അനൂപ് കണ്ടം വഴി ഇറങ്ങി ഓടി 🤣🤭 | ANOOP CHANDRAN SANTHOSH PANDIT | TROLL MALAYALAM | MALLU ALONE

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • #santhoshpandit #anoopchandhran #comedy #kerala #newsmalayalam #latest #funny #mallu #mallutrolls #latesttrolls
    DISCLAIMER!
    THIS CHANNEL DOES NOT PROMOTE OR ENCOURAGE ANY ILLEGAL ACTIVITIES.
    ALL CONTENTS PROVIDED BY THIS CHANNEL COPYRIGHT DISCLAIMER UNDER SECTION 107 OF COPYRIGHT ACT 1976, ALLOWANCE IS FOR "FAIR USE" FOR PURPOSES SUCH AS CRITICISM,COMMENT, NEWS REPORTING, TEACHING, SCHOLARSHIP AND RESEARCH. FAIR USE IS A USE PERMITTED BY COPYRIGHT STATUE THAT MIGHT OTHERWISE BE INFRINGING.
    NON PROFIT, EDUCATIONAL OR PERSONAL USE TIPS THE BALANCE IN FAVOUR OF FAIR USE...

ความคิดเห็น • 134

  • @ksk4831
    @ksk4831 10 วันที่ผ่านมา +169

    ആദ്യം കൈ അടിച്ച കല്പന ചേച്ചി 👍🏿👍🏿👍🏿👍🏿🙏🏿

    • @thukaramashetty1155
      @thukaramashetty1155 8 วันที่ผ่านมา +2

      കല്പന കയ്യടിച്ച്...പക്ഷേ ജഗദീഷിൻ്റെ ശരീര ഭാഷയിൽ മണ്ട കൊണാപ്പൻ അനൂപിൻ്റെ ഭാഗത്താണ് നിൽക്കുന്നത്

  • @santhoshkg3978
    @santhoshkg3978 8 วันที่ผ่านมา +12

    സന്തോഷ് പണ്ഡിറ്റ് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്ന ഒരു മനുഷ്യനാണ് ❤️

  • @SanthoshMp-b4n
    @SanthoshMp-b4n 9 วันที่ผ่านมา +166

    പണ്ടിറ്റിന്റെ പുറകിൽ നിൽക്കാൻ പോലും യോഗ്യത ഇല്ല ഇവനൊന്നും

    • @RadheeshCr
      @RadheeshCr 9 วันที่ผ่านมา +5

      Absolutely

    • @catlov97
      @catlov97 9 วันที่ผ่านมา +3

      തന്നെ തന്നെ. 😂😂

    • @atoz7017
      @atoz7017 9 วันที่ผ่านมา +2

      Pandit enth olekkaya kaaniche

    • @venkimovies
      @venkimovies 9 วันที่ผ่านมา

      മലയാളത്തിൽ പലരും ഒലക്ക മൂപ്പിച്ചു കാണിച്ചു പക്ഷെ പണ്ഡിറ്റ്‌ ജി മാന്യൻ അതുകൊണ്ട് കിട്ടുന്ന പൈസ പാവപ്പെട്ടവരെ സഹായിക്കും ഇവന്മാരൊക്കെ ഒലക്ക മൂപ്പിക്കാനും വെള്ളമടിച്ചു പോലീസ് പിടിക്കുമ്പോൾ ഫൈൻ അടക്കാനും പൈസ ഉപയോഗിക്കും ചളിപ്പൻ

    • @catlov97
      @catlov97 9 วันที่ผ่านมา +2

      @@atoz7017 അതും മനസ്സിലായില്ല 🙄.

