ഒന്നര സെന്റ് സ്ഥലത്തിൽ ടെറസ്സിൽ കൃഷി ചെയുന്നു. എന്റെ കൃഷി സ്ഥലത്ത് വെണ്ട, വഴുതന, ചീര, മുളക്, മുരിങ്ങ, കോവൽ, പയർ, നാരകം, അഗസ്തി ചീര, പൊന്നം കണ്ണി ചീര, മണിതക്കാളി, കാന്താരി, കത്തിരി, തുളസി, തുമ്പ, കറ്റാർവാഴ, കയൊന്നി, നീലാമരി, പിച്ചകം, മുല്ല, അരളി പനിക്കൂർക്ക, കറിവേപ്പില ഇത്രയും ഉണ്ട്.
ചേച്ചിയുടെ കൃഷികണ്ടു വളരെ ഇഷ്ടപ്പെട്ടു. ഞാൻ പല പച്ചകറി വിത്തുകൾ മുളപ്പിച്ച് ചെടിയായിവരുമ്പോഴേക്കും അടുത്ത വീട്ടിലെ കോഴി വന്ന് നശിപ്പീക്കും. പിന്നീട് സാരിചുറ്റിനും കെട്ടി നോക്കി.20 മഞ്ഞൾചെടി നട്ടു അതും ഒരിലപോലും വെക്കാതെ നശിപ്പിച്ചു. ചെറിയ പ്ളാസ്റ്റിക് പാത്രത്തിൽ പനിക്കൂർക്ക പനിക്കൂർക്ക നട്ടുനല്ലചെടിയായി അയലിൽകെട്ടിതൂക്കിയാണ് വളർത്തിയത് അതും നശിപ്പിച്ചു.അയൽപക്കവുമായി വഴക്ക് വേണ്ടന്ന് വെച്ച് ഞാൻംഎല്ലാം നിർത്തി ചേച്ചി. ലക്ഷ്മി
ഞങ്ങളും ഉള്ള സ്ഥലത്തു ഗ്രോബാഗിലും മറ്റും കൃഷി ചെയ്യുന്നുണ്ട് വെണ്ട, വഴുതന, തക്കാളി, പയർ, പാവയ്ക്ക, കുമ്പളം മുളക് തുടങ്ങി. ഇത് വളരെ ഇന്റെരെസ്റ്റിംഗ് ആയി തോന്നി. കൃഷിയോടുള്ള പാഷൻ 👏🏻👏🏻❤️❤️
നിങ്ങളെ സമ്മതിച്ചു ഇതായിരിക്കണം മലയാളി ഞാനും ഒരു ചെറിയക്ഷിക്കാരൻ ആണ്മക്കൾ കൃഷി ചെയ്യാൻ പറഞ്ഞാൽ മൊബൈൽകുത്തിക്കൊണ്ടിരിക്കും സ്വയം ക കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നവർഭാഗ്യവാൻമാർ
എനിക്ക് ഇഷ്ടപ്പെട്ടത് നർമ്മം വിതറുന്ന അവതരികയെ❤😅 ഞാനും കുറച്ചൊക്കെ വീട് ൻ്റെ ടെറസ്സിൽ കൃഷി ചെയ്യും ചാള വളം എന്തായാലും പരീക്ഷിക്കും🎉 എനിക്ക് ഇഷ്ടപ്പെട്ടു നമുക്കും കൂടുതൽ കൃഷി ചെയ്യാൻ പ്രചൊതന കിട്ടി❤❤😊😊😊 thankyu
എനിക്കും കൃഷി ഉണ്ട് തക്കാളി വെണ്ട വരുത്തനാ പച്ചമുളക് പുത്തന മല്ലിയില തുടങ്ങി എല്ലാം കൃഷിയും ഉണ്ട് ഫിഷ് അമിണോ ഞാൻ ഉണ്ടാക്കി മിനിയുടെ കൃഷി നന്നായി വരും ദൈവം കൂടെ ഉണ്ടാകും
