എനിക്ക് കൃഷി ഇഷ്ടമാണ് പക്ഷെ,, അതിന്റെ കാര്യങ്ങൾ ഒന്നും തന്നെ അറിയില്ലായിരുന്നു,,,, സാറിന്റെ vedio കാണാൻ തുടങ്ങിയപ്പോൾ കുറെയേറെ പ്രയോജനപ്പെടുന്നുണ്ട്,,, thanks sir
From the white sand it is obvious that it should be some where in Chavara- Karunagappally-Thazhava- Ochira- Kayamkulam- Karuvatta- Ambalappuzha- Alleppey- Pathirapally- Kalavur- Sherthala- Thuravur- Aroor coastal belt.
ഒരു ചട്ടി മണ്ണിൽ അതായത് ഒരു ചിരട്ട മണ്ണിൽ1ലിറ്റർ വെള്ളത്തിൽ50 gram എന്ന് പറയുന്നത് എത്ര ടീസ്പൂൺ കുമ്മായം ആണ് മണ്ണിൽ ഇടേണ്ടത് ഒരു ഗ്രൊ ബാഗിൽ എത്ര ടേബിൾ സ്പൂൺ കുമ്മായം ഇടണം അതോ ടീസ്പൂൺ കുമ്മായം ഇടണം കുമ്മായത്ത് പകരം Peal lite ഇട്ടാൽ മതിയോ അത് എത്ര പിടിയണം
അടിപൊളിയാട്ടാ നല്ല സാധനങ്ങൾ നല്ല ഉപകാരപ്പെടുന്ന വീഡിയോ
Nhan vishamikkukayaayirunnu grow bag nirakkan veetil thondu ishtampole und very tanks
ഇതു പരീക്ഷിച്ചു പരാജയപ്പെട്ടു. ചീഞ്ഞുപോയി
ശെരിയാണ് ഗ്രോബാഗ് നിറക്കുക എന്നത് വലിയൊരു ടാസ്‌ക്കാണ് ഉപകാരം ചെയ്യുന്ന നല്ലൊരു വീഡിയോ
ഞാൻ ആദ്യം growbag ഇൽ കരിയില ഒരു ലയർ ഇറ്റതിനുശേഷം കുറച്ചു potting മിക്സർ ഇടും. അതിന്ശേഷമാണ് തൊണ്ട് കറ കളഞ്ഞു ഉപയോഗിക്കുന്നത് 👍
Super
👍👍👍👍
വളരെ പ്രയോജനകരമായ വീഡിയോ ആയിരുന്നു🥰🥰🥰
നല്ല ഒരു അറിവ് ലഭിച്ചു
Super,,,, useful vedio,,,, എല്ലാ വീഡിയോയും useful തന്നെ 👍👍👍
😝😝😝😝😝😝😝😝
super
It is very good idea
Super . thank you so much 😊
Super idea.useful information
എനിക്ക് കൃഷി ഇഷ്ടമാണ് പക്ഷെ,, അതിന്റെ കാര്യങ്ങൾ ഒന്നും തന്നെ അറിയില്ലായിരുന്നു,,,, സാറിന്റെ vedio കാണാൻ തുടങ്ങിയപ്പോൾ കുറെയേറെ പ്രയോജനപ്പെടുന്നുണ്ട്,,, thanks sir
Super
ഉപകാരപ്രദം 👍🏻
കൊള്ളാം🎉
Why is the soil from your compound look like cement, Mr. Deepu?
Nallaarivenu nanni njaumengane cheyyarunde
Mann Vella niram endukondan. Fruits. Plantsplan igine. Nadanpattumo
ഇതുപോലെ തന്നെ ആണ് ഞാന്‍ grow ബാഗും, ഫ്രൂട്ട് നടുന്ന drum ഉം നിറയ്ക്കുന്നത്
Chanakapodikku pakaram enthenkilum undo
ഒരു കർഷകൻകൈ കൊണ്ട് വേണം നന്നായി യോജിപ്പിച്ചി ചേർക്കാൻ
Good information.... Boss...
Many many thanks
Thondu eddappol ochu Varan thudangi enthu cheyynam
11:41
Thank you for this info. I thought that we can use the husk directly. 🙏
Nicely presented 👍🏻
Valara nannayirickunu adipoli
Supaar🌹🌹🌹
നല്ല രീതിയിൽ വിശദീകരിച്ചിരിക്കുന്നു.കൊള്ളാം.👍🏾
Good information... 😊🙏
Venda seeds good variety kittimo ?
കൊണ്ട് ഇടുന്ന വെള്ളത്തിൽ അല്പം കുമ്മായം കൂടെ ഇട്ടാൽ കറപോകുന്നതിനൊപ്പം അതിൻ്റെ PH ഉം കറ ക്റ്റാകും
സന്തോഷം👍
വിത്ത് മുളപ്പിക്കുന്ന രീതി ഒന്ന് വിശദീകരിക്കാമോ?
