Thottasseriyara Mugamugam Faisal Musliyar തോട്ടശ്ശേരിയറ മുഖാമുഖം

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 156

  • @raheemn7069
    @raheemn7069 ปีที่แล้ว +3

    നല്ല നാടകം ഫൈസൽ മൗലവിയും സംഘവും മുജാഹിദ് പ്രവർത്തകനെ കൊണ്ട് തന്നെ ചോദ്യം ചോദിപ്പിച്ച് സുന്നി ചോദ്യ കർത്താവിൽ നിന്നും വളരെ വിദഗ്ധമായി രക്ഷപ്പെടുന്നു

    • @585ameer
      @585ameer ปีที่แล้ว

      Athinu ith sunnikal nadathunna mugamugam allallo suhurthe

    • @ishakthaikadan
      @ishakthaikadan 14 วันที่ผ่านมา

      😂..ഒരു പരിപാടിക് വന്നാൽ ആ പരിപാടിയിൽ ഉള്ള വിഷയം ചോദിക്കുക. അല്ലാതെ തിരിക്കാൻ വേണ്ടി ചോദിക്കരുത്

  • @hadimon2853
    @hadimon2853 4 ปีที่แล้ว +3

    Masha Allah. Good speech

  • @ShoukathKp-hv3on
    @ShoukathKp-hv3on 2 หลายเดือนก่อน

  • @sidheeqsulaiman8736
    @sidheeqsulaiman8736 5 ปีที่แล้ว +2

    മാഷാ അല്ലാഹ്

  • @nazeersainudeen4972
    @nazeersainudeen4972 2 ปีที่แล้ว +10

    നല്ല വിശിദികരണം അൽഹംദുലിലാഹ് ഫൈസൽ മൗലവി ഇസ്ലാമിന്റെ അഭിമാനമാണ്

    • @hamsaak2893
      @hamsaak2893 2 หลายเดือนก่อน

      കോപ്പാണ്

  • @rashid.mattanur
    @rashid.mattanur ปีที่แล้ว

    ഈ മുജാഹിദ് പ്രവർത്തകരും നേതാക്കളും കാണിക്കുന്ന സഹിഷ്ണുത വളരെ വലുതാണ്. തലേക്കെട്ട്കാർ ഇത്രയും അലമ്പ് ഉണ്ടാക്കിയിട്ടും ഉദ്ദേശത്തിൽ നിന്ന് പിന്നോട്ട് പോയില്ല. Mashah allah.

  • @akkuakbar7241
    @akkuakbar7241 4 ปีที่แล้ว

    Masha Allah

  • @malayali801
    @malayali801 2 ปีที่แล้ว +3

    കുത്ത് രതീബ് നിന്നിലേ മാലയും നിൽക്കും സംശയം ഇല്ല

  • @sameerasahad3511
    @sameerasahad3511 2 ปีที่แล้ว

    👏🏻👏🏻👏🏻👏🏻

  • @naufaljun1986
    @naufaljun1986 5 ปีที่แล้ว +2

    Good session..

    • @ashrafkv9838
      @ashrafkv9838 5 ปีที่แล้ว +1

      എന്താണ് ഫൈസൽ മൗലവി എന്നാണ് നിങ്ങൾ തെറ്റിദ്ധരിപ്പിക്കൽ അവസാനിപ്പിക്കുക ഒരിക്കൽ നിങ്ങൾ പറഞ്ഞു തവസ്സുൽ ആണെന്ന് പിന്നെ നിങ്ങൾ കുമ്പസരിച്ചു അതു കഴിഞ്ഞ് അടുത്ത ചോദ്യം തല മറക്കൽ സുന്നത്തോ എന്ന്. അവിടെയും നിങ്ങൾ ആളെ പറ്റിച്ചു. ഇല്ല എന്നു പറഞ്ഞു അൽമനാർ തെളിവ് കാണിച്ചുതന്നു. അതിൽനിന്നു ഉരുണ്ട കളിക്കുക ഞങ്ങൾ നിങ്ങളെ കണ്ടു നിർത്തിക്കൂടെ വേറെ വല്ല കൂലിപ്പണിയും എടുത്ത് ജീവിച്ചൂടെ

