ഇതൊരു പിടി മതി കീടശല്യം ഇല്ലാതെ തക്കാളി നിറച്ച് കായ്ക്കും | Best tip for tomato fruiting

แชร์
ฝัง
  • เผยแพร่เมื่อ 25 มี.ค. 2023
  • #chillijasmine #pariptrick #tomato #krishi #terracefarming #terracegarden #easy #terrace #fertilizer #caring #tips #tricks

ความคิดเห็น • 322

  • @rajasreeraju7168
    @rajasreeraju7168 ปีที่แล้ว +32

    എന്റെ തക്കാളിക്കും മണ്ഡരി വന്നു ഞാൻ പിഴുതു കളഞ്ഞു 😂

  • @preethathayyur1810
    @preethathayyur1810 ปีที่แล้ว +9

    ഇതു പോലെ കേടുവന്ന തക്കാളി ചെടികളെല്ലാം പറിച്ചു കളയാറാപതിവ്. തക്കാളിതണ്ട് മുറിച്ചു നട്ടാൽ വീണ്ടും ഉണ്ടാവും എന്ന കാര്യം എനിക്ക് പുതിയ അറിവാ.ആശംസകൾ

  • @user-fv8ux2tv6w

    എന്റെ തക്കാളി ചെടി വളർന്ന് ഒരു മീറ്റർ ആയി. പക്ഷെ മുകൾ ഭാഗം. ചുരുൾ പോലെ കാണുന്നു. പൂക്കൾ കോഴിഞ്ഞു പോകുന്നു. എന്താണ് അതിന്റെ കാരണം. മഴ അതികം കൊണ്ടതിനാണോ..

  • @amminikutty7315
    @amminikutty7315 ปีที่แล้ว +5

    എന്റേതക്കാളിയും ഇതുപോലെ മരവിച്ചു പോയി

  • @salamc722

    ച്ചേച്ചി മൻഡലികുള്ള മര്ന്നിനൊ പേര് പറഞ്ഞില്ലാ അദ് ആരാണ് മരുന്ന്

  • @RajithaAnilkumar729
    @RajithaAnilkumar729 ปีที่แล้ว +1

    എന്റെ തക്കാളി ചെടികൾ ഇതു പോലെ മരവിച്ചു നിൽക്കുന്നു രണ്ടെണ്ണം ഞാൻ നശിപ്പിച്ചു കളഞ്ഞു ബാക്കിയുള്ളവക്ക് എന്തായാലും ഈ മരുന്ന് പ്രയോഗിച്ചു നോക്കാം വളരെ ഉപകാരം 🙏

  • @lalithathankappan-yd6lr

    Payarinum e marunnu mathiyo

  • @ammini9164

    എന്റെ തക്കാളി പഴുകുന്നതിനു മുൻപ് കേടാകുന്നു

  • @mayamadhushuthan2915
    @mayamadhushuthan2915 ปีที่แล้ว +2

    എന്റെ തക്കാളിയും ഇതുപോലെ വന്നു മിനി

  • @Rajeshwari_m1
    @Rajeshwari_m1 ปีที่แล้ว

    എന്റെ തക്കാളി വാടിപ്പോയി

  • @Salija-xz1xf
    @Salija-xz1xf ปีที่แล้ว +1

    എന്റെ തക്കാളിയും ഇതുപോലെയാണ്. ചേച്ചി പറഞ്ഞപോലെ ചെയ്തുനോക്കണം. ഉപകാരപ്രതമായ വീഡിയോ ആയിരുന്നു. താങ്ക്സ് ചേച്ചി

  • @jayalakshmi7620
    @jayalakshmi7620 ปีที่แล้ว +2

    Thank you for your valuable information❤❤

  • @gracygeorge8149
    @gracygeorge8149 ปีที่แล้ว +2

    Very good information... thank you so much...

  • @neenumonu8005
    @neenumonu8005 ปีที่แล้ว

    Usefull video chechide video kandittanu njan adukkalthottam undaakkiyath thakkali Kay pidikaan nalla paniyaanu

  • @govindankelunair1081

    വളരെ വിശദമായി, ലളിതമായി കൃഷി രീതികൾ പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ 🙏

  • @ambikak2214

    വളരെ ഉപകാരം മണ്ഡരിയെ പറ്റി പറഞ്ഞു തന്നത്

  • @geethamohan840
    @geethamohan840 ปีที่แล้ว

    നല്ല അവതരണം നന്ദി

  • @ashaprasad54
    @ashaprasad54 ปีที่แล้ว +3

    Thankyou ma'am 😊

  • @shanthan5714

    Valera ubyogamulla veedio thanks

  • @mollyjose1212
    @mollyjose1212 ปีที่แล้ว

    എല്ലാ videos വളരെ useful ആണ്