ചിരി മഴ പടർത്തിയ ഋഷ്യശ്രിങ്കൻ 😂

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น •

  • @sonus6778
    @sonus6778 2 หลายเดือนก่อน +23

    ഇത് മതത്തെ കളിയാകിയതല്ല..വൈശാലി മൂവി കണ്ടവർക്ക് കലങ്ങും.വൈശലിയിലെ അവസാനത്തെ ആ പാട്ട് മീശമാധവനിൽ ദിലീപിന് ഹരിശ്രീയും സൈക്കിളിൽ പോകുമ്പോ പാടുന്ന പാട്ട്

  • @തോമസ്നായർ
    @തോമസ്നായർ 2 หลายเดือนก่อน +45

    രണ്ടുപേരേം ഇഷ്ട്ടപെട്ടു.........audiencinte കൂട്ടത്തിൽ ഇരിക്കുന്ന രണ്ടു ആന്റിമാരേം

  • @Just4funoman
    @Just4funoman 2 หลายเดือนก่อน +49

    Skip cheyyandaaaa korach chirikiaaaanind

  • @ZairuZidgarden
    @ZairuZidgarden 2 หลายเดือนก่อน +22

    അതല്ല.... ഋഷിശൃംഗനും ദൈവം ആണോ......കമൻ്റിൽ എന്തൊക്കെയോ പറയുന്നുണ്ടല്ലോ....

  • @jitheshjithesh-tp5oz
    @jitheshjithesh-tp5oz 2 หลายเดือนก่อน +34

    ഡബിൾ മീനിങ് ഇല്ലാതെ കോമഡി ഉണ്ടാക്കാൻ പറ്റിലെ 😂😂😂😂😂

    • @Jomit3440
      @Jomit3440 หลายเดือนก่อน +2

      നീ ഉണ്ടാക്കിക്കൊടുക്ക് കുറെ ഡബിൾ മീനിങ് കുറെ ബോഡി ഷൈമിംഗ്. സിനിമയിൽ മദ്യപിക്കുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതും ഒരാളെ പച്ചക്ക് തല്ലിക്കൊല്ലുന്നതും. ഒക്കെ കാണുമ്പോൾ എന്താ ആഹ്ലാദം. ഇങ്ങനെയുള്ള അവന്മാരുടെ വിമർശനങ്ങളും കാരണം നല്ലൊരു കോമഡി പോലും ആസ്വദിക്കാൻ പറ്റാതായി.

  • @johnsonvettom4273
    @johnsonvettom4273 2 หลายเดือนก่อน +11

    അപാരം....ഗാംപ്പീരം😂😂

  • @narayananpalath2890
    @narayananpalath2890 2 หลายเดือนก่อน +46

    എത്ര കാലം ഇത്തരം സ്കിറ്റ് അവതരിപ്പിക്കാൻ സാധിക്കും എന്നറിയില്ല കലയിലും വർഗീയത കാണുന്ന ഒരു സമൂഹമായി നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നു

    • @niyasnm4896
      @niyasnm4896 2 หลายเดือนก่อน +6

      അമ്മാവോ..

    • @Babypink1313
      @Babypink1313 2 หลายเดือนก่อน

      ഹിന്ദുവിനെ ഊക്കിയാലെ കലവരൂ അല്ലയോ പണ്ഡിതആ

    • @kiranparur101
      @kiranparur101 20 วันที่ผ่านมา +1

      ഇതിലെന്ത് വർഗീയത😮

    • @arjunk794
      @arjunk794 18 วันที่ผ่านมา +2

      മരുന്ന് കുടിച്ചില്ലേ

    • @CR7FANBOY6677
      @CR7FANBOY6677 14 วันที่ผ่านมา +1

      ഏതാണ് ഈ മാമൻ

  • @babutpbabu881
    @babutpbabu881 2 หลายเดือนก่อน +4

    വളരെ നന്നായിട്ടുണ്ട് Super

  • @arunchandrantv9600
    @arunchandrantv9600 2 หลายเดือนก่อน +25

    എന്റെ പൊന്നോ ചിരിച് ചിരിച് 😁😁😁😂😂😂ഒരു വഴിയായി 😁😁

    • @petrixiron
      @petrixiron 2 หลายเดือนก่อน +2

      ഉക്കിയത് ആണോ 🤣

    • @manojparambath3841
      @manojparambath3841 2 หลายเดือนก่อน +5

      ഏത് വഴിയിൽ ആണ് ആയത് പെരുവഴിയിൽ ആണോ

    • @arunchandrantv9600
      @arunchandrantv9600 2 หลายเดือนก่อน

      @@manojparambath3841 😁😁😁😁

  • @dileeshbabu1990
    @dileeshbabu1990 22 วันที่ผ่านมา +1

    Polichu ❤❤❤❤😂😂😂😂

  • @മനൂപ്കെഎസ്
    @മനൂപ്കെഎസ് 2 หลายเดือนก่อน +10

    Ente ponno…ithoru comedy aanu. Athilum mathathe ulpeduthathe…

    • @Sher-jq2sd
      @Sher-jq2sd 2 หลายเดือนก่อน +1

      Satyam... Comment kanumbol sangadam varunu.. ellathilum vargeeyada kanuna oru janada aanu ipol ulladu