  • @VinJes-or3zo
    @VinJes-or3zo 9 วันที่ผ่านมา +69

    അനുപേ താങ്കളും താങ്കളുടെ കൂട്ടരും മലയാളസിനിമയ്ക്കു കൊടുത്ത സംഭാവനകൾ കേരളം കണ്ടു കൊണ്ടിരിക്കുന്നു. സന്തോഷിനെ വിട്ടേക്ക്. ത നിങ്ങൾ കൂട്ടിയാൽ കൂടില്ല

  • @Arun_soorya
    @Arun_soorya 9 วันที่ผ่านมา +44

    അനൂപ് പറയണ കേട്ടാൽ തോന്നും അവൻ എന്തോ വലിയ നടനാണെന്നു

  • @ebinjoebin3188
    @ebinjoebin3188 9 วันที่ผ่านมา +52

    ഇവനൊക്കെ ചോദിച്ചു വാങ്ങി സന്തോഷ്‌ വേറെ ലെവൽ 🤣🤣

  • @munnasstream8338
    @munnasstream8338 9 วันที่ผ่านมา +62

    സന്തോഷ്‌ മുത്താണ്..... ഒരു ചോദ്യം ചോദിച്ചാൽ അതിനു ഉത്തരം പറഞ്ഞപ്പോൾ എണീറ്റു പോവുന്നത് ആദർശം ഇല്ലായ്മയും ഉത്തരം ഇല്ലായ്മയും ആണ് അത് തന്നെ യാണ് ഒളിച്ചോട്ടം എന്ന് വിളിക്കുന്നത്‌

  • @dennymedia1886
    @dennymedia1886 9 วันที่ผ่านมา +20

    Santhosh ൻ്റെ dialogue നെ കാളും Anoop നേ വേദനിപ്പിച്ചത് Santosh ന് കിട്ടിയ കയ്യടി ആയിരിക്കും.
    അയാളെ ഒന്ന് കുറ്റം പറഞ്ഞ കൈയ്യടി നേടാൻ നോക്കിയതാ അവസാനം അണ്ണാക്കിൽ അടിച്ചു കിട്ടി , കയ്യടിയും Santhosh കൊണ്ടുപോയി

  • @ajithakp3673
    @ajithakp3673 9 วันที่ผ่านมา +46

    അനൂപേതാങ്കളോട് ഒരു ചെറിയബഹുമാനം ഉണ്ടായിരുന്നുഇപ്പോൾ അതും പോയിസന്തോഷിനോട് കളിക്കുമ്പോൾസൂക്ഷിച്ച് പഠിക്കണേ

  • @rahulambadi4699
    @rahulambadi4699 9 วันที่ผ่านมา +21

    കല്പനച്ചേച്ചി 🔥🔥🔥🥰🥰🥰

  • @JijymolBaby
    @JijymolBaby 9 วันที่ผ่านมา +39

    Santhoshe pandit wow 👌👏👏👏

  • @udayakumartk8885
    @udayakumartk8885 9 วันที่ผ่านมา +15

    ഇനിമേലെങ്കിലും സന്തോഷ് പണ്ഡിറ്റിനെ ആരും ചൊറിയാൻ നിക്കരുത്. ചൊറിഞ്ഞാൽ നാറും -

  • @georgejoy4624
    @georgejoy4624 9 วันที่ผ่านมา +17

    സന്തോഷിനെ അദ്ദേഹത്തിന്റെ വഴിക് വിട്ടേക്ക്👍👍 മലയാള സിനിമ എങ്ങനെ ആകണം എന്ന് ഒരു നിയമാവലിയിലും രേഖപ്പെടുത്തിയിട്ടില്ല. ഒരു കൂട്ടം നിർമാതാക്കൾ അവരുടെ ഇഷ്ടത്തിനനനുസരിച്ചു കൊണ്ടുനടക്കുന്നു. ഒരു മാറ്റം ആരാണ് ആശിക്കാത്തത്?? സന്തോഷ്‌ അദ്ദേഹത്തിന്റെ രീതിയിൽ അത് കാണുന്നു, കൊണ്ടുപോകുന്നു.

