ പോലും നമസ്ക്കാരം വീട്ടിൽ എത്തി ചെയ്യാം എന്ന് കരുതി നിസ്കരിക്കാതിരിക്കുന്നത് നിസ്ക്കാരം അതിന്റെ സമയത് നിന്നും മാറി നിസ്‌കരിക്കാൻ മൂന്നു കാരണങ്ങൾ മാത്രമേ യുള്ളൂ സ്ത്രീ ആയാലും പുരുഷൻ ആയാലും 1 }യാത്രക്കാരന് ജമ്മു ചെയ്തു നിസ്കരിക്കാൻ 2 }ഉറങ്ങി പോയവന് 3 }സമയം മറന്നു പോയാൽ ഇത് മൂന്ന് അല്ലെങ്കിൽ നമസ്ക്കാര സമയം തെറ്റിച്ചു കഴിഞ്ഞാൽ പല ഫിക്കികിന്റെ പണ്ഡിതന്മാരും അങ്ങനെ ഉള്ളവരുടെ തല വെട്ടണം എന്ന് വരെ പറഞ്ഞിട്ടുണ്ട് ഇനി ആരെങ്കിലും സ്ട്രീകൾക്കു പള്ളി ഹറാം എന്നോ സ്ത്രീകൾ നിർബന്ധമായും പള്ളിയിൽ വരണം എന്നോ പറയുന്നു എങ്കിൽ അത് രണ്ടു വാതവും ഞാൻ മനസ്സിൽകിയത് വെച്ച് തെറ്റാണ് സ്ത്രീകൾക്ക് പള്ളിയിൽ വന്നു നമസ്ക്കരിക്കുക എന്നത് അനുവദനീയം ആണ്
Nuna parayaan yadhoru madiyum ee moulavimarkkilla.....