  • @umermuhammad3686
    @umermuhammad3686 4 ปีที่แล้ว +9

    ഞാൻ ആ മുഖാമുഖം വീക്ഷിച്ച ആളായിരുന്നു അത് നടക്കുന്നതിന്റെ തൊട്ടടുത്ത സ്ഥാപനമായ സ്വിറാത്ത് അക്കാദമിയിലായിരുന്നു ഞാൻ.
    അന്ന് Mic കൊടുക്കാൻ വേണ്ടി അവർ കാണിച്ച പിശുക്കൊന്നും ചെറുതല്ലായിരുന്നു.മാത്രമല്ല ചോദ്യങ്ങൾക്കൊന്നും ശരിയായ മറുപടി ഒന്നും നൽകാതെ അവർ മെല്ലെ ഒഴിഞ്ഞ് മാറുകയായിരുന്നു. കാരണം സ്വിദ്ദീഖ് മിസ്വ്ബാഹി ഉസ്താദിന്റെ തന്ത്രപരമായ ചോദ്യങ്ങൾക്ക് മറുപടി അവർക്ക് ഇല്ലായിരുന്നു.

    • @fasimali582
      @fasimali582 4 ปีที่แล้ว

      എവിടെ മുഖാമുഖം നടന്നാലും ഇതു തന്നെ അവസ്‌ഥ..അല്ലാഹ് ഹിദായത്ത് നല്കട്ടെ.

    • @fazilbinyusuf8032
      @fazilbinyusuf8032 3 ปีที่แล้ว

      Umer muhammad, തൻ്റെ പേരാണോ ഈ "ദുരന്തം?"

    • @ishakthaikadan
      @ishakthaikadan 14 วันที่ผ่านมา +1

      😂..ഒരു പരിപാടിക് വന്നാൽ ആ പരിപാടിയിൽ ഉള്ള വിഷയം ചോദിക്കുക. അല്ലാതെ തിരിക്കാൻ വേണ്ടി ചോദിക്കരുത്

  • @askaralipaskaralip5541
    @askaralipaskaralip5541 3 ปีที่แล้ว +3

    വിശയസംബദമായി ചോതിക്കാ൯ കഴിയാത്ത കളള തലീക്കെട്ടുകാ൪

  • @ramlalatheef9403
    @ramlalatheef9403 ปีที่แล้ว

    K.umer moulavi,mun bustaghatil parenya kareyengal okke ibilisughal marennupoyo.

  • @Heroradhaa
    @Heroradhaa 5 ปีที่แล้ว +11

    ഒരു വിഭാഗം അല്ലാഹുവിനോട് മാത്രം എല്ലാം എന്ന് പറയാൻ കഷ്ടപ്പെടുന്നു.
    മറ്റൊരു വിഭാഗം അല്ലാഹുവിനോടല്ലാതെ യും എല്ലാം അതിനു വേണ്ടി കഷ്ടപ്പെടുന്നു

    • @ashrafkv9838
      @ashrafkv9838 5 ปีที่แล้ว +1

      എന്തായിരുന്നു ഇബിലീസിനെ വാദം 1 പഠിക്കുന്നത് നന്നായിരിക്കും

    • @ashrafkv9838
      @ashrafkv9838 5 ปีที่แล้ว +1

      എന്നെപ്പോലെയുള്ള തലച്ചോറ് വഹാബിസം പണയംവെച്ച് അവരല്ലാതെ ഇവൻറെ നുണ കേൾക്കാൻ ചെവികൊടുത്തില്ല

    • @muhammedshabin5749
      @muhammedshabin5749 5 ปีที่แล้ว

      Ashraf Kv ibleesinte vadam entha ? ni para

    • @muhammedirshad8945
      @muhammedirshad8945 5 ปีที่แล้ว

      Doctor ന്റെ അടുത്ത് പോവല്ലേ പോയാൽ ശിർക്കാന്നും പറ

    • @umermuhammad3686
      @umermuhammad3686 4 ปีที่แล้ว

      @@ashrafkv9838 You are correct

  • @moideensha6357
    @moideensha6357 11 หลายเดือนก่อน

    Faisal moulavi ❤

  • @navabrahmanrahman1133
    @navabrahmanrahman1133 2 ปีที่แล้ว +1

    Masha Allah good speach Faisal moulavik allahu dheergayusum aafiuathum nalkate yathartha thouheed entha ennu padik aadyam samasthakare ennit vimarshikan va dheen entha ennu polum ariyilla evanamark shirkum bidhathum cheyth cheyth samudhaayam muyuvanum vayipiyapichu

  • @ashifcv121
    @ashifcv121 5 ปีที่แล้ว +6

    മൗലവിമാർ ചോദ്യത്തെ ഭയക്കുന്നു

  • @mohammedkabeer9155
    @mohammedkabeer9155 3 ปีที่แล้ว +1

    Hi

  • @shihabpattuvathil6728
    @shihabpattuvathil6728 5 ปีที่แล้ว +7

    34:48 വളരെ ശരിയാണ്..