    • @user-sn5pj8lf9g
      @user-sn5pj8lf9g 2 วันที่ผ่านมา +1

      True 💯❤ ..... 😊

  • @sushamaa7125
    @sushamaa7125 9 วันที่ผ่านมา +38

    അനൂപ് പണ്ഡിറ്റ്‌ ആരാണെന്നും നിങ്ങളൊക്കെ ആരാണെന്നും ജനം അറിഞ്ഞുകൊണ്ടിരിക്കുന്നു വെറുതെ നാറാൻ വേണ്ടി തല വെച്ച് കൊടുക്കാതിരിക്കുക നിങ്ങൾക്കൊക്കെ ആളുകളെ ചിരിപ്പിക്കാനേ കഴിയു പണ്ഡിറ്റിനു ചിന്തിപ്പിക്കാനും തെറ്റിനെ ചുണ്ടി കാണിക്കാനും അതിനെ തിരുത്തിക്കാനും അതിനു മുകളിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ വിലയുനിലയും നോക്കിത്തന്നെ പ്രതികരിക്കാനും ശക്തിയുള്ളവനാണ് പണ്ഡിറ്റ്‌ എല്ലാവരും അയാളെ വേദിയിൽ വിളിച്ചു നാണംകെടുത്താൻ നോക്കുമ്പോൾ ഒറ്റയ്ക്ക് പോരാടി ജയിക്കുന്നവനാണ് പണ്ഡിറ്റ്‌ എന്ന് ഓരോ വേദിയും തെളിയിക്കുന്നു ഉള്ള വില കളയാതെനോക്

  • @bijuvaheeda
    @bijuvaheeda 9 วันที่ผ่านมา +11

    അനൂപിൻ്റെ സിനിമ ഒക്കെ ഓടിയതാണോ.....😂😂😂 അതാ ചമ്മി ഓടേണ്ടി വന്നത്.... ... സന്തോഷ് പണ്ഡിറ്റ് ൻറെ വിവരം അളക്കാൻ അനൂപ് ഒന്നുകൂടി ജനിക്കണം....😂😂😂😂

  • @shamnadshymi1396
    @shamnadshymi1396 9 วันที่ผ่านมา +5

    ചത്തു ചത്ത്‌ 🤣🤣🤣....

  • @SureshV-qq6xn
    @SureshV-qq6xn 9 วันที่ผ่านมา +14

    സന്തോഷിന്റെ വഴി തനി വഴി

  • @shadrachgeorge108
    @shadrachgeorge108 10 วันที่ผ่านมา +24

    "Chanakakuzhi" ennu vilicha Anoop odukkam chanakakuzhiyil petta avastha aayi 😢

  • @lightoflifebydarshan1699
    @lightoflifebydarshan1699 9 วันที่ผ่านมา +4

    Pandittt❤❤❤❤❤❤❤❤

  • @sibu8709
    @sibu8709 9 วันที่ผ่านมา +50

    അനൂപിന് ആരങ്കിലും ഒരു സോഡാ കൊടുക്കൂ ശ്വാസം മുട്ടി ചാകുമെ

  • @karlosefernades3917
    @karlosefernades3917 10 วันที่ผ่านมา +13

    Ponna thadiyan oru super chettayanu

  • @Sivansivanramachandran33
    @Sivansivanramachandran33 8 วันที่ผ่านมา +2

    സന്തോഷ്‌ പണ്ഡിറ്റ്‌ കി ജയ് 🙏🏻🙏🏻🙏🏻🙏🏻q

  • @sajikuttikattusaji1433
    @sajikuttikattusaji1433 8 วันที่ผ่านมา +3

    സതോഷിന് അറിഞ്ഞുകൊണ്ട് ആരോ ഇട്ടതാ പണ്ഡിറ്റ് കൂടി

  • @HOTSPOT287
    @HOTSPOT287 9 วันที่ผ่านมา +15

    അടിപൊളി ✨️

  • @abhilashchellappan1188
    @abhilashchellappan1188 9 วันที่ผ่านมา +6

    Pandit, pandit, pandit

  • @sujilkumar3091
    @sujilkumar3091 8 วันที่ผ่านมา +2

    അനൂപിനെക്കാൾ എന്തുകൊണ്ടും യോഗ്യൻ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ് 👍

