ജഗദീഷും ഭാരത്ച്ചന്ദ്രനും കാണിച്ച തറ നാടകം. പാവം സന്തോഷിനോടു കാണിച്ചതാണ് ചെറ്റത്തരം. കല്പനച്ചെചിയുറെ മഹത്വവും നമ്മള്‍ കണ്ടു. A big salute to Kalpana. May her soul rest in peace. Love you chechi.
Anoop provoked Santhosh by saying "chaanakakuzhi" and "mandan". Santhosh was already ticked off that he was ragged and after anoop's comment it's completely fair for him to be annoyed.
സന്തോഷ് സാറിനെ അനൂപ് കുറ്റം പറഞ്ഞപ്പോൾ അതിനു സപ്പോർട്ടായി ജഗദീഷ് ഏട്ടൻ നിൽക്കും എന്ന് കരുതിയില്ല ഇത്തരമൊരു ജഗദീഷ് ഏട്ടന് ഞാൻ ആദ്യമായി കാണുകയാണ് കൽപ്പന ചേച്ചിയുടെ മഹത്വം എത്രത്തോളമുണ്ടെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം അനൂപ് പറഞ്ഞതും ജഗദീശ് സാറ് സപ്പോർട്ടായി പറഞ്ഞതും മുഴുവനും തെറ്റാണ് ഇതിൽ സന്തോഷ് സാർ പറഞ്ഞതാണ് മുഴുവനും ശരി കൽപ്പന ചേച്ചിക്ക് അതെല്ലാം മനസ്സിലായി അവരാണ് യഥാർത്ഥ ശരി സന്തോഷ് സാർ നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തിന് എല്ലാ കഴിവും ഉണ്ട് അപ്പോൾ അദ്ദേഹത്തിന് അംഗീകരിക്കാൻ ആരും തയ്യാറല്ല
കല്പന ചേച്ചിയുടെ വ്യക്തിത്വം ആണ് വളരെ പക്വതയാർജ്ജിച്ചത്..... ❤️❤️❤️❤️..... പിന്നെ ആരൊക്കെ എന്തൊക്കെ വിമർശിച്ചാലും ഈ ഷോ ഇപ്പോഴും യുട്യൂബിൽ കാണുന്നവർ ഉണ്ടെങ്കിൽ അത് സന്തോഷ് പണ്ഡിറ്റിന്റെ ഗ്രാവിറ്റി ഒന്നുകൊണ്ടു മാത്രം 🥰💪🏻
സന്തോഷ് പണ്ഡിറ്റ്- നെ അറിയിക്കാതെ ഇത്തരമൊരു കോമാളിത്തരം കാട്ടി പ്രേക്ഷകരെ വിഡ്ഢികള്‍ ആക്കിയത് ഒട്ടും ശരിയായില്ല .ചാണകക്കുഴി, മണ്ടന്‍ എന്നീ പദപ്രയോഗങ്ങള്‍ നടത്താനുള്ള യോഗ്യത അനൂപ് ചന്ദ്രന് ഇല്ലെന്ന സത്യം സ്വയം മനസിലാക്കുക .ജഗതീഷ് അറിയാതെയാണ് ഈ കോമാളിത്തരം കാട്ടിയതെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ മലയാളി പ്രേക്ഷകര്‍ മണ്ടന്മ്മാരല്ല .അനൂപ് ചന്ദ്രന്റെ峏 വൃത്തികെട്ട വാക്കുകള്‍ മലയാളികള്‍ അവജ്ഞ്ഞയോടെയെ കാണു
സന്തോഷ് പറയുന്നതിലും കാര്യ മുണ്ട് നിങ്ങ വലിയ കൊമ്പത്തെ ആളുകൾ ആയതു കൊണ്ട് സന്തോഷിന്റ വാക്കുകൾ അടച്ചമർത്തി..... ഉത്തരം മുട്ടിയപ്പോൾ അനൂപ് ഊളൻ എണീറ്റു പോയില്ല വടുപുലി
അനൂപേ, താനെന്താ പറഞ്ഞത് - സന്തോഷ് മലയാളികളെ മൊത്തം അപമാനിചെന്നോ? കേട്ട മല്ലൂസ് ആയ ഇവിടെ കമന്റ് അടിച്ച ഒരാൾക്ക് പോലും എന്തെ വാവേ അത് തോന്നാത്തത്? മലയാളികളുടെ മൊത്ത കച്ചവടാവകാശം ഏറ്റെടുക്കാൻ താനാര് തുഞ്ചത് എഴുത്തച്ചനോ? അതോ എം ടി യോ? നിലവാരം ഇല്ലാത്ത ഭാഷ ആരാനെടോ ഉപയോഗിച്ചത്? ചാണകക്കുഴി എന്നാണോ താൻ തന്റെ മക്കളെ വർണിക്കുന്നത്? പട്ടിയെന്നാണോ താൻ നല്ല പാതിയെ വിളിക്കുന്നത്? തന്റെ സംസ്കാരം ആദ്യം ഒന്ന് സ്വയം വിലയിരുത്.. എന്നിട്ട് മതി സന്തോഷിന്റെ മെക്കിട്ടു കേറാൻ..
