മുജാഹിദ് ചോദ്യം സ്വാഹാ...!!😁 സുന്നികളെ ശിർക്ക് പഠിപ്പിക്കാനെത്തിയ വിദ്വാനെ എയറിൽകേറ്റി sunni mujahid

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ค. 2022
  • " മരിച്ചു പോയവരെ വിളിച്ചു പ്രാർത്ഥിക്കുന്നവരാണ് നിങ്ങൾ സുന്നികൾ...!!
    മുജാഹിദ് ചോദ്യവുമായി മുഖാമുഖം വേദിയിലെത്തിയ വിദ്വാനെ ഫൈസൽ അഹ്സനിയും അലവി സഖാഫിയും കൂടി ഒന്നിച്ച് എയറിൽ നിർത്തുന്നു 😄
    ചിരിക്കാനും പഠിക്കാനും ഏറെയുണ്ട് ഇതിൽ....
    Alavi saqafi kolathur
    Faisal ahsani randathani
    Sunni Mujahid Mukhamukham
    Perod usthad new speech
    സുന്നി മുജാഹിദ് മുഖാമുഖം
    Perod usthad latest speech
    Koottampara usthad latest speech
    #faisal_ahsani_randathani
    #alavi_saqafi_kolathur
    #Mukhamukham #perodusthad #mugamugam
    #Sunni #mujahid #perod_usthad #koottamparausthad #Koottampara_usthad

ความคิดเห็น • 513

  • @basheercpwearereadytosuppo6947
    @basheercpwearereadytosuppo6947 2 ปีที่แล้ว +50

    വളരെ നല്ല സരസമായ അവതരണം നല്ല മറുപടി, അൽഹ൦ദുലില്ലാ മാഷാ അള്ളാഹ്

    • @shahidkodappana8903
      @shahidkodappana8903 ปีที่แล้ว

      ഇത്‌ മുജാഹിദ് അല്ല സുഹൃത്തേ, സുന്നികളുടെ തട്ടിപ്പ് ആണ്th-cam.com/video/XeyO_0OoVXI/w-d-xo.html

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว

      എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്

    • @imranfarshakl6017
      @imranfarshakl6017 ปีที่แล้ว

      ithu onni kett nookl. th-cam.com/video/qN9oEPR1Wks/w-d-xo.html

  • @muhammadshameer145
    @muhammadshameer145 2 ปีที่แล้ว +86

    മാഷാ അല്ലാഹ്... വളരെ ഉപകാരം ചെയ്യുന്നു... കൃത്യം....
    ഞാൻ സുന്നിയാണ്... എന്നാലും ഉണ്ടായിരുന്നു ചില സംശയങ്ങൾ... ചോദിച്ച മുജാഹിദ്കാരന് ഒരുപാട് നന്ദി.. കൃത്യമായ ചോദ്യം... കൃത്യമായ മറുപടി.... 👍👍👍👍

    • @shahidkodappana8903
      @shahidkodappana8903 ปีที่แล้ว

      ഇത്‌ മുജാഹിദ് അല്ല സുഹൃത്തേ, സുന്നികളുടെ തട്ടിപ്പ് ആണ്th-cam.com/video/XeyO_0OoVXI/w-d-xo.html

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว

      എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്

    • @imranfarshakl6017
      @imranfarshakl6017 ปีที่แล้ว

      itu kettu nook th-cam.com/video/qN9oEPR1Wks/w-d-xo.html

    • @nisafianajeema6575
      @nisafianajeema6575 ปีที่แล้ว

      ഈ മുഖാമുഖം ഉടായിപ്പ് ആണ് കാരണം സുനിയാണ് ആയിട്ട് നാടകം കളിക്കുന്നത്

  • @AliAhmed-bf4ds
    @AliAhmed-bf4ds 2 ปีที่แล้ว +51

    മാഷാ അല്ലാഹ് വളരെ കൃത്യവും വേക്തവുമാൻ സുന്നി പണ്ടിധൻ്റ മരുവടി അല്ലുഹു ഉയർച്ചയും വളർച്ചയും ഞങ്ങളെ പണ്ഡിതന്മാർക്ക് കൊടു ക്കുമാറാഗട്ടെ

    • @Aju_mon_004
      @Aju_mon_004 2 ปีที่แล้ว

      സിഎം മടവൂർ ലോകം നിയന്ദ്രിക്കുന്നു എന്ന് പറഞ്ഞത് ചുണ്ണി ഗൾ elle

    • @Aju_mon_004
      @Aju_mon_004 2 ปีที่แล้ว

      അത് തോന്നിയാസമല്ലേ

    • @shahidkodappana8903
      @shahidkodappana8903 ปีที่แล้ว

      ഇത്‌ മുജാഹിദ് അല്ല സുഹൃത്തേ, സുന്നികളുടെ തട്ടിപ്പ് ആണ്th-cam.com/video/XeyO_0OoVXI/w-d-xo.html

    • @muhammedsinan1461
      @muhammedsinan1461 ปีที่แล้ว +1

      Aameen Aameen yarabbal Aameen yarabbal

    • @AliAhmed-bf4ds
      @AliAhmed-bf4ds ปีที่แล้ว

      @@Aju_mon_004 ഉള്ളധ് പറയുമ്പോൾ ഉള്ള് ചോറിയുന്നല്ലെ മുജാ സങ്കി

  • @hakeemhakeem6646
    @hakeemhakeem6646 2 ปีที่แล้ว +48

    👍👍👍....
    സൂപ്പർ.........
    വളരെ കൃത്യവും വ്യക്തവും ആധികാരികവുമായ മറുപടി.

