നബിദിനം തെളിയിക്കാൻ സാധിക്കാത്തതെ ദേശ്യം പിടിക്കുന്ന മുസ്ലിയാരുട്ടി.പരപ്പനങ്ങാടി മുഖാമുഖം ഫൈസൽ മൗലവി

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 572

  • @questionanswer5614
    @questionanswer5614  2 ปีที่แล้ว +57

    ക്രിസ്തുമസും ഇസ്ലാമിന്റെ പരിദിയിൽ നിന്ന് ആഘോഷിക്കാമെന്ന് മുസ്ലിയാർ 👇
    th-cam.com/video/Vj5mLWbZ6KE/w-d-xo.html

    • @abdullahkunh8341
      @abdullahkunh8341 2 ปีที่แล้ว +6

      Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @majeeddammam8988
      @majeeddammam8988 2 ปีที่แล้ว +1

      @@abdullahkunh8341 5ww

    • @muhammadalikm4872
      @muhammadalikm4872 2 ปีที่แล้ว

      0

    • @shareefmadhari
      @shareefmadhari ปีที่แล้ว

      ​@@abdullahkunh8341😂😊

    • @aboobacker.k
      @aboobacker.k ปีที่แล้ว

      Gy

  • @sarshadworld7757
    @sarshadworld7757 ปีที่แล้ว +169

    ഞാനും കുറെ കൂവിയതാ പിന്നീടാണ് പഠിക്കാൻ തുടങ്ങിയതാ അൽഹംദുലില്ലാഹ് അല്ലാഹു നമുക്കെല്ലാവർക്കും ഹിദായത്തു നൽകട്ടെ ആമീൻ

  • @yahkoobnv421
    @yahkoobnv421 4 หลายเดือนก่อน +22

    ഒരുപാട് ആള്കാര്ക് നേർ മാർഗം കിട്ടിയ പ്രസംഗം ഫൈസൽ മുസ്‌ലിയാർ സൂപ്പർ

  • @Shahulhameed-uq4jo
    @Shahulhameed-uq4jo ปีที่แล้ว +60

    ഞാൻ ഷാർജയിലുള്ളപ്പോൾ പന്ത്രണ്ട് കൊല്ലം മൈസലോണിൽ താമസിച്ചിരുന്നു'' അവിടെ ഹുസൈൻ സലഫിയുടെ മലയാളം കുതുബ, ആയത് കൊണ്ട് അറബി ഖുതുബയുള്ളിടത്ത് മാത്രമേ പോവാറുള്ളൂ.' ഇതേപോലെ മുഖാമുഖം യാദൃശ്ചികമായി കേൾക്കാനിടയായപ്പോൾ സത്യം ആരുടെ ഭാഗത്തെന്നു് മനസ്സിലായി.'' നാം എത്രയും ബഹുമാനിക്കുന്ന സുന്നി ഉസ്താദമാരെ അന്ധമായി വിശ്വസിച്ചത് കൊണ്ടാണു് സത്യം മനസ്സിലാകാൻ താമസമെടുത്തത് അത് കൊണ്ട് ഇത്തരത്തിൽ ചർച്ച കേൾക്കുക .. അല്ലാഹു സത്യം മനസ്സിലാക്കാൻ തൗഫീഖ് തരും.ഇൻശാ അല്ലാഹ്.

    • @abdulrashid6097
      @abdulrashid6097 5 หลายเดือนก่อน

      Sathythine vaakthaakkalaanenkil,എന്ത് കൊണ്ട്‌ 12 paartiyaayi salafikal,????

    • @yahkoobnv421
      @yahkoobnv421 4 หลายเดือนก่อน

      Correct

    • @ahamadkuttyayamutty1343
      @ahamadkuttyayamutty1343 หลายเดือนก่อน

      നീ യുക്തി വാദികളുടെ ക്ലാസ്സിൽ ഒരു തവണ പോയാൽ അതാണ് ശരി എന്ന് പറയും

    • @abdullakuthyala6476
      @abdullakuthyala6476 หลายเดือนก่อน

      ​@@ahamadkuttyayamutty1343Athravegam tholvi sammadikkugayo? Samarthikkan onnum ille? Ado nireeshwanmaran ettavum samartharennano?

    • @suhailkattilsuhailkattil3902
      @suhailkattilsuhailkattil3902 21 วันที่ผ่านมา

      Mysaloonil yevide ayirunnu

  • @Hisgrace9556
    @Hisgrace9556 ปีที่แล้ว +46

    അറിവില്ലാത്ത കാലത്ത് കുറെ നബിദിനാഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പിന്നീട് തെറ്റ് മനസ്സിലായപ്പോൾ ഒരുപാട് തവണ രാത്രി കാലങ്ങളിൽ കരഞ്ഞു തൗബ ചെയ്തിട്ടുണ്ട്. പൊറുത്തു തരാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ.

    • @irshadkm2931
      @irshadkm2931 ปีที่แล้ว +8

      Abdul nizar: നിങ്ങൾക്ക് പൊറുത്തു തരാൻ ബാക്കിയുള്ളവർ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയത് കൊണ്ട് ഒരു പ്രയോജനവും ഇല്ലാ എന്നാണല്ലോ മുജാഹിദുകൾ വിശ്വസിക്കുന്നത് അപ്പോൾ പിന്നേ ഈ വാക്കുകൾക്ക് എന്താണ് പ്രശസ്തി......
      നബി ദിനം എന്നാൽ നബി (സ) ജനിച്ച ദിവസം..... നബി (സ) ഈ ലോകത്തിന് തന്നെ കരുണയായിട്ടാണ് അല്ലാഹു സൃഷ്റ്റിച്ചിട്ടുള്ളത്.... നബി (സ) യോട് അടങ്ങാത്ത സ്നേഹമുള്ളവർക്കല്ലാതെ നബി ദിനം കൊണ്ടാടാൻ കഴിയുകയില്ല.....
      നബി ദിനം ഹുബ്ബൂററസൂൽ ആണ്... അല്ലാതെ ആരാധനയല്ല..... നിങ്ങളെ വഹാബികൾ ചതിച്ചതാണ്..... ഇനി ഈ ചതിയിൽ നിന്നും രക്ഷപ്പെടണമെങ്കിൽ അല്ലാഹു ഹൃദയം തുറന്നു തരണം..... അത് ഹുബ്ബൂറസൂലിൽ മാത്രമേ കഴിയുകയുള്ളു..... ഈ ലോകത്തെ സർവ്വതിനേക്കാളും നബി (സ) യെ സ്നേഹിക്കുന്നത് വരെ ഒരാളും പരിപൂർണ്ണ മുമ്നാവുകയില്ല എന്ന നബി വചനം ഓർക്കുന്നത് നല്ലതാണ്......

    • @Hisgrace9556
      @Hisgrace9556 ปีที่แล้ว +8

      @@irshadkm2931 കേട്ടറിവ് നന്നല്ല സുഹൃത്തേ. കുറെ കാലം ഞാനും നിങ്ങളെ പോലെ ജാഹിലിയ്യ കാലത്ത് ആയിരുന്നു. അന്ന് എന്റെ മനസ്സിലും മറ്റു വിഭാഗങ്ങളെ കുറിച്ച് ഇതുപോലുള്ള ചിന്തകൾ ആയിരുന്നു. എല്ലാം കേട്ടറിവുകൾ. റസൂലിനെ സ്നേഹിക്കേണ്ടത് എങ്ങനെ ആണെന്ന് നിങ്ങള് ആണോ പഠിപ്പിക്കുക?. അതും റസൂൽ (s) പഠിപ്പിച്ചിട്ടില്ലേ?. താങ്കൾ പറയുന്നത് കേട്ടാൽ റസൂൽ (സല്ലല്ലാ...) കാലശേഷം 500 വർഷം വരെ ആരും റസുൽ (s) യെ സ്നേഹിച്ചിട്ടില്ലേ?. എന്തൊരു മണ്ടത്തരം ആണ് നിങ്ങളെ ഒക്കെ മനസ്സിൽ. എങ്ങനെ ഇങ്ങനെ ചിന്തിക്കുവാൻ സാധിക്കുന്നു. മരിക്കുന്ന സമയത്ത് റസൂലി(s)ന്റെ അവസാനത്തെ വാക്ക് പോലും എന്താണ്? എന്റെ ചര്യ മുറുകെ പിടിക്കുക എന്നാണ്. അതിനാണ് വാശി കാണിക്കേണ്ടത്. അല്ലാതെ ഇല്ലാത്ത ബിദ്അത് ഉണ്ടാക്കി ആണോ സ്നേഹം കാണിക്കുക?. ഇതൊന്നും ചെയ്യാൻ നിങ്ങൾക്കൊന്നും ഒരു പേടിയും ഇല്ലേ?. വല്ലാത്ത ഒരു അവസ്ഥ തന്നെ. എന്ത് ലാഘവത്തോട് കൂടിയാണ് നിങ്ങളൊക്കെ അതിന് ന്യായീകരിക്കുന്നത്. റസൂലിൽ നിന്നും മാതൃക ഇല്ലാത്തത് എത്ര നല്ല കാര്യമാണെങ്കിൽ പോലും അത് ഒഴിവാക്കേണ്ടതാണ് എന്നല്ലേ പഠിപ്പിച്ചത്. ഇതൊക്കെ ആരോട് പറയാൻ.. ഇനി അല്ലാഹുവിനോട് സ്നേഹം കാണിക്കാൻ ഫർള് നിസ്കാരം പത്ത് നേരം ആക്കരുത് കേട്ടോ. അപേക്ഷയാണ്. കാരണം ഇപ്പോൾ ലോകത്തെ നിയന്ത്രിക്കുന്നത് പോലും നിങ്ങളുടെ ആരൊക്കെയോ ആണ്. അതും ചിലവാകുന്നുണ്ട്. അതിന് നിങ്ങളുടെ കയ്യിൽ ഒരുപാട് തെളിവുകളും ഉള്ളതാണ്. ബല്ലാത്ത ജാതി. 😥
      ഹേ, വിശ്വസിച്ചവരേ! നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക, റസൂലിനെയും അനുസരിക്കുക, നിങ്ങൾ നിങ്ങളുടെ കർമങ്ങളെ നിഷ്ഫലമാക്കാതിരിക്കുകയും ചെയ്യുക.
      [QURAN 47:33]