ഞാനും ഒരു കൃഷിക്കാരിയാണ്. പ്രായമായി റിട്ടയേർഡ് ആയി. എന്നാലും അത്യാവശ്യം പച്ചക്കറി കിട്ടും. എല്ലാപേരും പറഞ്ഞത് പോലെ അവതാരകയും താങ്കളും sooper. ഫോര്മാലിറ്റി ഒട്ടും ഇല്ല. കൂട്ടിരിക്കാം വളരെ സുഖം
മിനി ചേച്ചി എനിക്കും ഇതുപോലെ കൃഷി ചെയ്യണം എന്നുണ്ട് അമ്മ ചെറിയ രീതിയിൽ കൃഷി ചെയുന്നുണ്ട് ഇതുപോലെ ഒന്ന് ചെയ്യണം അതിനെ പറ്റി ഒന്ന് പറഞ്ഞു തരണം പ്ലീസ് ❤️ 🙏🏻
ഞാൻ 75 വയസുള്ള ഒരമ്മ . എനിക്കീ കൃഷിയും കൃഷിക്കാരിയേയും അതിലുപരി നർമ്മബോധമുള്ള അവതാരികയേയും ഒത്തിരി ഇഷ്ടപ്പെട്ടു.🎉🎉🎉❤❤❤
P
😊ppp😊
Pppp😊
Pp😊
സത്യം ഞാൻ പറയാൻ വരികയായിരുന്നു ❤
Really enjoyed
ഒന്നര സെന്റ് സ്ഥലത്തിൽ ടെറസ്സിൽ കൃഷി ചെയുന്നു. എന്റെ കൃഷി സ്ഥലത്ത് വെണ്ട, വഴുതന, ചീര, മുളക്, മുരിങ്ങ, കോവൽ, പയർ, നാരകം, അഗസ്തി ചീര, പൊന്നം കണ്ണി ചീര, മണിതക്കാളി, കാന്താരി, കത്തിരി, തുളസി, തുമ്പ, കറ്റാർവാഴ, കയൊന്നി, നീലാമരി, പിച്ചകം, മുല്ല, അരളി പനിക്കൂർക്ക, കറിവേപ്പില ഇത്രയും ഉണ്ട്.
വളരെ രസകരമായ സ്വാഭാവികത തുടിക്കുന്ന അറിവും പകരുന്ന അവതരണം 👍🏽👍🏽
അടിപൊളി വീഡിയോ. ഇങ്ങനെ എല്ലാവരും ചെയ്താൽ വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാം. ചേച്ചിയും അവതാരകയും സൂപ്പർ. കേട്ടിരിക്കാൻ രസമുള്ള അവതരണം.
സന്തോഷം ❤🙏
@@miniskitchenkunjikrishi6959❤0¹
ചിലർ എന്തു നട്ടാലും നല്ല വിളവ് കിട്ടും ❤❤❤ഒത്തിരി ഇഷ്ടം ഇത്തരം ആൾക്കാരെ കാണുന്നതും അറിയുന്നതും
അവതാരക കൊള്ളാം
ഇങ്ങനെ ആവണം അവതരണം
❤
രണ്ടുപേരും സൂപ്പർ. അടിപൊളി വീഡിയോ ❤️
എനിക്ക് വളരെ പ്രോത്സാഹനം കിട്ടുന്ന ഒരു വീഡിയോ ആയിട്ടു തോന്നുന്നു. ഞാനും ഇതുപോലെ ചെയ്യാൻ ശ്രമിക്കും മണ്ണിൽ ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്
To me also
, no CR%3?