    • @shahidkodappana8903
      @shahidkodappana8903 ปีที่แล้ว

      ഇത്‌ മുജാഹിദ് അല്ല സുഹൃത്തേ, സുന്നികളുടെ തട്ടിപ്പ് ആണ്th-cam.com/video/XeyO_0OoVXI/w-d-xo.html

  • @abdullatm6810
    @abdullatm6810 2 ปีที่แล้ว +32

    .വളരെ കൃത്യവരും വ്യക്തവും സ്പഷ്ട്ടവുമായ മറുവടി ماشاء الله جزاك الله خيرا امين يارب

    • @nazarshibily5481
      @nazarshibily5481 2 ปีที่แล้ว

      0

    • @shahidkodappana8903
      @shahidkodappana8903 ปีที่แล้ว

      ഇത്‌ മുജാഹിദ് അല്ല സുഹൃത്തേ, സുന്നികളുടെ തട്ടിപ്പ് ആണ്th-cam.com/video/XeyO_0OoVXI/w-d-xo.html

  • @ZeenathMarapndaka
    @ZeenathMarapndaka 22 วันที่ผ่านมา +1

    വളരെ ഉപകാരം മാഷാ അല്ലാഹ് ഉസ്താദ് നല്ല മറു പടി എനിക്ക് ഇഷ്ട്ടപെട്ടു

  • @ameenfazili1098
    @ameenfazili1098 2 ปีที่แล้ว +33

    വളരെ നല്ല പരിപാടി. ആർക്കും കാര്യം മനസിലാക്കാം. കാപട്യം ഇല്ലാതിരുന്നാൽ മാത്രം മതി

    • @shahidkodappana8903
      @shahidkodappana8903 ปีที่แล้ว

      ഇത്‌ മുജാഹിദ് അല്ല സുഹൃത്തേ, സുന്നികളുടെ തട്ടിപ്പ് ആണ്th-cam.com/video/XeyO_0OoVXI/w-d-xo.html

  • @abumariyam6092
    @abumariyam6092 9 หลายเดือนก่อน +4

    എവിടെ നോക്കിയാലും മുജാഹിദ്, സലഫി പോലോത്ത പുത്തൻ വാതികൾ തോറ്റ് ഓടിയിട്ടേ ഉള്ളൂ.. എന്നിട്ടും മനസ്സിലാകുന്നില്ലല്ലോ റബ്ബേ...

  • @umarabbasmugu776
    @umarabbasmugu776 2 ปีที่แล้ว +131

    തെളിവുസഹിതമുള്ള വളരെനല്ല മറുപടി ,ഏതൊരു പുത്തൻവാദികൾക്കും സുന്നിയാവാനുള്ള സുവർണ്ണാവസരം .

    • @shahidkodappana8903
      @shahidkodappana8903 ปีที่แล้ว

      ഇത്‌ മുജാഹിദ് അല്ല സുഹൃത്തേ, സുന്നികളുടെ തട്ടിപ്പ് ആണ്th-cam.com/video/XeyO_0OoVXI/w-d-xo.html

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว

      എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്

    • @muhammedhudhaifa6862
      @muhammedhudhaifa6862 ปีที่แล้ว +2

      💯💯💯💯💯💯

    • @malayali3252
      @malayali3252 ปีที่แล้ว +3

      എന്നാ പിന്നെ നേരിട് ചോതിച്ചപോരെ അല്ലാഹുവിനോട് എന്തിനാ വളഞ്ഞ വഴി

    • @muhammedhudhaifa6862
      @muhammedhudhaifa6862 ปีที่แล้ว +8

      പാപിയായ നമ്മൾ അല്ലാഹുവിനോട് നേരിട്ട് ചോദിക്കുന്നതിനേക്കാളും മഹാന്മാരുടെ ബർകത് കൊണ്ട് ചോദിക്കലാണ് നല്ലത്

  • @aboothahirmp9272
    @aboothahirmp9272 ปีที่แล้ว +14

    ഉസ്താദ് പൊളിച്ചു 😍😍😍

    • @imranfarshakl6017
      @imranfarshakl6017 ปีที่แล้ว +1

      fathihante artham onnu kelkku ♥️♥️ allahu hidayath tharatte

  • @underworld7496
    @underworld7496 2 ปีที่แล้ว +3

    എനിക്കുണ്ടായിരുന്ന ഒരു പാട് സംശയങ്ങൾ ആയിരുന്നു ഇതിലെ മുജാഹിദ്കാരൻ എന്ന് തോന്നുന്നയാൾ ചോദിച്ചു ഉത്തരം വാങ്ങിയത്.. നന്ദി

    • @shahidkodappana8903
      @shahidkodappana8903 ปีที่แล้ว

      👆 ഇവരുടെ കപടത തിരിച്ചറിയുക, ഒരേ ഓൾ തന്നെ സമസ്തയോടും സലഫികളോടും
      th-cam.com/video/XeyO_0OoVXI/w-d-xo.html

  • @levyashintheblackspider3991
    @levyashintheblackspider3991 ปีที่แล้ว +1

    ഉസ്താദേ ദയാലു വായ അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചു കൂടെ. അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ എന്തിനാണ് ഇടയിൽ അല്ലാഹുവിന്റെ അടിമയായ മഹാന്മാർ. നേരിട്ട് ചോദിച്ചാൽ അള്ളാഹു പൊറുത്ത് തരൂലേ മയ്യത്തിനെ വ്യഭിചരിച്ച ആൾക്കു പോലും അല്ലാഹു പൊറുത്തു കൊടുത്തിട്ടില്ലേ 100 പേരെ കൊന്ന മനുഷ്യനു പോലും അല്ലാഹു പൊറുത്തു കൊടുത്തിട്ടില്ലേ ഏറ്റവും കാരുണ്യവാനായഅല്ലാഹുവിനോട് പ്രാർത്ഥിക്കാൻ എന്തിനാണ് അല്ലാഹുവിന്റെ അടിമകളായ മഹാന്മാർ ഏതെങ്കിലും മഹാൻ എന്നോട് പ്രാർത്ഥിച്ചോളൂ എന്നല്ല ഞാൻ മുഖേന അല്ലാഹുവിനോട് സഹായം ചോദിച്ചോളൂ എന്നുപറഞ്ഞിട്ടുണ്ടോ ഉസ്താദേ അവരൊക്കെ അല്ലാഹുവിനോട് നേരിട്ട് ചോദിച്ച മഹാൻമാരല്ലേ ഉസ്താദേ

