എനിക്ക് ഇവരുടെ സ്കിറ്റ് ഭയങ്കര ഇഷ്ട്ടം ആണ് 🥰🥰🥰ജഡ്ജ് എന്നും പറഞ്ഞിരിക്കുന്ന ആ പൊട്ടന്മാർക്ക് ഇവരോട് വല്ല വൈരാഗ്യവും ഉണ്ടോ കമന്നു കിടന്നു ചിരിക്കു എന്നിട്ട് കുറ്റവും പറയും 😡😡
ഡിയർ brothers chirich chirichu karanju എത്ര പ്രാവശ്യം കണ്ടു ഇത് എങ്ങനെ നിങ്ങൾ സ്റ്റോപ്പ് ഇല്ലാതെ അവതരിപ്പിക്കുന്നു വളരെ വളരെ 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼🎉🎉🎉🎉നാട്ടിൻ പുറം നന്മകളാൽ samredhom 🙏🏼
വളരെ നല്ല കോമഡി, ശെരിക്കും സാധാരണ നാട്ടിൻ പുറത്തു ഉള്ള ആ സംസാരം. മൂന്നു പേരും കലക്കി. ഒരുപാട് പ്രാവശ്യം ഈ കണ്ടു ബോറടിക്കാതെ കണ്ട നല്ല കോമഡി. ഇങ്ങനെ ഉള്ളവരെ ഉയർത്തി കൊണ്ട് വരണം. ഈ കൂട്ടുകാരെ ദൈവം അനുഗ്രഹിക്കട്ടെ. താങ്ക്സ്
ഇതിനോടകം ഞാനൊരു നൂറ് പ്രാവശ്യം എങ്കിലും ഇത് കണ്ടു കാണും അത്രയ്ക്ക് നല്ല കോമഡിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ നിലവാരമുള്ള തമാശകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ഗുഡ്
കുറച്ചു നാളത്തേക്ക് ഞാൻ ഇവരുടെ കോമഡി കാണുന്നില്ല. ചിരിച്ചു ചിരിച്ചു വയറിനു ഭയങ്കര വേദനയാ....... അയ്യോ...........😅😅😅😅😅😅😂😂😂😂😂 ഞാൻ ഇപ്പം ചാകുമേ.................
ഒരു അശ്ലീലം പോലും ഇല്ലാത്ത നല്ല സൂപ്പർ കോമഡി... ഫാമിലിയായിട്ട് ഇരുന്നു കാണാം, അടിപൊളി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 👌🏻👌🏻🥰🥰❤️❤️❤️❤️❤️
അതെ 😂
Sathyam❤❤❤
😢😢😢😢😢😮@@remasindhu6840
സത്യം 👍🏻
👍👌❤️
നമ്മുടെ പത്തനംതിട്ടയുടെ അഭിമാനമാണല്ലോ ❤ പൊലിപൊളി❤പൊളി❤👍😁😁
Correct
പൊലിപൊളി 😆😆
Correct👍🏾
എന്റെ പൊന്നു സഹോദരന്മാരെ ഒരു രക്ഷയുമില്ല...... എല്ലാരും ഒരേ 🔥
4 പ്രാവിശ്യം കണ്ടു 😂🤣കണ്ടാലും കണ്ടാലും മടിവരത്തില്ല 😂🤣ഇതാണ് കോമഡി 👌100%👌
ഞാനും
Yes