ചേച്ചിയുടെ കൃഷികണ്ടു വളരെ ഇഷ്ടപ്പെട്ടു. ഞാൻ പല പച്ചകറി വിത്തുകൾ മുളപ്പിച്ച് ചെടിയായിവരുമ്പോഴേക്കും അടുത്ത വീട്ടിലെ കോഴി വന്ന് നശിപ്പീക്കും. പിന്നീട് സാരിചുറ്റിനും കെട്ടി നോക്കി.20 മഞ്ഞൾചെടി നട്ടു അതും ഒരിലപോലും വെക്കാതെ നശിപ്പിച്ചു. ചെറിയ പ്ളാസ്റ്റിക് പാത്രത്തിൽ പനിക്കൂർക്ക പനിക്കൂർക്ക നട്ടുനല്ലചെടിയായി അയലിൽകെട്ടിതൂക്കിയാണ് വളർത്തിയത് അതും നശിപ്പിച്ചു.അയൽപക്കവുമായി വഴക്ക് വേണ്ടന്ന് വെച്ച് ഞാൻംഎല്ലാം നിർത്തി ചേച്ചി. ലക്ഷ്മി
❤
പുഴു വരാതിരിക്കാൻ എന്താ ചെയ്യുന്നേ?
കോഴി നമ്മുടെ വീട്ടിൽ കേറുന്ന വഴിയിൽ പഴയ വല നിലത്തു വിരിച്ചാൽ മതി
Fishamino എല്ലാവർക്കും ഉണ്ടാക്കാം
👍❤
വല്ലാത്ത അദിശയം തന്നെ
ഇത്തിരി സ്ഥലത്തു ഒത്തിരി കൃഷി 👍🏻👍🏻
❤❤ഞാനും ഇങ്ങനെയാണ് എന്തുകിട്ടിയാലും നട്ടുവളർത്തും
❤
മിടുക്കി, മിടുമിടുക്കി
🙏🙏
Avatharikaye enikishtapettu...inganevenam avatharanam....krishikari chechim super...randaalum ore vibe❤
❤🙏
എനിക്ക് ചെറിയ തോതിൽ കൃഷി ഉണ്ട്. സൂപ്പർ കൃഷി 👍🏿👍🏿👍🏿
Good 👍
❤🙏
ഞങ്ങളും ഉള്ള സ്ഥലത്തു ഗ്രോബാഗിലും മറ്റും കൃഷി ചെയ്യുന്നുണ്ട് വെണ്ട, വഴുതന, തക്കാളി, പയർ, പാവയ്ക്ക, കുമ്പളം മുളക് തുടങ്ങി. ഇത് വളരെ ഇന്റെരെസ്റ്റിംഗ് ആയി തോന്നി. കൃഷിയോടുള്ള പാഷൻ 👏🏻👏🏻❤️❤️
❤
ഒരു ജാടയുമില്ലാത്ത കർഷക, വന്ദനം ചേച്ചി, അഭിനന്ദനങ്ങൾ ❤അവതരണവും നല്ലത്
Super
Avatharaka super..othiri ishttaayi❤❤❤❤❤❤
ഈ വീഡിയോ സൂപ്പർ വളരെ വിജ്ഞാനപ്രദം. ചേച്ചിയും അവതാരകയും സൂപ്പർ. 🙏🏻
10:48 😅😂😂😂
അവതാരക 👍
ചേച്ചിയുടെ സംസാരവും 👌
നല്ല അവതരണം. കൃഷി സൂപ്പർ 👌🏻👌🏻👌🏻👌🏻
likeസൂപ്പർ കൃഷി ചേച്ചിയുടെ കൃഷികണ്ടു വളരെ ഇഷ്ടപ്പെട്ടു. വളരെ നന്നായിട്ടുണ്ട് അടിപൊളി 💎💎💎💎💎💎💎💎💎💎
❤🙏
വിഷമില്ലാ പച്ചക്കറിയേക്കാളും എനർജി നൽകും അവരുടെ ചിരി 👌👌👌
അവതാരകയെ നല്ല ഇഷ്ട്ടപെട്ടു
നല്ല അവതരണം 👍
ചെടി onnum നോക്കീല 🤔
fish amino ഞാൻ ഉണ്ടാക്കാറുണ്ട്. അടുക്കള വെയ്സ്റ്റ് കൊണ്ട് വളവും ഉണ്ടാക്കാറുണ്ട്, നല്ല ഉപകാരമുള്ള വീഡിയോ👍🏿👍🏿👍🏿👍🏿👍🏿
❤🙏
Ph no pls
ഞാനും ☺️
നല്ല video...randu പേരേയും eshtayi..enokulam kittaan maragam
Nalla thamasha ani randuperudeyum. Iike very much
❤🙏
രണ്ടു മിടുമിടുക്കികൾ🎉🎉❤
രണ്ട് പേരും നല്ല തമാശ എന്ത് രസാന്നറിയോ കേട്ടിരിക്കാൻ സമ്മതിക്കണം ക്രിഷി രീതി🙏🙏🥰
കൃ
❤🙏
Super avatharanam.. Chechi pwoli 🥳🥳🥰
ഞാനും ഇങ്ങനെ ആണ് പക്ഷെ ഒരുപാട് കഷ്ടപട്ടലേ നല്ല പഴങ്ങളും പൂക്കളും എല്ലാം കിട്ടു. Congrats ചേച്ചി...