  • @muhammedirshad8945
    @muhammedirshad8945 5 ปีที่แล้ว

    വാഴക്കാടിലേക്ക് വാ....

  • @josephmamman5738
    @josephmamman5738 3 ปีที่แล้ว

    Engalentha Mike pidich vanganathu.pala videosilum kandikanu onnel Mike kodikilla allel pidich vangum samsarikumbol.ath seriyaya nadapadi alla

  • @shefeeqarakkalkuruppathabd4595
    @shefeeqarakkalkuruppathabd4595 4 ปีที่แล้ว

    Good speech

  • @malayali801
    @malayali801 2 ปีที่แล้ว +2

    മൗലവി മറുപടി പറയുമ്പം ഉസ്താത് കോമരത്തിന് വാൾ കിട്ടിയത് പോലെ

  • @abdhuljabbarjabbar2217
    @abdhuljabbarjabbar2217 4 ปีที่แล้ว +1

    FAISALMAULAVIPACCHAPPOTTAN

  • @kashimulkashimi5104
    @kashimulkashimi5104 ปีที่แล้ว

    വിഷയത്തിൽ നിന്നു ചോദിക്കൂ

  • @malayali801
    @malayali801 2 ปีที่แล้ว +2

    മുടി വിറ്റ് കേസ്ന ന് വക്സനം കയ്ച്ചത് കൊണ്ടാണ് അവർക്ക് തുള്ളാട്ട അം

  • @shameerkm8715
    @shameerkm8715 ปีที่แล้ว

    ഫൈസൽ മൗലവി ചോദിച്ചതിന് മറുവടി പറയാതെ സമയം കളയല്ലേ

  • @RinshadCp-w5s
    @RinshadCp-w5s ปีที่แล้ว

    35:42

  • @malayali801
    @malayali801 2 ปีที่แล้ว +2

    ഫൈസൽ മൗലവിക്ക് വിള്ളൽ ആണ് നിങ്ങൾ നോക്കുന്നത് നിങ്ങളുടെ മുടിക്കച്ചവട വിള്ളൽ നിങ്ങൾ നോക്കുന്നില്ലേ

  • @fazi287
    @fazi287 ปีที่แล้ว

    എടാ അണ്ണൻ ഫൈസലേ ഏറ്റവും ഇഷ്ടപെട്ട ആളാണ് മുത്ത്‌ നബി എന്ന് വെച്ചാൽ പോരെ അർത്ഥം ശുദ്ധ കളവു പറയണോ ഫൈസലേ

  • @madavoorilekutty5688
    @madavoorilekutty5688 4 ปีที่แล้ว +2

    Mika bomb aaknath ingal aan faisal moulavye...
    Mike choichaaa kodthoode....
    Ingalk utharam muttum athaavumlee mike kodukkaathe

    • @ishakthaikadan
      @ishakthaikadan 14 วันที่ผ่านมา

      😂..ഒരു പരിപാടിക് വന്നാൽ ആ പരിപാടിയിൽ ഉള്ള വിഷയം ചോദിക്കുക. അല്ലാതെ തിരിക്കാൻ വേണ്ടി ചോദിക്കരുത്

  • @muhammedshijaz1955
    @muhammedshijaz1955 4 ปีที่แล้ว +1

    Utharam muttumbol mike kodukkoola endh mugamugam avastha. Ithinanno mugamugam nadathunnath.

    • @madavoorilekutty5688
      @madavoorilekutty5688 4 ปีที่แล้ว +1

      Athanne...ee mujahidheengal utharam muttumboo mike vagum

    • @umermuhammad3686
      @umermuhammad3686 4 ปีที่แล้ว +3

      ശരിയാണ്.ഞാൻ ആ മുഖാമുഖം വീക്ഷിച്ച ആളായിരുന്നു അത് നടക്കുന്നതിന്റെ തൊട്ടടുത്ത സ്ഥാപനമായ സ്വിറാത്ത് അക്കാദമിയിലായിരുന്നു ഞാൻ.
      അന്ന് Mic കൊടുക്കാൻ വേണ്ടി അവർ കാണിച്ച പിശുക്കൊന്നും ചെറുതല്ലായിരുന്നു.മാത്രമല്ല ചോദ്യങ്ങൾക്കൊന്നും ശരിയായ മറുപടി ഒന്നും നൽകാതെ അവർ മെല്ലെ ഒഴിഞ്ഞ് മാറുകയായിരുന്നു. കാരണം സ്വിദ്ദീഖ് മിസ്വ്ബാഹി ഉസ്താദിന്റെ തന്ത്രപരമായ ചോദ്യങ്ങൾക്ക് മറുപടി അവർക്ക് ഇല്ലായിരുന്നു.

