troll malayalam santhosh pandit vs brittas and nikhesh debate troll ] പണ്ഡിറ്റ് 🔥

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #olddebates
    #sandeepwarrier
    #anilkumar
    #bjp
    #yuvarajgokul
    #yuvarajgokuldebate
    #santhoshpandit
    This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
    ___________________________________________
    This Channel Does Not Promote or Encourage Any Illegal Activties.
    ___________________________________________
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ___________________________________________
    APPS USED FOR
    EDITING VIDEO AND THUMBNAIL: KINEMASTER
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

ความคิดเห็น • 391

  • @artech1714
    @artech1714 2 หลายเดือนก่อน +545

    ഞാൻ ഹൃദയം കൊണ്ട് പറയും..
    സൂപ്പർ സ്റ്റാർ സന്തോഷ്‌ പണ്ഡിറ്റ്‌ .

  • @verticmight7752
    @verticmight7752 หลายเดือนก่อน +133

    എന്റെ നോട്ടത്തിൽ മോഹൻലാൽ മമ്മൂട്ടി യെക്കാൾ നിലവാരവും വിവരവും ഉള്ള സാധാരണ ക്കാരുടെ സൂപ്പർ ഹീറോ സന്തോഷ് ❤

  • @gopalakrishnan9361
    @gopalakrishnan9361 2 หลายเดือนก่อน +279

    കേരളത്തിലെ സ്വന്തം തല ഉപയോഗിക്കുന്ന അപൂർവ്വം ചില celebrity കളിൽ ഒരാൾ ആണ്.അഭിനന്ദനങ്ങൾ സന്തോഷ് പണ്ഡിറ്റ്.

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 หลายเดือนก่อน +253

    "നെല്ലിക്ക " ആദ്യം കൈക്കും പിന്നെ മധുരിക്കും 🔥😍😄🫵.
    സന്തോഷ്‌ ജി മുത്തേ ✨️😁😊

    • @syamsm1384
      @syamsm1384 2 หลายเดือนก่อน +3

      @@sanalmkdmechanic6448 😁🥰👍🏻👍🏻

    • @janardhanansp1194
      @janardhanansp1194 14 วันที่ผ่านมา +1

      Very very correct 👏 👌 👍

  • @RajagopalT-n1v
    @RajagopalT-n1v หลายเดือนก่อน +48

    എങ്ങിനെ ആയാലും ഏത് രീതിയിൽ ആയാലും സന്തോഷിനെ ഫെയ്മസ് ആക്കാൻ സന്തോഷ്‌ ഇവരേതന്നെ ഉപയോഗപ്പെടുത്തുന്നു അതാണ്‌ സന്തോഷിന്റെ വിജയം 😄😄😄👍

  • @Johnwickbabayaga666
    @Johnwickbabayaga666 2 หลายเดือนก่อน +110

    സത്യം പറയട്ടെ ശെരിക്കും ഇയാൾ അല്ലേ സൂപ്പർ സ്റ്റാർ 🥹🙏🏼

    • @ajayk0013
      @ajayk0013 6 วันที่ผ่านมา

      💯👍🏿♥️♥️

  • @sarath_babu
    @sarath_babu 2 หลายเดือนก่อน +319

    ബുദ്ധി രാക്ഷസൻ ആണ് സന്തോഷ്‌ 👍🏻

    • @ShanavasShaanu
      @ShanavasShaanu 24 วันที่ผ่านมา

      മ്മ്, 10 തലയാ, തനി രാവണൻ.. 😁😁😁
      😂😂😂🙏

  • @dineshkg543
    @dineshkg543 2 หลายเดือนก่อน +54

    സത്യം പറഞ്ഞാല് ഈ വീഡിയോ കാണുന്നത് തന്നെ ഒരു വശത്ത് സന്തോഷ് പണ്ഡിറ്റ് ആയതുകൊണ്ട് മാത്രമാണ്❤ .എന്തിനാ വെറുതെ അദ്ദേഹത്തെ കേറി ചൊറിയുന്നത്

  • @minukarunakaran7894
    @minukarunakaran7894 2 หลายเดือนก่อน +116

    ആരെക്കാളും ബുദ്ധിയും, വിവേകവും കൂടുതലുള്ള മനുഷ്യൻ💪👍.
    🕉️🔱❤️🙏

    • @raffijm1643
      @raffijm1643 หลายเดือนก่อน +2

      Sathyam..😊👍

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 2 หลายเดือนก่อน +122

    സൂപ്പർസ്‌റ്റാർ സന്തോഷ് പണ്ഡിറ്റിനെ മനസസിലാക്കണമെങ്കിൽ നാം ഇനിയും കുറേ വളരാനുണ്ട്.