ഏഷ്യനെറ്റ് കുറെ നാളുകളായി സന്തോഷ് പണ്ഡിറ്റ്‌നെ വിളിച്ചു വരുത്തി വളരെ നിഷ്ക്രൂരമായി താറടിച്ചുകൊണ്ടിരിക്കുന്നു ഇവരുടെ കാട്ടികൂട്ടല്‍ കണ്ടാല്‍ തോന്നും സന്തോഷ് പണ്ഡിറ്റ് നെ ഇല്ലാതെ ആക്കാന്‍ സിനിമാലോപിയുടെ കൊട്ടേഷന്‍ വാങ്ങിയിട്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് ... ടീം മാര്‍സ് നോട് ഒരു ഓര്‍മപെടുത്തല്‍,, നിങ്ങളുടെ ഉദ്ദേശം ശ്രീ സന്തോഷ് പണ്ഡിറ്റ് നെ കൊണ്ട് വന്നു അദ്ദേഹത്തെ അവഹെളിച്ച് ജനങ്ങളുടെ കയ്യടി വാങ്ങാമെന്നു ധരിച്ചങ്കില്‍ നിങ്ങള്ക്ക് തെറ്റി അത് മനസ്സിലാക്കാന്‍ തഴെ എഴുതിയവരുടെ കമെന്‍സ്നോക്കൂ
ജഗദീഷ് താങ്കൾ പറഞ്ഞത് ഞാൻ കേട്ടു പക്ഷേ ഞാൻ ഒന്ന് ചോദിക്കട്ടെ സന്തോഷ് പണ്ഡിറ്റിനെ എത്ര വളരെ മോശമായിട്ട് എത്ര നടന്മാര് പരിഹസിച്ചിട്ടുണ്ട് ആക്ഷേപിച്ചിട്ടുണ്ട് നടന്മാരും മിമിക്രി ആർട്ടിസ്റ്റുകളും അന്നാരും അവരോട് ഇങ്ങനെ ആക്ഷേപിക്കരുത് എന്ന് പറഞ്ഞിട്ടില്ലല്ലോ സന്തോഷിന്റെ മേൽ ആർക്കും കുതിര കയറാം എന്നുള്ള ഒരു അവസ്ഥ ഉണ്ടാക്കിയത് ഈ നടന്മാരും മിമിക്രി ആർട്ടിസ്റ്റുകളും തന്നെയാണ്
സന്തോഷ് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമായിരുന്നു അത് സമ്മതിക്കാനുള്ള മനസില്ലാത്തത് കൊണ്ടന്നു അനൂപ് ച്ചൂടായത് . ഇപ്പോള്‍ പണ്ടിതിനു ഇവരെകല്ലും അധികം fans und
അപ്പോൾ പുള്ളിയെ എന്തു വേണമെങ്കിലും മോശമായിട്ട് മറ്റുള്ളവർക്ക് പറയാം അല്ലേ പുള്ളി തെറ്റായിട്ട് ഒന്നും പറഞ്ഞിട്ടില്ല പുള്ളി പറഞ്ഞതിന്റെ മറുപടി മാത്രമേ പറഞ്ഞിട്ടുള്ളൂ
100% fully bogus lecture by Jagadeesh on the language of SP (after being provoked)....quoted out of context....when u call anybody as guest pls keep up the decency to maintain the guest's dignity, whoever that be...basic lesson to learn.
ഒരാളെ എല്ലാവരും കൂടി പരിഹസിക്കുന്നു അത് ആളെ വല്ലാതെ വേദനിപ്പിക്കുന്നു അനൂപ് ആദ്യം ഉപയോഗിച്ച വാക്ക് വളരെ മോശം ആയിരുന്നു ചാണക കുഴി എന്ന് ആ വാക്ക് ഉപയോഗിച്ചപ്പോൾ ആണ് ശ്രീ സന്തോഷ്‌പണ്ഡിറ്റ്ജിക്ക് ദേഷ്യം വരികയും തെറ്റുകൾ ആർക്കും പറ്റാം എന്ന് അദ്ദേഹം പറഞ്ഞത്...
Santhosh is the symbol of liberated mind and freedom. The judges and the film industry is scared of him and other people who may follow him and come up with better things through this free passage.
ഒരാളെ വിളിച്ചു വരുത്തി വെറുപ്പിച്ചു സന്തോഷ് നല്ല രീതിയിൽ ആണ് പെരുമാറിയത് ഞാൻ ഒക്കെ ആയിരുന്നെങ്കിൽ അവിടെ എണീറ്റു പോയിരുന്നു കൽപന ചേച്ചി യുടെ സ്വഭാവം കണ്ടു പടിക്ക് ഒരു ആളോട് എങനെ പെരുമാറണം എന്ന് അപ്പോൾ മനസിലാകും സന്തോഷ് ഗുഡ് പെർഫോമൻസ്
നിന്നെ എനിക്ക് ഇഷ്ടം ആയിരുന്നു ജഗദീഷ്.... ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്.. പണ്ഡിറ്റ് പറയുന്ന ഉത്തരം പറഞ്ഞിട്ട് പോകു jegatheesh അല്ലാതെ.. നിങ്ങൾക്കു മറുപടി തരാൻ അയാൾക്കു അറിയാം.. നിങ്ങളെ കൊച്ചാകണ്ട എന്ന് വിചാരിച്ച... അതു നിങ്ങൾ മനസിലാക്കു
അനൂപ്തെണ്ടിയേക്കാളും എന്തുകൊണ്ടും ആയിരമിരട്ടി യോഗൃതയുള്ളവനാണ് സന്തോഷ് പണ്ഡിറ്റ്. Who the bloody fucking hell is that Mr anoop chandran, to harass a figure like Santhosh Pandit? Everyone know that anoop can never come to the seventh neighborhood of Santhosh Pandit. At least listen to his words: Is what we see as the so called New Generation movie is a movie, continuously mentioning about "fuck, shit, fart" etc....? You anoop chandran, get lost.