    • @irshadkm2931
      @irshadkm2931 ปีที่แล้ว +1

      @@Hisgrace9556 കേട്ടറിവ് നന്നെല്ല എങ്കിൽ നിങ്ങൾ കുറച്ചു വഹാബികൾ മുത്ത് നബി (സ) കണ്ടവരിഞ്ഞവർ എന്നാണോ പറയുന്നത്....... മുൻഗാമികളായ സ്വാലിഹീങ്ങൾ എന്ത് ചെയ്തുവോ അത് ദീനിൽ തെളിവാണ്... കാരണം... അല്ലാഹു അനുഗ്രഹിച്ചവരിൽ പെട്ട ആൾക്കാരാണ് സ്വാലിഹീങ്ങൾ.....
      നബി (സ) പറഞ്ഞ ഉത്തമ നൂറ്റാണ്ടുകളിൽ ജീവിച്ചു നമുക്ക് ദീൻ പഠിപ്പിച്ചു തന്നവരാണ് നാല് മദ്ഹബിന്റെ ഇമാമിങ്ങൾ... നബി (സ) യുടെ ആ വാക്ക് പോലും കേൾക്കാതെ ദേഹച്ചയെ പിൻപറ്റി പിഴച്ച വഹാബിയെ ഇമാം ആയി അംഗീകരിച്ചു പിഴച്ച പോയവരാണോ മുസ്തകീമായ പാതയിൽ അല്ല സ്വാലിഹീങ്ങളായ ഉത്തമ നൂറ്റാണ്ടിലെ ഇമാമിങ്ങളാണോ മുസ്തകീമായ പാതയിൽ എന്ന് ഇന്ഷാ അല്ലാഹ് നമുക്ക് കാണാം......
      നിങ്ങൾക്ക് തോന്നുന്നത് ചെയ്യുന്നതല്ല ദീൻ അതിന് ഇവിടെ മുൻഗാമികളായ സ്വാലിഹീങ്ങൾ കാണിച്ചു തന്ന മാർഗമുണ്ട് അത് പിൻപറ്റണം.......
      കണ്ടതിനും കേട്ടതിനും തെളിവ് ചോദിക്കുന്ന ആൾക്ക് എങ്ങനെ യഖീൻ ഉണ്ടാവും യഖീൻ ഇല്ലെങ്കിൽ എങ്ങനെ ഇമാൻ ഉണ്ടാവും?????? വഹാബികൾ ജനങ്ങളെ വസ്വാസിലാക്കി വസ്വാസ് എന്നത് ഇബ്‌ലീസിന്റെ തന്ത്രമാണ്....... ഈ ദുനിയാവിൽ ഏറ്റവും വലിയ ഫിത്ന ദജ്ജാലാണ് ആ ദജ്ജാലിനു മുമ്പ് ഉണ്ടാവുന്ന ഫിത്നയാണ് കുട്ടി ദജ്ജാലുകൾ ആ പണി ഇന്ന് വഹാബികൾ വൃത്തിയായി എടുത്തുകൊണ്ടിരിക്കുന്നു.......

    • @Hisgrace9556
      @Hisgrace9556 ปีที่แล้ว +2

      @@irshadkm2931 നബിചര്യ എന്ന ഒന്നുണ്ടോ സുഹൃത്തേ. അതിൽ വല്ല വിശ്വാസവും ഉണ്ടോ?. വഹാബി ദേഷ്യം കാരണം കണ്ണ് കാണാതായോ?. ആരുടെയോ വാക്കുകൾ ആണോ നബി ചര്യ യാണോ നിങ്ങൾ അനുസരിക്കുന്നത്. ശരിക്കും ആരെയാണ് നിങ്ങള് അനുസരിക്കുന്നത്. സുന്നിയും മുജാഹിദും വന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. നബി ചര്യ വളരെ വ്യക്തമായി അന്നും ഇന്നും മുന്നിൽ ഉണ്ടല്ലോ?. അത് താങ്കൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ ഇതുപോലെ കണ്ടവരുടെ കൂടെ ഒക്കെ പോകേണ്ടിവരും. അവരൊക്കെ പറയുന്ന എല്ലാ ചവറും വിശ്വസിക്കേണ്ടിവരും. ഏത് ഇമാമുമാരാണ് നബിദിനം ആഘോഷിച്ചത്. റസൂലിന്റെ കാലം കഴിഞ്ഞ് 500 വർഷം കഴിഞ്ഞിട്ടാണോ മഹാന്മാർ ഉണ്ടായത്. എന്തൊക്കെ മണ്ടത്തരങ്ങളാണ് മൊല്ലമാർ പറഞ്ഞു പഠിപ്പിച്ചത്. നബിചര്യ വേണ്ട കേട്ടറിവ് മതി. അങ്ങനെയെങ്കിൽ ആരും അറിയുന്നത് കേൾക്കും ഒരുപാട് മഹാന്മാർ ഉണ്ടല്ലോ പലതും പറഞ്ഞുവെച്ചിട്ടുണ്ട് ആരെയാണ് നിങ്ങൾ അനുസരിക്കുക. രണ്ട് അമാനത്ത് ഉമ്മതിനെ ഏൽപ്പിച്ചിട്ടാണ് റസൂൽ പോയത്. അത് കാത്തുസൂക്ഷിക്കാൻ നിങ്ങൾ പറയുന്ന വഹാബികൾ ഏതറ്റം വരെയും പോരാടും. അവരില്ലായിരുന്നെങ്കിൽ നിങ്ങൾ ഈ മതം എന്താക്കിയിട്ടുണ്ടാകും. വിഗ്രഹ പൂജ തുടങ്ങിയിട്ടുണ്ടാകും. അവരെ പേടിച്ച് മാത്രമാണ് ഇന്ന് നിങ്ങൾ കുറച്ചെങ്കിലും ഒതുങ്ങി നിൽക്കുന്നത്. അല്ലെങ്കിൽ നിങ്ങളിൽ നിന്ന് പ്രവാചകന്മാർ വരെ ഉണ്ടായിട്ടുണ്ടാകും. പുതിയ തലമുറക്ക് ബോധം വന്നു അതിന്റെ വെപ്രാളമാണ് നിങ്ങൾക്ക്. ഇന്ന് കുട്ടികൾ പോലും നിങ്ങളെ ചോദ്യം ചെയ്യുന്നു. നിങ്ങൾ ബബ്ബബ അടിക്കുന്നു. നിങ്ങൾ പറയുന്ന വഹാബികൾ ചെയ്യുന്ന ഏതെങ്കിലും ഒരു ബിദ്അത്ത് ഒന്ന് കാണിച്ചു തരൂ സുഹൃത്തേ. ഒരെണ്ണം മതി. എന്നാൽ നിങ്ങൾ ചെയ്യുന്ന 70 എണ്ണം എണ്ണിയെണ്ണി പറഞ്ഞുതരാം. ഒരെണ്ണത്തിന് നബിചര്യയിൽ നിന്ന് തെളിവ് തരൂ. നിങ്ങൾ പറയുന്ന മണ്ടത്തരം മുഴുവൻ ജനങ്ങൾ വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു സുഹൃത്തേ. ഇനി നിങ്ങൾ പൊട്ടത്തരം കൊണ്ട് പല്ല് കടിച്ചു ഞെരിച്ചു ജീവിച്ചു പൊയ്ക്കോ. എലാവരും അതുപോലെ ആകണം എന്ന് വാശി പിടിക്കരുത്.

    • @irshadkm2931
      @irshadkm2931 ปีที่แล้ว +1

      @@Hisgrace9556 നബി ചര്യ എങ്ങനെ കിട്ടി????? നബി (സ) യിൽ നിന്ന് നേരിട്ട് കിട്ടിയ ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിലുണ്ടോ????? ഉണ്ടോ?????

  • @abdulgafoormoozhikkal66
    @abdulgafoormoozhikkal66 ปีที่แล้ว +30

    മുകളിൽ ഒരു സഹോദരൻ പറഞ്ഞ പോലെ ഞങ്ങളൊക്കെ കൂകി വിളിക്കാനും തക്ബീർ ചെല്ലാനും പ്രോഗ്രാം കോളമാക്കനും മുന്നിലുണ്ടായിരുന്നു الحمد الله അല്ലാഹുന്റെ അനുഗ്രത്താൽ സത്യം മനസ്സിലാക്കി ഇസ്ലാഹി രംഗത്തു വരാൻ കഴിഞ്ഞു الحمد لله

    • @najeelas66
      @najeelas66 ปีที่แล้ว +2

      ഞാൻ കൂകി വിളിച്ചിട്ടില്ല പക്ഷേ നബ(സ )ിയും സ്വാഹബാത്തും ചെയ്യാത്തത് എനിക്ക് വേണ്ട

    • @dghitkl6910
      @dghitkl6910 ปีที่แล้ว

      പൊട്ടൻ

  • @abdullaabdulkareem
    @abdullaabdulkareem 2 ปีที่แล้ว +52

    السلام عليكم ورحمة الله وبركاته
    നബി ദിന ആഘോഷം സംബന്ധിച്ച് വളരേ നല്ലൊരു സംവാദം പൂർണമായും കേട്ടു വിജ്ഞാന പ്രദമായ തായിരുന്നു അല്ലാഹു അനുഗ്രഹിക്കട്ടേ ആമീൻ യാ റബ്ബ്

    • @akbara8739
      @akbara8739 2 ปีที่แล้ว +1

      Aameen

    • @babams4547
      @babams4547 ปีที่แล้ว +9

      കുറാ ഫാത്തിൽ നിന്ന് മോചനം കിട്ടി ഇങ്ങനെ വിശദീകരണം കേട്ടപ്പോൾ കുറാഫി മുസ്ലീ ർ ക്ക് നന്ദി

    • @vahid2383
      @vahid2383 ปีที่แล้ว

      ആമീൻ

    • @recallsit
      @recallsit ปีที่แล้ว +2

      ഇത് കൊണ്ടൊന്നും സുന്നി AP, EK ഈ ബർത് ഡേ കൊണ്ടാടുന്നതിൽ നിന്നും പിന്തിരിയില്ല. വർഷം തോറും കൂടി ക്കൂടി വരികയേയുള്ളൂ. അതായിരിക്കട്ടെ മുജാഹിദിനോടുള്ള വൈരാഗ്യവും വാശിയും. 😂

    • @user-dh6io6sq7n
      @user-dh6io6sq7n ปีที่แล้ว

      th-cam.com/video/tlVTJ48SEtg/w-d-xo.htmlsi=_OHEJr7aZsspTz3v

  • @malayali801
    @malayali801 2 ปีที่แล้ว +27

    ഫൈസൽ മൗലവിയുടേത് നല്ല വിശദീകരണം

    • @dghitkl6910
      @dghitkl6910 ปีที่แล้ว

      കുന്തം

  • @Khalidkathirakottil
    @Khalidkathirakottil ปีที่แล้ว +31

    ഞാനും ഈ സമസ്ത ജാഹില് മതത്തിൽ കൊറേ പാടിയത് ആണ് ഇപ്പോൾ അൽഹംദുലില്ല

    • @spark7368
      @spark7368 ปีที่แล้ว +1

      😂😂 ഇപ്പോ ഇസ്ലാമിന്ന് പുറത്ത് പോയെന്ന് ലേ

    • @musthafamannethodi1036
      @musthafamannethodi1036 11 หลายเดือนก่อน

      സമസ്ത മതമല്ല ഒരു സംഘടനയാണ് മതം ഇസ്ലാമാണ്

    • @shakeernmk2993
      @shakeernmk2993 9 หลายเดือนก่อน

      Islaamilillatha vishosam vechu nadakunnavark samasthamathamenne parayaavoo​@@musthafamannethodi1036

