താങ്കളുടെ കുപ്പി ഐഡിയ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തക്കാളി ചെടിക്ക് എത്ര ഊന്നു കൊടുത്താലും അത് ചരിഞ്ഞു പോകുന്നു. അതു പോലെ വാട്ടരോഗവും ഇനിയും ഇതുപോലുള്ള ട്രിക്ക് കൾ പ്രതീക്ഷിക്കുന്നു
I used to keep empty bottle in the growbag and deposit the kitchen waste particularly chopped banana peels and onion garlic skin and pour water in the bottle ,so that the fertilizer will go to the plant. Care must be done to make sufficient holes in the bottle at the bottom and also on the sides as well. Deepu, your technique seems to be quite innovative. Thanks for sharing.
നമസ്ക്കാരം. ഞാൻ കുറെ തക്കാളി കൃഷി ചെയ്യുമായിരുന്നു. പൂവിട്ട് കഴിഞ്ഞാൽ . ഇലയും തണ്ടുമെല്ലാം മഞ്ഞ കളറിലായി എല്ലാം ഉണങ്ങി പോകും. തക്കാളി കൃഷിയെ കുറിച്ച് നന്നായിട്ട് മനസ്സിലാക്കി തന്നതിന് . ഒത്തിരി ഒത്തിരി നന്ദിയുണ്ട്. ഇനിയും കൂടുതൽ അറിവുകൾ പറഞ്ഞു തരണേ!
എൻ്റെ 25അധികം കായകൾ ഉണ്ടായ 4-5 തക്കാളി ചെടി പെട്ടെന്ന് ഒരു ദിവസം വാട്ടരോഗം വന്ന് കേട് വന്നു അതിന് ശേഷം പിന്നെ ഞാൻ തക്കാളി ചെടി ഉണ്ടാക്കിയില്ല ഈ video കണ്ടപ്പോൾ ഞാൻ ഇനിയും ഉണ്ടാക്കാൻ തീരുമാനിച്ചു. മഴക്കാലത്ത് ഇത് ഉണ്ടാക്കാൻ പറ്റില്ലേ?🎉🎉🎉🎉🎉🎉🎉 Informative video 🎉🎉🎉🎉🎉 super
ഞാൻ കൃഷി ചെയ്യുന്നുണ്ട് ഇന്ന് കാണിച്ച തക്കാളിയുടെ വേര് തെളിഞ്ഞു നിൽക്കുകയായിരുന്നു ഇത് mineral waterന്റെ കുപ്പി വയ്ക്കുന്ന കാര്യം പറഞ്ഞ് തന്നതിന് ഒത്തിരി ഉപകാരപ്പെട്ടു Thanks
ഞാൻ ഫേസ്ബുക്കിൽ വീഡിയോ കണ്ട ശേഷം എല്ലാ തക്കാളിക്കും മിനറൽ വാട്ടർ ബോട്ടിൽ കട്ട് ചെയ്തു വച്ചുകൊടുത്തു ഇപ്പോൾ അതിൽ നിറയെ വേര് നിറഞ്ഞു.. തക്കാളി ചെടികൾ ഒക്കെ വളരെ ഹെൽത്തി ആണ്..
താങ്കളുടെ കുപ്പി ഐഡിയ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തക്കാളി ചെടിക്ക് എത്ര ഊന്നു കൊടുത്താലും അത് ചരിഞ്ഞു പോകുന്നു. അതു പോലെ വാട്ടരോഗവും ഇനിയും ഇതുപോലുള്ള ട്രിക്ക് കൾ പ്രതീക്ഷിക്കുന്നു
Kolllam nalla experience aayirunnu
ചേട്ടന്റെ തക്കാളി കൃഷി എനിക്ക് വളരെ ഇഷട്ടു ഇനിയും ഇതു പോലുള്ള വീഡിയോകൾചെയ്തു വിടണം എല്ലാവർക്കും ഉപകാരമാണ് ഞാനും ഈ കൃഷിരീതി ചെയ്തു നോക്കും
നല്ല. അറിവിന് നന്ദി. 🙏
ഈ Pot Rate എത്രയാ , നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു
വളരെ നന്നായി പറഞ്ഞു തന്നതിന് thanks🙏🙏🙏
Thakkaliyude leafin white color varunnu ee vidio valare uakaram
വളരെ നല്ലതാ
പ്രേയോജനപ്പെട്ടു
Super idea. Enikum 4 thakali thai ude pooth thudangi.