Ee thond vellathil ittuvekkathe thanne meradinu chuttum vechukoduthoode
Useful tips
Good evening Deepu
good evening
Good...ponnappaaaaaaa
ഞാൻ 10ദിവസം വെള്ളത്തിൽ ഇട്ട് ഉപയോഗിക്കാറുണ്ട്. പെട്ടെന്ന് ഉപയോഗിക്കാൻ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ഉപയോഗിക്കാറും ഉണ്ട്. 👍
വീട് എവിടെ ആണ്
Njan grow baginu adiyil mathrame idarullu
ഞാൻ കുമ്മായം വെള്ളത്തിൽ കലക്കി ഉപയോഗിക്കും.
Good
ഐഡിയ നല്ലതാണ്.. വിവരണം അല്പം കൂടുതൽ അല്ലേ.
Super idea Mr. Ponnappan. Thanks
How many days soaking
10 days
അടക്കാത്തൊണ്ടു കൃഷിക്ക് ഉപയോഗിക്കമോ
അധികം വലിച്ച് നീട്ടരുത് കുറച്ചൂടെ സ്പീഡ് ആക്കുക
ധ്യതിയുള്ളവൻ മാർക്കുള്ളതല്ല കൃഷിപ്പണി
വലിച്ചു നീട്ടാൻ എന്നതാടാ റബർ ബാൻഡാണോ
@@sijo247 😂😂😂
Really useless
Ply back Speed കൂട്ടി കണ്ടാൽ മതി
speed കൂട്ടിയിട്ട് കേട്ടാൽ മതി
Njan. In-game. Chaithirunnu. Manjal. .nallavannam. Undavarunde
Very informative vedio .thanks a lot🙏🙏🙏 ചാണകപ്പൊടി, കൂട്ടുവളം, വേപ്പിൻപിണ്ണാക്ക് ഇവ കിട്ടുമോ ? Price എത്രയാണ്?
സ്ഥലം എവിടെയാണ്
എല്ലാ വളങ്ങളും കിട്ടും... ആവിശ്യം എങ്കിൽ പറയുക
Mobil Number
Ighane rosinu cheyyamo
ചട്ടിയിൽ ഇങ്ങനെ ചെയ്യാമോ
How much rain shelter cost
Ror 100 sq. Meter abt Rs. 85000 is the expense. 75% subsidy kittum. Rs 50000 subsidy ngangalku kitty.
Stalathe Krishy officer parangu tharum.
Podi eghine aakunnade
50 g കുമ്മായം എത്ര അളവ് മണ്ണിലാണ് ഇടണ്ടത്.
എനിക്കും വേണം enamberilvilikamo
എല്ലാ ജൈവ വളങ്ങളും ലഭ്യമാണ്..
നല്ല പ്രസന്‍റേഷന്‍. ഇത് പോലെ മരപ്പൊടി വെള്ളത്തില്‍ ഇട്ടശേഷം ഉപയോഗിക്കാമോ?
സ്ഥലം എവിടെയാ?
Kara kalayathe ettu. Chedi valarunnundayirunnilla
Njan igane aan cheyyar
👌
5 years aayi njan inganeyanu krishi cheyyarullath
Adipoli
Super 👌👌👌
Iam amongo legi used
fruits plant വക്കുന്നdrum ലും തൊണ്ടു ചേർക്കാമൊ
Yes
ചിരട്ടക്കരി ഗ്രോബാഗിൽ മണ്ണിനൊപ്പം ചേർക്കാമോ?
Yes
Thank you
തൊണ്ട് വെള്ളത്തിൽ ഇടുന്നതിനു പകരം വെളിയിൽ ഇട്ട് കുറച്ചു നാൾ നനച്ചാൽ കറ പോകുമോ?
@@anugrahatripunithura7601 no
Nan ceidittund 1varshamayi pudeena nattitt
ഈൗ ഗ്രോ ബാഗ് 24×24 സൈസ് ആണോ ചേട്ടാ അതോ 16×16 ആണോ
24x24
Vellathil ittillengilum kushappamilla njan direct upayogikunnatha doshamonnum illa
ആലപ്പുഴ ആണോ
yes
From the white sand it is obvious that it should be some where in Chavara- Karunagappally-Thazhava- Ochira- Kayamkulam- Karuvatta- Ambalappuzha- Alleppey- Pathirapally- Kalavur- Sherthala- Thuravur- Aroor coastal belt.
Hi
പഴയ തുണിയൊക്കെ തീർന്നോ ദീപു?
എന്റെ വീട്ടിൽ പണ്ട് തോണ്ട് തല്ലി ചകിരി ആക്കി കയർ പിരിച്ചു ചന്തയിൽ വിൽക്മായിരുന്നു അത് ഒകെ ഇപ്പോൾ ഓർമ്മകൾ മാത്രം
എന്റെ വീട്ടിലും
Noumber
Onnu yachu tharika.
ഒരുലിറ്റർ വെള്ളത്തിൽ 50 g എന്ന തോതിൽകുമ്മായം കലക്കിയ വെള്ളത്തിൽ ഏകദേശം 3 മണിക്കൂർ .😮 ഇട്ട് വെച്ച ശേഷമാണ് ഞാൻ ഉപയോഗിക്കാർ
Rain ഷെൽട്ടർ വെച്ചാൽ vail കിട്ടുമോ
Puthiya arivanu
മണ്ണിന് പകരം മെറ്റിൽപ്പൊടി ഉപയോഗിക്കാൻ പറ്റുമോ?