    • @niyaah300
      @niyaah300 4 หลายเดือนก่อน

      ഇസ്ലാമിൽ ഇല്ലാത്തതാണ് സുന്നി ആചാരങ്ങൾ അത് ഇസ്ലാമല്ല ​@@musthafamannethodi1036

  • @abbaabbastirur5608
    @abbaabbastirur5608 2 ปีที่แล้ว +44

    എത്ര ക്ലിയറായിട്ടാണ് വിശദീഗരിച്ചത്
    മാഷാഅള്ളാഹ്‌

    • @user-dh6io6sq7n
      @user-dh6io6sq7n ปีที่แล้ว

      Ningal yukthivadikale prasangam kettitundo? Idinekaal nannayi wishadeekarikkum.. bro.. kettu nok
      th-cam.com/video/tlVTJ48SEtg/w-d-xo.htmlsi=_OHEJr7aZsspTz3v

    • @user-dh6io6sq7n
      @user-dh6io6sq7n ปีที่แล้ว

      Ade ade . Etra clearaanu.. idu koodi kandaal waswasaayi wiswasam nereyaakade nattam thiriyaam..
      th-cam.com/video/tlVTJ48SEtg/w-d-xo.htmlsi=_OHEJr7aZsspTz3v

  • @malayali801
    @malayali801 2 ปีที่แล้ว +9

    അബുത്തുള്ള മുസ്‌ലിയാർ നല്ല സ മ താ ന തി ന്റെ നല്ല ഉസ്താദ്‌അപ്പോൾ ഫ യ് സ ൽ മൗലവി യു ടെ നല്ല മറുപടി പടി യ്യും രണ്ടു കുട്ടർക്ക് ഈ മാ ൻ വർഥി ക്കറ്റെ ഞാൻ ഒരു സുന്നി

  • @Kdramaandkpopworld
    @Kdramaandkpopworld ปีที่แล้ว +20

    ബുദ്ധി യുള്ളവർക് ഹിദായത് കിട്ടാൻ കാരണമാകുന്ന മുഖമുഖam സൂപ്പർ ഫൈസൽ മൗലവി. 👌👌👌

    • @shanavastk8901
      @shanavastk8901 ปีที่แล้ว

      എന്ന് ഫാൻസ് അസോസിയേഷൻ

    • @user-dh6io6sq7n
      @user-dh6io6sq7n ปีที่แล้ว

      th-cam.com/video/tlVTJ48SEtg/w-d-xo.htmlsi=_OHEJr7aZsspTz3v
      Waswas koodumbo idakkokke kelkaam

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 ปีที่แล้ว +51

    ഖുർആനിലുണ്ട് സുന്നത്തിലുണ്ട് എന്ന് പറഞ്ഞ് കൗമിൻ്റെ മുമ്പിൽ ആയത്തും ഹദീസും ഓദുന്ന ഉസ്താദ് മാര് മുജാഹിദുകളുടെ മുമ്പിൽ എത്തിയാൽ ഖുർആനും ഹദീസും തെളിവും എല്ലാം മറക്കുന്നു

    • @saidmuhammed5713
      @saidmuhammed5713 2 ปีที่แล้ว +3

      മുസ്ലിയാക്കന്മാര് പാവങ്ങളാnu ... Kakka കാരണവന്മാർ cheidu പോരുന്നത് ചെയ്യുന്നതിനു എന്താ തെറ്റ് 😜

    • @risvanc2740
      @risvanc2740 ปีที่แล้ว

      കാരണം മറക്കുന്നതല്ല പറയുന്ന ഹദീസ് മുഴുവനും ഇവരെ പോലുള്ള മുജാഹിദ് മൂരികൾക്ക് സ്വഹീഹ് ആയിരിക്കില്ല. എത്ര സ്വഹീഹായ ഹദീസുകൾ ഇപ്പൊ നിങ്ങൾ ളഈഫാക്കി കണക്കില്ല. നിങ്ങളെ പിൻപറ്റുന്നവറ് വിഡ്ഢികൾ ആണ്. എല്ലാം കൊറച്ചു ആളുകൾ അവരുടെ പുസ്തകത്തിൽ പ്രസിദ്ധീകരിക്കും. ശേഷം മുസ്‌ലിയാർമാർ പറയുമ്പോ അതിന് ഹദീസ് പറയാൻ പറയും. ഇത് വരെയും 8മാത്രം തരാവീഹ് നിസ്കരിച്ച നിങ്ങൾ ഈ വർഷം 20ആക്കീല്ലേ. ഇത്രേ ഉള്ളു മൂരികളുടെ കഥ.
      കീഴ്‌വായു ഇട്ടാൽ വുളു മുറിയില്ല. ബീജം പുറപ്പെട്ടാൽ കുളി നിർബന്ധമില്ല. ഭാര്യയെ ചുംബിച്ചാൽ വുളു മുറിയില. എന്താ നിങ്ങടെ കഥ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @najeelas66
      @najeelas66 ปีที่แล้ว +3

      ഞങ്ങൾക്ക് ഖുറാനും ഹദീസും അല്ല, മാല യാണ്‌ 😂

    • @najeelas66
      @najeelas66 ปีที่แล้ว +1

      @@saidmuhammed5713ഇത് തന്നാണ് നബി( സ) യുടെ കുടുംബത്തിലും ചിലർ പറഞ്ഞത്. .. അബു ലഹബ് ആരെയ്നി 😑

    • @shabirsha5436
      @shabirsha5436 ปีที่แล้ว

      നബിസല്ലല്ലാഹു അലൈഹി വസല്ലമ 8 റക്അത്താണ് നിസ്കരിച്ചത് ഉമർ തെറ്റ് പറ്റിയോ 20 റക്അത്ത് ആക്കി വേറെ വല്ല തെളിവുകളും വേണം ഫൈസൽ മൗലവി പറഞ്ഞത് എന്ന് ശ്രദ്ധിച്ചു അവർ എട്ടു നിസ്കരിക്കുന്നു അപ്പോൾ ഇതു കൂട്ടിച്ചേർക്കൽ അല്ലേ സ്വഭാവത്തിന് തെറ്റു പറ്റുമോ

  • @lollipop2621
    @lollipop2621 2 ปีที่แล้ว +52

    ബർത്ത് ഡെ ഹറാമാണെന്ന് പറയുന്നവർ തന്നെയാണ് നബിയുടെ ബർത്ത് ഡെ ആഘോഷിക്കുന്നത്

    • @4667robin
      @4667robin 2 ปีที่แล้ว +1

      😜😜😜😆

    • @faisalfaisy5886
      @faisalfaisy5886 2 ปีที่แล้ว

      Mandanano
      Ividai cake murikalo kallu partiyo dance kaliyo alla
      Nabiyudai madahu parayunnu
      Sadhukalku bhakshanam kodukunnu
      Mujahid ozhikai ellarum goshayathra nadathunnu
      Ithokai cheyan birthday Venda nabiyudai peril swalathu choll uu nathum madahu paryunathum ettav uu m hair ananna parayunnai
      Navukondu enganai cholliyalum kuliyundanna padichekana
      Alahum malkukal varai swalath chollunundannu hadis undu
      Pinnai nalla karyam Cheyunathil kalvu parayunathu enthina
      Cheythillankil narakathil pokunnu sunnikal paranitilla
      Cheythal kuli undakum athrai ullu

    • @muhammed9698
      @muhammed9698 2 ปีที่แล้ว +2

      💯.. ഈസ്സ നബിയുടെയും മൂസ നബിയുടെയും birthday ആഘോഷിച്ചാൽ എങ്ങനെ ഉസ്താദ്മാർക്ക് പുട്ടടിക്കാൻ കഴിയാൻ😂.... .. . മുഹമ്മദ്‌ നബിയുടെ birthday ആഘോഷിച്ചാൽ അല്ലേ ഉസ്താദ്‌മാർക്ക് പുട്ടടിക്കാൻ കഴിയുകയുള്ളു 🥲😆

  • @maramitimes5966
    @maramitimes5966 5 หลายเดือนก่อน +6

    നല്ല അന്തസുള്ള മൊയ്‌ല്യാർ...
    ഇവർ തൊള്ള തുറന്നാൽ തന്നെ സുന്നി മുജാഹിതാവും

  • @MASTERMINDSindia
    @MASTERMINDSindia 2 ปีที่แล้ว +22

    ചോദിച്ച അബ്ദുല്ല മുസ്‌ലിയാർ പെട്ട് 😂😂😂പാവം ...
    ബിദ്അത്ത് ആണ് .കാരണം നബി (സ) ആഘോഷിച്ചിട്ടില്ല.
    സൗദിയിൽ നബിദിനം ഇല്ല.

    • @muhammed9698
      @muhammed9698 2 ปีที่แล้ว +3

      💯 അതെ ഞാൻ Google ൽ നോക്കിയിട്ടുണ്ട്.. അവിടെ പറയുന്നത് രേഖകളോ തെളിവുകളോ ഇല്ലാത്തതിനാൽ നബിദിനം വിലക്കിയിട്ടുണ്ട്

  • @nazeersainudeen4972
    @nazeersainudeen4972 2 ปีที่แล้ว +44

    സമസ്തയുടെ ആദർശം തരികിട സത്യത്തെ മൂടി വെക്കുന്നവർ,,

  • @ajjmalabdulla1312
    @ajjmalabdulla1312 2 ปีที่แล้ว +36

    കണ്ണടച്ചിരിക്കുന്ന അവരോടൊന്നും കാര്യം ഒന്ന് പറഞ്ഞിട്ട് കാര്യമില്ല കേട്ടാ

    • @FairoodMalappuram
      @FairoodMalappuram 2 ปีที่แล้ว +1

      നബിദിനം അനിസ്ലാമികം എന്ന് പറയുന്ന നിങ്ങൾക്കല്ലേ നേരം വെളുക്കാത്തത് 😏👎🏻

    • @KPM944
      @KPM944 2 ปีที่แล้ว +3

      @@FairoodMalappuram അത് ഇത്ര പുണ്യമുള്ള കാര്യമാണെന്ന അറിവ് സ്വഹാബത്തിന് ഒന്നും ഇല്ലാഞ്ഞിട്ടാണോ അവരൊന്നും അത് നടത്താത്തത്

    • @FairoodMalappuram
      @FairoodMalappuram 2 ปีที่แล้ว +2

      @@KPM944 ചരിത്രം പഠിച്ചാൽ മനസിലാകും സ്വഹാബക്കൾ നബിയെ എത്ര സ്നേഹിച്ചിരുന്നു എന്ന്

    • @shamilshami2010
      @shamilshami2010 2 ปีที่แล้ว +2

      @@FairoodMalappuram snehichkkilla enn aarum paranjkkillaalo nabidinam aagoshichkkilla enn maathrame parayunnullu...swahabakkal snehichkkilla enn aarum paranjkkilla parayukayumilla...👍

    • @moideenkuttypk6377
      @moideenkuttypk6377 2 ปีที่แล้ว +2

      ഈ പടു ജാഹിലിന്റെ തലയിൽ എന്താണ്? ഈ പറഞ്ഞതൊന്നും ഇവന് മറുപടിയായില്ലെ?
      ഹലാലായ ഭക്ഷണം കഴിക്കുന്നവർക്ക് കാര്യം എളുപ്പം മനസ്സിലാകും. ആയത്തും ഹദീസുമൊക്കെ ഇത്ര വിശദമായി അദ്ദേഹം പറഞ്ഞിട്ടും ഈ പടു ജാഹില്കൾക്ക് മാത്രം മനസ്സിലാകുന്നില്ല എന്നത് അവരുടെ അഭിനയമാണ്.