Thank you ഞാനും ചട്ടിയിൽ കുറച്ചു തക്കാളി ചെടികൾ വെച്ചു പൂ കൊഴിയും ചെടി വാടി പോകും നല്ല ഐഡിയ ഇനി ഇതുപോലെ ചെയ്തു നോക്കണം
E
Videyaa. Ith thakkali krushi eniku ishtama
Njaanum ingane chyyarnd supar
ഇതുവരെ കാണാത്ത ഒരു രീതി യാണ് പരീക്ഷിച്ചു നോക്കട്ടെ
അ
നല്ല അവതരണം
Paranjhathupole thakali eppol vila kooduthala.Ethpole ellavarum cheithal nallathirikum.Good idia.Thank you❤❤❤
Thank you
ഒത്തിരി നല്ല പരിപാടി ഗു ണകരം
അറിയാത്തത് എല്ലാം പറഞ്ഞു തരുന്നതിന് വളരെ നന്ദി
വളരെ ഉപകാരമുള്ള വീഡിയോ ആണ് ❤️❤️❤️❤️❤️❤️❤️
ഇത് വളരെ success ആകുന്ന ടിപ്സ് ആണ് ഞാൻ ചെയ്യാറുണ്ട് തക്കാളിക്ക് വലിപ്പവും ചെടിക്കു ആരോഗ്യവും കൂടും ❤❤
സൂപ്പർ വിഡിയോ 🙏🏻🌹🙏🏻🌹👍🏻👍🏻പോട്ട് അടിപൊളി നല്ല കളർ വലുപ്പം ഒക്കെ സൂപ്പർ ആണ്
നല്ല ഒരു കാര്യം അറിയിച്ചതിന് thanks ❤..എനിക്ക് ചെറിയ തക്കാളി തൈ ഉണ്ട്....ഇങ്ങനെ കുപ്പി വച്ച് നോക്കാം....👌👍🙏
വളരെ ഉപകാരപ്രദമായ ഒരു അറിവ് പകർന്ന് തന്നതിന് നന്ദി.
പൂവ് പൊഴിച്ചിലായിരുന്നു എൻറെ തക്കാളി ചെടിയുടെ പ്രത്യേക . Thank you for the video
I used to keep empty bottle in the growbag and deposit the kitchen waste particularly chopped banana peels and onion garlic skin and pour water in the bottle ,so that the fertilizer will go to the plant.
Care must be done to make sufficient holes in the bottle at the bottom and also on the sides as well.
Deepu, your technique seems to be quite innovative.
Thanks for sharing.
സംതൃപ്തി. സന്തോഷം
നല്ലൊരറിവായതു കൊണ്ടു കൃഷി ചെയ്യുന്ന എൻ്റെ friends നു share ചെയ്തു.
good idea 🎉 ഇങ്ങനെ ചെയ്ത് നോക്കാം
Valare nalla idea
Njanum cheythu nokkum
Thanks
എന്റെ തക്കാളി ചെടികൾ മഴ മൂലം ചീഞ്ഞു തുടങ്ങി പക്ഷേ വെരെ ഒരുപാട് ഉണ്ട് ഇനി ഇതൊന്നു പരീക്ഷികം താങ്ക്സ് ഞാൻ. സ്ഥിരം വീഡിയോ കാണാറുള്ളതാ
A very good Idea.Thanks
Sooper idea കൊള്ളാം. ഞാൻ ചെയ്യും. എനിക്ക് തക്കാളി ഇത്രയും ആയി പൂ വരുന്നു
Nallaarivanu valare gunakaram
നമസ്ക്കാരം. ഞാൻ കുറെ തക്കാളി കൃഷി ചെയ്യുമായിരുന്നു. പൂവിട്ട് കഴിഞ്ഞാൽ . ഇലയും തണ്ടുമെല്ലാം മഞ്ഞ കളറിലായി എല്ലാം ഉണങ്ങി പോകും. തക്കാളി കൃഷിയെ കുറിച്ച് നന്നായിട്ട് മനസ്സിലാക്കി തന്നതിന് . ഒത്തിരി ഒത്തിരി നന്ദിയുണ്ട്. ഇനിയും കൂടുതൽ അറിവുകൾ പറഞ്ഞു തരണേ!