    • @ishakthaikadan
      @ishakthaikadan 14 วันที่ผ่านมา

      😂..ഒരു പരിപാടിക് വന്നാൽ ആ പരിപാടിയിൽ ഉള്ള വിഷയം ചോദിക്കുക. അല്ലാതെ തിരിക്കാൻ വേണ്ടി ചോദിക്കരുത്

    • @muhammedshijaz1955
      @muhammedshijaz1955 13 วันที่ผ่านมา

      @@ishakthaikadanenn utharam illaathappol parayaam 😂

    • @ishakthaikadan
      @ishakthaikadan 13 วันที่ผ่านมา

      @@muhammedshijaz1955 pinne..nee venamengil padichal mathi

  • @MoiduPadappu
    @MoiduPadappu 5 วันที่ผ่านมา

    ഫൈസൽ മൗലവിക്ക് കിതാബ് ഒന്നും തിരിഞ്ഞിട്ടില്ല. ഇവിടെ ആനയുടെ നിറം എന്താണെന്ന് ചോദിച്ചാൽ കോഴിക്ക് കാല് രണ്ടാണ് ഇതാണ് ഫൈസലിന്റെ മറുപടി. സുന്നികളോട് മറുപടി പറയാൻ നിങ്ങൾ ഇനിയും ഒരുപാട് ജന്മം ജനിക്കേണ്ടി ഇരിക്കുന്നു. ഇനിയും നിങ്ങൾ മുഖാമുഖം നിറുത്തിയില്ലെങ്കിൽ നിങ്ങളുടെ കൂടെയുള്ളവർ പോലും കാലുമാറും

  • @kabeerk9728
    @kabeerk9728 5 ปีที่แล้ว +2

    Ennod samvadathil undo Faisal moulavi

    • @umermuhammad3686
      @umermuhammad3686 4 ปีที่แล้ว +1

      njan oru Padikkunha vidhyarthiyaann njanum vell villikkunhu

  • @ayishabieatha8092
    @ayishabieatha8092 3 ปีที่แล้ว +1

    ചോദ്യം അൽപ്പം കൂടിയപ്പോയേക്കും പശു കയറി തെങ് എന്നെല്ലാം പറഞ്ഞ് അദ്ദേഹത്തെ ഇരുത്തി എന്നാൽ അയാളുടെ ഉത്തരം ഏതെല്ലാം കാട്ടിലൂടെ ആണ് സഞ്ചരിച്ചത് എന്ന് ആർക്കുമറിയില്ല നിന്ന് വിറക്കുന്നുണ്ടായിരുന്നു

    • @ishakthaikadan
      @ishakthaikadan 14 วันที่ผ่านมา

      😂..ഒരു പരിപാടിക് വന്നാൽ ആ പരിപാടിയിൽ ഉള്ള വിഷയം ചോദിക്കുക. അല്ലാതെ തിരിക്കാൻ വേണ്ടി ചോദിക്കരുത്

  • @aazifalii__
    @aazifalii__ ปีที่แล้ว

    Supper

  • @moideenhamza6177
    @moideenhamza6177 5 ปีที่แล้ว +4

    മോല്ലമാരുടെ തോലിക്കട്ടി സമ്മതിക്കണം

    • @muhammedirshad8945
      @muhammedirshad8945 5 ปีที่แล้ว +3

      ഫൈസലിനെ കണ്ടാൽ കണ്ടാമൃഗം നാണിക്കും

    • @rishinsha8057
      @rishinsha8057 4 ปีที่แล้ว +1

      @@muhammedirshad8945 Ninte uppa nannicho Ninae kandapam ?

  • @muhammedirshad8945
    @muhammedirshad8945 5 ปีที่แล้ว +4

    എന്താ മൗലവി അൽമനാർ തൊട്ടാത്തത്

  • @muhammedirshad8945
    @muhammedirshad8945 5 ปีที่แล้ว +1

    എന്താണ് ബിദ് തത്ത് എന്താണ് ശിർക്ക് എന്താണ് തൗഹീദ് അതൊന്നും ചോദിക്കാൻ പറ്റൂല
    ഇരി അവിടെ....