  • @ayyoobthrasseri9623
    @ayyoobthrasseri9623 4 หลายเดือนก่อน +4

    സമസ്ത സിയ കുറാഫി മതങ്ങൾക്ക് മൂന്ന് ആഘോഷമല്ല അവർക്ക് പ്രാദേശികമായ ആഘോഷങ്ങളും നേർച്ചകളും വഴിപാടുകളും പൂരങ്ങളും വേറെ വേറെയുണ്ട് അജ്മീറിലെ മുസ്ലിങ്ങളും മറ്റു മതസ്ഥരും കൂടിയ വളരെ വലിയ നേർച്ചയും വഴിപാടും ഉണ്ട് അന്ന് അത് അവർക്ക് വലിയൊരു ആഘോഷമാണ് അതുപോലെ പുത്തംപള്ളി നാഗ്പൂർ അല്ലാത്ത സ്ഥലങ്ങളിലും അവർക്ക് ആഘോഷം ഉണ്ട് ജനങ്ങളുമായി ചുറ്റിപ്പറ്റി ചന്ദനക്കുടവും അതുപോലുള്ള അതുപോലെ തിരുവനന്തപുരത്തുള്ള ഏതോ ഒരു ബീമാപള്ളി അമ്മച്ചിയുടെ പേരിൽ ഒരുപാട് ആഘോഷങ്ങൾ ഉണ്ട് അത് ആ നാട്ടുകാർക്ക് വലിയ ഒരു ആഘോഷം തന്നെയാണ് തീവണ്ടിയിൽ നിന്ന് വളരെ അകന്നു പോയിരിക്കുന്നു ഒരു മറ്റ് മതമാണ് സമസ്ത മതം എന്നുള്ള ഒരു മതം തന്നെയാണ് സമസ്തക്കാരെ

  • @latheef969
    @latheef969 4 หลายเดือนก่อน +4

    ഈ നെറ്റും സലഫികൾ ഇവിടെ ഇല്ലങ്കിൽ അള്ള ഞങ്ങക്ക് ആരു ദീൻ പഠിപ്പിച്ചു തരും ഞാനും പണ്ട് സൂന്നി ആയിരുന്നു ചേദ്യം ചേതി ച്ച മൌല്വരും മുജാഹിത് ആയിട്ടുണ്ടാവും

  • @jameelajemi3495
    @jameelajemi3495 2 ปีที่แล้ว +9

    ജുമുഅ ഖുതുബ മലയാളത്തിലായാൽ കേൾക്കുന്നവർക് ദീൻ മനസ്സിലാകും ,അത് പാടില്ല ,ജനങ്ങൾ ദീൻ മനസ്സിലാക്കരുത് ,മുസ്‌ലിയാക്കന്മാരുടെ കഞ്ഞികുടി മുട്ടും ,
    റസൂലുള്ള മാതൃഭാഷയിലാണ് ഖുതുബ നിർവഹിച്ചതെന്നും അനുയായികൾ അത് കേട്ട് ദീൻ മനസ്സിലാക്കിയെന്നും മുസ്‌ലിയാക്കന്മാർക് അറിയില്ല ,
    ളുഹർ നമസ്കാരം രണ്ട് റക്അത്തായി ചുരുക്കി ആഴ്ചയിൽ ഒരുദിവസം ജനങ്ങൾക് ദീൻ മനസ്സിലാക്കാനുള്ള ഉൽബോധനം മനസ്സിലാകാത്ത ഭാഷയിൽ പറഞ് കേൾക്കുന്നവർ മേല്പോട്ട് നോക്കിയും ഉറക്കം തൂങ്ങിയും ഇരുന്നാൽ മതി ...

  • @muhammedkt3773
    @muhammedkt3773 ปีที่แล้ว +22

    സകലവഹാബികൾക്കുംഅള്ളാഹു.ഹിദായത്ത്നൽകട്ടെ.ആമീൻ

    • @nichu1476
      @nichu1476 ปีที่แล้ว +4

      നിനക്കും ഹിദായത്ത് നൽകട്ടെ .

    • @MASTERMINDSindia
      @MASTERMINDSindia ปีที่แล้ว +8

      നബി (സ) മദീനയിൽ ഇല്ല ആഘോഷം ....
      സൗദിയിൽ ഇല്ല ആഘോഷം ...
      അറബികൾക്ക് മനസ്സിലാകാത്ത എന്ത് തെളിവാണ് മലയാളി മുസ്ലിയാർക്ക് മനസ്സിലാകുന്നത് .
      ജനങ്ങളെ കബളിപ്പിക്കുന്നു കാന്തപുരം.

    • @ayaanmuhammed4571
      @ayaanmuhammed4571 ปีที่แล้ว +3

      റസൂലുല്ലാഹ് [സ] ൻ്റെ 23 കൊല്ലത്തെ ജീവിതo കൃത്യമായി രേഖപെടുത്തീട്ടുണ്ടല്ലോ
      ഓരോ ദിവസത്തിൻ്റെയും
      ആഴ്ചയിലേയും
      മാസത്തിലേയും
      എല്ലാ ആഘോഷവും പ്രത്യേകതകതയും രേഖപെടുത്തിട്ടുണ്ടല്ലോ?
      നബിദിനവുമായി ബന്ധപ്പെട്ട വല്ല ഹദീസും ?
      PLട

    • @abdussamedck
      @abdussamedck ปีที่แล้ว +7

      സുന്നികൾക്കും അള്ളാഹു ഹിദായത് നൽകിയിട്ടുണ്ട് .
      ഫൈസൽ മൗലവി മുതൽ നിരവധി മുസ്‌ലിയ്ക്കന്മാർ ഇസ്ലാഹീ പ്രസ്ഥാനത്തിലേക്കു കടന്നു വന്നിട്ടുണ്ട്. സത്യം മനസ്സിലായവർ ഇനിയും വന്നു കൊണ്ടേയിരിക്കും .
      സഹോദരൻ ക്ഷമയോടെ ഈ പ്രസംഗം കേൾക്കുക . സത്യം മനസിലാക്കുക .
      സംശയങ്ങൾ തീർക്കുക. അള്ളാഹു താങ്കൾക്കും ഹിദായതും അനുഗ്രഹവും നൽകുമാറാകട്ടെ.

    • @raheemraheem9752
      @raheemraheem9752 ปีที่แล้ว +2

      ആമീൻ

  • @sainabamuhammed8844
    @sainabamuhammed8844 2 ปีที่แล้ว +25

    Faisal moulavi super.

  • @autodriver5911
    @autodriver5911 2 ปีที่แล้ว +6

    നിങൾ ശ്രദ്ധിക്കുക,, നിങ്ങളിൽ ഞങ്ങൾക്ക് പ്രധീച്ച ഉണ്ട് എന്ന് പറഞ്ഞത് കേട്ട് ഞാൻ ഒരു പാട് ചിരിച്ചിട്ടുണ്ട്

  • @moideenpmohammed4224
    @moideenpmohammed4224 3 หลายเดือนก่อน +2

    ഫൈസൽ മുസ്ലിയാർ❤

  • @MohammedRafi-lx1vt
    @MohammedRafi-lx1vt 2 ปีที่แล้ว +10

    പോത്തിനോട് വേധം ഓതിട്ടു എന്ത് കാര്യം പൊട്ടൻമാർക്ക് എല്ലാം അറിയാം പ്രശനം പാവപ്പെട്ട ഉമ്മത്തിനെ പറ്റിച്ചു സുഖം പിടിച്ചു പോയി ഇനി ഇതിൽ നിന്ന് മാറും എന്ന് തൊനുന്നില്ല

  • @ameensadikh2854
    @ameensadikh2854 2 ปีที่แล้ว +23

    എത്ര വ്യക്തമായി പറഞ്ഞാലും തലയിൽ കയറാത്ത ഒരു കൂട്ടരാണ് ഇജ്ജാതി team, (താൽപ്പക്കെട്ട് )

    • @najeelas66
      @najeelas66 ปีที่แล้ว +1

      കേറും പക്ഷേ നെയ്ച്ചോറും പോത്തെർച്ചിം നിക്കും 😢

    • @user-dh6io6sq7n
      @user-dh6io6sq7n ปีที่แล้ว

      th-cam.com/video/tlVTJ48SEtg/w-d-xo.htmlsi=_OHEJr7aZsspTz3v
      😅

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 ปีที่แล้ว +11

    ഹർഫൻ ബി അർഫൻ ..ചുണ്ണി എപ്പോഴും കുറുക്കൻെറ സ്റ്റൈലിൽ ബിരിയാണി. കോഴി. ബീഫ്. കൈമടക്കും ഹഹഹഹഹഹ

  • @Juna1s999
    @Juna1s999 11 หลายเดือนก่อน +11

    സംവാദങ്ങളും, മുഖമുഖങ്ങളും മാന്യമായി നടത്തുന്നത് ഇവിടെ മുജാഹിദുകളാണെന്നു മനസിലായി 👍🏻 ഇത് Ap സുന്നികളോ, Ek സുന്നികളോ നടത്തുന്ന പരിപാടി ആണെങ്കിൽ ചോദ്യം ചോദിക്കുന്ന ആളെ കളിയാക്കുകയും, മനസ്സ് വേദനിപ്പിക്കുകയുമാണ് ചെയ്യാറ്.
    അള്ളാഹു തൗഹീദിന്റെ വഴികാക്കട്ടെ ആമീൻ 😌🤲🏻

    • @indian9178
      @indian9178 8 หลายเดือนก่อน +2

      ഞാൻ ഒരു സുന്നിയാണ്. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. നമ്മുടെ മുസ്ല്യക്കന്മാർ ഇത് കണ്ട് പഠിക്കണം. പ്രത്യേകിച്ച് ഫൈസൽ മൗലവിയുടെ ക്ഷമയോടെ വളരെ വ്യക്തമായ മറുപടി കൊടുക്കും.
      ഇതേ സ്ഥാനത്ത് ജാഫർ സഖാഫിയുടെ പ്രകടനം വളരെ മോശമാണ്. ചോദിക്കുന്നവരെ കളിയാക്കി മറുപടി ചോദ്യവും സ്വലാത്തും ദിക്റും ഉറക്കെ ചൊല്ലി ആകെ ഒരു ബഹളം - ചോദിക്കുന്നവരെ അവഹേളിച്ച് വ്യക്തമായ മറുപടിയും കൊടുക്കാതെ ഉരുണ്ടു മറിഞ്ഞു കളിക്കും.

  • @shinaetp9718
    @shinaetp9718 ปีที่แล้ว +15

    അലവി സഖഫിക്ക് കയ്യടിച്ചു തക്ബീർ വിളിച്ച ഒരു ജഹാലത് എനിക്കും ഉണ്ടായിരിന്നു...