Asianet was the best channel untill they introduced reality shows... now each and every episode its been brilliantly scripted to make such incidents and make the viewers fool pls don't do such things you may get more viewers for that episode but at the end of the day the viewers will come to know they are cheated...
ജഗതീഷ് സര്‍....anoop sir...എല്ലാവര്‍ക്കും അറിയാം പണ്ഡിററിന് film work ല്‍ perfection ഇല്ലന്ന്....but he is intensely passionate and industrious in his work.....we should respect that...apart from that he is a govt employ...may be perfect in his that job.....We know that he is slightly hyperactive and has some bizzare behaviour and mannerism....wat to do...sir...afterall he is a human being ....u and your channel insulted him and also the entire asianet viewers....കഷ്ടം.....third rate tactics.... വിളിച്ചുവരുത്തി അപമാനിച്ചപോലെ തോന്നി....കേരളത്തിലെ മറ്റൊരു artist നോടും നിങ്ങളിത് ചെയ്യില്ല...ചാഞ്ഞ മരം മുറിക്കാന്‍ പ്രത്യാക skill ഒന്നും വേണ്ട sir...dirty verbal gymnastics...കലാകാരന്‍മാര്‍ ഇത്രേം തരം താഴരുതായിരുന്നു....ഇപ്പോ ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു...അയാള്‍ക്ക് mistakes എല്ലാം correct ചെയ്ത് നല്ല ഒരു film ചെയ്യാന്‍ കഴിയണെ ഭഗവാനെന്ന്.....
santhosh pandit. pachayaya manushyam.. very open and honest. paawam manyshyanaaanu bros. kashtappettu jeevikkunna oru manushyan. ayaalude jeevitham engane onnu anyeshikkanam kaliyaakkunnathinu mumbu. plzz.. ayaalu ayaalude mandatharangal kondu jeevichu potte. lets not insult a man like this. plz. he is much better at heart than everyone else.
ethu nanam ketta pogram ayi poyi.....malayalam filimile big stars anengil evar ethu kanikkumo?shame on u judges..The most cheap program in reality show..
Mr Jagadeesh & crew - it's so pathetic that you all ended up praising the rest of artists who ragged SP leaving him annoyed and loss of self-respect. Would you do the same with any other guest from AMMA. So sad!
😂 അനൂപ് ഇപോ feeld out ആയി നിക്കുന്നു. സന്തോഷ് ഇപോ ജനങ്ങളുടെ മനസിൽ സൂപ്പർ ഹീറോ ആണ്.
Yes
Santhosho😂
@@shradha8509 athe... Ayalude fb post oronu chennu nok athile comments nok. Cinema patti ayalum samakaaleena sambhavangale patti ayaalum pullide abhiprayangal nalla quality ullathanu. Njngal youtube l serch chaith nok
@@dreamer-xs6on hm athoke sheriyan. But elarkum ishtavanamnilalo. Enikentho puli serious ayt paranjalum komalitharam ayte thonnathulu. Jagadheeshum angne thane rank holder lecturer oke analo. But enk kaakka thoori enula scene orma varunulu. Lecturer ayrnunoke parayumbo chiri varum. 😆
@@shradha8509 Ellarkum istam ulla oral polum lokathu ella. Evide Michael Jacksone polum istam ellavar und. Ningal paranjath sheriya, vivaram ellatavark pulli serious ayitt paranja komalitharamayitte thonu. Atinipo ayal enth cheyan patum?
അനുപേ നിനക്ക് ഇപ്പോൾ പടമൊന്നും ഇല്ലേ സന്തോഷ് പണ്ഡിറ്റ് തന്നെ സൂപ്പർ 👍
അതിനു സന്തോഷ് പണ്ഡിറ്റ് മാന്യമായ മറുപടി ആണല്ലോ പറഞ്ഞത്. സംസാരത്തിൽ കുറച്ചു സ്പീഡ് ഉണ്ട് അത്രേ ഉള്ളു.
25:00 skip to attacking scene. Thank you❤
Time is precious
Tx bro😂
പുണ്യമായ സ്റ്റേജിൽ വെച്ച് ഒരു കലാകാരനെ അപമാനിച്ചതിനു എല്ലാവർക്കും കാലം 8 ന്റെ പണി കൊടുത്തു. So I'm happy.
😂സത്യം മഹാന്മാരുടെ പാരമ്പര്യം hema vazhi വന്നു ipo.. 🤣🤣
ജഗദീഷും ഭാരത്ച്ചന്ദ്രനും കാണിച്ച തറ നാടകം. പാവം സന്തോഷിനോടു കാണിച്ചതാണ് ചെറ്റത്തരം. കല്പനച്ചെചിയുറെ മഹത്വവും നമ്മള്‍ കണ്ടു. A big salute to Kalpana. May her soul rest in peace. Love you chechi.