  • @abdulraheemmuthu6829
    @abdulraheemmuthu6829 2 หลายเดือนก่อน +210

    നിങ്ങൾ ആരൊക്കെ എന്തൊക്കെ പറഞ്ഞു വിമർശിച്ചാലും ഞങ്ങൾ എന്നും സന്തോഷ് ജിയുടെ കൂടെ യാണ് ❤️❤️❤️

    • @syamsm1384
      @syamsm1384 2 หลายเดือนก่อน +7

      100%♥️..🥰👍🏻

    • @gbap6348
      @gbap6348 หลายเดือนก่อน +4

      101 %

  • @sunilk6752
    @sunilk6752 2 หลายเดือนก่อน +111

    സന്തോഷ്പണ്ഡിറ്റിനെ ഇന്റർവ്യൂ ചെയ്യാൻ ഇരിക്കുന്ന ഒരുത്തനും പടം കണ്ടിട്ടില്ല 😄😄 എന്നിട്ടാണ് പുള്ളിടെ പടത്തിനെ വിമർശിക്കുന്നത് 😍

    • @Sijoelamthuruthy
      @Sijoelamthuruthy  2 หลายเดือนก่อน +3

      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി വീണ്ടും വരിക👍😊👍👌

  • @artech1714
    @artech1714 2 หลายเดือนก่อน +433

    സന്തോഷിനെ പോലെ ബിടെക്, msc, mca ഇത്‌ മൂന്ന് പോയിട്ട് രണ്ടെണ്ണം പാസ്സായ ഏതെങ്കിലും ഒരു അവതാരകൻ ഉണ്ടോ?

    • @rameshcppodcasts
      @rameshcppodcasts 2 หลายเดือนก่อน +13

      LLB യും

    • @shahirsha9095
      @shahirsha9095 2 หลายเดือนก่อน +19

      പഠിച്ച് ഇറങ്ങിയതും ഗവൺമെന്റ് ജോലിയും കിട്ടി

    • @a.philip3923
      @a.philip3923 หลายเดือนก่อน +3

      Motta Arun

    • @raffijm1643
      @raffijm1643 หลายเดือนก่อน +3

      MBA yum..

    • @jyothi5563
      @jyothi5563 หลายเดือนก่อน

      ​@@a.philip3923അയാള് ഇയാളുടെ ഏഴ് അയലത്ത് എത്തില്ല

  • @sreelekshmi675
    @sreelekshmi675 2 หลายเดือนก่อน +235

    അദ്ദേഹം നല്ലൊരു businessman തന്നെ.. അതുകൊണ്ട് ഒരുപാട് പാവങ്ങൾക്ക് ഇദ്ദേഹത്തെക്കൊണ്ട് ഉപകാരമുണ്ടായി.. (പക്ഷേ ഇദ്ദേഹത്തിന്റെ സിനിമ ഞാൻ കണ്ടിട്ടില്ല )

    • @sandhyasreenivasan7979
      @sandhyasreenivasan7979 2 หลายเดือนก่อน +26

      താങ്കൾ കാണണം... കോടികൾ ചിലവാക്കി എത്ര കൂറ പടങ്ങൾ ഇറക്കി നമ്മളെ മിനക്കെടുത്തുന്നു.. അതിനേക്കാൾ ഭേദം സന്തോഷ്‌ ജി യുടെ സിനിമ... കഥയുണ്ട്... കാണാൻ കുഴപ്പമില്ല... ഞാൻ നന്നായി ആസ്വദിച്ചു കണ്ടേക്കുന്നു.. ആതിര യുടെ മകൾ അഞ്ജലി നല്ല ഫിലിം തന്നെ ❤👍🏻

    • @Supcribee
      @Supcribee 2 หลายเดือนก่อน +14

      ഇനി കാണണം നമ്മൾ എല്ലാരും അതിൽ നിന്ന് കിട്ടുന്ന പൈസ പാവങ്ങൾ ക് പോയി ചേരും ❤️❤️❤️

    • @CleetusEX
      @CleetusEX หลายเดือนก่อน

      😂😂

  • @CM-mw8qd
    @CM-mw8qd 2 หลายเดือนก่อน +140

    സന്തോഷിന്റെ 25% ബുദ്ധിമതി നിലവിലെ മാപ്രകളുടെ വായടപ്പിക്കാൻ 🤣🤣👌👍❤️
    തന്റെ ലാഭത്തിൽ 50%വും സമൂഹത്തിൽ സഹായം അർഹിക്കുന്നവർക്ക് കൊടുക്കുന്നു ഇദ്ദേഹം.. Great 🙏❤️❤️❤️