  • @Bhoomikachavadam
    @Bhoomikachavadam 4 หลายเดือนก่อน +2

    നബിദിനം ഒരു ഇസ്ലാമിക്‌ ആഘോഷം അല്ല എന്ന്
    സുന്നി പണ്ഡിതർ തന്നെ പറയുന്നുണ്ട്. പിന്നെ ഇത് ആരുണ്ടാക്കി എന്നു നോക്കിയാൽ അത് ഷിയാക്കൾ ഇസ്ലാമിൽ കൊണ്ടുവന്നതാണ് എന്നു കാണാം

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 ปีที่แล้ว +18

    ഇദ് പോലെ ഒരു ഉത്തരം മുട്ടൽ സമസ്ത കാര് അടുത്ത് ഒന്നും മുട്ടീറ്റ് ഇല്ല

    • @noufalvlog6166
      @noufalvlog6166 ปีที่แล้ว

      സമസ്ത്ക്കാർ നിന്നെ പോലെ മൊയത് അല്ല

    • @abbaabbas5245
      @abbaabbas5245 ปีที่แล้ว +1

      മൊയ്‌ലിയരെ തലേക്കെട്ടിനുള്ളിലാ നിന്റെ തലച്ചോറ് അത് കൊണ്ട് നിനക്ക് എല്ലാവരും മൊയന്തായി തോന്നും.. ങ്ങളൊക്കെ കുറച്ചുമുമ്പ് സമസ്തയുടെ മൊയന്ത് മുസ്‌ലിയാന്മാരുടെ തലേകെട്ടിൽ തല പണയം വെച്ചതിൽ നിന്നും രെക്ഷപെട്ട് വന്നവരാണ്...
      🅰️🅱️🅱️🅰️🇮🇳👍🏻

  • @shaheemem1173
    @shaheemem1173 2 ปีที่แล้ว +9

    നല്ല മറുപടി അൽഹംദുലില്ലാഹ്

  • @ullattilaboobacker5941
    @ullattilaboobacker5941 2 หลายเดือนก่อน +2

    അവഹേളനവും
    പരിഹാസ്യവും കോപവും
    നിഷേധവും തലക്കനവും കിബറും മാറ്റി വിദ്യാത്ഥികൾക്ക് പറഞ്ഞു കൊടുക്കുന്ന രൂപത്തിൽ മനസിലാക്കി കൊടുക്കുകയും - എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് അറിയാം ചോദ്യകർത്താക്കൾ മണ്ടൻമാർ എന്ന നിലയിലുള്ള ഭാവം മാറ്റിയാൽ നന്നായിരുന്നു.

  • @Fearless......
    @Fearless...... 2 ปีที่แล้ว +4

    Kozhine nirthi porikkuka ennu kettitundu……Ippo samastha musliyarineyum nirthi porikunantho kandu….Faisal maulavi 🤩

  • @brokenbroken7744
    @brokenbroken7744 ปีที่แล้ว +12

    FAIZAL MOULAVI ❤️

  • @ershadmp
    @ershadmp 2 ปีที่แล้ว +5

    ഒന്നും വേണ്ട.. നബി.. സ്വാഹബാ.. താബിഈ.. ഇവർ ചെയ്തില്ലെങ്കിൽ പിന്നെ എന്തിനീ വിയർക്കണം... ഇവർ ചെയ്തില്ലെങ്കിൽ ചെയ്യാതിരുന്നാൽ പോരെ ഈ ബിദ്അത്ത്..... കഷ്ട്ടം..
    ഇവരെക്കാൾ വലുതല്ലല്ലോ .. താഴെ വരുന്ന തലമുറകൾ...

  • @MsPr-e8k
    @MsPr-e8k ปีที่แล้ว +1

    ഹദീസിൽ പുതുതായി കൊണ്ടുവന്നു എന്ന് മാത്രമല്ല മാ ലൈസ മിൻഹു അതിൽ പെടാത്തത് എന്നും ഉണ്ട് അതിൽ പെടാത്തത് എന്ന് പറഞ്ഞാൽ ഖുർആനിനോട് ഹദീസിനോട് എതിരാവുന്നത് എന്നാണ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനത്തിന് സന്തോഷിക്കുന്ന ഖുർആനിനു ഹദീസ് നും എതിരാണെന്ന് ആരും പറയാത്തതുകൊണ്ടാണ് അത് നല്ല ബിദ് അ ത്തെ എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയത്

  • @muhammed9698
    @muhammed9698 2 ปีที่แล้ว +17

    ഖുർആനിൽ നബി ദിനം കഴിക്കണം എന്ന്‌ ഒരിടത്തും പറഞ്ഞിട്ടില്ല, സ്വഹാബിമാരും കഴിച്ചിട്ടില്ല.. ഖുർആനിൽ പറഞ്ഞത് നബിമാർ ജനിച്ച ദിവസം മരിച്ച ദിവസം അന്ത്യനാളിലും മഹ്ഷറയിലും പ്രാദാന്യം ഉണ്ട് എന്നാണ് ഖുർആൻ പറഞ്ഞത് 💯

    • @mohamedshan183
      @mohamedshan183 2 ปีที่แล้ว +4

      ഏത് സൂറത്തിൽ ഏത് ആയതിൽ??

    • @nizamudeenmkm
      @nizamudeenmkm 2 ปีที่แล้ว +2

      അത് എവിടെയാണ് പറഞ്ഞത് ഏത് ആയത് ഏത് സൂറത് ...ജനന മരണ ദിവസങ്ങൾക് എവിടെ പ്രാധാന്യം ?????

    • @najeelas66
      @najeelas66 ปีที่แล้ว +1

      പക്ഷേ ഔകർച്ച പറഞ്ക്ക്‌ണ് 😢

    • @almamlook2181
      @almamlook2181 ปีที่แล้ว

      Ante varthanam alla quaan

    • @vahid2383
      @vahid2383 ปีที่แล้ว

      ഖുർആനിൽ ap പറഞ്ഞതാവും അല്ലേ മുസ്‌ലിയാരെ 🤣

  • @akbara8739
    @akbara8739 2 ปีที่แล้ว +12

    Faisal moulavi supar

  • @sanabmusthafa5985
    @sanabmusthafa5985 2 ปีที่แล้ว +10

    Faisal moulavi ❤

  • @fathoom007
    @fathoom007 4 หลายเดือนก่อน +2

    ഗവേഷണം നിങ്ങൾക്കും നടത്താം. സത്യത്തിൻ്റെ മുഖം ഉപയോഗിച്ച്...ക്യ മൗലവി 😊

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 ปีที่แล้ว +3

    കിതാബ്ഓദിപടിച്ച ഉസ്താദ് മാര് ഖിത്താബ് ഓതാൻ അറിയാത്ത വ ഹാബികളുടെ മുമ്പിൽ ഖിത്താബ് അറിയാതെ മാനം കെട്ടു

  • @ashifhassandev
    @ashifhassandev 2 ปีที่แล้ว +3

    ഇവിടെ പരാമർശിച്ച reference കൾ ഒന്ന് comment ചെയ്യാമോ

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +5

    كونومع الصادقين ، صدق الله العظيم 💞

  • @rafeekvs4611
    @rafeekvs4611 4 หลายเดือนก่อน +1

    ഉസ്താദുമാരുടെ ചോദ്യങ്ങൾ ഉഷാറായി ഉത്തരങ്ങൾ കവലപ്രസംഗമായി മാറി

  • @noorjahanashraf1828
    @noorjahanashraf1828 2 ปีที่แล้ว +14

    മാഷാ അല്ലാഹ്...👍👍

    • @user-dh6io6sq7n
      @user-dh6io6sq7n ปีที่แล้ว

      Thabarakallaa
      th-cam.com/video/tlVTJ48SEtg/w-d-xo.htmlsi=_OHEJr7aZsspTz3v
      😂😂😂😂

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 ปีที่แล้ว +10

    അങ്ങനെ ഉസ്താദ് മാരുടെ മലപ്പുറം ക്കത്തി അമ്പു ബിലും ശവമായി അവർക്ക് റബ്ഹിദായത്ത് കൊടുക്കട്ടെ

  • @RahimPk-u4z
    @RahimPk-u4z ปีที่แล้ว +2

    ചലപ്പി യുടെ തരികിട ഹ ഹ ഹ😅 ഫിത്വി ന ഫസാദ്

  • @aboobakkarabu7399
    @aboobakkarabu7399 หลายเดือนก่อน +1

    എ പി.മാധക്കാർ... മൂന്നാഫി ക്കുകൾ.. തന്നെ തീരുമാനമായി.....

  • @AbdulJaleel-ry8si
    @AbdulJaleel-ry8si 4 หลายเดือนก่อน +1

    ഇപ്പോൾ 2 വർഷം ഇങ്ങോട്ട് പള്ളി വീടും വഴിയോരവും ലൈയിറ്റ് കൊണ്ട് അലങ്കരിക്കുന്നുണ്ട് ഒരു മുസല്യര് പറഞ്ഞത് നമ്പലി റ്റെ കാലത്ത് നമ്പിയും സഹാമ്പത്തും ലൈയിറ്റ് കൊണ്ട് അലങ്കരി ചിറ്റുണ്ട് എന്നാ പറഞ്ഞത് ആ കാലഘട്ടത്തിൽ ഇലട്രിസ്റ്റി ഉണ്ടോ? അറിയുന്നവർ ഉണ്ടെങ്കിൽ പറഞ്ഞ് തരുക

  • @basheerpayyanur2462
    @basheerpayyanur2462 4 หลายเดือนก่อน +1

    നബി ( sa ) മാതൃക കാണിച്ചില്ല ഇതാണ് നബിദിന വിരോധികൾ പ്രധാന മായും ചൂണ്ടി കാട്ടാറുള്ളത് ;
    നമ്മൾ ഓതികൊണ്ടിരിക്കുന്ന പരിശുദ്ധ ഖുറാൻ പുസ്തക രൂപത്തിൽ
    അതും ഇപ്പോൾ കാണുന്ന സൂറത്തുകളുടെ ക്രമീകരണത്തിൽ നബി ഓതിയിട്ടുണ്ടോ ഇല്ല നമ്മളോ തുന്നില്ലേ ? ; തറാവീഹ് നിസ്ക്കാരം ഒരു പള്ളിയിൽ ഒരു ഇമാമിൻ്റെ കീഴിൽ നിസ്ക്കരിക്കുന്ന രീതി നബിയുടെ കാലത്തുണ്ടായിരുന്നില്ല ഇപ്പോൾ എങ്ങിനേയാണ് ?
    മദ്ഹ് ഗാനം നബിയുടെ മുന്നിൽ വെച്ച് സ്വഹാബികൾ പാടിയിട്ടുണ്ട് ; നബിദിനം അന്നത്തേ രീതിയിൽ ലളിതമായി സ്വഹാബികൾ നടത്തിയിട്ടുണ്ട് ഇന്നത്തേ രൂപത്തിലാണന്ന് ആരും അവകാശപെടുന്നില്ല

    • @abdullakuthyala6476
      @abdullakuthyala6476 หลายเดือนก่อน

      At least do you have any proof to substantiate your last sentence ?

