മുജാഹിദുകളെ മൂക്കില്‍കേറ്റിക്കളയാമെന്നും കരുതി വന്ന മുസ്തഫമഷ് Ap കണ്ടം വഴി ഓടിയ കാഞ്ഞങ്ങാട് മുഖാമുഖം
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- #മുഖാമുഖം മുജാഹിദ് ആദര് ശ വിശദീകരണം മുഖാമുഖം കാഞ്ഞങ്ങാട് 2018
അടുത്ത കാലത്ത് മുജാഹിദ് പ്രസ്ഥാനത്തിൽ ഉണ്ടായ ഭിന്നിപ്പുകളെ മുതലെടുത്ത് ചോദ്യങ്ങൾ ചോദിച്ച് തളർത്താ൦ എന്ന വ്യാമോഹത്തിൽ വന്ന സഹോദരനെ മുജാഹിദ് ആദർശ൦ അജയ്യമെന്നു൦ അതിൽ ഒരു മാറ്റവും ഇല്ലായെന്നു൦ പഴയകാല എഴുത്തുകൾ നിരത്തി ചങ്കൂറ്റത്തോടെ പ്രസതാവിച്ചപ്പോൾ വല്യ പ്രതീക്ഷയോടെ വന്ന ചോദ്യകര്‍ത്താവ് ഒന്നുമല്ലാതെ തിരിച്ചു നടക്കേണ്ടി വന്നു....
മുജാഹിദുകളെ മൂക്കില്‍കേറ്റിക്കളയാമെന്നും കരുതി വന്ന മുസ്തഫമഷ് മുക്കും കുത്തിവീണ കാഞ്ഞങ്ങാട് മുഖാമുഖം