വളരെ നല്ല വീഡിയോ.മിനിയുടെക്റൃഷി sooooper ആണ്.Inoculam വേണമായിരുന്നു.വിലയും മറ്റു details ഉംതരുമോ.courier ചെയ്യാൻ പറ്റു മോ.
Nalla avatharaka.. Super.. ❤
❤❤❤❤😂😂enik രണ്ടു പേരുടെയും ചിരിയാണ് ഇഷ്ടപെട്ടത്😊
❤🙏
Mini video full kandu super. Congrats 🎉
❤🙏
കൊള്ളാം video 👍👍👍👌👌❤️❤️❤️
❤🙏
നിങ്ങളെ സമ്മതിച്ചു ഇതായിരിക്കണം മലയാളി ഞാനും ഒരു ചെറിയക്ഷിക്കാരൻ ആണ്മക്കൾ കൃഷി ചെയ്യാൻ പറഞ്ഞാൽ മൊബൈൽകുത്തിക്കൊണ്ടിരിക്കും സ്വയം ക കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നവർഭാഗ്യവാൻമാർ
സൂപ്പറായി സൂപ്പർ
ഒത്തിരി നാൾ ആയല്ലോ കണ്ടിട്ട് ❤️❤️
❤🙏
മിനിടെ കൃഷി ഇഷ്ടം ആയി. അതുപോലെ അവതരികേയെയും 👍👍👍
❤🙏
Minni chechi yude krishi orrupadu eshtayi minni chechi athinne kurichulla details parangu theramo 😢 please 🥺
A big salute mam....❤❤❤
മനോഹരം, അതിമനോഹരം. സന്തോഷം, സ്നേഹം.
❤🙏
നല്ല. അവതരണം. ഞാൻ. ടെറസിൽ. കൃഷി. ചെയ്യുന്ന. ഒരുവ്യക്തിയാണ്. ഞാൻ. യ്ത്തിൽ. ഒരുപാടു. പരീക്ഷണങ്കൽനടത്തുന്നഒരു. മനുഷ്യനാണ്.
Inokulam kittan entha cheyyendath,
ഞാൻ 9വർഷം മുൻപ് ഉണ്ടാക്കിയ ഫിഷ് അമിനോ ആസിഡ് ഇപ്പോഴും ഇരിക്കുന്നു.
😂😂😂😂
❤
Ithra pazhakuya fish amino upayogikam o ende kayyil ekadesam randu varshamaya fish amino u nd.. upayogikkan oru pedi.🎉
രാവിലെ കുറച്ചു കഞ്ഞി വെള്ളത്തിൽ കഴിക്കളിയാ..😅
Truth possible
രണ്ടാളും ഒരേ പൊളി❤
നല്ല അവതാരക നല്ല krishi 👍👍👍❤️❤️❤️
Naga valli ,അഭരണം കാണിക്കുന്ന സീനു പോലെ,elllam സക്ഷ്മതയോടെയുള്ള അവതരണം കൊള്ളാം❤
😂😂😂
വളരെ നല്ല അവതരണം 👍അതിലും നല്ലൊരു കൃഷിക്കാരിയും❤ നന്നായി ഇഷ്ടപ്പെട്ടു 💞 വീഡിയോയിൽ പറഞ്ഞിരിക്കുന്ന ഇനോക്കുലം കിട്ടാൻ എന്തു ചെയ്യണം?
