ഞാൻ ഈ ഡോക്ടറുടെ എറണാകുളത്തുള്ള ക്ലിനിക്കിൽ പോയി ഡോക്ടറെ കണ്ടതാണ്. 500 രൂപയാണ് ഫീ വരുന്നത്. അതിൽ നമുക്ക് 3 തവണ ഡോക്ടറെ കാണാൻ പറ്റും. ഡോക്ടർസ് എല്ലാം നമ്മുടെ പ്രശ്നങ്ങൾ എന്താണെന്ന് വെക്തമായി കേട്ട് ഇരിക്കും. അതിൽ തന്നെ അവർക്ക് മനസ്സിലാവും എന്താണ് അസുഖമെന്ന്. പിന്നെ മരുന്നിനു അത്യാവശ്യം നല്ല റേറ്റ് ആണ്. 15 ദിവസത്തിന് 2000 രൂപക്ക് മുകളിലൊക്കെ വരും. 3 മാസം ഒക്കെ പോയി. പിന്നെ സാമ്പത്തികം ഇല്ലാത്തോണ്ട് നിർത്തി 😊
ee doctor nta Juniors und onnum parayanda kidney stone nu thanna marunn moonu masam kazhikendi varupolum😅😅😅stone cheruthanu 😅😅resam endhanennu vechal moonnu masam kazhicjalum pokumo ennu chodichal athariyillannu😂😂😂😂
Patience to hear the patient, Precision in diagnosis is important and prescribe the safest ,appropriate medicine ,then advise the patient .... (Prevention is better than cure)
ഞാൻ കോട്ടക്കൽ Dr. Abin ne consult ചെയ്തു.1 മാസം കൊണ്ട് 20 വർഷത്തോളം പഴക്കമുള്ള migrane മാറി..ആകെ 4-5 consulting മാത്രമാണ് എടുത്തത്.വയറ് സംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ ok ആയി. Diet ഏറെക്കുറെ folow ചെയ്യുന്നുണ്ട്. I am really happy.(മരുന്ന് Two weeks ന് 1600-1700 ഒക്കെയായിരുന്നു. അസുഖങ്ങൾ വന്ന ശേഷം നമ്മൾ treatment എടുക്കുമ്പോൾ ഇതിലൊന്നും നിൽക്കില്ലല്ലോ)
ഞാൻ തൃശ്ശൂർ ക്ലിനിക് ഇൽ കണ്ടു three time പിന്നെ പോകാൻ പറ്റിയില്ല എന്നാലും എനിക്ക് diat chart തന്നിട്ടുണ്ട് അത് പോലെ പോകുന്നു ഞാൻ ഹാപ്പി സൂപ്പർ ആണ് dr ന്റെ ചികിത്സ ❤
actually i used to consult manoj jhonson clinic perinthelmanna...it really cured my disease but somw how in TH-cam channel some doctors specified your name and saying that not to have such medicines,it will create bad condition to our body ...etc........ please reply
What do you experiece niw. If you are healthy now i will just tell you do not put any negt thoughts in your mind simply chant im healthy. Everythinh s mind play
എനിക്ക് Nickel Dermatitis ആണ്. Patch test ചെയ്തു. എന്തെല്ലാം ഒഴിവാക്കണം, എന്ത് ചെയ്യണം. ഇത് ജീവിത അവസാനം വരെ ഇ അലര്ജി ഉണ്ടാകുമോ. ഇതു കൊണ്ട് വേറെ എന്തെല്ലാം ശാരീരിക പ്രെസനങ്ങൾ ഉണ്ടാകും. Please reply.
ഞാൻ 22 ഞാൻ dr റുടെ പഴയ videos ഒക്കെ കണ്ട് online ആയി probiotic എടുത്ത് എനിക്ക് bloating (gas )ആയിരുന്നു.രണ്ട് മാസതിലധികമായി johnmarians കോട്ടക്കൽ കാണിക്കുന്നു, ആദ്യം sbo probiotic എടുത്തു, മാറിയില്ല helasid എടുത്തു മാറിയില്ല, Alphaset എടുത്തു മാറിയില്ല, പിന്നീട് digestive enzym എടുത്തു ഒരു നേരത്തിന് മാത്രം ആശ്വാസം ഉണ്ട്, but ഇപ്പോഴും ഗ്യാസ് and bloating aanu😢 എന്തായിരിക്കും മാറാത്തത്
Correct time ഉറക്കം, and food. Pinne exercise. Oru month try chaithu nooku. Nausea indo? Same problem here. Medicine kure eduth. last life style maatiyappo kurav ind.