@@jessypothan4975jnnjnnn ni jnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnjjnnj NJ nnnjnnnjnnjnnn NJ jjnn NJ NJ njnnnnjnn NJ nnnnnnnnnnnnnnnnn NJ njjnnnnnnnnnnnnnnnnnjjnnnnnnnnnnnnnnnnnjjnnjnnnnjnnjnnnnnnjjnnn nn njjnnnñnnnnnnnnnnnnnjnnnnnnnnnnnnnnnjnnjjnjnnnnnnnnnjnnnnjnnnnjjnnjjnnjjnnnjnjnjnjnnjnnjjjjnnnnnnjjnnnnnnjnnnnnnnjnnjnnnjnnjjnjnnnnnnjnnnnnn NJ njnjnnnjnnnjjnnjnnnnnnnnnnnjjnnnnnnnnnnnjnnjjnjjjnnnnjnnnnnnnnnnjjjnnjjjnjnnnjnnnjjnjjjnnnnnnnnnnnnnnnn
Yes
Me 10 times
സാധാരണ നാട്ടുമ്പുറത്തെ സംസാരം നല്ല ഒരു ഫീൽ
നുമ്മ പത്തനംതിട്ട igane സംസാരിക്കുന്നത്
sathym... njn plkd ആണ് എനിക്ക് ഈ സംസാരം ഇഷ്ടം ആണ്
പത്തനംതിട്ട ക്കാരെല്ലാം ലൈക് അടിച്ചേ 👍🏻
❤️
ഞാൻ പത്തനംതിട്ട അല്ല.... എന്നാലും ലൈക്ക് അടിച്ചു ❤️😁
@@rajanp6686 😁😀
E skit kalikkana teamsPathanamthitta ano
🎉💯
നാട്ടിൻപുറത്തെ നിഷ്കളങ്കമായ കോമഡി പൊളിച്ചു
Correct💯💯🎉🎉🎉
11:35
എനിക്ക് ഇഷ്ട്ടമുള്ള team ആണ് പത്തനം തിട്ട കാര്,,, ഇവരുടെ പ്രോഗ്രാം തന്നേപ്പിന്നേം കാണും 🤗🤗🤗🤗🤗💕സൂപ്പർ ചേട്ടൻമാർ 3, പേരും സൂപ്പർ അഭിനയം 💕💕💕🤗🤗👍🏻
😂😂😂😂😂😂😂😂😂സൂപ്പർ ❤❤❤❤❤ ഡ്രിപ്പ് പോകാൻ കാത്തുനിന്ന മഹാൻ 😂😂😂😂😂😂😂ചിരിച്ചു പണ്ടാരം അടങ്ങി ഒത്തിരി നാളായി ഇതുപോലെ ഒരു കോമഡി കണ്ടിട്ട് ❤❤❤❤❤
സത്യം അനുഗ്രഹീത കലാകാരന്മാർ അവർക്ക് അർഹിക്കുന്ന സ്ഥാനം കിട്ടട്ടെ 💕💕🤣🤣🤣
പത്തനംതിട്ട slang കേൾക്കാൻ തന്നെ ഒരു രസമാണ്. പോരാത്തതിന് നല്ല കോമഡിയും പെർഫോമൻസും.👌👍🥰
പത്തനംതിട്ട സ്ലാങ് ഒന്നും അല്ല
@@rpkumar1ith പത്തനംതിട്ട slang അണ് ഞങ്ങൾ അടുത്തുള്ള ആളുകൾ ആണ് ❤️💖
Kottarakkara, pathanapuram, Anchal konni , Adoor..... ,kollam pathanamthitta border areas .....
ഞങ്ങൾ ഇടുക്കി ജില്ലക്കാർ ഇങ്ങനെ ആണല്ലോ സംസാരിക്കുന്നെ..