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +10

    حب النبي ومدحه خير العمل 💞 كونومع الصادقين صدق الله العظيم 💞 اللهم أني أسألك حسن الخاتمة 😪🤲

  • @aboothahirmp9272
    @aboothahirmp9272 ปีที่แล้ว +30

    വഹാബിയുടെ കിളിപോയി 🤣🤣🤣

    • @imranfarshakl6017
      @imranfarshakl6017 ปีที่แล้ว

      th-cam.com/video/qN9oEPR1Wks/w-d-xo.html. ithu kett nook

  • @AbdulRasheed-zm3jw
    @AbdulRasheed-zm3jw 2 ปีที่แล้ว +17

    കൃത്യമായ മറുപടി 🌹

    • @shahidkodappana8903
      @shahidkodappana8903 ปีที่แล้ว

      ഇത്‌ മുജാഹിദ് അല്ല സുഹൃത്തേ, സുന്നികളുടെ തട്ടിപ്പ് ആണ്th-cam.com/video/XeyO_0OoVXI/w-d-xo.html

  • @smpvr7716
    @smpvr7716 2 ปีที่แล้ว +5

    ماشاء الله...
    വളരെ ലളിതമായ മറുപടി.....

    • @shahidkodappana8903
      @shahidkodappana8903 ปีที่แล้ว

      ഇത്‌ മുജാഹിദ് അല്ല സുഹൃത്തേ, സുന്നികളുടെ തട്ടിപ്പ് ആണ്th-cam.com/video/XeyO_0OoVXI/w-d-xo.html

  • @latheeflathi9862
    @latheeflathi9862 3 หลายเดือนก่อน +1

    ഈ മുസ്‌ല്യാർ മുജാഹിദ് ആയ.mashallah

  • @tsb9188
    @tsb9188 ปีที่แล้ว +32

    ഉസ്താദ്‌ പറഞ്ഞത് സത്യ മാവുമ്പോൾ മുജാഹിദ് മതം നഷ്ടം തന്നെ ( സ്വന്തം കാര്യം ശ്രദ്ധിക്കു മുജാഹിദ് കളെ )

  • @Adlistours
    @Adlistours 2 ปีที่แล้ว +11

    മാഷാ അല്ലാഹ് 🌹

  • @shaheennellaya2135
    @shaheennellaya2135 ปีที่แล้ว +3

    Qur'an "മുസ്ലിമിന് അള്ളാഹു മതിയാകുന്നതാണ് '☝️

  • @nisafianajeema6575
    @nisafianajeema6575 ปีที่แล้ว +12

    സുന്നി ഉസ്താദ് മാർ പറയുന്ന പ്രാർത്ഥനയുടെ നിർവ്വചനം ശരിയാണെങ്കിൽ ലോകത്ത് ശിർക്ക് ചെയ്യുന്നവരായി ആരുമില്ല

    • @mohammedrafi8101
      @mohammedrafi8101 ปีที่แล้ว

      ആണോ.. സ്ത്രീ മൊല്ലമാർ പറയുന്നതാണ്.. ശരി...

    • @ibnualipgr2869
      @ibnualipgr2869 ปีที่แล้ว

      എന്താണ് ശിർക്ക്

    • @jafeerhashimi3606
      @jafeerhashimi3606 ปีที่แล้ว +6

      മുജാഹിദ് ആയാൽ പിന്നെ 2.3 പിരി കുറയും എന്നത് ശെരിയാണെന്ന് ഇപ്പം മനസ്സിലായി 😄😂 ഇത്രയൊക്കെ കേട്ടിട്ടും ഇങ്ങനെ ഒക്കെപറയണമെങ്കിൽ എന്ത് പറയാനാ

    • @hmdhmd5580
      @hmdhmd5580 ปีที่แล้ว +8

      @@jafeerhashimi3606 അങ്ങനെ വിഡ്ഡിത്തം പറയണം. അപ്പോഴേ മുജാഹിദാകൂ.

    • @sarigama911
      @sarigama911 ปีที่แล้ว

      എന്നാല് താങ്കൾ പറയൂ എന്താണ് പ്രാർത്ഥനയുടെ നിർവചനം ??

  • @ashkeroliyil1419
    @ashkeroliyil1419 2 ปีที่แล้ว +11

    ഇ പൊതുകളോട് പറഞ്ഞിട്ട് ഒരുകാര്യം ഇല്ലാ 🤣

    • @abuhanih
      @abuhanih 2 ปีที่แล้ว +5

      ഇവരോട് പറഞ്ഞപ്പോഴല്ലേ നമുക്ക് പഠിക്കാൻ കഴിഞ്ഞത്.