കോഴിക്കോട് B A M S ഉള്ള സാധാ ഡോക്ടർമാർ ആണല്ലോ ഉള്ളത്. പിന്നെ നിങ്ങൾ പറഞ്ഞു പ്രീ ബയോട്ടിക് സപ്ലിമെന്റ് കഴിക്കുന്ന കാര്യം പറഞ്ഞു നിങ്ങളുടെ ക്ലിനികിൽ എത്ര ടൈപ്പ് ഉണ്ട്
@ ഞാൻ sugar നുള്ള tab daily8 വീതം കഴിക്കുന്നുണ്ടായിരുന്നു. മാസം 2500 രൂപ വണ്ണം വെച്ചു നീരുവെച്ചു പണി ചെയ്യാനും കൂടി വയ്യാരുന്നു. ഇവിടെ പോയി ആദ്യം 1500 രൂപയായി മരുന്നിന്.3 തവണ മരുന്നു കഴിച്ചു diet ഉം നോക്കിയപ്പോൾ Sugar normal ആയി English മരുന്ന് complete നിർത്തി. ശരീരത്തിന് നല്ല സുഖമുണ്ട് എല്ലാ പണിയും ഇപ്പോൾ ചെയ്യാൻ പറ്റും എനിക്ക് നല്ല സന്തോഷമായി
വളരെ ശരിയാണ്. വില വളരെ കൂടുതലാണ്. ഞാൻ 4 തവണ വാങ്ങിച്ചു പിന്നെ പോകാൻ ക്യാഷ് പ്രശ്നമായി
Bachelor of Naturopathy and Yogic Sciences (BNYS)
"PREVENTION is better than Cure" 👍
ഞാൻ ഈ ഡോക്ടറുടെ എറണാകുളത്തുള്ള ക്ലിനിക്കിൽ പോയി ഡോക്ടറെ കണ്ടതാണ്. 500 രൂപയാണ് ഫീ വരുന്നത്. അതിൽ നമുക്ക് 3 തവണ ഡോക്ടറെ കാണാൻ പറ്റും. ഡോക്ടർസ് എല്ലാം നമ്മുടെ പ്രശ്നങ്ങൾ എന്താണെന്ന് വെക്തമായി കേട്ട് ഇരിക്കും. അതിൽ തന്നെ അവർക്ക് മനസ്സിലാവും എന്താണ് അസുഖമെന്ന്. പിന്നെ മരുന്നിനു അത്യാവശ്യം നല്ല റേറ്റ് ആണ്. 15 ദിവസത്തിന് 2000 രൂപക്ക് മുകളിലൊക്കെ വരും. 3 മാസം ഒക്കെ പോയി. പിന്നെ സാമ്പത്തികം ഇല്ലാത്തോണ്ട് നിർത്തി 😊
ee doctor nta Juniors und onnum parayanda kidney stone nu thanna marunn moonu masam kazhikendi varupolum😅😅😅stone cheruthanu 😅😅resam endhanennu vechal moonnu masam kazhicjalum pokumo ennu chodichal athariyillannu😂😂😂😂
@@dnaasapphirestone2336 😁
Enik 3 week 500
Tvmഎവിടെയാ നോക്കുന്നെ
athanu preshnam medicine nalla cash avum njanum TVPM thu poittundu randamathu marunnu vangikan patittila 😔
Enik gluton fud ozhivkn paranjpol nala matam und......dr anusmaya kottakal 👍👍🥰🥰
ഞാൻ 2 വർഷമായി ജോൺ മരിയ്ൻസ് ട്രീറ്റ്മെന്റ് ചെയ്യുന്നു.... ഇന്നും പോയി... But ഇന്നുവരെ ഡോക്ടർ നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല 😂
2 വര്ഷമായിട്ടു അസുഖത്തിന് കുറവുണ്ടോ .....???