Border aala
@@sindhumolps7615
പുറത്ത് പോയി ഒരു മുറി എടുത്ത് ഇതെല്ലാം പറഞ്ഞിട്ട് വന്നാലോ😆
😂😂😂😂😂
🤣🤣🤣🤣👍🏻
😂
ഇതുവരെ കാണാത്ത skit പോലെ 😂😂
Super തഗ്സ്
👍👌👌🤣🤣🤣🤣
Syjhdyiijjjrt7iudeuiiihs@@naseemavahab6960
Suhvd🎉😊sojr duifs tihe si reuhdssujfs😮etibdt
Syhgfffg si ruuf. D7ufssdrr6ugsdsu😅
❤❤❤❤
ഇവരുടെ കോമഡി മാത്രം തെരഞ്ഞു കാണുന്ന ആൾകാർ ആയിരിക്കും കൂടുതൽ പ്രേഷകരും. അത്രമാത്രം ഇഷ്ടപെടുന്നു ഇവരുടെ സ്കിറ്റുകൾ
💯ശരി
സത്യം 👍🏿👍🏿
സത്യം 😂😂😂
സത്യം
❤❤❤❤❤
എനിക്ക് ഇവരുടെ സ്കിറ്റ് ഭയങ്കര ഇഷ്ട്ടം ആണ് 🥰🥰🥰ജഡ്ജ് എന്നും പറഞ്ഞിരിക്കുന്ന ആ പൊട്ടന്മാർക്ക് ഇവരോട് വല്ല വൈരാഗ്യവും ഉണ്ടോ കമന്നു കിടന്നു ചിരിക്കു എന്നിട്ട് കുറ്റവും പറയും 😡😡
സത്യം
അവർ ഇതുവരെ ഇങ്ങനെ ഒക്കെ ഉള്ള കോമഡി കണ്ടിട്ടുമില്ല, ചെയ്തിട്ടുമില്ല അതിന്റെ ഒരു കണ്ണ്കടി അത്രെ ഉള്ള്
പത്തനംതിട്ടക്കാർക്ക് മാത്രമല്ല എല്ലാർകും ഇഷ്ടമായി ബ്രോ 👌🏼👌🏼👌🏼👌🏼
പത്തനംതിട്ട ക്കാരി അല്ല like അടിച്ചിട്ടുണ്ട് 🤣🤣
എന്ത് പറയാനാ ഇത്രയും നേരം throgh out comedy ചെയുക എന്ന് പറയുന്നത് നിസാര കാര്യം ആണോ sooper❤️❤️❤️❤️
But mark kodukkilla
ഒരു ദ്വയാർഥ മില്ലാത്ത കുടുബത്തോടെ ഇരുന്നു കാണാൻ പറ്റുന്ന കോമഡി
Mr. Haridas, Mr. Rajesh Kottarathil and Mr. Sujith 👌👍💯😍
എന്റെ പൊടിയൻ കൊച്ചേട്ടാ ഒരു രക്ഷയുമില്ല കോമഠി ന്നുപറഞ്ഞാൽ ഇതാ
ഡിയർ brothers chirich chirichu karanju എത്ര പ്രാവശ്യം കണ്ടു ഇത് എങ്ങനെ നിങ്ങൾ സ്റ്റോപ്പ് ഇല്ലാതെ അവതരിപ്പിക്കുന്നു വളരെ വളരെ 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼🎉🎉🎉🎉നാട്ടിൻ പുറം നന്മകളാൽ samredhom 🙏🏼
പാവങ്ങൾ നല്ല കലാകാരന്മാർ, വിജയം എന്നും കൂടെ ഉണ്ടാവട്ടെ, ആശംസകൾ ❤❤❤
Pathanamthitta kee jayyy😂❤
Ivar Karanam pathanamtitta kee jay
എന്റെ പൊന്നു കുഞ്ഞുങ്ങളെ എന്തു പറയാൻ ഒരു രക്ഷയും ഇല്ല🙏🙏🙏🙏🙏🙏🙏🙏 നമിക്കുന്നു
ഇവരുടെ വലിയ ഒരു ഫാൻ ആയി എത്ര കണ്ടാലും മതിയാവുകയില്ല😂😂😂👍
നിങ്ങളുടെ നാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു brothers. ദൈവം അനുഗ്രഹിക്കട്ടെ🙏 നല്ല നല്ല അവസരങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️
10 തവണ കണ്ടു.. പുതുമ ഒരിയ്ക്കലും നഷ്ടപ്പെടാത്ത സ്കിറ്റ്... അഭിനേതാക്കൾ അതി ഗംഭീരം... വീണ്ടും വീണ്ടും കാണും.....