  • @SS24480
    @SS24480 9 วันที่ผ่านมา +7

    chodichu vangichuuuuuu

  • @vipinka1634
    @vipinka1634 9 วันที่ผ่านมา +7

    World chaanakakuzhi anoop

  • @dileepkgdileep
    @dileepkgdileep 9 วันที่ผ่านมา +2

    കമ്പോസ്റ്റ് കുഴിയിൽ കിടക്കുന്നവൻ ചാണകകുഴിയെപ്പറ്റി ഓരിയിടുന്നു 😂

  • @veenasibilas2130
    @veenasibilas2130 8 วันที่ผ่านมา +1

    ഈ പറഞ്ഞ ഈ വെക്തി മലയാള സിനിമയിൽ ഇടവേള ബാബുവിന്റെ അത്ര പോലും വേഷം ചെയ്തിട്ടില്ല ശ്രീ സന്തോഷ്‌പണ്ഡിറ്റ്‌ജി കേര ളമനസാക്ഷിയുടെ അഭിമാനമാണ് അതുകൊണ്ട് അദ്ദേഹത്തെ അളന്നു നോക്കാതെ വേഗം സ്ഥലം വിടുന്നതാണ്
    ആ മാന്യന്റെ പേരറിയില്ല

  • @prakashveetil3448
    @prakashveetil3448 9 วันที่ผ่านมา +1

    ❤❤❤❤santhoshpandit❤❤❤❤

  • @Unnikrishnan-zd4lc
    @Unnikrishnan-zd4lc 10 วันที่ผ่านมา +6

    Anoop pottanayirunno 😂 njaanum ponnu 😂😅

  • @MohanDas-dp6oo
    @MohanDas-dp6oo 9 วันที่ผ่านมา +1

    Santhosh g hero da my hero

  • @jitheshpaikkatt644
    @jitheshpaikkatt644 10 วันที่ผ่านมา +6

    Chanakakuzhi annu parayaruthayirunnooo

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 5 วันที่ผ่านมา

    Santosh pandit sir big salute 💐🦁👌👍🙏👏👏👏👏👏👏👏👏👏👏👏👏👏👏👏❤❤❤❤❤

  • @AnoopGs-sg2iz
    @AnoopGs-sg2iz 9 วันที่ผ่านมา +1

    ഒറ്റക്ക് വഴി വെട്ടി വന്ന വനോടാ,,,, അനൂപിൻ്റെ കളി

  • @RajeevKp-l2z
    @RajeevKp-l2z 5 วันที่ผ่านมา

    പൊളിച്ചു സന്തോഷ് ഏട്ടാ..😂😂

  • @praveencm
    @praveencm 9 วันที่ผ่านมา +2

    Chodichu poyavan umfiiii😂🤣🤣😂

  • @afth1234
    @afth1234 9 วันที่ผ่านมา +2

    Yes santhosh aanu sary, anittu poda anoopea ayalea anthum parayam annu karuthiyo.

  • @yemjey2749
    @yemjey2749 6 วันที่ผ่านมา +1

    Santhosh ശരിക്കും പണ്ഡിതൻ തന്നെ.. യേഴ് അയലത്ത് വരില്ല ഈ പൊണ്തടിയൻ പഴം വിഴുങ്ങി അനൂപ് 😂😂

  • @nikhilkumaraeroth9836
    @nikhilkumaraeroth9836 8 วันที่ผ่านมา +1

    Santosh pandit the great

  • @reejaseep8536
    @reejaseep8536 9 วันที่ผ่านมา +2

  • @Ajayakumar-n2p
    @Ajayakumar-n2p 9 วันที่ผ่านมา +2

    Thittam thalayan anoop 😂😂😂

  • @SajithTS-js8fm
    @SajithTS-js8fm 3 วันที่ผ่านมา +1

    Nari Anoop

  • @sajinraj1598
    @sajinraj1598 8 วันที่ผ่านมา +1

    അടങ്ങി അവിടെ ഇരുന്നാൽ പോരാരുന്നോ

  • @suvarnanvvvaliyaveettil4034
    @suvarnanvvvaliyaveettil4034 8 วันที่ผ่านมา +1