Hi dr
Where is the clinic in Bangalore
Ground Floor Barakah Residency,
Old Bescom Office No.14, 14th C Cross
Eshwara Layout, 2nd Stage,
Indiranagar, Bangalore - 560038
Mob : 8111864433
Indhira nagar search in google
Thank you Dr. for the good video ❤
Dr Kanan pattillallo. Nan trissuril anu. Evide ulla drs. Trained ano. Problems dr. Kettu treat cheyunnathu pole ellavarkum kazhiyumo.
God bless.
Keep it up
God bless u dr
Kottaràkara clinic evideyanu
Wonderful 💥
Doctor plz tell about bumps in back of tongue
Patience to hear the patient, Precision
in diagnosis is important and prescribe the safest ,appropriate medicine ,then advise the patient ....
(Prevention is better than cure)
Hi this the first time im watching your video but heard about you a lot through anotger dr who s also from ur city.
Kozhikode evideyanu clinic?
Onninum marupadi tharilla.
8V4W+MM6 Varatyakku, Mukkam Road, Kunnamangalam, Kerala 673571, India
8V4W+MM6 Varatyakku, Mukkam Road, Kunnamangalam, Kerala 673571, India
Number kittoo
Vadakarayilm und Puthur (Vadakara-Villiapilly road)
Bangalore ill evideya clinic?
Indiranagar
ഞാൻ കോട്ടക്കൽ Dr. Abin ne consult ചെയ്തു.1 മാസം കൊണ്ട് 20 വർഷത്തോളം പഴക്കമുള്ള migrane മാറി..ആകെ 4-5 consulting മാത്രമാണ് എടുത്തത്.വയറ് സംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ ok ആയി. Diet ഏറെക്കുറെ folow ചെയ്യുന്നുണ്ട്. I am really happy.(മരുന്ന് Two weeks ന് 1600-1700 ഒക്കെയായിരുന്നു. അസുഖങ്ങൾ വന്ന ശേഷം നമ്മൾ treatment എടുക്കുമ്പോൾ ഇതിലൊന്നും നിൽക്കില്ലല്ലോ)
Kottakkal evideyan. Dr
എടരിക്കോട് തിരൂർ റൂട്ടിൽ
Sir nu kasaragod clinic undo
Njjn nokund enik matam und ..🥰🥰👍👍👍👍....
Depression treatment undo
ഞാൻ തൃശ്ശൂർ ക്ലിനിക് ഇൽ കണ്ടു three time പിന്നെ പോകാൻ പറ്റിയില്ല എന്നാലും എനിക്ക് diat chart തന്നിട്ടുണ്ട് അത് പോലെ പോകുന്നു ഞാൻ ഹാപ്പി സൂപ്പർ ആണ് dr ന്റെ ചികിത്സ ❤
Trissur avie place
@@abduljabbarek4658തൃശൂർ എവിടെ ?
Hello Jonhson dr, Ningalude Perinthalmanna clinicil ente wifine 2 masmay kaniknund ippo nalla maatom ind ente makkal gulfil ninnum varmbo avde consult cheyanam en aagrhnd, thyrod aan preshnam maatam indakumo sir?
Where is in bangalore
Kasaragod location pls.....
Ippol kasargod illa
Avidenn pogan resoan nda
Thrissur il evadeyanuu
Opp. Chulliparambil Anjeri muthappan temple
Thottapadi, Kuttanellur, Thrissur
PH: 9526995559
Kozhikode dr. എവിടയാണ് ക്ലിനിക് ഉള്ളത്
Kunnamangalam und
Ernakulath evdeyanu innu thanne onnu parayumo
Ground Floor, Arteriors Tower, MRA Plot 78, Seaport - Airport Rd, opp. Olimugal Juma Masjid, Kakkanad, Kochi,
Mob : +91 81118 69977
actually i used to consult manoj jhonson clinic perinthelmanna...it really cured my disease but somw how in TH-cam channel some doctors specified your name and saying that not to have such medicines,it will create bad condition to our body ...etc........ please reply
What do you experiece niw. If you are healthy now i will just tell you do not put any negt thoughts in your mind simply chant im healthy. Everythinh s mind play
Im not this drs assistant but i know about how you feel when u hear such thingd
He is not a medical dr... don't take treatment from there...