ഇവരുടെ ഫോൺ നമ്പർ കിട്ടുമോ?
എന്തു രാസാണ് ഇവരുടെ പെർഫോമൻസ് കാണാൻ.....അടിപൊളി ...
ഏച്ചുകെട്ടില്ലാത്ത കോമഡി , just സംസാരശൈലി കൊണ്ട് പെട്ടെന്ന് click ആയ Team ❤
കണ്ടാലും കണ്ടാലും മതിവരാത്ത കോമഡി. അഭിനന്ദനങ്ങൾ
ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു show അടിപൊളി ❤️🔥🥰
NN ywy is 8
സൂപ്പർ അടിപൊളി ഈ കലാകാരെന്മാരെ സിനിമയയിൽ ചാൻസ് കിട്ടിയിരുന്നെങ്കിൽ ❤️❤️❤️
❤ അവതാരകൻ്റെ ചിരി സൂപ്പർ.
Double meaning ഇല്ലാത്ത ഒരു കോമടി കണ്ടിട്ട് കാലങ്ങളായി ...❤❤❤
ഇവരുടെ കോമഡി ഒത്തിരി ഇഷ്ടം മാണ് ഇത് എത്രതവണ കണ്ടു എന്ന് അറിയില്ല
ശരിയാണ്🙋
Njanum
ഞാനും
ഞാനും
സൂപ്പർ 💜💜💜ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിക്കാൻ പറ്റിയ കോമഡി കണ്ടിട്ടില്ല 😘😘😘😘
@Pathanamthitta slang polichu performance live ayerunu
Timing perfect
Evaru clutch pedekummmm
Super parupadi 🎉😂😂😂😂
Chirechu kili poyeeeee
Supereaaaa super
Pathanamthitta alla mavelikkara aanu..
@@anoopsoman7366 റാന്നി, അടൂർ, കോന്നി എന്നാണ് മാവേലിക്കര ആയത്.3 പേരും പത്തനംതിട്ട ആണ്
ഇവരുടെ പ്രോഗ്രാം എന്നെങ്കിലും നേരിൽ കാണണം, അത്രക്കും നല്ല കലാകാരൻമാരാണ്.
Seriya
11:28 1!
😳🥞iu.😢💚💚🎉muttipaattu🎉🎉😂😂💪💪😢🎉🎉🎉🤑😂🎉🎉🎉🎉yt😂t🎉🎉🎉😂😂😂r 😂😂യിൽ 😂😂😂tttr😂🎉😂😂tty😂👏🎉tt😂😂😂😂😂😂😢😂tttt y👏👍🎉😢🎉🎉🎉🎉🎉💚🎉🎉🎉yy🎉🎉 🎉😂🎉😂😂🎉😂😂🎉
😮😮0l😮0l😮0l0l0l0l😮😮😮😮😮0l😮0l😮😮😮😮😮0l?00l😮0l0lw?0@@josiniSatheesh-rt4qq
. makkaolooooopp❤o2p0pàpápqàZswwwsleslpwp@@josiniSatheesh-rt4qq
ഇവരുടെ കഴിവ് അപാരം. എങ്ങനെയാ ഇവർ ഇത്രയും ചിരി കൊണ്ടുവരുന്നത്. സൂപ്പർ. Big സല്യൂട്ട്.