  • @4ugmg
    @4ugmg 2 หลายเดือนก่อน +43

    ഇയാൾ പൊട്ടൻ അല്ല!!!
    മറ്റുള്ളവരിൽ ഉള്ള പൊട്ടത്തരം എടുത്തു പുറത്തിടുന്നു അത്രേ ഉള്ളൂ 😂😂😂

  • @silpam-zl2by
    @silpam-zl2by 2 หลายเดือนก่อน +34

    മനസ്സിലായോ സാറേ ഇതൊരു ബുദ്ധിജീവി തന്നെ🥰🥰👍👍👍

  • @muthoosheaven2468
    @muthoosheaven2468 2 หลายเดือนก่อน +32

    എല്ലാവരെയും വട്ടത്തിൽ ഇരുത്തി നീളത്തിൽ മൂഞ്ചിപ്പിച്ചുവിട്ടു 😂😂😂😂

  • @aramalluninja
    @aramalluninja 2 หลายเดือนก่อน +49

    അസാമാന്യ ബുദ്ധി ഉള്ളവൻ തന്നെ ആണ്. സ്വാധീനം ഇല്ലാതെ സമൂഹം അംഗീകരിക്കാൻ പാടാണ്. പക്ഷെ ഇയാൾ സമർധ്യം കൊണ്ട് മാത്രം പൊങ്ങി വന്ന വ്യക്തി ആണ് 👍

  • @Lathi33
    @Lathi33 2 หลายเดือนก่อน +60

    എന്ത് തേങ്ങാ ആയാലും ഇയാടെ confidence level അപാരം.. ഇയാളുടെ പാതി confidence എങ്കിലും ഉണ്ടേൽ എല്ലാര്ക്കും ജീവിതത്തിൽ വിജയിക്കാം

  • @navajitha7722
    @navajitha7722 2 หลายเดือนก่อน +72

    ചെസ്സ് വച്ചുള്ള മറുപടി 🔥🔥🔥🔥......

  • @collections8017
    @collections8017 หลายเดือนก่อน +50

    സ്വയം പടവെട്ടി മുന്നേറുന്ന സന്തോഷ് പണ്ഡിറ്റ്‌ സർ ആണ് സൂപ്പർ സ്റ്റാർ

  • @smithaanil9426
    @smithaanil9426 2 หลายเดือนก่อน +42

    അദ്ദേഹത്തിന് കിട്ടുന്ന ലാഭത്തിൻ്റെ പകുതി നിശ്ചയമായും അർഹിക്കപെടുന്നവരെ കണ്ടെത്തി അദ്ദേഹം നൽകുന്നു .
    അതിൽകൂടുതൽ എന്ത് വേണം❤❤❤❤'

  • @Kunjava7583
    @Kunjava7583 หลายเดือนก่อน +12

    ബുദ്ധിയുണ്ട് എന്ന് സ്വയം മാത്രം തോന്നുന്ന കുറേയെണ്ണം വന്നിരുന്ന് ബുദ്ധിയുള്ള ഒരുത്തനെ ചൊറിയുന്നു അദ്ധേഹംതിരിച്ച് മാന്തുന്നു പ്ലിംഗ്😂😂

  • @JayanKg-su3wh
    @JayanKg-su3wh หลายเดือนก่อน +9

    ബുദ്ധിമാനായ സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ് 👍🏻👍🏻👍🏻👍🏻❤

  • @kirankumarva33
    @kirankumarva33 2 หลายเดือนก่อน +70

    Santhosh പണ്ഡിറ്റ്‌ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ ആണ് ഇപ്പോൾ ജോൺ ബ്രിട്ടസ് ഇടുന്നത് 😂😂😂

    • @seracreation5267
      @seracreation5267 2 หลายเดือนก่อน +3

      🤔😂😂😂😂

    • @Sijoelamthuruthy
      @Sijoelamthuruthy  2 หลายเดือนก่อน +1

      👍👍👍👌😅

    • @raffijm1643
      @raffijm1643 หลายเดือนก่อน +1

      😂😂

    • @saumyajoy8135
      @saumyajoy8135 หลายเดือนก่อน +1

      😂😂😂👌🏻🙏🏻

    • @shylajapk1442
      @shylajapk1442 18 วันที่ผ่านมา

      😂😂😅

  • @rahasraveendran
    @rahasraveendran 2 หลายเดือนก่อน +29

    ഒറ്റക് പൊരുതി 😄😄അടിച്ചു വായിൽ കൊടുത്തു...