    എട്ടൊ ചുരുളി സിനിമയെ പറ്റി എന്താ പറയാനുള്ളത് - അനൂപെ

  • @premadasan3165
    @premadasan3165 8 วันที่ผ่านมา +1

    പന്ഡിറ്റ് ജി യെ പുച്ഛിച്ചവർക്ക് ലജ്ജിക്കാനെ സമയമുള്ളൂ 😂😂😂

  • @saneeshsanu1380
    @saneeshsanu1380 9 วันที่ผ่านมา +1

    ❤❤😂

  • @a.s.m.arelaxing523
    @a.s.m.arelaxing523 9 วันที่ผ่านมา +1

    😂😂😂😂😂😂😂

  • @sajithsajith1942
    @sajithsajith1942 8 วันที่ผ่านมา +2

    ഒരു സംശയം ചോദിച്ചോട്ടെ ഈ സന്തോഷ്‌ പണ്ഡിട്ടിന്റെ സിനിമകൾ എന്ത് കൊണ്ട് ഏഷ്യാനെറ്റ്‌, സൂര്യ, മഴവിൽ മനോരമ ചാനലുകളിൽ telecast ചെയ്യുന്നില്ല?

  • @sreekuttanpc5363
    @sreekuttanpc5363 5 วันที่ผ่านมา

    സൂപ്പർ സ്റ്റാർ സന്തോഷ്‌ പണ്ഡിറ്റ്

  • @user-sn5pj8lf9g
    @user-sn5pj8lf9g 2 วันที่ผ่านมา

    സന്തോഷിനെ ചണാകുഴി എന്ന് വിളിച്ചപ്പോ ചിരിച്ചോണ്ട് ഇരുന്ന മറ്റ് ജഡ്ജസിനോട് പുച്ഛം ആണ് തോന്നിയത് .... അനൂപ് പറയുന്നത് മൊത്തം കേട്ടതിനു ശേഷം അല്ലേ അദ്ദേഹം സംസാരിച്ചത് .... അപ്പോ അദ്ദേഹം സംസാരിക്കുമ്പോൾ നിർത്തിക്കാൻ നോക്കുന്നത് എന്തിനാണ് .... കഷ്ടം തന്നെ ....
    നല്ല വെക്തമായ കാഴ്ചപ്പാടുള്ള മനുഷ്യൻ എന്ന് സന്തോഷ് പണ്ഡിറ്റ് .... U have my respect man .. may God bless you with all happiness and prosperity in your life.... ❤

  • @AutoRkara
    @AutoRkara 2 วันที่ผ่านมา

    Sp your very power

  • @sobhavarughese272
    @sobhavarughese272 6 วันที่ผ่านมา

    Good Santhosh pandits is very excellent

  • @satheeshmohan9826
    @satheeshmohan9826 4 วันที่ผ่านมา

    🤣🤣🤣🤣.... 👍🏻👍🏻👍🏻... Pandit

  • @ashkarv5351
    @ashkarv5351 6 วันที่ผ่านมา

    സന്തോഷ് പണ്ഡിറ്റ് നല്ല രീതിയിൽ ചോദ്യം കേൾക്കുന്നു. മറ്റുള്ളവരെ പോലെ വായിക്കയറി ചോദിക്കാതെ. നല്ല ചുട്ടൻ മറുപടി കൊടുക്കുകയും ചെയ്യുന്നു. സന്തോഷ് ഈസ് ഹീറോ