    • @ishakthaikadan
      @ishakthaikadan 14 วันที่ผ่านมา +1

      😂..ഒരു പരിപാടിക് വന്നാൽ ആ പരിപാടിയിൽ ഉള്ള വിഷയം ചോദിക്കുക. അല്ലാതെ തിരിക്കാൻ വേണ്ടി ചോദിക്കരുത്

  • @AbdulJaleel-in5hk
    @AbdulJaleel-in5hk หลายเดือนก่อน

    ഇയാള് ചോദ്യം ചോദിക്കുമ്പോൾ പേടിച്ചു വിറച്ചു പോകുവാറുണ്ട്

  • @kabeerk9728
    @kabeerk9728 5 ปีที่แล้ว +1

    Ningala kootathil oru awliyakan mar undo

    • @saifraheem491
      @saifraheem491 5 ปีที่แล้ว +2

      Kabeer K ഒരാളെ ഔലിയ ആണെന് എങ്ങനെ മനസ്സിലാക്കും

  • @muhammedabdurahman.k.t7051
    @muhammedabdurahman.k.t7051 2 ปีที่แล้ว +1

    മനുഷ്യൻ മാരുടെ മുന്നിൽ നടത്തി
    ok
    പക്ഷെ നിങ്ങൾ എന്തെ മനുഷ്യൻ മാരുടെ സ്‌വഭാവം എടുക്കാത്തത്

  • @swafa38
    @swafa38 2 หลายเดือนก่อน

    ഫെെസല്‍ ഉത്തരം പറയൂല കടന്ന് ഉരുളും വിവരല്ലാ😂

  • @sssmmm7423
    @sssmmm7423 ปีที่แล้ว

    ചോദ്യം ചോദിക്കുന്നവരുടെ കയ്യിൽനിന്നും മൈക്ക് പിടിച്ചു വാങ്ങുന്ന ദയനീയ അവസ്ഥ പിന്നെയെന്തിനാണ് അവർ മുഖാമുഖം വെച്ചത് ചോദ്യകർത്താക്കളുടെ മാരുടെ മുന്നിൽനിന്ന് കുടുങ്ങുമെന്ന് പേടിച്ചിട്ട് ആയിരിക്കും

    • @ishakthaikadan
      @ishakthaikadan 14 วันที่ผ่านมา

      😂..ഒരു പരിപാടിക് വന്നാൽ ആ പരിപാടിയിൽ ഉള്ള വിഷയം ചോദിക്കുക. അല്ലാതെ തിരിക്കാൻ വേണ്ടി ചോദിക്കരുത്

    • @rahmaameen100
      @rahmaameen100 6 วันที่ผ่านมา

      എടോ ചങ്ങായി മാലാപാട്ടിൽ ഖുറാനിൻ എതിരാണ്

  • @saifudheenk.p8121
    @saifudheenk.p8121 5 ปีที่แล้ว +1

    മാല മൗലിദുകൾ ബിദ്അത്താണ് എന്ന് പറയുന്നു എന്നാൽ ബിദ്അത്തല്ല എന്ന് തെളിയിക്കാൻ ഉള്ള ചോദ്യം ചോദിക്കാൻ പാടില്ല ശരിയായില്ല ഇത്

  • @rahmaameen100
    @rahmaameen100 6 วันที่ผ่านมา

    മോളിയരെ നബി എന്റെ ഖബർ ആരാധന കേന്ദ്രമക്കരുത് എന്ന് പറഞ്ഞത് കളവായി പോവില്ലേ സൂര്ക്കണി വന്നു മഴക്ക് തേടാൻ തേടിയത് സനതില്ലാത്തതാണ്

  • @muhammedirshad8945
    @muhammedirshad8945 5 ปีที่แล้ว +1

    കൊട്ടപ്പുറം ചിരി വരുന്നു

  • @muhammednoufalck9960
    @muhammednoufalck9960 2 หลายเดือนก่อน

    സുന്നികളിൽ നിന്ന് മൈക്ക്പിടി ച്ചു വാങ്ങുന്നു 🤣

  • @muhammedirshad8945
    @muhammedirshad8945 5 ปีที่แล้ว

    നമ്മൾ കുറച്ച് പഠിച്ചീണ് അത് ചോദിച്ചാ മതി

  • @mtdarimibasithmon2597
    @mtdarimibasithmon2597 3 ปีที่แล้ว +1

    ഇത് മുജാഹിദിന്റ ചാനലാണ് കള്ളൻമാർ

  • @a.h.p.cmediapleaselikeands2907
    @a.h.p.cmediapleaselikeands2907 5 ปีที่แล้ว +1

    chellan ariyillekil parana pore

  • @rishinsha8057
    @rishinsha8057 4 ปีที่แล้ว +2

    A.P pole ethre oru virthiketta koammu islamil illa shiakkalpolum thottu pokkum , Alhamdhulilah Ithu kanda ethu sadaranna karannum mansilavum A.P Vidikkal entha ithre kalam e manushare pattichathe.
    Jazakallahamukhair for whos behind This Program(Mujahid)