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 ปีที่แล้ว +4

    സുന്നി എന്ന് പറഞ്ഞാൽ മുതലക്കുള്ളം മാദിരിയാണ് അ കുളത്തി ഒരു മതലയും ഇല്ല

  • @abduljabbarlebba7796
    @abduljabbarlebba7796 ปีที่แล้ว +2

    ബഹു.ഫൈസൽമൗലവി. അങ്ങ് എത്ര തൊണ്ടയിലെ ഉമിനീര് വറ്റിച്ചാലും പ്രയോജനം ഇല്ലേ ഇല്ല. ഈ മുസലിയാക്കന്മാർക് അള്ളാഹു ഹിദായത് കൊടുക്കത്തിടത്തോളം കാലം.

  • @sdewxcfer7900
    @sdewxcfer7900 4 หลายเดือนก่อน +1

    നബിദിനം ബിദായത്ത് ആണ് എന്ന് പറഞ്ഞു ഇസ്ലാമിലേക്ക് കൂട്ടിച്ചേർത്ത് കൊടുന്നത് ശരിയാണോ അങ്ങിനെയാണെങ്കിൽ മുജാഹിദ് ജമായത്ത് സുന്നി എ പി ഇ കെ ഇങ്ങനെ ഒരുപാട് സംഗതികൾ ഇസ്ലാമിലേക്ക് കൊണ്ടുവന്നിട്ടുണ്ട് ഈ കൊണ്ടുവന്നതിൽ വ്യത്യസ്ത രീതിയിലുള്ള മദ്രസകളും വ്യത്യസ്ത രീതിയിലുള്ള പള്ളികളും ഇത് ബിദായത്താണോ അല്ലേ ഇതിനുള്ള യഥാർത്ഥ വിശദീകരണം നൽകുക🙏🏻

  • @pap.mam.
    @pap.mam. ปีที่แล้ว +1

    നബിയുടെ (സ )ജന്മ ദിനത്തിന്റെ സന്തോഷത്തിൽ ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ..... അത് സുന്നത്ത് ആണ് വാജിബ് ആണ് എന്നൊന്നും പറഞ്ഞു ആരും കൊണ്ടാടിയിട്ടില്ല....
    അത് ആഘോഷിച്ചവർ നരകത്തിൽ ആണ് എന്നും.... ആഘോഷിക്കാതെ ഇരുന്നാൽ തെറ്റ് ആണ് എന്നും ആർക്കും പറയാനും സാധിക്കൂല....
    ഒരു കാര്യം കൂടി പറയാം.... ഖുറാനിൽ പോലും പേര് എടുത്ത് ശപിക്ക പെട്ട നശിച്ചു പോകട്ടെ എന്ന് അല്ലാഹു പോലും പറഞ്ഞ അബൂ ലഹബിനു... നരകത്തിൽ ശിക്ഷ അനുഭവിക്കുമ്പോളും തിങ്കൾ ആഴ്ച ഒരു ദിവസം സ്വർഗത്തിലെ വെള്ളം നൽക പെടും... അതിന് ഒരു കാരണം മാത്രെ ഉള്ളൂ.... അവൻ നബി (സ ) ഭൂമിയിൽ ജനിച്ച ആ ദിവസത്തിൽ വളരെ അധികം സന്തോഷിക്കുകയും പകരം അത് പറഞ്ഞ അടിമ സ്ത്രീ യെ സന്തോഷം കാരണം മോജിപ്പിക്കുകയും ചെയ്തു.....
    അന്ന് പ്രവാചകൻ ആണ് എന്ന് പോലും ആർക്കും അറിയില്ല...
    ഇന്ന് അല്ലാഹുവിന്റെ റസൂൽ ആണ് എന്ന് അറിഞ്ഞിട്ട് ആണ് അവിടുത്തെ ഉമ്മത്തു സന്തോഷം കൊണ്ടടുന്നത്.....
    അത് കൊണ്ട് എന്റെ നബി (സ ) ജന്മ ദിനത്തിൽ സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ......❤

  • @poovenilavu4353
    @poovenilavu4353 3 หลายเดือนก่อน +1

    നീചനും കാമനും ഭീകരനുമായിരുന്ന കാട്ടറബിയെ മഹാനായി കൊണ്ടു നടക്കുന്നതു അമേദ്യം കേക്കാണെന്നു പറഞ്ഞു കൊണ്ടു നടക്കുന്നതുപോലെയാണു. 😝😉😂

  • @halawadreem2386
    @halawadreem2386 2 ปีที่แล้ว +4

    ബിദ്അത്തിന്റെ തഹ്രീഫ് മാത്രം ഞാനുമായി ചർച്ച ചെയ്യാൻ ഫൈസൽ തയ്യാറുണ്ടോ ?

  • @fathoom007
    @fathoom007 4 หลายเดือนก่อน +2

    തങ്ങളുടെ പേരിൽ തർക്കിക്കാൻ പാടില്ല....stoping...the tlkin

  • @HaneefarkHaneefa-bn1qp
    @HaneefarkHaneefa-bn1qp ปีที่แล้ว +1

    വല്ലാത്ത ജാതി, ഇതെല്ലാവർഷവും പതിവാ, അവസാനമില്ല, പെരുന്നാൾ വന്നാലും, മാസപ്പിറവി കണ്ടാലും, വെള്ളിയാഴ് കുത്ബ ചൊല്ലിയാലും, ബലി പെരുന്നാളിന്ന് ബലി അറുത്താലും
    പ്രശ്നങ്ങൾ തന്നെ

  • @KoyaMon-zs8pt
    @KoyaMon-zs8pt ปีที่แล้ว +2

    ചോതിക്കപെട്ടവനും
    ചോതിച്ചവനും അറിയാൻ
    ഇബ്ലീസ് ഒരു മഹാ പണ്ഡിതനായിരുന്നു
    എന്ന കാര്യം മറന്ന് പോകാതിരുന്നാൽ സ നന്നായിരുന്നു
    അത്ര ബുദ്ദിയെങ്കിലും ഈ ..... ഉണ്ടായിരുന്നു എങ്കിൽ ::

  • @hafizabdurahman5523
    @hafizabdurahman5523 4 หลายเดือนก่อน +1

    Faisal moulavi. Isthikamayude kuttigale kandal muttukuthi kandam vazhi oodum. Edavannayilum aalapuzhayilum aavalayilum vendath pole kittythund mujukkalk.

  • @malayali801
    @malayali801 2 ปีที่แล้ว +4

    മൗളവിമാർ നിങ്ങളുടെ മെർക്കസിലെ മുടി തീരുമാനം ആക്കിലെ ഇപ്പൊ നിങ്ങൾ പറയുന്നത് അതവിടെ നിക്കട്ടെ എന്നാണ്

  • @AbdulNasar-yp6cg
    @AbdulNasar-yp6cg 2 ปีที่แล้ว +5

    പിടുത്തം വിടും എന്ന് കണ്ടപ്പോ ഒരു പ്രസംഗത്തിലേക്ക് നീങ്ങിയത് വളരെ നന്നായി

  • @abdullamp4075
    @abdullamp4075 2 ปีที่แล้ว +1

    അതിന് തന്നെയാണ് റസൂൽ പറഞ്ഞത് ഫുഖഹാക്കളോട് ചോദിച്ച് പ്രവർത്തിക്കാൻ പറഞ്ഞത്. വഹാബികൾ ഫുഖഹാക്കളേയും പണങഡിതന്മാരേയും അംഗീകരിക്കാതെ യുക്തിക്കനുസരിച്ച് വാറോല പ്രസംഗങ്ങൾ നടത്തി ജനങ്ങളെ വഴി കേടിലാക്കുകയാണ് ചെയ്യുന്നത്. പണ്ഡിതന്മാരെ അനുസരിക്കാതെ ഈ ഫൈസൽ പുരോഹിതനാണ് എല്ലാവരേക്കാളും കൂടുതൽ പാണ്ഡിത്യ മുള്ളവൻ എന്ന് വിശ്വസിക്കുന്നത് തന്നെ ബിദ്അത്താണ്. റസുൽ പഠിപ്പിക്കാത്തതാണ്. വിവരമുള്ളവർ ഒരു വിധി പറഞ്ഞാൽ അത് അനുസരിക്കുക എന്നതാണ് ഇസ്‌ലാം. ഇവിടെ പറഞ്ഞത് അത് തന്നെയാണ്. ഒരു നല്ല ബിദ്അത്ത് എന്നാണ്.
    ഉമർ റ അനസും തറാവിയുടെ കാര്യത്തിലും അത് തന്നെയാണ് പറഞ്ഞതും. ഇന്ന് മുസ്‌ലിംങ്ങൾ തറാവീഹ് 20 റകാഅത്ത് നിസ്കരിക്കുന്നതും നബി ദിനം കൊണ്ടാടുന്നതും അത് കൊണ്ട് തന്നെയാണ്.

  • @user-dh6io6sq7n
    @user-dh6io6sq7n ปีที่แล้ว +1

    Nalla bidaath aanu ennadine movlavi vyaakyaanichad.. sathyam ariyade pottankalikkunna mujAkalk aswaasamayekum

  • @abdullapbaliyil4325
    @abdullapbaliyil4325 หลายเดือนก่อน

    നബിദിനം ആഘോഷിക്കുന്നതിലുള്ള
    തെറ്റ് എന്താണ്.തെറ്റ് എന്താണ് വ്യക്തമായ തെളിവ് പറയുക

  • @muhammedshanukp
    @muhammedshanukp ปีที่แล้ว +1

    സ്റ്റേജ് കെട്ടി മൈക് വച്ചു ദീൻ പ്രചരിപ്പിക്കുന്നത് ബിതഅത് ആണോ? ബിദ്അത് അറിയാത്തത് കൊണ്ട് ചോദിക്കുകയാണ് അറിയുന്നവർ പറഞ്ഞു തരുമോ?

    • @AhlusunnahMP4ml
      @AhlusunnahMP4ml ปีที่แล้ว

      th-cam.com/video/qVH96XDcjAk/w-d-xo.htmlsi=Zcvmxwyb2iZTS027

    • @sajinahamed9156
      @sajinahamed9156 ปีที่แล้ว

      ഈ بدعة എന്ന് വെച്ചാൽ ദീനുമായി ബന്ധപ്പെട്ട് വരുന്ന ഒരു കാര്യം ആണ്. അത് ചെയ്താൽ പടച്ചവനിൽ നിന്ന് കൂലി കിട്ടും എന്ന വിശ്വസിക്കൽ ആണ്.
      എന്നാൽ ദുനിയാവിൽ അനുവദിച്ച കാര്യങ്ങൾ ചെയ്യൽ പ്രശ്നമില്ല. അതിനുള്ള മാർഗങ്ങൾ ഹറാം അല്ലെങ്കിൽ ചെയ്യാം. ചിലപ്പോൾ അതിന് കൂലി കിട്ടിയെകാം നബിയുടെ മാർഗ നിർദ്ദേശം ഉണ്ടെങ്കിൽ

    • @muhammedshanukp
      @muhammedshanukp ปีที่แล้ว

      @@sajinahamed9156 അപ്പോൾ കൂലി പ്രതീക്ഷിക്കാതെ ഇത് പോലെ ദീൻ പ്രചരിപ്പിക്കുന്നത് ബിത്അത് ആണെങ്കിലും തെറ്റല്ല, അപ്പോൾ നബിദിനം കൂലി പ്രതീക്ഷിക്കാതെ കൊണ്ടാടിയാൽ തെറ്റാവില്ല, പറഞ്ഞു തന്നതിന് നന്ദി.