Dr ഫീസ് കുറവാണെങ്കിലും മരുന്നിന്റെ വില കൂടുതൽ ആണ്. അത് ഒന്ന് കുറച്ചാൽ ഓക്കേ
Sir nte clinic il treatment eduthu..diet cheydu...pain maari...but bhayankara weight lose.. Weight gain avinnilla...enthu cheyyanam?
Kasaragod orikkal njan vannirunnu 2500 rupayayi marrynnin adkondd veendum povan madiyayi
veendum povan ath avide illa nammale pattichit pootipoi
Shariyano
@@Ash-bq2gs😂😂
@@Ash-bq2gs njaan avidenn treatment chydiriunooo...nde lyfil itre nalle treatment orikkaloom kittirunillaa..nde 14 kg weight lose ayi . after 11 years n shesham pregent ayi..
തൊടുപുഴയിൽ ഡോക്ടറുടെ ഹോസ്പിറ്റൽ എവിടെയാന്നെന്ന് പറയാമോ
Opp. HP pump,
Achankavala, Thodupuzha
Ph: +91 7306219191
Kottayam evideyanu clinic
Thrissur evida anu
Ente kaikkum kalinum belakuravu.dr. mattitharumo?
🙏🙏🙏
Sar.malabaril.varumalabarilthanenilku
👍👍💯
Kottarakkara yill evidana
Kottarakkara contact no
Kottarakkara yill phone number
എന്തൊക്കെ പറഞ്ഞാലും doctor നെ നേരിട്ട് കാണാൻ പറ്റില്ലല്ലോ.only assistants. 🙄
Pulli video mathre cheyyu
ഡോക്ടർ പറയുന്നതുപോലെയല്ല . Assistant നെ കാണുമ്പോൾ തൃപ്തരല്ല
ഞാൻ dr ൻ്റെ മരുന്നാണ് കഴിക്കുന്നത് English മരുന്നിനേലും വില കുറവാണ് മാത്രമല്ല അസുഖം നന്നായിട്ട് മാറി. dr നെ നേരിട്ടു കാണാനും പറ്റി.
@@chandravarghese7810 manoj johnson aaan dr alle assistands aano. / endhaayirunno asukham
എല്ലാ മാസവും ഒരു ദിവസം എല്ലാ ജില്ലയിലെ ഹോസ്പിറ്റലിലും വരാറുണ്ട് അത് Staffinod ചോദിച്ചാൽ പറഞ്ഞു തരും. എനിക്ക് അങ്ങനെ കാണാൻ പറ്റിയിട്ടുണ്ട്
Kottarakara എവിടെയാണ്
Near popular service center,mylom kottarakkara-adoor road
Doctor nilambur oru branch thudagumo
Perinthalmanna clinic unde
@@REVIVE13 avde evde
Bro avide eth dr an consult cheyyar.?@@REVIVE13
കാർബോഹൈഡ്രേറ്റു എത്ര കുറക്കാമോ അത്രയും രോഗങ്ങൾ കുറയും. അതാണ് ഇവരുടെ ഒക്കെ ചികിത്സയുടെ അടിസ്ഥാനം. LCHF
Dr kodukkunathu Naturopathy medicine aano
Kannur branch undo
Ila vadakara aan nearest ullath
Vadagara aevideyanu
Ellavarkum ariyendathu super
Hi Doctor enikk immunity diseas und. 1 year aayi .ath koodathe hormone doctore kanichappol usg abdomenum usg neck thyriodum cheythu .scan cheythappol liveril kozhupp ennu paranhu.prolactin test cheythappol 115 aayi ithokke level aakan entha vazhi.gulika illathe ulla vazhi parayamo
Contact +91 8289821234 Monday to Saturday 9 am to 4 pm
Vadakara എവിടെയാണ് ക്ലിനിക്ക്
Puthur ( Vadakara - Villiapilly Road)
Puthur (Vadakara-Villiapilly road)
എനിക്ക് Nickel Dermatitis ആണ്. Patch test ചെയ്തു. എന്തെല്ലാം ഒഴിവാക്കണം, എന്ത് ചെയ്യണം. ഇത് ജീവിത അവസാനം വരെ ഇ അലര്ജി ഉണ്ടാകുമോ. ഇതു കൊണ്ട് വേറെ എന്തെല്ലാം ശാരീരിക പ്രെസനങ്ങൾ ഉണ്ടാകും. Please reply.
