നഗരവൽക്കരണത്തിന്റെയും കൃതൃമക്ഷാമത്തിന്റെയും ഫലമായ് ബംഗാളിൽഉണ്ടായ വൻദുരന്ത കഥ ആവർത്തിക്കാതിരിക്കാൻ നമ്മുടെ basic need ഫുഡ്, അതിന് വേണ്ടി ഇന്നത്തെ തലമുറകൾക്ക് പാടമാകട്ടെ ഇത്തരത്തിലുള്ള അടുക്കള കൃഷികൾ
Chechi njn ee videos kandan thakkali ellam nattath pne chedighal ellam valare valuthakunathum kandpo enik thakali indavonolla dout vare indarn pakshe ipo ee mazha nannayt peyumbol polum thakali inday nikunath kanumbo valare adhikam santhosham ind. Anyways thanks for the video and i am really happy to share this ❤
Hi Aqueen here watching your videos and really getting inspired .i tried your gothambu cake ,gothambu balls.it was healthy and my kids enjoyed it.now i saw your tomoto plant wanna try this
ഇതിനെക്കാളും ഞാൻ ഒരു എളുപ്പഴവഴി പറഞ്ഞ് തരാം ആദ്യം ഒരു തക്കാളി എടുക്കാ എന്നിട്ട് അത് ചിന്നു പോകാൻ മാറ്റി വെക്കണം അതിന്ന് ശേഷം ചിന്നു കഴിയുമ്പോൾ എവിടെയെഗ്ഗിലും വലിച്ചു എറിഞ്ഞ് കളയണം അങ്ങനെയാ ന്റെ തക്കാളി കൃഷി ഉണ്ടായി സത്യം 😂😂🤣🤣
chechi , i have tried this in lock down time and i got so many tomatoes......thanku chechi
Really... Sathyam aahno
അതെ satgyano
Njan try cheythu chedi kilichu but thakkali pidichilla
@@shinibabu3113 ?
@@bindhubindhu8417 p
ഞാൻ ചെയ്തു...... നിറയെ കുലകുലകളായി കായ്ച്ചു...... ഇപ്പോൾ പഴുക്കാൻ wait ചെയ്യുകയാണ് ഞാൻ.... thank you..........
Entethil kaya pidikkunne illa😢
Normal soil edukaan patumo?
@@shamsisalam8174 pattum but, koode chakirichor veppin pinnakk kummayam okke cherkanam
@@travelwithnature4649 7
Poli
I tried this one
After some moths they started to grow very well and i am waiting them to ripe
I am studying in 7th standard
Mee too
Mee too
ഞാൻ വളരെ കാലം തക്കാളി വിത്തിനു വേണ്ടി അലഞ്ഞതാ.
ഇത് പ്രകാരം ചെയ്തപ്പോൾ തക്കാളി തൈകളെ കൊണ്ട് ഒരു ജഗപൊക.
മോൾക് നന്ദി
ചേച്ചി സൂപ്പറായിട്ടുണ്ട് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
njan ithu cheythu enikk nanayitt kitti thank you for this tip
നഗരവൽക്കരണത്തിന്റെയും കൃതൃമക്ഷാമത്തിന്റെയും ഫലമായ് ബംഗാളിൽഉണ്ടായ വൻദുരന്ത കഥ ആവർത്തിക്കാതിരിക്കാൻ നമ്മുടെ basic need ഫുഡ്, അതിന് വേണ്ടി ഇന്നത്തെ തലമുറകൾക്ക് പാടമാകട്ടെ ഇത്തരത്തിലുള്ള അടുക്കള കൃഷികൾ
ഞാനും ചെയ്തു നോക്കും നന്ദി ചേച്ചി
ഞാനും
ഞാനും കൈ യൂസ് ചെയ്താ ചെടി നടുക. അതാണ് തൃപ്തി ❤️
ഇയാൾ പ്രതിലിപി യിൽ ഉണ്ടല്ലോ
I would like to learn more about the rest of the portion
Njum
ഞാൻ എന്തായാലും ചെയ്യു ഇത് thanku ചേച്ചി
Thank you chechi very useful channel I will do it then I will tell all my friends
Lockdownil kanunnavar 👍👍
Kollale
@@archanaarun6895 👍
പോടാ
By@@MALLUYT444
നന്നായിട്ടുണ്ട് തക്കാളി കൃഷി..ഞാൻ ഈ വീഡിയോ ഇന്നാണ് കാണുന്നത്
Lockdownil ithokkeyaanu cheyyendath. Thanks, super
njan try cheythu. ippol poov ittu nalla tips aan
ഒത്തിരി - ഒത്തിരി എന്ന വാക്കിന്റെ ആവർത്തനം ഒഴിവാക്കുക
നല്ല വീഡിയൊ ഉപകാരപ്രദം
Ee video enikk valare uparakaraprathamaayi. Ithupole nattu kore thakkali thai labhichu. Athupole niraye thakkali pidichu. Ith 100% working videoyanu. Ellavarum try cheyyanam. Ithupoleyulla videos eniyum idanam
Chechiyude avatharanavum. Soundum enikku ishtta ketto chechiyude😘
ഞങ്ങൾ ഇത് ചെയ്തു ഞങ്ങളുടെ വീട്ടിൽ
തക്കാളി കിളിച്ചു thankyou ചേച്ചി പറഞ്ഞു തന്നതിന് 😊
😂കുളിച്ചു എന്നു തന്നെ ആണോ ഉദേശിച്ചത് അതോ കിളച്ചു എന്നാണോ 😂
Very fine description. Thanks.