  • @aryas236
    @aryas236 2 หลายเดือนก่อน +4

    Athokke Amrita channel il vanna kutikalude skit....Dushhanthan and Shakunthala 👉 Decent comedy, nice performance

  • @jijopr4040
    @jijopr4040 หลายเดือนก่อน +2

    ഒരു ജാതി ഒരു മതം ഒരു god

  • @RKV-f7f
    @RKV-f7f 3 วันที่ผ่านมา

    അടുത്തത് ഉസ്താദും, അനുയായികളും സ്കിറ്റ് ഉണ്ടാക്കി നോക്ക്... പണി കിട്ടുമോന്നു നോക്കാം 😄😄😄😄😄

  • @ThankamaniThankamani-kt9wo
    @ThankamaniThankamani-kt9wo 25 วันที่ผ่านมา

    Kalayil vargeeyatha kalartharuthe

  • @douglasjohnson7226
    @douglasjohnson7226 หลายเดือนก่อน

    Awesome performance 😍😍👌👌

  • @anuroopkumarkozhikode5412
    @anuroopkumarkozhikode5412 หลายเดือนก่อน

    സൂപ്പർ സ്കിറ്റ് ❤❤

  • @abdulrafeeknp
    @abdulrafeeknp หลายเดือนก่อน +1

    മറ്റുമതങ്ങൾ കഥ കേട്ട് വിഷവിസിക്കുന്നവരല്ല സത്യം അറിനവരാണ്

  • @anthonykuttytv1580
    @anthonykuttytv1580 หลายเดือนก่อน

    വളരെ നല്ലത്

  • @godgiftfamilyfilms5398
    @godgiftfamilyfilms5398 2 หลายเดือนก่อน +4

    Suuuper 🎉❤

  • @farzanahameed476
    @farzanahameed476 2 หลายเดือนก่อน +3

    ഋഷ്യശൃംഗൻ എന്നാണ് ശരി

  • @ashishaashy1677
    @ashishaashy1677 2 หลายเดือนก่อน +2

    ഋഷ്യശൃങ്കൻ 🤣

  • @santhosperuva268
    @santhosperuva268 2 หลายเดือนก่อน +4

    ഇടയിൽ സൗണ്ട് എവിടെ..

    • @kaipakkafilms7355
      @kaipakkafilms7355 2 หลายเดือนก่อน +2

      അത് സിനിമാ പാട്ടാണ്,അത് കോപ്പി റൈറ്റ് അടിക്കും

  • @djshantvm
    @djshantvm 2 หลายเดือนก่อน +1

    അമ്മയുടെ പേര് ഷക്കീല

  • @amaljith6910
    @amaljith6910 2 หลายเดือนก่อน +7

    എന്തിനൊ വേണ്ടി തിളക്കുന്ന സമ്പാറ്😢

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน

      Muslim purohithante vesham eta skit kananam....enoru agraham und😂😂😂 thalayo...kayo...vetumo😂😂😂

  • @RatheeshRatheeshMR
    @RatheeshRatheeshMR 2 หลายเดือนก่อน +2

    Sound ella

  • @robiambady5113
    @robiambady5113 2 หลายเดือนก่อน

    Ocha illa😂

  • @Anesh-f6l
    @Anesh-f6l 2 หลายเดือนก่อน

    Kamanduvile Vellam thalichu😅😅😅😅😅

  • @ajanthapanikar843
    @ajanthapanikar843 2 หลายเดือนก่อน +2

    Super

  • @SreedeviRavindran
    @SreedeviRavindran 2 หลายเดือนก่อน

    ഇത് മഴവിൽ മനോരമ ഉണ്ടാരുന്ന skit അല്ലേ😮

    • @partner6370
      @partner6370 2 หลายเดือนก่อน

      Sathyam

  • @krajendraprasad4786
    @krajendraprasad4786 2 หลายเดือนก่อน +25

    നിങ്ങൾക്കൊക്കെ ഒരു നേരത്തെ ചോറിന്
    നമ്മുടെ ഇത്തരം കഥകളെ ഉള്ളൂ ഉപജീവനത്തിന് അതുകൊണ്ട് ഇതൊന്നും
    മറക്കരുത്.
    കലാകാരന്മാർ ഇന്ന് കാശുണ്ടാക്കിയതിൻ്റെ
    മുഴുവൻ ക്രെഡിറ്റും ഇൻഡ്യയിലെ ഭൂരിപക്ഷ
    മതത്തിൻ്റെ ചരിത്രവുമായി
    ബന്ധപ്പെട്ട കഥകളുടെ
    സരാംശങ്ങൾ ആണ്.
    അത് കൊണ്ട് ഹൈന്ദവതയെ ബഹുമാനിക്കുക.