  • @user-cv7bm7zy8d
    @user-cv7bm7zy8d 2 หลายเดือนก่อน

    ലോകത്തുണ്ടായിറന്നവരും ഇന്നുള്ളവരുമായ എല്ലാമുശരിക്കുകളും മരണപ്പെട്ട മഹാന്മാരോട് പ്രാർത്ഥിച്ചിരുവരും പ്രാർത്ഥിക്കുന്നവരുമാണ്

  • @malayalamislamicspeech123
    @malayalamislamicspeech123 ปีที่แล้ว +1

    Faisal ahsani usthad 😍❤

  • @gamingwithfreddy5646
    @gamingwithfreddy5646 ปีที่แล้ว +6

    അൽഹംദുലില്ലാഹ്, 🤲🏻🤲🏻

  • @tmtkiller3606
    @tmtkiller3606 2 ปีที่แล้ว +7

    സൂപ്പർ സലഫി തോറ്റു 🤣😄🤣😄🤣😄🤣😄🤣😄🤣😄🤣😄😄🤣😄🤣😄🤣😄🤣😄🤣😄🤣😄🤣😄🤣😄🤣😄🤣😄🤣😄🤣😄🤣😄🤣😄🤣😄🤣😄🤣😄🤣😄🤣😄😄🤣😄🤣😄🤣😄🤣😄🤣😄🤣😄🙏

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว

      എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്

  • @abbaspp317
    @abbaspp317 ปีที่แล้ว +4

    *വഹാബിസം സാമ്രാജ്യത്വ സൃഷ്‌ടി*
    ക്രിസ്‌തീയ ഗൂഢാലോചനയുടെ സന്തതിയാണ്‌ വഹാബിസം.
    മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്‌ ബസ്വറയിലെത്തിയ 1724 ലാണ്‌ ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫര്‍ ബസ്വറയിലെത്തുന്നത്‌. ഇവര്‍ പരസ്‌പരം കണ്ട്‌മുട്ടി സുഹൃത്തുക്കളായി.
    ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫര്‍ യുവാവായ നജ്‌ദിക്ക്‌ ചാരവനിതകളെ താല്‍കാലിക ഇണകളായി ശയിക്കാന്‍ നല്‍കുകിയിരുന്നുവത്രെ. തുടര്‍ന്ന്‌ ഹംഫറിന്റെ പ്രലോഭനത്തില്‍ വീണ ഇബ്‌നു അബ്‌ദില്‍ വഹാബ്‌ ബ്രിട്ടന്റെ പരോക്ഷ സഹായത്തോടെ തന്റെ ആശയങ്ങള്‍ക്ക്‌ പ്രചാരം നല്‍കി.

    • @shahidkodappana8903
      @shahidkodappana8903 ปีที่แล้ว

      👆 ഇവരുടെ കപടത തിരിച്ചറിയുക, ഒരേ ഓൾ തന്നെ സമസ്തയോടും സലഫികളോടും
      th-cam.com/video/XeyO_0OoVXI/w-d-xo.html

  • @shabeerck7856
    @shabeerck7856 ปีที่แล้ว +2

    Good

  • @abdullahkutty768
    @abdullahkutty768 2 ปีที่แล้ว +3

    Valare correct

  • @madeenamunavvara6537
    @madeenamunavvara6537 2 ปีที่แล้ว +9

    Masha Allah

  • @muhammedkt3773
    @muhammedkt3773 2 ปีที่แล้ว +3

    ക്രിത്ത്യമായമറുപടിഅള്ളാഹുആഫിയത്തുള്ളധീർഗായുസ്സ്നൽകട്ടെആമീൻ.

    • @shahidkodappana8903
      @shahidkodappana8903 ปีที่แล้ว

      👆 ഇവരുടെ കപടത തിരിച്ചറിയുക, ഒരേ ഓൾ തന്നെ സമസ്തയോടും സലഫികളോടും
      th-cam.com/video/XeyO_0OoVXI/w-d-xo.html

  • @YaseenYusufYahya
    @YaseenYusufYahya ปีที่แล้ว +3

    മുജ ചോദിച്ചതിന് ഉത്തരം കൊടുത്ത ശേഷം അത് അവൻ അംഗീകരിച്ചോ ഇല്ലേ എന്ന് ചോദിച്ചിട്ട് മതിയായിരുന്നു അടുത്ത ചോദ്യം...

  • @hanimon2595
    @hanimon2595 2 ปีที่แล้ว +10

    അൽഹംദുലില്ലാഹ്

  • @nabeelj111
    @nabeelj111 ปีที่แล้ว +4

    വഹാബി : ശേ വേണ്ടായിരുന്നു 😕🤣😭🤣

  • @babyshahanath9095
    @babyshahanath9095 ปีที่แล้ว +2

    Jaram, makbara enningane kabr ketipokiii.... Nerchayum nadathiporunnu..... Avde poi dua cheydhal asugam mari shifayagumenno... Vtl irunn allah nod dua cheydhal porey.... Subhanaya rabb nammude vilik utharam nalkum.... Nammal allahnte srishti aahn.... Allahuvine aradhikuvan vendi mathram ahn namme srshtichitulladh!....allathe maqbara poi dua cheydhadh kondo nerchayakiyath kondo nilavilak kathichadh kondo karyammilla..... Padacha rabbinte karuna kond mathraman namuk anugragam labikunnathum rogam shifayagunnathum..... Subhanallah..... Allahu akbar 🤲

  • @jainulabdeenks7160
    @jainulabdeenks7160 2 ปีที่แล้ว +3

    😄👌

  • @alfawaidmedia9770
    @alfawaidmedia9770 ปีที่แล้ว +3

    വഹാബി വെട്ട് കിളികൾ ഇതൊന്നു കാണട്ടെ !!

  • @noufalwayanad11
    @noufalwayanad11 ปีที่แล้ว +1

    👍👍👍👏👏👏👏

  • @gamingwithar7ff839
    @gamingwithar7ff839 ปีที่แล้ว +1

    Super

  • @ShamsudheenMuhamed
    @ShamsudheenMuhamed 7 หลายเดือนก่อน +1

    മൊയ്‌ദീൻ ഷെയ്ഖ് ആരോട് ആണ് പ്രാർത്ഥന നടത്തിയിരുന്നത് ആ അള്ളാഹു മതി ഇല്ലേ സുന്നികളെ. അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചു തന്ന എല്ലാ പ്രാർത്ഥന കളും ദിക്‌റുകളും അല്ലാഹുവിനോട് മാത്രം. നമുക്ക് അത് മതിയില്ലേ നമുക്കും

  • @idlalch5041
    @idlalch5041 ปีที่แล้ว

    Good prasantation faizal ajsani usthad may god bless us all usthad.