🎉🎉🎉🎉❤
online ചികിത്സ തുടങ്ങി. ഫീസും മരുന്നും ചിലവ് കൂടുതലാണ് എന്ന് തോന്നുന്നു
Trivandrum branch എവിടെ ആണ്??
Injakkal
പേട്ട ജംഗ്ഷൻ
Avide poyal sirine Kanan pattu mo
ഞാൻ 22 ഞാൻ dr റുടെ പഴയ videos ഒക്കെ കണ്ട് online ആയി probiotic എടുത്ത് എനിക്ക് bloating (gas )ആയിരുന്നു.രണ്ട് മാസതിലധികമായി johnmarians കോട്ടക്കൽ കാണിക്കുന്നു, ആദ്യം sbo probiotic എടുത്തു, മാറിയില്ല helasid എടുത്തു മാറിയില്ല, Alphaset എടുത്തു മാറിയില്ല, പിന്നീട് digestive enzym എടുത്തു ഒരു നേരത്തിന് മാത്രം ആശ്വാസം ഉണ്ട്, but ഇപ്പോഴും ഗ്യാസ് and bloating aanu😢
എന്തായിരിക്കും മാറാത്തത്
Correct time ഉറക്കം, and food. Pinne exercise. Oru month try chaithu nooku. Nausea indo? Same problem here. Medicine kure eduth. last life style maatiyappo kurav ind.
@@fox__00nausea illa. Exercise cheyyunnund urakkavum und but payath pole bloating gas still und.
@@shamnadc8317 food style or intestine issue aavum. consult a Gastroenterologist DR. Consultation fee 300 to 500 varum.
തിരുവല്ലയിൽ ക്ലിനിക് ഓപ്പൺ ആയോ.
Yes
Thiruvalla avide
doctor enikku 34 vayassu undu.uric acid 9.5 undu.idakku ED problem varunnund. ee problem muzhuvanaayi solve aakumo
Sir ne Kanan patumo. Auto immune patient anu
Contact +91 8289821234 Monday to Saturday 9 am to 4 pm
എറണാകുളം എവിടെയാണ് കോൺടാക്ട് നമ്പർ തരുമോ
Pathadipalam
Sir എന്നാ പെരിന്തൽമണ്ണ ക്ലീനിക്കിൽ വരാ?
Njn 6 months use cheytu medicine..kazhchondirikmbo asugam maarunund.. medicine nirtumbo vendm varum..
Enthan asugam
Alergy moolam ulla jaladhosham chikilsikkumo doctor please reply
പിന്നെ
ഞാൻ കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞയാളാണ് 20 വർഷമായി Diabetic ആണ്, Creatini 16 ആണ്. doctor ടെ ചികിൽസ കൊണ്ട് ഉപയോഗം ഉണ്ടാകുമോ
Do mudra therapy sir
Doctore kanan pattillallo,pakaram vere doctorne kandal mathiyo?
iyal.marunne.koduthe.aale.kollum
Dr. Skin prick test cheythappol Egg White allergy und. Ath permanent aayitt maattan pattumo??