എനിക്ക് ഇഷ്ടപ്പെട്ടത് നർമ്മം വിതറുന്ന അവതരികയെ❤😅 ഞാനും കുറച്ചൊക്കെ വീട് ൻ്റെ ടെറസ്സിൽ കൃഷി ചെയ്യും ചാള വളം എന്തായാലും പരീക്ഷിക്കും🎉 എനിക്ക് ഇഷ്ടപ്പെട്ടു നമുക്കും കൂടുതൽ കൃഷി ചെയ്യാൻ പ്രചൊതന കിട്ടി❤❤😊😊😊 thankyu
Fish amino acid ഞാനും ഉണ്ടാക്കാറുണ്ട്. നല്ല അവതരണം
ചേച്ചിയുടെ videos എല്ലാം ഇഷ്ടപ്പെട്ടു
Super sisters , aa kanthaariyum koody kazhicho. 🎉🎉🎉🎉🎉
എനിക്കും വേണം അടുക്കള വേസ്റ്റ് ഉണ്ടാക്കാൻ ഇനോകുലം റേറ്റ് എത്രയാണ്
എനിക്കും കൃഷി ഉണ്ട്
തക്കാളി വെണ്ട വരുത്തനാ പച്ചമുളക് പുത്തന മല്ലിയില
തുടങ്ങി എല്ലാം കൃഷിയും ഉണ്ട് ഫിഷ് അമിണോ ഞാൻ ഉണ്ടാക്കി മിനിയുടെ കൃഷി നന്നായി വരും ദൈവം കൂടെ ഉണ്ടാകും
ക്യാമറ man ശരിയല്ല. കാണിക്കേണ്ട സാധനം ഒന്നും കാണിക്കുന്നില്ല. അവരെ മാത്രം കാണിക്കുന്നു. വളം കാണിക്കുമ്പോൾ പോലും camera അതിൽ ഫോക്കസ് ചെയ്യുന്നില്ല.
Very true
ഞാനും ഒരു കൃഷിക്കാരിയാണ്. പ്രായമായി റിട്ടയേർഡ് ആയി. എന്നാലും അത്യാവശ്യം പച്ചക്കറി കിട്ടും. എല്ലാപേരും പറഞ്ഞത് പോലെ അവതാരകയും താങ്കളും sooper. ഫോര്മാലിറ്റി ഒട്ടും ഇല്ല. കൂട്ടിരിക്കാം വളരെ സുഖം
കൂട്ടിരിക്കാം. ഒരു പ്രായമായ വീട്ടിമ്മയാണ്
Supar ati poli 👍☺️
anchor adipoli ❤❤..orupaad enjoy cheythu kanda vedio
Anchor adipoliiii❤❤❤
❤🙏
Presentation super,krishiyum great
Super r r 👍 keep it up yu are wonderful talented interested karshaka😂 karshika Nature loving🙏
Chechy mannilathe engane chedy nadunath..onu parayamo
Oru padu respect thonni ,well done😊
❤🙏
Chaychi vallam eganay kitum ❤ super
❤🙏
Chechy aa ianokulam venamayirunnu number oannu tharumo
എനിക്കും ഇഷ്ടായി 2ആളെയും ❤
❤🙏
അപ്പൊ പച്ചക്കറി ഇഷ്ടായില്ലെ
അടിപൊളി കൃഷി 👍👍👍
അവതാരികയും സൂപ്പർ
❤❤❤അപ്പുറത്തുള്ള ആ വെറുതെ കിടക്കുന്ന പറമ്പ് കാണുമ്പോ ഒരു വിഷമം കാണും അല്ലെ..
❤വിഷമം ഒന്നും ഇല്ലാട്ടോ..
super chechi❤
Inakulam അതിൻ്റെ കൂട്ട് എന്താണ്?