എത്ര പ്രാവശ്യം കണ്ടെന്നു ഓർമയില്ല 🤣🤣🤣🤣
വളരെ നല്ല സംഭാഷണം റാന്നി. കോന്നി. പ്രദേശങ്ങളിലെ ഭാഷ. വളരെ രസകരമായ സംസാരം ഇനിയും ഈ കലാകാരൻ മാർ ഉയർന്ന പരുപാടി കൾ കഴിവ് പ്രകടിപ്പിക്കാൻ പ്രാർത്ഥന 👍🏻
Konni❤
Ranni
അടിപൊളി എല്ലാം പുതിയ തമാശ. ഓരോ വാക്കും ചിരിപ്പിച്ചു കൊന്നു 👌👌🤣🤣❤️❤️
ഇവർ പൊളി യാണ്... മറ്റു പലരും ഡബിൾ മീനിംഗ് ൽ ആണ് പിടിച്ചു നിക്കുന്നത്. ഇതൊക്കെ യാണ് ശുദ്ധ ഹാസ്യം ❤️❤️❤️❤️
എപ്പോൾ കണ്ടാലും ചിരിച്ചു മരിക്കും. എന്തിനാ കൂടുതൽ ഇതു പോരെ
നാട്ടിൻപുറത്തെ നിഷ്കളങ്കത. ദിവസം മൂന്നുപ്രാവശ്യമെൻകിലും കാണും. നന്നായിവരട്ടെ. 👍👍
മുന്ന് പേരും സൂപ്പർ നല്ല കോമഡി ചിരിച്ചു ചത്തു 👍👍
2:08 right side താഴെ എന്നെ പഠിപ്പിച്ച ടീച്ചർ ഇരിക്കുന്നു. 😂❤❤
ഒരു പതിനഞ്ചു വട്ടം കണ്ടുകാണും
സൂപ്പർ കോമഡി 😂
Adipoli skit❤❤❤❤❤❤10 times kandu..chirichu chirichu vayya❤❤❤
നല്ല നാടൻ ഭാഷ...,! കലക്കി.....!!!
Super super...
ഇത്രയും കാലം കണ്ട show കളിൽ ഏറ്റവും നല്ല progrmme.ഒരു അപേക്ഷയുണ്ട് ഇതിൽ നടികളെ ഉൾപ്പെടുത്തി programe ബോറക്കരുത്.
S നടികൾ ഇതിൽ വേണ്ട
നാടൻ കോമഡി പൊളിച്ച് അടുക്കി 👌👌👌👌👌👌👌😂😂😂😂😂😂😂
ഞാൻ ഒരു 10 പ്രാവശ്യം എങ്കിലും കണ്ടുകാണും ❤️❤️😍😍😍😍സൂപ്പർ skit ❤️❤️❤️
സംസാരവും ശരീരഭാഷയും സൂപ പർ ആണ
ഞാൻ റൂമെടുത്തിരുന്നു ചിരിച്ചു. ഒരു രക്ഷയും ഇല്ല 💞💞
വളരെ നല്ല കോമഡി, ശെരിക്കും സാധാരണ നാട്ടിൻ പുറത്തു ഉള്ള ആ സംസാരം. മൂന്നു പേരും കലക്കി. ഒരുപാട് പ്രാവശ്യം ഈ കണ്ടു ബോറടിക്കാതെ കണ്ട നല്ല കോമഡി. ഇങ്ങനെ ഉള്ളവരെ ഉയർത്തി കൊണ്ട് വരണം. ഈ കൂട്ടുകാരെ ദൈവം അനുഗ്രഹിക്കട്ടെ. താങ്ക്സ്
നിഷ്കളങ്കരായ കോമഡി കാർ അതുപോലെതന്നെ നല്ല സ്ക്രിപ്റ്റ്
ഇതിനോടകം ഞാനൊരു നൂറ് പ്രാവശ്യം എങ്കിലും ഇത് കണ്ടു കാണും അത്രയ്ക്ക് നല്ല കോമഡിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ നിലവാരമുള്ള തമാശകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ഗുഡ്
ഞാനും ❤️❤️❤️
സത്യം ❤❤❤
ഞാനും
ഞാനും 🥰🥰🥰
@@soumyamollal4292 👍
ഇവർ അടിപൊളി ആണ്
😂😂😂😂😂
ചിരിക്കാൻ ഒരുപാട് und
പൊളി... വെറയിറ്റി... പൊളിച്ചു, സൂപ്പർ സ്കിറ്റ്... 😂
അടിപൊളി 👍👍😂😂നമിക്കുന്നു മൂന്ന് പേരെയും 🙏🙏😂😂😂
സമ്മതിക്കണം ഇതൊക്കെ എങ്ങനെ ഓർത്ത് വെച്ചു പറയുന്നു ❤😂സൂപ്പർ 👍🙏👏👏❤🥰
അക്ഷരം തെറ്റാതെ പറയാം.. നല്ല ശുദ്ധമായ തമാശ... ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ❤
എല്ലാവർക്കും കേട്ട് രസിയ്ക്കാൻ പറ്റിയ കോമഡി. അഭിനന്ദനങ്ങൾ.