Charge high anu
No
🥰🥰🥰❤️
കോഴിക്കോട് B A M S ഉള്ള സാധാ ഡോക്ടർമാർ ആണല്ലോ ഉള്ളത്. പിന്നെ നിങ്ങൾ പറഞ്ഞു പ്രീ ബയോട്ടിക് സപ്ലിമെന്റ് കഴിക്കുന്ന കാര്യം പറഞ്ഞു നിങ്ങളുടെ ക്ലിനികിൽ എത്ര ടൈപ്പ് ഉണ്ട്
Calicut numbr
പെരിന്തൽമണ്ണയില്ല ഞാൻ പോകുന്നുണ്ട് നല്ല ഡോക്ടർ ആണ്...... നല്ല മാറ്റാം ഇന്ടെ
@@FARHANAFATHIMA-y4e പെരിന്തൽമണ്ണ എവിടെയാണ്
@@FARHANAFATHIMA-y4e കോൺടാക്ട് നമ്പർ കിട്ടു
എവിടെണ് ഒന്ന് പറ
Ksrtc bus stand aduthayitt vrum
Google map nokiyal mathi
ഈ പറയുന്ന പോലെ ഒന്നും നടക്കില്ല
കുറച് കേട്ടിരിക്കും
കുറേ മരുന്ന് തരും 2000 to 3000 തീരും 😢
Ano?veruthe parachileyullo?Avide pokan irikkuvanu.
@@shajishakeeb2036 അദ്ദേഹം നല്ല dr ആണ്
but അദ്ദേഹത്തെ കാണാൻ സാധിക്കില്ല
വെറെ assistant drs ആണ് ഉണ്ടാകുക
അതാ prblm
@@sk-id7nmcorrect aan my experience
@ ഞാൻ sugar നുള്ള tab daily8 വീതം കഴിക്കുന്നുണ്ടായിരുന്നു. മാസം 2500 രൂപ വണ്ണം വെച്ചു നീരുവെച്ചു പണി ചെയ്യാനും കൂടി വയ്യാരുന്നു. ഇവിടെ പോയി ആദ്യം 1500 രൂപയായി മരുന്നിന്.3 തവണ മരുന്നു കഴിച്ചു diet ഉം നോക്കിയപ്പോൾ Sugar normal ആയി English മരുന്ന് complete നിർത്തി. ശരീരത്തിന് നല്ല സുഖമുണ്ട് എല്ലാ പണിയും ഇപ്പോൾ ചെയ്യാൻ പറ്റും എനിക്ക് നല്ല സന്തോഷമായി
Local certificates Kure undallo 😂
BNYS degree is there bruh🫡
Nhanmalapuramedarikodpoyimoonnmasammedcinkaichu.rakathinorumatsvumilla.sareerammelichuannmathram.15000rupaayi.verumthatipaan
തിരുവല്ല യിൽ എവിടെയാണ് ജോ മരിയൻ ക്ലിനിക്???
Pls reply...
Google reviews ellam bad comments aanalllo 🤔.. Escape 🏃🏃
മരുന്നു വലിയ വിലയാണ് ബാക്കി ഓക്കേ
Idhaham medicine padicjitilla.mbbs degree illa
MBBS ഇല്ലാത്ത ഡോക്ടർ ആണോ?
Dr allado...monson ne ormayille...athupole naturopathy nu parayunnu😂
മുട്ട് തെയ്മാനത്തിന് മരുന്നുണ്ടോ ഡോക്ടർ
Kasaragod cleenik poottiyanallo kanunnad
Online consultation undo Doctor? Finger madangi pokunnu. Right hand middle finger
Njan seven month ayi treatment edukkunnu oruchangeum. illa. stomachkiannu problem. Dr re vannu kannan paranju nalusuppliments kazhichu enthanu problem ennu kandupidi chilla sir rithe clinic annu
@@alvinlukose8777 bro stomach endha problem. ?
You tube dr 😅 medicines ്ന് കത്തി ചാർജ്, ഇങ്ങേരെ നേരിൽ കാണാനും കിട്ടില്ല, അസിസ്റ്റൻ്റ് സ് ആണ് എല്ലായിടത്തും 😂പുള്ളി you tube ല് മാത്രം
Full udayippu
Oodikko pattikkanane
👌👌👌❤️❤️
❤❤
🙌🏼
❤