യെസ് അവരെല്ലാം വലിയ പുള്ളികൾ ഒന്നു പോടാപ്പാ
♥️
സന്തോഷിനെ ചാണക കുഴി എന്ന് വിളിച്ചു അതിനു നായികരണം ജഗതിഷ് പറഞ്ഞില്ല. പണ്ഡിൻ്റെ മനസാന് ജാതിഷിൻ്റെ വാക്ക് കേട്ടത് മാനിച്ചത്
😂😂😂ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുന്ന.. ലെ അനൂപ് 🤣🤣🤣കിട്ടിയോ...😂😂ഇല്ല. ഞാൻ ചോദിച്ചു മേടിച്ചു 🤭🤭
*2024* ഇൽ കാണുന്നവരുണ്ടോ 😁
😂
@@iammartin4074jagadish 🔥🔥🔥🔥
നല്ല ഫ്രഷ് കമൻറ് 🎉
oo😂
😂
ഏതൊരു മനുഷ്യനെയും തമാശക്ക് പോലും ഇങ്ങനെ അപമാനിക്കരുത്...
ജഗദീഷ് എത്രയോ ശാന്തമായി ആണല്ലോ സംസാരിക്കുന്നത് 😛😛കല്പന ചേച്ചി ❤️🙏
കോപ്പാണ്
അവിടെ ഇരുന്ന എല്ലാവരും സന്തോഷ്പണ്ടിടിനെ മനസ് കൊണ്ടു സ്തുതിച്ചപ്പോള്‍ ജഗദീഷും അനൂപും മാത്രം എതിര്‍ത്ത്. ഇതിന്റെ പേരാണ് മക്കളെ Ego.
jamesjc570 santhosh ettan ningal pulliyanu
ജഗദീഷിന് എന്തിനാണ് സന്തോഷിനോട് ഈഗോ.
എല്ലാർക്കും തിരുവനന്തപുരം,തൃശൂർ,ഭാഷ പഠിച്ചു പറയണോ...
@@സർബത്ത് ജെഗതീഷും സിനിമക്കാരൻ അതുകൊണ്ട്
11 വർഷം കഴിഞ്ഞു കാണുന്ന ഞാൻ 😂
Athe😂
👍@@GO_KUL👍 ഞാനും
11 varshamo... Yrs poyathu arinjilla🌟
@31:38 santoshji best reply to anoop. and he said was very correct.....Santosh Pandit is a very good human being in real life...
Anoop provoked Santhosh by saying "chaanakakuzhi" and "mandan". Santhosh was already ticked off that he was ragged and after anoop's comment it's completely fair for him to be annoyed.
സന്തോഷ് സാറിനെ അനൂപ് കുറ്റം പറഞ്ഞപ്പോൾ അതിനു സപ്പോർട്ടായി ജഗദീഷ് ഏട്ടൻ നിൽക്കും എന്ന് കരുതിയില്ല ഇത്തരമൊരു ജഗദീഷ് ഏട്ടന് ഞാൻ ആദ്യമായി കാണുകയാണ് കൽപ്പന ചേച്ചിയുടെ മഹത്വം എത്രത്തോളമുണ്ടെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം അനൂപ് പറഞ്ഞതും ജഗദീശ് സാറ് സപ്പോർട്ടായി പറഞ്ഞതും മുഴുവനും തെറ്റാണ് ഇതിൽ സന്തോഷ് സാർ പറഞ്ഞതാണ് മുഴുവനും ശരി കൽപ്പന ചേച്ചിക്ക് അതെല്ലാം മനസ്സിലായി അവരാണ് യഥാർത്ഥ ശരി സന്തോഷ് സാർ നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തിന് എല്ലാ കഴിവും ഉണ്ട് അപ്പോൾ അദ്ദേഹത്തിന് അംഗീകരിക്കാൻ ആരും തയ്യാറല്ല
ജഗതിഷ് പറഞ്ഞ ആമലയാളതിൻ്റെ മാതുരമാർന്ന ഭാഷയാണോ അനുപ് പറഞ്ഞ ചാണക കുഴി മണ്ഡൻ എന്ന പദം ഒക്ക് ജഗതീഷിനോട് ഉള്ള ഇഷ്ടം പോയി സന്തോഷ് താങ്കൾ പൊളിയാണ്❤❤
ഈ അനൂപ് എന്ന വ്യക്തി ഇന്ത്യൻ സിനിമയുടെ അവിഭാജ്യ ഘടകമാണല്ലോ 😏😏
100/100 to Santhosh Pandit
*അനൂപ് സ്വയം ചാണക കുഴി ആണെന്ന് തെളിയിച്ചു 😂😂😂😂😂*
*സന്തോഷ് പണ്ഡിറ്റ് പൊളിച്ച് ❤❤❤❤❤*
സന്തോഷ് പണ്ഡിറ്റ് sir ഉള്ളതുകൊണ്ട് മാത്രമാണ് ഈ സ് കിറ്റ് ഞാൻ കാണുന്നത് നിങ്ങളോ
Maturity is when you realize that Sandosh Pandit was always right 🔥
ഒന്നിലും തളരുന്നവനല്ല നമ്മുടെ സന്തോഷ് ❤❤❤
എല്ലാ പ്രോഗ്രാമിലും ഈ പാവത്തെ കളിയാക്കുകയും. ഒറ്റപ്പെടുത്തുകയും ചെയ്യും .😊 ദേഷ്യം വന്നാൽ അദ്ദേഹം പ്രതികരിക്കും. പാവമാണ്
