വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി മുളകിന് വരുന്ന കുരുദിപ്പിന് ഒരു പ്രിധിവിധി പറയുമോ. ഒപ്പം വെള്ളിച്ചയും ഉപദ്രവിക്കുന്നു എന്റെ വഴുതന മുഴുവനും നശിച്ചു. മുളകുകളും ഉണങ്ങി പോയി
വളരെ ഉപകാരപ്രദം. ചെടികളുടെ വേരു തിന്നു തീർക്കുന്ന ശംഖു പോലുള്ള ചെറിയ ഒച്ചിനെ നശിപ്പിക്കാൻ വല്ല മാർഗ്ഗവും ഉണ്ടെങ്കിൽ പറയുമോ വലിയ ഒച്ചിനെ ഉപ്പിട്ട് നശിപ്പിച്ചു
കാണുന്നതിനെ ഒരുസ്പൂൺകൊണ്ട് എടുത്ത് ഉപ്പുവെള്ളത്തിൽ ഇടുക കുറച്ചുദിവസ० തുടർച്ചയായി ചെയ്താൽ പരിപൂർണ്ണമായി പോകു० അതിരാവിലെ കുറെകിട്ടു० പിന്നെ പുൽതൈല० ഇതിനെ പ്രധിരോധിക്കു० എന്നുപറയുന്നു ഞാൻ ഉപയോഗിച്ചിട്ടില്ല കാണുന്നതിനെ കൊല്ലുക എന്നതാണ് ഏകപോ०വഴി
💕ഞാൻ അത്യാവശ്യം ഒന്നരാടം പയർ പറിച്ചു കൊണ്ടിരുന്നതാണ് ഇപ്പൊ മുഞ്ഞ ബാധിച്ചു വിളവ് കിട്ടാതായി... എല്ലാ പയറും മുരടിച്ചു പോകുന്നു... ഈയൊരു tip പ്രയോഗിച്ചു നോക്കാം.. നല്ല അറിവിന് നന്ദി 💕💕💕👑👑👑
ഓ അപ്പോൾ മുഞ്ഞ കൃഷി ആയിരുന്നു ഇതുവരെ അല്ലെ 😂😂😂😂 .... 🙏🙏🙏🙏🙏 tks ഞാനും കുറച്ചു കൃഷി ചെയുന്നുണ്ട്.... പയറിൽ മുഴുവൻ മുഞ്ഞ ആണ്... ഈ വീഡിയോ എനിക്ക് ഉപകാരം ആയി
ഞാൻ പറയറിന് മുഞ്ഞ ബാധിചപ്പോൾ ചെയ്തത് പന്തലിൽ അവിടവിടായി വലയിൽ മത്തി കുടൽ ഉടക്കിയിട്ടു കുറച്ചുകഴിയുമ്പോൾ കടിയനു ററുമ്പ് കയറും അത് മുഞ്ഞ മുഴുവൻ തിന്നു നശിപ്പിക്കും വേണമെങ്കിൽ പരീക്ഷിക്കു
നീറിനെ കയറ്റിയാൽ പിന്നീട് ഒരു പ്രശ്നം ഉണ്ട് ചെറിയ പൂക്കൾ കുറെ ഒക്കെ ഇത് നശിപ്പിക്കും നീറ് പെട്ടെന്ന് കൂട് കൂട്ടൂകയും പിന്നിട് അതിന് ഭക്ഷിക്കാനുള്ള പലതും പൂവിൽ ചെറിയ പ്രണികൾ ഒക്കെ വരും അത് ഇര തെടീ പോകൂമ്പോൾ കായ്ഫലം കുറയുന്നത് കാണാറുണ്ട്
ഏയ് അങ്ങനെ ചെയ്യരുത് തിളപ്പിക്കുമ്പോൾ അതിന്റെ രാസാ പ്രക്യയ നശിക്കുന്നും വെളുത്തുള്ളി സാധാരണ അല്ലി അടർത്തുമ്പോൾ അത് നമ്മുടെ കണ്ണിൽ തെറിച്ചാൽ നമുക്ക് ഉണ്ടാകുന്ന ഒരു ചെറിയ ബുദ്ധിമുട്ട് / പിന്നെ തിളപ്പിച്ച് കഴിഞ്ഞാൽ ഇതിന്റെ ഗുണങ്ങൾ നഷ്ട പെടുകയും ചെയ്യും
നമസ്തേ... ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരമായിരുന്നു. മുറ്റത്ത് എനിക്കും ഇത്തരം കുറച്ച് കൃഷിയുണ്ട്... കീടനാശിനിയേക്കാൾ എത്രയോ നല്ല, ഇങ്ങനെയുള്ള അറിവുകൾ തന്നതിന് സഹോദരന് നന്ദി അറിയിക്കുന്നു...🎉
Jump എന്നു പേരുള്ള ഒരു പൌഡർ വളവും കീടനാശിനിയും ഒക്കെ വിൽക്കുന്ന കടയിൽ കിട്ടും.2 ഗ്രാമിന്റെ ചെറിയ പാക്കറ്റ് ആണ്. അത് 5 ലിറ്റർ വെള്ളത്തിൽ കലക്കി വീടിനു ചുറ്റും പരിസരത്തും സ്പ്രേ ചെയ്താൽ മതി പിന്നെ 6 മാസത്തേക്ക് ഉറുമ്പ് ആ പ്രദേശത്തു വരില്ല. വീടിനകത്തു അടിക്കരുത്. പുറത്ത് അടിച്ചാൽ അകത്തുള്ള ഉറുമ്പുകളും തനിയെ പൊയ്ക്കോളും.