  • @vishnukavitha4570
    @vishnukavitha4570 9 วันที่ผ่านมา +2

    ശ്രീ. സന്തോഷ് സാർ❤❤❤

  • @SearchAdamSeeker.
    @SearchAdamSeeker. 9 วันที่ผ่านมา +2

    Karajj karajjj 😆😆

  • @Hari-s8v
    @Hari-s8v 9 วันที่ผ่านมา +1

    😂😂

  • @RK-xk1bx
    @RK-xk1bx 5 วันที่ผ่านมา

    Santhosh pandit👏❤🔥

  • @ranjithramanarayanan5150
    @ranjithramanarayanan5150 8 วันที่ผ่านมา

    😂സന്തോഷ്‌ പണ്ഡിറ്റ്‌ 💓

  • @ChackoJohn-qz2jo
    @ChackoJohn-qz2jo 5 วันที่ผ่านมา

    ❤❤❤❤ സന്തോഷ്❤❤❤❤❤❤

  • @SonySony-fy8mo
    @SonySony-fy8mo 6 วันที่ผ่านมา

    അടിപൊളി

  • @bhagavathasangamashokvitti4975
    @bhagavathasangamashokvitti4975 6 วันที่ผ่านมา

    പണ്ഡിറ്റിന്റെ പാണ്ഡിത്യം മനസ്സിലായോ.. ഇന്ന് കൂടുതൽ ഫാൻസ് അയാൾക്കാണ് നല്ല മനുഷ്യൻ

  • @Suresh-bf6me
    @Suresh-bf6me 10 วันที่ผ่านมา +2

    😂

  • @manjuvincent3280
    @manjuvincent3280 6 วันที่ผ่านมา

    സന്തോഷ് സൂപ്പർ

  • @jayakumarb3123
    @jayakumarb3123 6 วันที่ผ่านมา

    ഹേമ കമ്മറ്റി പുറത്തു മുഴുവനായി, വരാതിരിക്കുന്നതാവും നന്ന്

  • @rajancr4794
    @rajancr4794 6 วันที่ผ่านมา

    പണ്ഡിറ്റ് സൂപ്പർമാൻ

  • @PTReji
    @PTReji 8 วันที่ผ่านมา +1

    Santhosh pandit marangodan Anoopinte annakkil koduthu

  • @aneeshunni9147
    @aneeshunni9147 8 วันที่ผ่านมา +1

    Super....നാണം കെട്ടു

  • @manojnarayanannamboothiri8044
    @manojnarayanannamboothiri8044 7 วันที่ผ่านมา

    അനൂപ് ചെയ്ത ഒരു കൊള്ളാവുന്ന ഒരു വേഷം പറയാമോ 🤔🤔🤔

  • @rajeshmenon8641
    @rajeshmenon8641 6 วันที่ผ่านมา

    Anoop സ്വയം ബുദ്ധിജീവി ചമഞ്ഞ് നടക്കുകയാണ്.

  • @Lechuvelaudhan
    @Lechuvelaudhan 7 วันที่ผ่านมา

    പൊയ്ക്കോ അതാ നല്ലത് 😂

  • @JomonJoseph-i3z
    @JomonJoseph-i3z 8 วันที่ผ่านมา +1

    അനൂപ് എല്ലാം തികഞ്ഞ ആളാണോ

  • @prashobhchandra22
    @prashobhchandra22 8 วันที่ผ่านมา +1

    iyal aghe rendu padam abhinayaichittano e varthamanam parayunne..

  • @moossakoya685
    @moossakoya685 6 วันที่ผ่านมา

    Santhosh karala king

  • @sreejaajith8772
    @sreejaajith8772 6 วันที่ผ่านมา

    അനുപിന് വല്ല്യ പണ്ഡിതൻ ആണെന്ന് വിചാരം ഇരന്നു വാങ്ങി 😄😄😀

  • @JamsheerKp-z9c
    @JamsheerKp-z9c 8 วันที่ผ่านมา +1

    Sandhosh maas

  • @redmis196
    @redmis196 9 วันที่ผ่านมา +1

    പക്ഷേ ഇതിൻറെ കുറച്ചുകൂടി ഭാഗം വരുമ്പോൾ സന്തോഷ് പണ്ഡിറ്റ് കിടന്ന് കരയുന്നതും കാണാം അന്നൊക്കെ സന്തോഷ് പണ്ഡിറ്റിനെ ഇങ്ങനെ വിളിച്ചുവരുത്തി മനപ്പൂർവ്വം അപമാനിച്ചു വിടുന്ന രീതികൾ പതിവായിരുന്നു.... പക്ഷേ ഒരു പക്ഷേ അതും അയാളുടെ മറ്റൊരു തന്ത്രം ആയിരിക്കാം