    • @umermuhammad3686
      @umermuhammad3686 4 ปีที่แล้ว

      adhyam COMMENTS nhokk entitt Manassilaakkunhadh nhokkoo

    • @umermuhammad3686
      @umermuhammad3686 4 ปีที่แล้ว

      idhil onhinum marupadi faisal moulavi vyakthamaayi thanhittilla

    • @saleeksanu8565
      @saleeksanu8565 2 ปีที่แล้ว +1

      @@umermuhammad3686 speech full kelkkuka

  • @marshmohd4322
    @marshmohd4322 3 ปีที่แล้ว +1

    e musliyarmarende ende ingane

  • @muhammedirshad8945
    @muhammedirshad8945 5 ปีที่แล้ว +1

    വെറുതെ രണ്ടാമത് വാഴക്കാട് വന്ന് വെറുതെ കവല പ്രസംഗം നടത്തി മുങ്ങീലേ...
    ഇനി വരുമോ...

  • @madavoorilekutty5688
    @madavoorilekutty5688 4 ปีที่แล้ว

    Identh mukhamukam..
    Fullum faizal kakkade speech...
    Ithenthaan kaakke igneee..🤙🤙🤙🤙

  • @muhammedirshad8945
    @muhammedirshad8945 5 ปีที่แล้ว

    ഞാൻ വാഴക്കാട് കാരനാണ്

  • @Srambikkal-ei2qf
    @Srambikkal-ei2qf ปีที่แล้ว

    😂 മൗള വിയുടെ ഗീർ അഭാരം..... എങ്ങനെ എങ്കിലും കിടന്ന് ഉരുണ്ട് തൂറി വരകി... സമയം തികച്ചു 😂😂😂.... വിസ്ഡം പോലെ അന്തസ്സായി മറുപടി പറയൂ മോളവി 😮😮

  • @kabeerk9728
    @kabeerk9728 5 ปีที่แล้ว +1

    Wel bilikkunnu

    • @saifraheem491
      @saifraheem491 5 ปีที่แล้ว

      Kabeer K ഉണ്ട് ഉമർ (റ )ഉസ്മാൻ (റ ) അബൂബക്കർ (റ ) അലി (റ ) മുആദ് (റ ) സലാമാനുൽ ഫാരീസി (റ ) അങ്ങനെ ഒരുപാടുണ്ട്

    • @rishinsha8057
      @rishinsha8057 4 ปีที่แล้ว

      vello varkapanikkom poda

  • @shihabpattuvathil6728
    @shihabpattuvathil6728 5 ปีที่แล้ว +1

    ഖുബൂരി എന്തിനാണ് voilent ആകുന്നത്??

    • @sajarathalipk6542
      @sajarathalipk6542 4 ปีที่แล้ว

      കോണക വഹാബികള്‍ പഠിച്ചു വെച്ചത് മാത്രം ചോദിക്കുക...എന്നാലേ ഉത്തരം പറയാന്‍ കഴിയൂ.....എന്താെരു കഷ്ഠം വഹാബികഖേ നിങ്ങളെ അവസ്ഥ....പാവങ്ങള്‍...

    • @shihabpattuvathil6728
      @shihabpattuvathil6728 4 ปีที่แล้ว +1

      @@sajarathalipk6542
      ഖുബൂരികളുടെ നാവ് വളരേ നല്ലതാണെന്ന് തെളിയിച്ചു കൊണ്ടേ ഇരിക്കും

  • @a.h.p.cmediapleaselikeands2907
    @a.h.p.cmediapleaselikeands2907 5 ปีที่แล้ว +3

    kalla mujahid

  • @mtdarimibasithmon2597
    @mtdarimibasithmon2597 3 ปีที่แล้ว +2

    1:07:17മൗലവി തല്ലാൻ നോക്കുന്ന കേമറയിൽ പതിയുമെന്ന കാര്യം ആ മണ്ടൻ താടിക്ക് അറീല

  • @mtdarimibasithmon2597
    @mtdarimibasithmon2597 3 ปีที่แล้ว +2

    1:35:07അബ്ദുറഹ്മാൻക്ക കൊളായി.....