മഞ്ഞളിപ്പ് രണ്ട് രീതിയിൽ ഉണ്ടാകാം 1 അമിതമായ് വെള്ളം ഒഴിച്ച് കെട്ടി കിടക്കുന്നത് കൊണ്ടാകം 2 കാൽസ്യത്തിന്റെ കുറവ് കൊണ്ട് വരും 3 ഫോസ് ഫറസ് മഗ്നിഷ്യം ഇല്ലാതെ വരാം 4 വളപ്രയോഗം 10 ദിവസം ഇടവിട്ട് നൽകാത്തത് കൊണ്ട് സംഭവിക്കാം പ്രതി വിതി ഒരു പിടി പച്ച ചാണാകം എടുക്കു ക 100 Mille ഗോമൂത്രം പത്ത് ലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ച് അര മണിക്കൂറിന് ശേഷം അര കപ്പ് വീതം വൈകിട്ട് 6 മണിക്ക് ശേഷം മാത്രംഎല്ലാ ചെടിക്കും പച്ചക്കറികൾക്കും നൽകി നോക്ക് 7 ദിവസം കോണ്ട് റിസൾട്ട് ലഭിക്കും / ചെയ്ത ശേഷം 7 ദിവസം കഴിഞ്ഞ് കമന്റ് ആയ് നൽകാവുന്നതാണ് പബ്ലിക്ക് ആയ് ok
ആവർ തന വിരസത ഇല്ലാത്ത രീതി നന്നായിരുന്നു ഈ മുടിഞ്ഞ മുന്ജയെ എങ്ങനെ ഇല്ലാതാക്കാമെന്നു കരുതി യിരിക്കിമ്പോൾ കാണിച്ചുതന്ന മാർഗം. ഒത്തിരി നന്ദി
മുഞ്ഞ ശല്യം കൊണ്ട് വലഞ്ഞിരിരിക്കുകയായിരുന്നു. വളരെ നന്ദി 👍
എല്ലാവർക്കും പ്രയോജനപ്പെടണം നന്ദി
ന സുഹൃ
സുഹൃത്തേ
വളരെ പ്രയോജനപ്പെട്ട ഇൻഫർമേഷനാണിത്. നന്ദി നമസ്കാരം
പെട്ടെന്ന് സംഭവം പറഞ്ഞ് മനസിലാക്കി കാണിച്ചു തന്നു. 6:42 👍👍
Thanku
നിങ്ങളുടെ സപ്പോർട്ടാണ് കൃഷിക്ക് പ്രോൽസാഹനം
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി
മുളകിന് വരുന്ന കുരുദിപ്പിന് ഒരു പ്രിധിവിധി പറയുമോ. ഒപ്പം വെള്ളിച്ചയും ഉപദ്രവിക്കുന്നു എന്റെ വഴുതന മുഴുവനും നശിച്ചു. മുളകുകളും ഉണങ്ങി പോയി
താങ്ക് യു vary very good വലിയ ഉപകാരം ആയി
വളരെ ഉപകാരപ്രദം. ചെടികളുടെ വേരു തിന്നു തീർക്കുന്ന ശംഖു പോലുള്ള ചെറിയ ഒച്ചിനെ നശിപ്പിക്കാൻ വല്ല മാർഗ്ഗവും ഉണ്ടെങ്കിൽ പറയുമോ വലിയ ഒച്ചിനെ ഉപ്പിട്ട് നശിപ്പിച്ചു
Bhuastra ഇട്ടാൽ മതി indiagro brand product
കാണുന്നതിനെ ഒരുസ്പൂൺകൊണ്ട് എടുത്ത് ഉപ്പുവെള്ളത്തിൽ ഇടുക കുറച്ചുദിവസ० തുടർച്ചയായി ചെയ്താൽ പരിപൂർണ്ണമായി പോകു० അതിരാവിലെ കുറെകിട്ടു० പിന്നെ പുൽതൈല० ഇതിനെ പ്രധിരോധിക്കു० എന്നുപറയുന്നു ഞാൻ ഉപയോഗിച്ചിട്ടില്ല കാണുന്നതിനെ കൊല്ലുക എന്നതാണ് ഏകപോ०വഴി