ഇവരുടെ പരിപാടി സൂപ്പർ. കണ്ടാലും കണ്ടാലും മതിയാവില്ല. 👍👍👍👍👍👍👍
നിലവാരം പുലർത്തിയ നല്ല സ്കിറ്റ് 👍
സൂപ്പർ 🥰
ഇവരുടെ കോമഡി ഒത്തിരി ഇഷ്ടാ കുടുംബ സമേതം ഇരുന്ന് കണ്ടു ചിരിക്കാം അശ്രീലം ഒന്നുമുണ്ടാവില്ല സമാധാനം സന്തോഷം 😂😂😂😂❤❤❤❤😂😂😂❤❤❤❤❤❤❤
കണ്ടിരിക്കാനും രസിക്കാനും പ്രത്യേകിച്ച് ഫാമിലിയും ഒത്ത്. പാത വ്യതി ചലിക്കാതെ മുന്നോട്ട് പോകട്ടെ....
സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼
തനി നാടൻ കലാകാരന്മാർ, ആവർത്തന വിരസത ഇല്ലാത്ത നല്ല പരിപാടി 👍
നല്ല സൂപ്പർ പ്രോഗ്രാം ഇവരുടെ പരിപാടി നേരിൽ കാണുവാൻ അവസരം വരട്ടെ അനുഗ്രഹീത കലാകാരന്മാർ 😅😅😅
കുറച്ചു നാളത്തേക്ക് ഞാൻ ഇവരുടെ കോമഡി കാണുന്നില്ല. ചിരിച്ചു ചിരിച്ചു വയറിനു ഭയങ്കര വേദനയാ....... അയ്യോ...........😅😅😅😅😅😅😂😂😂😂😂
ഞാൻ ഇപ്പം ചാകുമേ.................
എല്ലാവരും അടിപൊളി ആണ് 😊
ചിരിച്ച് വയ്യേ. എനിക്ക് ചുമ ഉണ്ടായിരുന്നു. ഇത് കണ്ട് ചുമ കൂടി.😂
ഇതുപോലെ ചിരിച്ച സീൻ അഞ്ചു പ്രാവശ്യം കണ്ടു 😄😄😄😄😊
ഇവർക്ക് ഒരു ബിഗ് സല്യൂട്ട്, എന്താ.. പെർഫോമൻസ്, കോമഡി, തകർത്തു,
മഴവിൽ മനോരമ ഒരു ചിരി ബമ്പർ ചിരി യിലോട്ടു ഒന്ന് വാ 😂😂😂😂
ബസ്സർ ഉണ്ടെങ്കിൽ അടിച്ചു പൊട്ടിച്ചേനെ 😂😂
കൊള്ളാം. മനസു തുറന്ന് ചിരിക്കാൻ പറ്റി❤
സന്തോഷിന്റെ വെള്ളിമൂങ്ങ 😂😊😊😊😊
എന്റെ പെങ്ങൾ പെറ്റത് ഉറുമ്പും കുഞ്ഞിനെയാണോന്നു 😂😂😂😂😂😂
ഇപ്പോ food കഴിക്കുമ്പോ..😅 കൂടെ ഇവരുടെ വീഡിയോ മസ്റ്റാ 😅
Neat and clean comedy...😅😅😅😅👍👍👍👍🥰😘 allenkilum Pathanamthitta slang kelkkan rasamaa😅😅😅
40പ്രാവിശ്യം കണ്ടാലും ചിരിച്ചു കൊണ്ടേയിരിക്കും നാച്ചുറായിട്ടുള്ള പ്രകടനം സൂപ്പർ
സൂപ്പർ 😄😄❤👌👌 ചേട്ടന്മാരെ
Ennum food kazhikyunna pole annu endey family Ella divasavum ee comedy skit kanunnad athraku istamanu evardey performance ❤❤❤❤❤..