ചെയ്തു നോക്കൂ 👍👍
ചകിരി ചോർ കറ കളഞ്ഞതാണോ
Good
Madel vellathil idaarillaayirunnu. Madel nirathi mukalil kariyila itt mann mixing itt tai vekkukayaan njaan cheythath
മടൽ വെള്ളത്തിൽ ഇട്ടു വെച്ച് പക്ഷെ അത് എങ്ങനെ ചകിരിച്ചോർ വേർതിരിക്കാൻ സാദിക്കും എന്ന് വിഷമിച്ചു ഇരിക്കുമ്പോഴാണ് ഈ usefulmessage kandathu thanks alot
Thond thay nde chuttum vechukoduthappol niraye chidal koyappako
Kuzhappamilla
ചിതൽ വരാം തൊണ്ട് ഇട്ടാൽ
ഗ്രോബാഗ് നിറക്കുമ്പോൾ ചാരം ചേർക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ ദീപു സാർ
nallathanu
മുളക് ചെടിയിൽ നിറയെ ഉറുമ്പുകൾ നിറഞ്ഞിരിക്കുന്നു എന്താണ് ചെയ്യേണ്ടത് ഇല ചുരുണ്ടു പോകുന്നു
ഉണങ്ങിയ തൊണ്ടും ഇങ്ങനെ ചെയ്യണോ
Yes
ഒരാഴ്ച്ച വെള്ളത്തിലിട്ടത് കൊണ്ടൊന്നും ചകിരിയിലെ ദോഷം മാറില്ല വേര് വ്യാപിക്കുമ്പോൾ ചെടി നശിച്ചു പോവാൻ ചാൻസ് കൂടുതലാട്ടൊ
Ok
Super
Grobaginu എങ്ങനെ യാണ് വില?
WhatsApp 9497478219
Ok
ചകിരി പൊളികുപ്പോഴുള്ള പൂഞ്ഞ ഇതുപോലെ കഴുകി ചട്ടിയിൽ വെക്കാം പറ്റുമോ
yes
ഉറുമ്പ് കടക്കുന്നുണ്ട്
പഴകിയ ചകിരി ഉപയോഗിക്കാൻ കുഴപ്പം ഉണ്ടോ
Nallathanu
ഒച്ച് ശല്യം എന്താ പ്രതിവിതി
ഒരു ലയര്‍ തൊണ്ട് ഇട്ടതിനുശേഷം കരിയില ഇട്ട് പിന്നീട് മണ്ണിട്ടാല്‍ പറ്റില്ലേ
Njan cheythu ingane but chedi nasamayipoyi ini soke cheyyanjittano ennu ariyilla onnu try cheythu nokkam
Direct use ചെയ്തതുകൊണ്ടാ ചെടി നശിച്ചത്
👍❤️🙏
ഒരു ചട്ടി മണ്ണിൽ അതായത് ഒരു ചിരട്ട മണ്ണിൽ1ലിറ്റർ വെള്ളത്തിൽ50 gram എന്ന് പറയുന്നത് എത്ര ടീസ്പൂൺ കുമ്മായം ആണ് മണ്ണിൽ ഇടേണ്ടത് ഒരു ഗ്രൊ ബാഗിൽ എത്ര ടേബിൾ സ്പൂൺ കുമ്മായം ഇടണം അതോ ടീസ്പൂൺ കുമ്മായം ഇടണം കുമ്മായത്ത് പകരം Peal lite ഇട്ടാൽ മതിയോ അത് എത്ര പിടിയണം
വെള്ളം മാറ്റി മാറ്റി കളയണ്ടേ
👍
'അങ്ങനെ' ചെയ്തോളാം.
ഹലോ എനിക്ക് വേണം ഒരു കിറ്റ്. എങ്ങനെ ആണ് പേയ്‌മെന്റ് തരേണ്ടത്. നമ്പർ തരാമോ
Grow bag and mix ലഭ്യമാണ്...
ഒപ്പം എല്ലാ വളങ്ങളും...
Thondil പെട്ടെന്ന് ochu നിറയും.
No
നിങ്ങൾ പൊന്നപ്പൻ അല്ല തങ്കപ്പൻ ആണ് 👌
വലിച്ച് നീട്ടിയാൽ സ്കിപ്പ് ചെയ്യും.
ഞാൻ തൊണ്ട് ചട്ടിയിൽ വച്ചിട്ട് മുളകു ചെടി നട്ടപ്പോൾ അതിൽ ചെറിയ ചിപ്പി പോലുള്ള ഒച്ചുകൾ വന്ന് ചെടി നശിപ്പിച്ചു. അതിന് എന്താ വഴിച്ചെയാണ്ടത് .
Super
കൊണ്ട് എന്ന് മിസ്റ്റേക്കായതാണ്. തൊണ്ട് എന്നാണ്.