  • @AbdulShakoor-cg1gq
    @AbdulShakoor-cg1gq 2 ปีที่แล้ว +4

    വളരെ കൃത്യവും വ്യക്തവും

  • @KabeerVKD
    @KabeerVKD 2 ปีที่แล้ว +7

    ആരോട് പറയാൻ ആര് കേൾക്കാൻ ? ഹൃദയം പറിച്ചു കാണിച്ചാലും ചെമ്പരത്തി പൂവാണെന്നെ പറയൂ . അതാ ജാതി

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว

      എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്

    • @jafeerhashimi3606
      @jafeerhashimi3606 ปีที่แล้ว

      Current what a explanation

  • @questionanswer5614
    @questionanswer5614 ปีที่แล้ว +2

    ഇയാൾ (ഈ ചോദ്യകർത്താവ്) മുജാഹിദായോ . മുജാഹിദ് മുഖാമുഖത്തിൽ വന്ന് പണ്ട് ഒരു പാട് ചോദ്യം ചോദിച്ചിരുന്ന ആളാണ്.. അപ്പോൾ മുജാഹിദുകളെ മുഖാമുഖം കൊണ്ട് ഒരു പാട് ഗുണങ്ങൾ ഉണ്ട് ല്ലേ 👌

    • @sidheeqmaabuabid1733
      @sidheeqmaabuabid1733 ปีที่แล้ว

      വല്ലാത്ത തൊലിക്കട്ടി😁

  • @rasheedks4056
    @rasheedks4056 ปีที่แล้ว +14

    മുജാഹിദുകൾ സുന്നിയായവർ Like ചെയ്യുക 😅

  • @muhammedhamsahamsa5291
    @muhammedhamsahamsa5291 11 หลายเดือนก่อน +1

    റസൂലും സഹാബത്തും ജീവിച്ചു ക്കാണിചൂ തന്ന പാതയിലൂടെ ജീവിക്കുക....

  • @muhsinjafer6828
    @muhsinjafer6828 2 ปีที่แล้ว +4

    ബാക്കിയും കൂടെ പെട്ടന്ന് ഇടണേ...

  • @mohammedsherifsherif3447
    @mohammedsherifsherif3447 2 ปีที่แล้ว +1

    ഇതിന്റെ ഫുൾ വീഡിയോ

  • @jamsheertky9420
    @jamsheertky9420 2 ปีที่แล้ว +19

    എന്താ ക്ലാരിറ്റി.... ഇങ്ങനെ പഠിപ്പിക്കണം

    • @shahidkodappana8903
      @shahidkodappana8903 ปีที่แล้ว

      ഇത്‌ മുജാഹിദ് അല്ല സുഹൃത്തേ, സുന്നികളുടെ തട്ടിപ്പ് ആണ്th-cam.com/video/XeyO_0OoVXI/w-d-xo.html

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว

      എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്

    • @mohamedshan183
      @mohamedshan183 ปีที่แล้ว

      ഇവന്റെ വാക്ക് വിശ്വസിച്ചു കുഫിറിൽ ചത്താൽ നരകവും നല്ല ക്ലാരിറ്റിയിൽ കാണാം പറ്റും ...

  • @ahkahk6686
    @ahkahk6686 ปีที่แล้ว +4

    100 പ്രസംഗങ്ങൾക്ക് പകരം ഒരു മുഖാമുഖം സംഘടിപ്പിച്ചാൽ അതാണ് ഇസ്ലാമിനും സുന്നികൾക്കും ഉപകാരം

    • @abdulsalamnarimukkil6607
      @abdulsalamnarimukkil6607 8 หลายเดือนก่อน

      ഇത് കേട്ട് ആരെങ്കിലും സമസ്ത മതത്തിലേക്ക് വന്നോ. ഇല്ല. ആരും വരില്ല.

  • @mutharcp7072
    @mutharcp7072 2 ปีที่แล้ว +7

    👍👍👍

  • @aslamumarudheen6530
    @aslamumarudheen6530 ปีที่แล้ว

    Aadhyamayittaan kandathenkilum ithiloode pala kaaryanghalum manasilakkaan patti iniyum ithu poalulla usthadinte mattu speach kandu palathum thiruthanam ...الحمدلله

  • @dreamworld1153
    @dreamworld1153 3 หลายเดือนก่อน

    ALHAMDULILLAH

  • @2023greenmate
    @2023greenmate 2 ปีที่แล้ว +4

    മബ്‌റൂക്...... 👍

  • @imthiyazmedia4639
    @imthiyazmedia4639 ปีที่แล้ว +3

    Masha allah🥰

  • @unknownk1229
    @unknownk1229 ปีที่แล้ว

    എവിടെ

  • @straightvision5449
    @straightvision5449 ปีที่แล้ว +3

    അത് ശരിയാണ് നമുക്ക് കല്ലിനോട് ഒന്നും ചോദിക്കുന്നില്ല. പക്ഷേ മൂസാ നബി അലൈഹിസ്സലാം, ഏ കല്ലേ നിൽക്ക് എന്നാണ് പറഞ്ഞത് . മുജാഹിദിനെ അടിസ്ഥാനത്തിൽ പറഞ്ഞത് കല്ലിനോട് ആണ്. മൂസാ നബി അല്ലാഹുവിനോട് അല്ലേ ചോദിക്കേണ്ടത്....