    • @jayson7755
      @jayson7755 2 หลายเดือนก่อน +4

      എല്ലാത്തിലും ഹൈന്ദവ എടുത്തു ഇടണോ???

    • @ss9076
      @ss9076 2 หลายเดือนก่อน +7

      എന്റെ ചെങ്ങാതി മറ്റുള്ളവരെ ചൊറിയാൻ പോയാൽ അവർ ഇവരെ വെറുതെ വിടില്ല, ഹിന്ദുവിനെ പറഞ്ഞാൽ ആരും കയ്യും കാലും വെട്ടാൻ പോകില്ല,

    • @nizarch321
      @nizarch321 2 หลายเดือนก่อน

      ​@@ss9076നേരാണ്. രാമന്റെ പേര് പറഞ്ഞ് കൊല്ലത്തെ ഉള്ള്

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน +3

      ​@@ss9076 satyam muslim parda etu comedy arum kanditundavilla😂😂😂.. karanam...thala pokum😂😂😂

    • @1234401abcd
      @1234401abcd 2 หลายเดือนก่อน

      ​@@ss9076അതാണ് ധൈര്യമായി പറയുന്നത്. സമാധാനക്കാരെ പറ്റി പറയാൻ ധൈര്യം ഇല്ല.

  • @sassashraf78
    @sassashraf78 2 หลายเดือนก่อน

    ഒരു സംഭവാട്ടാ 😅😅😅😅😂😂😂😊😊😊

  • @ThomasPV-ry4vy
    @ThomasPV-ry4vy 2 หลายเดือนก่อน +3

    ഗുഡ്

  • @arshinarshin7086
    @arshinarshin7086 2 หลายเดือนก่อน +2

    Poli comedy

  • @ammusp2331
    @ammusp2331 2 หลายเดือนก่อน

    Vargeeyatha sathym

  • @sainathkk8670
    @sainathkk8670 26 วันที่ผ่านมา

    👌👌👌👌😅

  • @SanthoshKumarShraavanam
    @SanthoshKumarShraavanam 2 หลายเดือนก่อน +1

    അറിയാവുന്ന കഥകളാണ് കോമഡിയാവുന്നത് .....?!
    അതിലുമുണ്ടൊരു ജാതിയും, മതവും ...... അറിയാത്ത കഥകൾ ....?!

  • @abhijithk.g3236
    @abhijithk.g3236 2 หลายเดือนก่อน

    Audio problem

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ หลายเดือนก่อน

    ഏറ്റില്ല

  • @jijomongeorge7
    @jijomongeorge7 2 หลายเดือนก่อน +1

    CBI skit ഒന്നുകൂടി കാണാം. അതാണ് ബുദ്ധി..

  • @C.PPrakash-m5b
    @C.PPrakash-m5b 2 หลายเดือนก่อน +2

    Volume പോയി

  • @Fasilfasi-s6u
    @Fasilfasi-s6u 2 หลายเดือนก่อน +1

    അതെന്താ മുനിവാര്യ അങ്ങനൊരു ടോക്ക്

  • @ChegamanaduKL24
    @ChegamanaduKL24 2 หลายเดือนก่อน

    😂😂😂❤️❤️

  • @sojanpk9965
    @sojanpk9965 26 วันที่ผ่านมา

    ഇതിനിടക്കും വർഗീയത കുത്തിത്തിരുകണോ 😭കഷ്ടം

  • @jeromvava
    @jeromvava 2 หลายเดือนก่อน +1

    വെരി ക്രോസ്

  • @joyaljohn6945
    @joyaljohn6945 2 หลายเดือนก่อน +7

    ക്രിസ്ത്യനെയും ഹിന്ദുവിനെയും kaliyakkam ആരും ഒന്നും പറയില്ല..😔😔😔😔😔

    • @lalululu8804
      @lalululu8804 2 หลายเดือนก่อน

      🤭

    • @Shaijuibrahim
      @Shaijuibrahim 2 หลายเดือนก่อน +5

      മുസ്ലിങ്ങൾ അല്ലല്ലോ സുഹൃത്തേ ഇതിൽ അഭിനയിക്കുന്നത് സ്ക്രിപ്റ്റ് എഴുതിയതും muslim അല്ല നിങ്ങളൊക്കെ വെറുതെ മുസ്ലിങ്ങളെ മനപ്പൂർവം പ്രശ്നക്കാരക്കുന്നു കഷ്ടമെന്നല്ലാതെ എന്തുപറയാൻ