കല്പന ചേച്ചിയുടെ വ്യക്തിത്വം ആണ് വളരെ പക്വതയാർജ്ജിച്ചത്..... ❤️❤️❤️❤️..... പിന്നെ ആരൊക്കെ എന്തൊക്കെ വിമർശിച്ചാലും ഈ ഷോ ഇപ്പോഴും യുട്യൂബിൽ കാണുന്നവർ ഉണ്ടെങ്കിൽ അത് സന്തോഷ് പണ്ഡിറ്റിന്റെ ഗ്രാവിറ്റി ഒന്നുകൊണ്ടു മാത്രം 🥰💪🏻
ശരിയാണ് സന്തേഷി സാറിനെ ഇതിൽ കണ്ടതു കൊണ്ടാണ് 2024 ൽ ഞാൻ ഇത് കാണുന്നത്❤❤❤❤
Ee Anoop okke enna Senior aayath...Pandit is Highly better than Anoop....Anoop os a waste
Anoop enna nadan achuvinte ammayilu Narein nte vaal aayi nadannu . Oru vallye nadan vannekkunnu
സന്തോഷ് സത്യം പറഞ്ഞാൽ.. നമ്മളെ പോലെയുള്ള സാധാരണ ക്കാരുടെ ഓരോരുത്തരുടെയും പ്രതിനിധി.....
മോനേ അനൂബേ സന്തോഷ് ഇപ്പോൾ സ്റ്റാറാണ് താങ്കൾ ഔട്ട്
ഇത് ഒരു മാതിരി.... %₹@@%%₹പരിപാടിയായിപ്പോയി അയാൾ ഒരു മനുഷ്യനല്ലേ... ഇങ്ങെനെ വേണ്ടായിരുന്നു
kashttam, valare cheap aayi poyi asianet
സന്തോഷ് പണ്ഡിറ്റ്- നെ അറിയിക്കാതെ ഇത്തരമൊരു കോമാളിത്തരം കാട്ടി പ്രേക്ഷകരെ വിഡ്ഢികള്‍ ആക്കിയത് ഒട്ടും ശരിയായില്ല .ചാണകക്കുഴി, മണ്ടന്‍ എന്നീ പദപ്രയോഗങ്ങള്‍ നടത്താനുള്ള യോഗ്യത അനൂപ് ചന്ദ്രന് ഇല്ലെന്ന സത്യം സ്വയം മനസിലാക്കുക .ജഗതീഷ് അറിയാതെയാണ് ഈ കോമാളിത്തരം കാട്ടിയതെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ മലയാളി പ്രേക്ഷകര്‍ മണ്ടന്മ്മാരല്ല .അനൂപ് ചന്ദ്രന്റെ峏 വൃത്തികെട്ട വാക്കുകള്‍ മലയാളികള്‍ അവജ്ഞ്ഞയോടെയെ കാണു
Anoop is a dirty fellow
My respect for Santhosh has only increased after this... One man army!
paavam santhosh nallapole decent aya perumarye athrapolm avar kanikunillaaa...hats off to santhosh..and shame on them
Very bad..... Judges were the indecent ppl in the show. Mr. Pandit was way better than them.
അനൂപ് ഇപ്പോൾ എവിടെ ഒരു പടവും ഇല്ല സന്തോഷിനെ കളിയാക്കാൻ നിനക്ക് എന്താ ഡാ യോഗിത
just look at kalpana while santhosh was speaking she was clapping,and her expression while jagadeesh was speaking.
പാവം സന്ധോഷ് , ഒറ്റപ്പെട്ടു പോയ ഒരാത്മാവ് ..അത്രമാത്രം ..!
He is Monster ❤
അനൂപ് ഇപ്പോൾ ചാണക കുഴിയിൽ...പണ്ഡിറ്റ് ഇപ്പോളും 916 സ്വർണം
സന്തോഷ് പറയുന്നതിലും കാര്യ മുണ്ട് നിങ്ങ വലിയ കൊമ്പത്തെ ആളുകൾ ആയതു കൊണ്ട് സന്തോഷിന്റ വാക്കുകൾ അടച്ചമർത്തി..... ഉത്തരം മുട്ടിയപ്പോൾ അനൂപ് ഊളൻ എണീറ്റു പോയില്ല വടുപുലി
അനൂപേ, താനെന്താ പറഞ്ഞത് - സന്തോഷ് മലയാളികളെ മൊത്തം അപമാനിചെന്നോ? കേട്ട മല്ലൂസ് ആയ ഇവിടെ കമന്റ് അടിച്ച ഒരാൾക്ക് പോലും എന്തെ വാവേ അത് തോന്നാത്തത്? മലയാളികളുടെ മൊത്ത കച്ചവടാവകാശം ഏറ്റെടുക്കാൻ താനാര് തുഞ്ചത് എഴുത്തച്ചനോ? അതോ എം ടി യോ? നിലവാരം ഇല്ലാത്ത ഭാഷ ആരാനെടോ ഉപയോഗിച്ചത്? ചാണകക്കുഴി എന്നാണോ താൻ തന്റെ മക്കളെ വർണിക്കുന്നത്? പട്ടിയെന്നാണോ താൻ നല്ല പാതിയെ വിളിക്കുന്നത്? തന്റെ സംസ്കാരം ആദ്യം ഒന്ന് സ്വയം വിലയിരുത്.. എന്നിട്ട് മതി സന്തോഷിന്റെ മെക്കിട്ടു കേറാൻ..
well said man.