  • @sithararobert6849
    @sithararobert6849 2 หลายเดือนก่อน +43

    സന്തോഷ് പണ്ഡിറ്റ് എന്ന ഒരു മനുഷ്യനെ ഇത്രക്ക് പരിഹസിക്കാൻ എന്താ കാരണം.. ചോദ്യം ചോതിക്കുന്ന ആളുകളുടെ വിചാരം അവന്മാർ എന്തോ സംഭവം എന്നാണ് ..ഒന്നും അല്ല.സന്തോഷ് പണ്ഡിറ്റിൻ്റെ വരുമാനത്തിൽ നിന്ന് പാവങ്ങൾക്ക് സഹായിക്കുന്ന തു കാണാതെ പോകരുത്

  • @Thanosuniverse
    @Thanosuniverse 2 หลายเดือนก่อน +51

    സന്തോഷ് പണ്ഡിറ്റ് മാപ്രകളെ തേച്ച് ഭിത്തിയിൽ ഒട്ടിച്ചു 😅

  • @abhin7959
    @abhin7959 2 หลายเดือนก่อน +86

    ഇങ്ങേരുടെ മുൻപിൽ നിൽക്കാനിതൊന്നും പോര മക്കളെ .

  • @VeenaKripa
    @VeenaKripa 5 วันที่ผ่านมา +3

    സന്തോഷേട്ടനെ പറ്റിക്കാൻ ആകില്ല മക്കളെ. 👍👍

  • @minitk1632
    @minitk1632 หลายเดือนก่อน +11

    കിട്ടേണ്ടത് കിട്ടിയപ്പോൾ എല്ലാവർക്കും മതിയായികാണും.

  • @vijeshviju6299
    @vijeshviju6299 2 หลายเดือนก่อน +27

    അയ്യോ 😂😂 പണ്ഡിറ്റ് പൊളിച്ച് അടുക്കി😂😂❤❤

    • @Sijoelamthuruthy
      @Sijoelamthuruthy  2 หลายเดือนก่อน

      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി വീണ്ടും വരിക👍😊👍👌

    • @Sijoelamthuruthy
      @Sijoelamthuruthy  2 หลายเดือนก่อน

      👍👍👍👌

  • @musthafabattathod-zn5rw
    @musthafabattathod-zn5rw หลายเดือนก่อน +16

    നിങ്ങൾ കളിയാകുന്നു എന്ന് അയാൾക് ഫീൽ ചെയ്യുന്നില്ല അതാണ് അയാളുടെ സ്വഭാവം.

    • @mohananpa6019
      @mohananpa6019 หลายเดือนก่อน +2

      ചോദ്യങ്ങൾക്കുള്ള മറുപടി സന്തോഷ്P പറയുബോൾ ചോദിച്ച രുടെ ഫീൽ നമ്മൾ കാണുന്നുണ്ട് ഇല്ലേ 6:20 😂😂അതാണ് Sp

  • @anishgeorge7435
    @anishgeorge7435 2 หลายเดือนก่อน +32

    Santhosh Pandit....Oru ബുദ്ധി രാക്ഷസൻ...❤❤❤❤❤

  • @littonal
    @littonal 2 หลายเดือนก่อน +15

    ആ മനുഷ്യന്റെ അടുത്ത് കളിക്കണം എങ്കിൽ ആ ആളെ പറ്റി നന്നായി പഠിച്ചിരിക്കണം കൂടാതെ ആ ആളോട് ചോദിക്കുന്ന ചോദ്യങ്ങളെക്കുറിച്ചു നിങ്ങൾക്ക് അറിവുണ്ടാവണം
    ഇതൊന്നും ഇല്ലാതെ ആ മനുഷ്യനോട്‌ മുട്ടാൻ നിന്നാൽ.... ബാക്കി പറയേണ്ടല്ലോ 🤔
    പിന്നെ ഈ മനുഷ്യനെകൊണ്ട് പാവപെട്ടവർക്ക് ഉപകാരം അല്ലാതെ ഉപദ്രവം ഉണ്ടായിട്ടുണ്ട് എന്ന് ഒരു വാർത്ത ഒരാളും പറഞ്ഞു കേട്ടിട്ടില്ല 👍
    പിന്നെ പണ്ഡിറ്റ്‌ എടുക്കുന്ന പടത്തിന്റെ പൈസ അയാൾക്ക് കിട്ടിയിരിക്കും എന്ന ഉറപ്പ് അങ്ങേർക്കുണ്ട് 👌
    മറ്റുള്ള സംവിധായകർക്ക് അതുണ്ടോ 🤔🤔🤔
    ഇനി ഇപ്പൊ പൊട്ടി എന്നാലും ഒരു ചുക്കും അങ്ങേർക്ക് സംഭവിക്കാൻ വഴിയില്ല 👍
    മറ്റുള്ളവരുടെ സ്ഥിതി അതാണോ 😢🙄