Good idea. Enik 3 thakkali chedi und baki unangi poyi. 3 chediudeyum verellam mukalik vannitund pareekshichu nokkam. Pinne oru doubt puthiya branch varukayum athil poovum kayum vannu kazhinj chila branch vadi pokunnu. Micro nutriciante kuravano athu pole kayum chilath valuthakathe keduvarunnu. Pl reply.
Chetta nalla arivanu thannat tomato engine plant engine paripalikkum enn karutiyirippa nan try cheyyum ok good vedeo
പുതിയ അറിവിന് നന്ദി
Kanubol tannea manasin samadanamund krsi istaman
ചേട്ടന്റെ തക്കാളി കൃഷി പോലെ ഇനിയും നല്ല കൃഷികൾ എനിക്ക് കാണാൻ അയച്ചു തരുമോ
Adipoli clasan krshi chayan thonipookum
Inspiring video follow chaiditt kore year ayi.
Tomato krishi cheythu nokkam
തക്കാളികൃഷി ഇഷ്ടമായി ' ചെയ്തു നോക്കാം
Good idea. Thank you🌹🌹🌹
You are welcome 😊
Ithuchaithu nokam
Valare nannayittund
Very good demo
എനിക്ക് ഒരു പാട് ഇഷ്ടമായി
thakali horizontal farming undu ennu arinju. Have you got any idea on that?
Adipoliyaan
Mashallhaa 🤲🏻
Super idea anallo ponnappan ki jai😊
എൻ്റെ വീട്ടിലെ തക്കാളി ചെടിയിൽഞാൻ ഈ വിദ്യ പരീക്ഷിച്ച് നോക്കട്ടെ ഇത് നല്ല വിദ്യയായി തോന്നുന്നു ഇത് പറഞ്ഞ് തന്നതിന് നന്നി
Bottle idea supper 👌👌👌
Nalla krishe
വീഡിയോ ഒരുപാട് ഇഷ്ടമായി
ഞാനും മേ ടിച്ചു അടിപൊളി പോട്ട്
കുപ്പി പ്രയോഗം കൊള്ളാം കൊള്ളാം
Thank you🙏
Enik krishi eshtam anu
എനിക്ക് കൃഷി ചെയ്യാൻ ഇഷ്ടമാണ് കുറച്ചൊക്കെ ചെയ്യുന്നു. എനിക്ക് ചേട്ടന്റെ കൃഷി തോട്ടവും കൃഷി രീതികളും ഇഷ്ടമായി
New idea.thank you
Welcome 😊
വളരെ ഉപകാരം. വാട്ട രോഗത്തിനുള്ള പ്രതിവിധി പറയാമോ?
നല്ല രീതി പഴങ്ങൾ കിട്ടാൻ സഹായം
ഇത് ഞാൻ ചെയ്യാറുണ്ട്
Ngan epozhum kanarundu pottinte vilayethrayaa marupadi pratheeshiykunnu
നല്ല വിഡിയോ
HDP pot എവിടെ കിട്ടും... അവിടെ കിട്ടുമെങ്കിൽ rate എത്രയാണ്... Stock ഉണ്ടെങ്കിൽ pls. reply...
താങ്കളുടെ കൃഷി വിവരണം, ആനിയമ്മയുടെ ബിസിനസ്,ഷമിയുടെ പാചകം ഇതാണ് കാണാറ്.ന്യുസുകളും കാണും.
Thakkali krishiyeppatti paranjathu valare upakarapradamayi.