കുമ്മായം ഇട്ടാൽ മതി. ഞാനിത് ചെയുന്നുണ്ട്
കുമ്മായം ചെടിയുടെ ചുവട്ടിൽ direct ഇടാമോ
@@shahina4806 തട० നനച്ചതിനുശേഷ० ചുവട്ടിൽ നിന്നു० മാറ്റി 20 ഗ്രാ९ എന്നഅളവിൽ ഓരോചെടികൾക്കു० ഇടാ० 🙏
💕ഞാൻ അത്യാവശ്യം ഒന്നരാടം പയർ പറിച്ചു കൊണ്ടിരുന്നതാണ് ഇപ്പൊ മുഞ്ഞ ബാധിച്ചു വിളവ് കിട്ടാതായി... എല്ലാ പയറും മുരടിച്ചു പോകുന്നു... ഈയൊരു tip പ്രയോഗിച്ചു നോക്കാം.. നല്ല അറിവിന് നന്ദി 💕💕💕👑👑👑
മാഷേ ... എന്തൊക്കെയുണ്ട് ... നമ്മൾ ഒരുമിച്ച് Dan എടുക്കാൻ ഉണ്ടായിരുന്നു .... അടിപൊളിയാണ് താങ്കളുടെ ഓരോ വീഡിയോയും
ഹായ് വാട്സാപ്പിൽ പോര്
സൂപ്പർ ഞാൻ എപ്പോൾ തന്നെ ചെയുന്നുണ്ട് 👌👌
എന്റെ വേപ്പില തൈ മുഴുവനും ഇതിന്റെ ശല്യം ആണ് വളരെ നന്ദി❤❤
Tnx
ഓ അപ്പോൾ മുഞ്ഞ കൃഷി ആയിരുന്നു ഇതുവരെ അല്ലെ 😂😂😂😂 .... 🙏🙏🙏🙏🙏 tks ഞാനും കുറച്ചു കൃഷി ചെയുന്നുണ്ട്.... പയറിൽ മുഴുവൻ മുഞ്ഞ ആണ്... ഈ വീഡിയോ എനിക്ക് ഉപകാരം ആയി
ഞാൻ പറയറിന് മുഞ്ഞ ബാധിചപ്പോൾ ചെയ്തത് പന്തലിൽ അവിടവിടായി വലയിൽ മത്തി കുടൽ ഉടക്കിയിട്ടു കുറച്ചുകഴിയുമ്പോൾ കടിയനു ററുമ്പ് കയറും അത് മുഞ്ഞ മുഴുവൻ തിന്നു നശിപ്പിക്കും വേണമെങ്കിൽ പരീക്ഷിക്കു
Chuvanna urumbine nashipikan ulla margam valom undo
എന്നിട്ടെന്താ ഇത്രയും മുഞ്ഞ യുണ്ടാകാൻ കാത്തിരുന്നത്
മഞ്ഞൾ പച്ചയ് ക്കു അരിഞ്ഞു ഉണക്കി നോക്കൂ കുർകുമിൻ നഷ്ടപ്പെടാതെ കിട്ടും
ഹാൻഡ് വാഷ്, സോപ്പ്പ്പൊടി chemical അല്ലെ
Vneem oil vellam cherthu adikkuka nalla result und
പയറിലെ തണ്ട് thorappan പുഴു പോവാന് ഇത് തന്നെ use ചെയ്താൽ മതിയോ
ഉറുമ്പിൻ്റെ ശല്യം മാറാൻ എന്ത് ചെയ്യണം
ജെമ്പ് വാങ്ങി അടിച്ചു കൊടുത്താൽ മതി
Kozakka pidekunnilla yendhan cheyyandhat
കൊള്ളാം വളരെ നല്ല അറിവ് 🎉
Meelybug nashikkumo ithu spray cheythal?