  • @vyshakhkp782
    @vyshakhkp782 หลายเดือนก่อน +21

    ഇദ്ദേഹം ആരെയും പറ്റിച്ചിട്ട് അല്ല ജീവിക്കുന്നത്. അന്തസായി അധ്വനിച്ചു ആണു ജീവിക്കുന്നത്. You carry on ... santhosh broo....❤❤❤

  • @abdulsaleem5269
    @abdulsaleem5269 2 หลายเดือนก่อน +18

    5:22 സത്യം ഞാനും എന്നിങ്ങനെയാണ് ഇങ്ങേരെ സർച്ച് ചെയ്തത്

  • @sujathaswaminathan9731
    @sujathaswaminathan9731 2 หลายเดือนก่อน +20

    ഈ മണ്ടൻ മാർക്ക് പറ്റിയ ഉത്തരം കൊടുത്തു സൂപ്പർ സന്തോഷ് പണ്ഡിറ്റ്

  • @surendran9908
    @surendran9908 2 หลายเดือนก่อน +35

    ഇപ്പോൾ ആരാ മണ്ടൻ,ആരാ മരമണ്ടൻ ആരാ വിഡ്ഢി,ആരാ പടുവിഡ്ഢി, നമ്മൾ കാണികൾ തന്നെ!അവരെല്ലാം കാശുണ്ടാക്കാൻ നടക്കുന്നു നമ്മൾ (കാണികൾ )അവർക്ക് കാശുണ്ടാക്കാൻ സമയം മെനക്കെടുത്തുന്നു.... 🙏

  • @AsokanKK-jo4tt
    @AsokanKK-jo4tt 2 หลายเดือนก่อน +13

    അത്രക്കൊള്ള ബുദ്ധിയല്ലേ ഇവന്മാർക്കുള്ളൂ

  • @musthafamusthafa3438
    @musthafamusthafa3438 2 หลายเดือนก่อน +22

    സൂപ്പർ സാറ്റർ ❤

  • @SasiKumar-jx2nk
    @SasiKumar-jx2nk 2 หลายเดือนก่อน +20

    ആർക്കും വ്യക്തമായമറുപടിക്ക് ഒരു കുറവം വന്നില്ലല്ലേ അ താണ് പണ്ഡിറ്റ്

  • @josyvarkey3676
    @josyvarkey3676 หลายเดือนก่อน +6

    ഒരാൾസ്വയം തോൽക്കാൻമനസ്സില്ലെങ്കിൽഅയാളെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ലഅതാണ് പണ്ഡിറ്റ്

  • @nishaajo5538
    @nishaajo5538 2 หลายเดือนก่อน +22

    ഞാൻ ഇപ്പോൾ പണ്ഡിറ്റിന്റെ ഫാൻ ആണ് 🤪😆

  • @SteephanSteephan-fk4wt
    @SteephanSteephan-fk4wt 28 วันที่ผ่านมา +3

    സന്തോഷ്പ ണ്ഡിറ്റ് ഒരു പണ്ഡിതൻ തന്നെ ഇത്രയും കഴിവും ബുദ്ധിയും വേറെ ലെവൽ തന്നെ🙏🙏🙏🌹🌹🌹

  • @5816rocks
    @5816rocks 2 หลายเดือนก่อน +13

    പണ്ഡിറ്റിനെ ഒന്ന്‌ മാധ്യമ അവതാരകർ വളഞ്ഞു പിടിക്കാൻ നോക്കി 😄പുള്ളി വളഞ്ഞു മുറുക്കി 😄