😂😂. Anoop enna 'super star ' nulla super reply
Epol thankal paranjath ethra sathyam annenunnu thonnunnile
❤
Sathyam 👍
ഈ പ്രോഗ്രാമിനെതിരെ ശരിക്കും കേസെടുക്കേണ്ടതാണ്. ഒരു കുറ്റവും ചെയ്യാതെ ക്ഷണിച്ചു വരുത്തി ഒരാളെ കേരള ജനതയ്ക്ക് മുന്നിൽ അപമാനിക്കുന്നു.
100% agree bro
ഉത്തരം മുട്ടിയപോൾ അയാൾപറയാത്ത വാക്കുകൾ അയാളുടെ തലയിൽ വെച്ച് കൊടുത്ത് വളരേ മോശമായീ ജഗദ്ദീഷ് സാർ
That's why Keralites love Kalpana Chechi....orale angeekarikkan chechi kazhinjitte ullu....
ഏഷ്യനെറ്റ് കുറെ നാളുകളായി സന്തോഷ് പണ്ഡിറ്റ്‌നെ വിളിച്ചു വരുത്തി വളരെ നിഷ്ക്രൂരമായി താറടിച്ചുകൊണ്ടിരിക്കുന്നു ഇവരുടെ കാട്ടികൂട്ടല്‍ കണ്ടാല്‍ തോന്നും സന്തോഷ് പണ്ഡിറ്റ് നെ ഇല്ലാതെ ആക്കാന്‍ സിനിമാലോപിയുടെ കൊട്ടേഷന്‍ വാങ്ങിയിട്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് ... ടീം മാര്‍സ് നോട് ഒരു ഓര്‍മപെടുത്തല്‍,, നിങ്ങളുടെ ഉദ്ദേശം ശ്രീ സന്തോഷ് പണ്ഡിറ്റ് നെ കൊണ്ട് വന്നു അദ്ദേഹത്തെ അവഹെളിച്ച് ജനങ്ങളുടെ കയ്യടി വാങ്ങാമെന്നു ധരിച്ചങ്കില്‍ നിങ്ങള്ക്ക് തെറ്റി അത് മനസ്സിലാക്കാന്‍ തഴെ എഴുതിയവരുടെ കമെന്‍സ്നോക്കൂ
Epol santhosh pandit evide athi nilkkunnu janangalude manasil.santhosh pandit ❤❤
ജഗദീഷ് താങ്കൾ പറഞ്ഞത് ഞാൻ കേട്ടു പക്ഷേ ഞാൻ ഒന്ന് ചോദിക്കട്ടെ സന്തോഷ് പണ്ഡിറ്റിനെ എത്ര വളരെ മോശമായിട്ട് എത്ര നടന്മാര് പരിഹസിച്ചിട്ടുണ്ട് ആക്ഷേപിച്ചിട്ടുണ്ട് നടന്മാരും മിമിക്രി ആർട്ടിസ്റ്റുകളും അന്നാരും അവരോട് ഇങ്ങനെ ആക്ഷേപിക്കരുത് എന്ന് പറഞ്ഞിട്ടില്ലല്ലോ സന്തോഷിന്റെ മേൽ ആർക്കും കുതിര കയറാം എന്നുള്ള ഒരു അവസ്ഥ ഉണ്ടാക്കിയത് ഈ നടന്മാരും മിമിക്രി ആർട്ടിസ്റ്റുകളും തന്നെയാണ്
I HATE santosh before.but now I understand santosh and his feelings. He is a good person.
സന്തോഷ് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമായിരുന്നു അത് സമ്മതിക്കാനുള്ള മനസില്ലാത്തത് കൊണ്ടന്നു അനൂപ് ച്ചൂടായത് . ഇപ്പോള്‍ പണ്ടിതിനു ഇവരെകല്ലും അധികം fans und
37:37....ee kavithakettal pullik ethra kazhivundennariyam..aah kavithayil ardhamund❤
അപ്പോൾ പുള്ളിയെ എന്തു വേണമെങ്കിലും മോശമായിട്ട് മറ്റുള്ളവർക്ക് പറയാം അല്ലേ പുള്ളി തെറ്റായിട്ട് ഒന്നും പറഞ്ഞിട്ടില്ല പുള്ളി പറഞ്ഞതിന്റെ മറുപടി മാത്രമേ പറഞ്ഞിട്ടുള്ളൂ
ഇന്നെങ്ങാനും സന്തോഷ് പണ്ഡിറ്റിനെ കലിയാക്കിട്ടിട്ടുണ്ടെങ്കിൽ.. അവൻ്റെ ശവമടക്ക് കാണാം.🔥
2017lum Santhosh Sajeevamayi fieldil undu....