  • @easternvalley6310
    @easternvalley6310 9 วันที่ผ่านมา +1

    അനൂപ് Acting ൽ പൂന ഫിലിം ഇൻസ്ററിററ്യൂട്ടിൽ നിന്നും Gold medal വാങ്ങി പാസ്സായ വ്യക്തിയാണ്.വിവരകേടിൻറ ഏററവും വികസിത രൂപമാണ് സന്തോഷ് പണ്ഡിററ്.😂😂😂.അതേ നിലവാരമുളള social media സുഹൃത്തുക്കൾക്ക് സന്തോഷിൻറ ബുദ്ധിമാന്ദ്യം മനസ്സിലാകില്ല.പിന്നെ കുറഞ്ഞ ചിലവിൽ സിനിമ എന്ന കണ്ടെത്തൽ ,അതിൻറ ഉപജ്ഞാതാവ് പണ്ഡിററ് തന്നെയാണ്.അതൊരു വലിയ കാര്യമാണ്.

    • @wondersofkerala4952
      @wondersofkerala4952 7 วันที่ผ่านมา +1

      പഠിച്ചു ഇറങ്ങിയത് വച്ചാ അളക്കുന്നത് എങ്കിൽ സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ വിദ്യാഭ്യാസ യോഗ്യത കൂടെ എന്താ എന്ന് അന്വേഷിച്ചിട്ടു വാ ചേട്ടാ വിവരകേടെന്നു അങ്ങേരെ പറയാതെ ചേട്ടൻ ഓടുന്ന വഴിയിൽ പുല്ല് പോലും മുളക്കില്ല 😂😂😂

  • @renji9143
    @renji9143 4 วันที่ผ่านมา

    ഉത്തരം മുട്ടിയപ്പോൾ... ഞാൻ പോണു 😂😂😂😂

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 วันที่ผ่านมา

    പണ്ഡിറ്റ് ജി ❤

  • @unniadiyath
    @unniadiyath 8 วันที่ผ่านมา +1

    Anoopine poloru theetam vereyundo😂😂

  • @arunankc5756
    @arunankc5756 8 วันที่ผ่านมา +1

    Ee erappalikku endu yogyathayanu santhosh pandittine vimarshican?

  • @umeshnaduvath9112
    @umeshnaduvath9112 8 วันที่ผ่านมา

    പ്രിയ അനൂപേനിങ്ങൾ കരുതരുത്നിങ്ങൾ ബുദ്ധിമാനുംമറ്റുള്ളവർ മണ്ടനുംഅത് ധാരണയിൽ സംസാരിക്കരുത്നിങ്ങൾ പറയുന്നത്കേട്ടുനിന്ന വ്യക്തിയാണ്സന്തോഷ്.സന്തോഷ് പറയാൻ തുടങ്ങിയപ്പോൾനിങ്ങൾ അവിടെ നിന്ന്എഴുന്നേറ്റ് പോകേണ്ടിവന്നുഅതുതന്നെയാണ്നിങ്ങളുടെ ഇടുങ്ങിയ മനസ്.ന*** തരംഒരാളെ മാത്രം പറയാനുള്ളതല്ലഅത് കേൾക്കാനുള്ള ബാധ്യതയുംനിങ്ങൾക്കും ഉണ്ട്

  • @balagopalki3156
    @balagopalki3156 9 วันที่ผ่านมา +1

    Anoop thinks thst he is something like a born genius. Actually he is not. Santhosh is telling the right point . His own movies was commercially success. Don"t insult a person in front of others this shows anoop cultureless behavior.