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 2 หลายเดือนก่อน +21

    പൊളി 👍👍👍

    • @Sijoelamthuruthy
      @Sijoelamthuruthy  2 หลายเดือนก่อน +1

      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി വീണ്ടും വരിക👍😊👍👌

  • @subeeshkky4468
    @subeeshkky4468 2 หลายเดือนก่อน +21

    IQ level🔥🔥🔥

  • @karthikeyanr5641
    @karthikeyanr5641 2 หลายเดือนก่อน +19

    🥰❤️❤️👏👏👏👏👏👏👏👏സന്തോഷ്‌ 💯💯💯💯💯💯ലൈക്ക്

  • @Black_xwan_
    @Black_xwan_ 2 หลายเดือนก่อน +14

    എന്റെ പൊന്നോ... നമിച്ചു 🙏

  • @Supcribee
    @Supcribee 2 หลายเดือนก่อน +5

    വേറെ ലെവൽ അണ്ണാ 👌👌👌

  • @aboomoidutty6270
    @aboomoidutty6270 2 หลายเดือนก่อน +14

    സന്തോഷ്‌ പണ്ഡിറ്റ് 👍🏾

  • @GireeshCp-e2m
    @GireeshCp-e2m 23 วันที่ผ่านมา +1

    വരുന്ന മറ്റുള്ളവർക്ക് ഉച്ച ഭക്ഷണം കിട്ടുന്നു എനിക്ക് പൈസ കിട്ടുന്നു................ എജ്ജാതി മറുപടി 🙏

  • @ibin1697
    @ibin1697 2 หลายเดือนก่อน +17

    പറന്ന് പോണ പക്ഷിയെ ഏണി വെച്ച് പിടിക്കാൻ നോക്കണ്ട പണിപാളും

  • @PrashobKb-pp7ol
    @PrashobKb-pp7ol 2 หลายเดือนก่อน +24

    സന്തോഷ് പണ്ഡിറ്റ് ഒരു ബിഗ് ഹീറോയാണ്

  • @Beenababu-qc9oj
    @Beenababu-qc9oj 2 หลายเดือนก่อน +8

    👌🏻👌🏻👌🏻👌🏻👌🏻 sammathikkanam sandhosh pandittu vere leval🥰🥰🥰🥰🥰

  • @anishgeorge7435
    @anishgeorge7435 2 หลายเดือนก่อน +10

    Santhosh Pandit....our legend aanu....❤❤❤❤❤

  • @LillyJoseph-m7e
    @LillyJoseph-m7e 24 วันที่ผ่านมา +1

    സന്തോഷ്പണ്ഡിറ്റ് ഇതുവരെ കാണാത്ത സൂപ്പർ ഹീറോ. ചോദിക്കുന്നത് എല്ലാവരും കളിയാക്കിയിട്ടാണ് അതിനൊക്കെ കറക്ട് ഉത്തരം. ചമ്മിയോടാനോ, സങ്കടപെടാനോ നേരമില്ല. നല്ല സാമൂഹിയ സേവനവും, കളിയാക്കുന്ന ആർകെങ്കിലും ഇതിന് മനസ് കാണിക്കുന്നുണ്ടോ? സന്തോഷിനു ബിഗ് സല്യൂട്ട്.