അടിപൊളി ദീപു ആരും ചെത് കണ്ടട്ടില്ല ആ പോടിനു എന്താ വില ഞാൻ terousil ചെയുന്നുണ്ട്
WhatsApp 9497478219
എൻ്റെ 25അധികം കായകൾ ഉണ്ടായ 4-5 തക്കാളി ചെടി പെട്ടെന്ന് ഒരു ദിവസം വാട്ടരോഗം വന്ന് കേട് വന്നു അതിന് ശേഷം പിന്നെ ഞാൻ തക്കാളി ചെടി ഉണ്ടാക്കിയില്ല ഈ video കണ്ടപ്പോൾ ഞാൻ ഇനിയും ഉണ്ടാക്കാൻ തീരുമാനിച്ചു. മഴക്കാലത്ത് ഇത് ഉണ്ടാക്കാൻ പറ്റില്ലേ?🎉🎉🎉🎉🎉🎉🎉 Informative video 🎉🎉🎉🎉🎉 super
ഞാൻ കൃഷി ചെയ്യുന്നുണ്ട് ഇന്ന് കാണിച്ച തക്കാളിയുടെ വേര് തെളിഞ്ഞു നിൽക്കുകയായിരുന്നു ഇത് mineral waterന്റെ കുപ്പി വയ്ക്കുന്ന കാര്യം പറഞ്ഞ് തന്നതിന് ഒത്തിരി ഉപകാരപ്പെട്ടു Thanks
Trichoderma is better for root decay
❤❤ Arivu thannathinu nanni
പുതിയ അറിവ് സൂപ്പർ
ഞാനും ചെറിയൊരു കൃഷി😊 ചെയ്യാൻ ആഗ്രഹിക്കുന്നു
ദീപു ഞാൻ കാണാറുണ്ട്. പക്ഷെ ഈ പ്രേയോഗം കൊള്ളാം. 👌👌👌
ഗംഭീരം
നല്ല ഗുണനിലവാരം ഉള്ള പോട്ട് ആണ്.ചെടിയുടെ വളർച്ചക്ക് അനുയോജ്യമാണ്.
'എനിക്കു എട്ടു തക്കാളി തൈ ഉണ്ടു ശരിക്കും ഇപ്പോൾ ഇതുപോലെ ചെയ്യാനുള്ള ശരിയായ സമയമാണ് ഇപ്പോൾ ഈ വീഡിയോ കാണാൻ സാദ്ധിച്ചതു നന്നായി.
Videoes ellam super
Good idia 👍super 👍👍
Jnan ithupolae vachu.oaysntae jar aayirunnu mulak thykkanu vachthu. Jarintae pokkam mulakinayappol jar vachu.chedi straight aayathinal kurachukoodi eluppam.compodtaanu nirachathu.
Suuper idea
Hallo Deepu nammal ayurveda asupathriyil vechu parichayappettirunnu orkunno
Goodidea
Good idea👍👍
Oru thakkaakkilo mukkaali😊
Enikku pareeshikanam
ഞാൻ ഫേസ്ബുക്കിൽ വീഡിയോ കണ്ട ശേഷം എല്ലാ തക്കാളിക്കും മിനറൽ വാട്ടർ ബോട്ടിൽ കട്ട് ചെയ്തു വച്ചുകൊടുത്തു ഇപ്പോൾ അതിൽ നിറയെ വേര് നിറഞ്ഞു.. തക്കാളി ചെടികൾ ഒക്കെ വളരെ ഹെൽത്തി ആണ്..
Very good❤❤❤
എനിക്ക് കൃഷി ചെയ്യുന്നത് വലിച ഇഷ്ടമാണ്.
ഇതെല്ലാം ഞാനും ചെയ്യുന്നത് എന്താണ് കായപിടികാത്തത് ഇനിയൊന്ന് കുപ്പി ഉപയോഗിച്ച് നോകട്ടേ നല്ലവീഡിയോആണ്
I need few pots
Psudomonus powder aano liquid aano nallath.
Supper kollam
Thank you very much
പുതിയ. അറിവ്
കൊള്ളാം സൂപ്പർ
വളരെ നല്ല idea. ഞാൻ ചെയ്തു. എനിക്ക് ചെറിയ ഒരുഅടുക്കളത്തോട്ടം ഉണ്ട്.
Good
ഞാൻ ചെയ്തു നോക്കട്ടെ
Good idea 🎉 okay enniyum നോക്കാം
Good technique 💯