  • @harisaboofath5161
    @harisaboofath5161 ปีที่แล้ว +2

    Masha allahh😍😘😘😘😘😘😘😘😘😘😘😘😘

  • @muzzammilmuhammad8249
    @muzzammilmuhammad8249 ปีที่แล้ว

    ,💫💫💫💫💫

  • @muhammedmubarak7596
    @muhammedmubarak7596 2 ปีที่แล้ว

    Mashaa Allah mabrook Alhamdulillah Allahu Akbar subuhan Allah mabrook Alhamdulillah a

  • @nadiyanajinashva8964
    @nadiyanajinashva8964 ปีที่แล้ว

    Aalimeengalude ariv mattullavarilekk etthikkanulla kazhiv Allahu... Eluppamaakkitharatte

  • @MuhammedAli-vp2ks
    @MuhammedAli-vp2ks 2 ปีที่แล้ว +1

    Masha allah

  • @harisaboofath5161
    @harisaboofath5161 ปีที่แล้ว +2

    Mujahidil pettal nereeswarawadiyilekk pokummmm..

  • @ashik7833
    @ashik7833 ปีที่แล้ว

    Eeh question choicha aale evidayoo kandittundaloo

    • @shihabshihab4114
      @shihabshihab4114 ปีที่แล้ว

      ഇയാള് ഒറിജിനൽ ap പ്രവർത്തകൻ ആണ്.എന്തൊരു നാടകം ല്ലെ e kuraafi കൂട്ടങ്ങളുടെത്.😂😂😂😂

  • @mohammedsaeedseedi7199
    @mohammedsaeedseedi7199 ปีที่แล้ว

    Hi

  • @kasimtpkasim264
    @kasimtpkasim264 2 ปีที่แล้ว +5

    ഫൈസൽ അഹ്സനി യുടെ ശബ്ദം അമ്പലക്കടവ് ഫൈസി യുടെ പോലെ തോന്നി യവർഉണ്ടോ

    • @umarabbasmugu776
      @umarabbasmugu776 2 ปีที่แล้ว +1

      ഇല്ല

    • @abu-rabeehuhaimidshafi5922
      @abu-rabeehuhaimidshafi5922 2 ปีที่แล้ว

      ഇല്ല 🥲

    • @hanimon2595
      @hanimon2595 2 ปีที่แล้ว

      ഇല്ല. ഒരിക്കലും ആവാതിരിക്കട്ടെ

    • @ashrafmuhammed7365
      @ashrafmuhammed7365 2 ปีที่แล้ว

      No

    • @shahidkodappana8903
      @shahidkodappana8903 ปีที่แล้ว

      👆 ഇവരുടെ കപടത തിരിച്ചറിയുക, ഒരേ ഓൾ തന്നെ സമസ്തയോടും സലഫികളോടും
      th-cam.com/video/XeyO_0OoVXI/w-d-xo.html

  • @mohammedsaeedseedi7199
    @mohammedsaeedseedi7199 ปีที่แล้ว

    S

  • @rxtechy5929
    @rxtechy5929 ปีที่แล้ว +1

    Rasoolullante jaram ennu mahadallah

  • @MuhammedShereefkannur704
    @MuhammedShereefkannur704 7 หลายเดือนก่อน +2

    ചോദ്യം ചോദിക്കുന്ന ഈ വ്യക്തി പണ്ട് സ്റ്റേജുകളിൽ വഹാബികളോട് ചോദ്യം ചോദിക്കാൻ പോകുന്ന ഒരു സമസ്തക്കാരൻ ആയിരുന്നു എന്നതറിഞ്ഞതിൽ സന്തോഷം ....

  • @shibushalu2608
    @shibushalu2608 ปีที่แล้ว +1

    ❤❤👌🏻👌🏻👍🏻👍🏻

  • @pvsubair6140
    @pvsubair6140 ปีที่แล้ว +1

    Masha allha 👍👍👍👍

  • @rxtechy5929
    @rxtechy5929 ปีที่แล้ว

    Muhayedheen sheikhinu ningal amanushika. Kazhivundennu kurafukal viswasikkunnundu

  • @latheeflathi9862
    @latheeflathi9862 3 หลายเดือนก่อน

    ലാത്ത മനാത്ത ഉസ്സ .സഹായിക്കണേ.ഇത് ശിർക്കകുമോ

  • @ahkahk6686
    @ahkahk6686 ปีที่แล้ว +7

    സുന്നികളാണ് ശരിയെന്ന് ഇത് കേൾക്കുമ്പോൾ തോന്നുന്നു ..

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว

      എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്

    • @safwanssf3391
      @safwanssf3391 ปีที่แล้ว +3

      Sunniyaaan sherii

    • @majithabeevi7593
      @majithabeevi7593 ปีที่แล้ว +2

      തോന്നലല്ല അത് യാഥാർഥ്യം ആണ്

    • @ashimahash7845
      @ashimahash7845 ปีที่แล้ว

      Enik thoninilla

  • @muhammedrashid4902
    @muhammedrashid4902 ปีที่แล้ว +1

    പുണ്യാത്മാക്കളെ പാടെ നിഷേധിക്കുന്ന മുജാഹിദുകളും ചിലരെങ്കിലും അമിത പ്രാധാന്യം നൽകി ആരാധന തലത്തിലേക്ക്‌ എത്തിക്കുന്ന സുന്നികളും

  • @muhammedansar3951
    @muhammedansar3951 ปีที่แล้ว +2

    Mashallah

  • @nisafianajeema6575
    @nisafianajeema6575 ปีที่แล้ว

    സുന്നികൾ എന്ന് പറയുന്ന നാമധാരികളെ പ്രാർത്ഥന അള്ളാഹുവിനോട് മാത്രം എന്ന് പറയുന്ന ലാഇലാഹഇല്ലല്ലാഹ് എന്നതിന്റെ പേരിൽ

    • @noushadmalamoottil938
      @noushadmalamoottil938 ปีที่แล้ว

      പൊട്ടന്മാരായ സുന്നികൾക് പറ്റിയ മറുപടി

  • @Hamza-mi3gt
    @Hamza-mi3gt ปีที่แล้ว +1

    Ithe Adaraham Thanne Shiakalum Parayunnathu. Sathiyam Janamgal Manasilaki Thudangi Kabar Vevasayam Ini Nadakilla Ningal Yathartha Dtheenilekku Varoo Sahodarangale. Assalamu Alaikum.