  • @josephmamman5738
    @josephmamman5738 3 ปีที่แล้ว

    Enthonnu mugha mugham Anu ith.mosham Anu kattane

  • @muhammedirshad8945
    @muhammedirshad8945 5 ปีที่แล้ว

    തല മറക്കൽ ചോദിക്കല്ലോ കള്ളം വെളിച്ചത്താവും

  • @muhammedirshad8945
    @muhammedirshad8945 5 ปีที่แล้ว

    വാഴക്കാട് എന്തേ നിർത്തി

    • @sanirmuthu6777
      @sanirmuthu6777 ปีที่แล้ว

      ഏതാ കുറാഫി പടു

  • @sharafrasiya2340
    @sharafrasiya2340 4 ปีที่แล้ว +2

    സമയം കുറവാണ് മൗലവി ... വെറുതെ നീട്ടി പരത്തി സംസാരിക്കല്ലേ

  • @mtdarimibasithmon2597
    @mtdarimibasithmon2597 3 ปีที่แล้ว

    കള്ളൻ ഫൈസലിന്റ നമ്പർ തരുമൊ....

    • @faisalm6014
      @faisalm6014 2 ปีที่แล้ว +1

      അയാൾ ആ കള്ള പണി മതിയാക്കി സലഫിയായിട്ട് 25 വർഷന്നോളമായി
      അയാൾക്ക് കള്ളത്തരം കാണിച്ച് പൈസയുണാക്കുന്ന ഒരു തറവാട്ടു കാരനായിരുന്നു എന്നാണറിവ്
      ഒരാളെ കള്ളൻ എന്ന് വിളിക്കുന്ന നിൻ്റെ ഭക്ഷണം ഹലാലല്ല എന്ന് മനസ്സിലാക്കുന്നു

    • @sanirmuthu6777
      @sanirmuthu6777 ปีที่แล้ว

      ജാ റത്തിൽ പൂരം നടത്തുന്ന പന്നി

  • @kabeerk9728
    @kabeerk9728 5 ปีที่แล้ว

    English ayakki njan ayachad pole

  • @AbdulAzeezKazzy
    @AbdulAzeezKazzy 4 ปีที่แล้ว +4

    ഇതെന്ത് മുഖാമുഖം? ചോദ്യകർത്താക്കൾക്ക് സ്വതന്ത്രമായി ചോദിക്കാൻ സമ്മതിക്കുന്നില്ല.ഫൈസൽ ഫ്രസംഗിക്കുകയാണ്.

    • @madavoorilekutty5688
      @madavoorilekutty5688 4 ปีที่แล้ว

      Hhaa..thanneyy....faisal n onnum aryoolaa.. vrtheee vann nikn....
      Qstn choicha oru load prasangam...
      Aa mutha'llim direct aayt samsarikaan prnjappo..
      Faizal pedichu...

    • @umermuhammad3686
      @umermuhammad3686 4 ปีที่แล้ว

      ശരിയാണ്.ഞാൻ ആ മുഖാമുഖം വീക്ഷിച്ച ആളായിരുന്നു അത് നടക്കുന്നതിന്റെ തൊട്ടടുത്ത സ്ഥാപനമായ സ്വിറാത്ത് അക്കാദമിയിലായിരുന്നു ഞാൻ.
      അന്ന് Mic കൊടുക്കാൻ വേണ്ടി അവർ കാണിച്ച പിശുക്കൊന്നും ചെറുതല്ലായിരുന്നു.മാത്രമല്ല ചോദ്യങ്ങൾക്കൊന്നും ശരിയായ മറുപടി ഒന്നും നൽകാതെ അവർ മെല്ലെ ഒഴിഞ്ഞ് മാറുകയായിരുന്നു. കാരണം സ്വിദ്ദീഖ് മിസ്വ്ബാഹി ഉസ്താദിന്റെ തന്ത്രപരമായ ചോദ്യങ്ങൾക്ക് മറുപടി അവർക്ക് ഇല്ലായിരുന്നു.

    • @muhammedabdurahman.k.t7051
      @muhammedabdurahman.k.t7051 2 ปีที่แล้ว

      Vechaal ithaa avastha

  • @muhammedirshad8945
    @muhammedirshad8945 5 ปีที่แล้ว +1

    കവല പ്രസംഗം പൊളിച്ചു മൗലവി

    • @rishinsha8057
      @rishinsha8057 4 ปีที่แล้ว +1

      A.P Yude Kal Nakki Alle neeyum

    • @muhammedshijaz1955
      @muhammedshijaz1955 4 ปีที่แล้ว

      @@rishinsha8057 moulavinte kal ningal nakkiyo

    • @suhailkt3424
      @suhailkt3424 3 ปีที่แล้ว

      @@muhammedshijaz1955 . Correct 👍

    • @nazeersainudeen4972
      @nazeersainudeen4972 2 ปีที่แล้ว +2

      പ്രാർത്ഥന അളളഹു വിനേട് മാത്രം മഹാന്മാരേടലാ ഇത് പറയുന്നതാണോ കവല പ്രസംഗം,,,, ഇത് കേൾക്കുമ്പോൾ എന്താണ് ശൈത്താൻ ഇളകുന്നത് 😄 മടങ്ങൂ നേരായ പാതയിൽ