നല്ല രീതി
❤🙏
നല്ല ഇന്റർവ്യൂ 👍🏻👍🏻👍🏻
❤🙏
ഇത് കുഞ്ഞൂട്ടന്റെ അമ്മയല്ലേ💕. നമ്മൾ കണ്ടിട്ടുണ്ട് ഏതോ ഒരു മീറ്റിൽ വച്ച്....
ഫിഷ് അമിനോ അസിഡും എഗ് അമിനോ അസിഡും ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്
Enokulam എവിടെ ന്ന് കിട്ടും
അടിപൊളി ചേച്ചി
Super super
I am also planted the plants on terrace garden in Delhi.Vegtsbles and flowers plant.
എന്റെ ചേച്ചി പൊളിയാണേയ് 😊
❤❤😂😂😂😂താങ്കുടാ 😀
Sister is using agricultural practices. Good efforts. Keep it up and propagate.
നല്ല രസമുണ്ട് കണ്ടിരിക്കാൻ.ഉപകാരവും
ഞാൻ ചെയ്യുന്നുണ്ട് ഇതു പോലെ
മിനി ചേച്ചി എനിക്കും ഇതുപോലെ കൃഷി ചെയ്യണം എന്നുണ്ട് അമ്മ ചെറിയ രീതിയിൽ കൃഷി ചെയുന്നുണ്ട് ഇതുപോലെ ഒന്ന് ചെയ്യണം അതിനെ പറ്റി ഒന്ന് പറഞ്ഞു തരണം പ്ലീസ് ❤️ 🙏🏻
ഇനോക്കുലം രണ്ട് ഐറ്റം ഉണ്ട് എന്ന് പറഞ്ഞത് ഏതൊക്കെ ആണ് എന്ന് പറയാമോ ചേച്ചി
മിനിചേച്ചി ❤️❤️❤️❤️ഒരു ദിവസം ഞാൻ വരും കൃഷി കാണാൻ
❤വന്നോളൂ 🙏
വീട് എവിടെയാ @@miniskitchenkunjikrishi6959
Both are Super
എവിടെ ആണ് സ്ഥലം, ഇനോകുളം കിട്ടുമോ
Veyil kittaatha terrasil vachaal undaakumo chechi.
Midukkii❤️
❤🙏
Grate
Krishi ishtam ❤
ഫിഷ് അമിനോ ആസിഡ് കുറേക്കാലങ്ങളായി ഉണ്ടാക്കാറുണ്ട് നല്ല വളമാണ്
Ithu evideya place ?
Inoculam enganeyanu rate?
Venamennundu
Great 👍
Super ❤❤❤
കരിവേപിലക്ക് പുഴു വരുന്നത് എന്ത് കൊണ്ടാണ്
അതിനു ഒരു മാർഗം പറഞ്ഞു തരുമോ ചേച്ചി
Chechi puzhuvillatha ennakullo
Ayachu Tharumo please 😢🥺 pinne enakullo enganeyannu upayogika pinne ennakullo onion ill eppozhannu upayogikendathu onion eppozhannu ethu season ill annu upayogika chechi yude ee video kandathu ente bhagyam karanam njangal evide nattathellam puzhu kazhikuva 😢 onnum vallarunnila njangal chickoo nattu athum vallarunnilla😢 engane ellam puzhu pidikathe samrakshika njangal kku onnum mannusillakunilla😢 appozhannu njangal chechiyude video kandathu 😊
Chechi ee puzhu ellathe enakullo evideya kittunne athinnu ethre rupees ayirikum 😊 chechi please please athinne kurichu parangu tharumo please please reply chechi njan chechiyude video like cheythu please please please chechi ethinne kurrichu parangu tha please please 🥺
❤❤
Question.
How to plant dragon fruit?
അവതാരകയെ കാണുമ്പോൾ സിംഗർ സയനോരയെ ഓർമ വരുന്നു
ചേച്ചീ മണ്ണില്ലാതെ എങ്ങിനെയാ മധുരക്കിഴങ്ങ് നട്ടത് ഒന്ന് പറഞ്ഞു തരാമോ
Chechi ve stil idi na sambavam ethraya rate ennn paraya vo online aayi varunn athin anu