  • @SarathSarathp-e5v
    @SarathSarathp-e5v 2 หลายเดือนก่อน +9

    ലെജൻഡ്👏

  • @Renjith-e7o
    @Renjith-e7o 2 หลายเดือนก่อน +12

    Adich annakkl koduthu,💥💥💥

  • @sudhakarantv1982
    @sudhakarantv1982 2 หลายเดือนก่อน +15

    എന്തായാലും നിന്നെ പോലെ കിണറ്റിൽ ഇറങ്ങി നോക്കി യില്ലല്ലോ

  • @alensababy
    @alensababy 2 หลายเดือนก่อน +17

    🎉🎉🎉🎉 excellent 👍👌

  • @shajishaji4307
    @shajishaji4307 หลายเดือนก่อน +4

    അടിപൊളി 👌👌👌

  • @RadheeshCr
    @RadheeshCr 2 หลายเดือนก่อน +16

    He is absolutely perfect man especially during 21 century 🎉

  • @sivaramk1852
    @sivaramk1852 2 หลายเดือนก่อน +9

    Vallathaa Confidence 🤯

  • @lalithaayyappan7000
    @lalithaayyappan7000 2 หลายเดือนก่อน +13

    Congratulations Santhosh ji ❤❤❤❤❤❤❤❤❤❤

  • @abhirajk.l2955
    @abhirajk.l2955 2 หลายเดือนก่อน +6

    Aa ദൃയത്തിന്റെ bgm powlichu apolathe dialoguesum ayi nalla oru ചേർച്ച

  • @Jayakrishnnanknair
    @Jayakrishnnanknair 15 วันที่ผ่านมา +1

    വളരെ ബുധിശല്യയാ മനുഷ്യൻ. എല്ലാത്തിനും കൊടുത്ത് ആവിശ്യത്തിന് 🤣🥰

  • @SharunjoySharunjoy
    @SharunjoySharunjoy 2 หลายเดือนก่อน +5

    എല്ലാരും പൊട്ടന്മാരാ 😂😂😂santhoshjiiii🔥🔥🔥🔥🔥🔥

  • @Anukuttan-s2h
    @Anukuttan-s2h 2 หลายเดือนก่อน +17

    കിട്ടിയോ? ഇല്ല........ ചോദിച്ചു മേടിച് 😄😄😄

    • @VarghesEo-g6u
      @VarghesEo-g6u 2 หลายเดือนก่อน +2

      😂😂😂😂😂🤣🤣🤣🤣🤣🤣Ellam Karanju Mezhuki😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Sijoelamthuruthy
      @Sijoelamthuruthy  2 หลายเดือนก่อน +1

      👍👍👍👌😅

  • @AjithBabu-s4l
    @AjithBabu-s4l 2 หลายเดือนก่อน +8

    Real hero

  • @AnilCk-vy8jx
    @AnilCk-vy8jx หลายเดือนก่อน +1

    നന്മ ചെയ്തു സൂപ്പർസ്റ്റാർ ആയ വ്യക്തി ❤

  • @sajjewvadumkoottil7159
    @sajjewvadumkoottil7159 28 วันที่ผ่านมา +1

    A differently indifferent publicly accepted personality in Kerala ( No competitor exists in this class )!!!❤️❤️❤️👌👌👌

  • @muhammednoor7348
    @muhammednoor7348 2 หลายเดือนก่อน +6

    Poli mone poli

  • @subhagantp4240
    @subhagantp4240 หลายเดือนก่อน +3

    സന്തോഷ് പണ്ഡിറ്റ് എന്ന നടൻറെ രോമത്തിന് വിലയില്ല ഇവിടത്തെ സൂപ്പർ നടന്മാർക്കും നടിമാർക്കും പോയി പണി നോക്കടി😂😂😂😂😂😂😂

  • @abupradeepkumar9129
    @abupradeepkumar9129 2 หลายเดือนก่อน +5

    സന്തോഷ്‌ 👍സൂപ്പർ

  • @arjunsvlog5736
    @arjunsvlog5736 2 หลายเดือนก่อน +8

    Santosh super star thanne anu,epo nalla nilavaram anallo,coat nte karyam polichu,bittas pottas

  • @st-hl4yx
    @st-hl4yx หลายเดือนก่อน +1

    Oruthanum thodan polum pattatha oru manushyan vere level✨✨✨✨❤️❤️

  • @prasadkaniyantharayil
    @prasadkaniyantharayil หลายเดือนก่อน +1

    സൂപ്പർ /മെഗാ സ്റ്റാറുകളെക്കാൾ യോഗ്യൻ.👍

  • @orangeorange7420
    @orangeorange7420 15 วันที่ผ่านมา +1

    സത്യം പറഞ്ഞാൽ എനിക്ക് സങ്കടം ഉണ്ട് ഇദ്ദേഹത്തെ എല്ലാരും കൂടി നാണം കെടുത്തുമ്പോഴ്.... ഇത്രേം വിദ്യാഭ്യാസവും വിവരവും ഉള്ള ഒരാളെ ആണ് എല്ലാരും കൂടെ കളിയാക്കുന്നത് 😎അവരാണ് നാണം കെടുന്നത് സത്യത്തിൽ

  • @susistips6168
    @susistips6168 หลายเดือนก่อน +2

    സന്തോഷ് പണ്ഡിറ്റിനെ ബുദ്ധി കൊണ്ട് തോല്പിക്കാൻ ആർക്കും കഴിയില്ല

  • @venugopalramachandran6168
    @venugopalramachandran6168 2 หลายเดือนก่อน +4

    Santosh sir you are not only a super star but also a super hero, a super human

  • @jerin141
    @jerin141 2 หลายเดือนก่อน +6

    Santhosh is an extraordinarily talented personality with above normal IQ.