  • @user-ip4bg4gb3j
    @user-ip4bg4gb3j 10 หลายเดือนก่อน

    جزاك الله خيرا👍

  • @abuhanih
    @abuhanih 2 ปีที่แล้ว

    Sooooooooooper

  • @rahmathullah289
    @rahmathullah289 10 หลายเดือนก่อน +2

    ആവിശ്വാസം ഉണ്ടായാൽ തന്നെ മതിയല്ലോ ചോദിക്കേണ്ടത് ഇല്ലല്ലോ
    ശിർക്ക് വരാൻ!

  • @user-sj6ky7ex6b
    @user-sj6ky7ex6b 6 หลายเดือนก่อน +2

    ഒരാൾ കള്ള് കള്ളല്ലാന്ന് വിജാരിച്ച് കുടിച്ചാൽ അത് ഹറാം ആവൂലെ 😂

  • @shtla7970
    @shtla7970 ปีที่แล้ว

    സൂറ.. ഫാത്തിർ... ആയത്ത്...14.... നിങ്ങൾ അവരോട് തേടുന്ന പക്ഷം അവർ നിങ്ങളുടെ തേട്ടം കേൾക്കുന്നതല്ല ഇനി അഥവാ കേട്ടാലും അവർ ഉത്തരം നൽകുന്നതുമല്ല... ഉയിർത്തെഴുന്നേൽപ്പ് നാളിലാകട്ടെ അവരെ നിങ്ങൾ പങ്കാളികൾ ആക്കിയതിനെ അവർ എതിർക്കുകയും ചെയ്യുന്നതാണ്... സൂക്ഷ്മ നിരീക്ഷണമുള്ള അള്ളാഹുവേ പോലെ നിങ്ങൾക്ക് ഇത്തരം വിവരം തരാൻ മറ്റാരുമല്ല

  • @muhammedpk1789
    @muhammedpk1789 ปีที่แล้ว

    Eni mujahidumill jamahatthumilla

  • @nazka666
    @nazka666 ปีที่แล้ว +2

    marichavarod chodikkal engane ummanod chorum saybabanod vellam choychathm compare akka?

    • @fathimamidlaj1949
      @fathimamidlaj1949 ปีที่แล้ว

      Vyakthamayi kelkku allah koduthath kond alle ummak tharan kazhinjath

    • @fathimamidlaj1949
      @fathimamidlaj1949 ปีที่แล้ว

      Allahuvod aduthavarod Namal paryunnath ath pole thanne an chindikku

  • @shaheennellaya2135
    @shaheennellaya2135 ปีที่แล้ว +1

    Surah ഇഹ്‌ലാസ് വ്യക്തമാക്കുന്നുണ്ട് അള്ളാഹു വിന്റെ മഹത്വം 🤍
    അത് അർഥം അറിഞ്ഞു ഒന്ന് വായിക്കുക.... അതൊന്നും വഹാബികളുടെ വകയല്ലല്ലോ.. അല്ലാഹ് ന്റെ കാലമാണ് pls read Qur'an with translation 😊🤍

  • @nisafianajeema6575
    @nisafianajeema6575 ปีที่แล้ว +4

    സുന്നി ഉപ്പാക്ക് മാർ പറയുന്ന പ്രാർത്ഥനയുടെ നിർവ്വചനം ഇത് ശരിയാണെങ്കിൽ ലോകത്ത് ശിർക്ക് ചെയ്യുന്നവരായി ലോകത്ത് ആരുമില്ല

    • @jafeerhashimi3606
      @jafeerhashimi3606 ปีที่แล้ว +3

      നല്ല ബുദ്ധിയാണല്ലോ. cristions ഈസാ നബിയെ ദൈവത്തിന്റെ പുത്യൻ ആയി കണ്ട് സഹായം തേടുന്നത് പിന്നെ എന്താ തലയുടെ ഉള്ളിൽ മണ്ണ് ആണോ ഒന്ന് ഇരുന്ന് ചിന്തിക്കൂ

    • @fasalabdulla9303
      @fasalabdulla9303 ปีที่แล้ว

      @@jafeerhashimi3606 അത് ശിറ്കാണൊ കുഫറാണൊ 🤔🤔🤔

    • @fasalabdulla9303
      @fasalabdulla9303 ปีที่แล้ว

      ഉത്തരം പറയു please പടിക്കാനാ

    • @9895815525
      @9895815525 ปีที่แล้ว

      അത് ശിർക്കും കുഫ്മമാണ്

    • @blablabla....5662
      @blablabla....5662 ปีที่แล้ว

      @@jafeerhashimi3606 at thaneyalle ustadum paranjat...eesa nabiye daiwamayi kandkondan awar prarthichat.takondan awar shirk cheytawarayat.matramalla awar Muhammad nabiye angeekarichatumilla.

  • @sharafudheenk3329
    @sharafudheenk3329 ปีที่แล้ว

    അന്നേ കണ്ടാൽ തന്നെ ഇപ്പോളും
    മറ്റേ ജാതി ആണ്.