Ivide Santhoshine drohichavar innu evide?
സാംസ്കാരിക തലസ്ഥാനം അനൂപേട്ടന്റെ ഇഷ്ടത്തിന് മാറ്റാം.
സന്തോഷ് പണ്ഡിറ്റന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാൻ പാടില്ല.. Best..
santhosh real example self confidence
2024 ൽ കാണുന്നവർ ഉണ്ടോ😅??
100% fully bogus lecture by Jagadeesh on the language of SP (after being provoked)....quoted out of context....when u call anybody as guest pls keep up the decency to maintain the guest's dignity, whoever that be...basic lesson to learn.
edhannu santhosh paranje sheri alle eppo varunne 95% sex movies alle
പണ്ട് മുതലേ ഉണ്ട്
ഒരാളെ എല്ലാവരും കൂടി പരിഹസിക്കുന്നു അത് ആളെ വല്ലാതെ വേദനിപ്പിക്കുന്നു അനൂപ് ആദ്യം ഉപയോഗിച്ച വാക്ക് വളരെ മോശം ആയിരുന്നു ചാണക കുഴി എന്ന് ആ വാക്ക് ഉപയോഗിച്ചപ്പോൾ ആണ് ശ്രീ സന്തോഷ്‌പണ്ഡിറ്റ്ജിക്ക് ദേഷ്യം വരികയും തെറ്റുകൾ ആർക്കും പറ്റാം എന്ന് അദ്ദേഹം പറഞ്ഞത്...
Santhosh is the symbol of liberated mind and freedom. The judges and the film industry is scared of him and other people who may follow him and come up with better things through this free passage.
സന്തോഷ് ആണ് ശരി ജഗദീഷേ മോനെ
non sense .. Jagdish and Anoop are fools
Santhosh pandit has a language for poems.........
Ithill oruthanun polum santhoshettante aduthu nilkaan ulla arhatha ella
സന്തോഷന്ന ബുദ്ധിമാൻ ..ബിസിനസ്മാൻ അതിലുപരി മനുഷ്യസ്നേഹം.....ഇങ്ങനെ ഒരാളെ ചാണകക്കുഴിന്നു വിളിച്ച നിന്റെ നാവുണ്ടല്ലോ.....
അനൂപ് ഒക്കെ കഞ്ചൻ അടിച്ചത്.. പോലെ ഇരിക്കുന്നു 😄😄
Respect santhosh pandit.... 2024 ❤
അനുപ് എണീറ്റു പോട്ടെ 😄😄😄പുറകെ ജഗതീഷും പോട്ടെ 😄😄എന്നാലും പണ്ഡിറ്റ് സൂപ്പർ
ഒരാളെ വിളിച്ചു വരുത്തി വെറുപ്പിച്ചു സന്തോഷ് നല്ല രീതിയിൽ ആണ് പെരുമാറിയത് ഞാൻ ഒക്കെ ആയിരുന്നെങ്കിൽ അവിടെ എണീറ്റു പോയിരുന്നു കൽപന ചേച്ചി യുടെ സ്വഭാവം കണ്ടു പടിക്ക് ഒരു ആളോട് എങനെ പെരുമാറണം എന്ന് അപ്പോൾ മനസിലാകും സന്തോഷ് ഗുഡ് പെർഫോമൻസ്
പഴയ സംവിധായകൻ മാരും പഴയ നടന്മാരും കാട്ടിത്തന്ന മാർഗമാണ് നടിമാരെ പീഡിപ്പിക്കുന്നത്
32:32 പിണറയി വിജയൻ കളിക്കുന്നു... ഞാൻ പോണു 😂😂😂😂😂😂
Santhos Pandit is the child of destiny. Perfect example for 'dont judge a book by its cover'
Sandosh sir nthor pavam.....orale vilch varuthy....oron pryunat....ee asianetine ang ban chytalo.....
ശരി പോയ് ചെയ്യ്
ചാനലുകള്‍ പ്രേക്ഷകരെ എത്രത്തോളം വിഡ്ഢികളാക്കാന്‍ "ശ്രമിക്കുന്നു" എന്നതിന്‍റെ ഉത്തമോദാഹരണമാണ് ഈ ഷോ.
ആരും ഒന്നും അറിഞ്ഞില്ല. കഷ്ട്ടം!!
Now Anoop have movies?
anoop anna valiya nadanayathu?? aiyyeeee.. santhosh jii..u r mega star...
നിന്നെ എനിക്ക് ഇഷ്ടം ആയിരുന്നു ജഗദീഷ്.... ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്.. പണ്ഡിറ്റ് പറയുന്ന ഉത്തരം പറഞ്ഞിട്ട് പോകു jegatheesh അല്ലാതെ.. നിങ്ങൾക്കു മറുപടി തരാൻ അയാൾക്കു അറിയാം.. നിങ്ങളെ കൊച്ചാകണ്ട എന്ന് വിചാരിച്ച... അതു നിങ്ങൾ മനസിലാക്കു
Athanu Anoop nte vaalu ippozhum valanjitt alle .
അനൂപ് verum വെയ്സ്റ്. വേണെമെങ്കിൽ കേട്ടോണ്ടിരിക്കട oolea... illangi enittu podea....