വീട്ടിൽ പുഴുശല്യവും പ്രാണിശല്യവും ആണ് കൂടുതൽ എന്തു ചെയ്യണം
nalloru tip anallo. valiyachilavillatha kidanasini.thanks for. sharing
നന്ദി
ചെയ്തു നോക്കുന്നുണ്ട് 👍
Kariveppilum mulak thayyilum urumb varunnu ithu oyikan patto
Very useful information. That's a lot. Voice onnu sradhikkanam.🥰🥰
ok Tnx
Ochinu salt it koduthal madhi
വളരെ ഉപകാരപ്രതമായ വീഡിയോ സൂപ്പർ
Tnx
Ethumathrem veluthully mangel pody okvenum
Ee vedio expect cgeythirikkuvayirunnu.thank u😊
നന്ദി
Ela pean marumooo? Pls reply
Neer valarthiyal munja parisarathu varilla
നീറിനെ(പുളി ഉറുമ്പ്)കയറ്റി വിട്ടാല്‍ മതി. ശാശ്വതമായ പരിഹാരം. ഒരു പൈസ പോലും ചെലവ് ഇല്ലാതെ. 👌🏻👌🏻
നീറിനെ മഷിയിട്ടു നോക്കിയാലും കാണാനില്ല!😂
ഞാൻ നീറിനെ കൂടെട്ത് കൊണ്ടുവെക്കും കുറച്ച് കഴിഞ്ഞു നോക്കുമ്പോൾ ഒറ്റ എന്നതിനേം കാണില്ല ചോണനുറുമ്പ് വന്ന് അതിനെ നശിപ്പിക്കും
നീറിനെ കയറ്റിയാൽ പിന്നീട് ഒരു പ്രശ്നം ഉണ്ട് ചെറിയ പൂക്കൾ കുറെ ഒക്കെ ഇത് നശിപ്പിക്കും നീറ് പെട്ടെന്ന് കൂട് കൂട്ടൂകയും പിന്നിട് അതിന് ഭക്ഷിക്കാനുള്ള പലതും പൂവിൽ ചെറിയ പ്രണികൾ ഒക്കെ വരും അത് ഇര തെടീ പോകൂമ്പോൾ കായ്ഫലം കുറയുന്നത് കാണാറുണ്ട്
Njan valea vishamichirikkayirunnu entea payar Amara ellam munja.vannu nadhichu kondirikksyirunnu. Try cheythittu ariyikkam👍
Thank you so much.... good information
കേ ബേജ് ന്റെ വിത്ത് തരുമൊ
Super tips Thanks your good informative video
Tnx
. ഞാനതിൽ 2 m വേപ്പെണ്ണ കൂടി ചേർക്കും. - മാവിന്റെ തളിരുവരുമ്പോഴും ഇതടിച്ചാൽ - മുറിയൻ പണ്ട് വരില്ല.
സാധര രീതീയിൽ വേപ്പെണ്ണ മിശ്രീതം നല്ലതാണ് അത് ഉപയോഗിക്കാറുണ്ട് . മഞ്ഞപ്പൊടി ഇട്ട് സ്പ്രേ ചെയ്തപ്പോൾ കുറച്ച് കൂടി നല്ല റിസൾട്ട് ലഭിച്ചും
Ithu tilappichal kuravhkoodi effect aakumo? Marupadi tharuka?
ഏയ് അങ്ങനെ ചെയ്യരുത് തിളപ്പിക്കുമ്പോൾ അതിന്റെ രാസാ പ്രക്യയ നശിക്കുന്നും വെളുത്തുള്ളി സാധാരണ അല്ലി അടർത്തുമ്പോൾ അത് നമ്മുടെ കണ്ണിൽ തെറിച്ചാൽ നമുക്ക് ഉണ്ടാകുന്ന ഒരു ചെറിയ ബുദ്ധിമുട്ട് / പിന്നെ തിളപ്പിച്ച് കഴിഞ്ഞാൽ ഇതിന്റെ ഗുണങ്ങൾ നഷ്ട പെടുകയും ചെയ്യും
Very good information
Useful video. Thank u 👍
ഞാൻ അറിയാൻ ആഗ്രഹിച്ച വീഡിയോ. എന്റെ പയർ എല്ലാം നശിച്ച പോലെയായി😢
🙏 My hearty congratulations❤
നമസ്തേ...
ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരമായിരുന്നു.
മുറ്റത്ത് എനിക്കും ഇത്തരം കുറച്ച് കൃഷിയുണ്ട്...
കീടനാശിനിയേക്കാൾ എത്രയോ നല്ല,
ഇങ്ങനെയുള്ള അറിവുകൾ തന്നതിന് സഹോദരന് നന്ദി അറിയിക്കുന്നു...🎉
Enikku ippozhanu munja varunnath
Very nice...❤❤
സൂപ്പർ ആണല്ലോ👌👍😄
ഒരു സാധരണ കർഷകൻ അത്രയെ ഉള്ളും മറ്റുള്ളർക്ക് പ്രയോജന പ്പെടുത്തുന്നും എന്ന് മാത്രം നന്ദി
Good information thank you
നന്ദി
ഈ സ്പ്രേയറിൻ്റെ വാഷർ കിട്ടാൻ വല്ല വഴിയും ഉണ്ടോ
Very much informative
Thank you bro ❤
Ethu vellichakku use cheyyamo?
Nalla avatharanam😊
നന്ദി പ്രിയ സുഹൃത്തെ
മുളക് ചെടി, തക്കാളിച്ചെടി എന്നിവയുടെ ഇലയ്ക്കടിയിൽ വെള്ള പൊടി വന്ന് നശിക്കുന്നു ! എന്താ പ്രതിവിധി ?
ബ്യൂവേറിയ
സർഫും പൊടിയും ചാരവും കൂട്ടി കലക്കി അടിച്ചാൽ മതി 2ദിവസം ആയാൽത്തന്നെ പോകും 👍🏻
Ningl use chyunna alavu kudi parayumo
Correct 👍👍
Thank you very much
Thanks a lot... God bless you..... Goof.
Thank you 👌
നന്ദി
നമ്പർ ഇടുമോ
ഉറുമ്പ് പോവാൻ എന്ത് ചെയ്യണം 😢
ഇച്ചിരി കാന്താരി കൂടി ചതച്ച് ചേർക്കണം
Jump എന്നു പേരുള്ള ഒരു പൌഡർ വളവും കീടനാശിനിയും ഒക്കെ വിൽക്കുന്ന കടയിൽ കിട്ടും.2 ഗ്രാമിന്റെ ചെറിയ പാക്കറ്റ് ആണ്. അത് 5 ലിറ്റർ വെള്ളത്തിൽ കലക്കി വീടിനു ചുറ്റും പരിസരത്തും സ്പ്രേ ചെയ്താൽ മതി പിന്നെ 6 മാസത്തേക്ക് ഉറുമ്പ് ആ പ്രദേശത്തു വരില്ല. വീടിനകത്തു അടിക്കരുത്. പുറത്ത് അടിച്ചാൽ അകത്തുള്ള ഉറുമ്പുകളും തനിയെ പൊയ്ക്കോളും.
Correctaan
Milibug pokumo
Very good 👍❤️
വഴുതന യ്ക് ഇല ചുരുട്ടി പുഴു വരുന്നത് മാറുമോ ഈ മരുന്ന് കൊണ്ട് ?
വഴുതന സാധരണ രണ്ട് രീതിയിൽ ഉണ്ടാകും ഇല പേൻ . ശല്യവും ഇലചുരുട്ടി പുഴുവും
Good.... Well explained
Tnx
നിങ്ങളുടെ വീട്ടിലെ പയറിനു സർവത്ര മൂഞ്ഞയാണല്ലോ
മുളകിന്റെ ഇലയുടെ അടിയിൽ ഉണ്ടാവുന്ന കീടങ്ങൾ ഇത് ഉപയോഗിച്ചാൽ നശിക്കുമോ പയറിൽ ഇത് എന്തായാലും ഈ കിടനാശി അടിക്കും
മുളകിന് കാന്താരി മിശ്രീതം നല്ല താണ്
Thankyou super
🙏🙏🙏
🙏♥️👍 thanks
യ അറിയുന്ന നിന ക്ക് തന്നെ നല്ല വണ്ണം മുഞ്ഞ ഉണ്ടല്ലോ എന്ത് കൊണ്ട് ഇതൊന്നും പോയില്ല
Useful video
നെടുപ്പിന് തുളച്ച് പച്ച നിരത്തിലെ പുഴു പയർ നശിപ്പിക്കുന്നു. അതിനെന്താണ് പരിഹാരം. പയർ ആകുമ്പോഴേ ചാഴി നീര് ഊറ്റി കുടിച്ചിട്ട് ഒരു രക്ഷയും ഇല്ല.