  • @UdayaKumar-ds9fm
    @UdayaKumar-ds9fm หลายเดือนก่อน +1

    ഇവന് ഇല്ലാത്ത കുറേ കഴിവുകൾ സന്തോഷ് പണ്ഡിറ്റ് നു ഉണ്ടു്. സന്തോഷ് പണ്ഡിറ്റ് you are a great man

  • @gayathri8825
    @gayathri8825 หลายเดือนก่อน +1

    സൂപ്പർ സ്റ്റാറുകളുടെ സൂപ്പർ സ്റ്റാർ 👌👌

  • @dhanyaaneesh6180
    @dhanyaaneesh6180 18 วันที่ผ่านมา +1

    സൂപ്പർ sir

  • @SunilkumarAr-l3l
    @SunilkumarAr-l3l หลายเดือนก่อน +2

    എല്ലാഅങ്കർമാരെയും സോമനൻഭൂജിതരാക്കി
    പണ്ഡിറ്റ് ജൈത്ത്യയാത്ര
    തുടരുന്നുകൊണ്ടിരിക്കുന്നു

  • @akhilkrishnan7446
    @akhilkrishnan7446 8 วันที่ผ่านมา +1

    Confidence level💎

  • @shiburajan2135
    @shiburajan2135 2 หลายเดือนก่อน +3

    Polichu santhosh cheetttaaa

  • @ambarishsonofgod9624
    @ambarishsonofgod9624 หลายเดือนก่อน +1

    Super ചേട്ടാ

  • @Samuelta20
    @Samuelta20 หลายเดือนก่อน +1

    താങ്കൾ യഥാത്ഥ സൂപ്പർ സ്റ്റാർ തന്നെ മുഖം മൂടി
    ഇല്ലാത്ത സൂപ്പർ സ്റ്റാർ

  • @amruthamamru
    @amruthamamru หลายเดือนก่อน +1

    Genius and panditt interview nn vannal opposite ullavare mikkavarum,sir enna avare vilikaru.❤

  • @SuperAby1985
    @SuperAby1985 หลายเดือนก่อน +1

    😂😂😂😂 ലൈഫിൽ വിഷമിച്ച് തേഞ്ഞിരിക്കുമ്പോൾ ഈ interviews കാണണം 😅😅😅😅😅 മരിക്കാം.... സന്തോഷേ നിങ്ങള് പുലിയാണ്....❤...ഇവൻമാരെയല്ലാം തൂക്കി അടിച്ചല്ലോ😊😊😊😊

  • @ChandhranThabala
    @ChandhranThabala หลายเดือนก่อน +1

    സന്തോഷ്‌ പണ്ഡിറ്റ്‌ സൂപ്പർ ഹീറോ മലയാളിയുടെ സ്വന്തം ഹീറോ

  • @RajagopalT-n1v
    @RajagopalT-n1v หลายเดือนก่อน +1

    സന്തോഷിനെ വിമർശിക്കാൻ വരുന്നവരാണ് സ്വൊയം വിമര്ശിക്കപ്പെടുന്നത് 😂

  • @prabashk1434
    @prabashk1434 2 หลายเดือนก่อน +5

    Great

  • @shineagusthy9988
    @shineagusthy9988 หลายเดือนก่อน +1

    Parayunna oro karyavum athrak perfect aanu ethu questionum answer parayan lag illa ❤❤❤🫂🫂🫂🫂

  • @BADARINATHDEKSHINA
    @BADARINATHDEKSHINA 4 วันที่ผ่านมา +1

    മാങ്ങയുള്ള മാവിന് നേരെ കല്ലേറ് കിട്ടൂ. അതിനർത്ഥം പണ്ഡിറ്റ് എന്ന മാവ് ഫലം നൽകുന്ന നന്മ മരമാണ് . ഒരു മാപ്രകളും സന്തോഷ് സാറിൻ്റെ അറിവിൻ്റെ ഏഴയലത്തു വരില്ല. അതാണ് സത്യം.

  • @BADARINATHDEKSHINA
    @BADARINATHDEKSHINA 5 วันที่ผ่านมา +1

    ബുദ്ധിജീവികളെന്ന് സ്വയം മേനി നടിച്ചു നടക്കുന്ന ഏതവൻ്റേയും ചോദ്യത്തിന് പണ്ഡിറ്റിന് മറുപടി ഉണ്ടാകും. ചിന്തിപ്പിക്കുന്ന മറുപടി. വാക്കുകൾ കൊണ്ട് അല്പജ്ഞാനികളുടെ വായടപ്പിക്കുന്ന സന്തോഷ് പണ്ഡിറ്റ് അസാധാരണ മനുഷ്യനാണ്. പണ്ഡിറ്റിനെ പരിഹസിക്കുന്നവരാണ് യഥാർത്ഥ വിഡ്ഡികൾ .