ഇതാണ് കോമഡി 👌🏻👏🏻👏🏻👏🏻, ഇങ്ങനെ ആവണം കോമഡി 👏🏻👏🏻👏🏻.
ഹായ് സൂപ്പർ കോമഡി, നമിക്കുന്നു, ആ ബംഗാളിൽ ചെന്ന് നോക്കണം മുഴുവൻ ബംഗാളികൾ ആണ്, എല്ലാം അടിപൊളി യായിരുന്നു 👌
പൊളിച്ചു ❤❤❤ നല്ലരു കോമഡി സ്കിറ്റ്
പത്തനംതിട്ട ക്കാർ മാത്രം അല്ല എല്ലാവർക്കും ഇവരെ ഇഷ്ടം ആണ് ❤❤🎉🎉
സംസാര ശൈലി❤😊
ഇത്രയും timing 🥰🥰🥰പൊന്നോ നമിച്ചു 🥰🥰🥰എങ്ങനെ ഓർത്തിരിക്കുന്നു 🥰🥰🥰🥰
ഇവര്ടെ നാട് എവിടെയാ... ഒരു പ്രത്യേക രസം സംസാരം 😃 നല്ല രസണ്ട്
Pathanamthitta
Pta
Ente nattukara pathanamthitta
@@MolyjoyMollyjoy 🤗 നല്ല ഇഷ്ടാണ് ഇവരുടെ സംസാരം.. നിങ്ങടെ നാട്ടില് സാധാരണ ഇങ്ങനെ തന്നെയാണോ സംസാരിക്കുന്നെ??
@@Wanderingsouls95പത്തനംതിട്ട ഇങ്ങനെ ആണ് സംസാരം ക്യാപ്റ്റൻ രാജു സർ ന്റെ ഇന്റർവ്യൂ എടുത്തു നോക്ക്
നല്ലസൂപ്പർപരിപാടി ഞാൻ എല്ലാം കാണും😅😅😅😅😅❤❤❤
ഒരു രക്ഷയും ഇല്ല ചിരിച്ച് ചിരിച്ച്
ഇതാണ് ശുദ്ധഹാസ്യം 😂😂❤❤❤
ഗംഭീര പ്രകടനം. ചിരിച്ചു മടുത്തു 🤣🤣🤣🤣🤣💕💕
നിങ്ങൾ... ഒരു രക്ഷയുമില്ല... 👌🏻👌🏻👌🏻👌🏻super.... Super..... 👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👌🏻👌🏻
അടിപൊളി എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് അറിയില്ല 😃😃
ഞാൻ ഇത് ഒരു 100 വട്ടം കണ്ടു ചങ്ങായി 🤣🤣🤣റിയൽ തമാശ ചിരിച്ചു അടപ്പ് പോയി. ഇപ്പോ സങ്കടം വരുമ്പോ ഇത് കാണുന്നതാ പരിപാടി 🤣🤣😡
എന്റെ പൊന്നോ ഇജാതി 😂😂😂😂😂😂😂😂😂കോമഡി 👌👌💞💞💞💞💞💞👌👌👌പൊളി പൊളി 🤣🤣🤣🤣🤣🤣
ഹരി, രാജേഷ്, സുജിത്ത് നല്ല കഥാപാത്രങ്ങൾ. ഇവരെ കാണുമ്പോൾ തന്നെ ചിരി വരും. അവരുടെ സ്കിറ്റ് എത്ര കണ്ടാലും മടുപ്പ് വരില്ല. ❤❤❤❤❤