Very simple and humble explanation. Good
3 Kollam moonb same krishi mannil chyth 8kg vilavuedutha njn😎
Chechii njgalude thakali kiliyo mattentho Vannu kothi kalayunnu.. Enthelum predhividhiyundo
ഉപകാരമായി ചേച്ചി
Ma'am, your hands are God's hands.
It was my first time and it was a success. Thank u so much...
Chechi njn ee videos kandan thakkali ellam nattath pne chedighal ellam valare valuthakunathum kandpo enik thakali indavonolla dout vare indarn pakshe ipo ee mazha nannayt peyumbol polum thakali inday nikunath kanumbo valare adhikam santhosham ind. Anyways thanks for the video and i am really happy to share this ❤
Njan try cheythu.sucess ayi. Thanks
Thanks ani
ethre days eduthu vith mulach varaan?
മധുരം ഉള്ളത് കൊണ്ട് ant തിന്നിട്ടു poville..
Grow bag il nadunnathano nallathu.......or directly mannil nadavo
Takkal kaykan andha cheyyendad
Good
Music media Alappuzha TH-cam channel
Hi Aqueen here watching your videos and really getting inspired .i tried your gothambu cake ,gothambu balls.it was healthy and my kids enjoyed it.now i saw your tomoto plant wanna try this
ഞാനും തുടങ്ങി കൃഷി ✨✨✨. Very useful information
Super ചേച്ചി nice video ഞാൻ try ചെയ്യും
Thanks neethu
@@MumsDailybyneethujohns 0
ചെയ്തു നോക്കട്ടെ
Can we continue growing in pot itself ? Matti groundil vekkaadhe potil thanne grow cheyamo? Tomatoes varumo ?
Thank you for the wonderful video
ഒരുപാടു പടർന്നു കേറുന്ന type ആണ് so തറയിൽ മാറ്റി നടണം
Njn cheythu 100% success ayi... Ippo parach nattu... Ente channelil ittittund😍😍😍😍😍
Chechi adipoli നിറച്ച് തക്കാളി കിട്ടി
Thanks chechi
തക്കാളി യുടെ വില കാരണം വീട്ടിൽ ഉണ്ടാക്കി നോക്കാം എന്ന് വിചാരിച്ചു വന്നവർ ഉണ്ടോ😕
🤮🤮
@@sraworld4168 പോടീ 😡
ചേച്ചി super👍👍👍
നന്ദി☺☺☺✨✨✨
Chechi muttath kaanunna chuvanna mannil undaakyaal thakkaali chedi undaavo
Chechi idupole salad cucumber cheyyaan pattumo?
Rply tharane😊
ചെയ്യാം..
സൂപ്പർ ചേച്ചി
ചേച്ചി ഒരു സംഭവം. ആഹ്
ഞാൻ ഇത് try cheyyaan pokunnu😍😍😍😍
Sari tto. Ishtapettu tto
Thanks for the video which inspired me to plant. Keep making more videos with such information.
Sure dear
Nan theerchayayum cheyyum....👌👍👍
Thanks ചേച്ചി.ഞാൻ ഇൗ രീതിയിൽ ചെയ്തിട്ട് മുളച്ചു
Gud explain ☺️☺️
Njan try cheythu. Nannayittund
Adipoli eniyum pradheekshikkunnu
Full support💯💯💯
super, good quality video & picture anu. nice
വൃത്തിയുള്ള സംസാരം 🥰
നല്ല ഭംഗിയായി അവതരിപ്പിച്ചു
It is very encouraging.
Very practical & useful too !
Hi chechi
Njan ethu cheythu nokki
Tomato valarnu
Thanku for this video......
Thanks chechi. This video is very useful to use. We will surely try to plant tomatoes at my home. My grandmother said to say thank you to u.