    • @muhammedshanukp
      @muhammedshanukp ปีที่แล้ว

      @@sajinahamed9156 ദുനിയാവിലെ എല്ലാ കാര്യങ്ങളും ദീനുമായി ബന്ധപെട്ട് വേണം ചെയ്യാൻ അല്ലാതെ ദുനിയാവുമായി ബന്ധപ്പെട്ടത് വേറെ എന്നുണ്ടോ

    • @sajinahamed9156
      @sajinahamed9156 ปีที่แล้ว

      @@muhammedshanukp ദുനിയാവിൽ അല്ലാ കാര്യങ്ങൾ അത് അല്ലാഹു റസൂലോ പറഞ്ഞെങ്കിൽ അത് അത് പോലെ തെന്നെ ചെയ്യണം ഹറാം ആണെങ്കിൽ ഒഴിവാക്കണം .എന്നാൽ അതിന് വേണ്ടി സ്വീകരിക്കുന്ന മാർഗങ്ങൾ അനുവദിച്ച കാര്യങ്ങൾ ഉണ്ട് അനുവദിക്കാത്ത കാര്യങ്ങൾ ഉണ്ട്.
      ഒരു ഉദാഹരണം പറയാം പള്ളിയിൽ ജമാഅത് നിസ്കാരം നിർവഹിക്കാൻ വേണമെങ്കിൽ നടന്നു പോകാം ബൈക്കിൽ പോകാം കാറിൽ പോകാം ഇതിൽ അല്ലാ മാർഗങ്ങൾ അനുവദിച്ച കാര്യം ആണ്.
      ഒരു കുട്ടി ഉണ്ടാകണമെങ്കിൽ നികാഹ് കഴിച്ചിട്ട് ആകാം വ്യഭിചാരം വഴി ആകാം എന്നാൽ രണ്ടാമത്തെ മാർഗം ഹറാം ആണ് എന്ന് പ്രമാണത്തിൽ പഠിപ്പിച്ചു

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 ปีที่แล้ว +3

    ഇബ്‌ലീസിനും വഹാബികൾക്കും കരച്ചിലോട് കരച്ചിൽ ഈ മാസം റസൂലിന്റെ മദ് ഹുകൾ പാടി പറയുന്നതിന്റെ വിഷമത്തിലാ

    • @moideenk6922
      @moideenk6922 4 หลายเดือนก่อน

      മദ്ഹ് എപ്പോഴും വേണം നബി മരിച്ച മാസം. ദിവസം. മാത്രം പോരാ.

  • @anvarsadikhanvar119
    @anvarsadikhanvar119 ปีที่แล้ว +2

    സുന്നി കൾക്ക് ഉത്തരം കൊടുക്കാൻ മുജാഹിദിന് കഴിയില്ല . ശെരിക്കും അറിയുന്നവരോട് ചോദിക്കൂ

  • @Rahoof9846
    @Rahoof9846 ปีที่แล้ว

    നബിസല്ലല്ലാഹു അലൈഹി വസല്ലമ ജനിച്ചത് ദിവസം പ്രത്യേകം ഉണ്ടായതുകൊണ്ടാണ് നോമ്പ് നോൽക്കാൻ അത് നബി ജനിച്ചതിൻ്റെ പ്രത്യേകത അൻപതോളം ഇമാമുമാർ അവരുടെ കിതാബുകൾ വിശദീകരിച്ചുകൊണ്ട് നബിദിനം സുന്നത്താണെന്ന് അബി അത്രത്തോളം ആവുമോ ഈ മുജാഹിദ് വർഷത്തിൽ വർഷത്തിൽ ഗ്രൂപ്പ് ഉണ്ടാവുന്ന ഈ മുജാഹിദ് പണ്ഡിതന്മാർക്ക് വല്ല തല ഉണ്ടോ

  • @pluspositive-pv6zi
    @pluspositive-pv6zi 4 หลายเดือนก่อน

    17:35

  • @user-dh6io6sq7n
    @user-dh6io6sq7n ปีที่แล้ว +1

    Ningal yukthiwaadathilekk adukkunnu.. yukthiwadikalj ningalod ishtamanu. Jabbar mash paranjad anusarich..

  • @abbaskoya2191
    @abbaskoya2191 2 ปีที่แล้ว +1

    ഇന്ന് നടക്കുന്ന നബി തനം പോലോത്ത പരിപാടികൾ അന്ന് നടത്താൻ സാധ്യമല്ല. അന്ന് സാധിക്കാത്ത ഇന്ന് സാധിക്കുന്നതെല്ലാം ബിദ്അത്തുകളാണ്.ഈപരിവാടി പോലെ. അന്നില്ലാത്തപുതുതായി തുടങ്ങിയ ഈരീതിയിലുള്ളമുഖാമുഖം
    പോലോത്ത ദീനിൻ്റപേരിൽ
    നടത്തുന്ന ഈബിദ്അത്തുകളൊന്നും
    അനിസ്ലാമിക മാവാത്തത് എന്തുകൊണ്ട്

    • @NisafiaNajeema
      @NisafiaNajeema 6 หลายเดือนก่อน

      Yadartha Islam Jana ga load parayante

  • @mishabkakkodi9615
    @mishabkakkodi9615 2 ปีที่แล้ว +2

    ഈജിതിma ചെയ്യാൻ നബി ജനിക്കുന്നത് ഏതോ കാലത്ത് വരാനിരിക്കുന്ന കാര്യമാണോ നബി ജീവിച്ചിരിക്കെ അനവധി നബി ജന ദിന ദിവസങ്ങൾ കഴിഞ്ഞുപോയിരിക്കെ റസൂൽ സന്നിഹിതനായിരിക്കെ പഠിപ്പിക്കാത്ത കാര്യംവരുംകാലത്ത് വന്നാൽ എന്നു പറയുന്നതിന് എന്ത് അർത്ഥമാണുള്ളത്

  • @yahyamadeena1106
    @yahyamadeena1106 2 ปีที่แล้ว +7

    ماشاء الله

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw ปีที่แล้ว +2

    കുതുബ തിരിയുന്ന ഭാഷയിൽ പറയണം മോളിയാരെ പൊട്ടൻ ആകല്ലി

  • @ayyoobskolathur2241
    @ayyoobskolathur2241 2 ปีที่แล้ว +1

    ഖുത്വുബ മലയാളത്തിൽ നിങ്ങൾ ഓതുന്നതിനുള്ള ആയത് or ഹദീസ് ഏതാ ?

    • @questionanswer5614
      @questionanswer5614  2 ปีที่แล้ว +3

      ഖുതുബ അറബിയല്ലാത്ത ഭാഷയിൽ ആവാം എന്ന് പറഞ്ഞ ഇമാം നവവിയോട് ചോദിച്ചു നോക്കു. മരിച്ചവരായാലും ഉത്തരം കിട്ടുമെന്നല്ലേ ?😂

    • @dar-ulkalima5039
      @dar-ulkalima5039 ปีที่แล้ว

      ​@@questionanswer5614ഇമാം നവാവി എവിടെ പറഞ്ഞു

    • @user-bg1abd
      @user-bg1abd ปีที่แล้ว

      ​@@dar-ulkalima5039അതറീല😂😂😂

    • @PixelGraphic-bt1do
      @PixelGraphic-bt1do 6 หลายเดือนก่อน

      @@questionanswer5614 epic reply

  • @sharafamh1726
    @sharafamh1726 ปีที่แล้ว +3

    Njanum kure raliyil poyatha
    Sathyam manasilaki thanna salafi pandithan marke arhamaya prathifalam Nalkane allhaaa

  • @ShamilShanil-cb7np
    @ShamilShanil-cb7np 4 หลายเดือนก่อน +1

    Ippol kittunnille

  • @ashrafkolakkad5656
    @ashrafkolakkad5656 ปีที่แล้ว +3

    പ്രതിസന്ധി ഘട്ടങ്ങളിലാണ് ദീനിൽ ഗവേഷണം നടത്തൽ പാടുള്ളൂ. ബിദ്അത്തുകൾ നടത്താൻ എന്തിനാ മുസ്ല്യാരെ ഗവേഷണം നടത്തുന്നത്? പ്രതിസന്ധിക്ക് ഒരുഉദ:- പലിശ. ഇന്ന് ഇന്ത്യാ രാജ്യത്ത് ജീവിക്കുന്ന ഒരു മുസ്ലിമിന് പലിശയുമായി പരോക്ഷമായെങ്കിലും ബന്ധമില്ലാതെ ജീവിക്കാൻ പറ്റാത്ത ഒരു സ്ഥിതിയാണുള്ളത്. കാരണം ഒരാൾക്ക് ഗവണ്മെന്റിൽ നിന്ന് എന്തെങ്കിലും അനുകൂല്യം. അല്ലെങ്കിൽ പെൻഷൻ അല്ലെങ്കിൽവിദേശപണം എന്തിനും ബേങ്കുമായി ബന്ധം വേണം. ഇതൊരു മുസ്ലിമിനെ സംബന്ധിച്ച് പ്രതിസന്ധിയാണ്. ഇതിനാണ്ഗവേഷണം നടത്തി പരമാവധി ഹറാം ഒഴിവാക്കാനുള്ള ശ്രമം നടത്തേണ്ടത്. അല്ലാതെ നിങ്ങൾ കൊണ്ടുവരുന്ന സകലബീദ്അത്തുകൾക്കും അംഗീകാരം നൽകാൻ ഗവേഷണം നടത്തേണ്ട ഗതികേട്. അല്ലാഹു വിനെ ഭയപ്പെടുന്ന മുസ്ലിമിന് ഇല്ലമുസ്ലാരെ. ആളുകളെ വിഡ്ഡികളാക്കരുത്

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +5

    حب النبي ومدحه خير العمل 💞

    • @thetruth9584
      @thetruth9584 2 ปีที่แล้ว

      നബിയെ സ്നേഹിക്കുക ബഹുമാനിക്കുക സ്തുതി മുഴുവൻ അല്ലാഹുവിന് മാത്രം വാചകങ്ങളുടെ അർത്ഥം മനസ്സിലാക്കുക

    • @najeelas66
      @najeelas66 ปีที่แล้ว

      ഹാദാ ഫീ മാലൂം മേരെ ബായ് ലാക്കിൻ മിലാദ് ന്നബവി മീൻ ഗാൽ 😮

  • @moosakutty1460
    @moosakutty1460 2 ปีที่แล้ว +14

    അൽഹംദുലില്ലാഹ് 👍

  • @ajjmalabdulla1312
    @ajjmalabdulla1312 2 ปีที่แล้ว +4

    നീ മരിച്ചാൽ നിന്റെ വീട്ടിൽ അനാവശ്യ ആഘോഷിക്കുന്ന എന്റെ മക്കൾ അത് ആഘോഷിക്കണമെന്ന് ജനം ദിൻ എന്റെ ജന്മദിനം ആഘോഷിക്കുന്ന നിന്റെ മക്കളോട് നീ പറയണം മരിക്കുമ്പോൾ എന്റെ ജന്മദിനം ആഘോഷിക്കാൻ വേണ്ടി

  • @makkarmm165
    @makkarmm165 ปีที่แล้ว +3

    ആയത്തൊക്കെ നബിയുടെ കാലത്തല്ലേ ഉണ്ടായത്... ഖുർആനിൽ ഉണ്ടെങ്കിൽ നബിയും ആചാരിക്കുമായിരുന്നു.....