  • @muhammedashraf3838
    @muhammedashraf3838 ปีที่แล้ว

    മുജാഹിദ്ൻ എന്ത് പറഞ്ഞാലും അവർ അംഗീകരിക്കില്ല എനി നബി (സ ) നേരിൽ വന്ന് പറഞ്ഞാലും സമ്മതിക്കില്ല

  • @user-xv7dl9wi5k
    @user-xv7dl9wi5k 6 หลายเดือนก่อน

    ഹദീസ് എന്ന് പറഞ്ഞാൽ പ്രവാചകൻ ജീവിച്ചിരുന്നപ്പോൾ പറഞ്ഞതും ചെയ്തതുമായ കാര്യമാണ്

  • @nisafianajeema6575
    @nisafianajeema6575 ปีที่แล้ว

    സുന്നി വിഭാഗം ആര് പറയുന്ന പ്രാർത്ഥനയുടെ നിർവ്വചനം ഇതാണെങ്കിൽ ലോകത്ത് ശിർക്ക് ചെയ്യുന്നവരായി ആരുമില്ല

    • @jafeerhashimi3606
      @jafeerhashimi3606 ปีที่แล้ว +1

      ബുദ്ധി ഇല്ല അല്ലേ😄

  • @islamic_short315
    @islamic_short315 3 หลายเดือนก่อน

    Appo marichu poyavar enganaya namukk sahayam chayyal.😊

  • @pequenoamigo7462
    @pequenoamigo7462 ปีที่แล้ว

    പാറിപ്പറക്കട്ടെ അവര് 😄

  • @abdurahimansaid3568
    @abdurahimansaid3568 2 ปีที่แล้ว +2

    ذات انواط
    നെ ഇലാഹ് ആക്കിയിരുന്നാേ ?
    و من كان يعبد محمدا
    അബൂബക്കർ റ നബി ഇലാഹ് എന്ന് കരുതിയിരുന്നാേ ?

    • @shahidkodappana8903
      @shahidkodappana8903 ปีที่แล้ว

      👆 ഇവരുടെ കപടത തിരിച്ചറിയുക, ഒരേ ഓൾ തന്നെ സമസ്തയോടും സലഫികളോടും
      th-cam.com/video/XeyO_0OoVXI/w-d-xo.html

    • @fasalabdulla9303
      @fasalabdulla9303 ปีที่แล้ว

      ഇലാഹ ആക്കലൊ അല്ലാഹുവിൽ പങ്കുചേർകലൊ ശിറ്ക്

  • @AbdulManaf-nw4in
    @AbdulManaf-nw4in ปีที่แล้ว +1

    ഇനി. ഇപ്പം. പുതിയ കണ്ടെത്തൽ. ചോദിച്ച ആൾ. അഹ്സനി ആണ്
    ആരായാലും. സത്യം. മനസ്സിലായാൽ.വഹാബിസം. ചവറ്റുകുട്ടയിൽ. എറിയൂ....

  • @rashidthayyil4547
    @rashidthayyil4547 หลายเดือนก่อน

    അലവി കുറഫി പുറപ്പെട്ടു

  • @ameen9801
    @ameen9801 2 หลายเดือนก่อน

    നിങ്ങൾ ഇവിടെ കൊണ്ടുവരുന്ന തെളിവ് എന്ന് പറയപ്പെടുന്ന ഒരു കാര്യങ്ങൾക്കും ഒന്നിനും ഒരുസനദ് പോലും ഇല്ലാത്തതാണ് നിങ്ങൾ ഇവിടെ കൊണ്ടുവരുന്നത് മുഴുവൻ

  • @AbdulRazak-fu1oe
    @AbdulRazak-fu1oe ปีที่แล้ว +1

    നിങ്ങൾ രണ്ടേ രണ്ട് ആയത്ത് മാത്രം മനസ്സിലാക്കിയാൽ നിങ്ങൾ വഴികേടിലാണെന്ന് സ്വയം തിരിച്ചറിയാം
    മരിച്ചവർ കേൾക്കില്ല ,ഖിയാമം വരെയും ഉത്തരവും ചെയ്യില്ല .മരിച്ചവരോട് ജാറത്തിൽ eപായി ഇസ്തിഗാസ നടത്തുന്നവർ വഴി പിഴച്ചവർ
    (അഹ്ഖാഫ്: 5)
    ഇസ്തിഗാസ നടത്തുന്നവർക്ക് സ്വീകരണം നൽകാൻ നരകത്തെ ഒരുക്കി വെച്ചിരിയുന്നു
    (കഹ്ഫ്: 102)
    അപ്പോൾ ഖബറാമികളോട് ജാറത്തിൽ പോയി ഇസ്തിഗാസ നടത്തുന്ന EK / AP വിഭാഗക്കാർ ' വഴി പിഴച്ചവരാണെന്നും അവർക്കുള്ള ശിക്ഷ നരകമാണെന്നുമല്ലേ അല്ലാഹു മുന്നറിയിപ്പ് തരുന്നത് ? സത്യം ഗ്രഹിക്കുക .തൗഹീദിലേക്ക് വരുക ,ശിർക്ക് വെടിയുക! അല്ലാഹു ഹിദായത്ത് നൽകട്ടേ ആമീൻ

    • @anaspp1347
      @anaspp1347 ปีที่แล้ว

      Aboobkkar r maranam aasannam aayappol sahabathina vilich paranju njan marichal vafaathaya muth nabiyude Qabarinte chaare ninn chodikkanam ith sidheeeq thangale mayyathan ivide qabar adukatte enn sammatham kittiyal avide qabar adakkanam allengil jannathul baqeeyayil qabar adakkuka
      Angane maranapettappol muth nabiyude jaarathingal pooyi sahabath chodichu sidheeq thangale mayyath ivide qabar adakkatte enn vafaathaaya nabi qabarinullil ninn marupadi paranjille habeebum habeebum sanghamikkam aagrahikkunnu enn paranj sammatham koduthille

  • @user-bj1ug8xc3d
    @user-bj1ug8xc3d 3 หลายเดือนก่อน

    ചോദ്യത്തിന് ഉത്തരം പറയാതെ പൊട്ടത്തരം പറഞ്ഞു രക്ഷപ്പെടുന്ന kurafi മുസ്‌ലിയാർ

  • @ZeenathMarapndaka
    @ZeenathMarapndaka 22 วันที่ผ่านมา

    😂😂😂😂😂😂