Thanks
ഇത് മിലി bug ന് പറ്റുമോ
👍👌🙏
Good information thanks bro
Tnx
Handwash മാത്രം മത് 😛
❤
👌❤️🌹
Good
Tnx bro😘😘😘
Thankyou
സാർ ഇത് അടിച്ചാൽ പയറിന്റെ പൂവിലൊക്കെ വന്നിരിക്കുന്ന ഉറുമ്പിന്റ ശല്യം ഒഴിവാക്കാൻ പറ്റുമോ
കുറച്ച് ഒക്കെ
നിങ്ങൾക്ക് മരുന്ന് ഉണ്ടാക്കാൻ അറിഞ്ഞിട്ട് മൂഞ്ഞ വരാൻ കാത്ത് നിന്നത് എന്തിന്
ഒരാഴ്ച്ച സ്ഥലത്ത് ഇല്ലാതെ പോയ് 🙏🌿
Good bro
😮
👍
👍🏻👍🏻👍🏻👍🏻
👌
👌🏽👌🏽🙏🏼❣️
1:01
👍👍👍👍
എന്റെ പയര്‍ ഒക്കെ മഞ്ഞളിച്ചു ചെടികള്‍ നശിച്ചു പോകും, ഇല കരിഞ്ഞു പോകുവാ, എന്നാ ചെയ്യണേ
മഞ്ഞളിപ്പ് രണ്ട് രീതിയിൽ ഉണ്ടാകാം
1 അമിതമായ് വെള്ളം ഒഴിച്ച് കെട്ടി കിടക്കുന്നത് കൊണ്ടാകം
2 കാൽസ്യത്തിന്റെ കുറവ് കൊണ്ട് വരും
3 ഫോസ് ഫറസ് മഗ്നിഷ്യം ഇല്ലാതെ വരാം
4 വളപ്രയോഗം 10 ദിവസം ഇടവിട്ട് നൽകാത്തത് കൊണ്ട് സംഭവിക്കാം
പ്രതി വിതി
ഒരു പിടി പച്ച ചാണാകം എടുക്കു ക 100 Mille ഗോമൂത്രം പത്ത് ലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ച് അര മണിക്കൂറിന് ശേഷം അര കപ്പ് വീതം വൈകിട്ട് 6 മണിക്ക് ശേഷം മാത്രംഎല്ലാ ചെടിക്കും പച്ചക്കറികൾക്കും നൽകി നോക്ക് 7 ദിവസം കോണ്ട് റിസൾട്ട് ലഭിക്കും / ചെയ്ത ശേഷം 7 ദിവസം കഴിഞ്ഞ് കമന്റ് ആയ് നൽകാവുന്നതാണ് പബ്ലിക്ക് ആയ് ok
@@mamanummakallum3222 ok
@@mamanummakallum3222 Thanks
മുഞ ക്ക് മാത്രമേ ഇത് ഉപകാരo ഉള്ളോ ഈച്ച, പുഴു, എന്നിവക്ക് ഉപകാരം ആകില്ലേ
T̊h̊ån̊k̊s̊,̊ v̊e̊r̊ẙ v̊ål̊ůåb̊l̊e̊ t̊i̊p̊
അരമണിക്കൂർ കഴിഞ്ഞ് അരിച്ചു എടുത്താൽ കൂടുതൽ effect ഉണ്ടാവില്ലേ 🤔
അതാണ് നല്ലത് എല്ലാവരും പെട്ടെന്ന് റെഡി ആക്കീ തളിക്കും പക്ഷേ റിസൾട്ട് ലഭിക്കില്ല ഇങ്ങനെ ചെയ്താൽ കിട്ടും നന്ദി
വെളുത്തുള്ളി മിക്സിയിലിട്ട് അടിച്ചാ പോരെ
ഒരു new ജെൻ മൈൻഡ് ചെയ്ദdത അറീല. പോയി