  • @najeebeloor1442
    @najeebeloor1442 4 หลายเดือนก่อน

    Ningal salafi ennu parayunnathu entha? Ningal mujahidukal anu. Abdul vahabibte anuyayikal Nabi dinam enthina theliyikkunne. Nabi janichathalle appol oru janma dinam undakumallo. Njangalkkubnabi janicha divasam santhosham anu athu kondu njangal akoshikkum.

  • @rasheedusman6018
    @rasheedusman6018 หลายเดือนก่อน

    നബി ദിനാഘോഷം സലഫു സാലിഹീങ്ങൾ അംഗീകരിച്ചതാണ്.

    • @muhammednahyan2020
      @muhammednahyan2020 หลายเดือนก่อน

      Aar paranju..? Oru salafusasaliheengalum angeegarichitilla. Ariyillenkil mindaathirikkuga. Veruthe illathe kaaryam parayathirikkuga. Ith allahuvum rasoolum padipicha deen aan ningalk thonniyath parayan ullath alla👍🏻

    • @rasheedusman6018
      @rasheedusman6018 หลายเดือนก่อน

      @muhammednahyan6926 താന്കൾ എന്താണ് പറയുന്നതെന്ന് മനസ്സിലായില്ല. സലഫു സാലിഹീങ്ങൾ അംഗീകരിച്ചിട്ടുണ്ടല്ലോ.

    • @muhammednahyan2020
      @muhammednahyan2020 หลายเดือนก่อน

      @@rasheedusman6018 ഞാൻ പറഞ്ഞത് എന്താന്ന് വെച്ചാൽ.., നിങ്ങൾക് ഇതിനെ പറ്റി അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക. കാരണം ഇത് അല്ലാഹുവും റസൂലും പഠിപ്പിച്ച ദീൻ ആണ്. പിന്നെ സലഫിസ്സലിഹീങ്ങൾ ഇത് ചെയ്തിട്ടില്ല. സലാഫുകളിൽ ഇതിന് ഒരു മാതൃകയില്ല. 👍🏻

    • @rasheedusman6018
      @rasheedusman6018 หลายเดือนก่อน

      @@muhammednahyan2020
      മദ്ഹ് സദസ്സുകൾ പള്ളിയിൽ വെച്ച് നടത്തുന്നത് സുന്നത്ത് ആണ് എന്ന് ഇമാം നവവി റ, രേഖപ്പെടുത്തിയിട്ടുണ്ട്.

    • @muhammednahyan2020
      @muhammednahyan2020 หลายเดือนก่อน

      @@rasheedusman6018 നബി 63 വർഷം ജീവിച്ചു. അതിൽ തന്നെ നബിയായി 23 വർഷം ജീവിച്ചു. സഹബകൾ 100 വർഷത്തോളം ജീവിച്ചു. താബിങ്ങൾ 70 വർഷത്തോളം ജീവിച്ചു. 4 മസഹബിന്റ ഇമാമുകളും ജീവിച്ചു കടന്ന് പോയി. അവരാരും ഇത് ചെയ്തിട്ടില്ല. അവർ ഇത് ഒന്നും പഠിപ്പിച്ചിട്ടുമില്ല. അതുകൊണ്ട് ഇതിന് യാതൊരു അടിസ്ഥാനവും ഇല്ല. അള്ളാഹു നിങ്ങൾക് സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ👍🏻🤍

  • @ayyoobskolathur2241
    @ayyoobskolathur2241 2 ปีที่แล้ว +3

    നല്ല ബിദ്താണെന്ന് ഫൈസൽ മൗലവി തന്നെ സമ്മതിക്കുന്നു. ആവർത്തിച്ചു പറയുന്നു. നല്ല ബിദ്അത് ചെയ്യാനുള്ളതാണ് മനലവിമാരേ,.... ഉമർ (റ) തറാവീഹിനെപ്പറ്റി പറഞ്ഞത് നല്ല ബിദ്അത് എന്നാണ്.

    • @saifudheen7748
      @saifudheen7748 ปีที่แล้ว

      Betham annu paragall thanna deenil kadathiyathi anhu annuu

    • @sanithasanitha6387
      @sanithasanitha6387 ปีที่แล้ว

      ബിദ് അത്ത് എന്നാൽ തന്നേ അത് റസൂലുള്ളാടെ കാലത്ത് ഇല്ലാത്തതാണ് എന്ന് തന്നെയാണ് മൗലവി.. അതിന് തർക്കമില്ല മൗലവി.. തറവീഹ് നമസക്കാരത്തെ പറ്റി ഉമർ റ പറഞ്ഞതും ഇത് നല്ല ബിദ് അത്താണ്‌ എന്നല്ലേ?
      അത് തന്നെയാണ് നബി ദിനത്തെ പറ്റി ഇമാമുമാർ പറഞ്ഞതും ഇത് തന്നെയല്ലേ? നല്ല ബിദ് അത്താണ് എന്ന്.. നല്ല ബിദ് അത്ത് ചെയ്യാനുള്ളത് തന്നെയല്ലേ? എന്തിനാ തർക്കിക്കുന്നത്? നിങ്ങൾക്ക് തന്നെ അറിയാം.. വെറുതെ തർക്കിക്കാൻ.. വിശ്വാസികളെ കുഴപ്പിക്കാൻ.. കഷ്ടം

  • @Majeed9349
    @Majeed9349 ปีที่แล้ว +4

    സത്യത്തിൽ നബിദിന ആഘോഷം നടത്തണമെന്ന് മുജാഹിദുകളോട് ചോദിച്ചു നടക്കേണ്ട കാര്യം സുന്നികൾക്ക് ആവശ്യമില്ല അവർക്ക് അവരുടെ വഴി നമുക്ക് നമ്മുടെ വൈ

    • @ahammedkutty4432
      @ahammedkutty4432 ปีที่แล้ว

      എടാ ഈ പറയുന്നത് നിന്റെ കേറുന്നില്ല മോനേ

  • @muhammedrasheedpk9684
    @muhammedrasheedpk9684 4 หลายเดือนก่อน

    2 വയസായ കുട്ടിനെ കിട്ടുമോയെന്നു നോകിം

  • @loooo5903
    @loooo5903 ปีที่แล้ว +2

    കള്ള താടിക്കാരുടെ സംസാരം ക്കേട്ട് നമ്മൾ ഇതിൽ പെട്ട് പോയാൽ😢😢😢

  • @nkahammedAriyil
    @nkahammedAriyil 4 หลายเดือนก่อน +1

    റംസാൻ പിശാചിനെ പിടിച്ചുകെട്ടുന്ന മാസം
    റബീ ഹുൽഅവ്വൽ സലഫികളെ ചങ്ങലക്കിടുന്നമാസം
    ഈ രണ്ട് മാസത്തിനും പുണ്യവും കൂടുതലാണ്

  • @nafeesanafi2263
    @nafeesanafi2263 ปีที่แล้ว +1

    അൽഹംദുളളാഹ്ഈഫൈൽമൈലവീക്ഒന്നുംമുത്ത്നബീൻറമധ്ഹ്അറിയാൻകഴിയില്ലകഷടം

  • @ramlamoideen2808
    @ramlamoideen2808 ปีที่แล้ว +2

    ജിദ്ദയിൽ...നബി...ദിന..റാലി..നടതതത്തെന്ത്..മക്കയിലും..ലല്ല..മദീനയിലും..ഇല്ല..കേരള..സുന്നികൾ..മാത്രം..പായസം........

  • @cyberlog4647
    @cyberlog4647 4 หลายเดือนก่อน

    നബിദിനം ദീനിൻ്റെ ഭാഗമല്ലാതെ ഒരു സോഷ്യൽ എഞ്ചിനീയറിംഗ് ടൂൾ എന്ന നിലയിൽ use cheyyaam.
    .
    നല്ല നിലവാരള്ള പ്രോഗ്രാമുകളോടെ നടത്താവുന്നതാണ്.
    ഡിബേറ്റുകൾ
    സെമിനാറുകൾ
    ചർച്ചകൾ
    ഷോകൾ
    ഫിലിം പ്രദർശനം
    ആർട്ട് ഫെസ്റ്റിവൽ പോലെ
    അങ്ങനെ എന്തെല്ലാം.
    വളരെ സങ്കുചിതമായി ചിന്തിക്കുന്ന ഒരു വിഭാഗമായി മുസ്ലിംകൾ മാറരുത്
    പ്ലീസ്..

  • @harisawfc3360
    @harisawfc3360 2 ปีที่แล้ว +2

    ഇവിടെ ഇപ്പോളും ഖുർആനും ഹദീസും പറഞ്ഞു തമ്മിൽ തല്ലി ആസ്വദിക്കുന്നു പിറകിൽ നിന്നും അണ്ടി അരിഞ്ഞുപോകുന്നത് ആരും അറിയുന്നില്ല ഹഹഹാ

  • @psankarkk
    @psankarkk 16 วันที่ผ่านมา

    ഏതോ അന്തക്കാലത്ത് ആരോ എന്താല്ലാമോ പറഞ്ഞു വച്ച പഴങ്കഥ വച്ച് അങ്ങോട്ടുമിങ്ങോട്ടും വാദിച്ച് ജയിക്കാൻ നോക്കുകയാണിവർ.
    ഇതു കൊണ്ട് ഇന്നത്തെക്കാലത്ത് എന്ത് പ്രസക്തി

  • @AbdulSamad-vn6ie
    @AbdulSamad-vn6ie หลายเดือนก่อน

    F.sir.great

  • @mathewvs8598
    @mathewvs8598 2 ปีที่แล้ว +2

    അള്ളാ ടെ. ലിലാവിലാസങ്ങൾ.. എന്തുചെയ്യാം.. ഒന്നിനും. യാതൊരുറപ്പുമില്ല. ഹീ ഹി 😜😜😜😜😜😜😜

  • @mahamoodvc8439
    @mahamoodvc8439 11 หลายเดือนก่อน

    പ്രവാചകൻ്റെ കാലത്ത് പൂർവിക
    മഹത്തുക്കല്ലെ ആദരിച്ചു ആഘോഷ ഗാനം പഠിയിട്ടുണ്ടെന്ന്
    പറയുന്നു.അപ്പോള് പ്രവാചകൻ
    സ്വീകരിച്ച നിലപാട് എന്ത്?