  • @kabeerk9728
    @kabeerk9728 5 ปีที่แล้ว

    Nja pachad pole aarum padchitle

    • @muhammedshabin5749
      @muhammedshabin5749 5 ปีที่แล้ว

      Kabeer K poda potta

    • @muhammedirshad8945
      @muhammedirshad8945 5 ปีที่แล้ว

      ശിർക്കൊന്ന് വിശദീകരിക്കുമോ mr ബുദ്ധിമാൻ

    • @rishinsha8057
      @rishinsha8057 4 ปีที่แล้ว

      nangalkum thonni athe ! Poyi chavada

    • @umermuhammad3686
      @umermuhammad3686 4 ปีที่แล้ว

      nee endhada Padichadh

  • @mtdarimibasithmon2597
    @mtdarimibasithmon2597 3 ปีที่แล้ว +1

    റസൂലിന്റ കാലത്ത് ഇല്ലാത്ത കള്ളൻ ഫൈസലും ബിദ്അത്താണ് ആദ്യം അവനെ തട്ടിക്കള.......
    എന്നിട്ട് മതി ബാക്കി.....

    • @fazilbinyusuf8032
      @fazilbinyusuf8032 3 ปีที่แล้ว

      തൻ്റെ പേരാണോ ഈ "ദുരന്തം..?"

    • @sanirmuthu6777
      @sanirmuthu6777 ปีที่แล้ว

      ആ ത്യ മം കുറഫിനെ തട്ട് ഫുൾ കള്ളമാരാണ്

  • @muhammedirshad8945
    @muhammedirshad8945 5 ปีที่แล้ว

    ഹദീസിൽ ഉണ്ടെങ്കിൽ പിന്നെ എന്ത് ചോദ്യം മണ്ടാ.''
    ആദ്യം മൗലിദാണ് വിശയം എന്ന് പിന്നെ തൗഹീദിലേക്ക് പിന്നെ അവിടെ കുടുങ്ങിയപ്പോ വീണ്ടും കുടുങ്ങി

    • @nasarabdu27
      @nasarabdu27 5 ปีที่แล้ว +1

      400 വർഷം മുമ്പ് എഴുതിയ കിതാബിൽ പറയുന്നു സേഫ് എന്ന കിതാബിൽ ഉണ്ട് എന്ന് ആകിതാബ് ഉണ്ടെങ്കിൽ കൊണ്ട് വരൂ അള്ളാഹുവിന്റെ ഖുർആന് പറയുന്നു വ്യക്തമായി ഇത് കേൾക്കാൻ ആവില്ല,
      ഇല്ലാത്ത കിതാബിൽ ഉണ്ട് എന്ന് ഒരുവിഭാഗം
      മരിച്ചവരോട് തേടാം എന്ന് സ്ഥാപിച്ചെടുക്കാൻ വേണ്ടി പെടാപെടുന്ന കൗമുകൾ
      ഒരാളുടെ അടുത്ത് നിന്ന് പൈസ കടം വാങ്ങി അയാൾ മരിച്ചു പോയി
      അയാൾ തന്നെ വന്നാലേ പൈസ തിരിച്ചു കൊടുക്കകയുള്ളൂ എന്ന വാശിയിൽ നിൽക്കുന്ന ഒരാളുടെ ബുദ്ധിയേ ഇവർക്ക് ഉള്ളൂ

    • @sanirmuthu6777
      @sanirmuthu6777 ปีที่แล้ว

      കുറാഫി പോ യി ജാറം ഉണ്ടക് ഇന്നാൽ അല്ലേ പള്ള വീർപ്പിക്കാൻ പറ്റൂ

  • @kabeerk9728
    @kabeerk9728 5 ปีที่แล้ว +2

    Nuna parayanda kalla mujahid

    • @sanirmuthu6777
      @sanirmuthu6777 ปีที่แล้ว

      കള്ള കുറഫികൾ പള്ളപ്രശ്‌നം മാല വേസ്റ്റ് വലിച്ചറിയുക

  • @muhammedirshad8945
    @muhammedirshad8945 5 ปีที่แล้ว

    മൗലവി പാവമാണ് ...

  • @naazworld2730
    @naazworld2730 2 ปีที่แล้ว

    പോയി വല്ല പണിയും നോക്കി കൂടെ മൗലവി

  • @akkuakbar3025
    @akkuakbar3025 3 ปีที่แล้ว +1

    Masha Allah