Anoopinte chevikkal adichu pwolikksnm
Santhosh ❤️❤️❤️
അനൂപ്തെണ്ടിയേക്കാളും എന്തുകൊണ്ടും ആയിരമിരട്ടി യോഗൃതയുള്ളവനാണ് സന്തോഷ് പണ്ഡിറ്റ്. Who the bloody fucking hell is that Mr anoop chandran, to harass a figure like Santhosh Pandit? Everyone know that anoop can never come to the seventh neighborhood of Santhosh Pandit. At least listen to his words: Is what we see as the so called New Generation movie is a movie, continuously mentioning about "fuck, shit, fart" etc....? You anoop chandran, get lost.
Asianet was the best channel untill they introduced reality shows... now each and every episode its been brilliantly scripted to make such incidents and make the viewers fool pls don't do such things you may get more viewers for that episode but at the end of the day the viewers will come to know they are cheated...
ഇതിൽ എവിടാ പുള്ളി സംസ്ക്കാരത്തിന് പറ്റാത്ത രീതിയിൽ പറഞ്ഞത് ഹീ is the hero❤❤❤
എന്ത് പറഞ്ഞാലും മിണ്ടാതെ കേട്ടിട്ട് പൊക്കോണം എന്ന് ജഗദീഷ് തമ്പുരാൻ ...
Vilichu varuthi akshepichu...Panna myranamar...
2024 എല്ലാം മനസിലായി
ഈ രീതിയിൽ തന്നെ മുന്നോട്ടു പോകണം കുറിക്ക് മറുപടി കൊടുക്കണം
santhoshine kandu padikkadooo
😂 അനൂപിനെ സർ എന് ഒനും വിളിക്കേണ്ട കാര്യം ഇല്ല
Asianet..nigalkutati.santhosh.sir..my.hero
സന്തോഷ് സാർ ജീനിയസ്
അനൂപ് ഞരമ്പ് 😂😂😂, ചോദിച്ചു വാങ്ങി
എല്ലാവരുടെയും മുന്നിൽ ചാണകകുഴി എന്ന് പറയുന്നതാണോ അന്തസ്
ഒരു പാട് പേര് ടെ അപമാനം സഹിച്ച ഒരാൾ സന്താഷ് പണ്ഡിറ്റ്പ ക്ഷെ അദേഹം മാണ് ഹിറോസ്
da annope santhosh is more talented than you
ജഗതീഷ് സര്‍....anoop sir...എല്ലാവര്‍ക്കും അറിയാം പണ്ഡിററിന് film work ല്‍ perfection ഇല്ലന്ന്....but he is intensely passionate and industrious in his work.....we should respect that...apart from that he is a govt employ...may be perfect in his that job.....We know that he is slightly hyperactive and has some bizzare behaviour and mannerism....wat to do...sir...afterall he is a human being ....u and your channel insulted him and also the entire asianet viewers....കഷ്ടം.....third rate tactics....
വിളിച്ചുവരുത്തി അപമാനിച്ചപോലെ തോന്നി....കേരളത്തിലെ മറ്റൊരു artist നോടും നിങ്ങളിത് ചെയ്യില്ല...ചാഞ്ഞ മരം മുറിക്കാന്‍ പ്രത്യാക skill ഒന്നും വേണ്ട sir...dirty verbal gymnastics...കലാകാരന്‍മാര്‍ ഇത്രേം തരം താഴരുതായിരുന്നു....ഇപ്പോ ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു...അയാള്‍ക്ക് mistakes എല്ലാം correct ചെയ്ത് നല്ല ഒരു film ചെയ്യാന്‍ കഴിയണെ ഭഗവാനെന്ന്.....
Jagadesh plz stop ur singing.. Irritating
sandosh kaanicha manners polum anoopum jegadeeshum kanichilla
ഇതിൽ സന്തോഷ് തെറ്റ് ചെയ്തിട്ടില്ല അനൂപ് ആണ് അദ്ദേഹത്തെ ചാനകക്കുഴി എന്ന് പറഞ്ഞു
CONGRATS SANTHOSH.
YOU ARE THE BEST
santhosh pandit. pachayaya manushyam.. very open and honest. paawam manyshyanaaanu bros. kashtappettu jeevikkunna oru manushyan. ayaalude jeevitham engane onnu anyeshikkanam kaliyaakkunnathinu mumbu. plzz.. ayaalu ayaalude mandatharangal kondu jeevichu potte. lets not insult a man like this. plz. he is much better at heart than everyone else.
Anoop acting enathina kollam.... Avnnte sound avannte acting 😂😂
അയ്യോ ഞങൾ ആരും അറിഞ്ഞില്ല......ഞങൾ ആരും അറിഞ്ഞതെയ് ഇല്ല 😮😮😮😮😮😮😮
ethu nanam ketta pogram ayi poyi.....malayalam filimile big stars anengil evar ethu kanikkumo?shame on u judges..The most cheap program in reality show..
Mr Jagadeesh & crew - it's so pathetic that you all ended up praising the rest of artists who ragged SP leaving him annoyed and loss of self-respect. Would you do the same with any other guest from AMMA. So sad!
എന്ന് ആയിരുന്നു എങ്കിൽ സന്തോഷ് വെറുതെ വിടില്ല 😃😃😃😃