ഒത്തിരി ഒത്തിരി,,പറഞ്ഞു,ഒത്തിരി ഇത്തിരി ഇഷ്ടായി,,
ഇതിനെക്കാളും ഞാൻ ഒരു എളുപ്പഴവഴി
പറഞ്ഞ് തരാം
ആദ്യം ഒരു തക്കാളി എടുക്കാ എന്നിട്ട് അത് ചിന്നു പോകാൻ മാറ്റി വെക്കണം
അതിന്ന് ശേഷം ചിന്നു കഴിയുമ്പോൾ എവിടെയെഗ്ഗിലും വലിച്ചു എറിഞ്ഞ് കളയണം
അങ്ങനെയാ ന്റെ തക്കാളി കൃഷി ഉണ്ടായി സത്യം 😂😂🤣🤣
പച്ചക്കറി വേസ്റ്റ് free ayi kadayil kittum..thakali vaghunna paisa labhikam
Same happened to mee. I sowed rotten tomatoes. It grew well..got many tasty tomatoes. It was tasty to be eaten ripe.
ഹെന്നാലും ഈ ചിന്നുവിന്റെ ഒരു കാര്യം..!!!!
അത് കലക്കി
ഹാ അത് പൊളിയായി ഞാനും ചെയ്തു നോക്കുകയാണേ 😅😅
പോളി ഐടിയാ സൂപ്പർ
ഗ്ലൗസ്' കംഫർട്ടബിൾ - അല്ല. എനിയ്ക്കും. മണ്ണുമായി. കൈ '' ഇടപഴകണം.
Adipoli njan try cheydhitt rslt parayaatto chechi
Chedichattikk pakaram bucketo matto use cheyyamo ennitt bucket il hole itta mathiyo please reply
Chechi njan try cheythu athu ippo thakkali Vannu
Thank you chechi🙏
Grow bagil vech valathiyal kuzhapam undo?
I see this viedo 2 and l like it 👍👍👍
Kollam poli sanam
Super cheachiiiii.i will tryyy😊😊😊😊
താങ്ക്സ് ട്ടോട്ടോ
നല്ല ഭംഗിയുള്ള അവതരണം
ട്ടോ
ട്ടോ
Thanks tto
😰😰😰😰🙄🙄🙄
ചേച്ചി കാണിച്ചത് പോലെ പച്ചക്കറി കിട്ടി Thank you ചേച്ചി
Nalla pazhutha ubayogam elladhe kalayan ulla thakkali oru bakkattil ettu nalladhu pole navidi pizhinnu kure vellam ozhichu arichu eduthu a vithu thanichu kittum adhu 5vithu veetham cheriya plastic or namaku eshtamulladhu pole nadam ,thottam ullavar anganeyanu chiyunnadhu nalla thakkali thanne venam ennilla
Njan cheythu noki chechi ...... ... success aye. ... Thank u so much
Fridgil vacha thakkali pattumo
Thakkali vaadi pokunnu enthu cheyanam. bacteria attack aano
ചെടിച്ചട്ടിയിലുള്ള ചെടി ground ലേക്ക് മാറ്റുന്ന വീഡിയോ കാണിക്കാമോ
Supper aanu enikk nalla result kitti
Super chechi.nalloru farmer analle.
😍😍
Super adipoli
Ithil nilath plant akaan patumo chedi chatti use akaathe?
Super nanj ചെയ്തു 👌👌👌👌
സംഭവം അല്ല ചെടിയാണ്..
Good method.. i will try this
Hi chechi;
Nane ethupole cheythittu
Enake 7 days ayee.....
30 param thaykal undayi....
Thank you for your information
Mannu medikkano?
Hi i am child ilike to plant very much
Good idea. Iwas waiting for this video. Plz show that plant after 8days. Thank you somuch. 😍😍
Sure
സൂപ്പർ
ആത്മാർത്ഥമായ അവതരണം
Thank u
Sathyam
Njan try cheythu ok
വിത്ത് ഇല്ലാതെ വിഷമിച്ചിരുന്ന സമയത്താണ് ചേച്ചിയുടെ പരിപാടി കണ്ടത് വെളുത്തുള്ളി പരീക്ഷിച്ചു
Kilicho da
കിളിച്ചു
Very simple super. 👍
എന്റമ്മോ u r great dear
സൂപ്പർ idea
ഇത് സായിപ്പിന്റെ കോപ്പിയ
Chinju Chinju aardennu കോപ്പി അടിച്ചാലും ഉപകാരപ്പെടുന്നവന് നന്ന്,എന്തിലും മോശം കാണുന്ന കുറെ വിഷം
നന്ദി
ലോക് ഡൗൺ അയപ്പോൾ നിറച്ച് തക്കാളി കിട്ടി
Tried... Success... Waiting for flowering
Can we use refrigerated 🍅 tomato
ഞാൻ ചെയ്തു സൂപ്പർ ആയി വന്നു
Ee kadayil ninnum vangunnath vizhamaanengilo. Chediyile tomato yil visham kanille.pls reply
എന്തൊരു മണ്ടൻ ചോദ്യം 🤦♀️
😝😝
chediye patti ariyillangil.. onnu mindaadhey nikkeda
Lokkkkaaaaparajayammm
Njan try cheythu .success
Njan ithu kandittu chaithutto, sheriyaayi. thakkaaliyum aayittund,redish aakaan waiting. bhay velliicha shallyaanu sahikkaanaakaathe😔😔