  • @arung6272
    @arung6272 6 วันที่ผ่านมา

    ഇവൻ വിവരം കെട്ട വനാ

  • @sithararobert6849
    @sithararobert6849 9 วันที่ผ่านมา

    അനൂപ് വേരും ചവർ.സന്തോഷ് പണ്ഡിറ്റിൻ്റെ യോഗ്യത അളക്കാൻ താൻ ആരാ

  • @chandranchoolissery4700
    @chandranchoolissery4700 วันที่ผ่านมา

    " Mattulla janangalkku kuttangal paranjeedum muttum thannude kuttamonnarikayumilla "_ Kunchan nambiar. Thanks.

  • @The_N_vlogger
    @The_N_vlogger 8 วันที่ผ่านมา +1

    Anoop endu thengayanu cheythathu

  • @Jithu24-y2o
    @Jithu24-y2o 8 วันที่ผ่านมา

    Avasavanam Oru Hema Report vannappol kore kalam charithram vannapol kore mahanmarede real face kanan thudangi..
    Enare eppol filmilonnm kananillalo edavela babune pole valla paruvadi aano..?

  • @nazyshamsudeen7652
    @nazyshamsudeen7652 7 วันที่ผ่านมา

    Vattan mad padit

  • @Jo-qp6mw
    @Jo-qp6mw 5 วันที่ผ่านมา

    അല്ലെങ്കിലും ഇങ്ങേർക്കു എന്ത് യോഗ്യത ആണ് ഉള്ളത് കുറ്റം പറയാൻ... കൊറച്ചു സിനിമയിൽ മുഖം കാണിച്ചതോ.... അറ്റ്ലീസ്റ്റ് ഇത്രേം ആളുകളുടെ മുന്നിൽ വെച്ച് ഒരു മനുഷ്യനെ അപമാനിക്കാതിരിക്കുക എന്നത് സാമാന്യ മനുഷ്യ ഗുണം ആണെന്നുള്ള ബോധം പോലും ഇല്ലാത്തവൻ....

  • @shibup5835
    @shibup5835 5 วันที่ผ่านมา

    ഒന്നു പോടെ അനൂപേ 😢😢

  • @tysonmike7101
    @tysonmike7101 5 วันที่ผ่านมา

    Konothile cinema. Ivanmaarkku sarkaar chilavil award kodukkaruthu

  • @prakashveetil3448
    @prakashveetil3448 9 วันที่ผ่านมา

    Anoop theetam😂😂😂😂😂

  • @shibup5835
    @shibup5835 5 วันที่ผ่านมา

    സന്തോഷ്‌ G ye malayaliku അറിയാം.. ഒന്നു പോടെ കൂറേ വാന പ്രെസ്തം ഒരു സംഭവം ഒന്നു പോടെ കൂറേ

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 6 วันที่ผ่านมา

    കലയെ കൊലയാക്കി വൈകൃതങ്ങളിലൂടെ കടന്നു പോകുന്ന പണ്ഡിറ്റും സെലിബ്രേറ്റി അപ്പോൾ ഈ കലയ്ക്കൊക്കെ എന്തു വിലാ,, ഇതെന്തൊരു വിരോധാഭാസഭൂമി നാറ്റങ്ങളും ആസ്വദിക്കുന്ന ജനത !!!

  • @Anilkumar-cf9qe
    @Anilkumar-cf9qe 8 วันที่ผ่านมา

    ഈ അനൂപിനെ യൊക്കെ എന്തുണ്ടായിട്ടാണ്

  • @kvn1044
    @kvn1044 8 วันที่ผ่านมา

    ഈ ചെറ്റ അനൂപിന് സിനിമ എന്താണ് എന്ന് അറിയോ. ഏതെങ്കിലും ഒരു നല്ല റോൾ ഇന്ന് വരെ ചെയ്‌തിട്ടുണ്ടോ?.