    • @Abc-fo4sp
      @Abc-fo4sp 2 หลายเดือนก่อน +3

      ​@@Shaijuibrahim ഏതോ ക്രിസംഖി ആണെന്ന് തോന്നു ഇപ്പോഴത്തെ മെയിൻ കുത്തി തിരിപ്പ് അവന്മാർ ആണ്‌. വിട്ടേക്ക് 😀

    • @4love333
      @4love333 2 หลายเดือนก่อน

      😂😂

    • @Shaijuibrahim
      @Shaijuibrahim 2 หลายเดือนก่อน +4

      @@joyaljohn6945 സ്വന്തം സഹോദരിമാരെ തുണിയില്ലാതെ മണിപ്പൂരിൽ നടത്തി കൊന്നുകളഞ്ഞിട്ടും അതിനു ഒരു നാണക്കേടും കണ്ടില്ല ഇത്തിരി കോമഡി കണ്ടപ്പോൾ ഇവനൊക്കെ കൊണ്ടല്ലോ ഇവനൊക്കെയാണോ ദൈവത്തെ വിശ്വസിക്കുന്നവന്മാർ വേറെ നിവൃത്തി ഇല്ലാത്തോണ്ട് പറഞ്ഞതാ. ഹിരോഷിമയിൽ അണുബോംബ് ഇട്ടതു ആരാന്നു ഇവനോടൊക്കെ ചോദിച്ചാൽ അത് sadhaam hussain ആണെന്ന് പറയും കഷ്ടം

  • @sreejeshputur
    @sreejeshputur 2 หลายเดือนก่อน

    ഋഷ്യശൃംഗൻ?

  • @kuriankpaul9052
    @kuriankpaul9052 2 หลายเดือนก่อน

    😂😂😂😂😂😂

  • @RajeshMm-z4o
    @RajeshMm-z4o หลายเดือนก่อน

    മോശം സ്കിറ്റ്. കുറച്ച് കളിയാക്കൽ നടന്നു അത്രേയുള്ളൂ.

  • @S33fgg
    @S33fgg 2 หลายเดือนก่อน +2

    ഇതിൽ എവിടാ കോമഡി

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน +1

      Hindu viswasangale thakarkanam. Atre uloooo

    • @Johninthecity
      @Johninthecity หลายเดือนก่อน

      @@marykutty-bh2dj vaishali movie ramayanathil ulpeduthiya karyam njangal arum arinjillallo.

  • @venkatachalamramakrishna5661
    @venkatachalamramakrishna5661 2 หลายเดือนก่อน +2

    Why not targeting other caste

    • @Johninthecity
      @Johninthecity หลายเดือนก่อน

      @@venkatachalamramakrishna5661 pallilachane vech istam pole skit varunnondallo.. Athonum kanan kannil kuru aayirunno. Ith kandapam mathram kuru pottan.

  • @MujeebRahaman-g7g
    @MujeebRahaman-g7g 2 หลายเดือนก่อน +1

    👍❤️👍🫂

  • @DobbinZachary-m3r
    @DobbinZachary-m3r หลายเดือนก่อน

    Thompson James Hall Steven Thompson Michael

  • @sreekumarann9655
    @sreekumarann9655 2 หลายเดือนก่อน +79

    മറ്റ് മതങ്ങളെ കളിയാക്കിയാൽ ചാനൽ വിവരമറിയും

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน +25

      Muslim purohithante vesham etu skit varan. Evanmark patumoo😂😂😂 ky pokum😂😂😂

    • @RamAliChristo
      @RamAliChristo 2 หลายเดือนก่อน +5

      Ella oolathanangalum kaliyyaakapedendathaanu

    • @chandrankm433
      @chandrankm433 2 หลายเดือนก่อน

      ​@@marykutty-bh2djഎന്തു ഊളകളട എന്തു കണ്ടാലും വർഗീയത

    • @1234401abcd
      @1234401abcd 2 หลายเดือนก่อน +3

      ​@@marykutty-bh2djചത്താലും ചെയ്യില്ല!

    • @athul8157
      @athul8157 2 หลายเดือนก่อน +9

      വികാരം വ്രണപ്പെട്ടോ😂

  • @satheeshsivaram3230
    @satheeshsivaram3230 หลายเดือนก่อน +1

    ഇനി മേലാൽ ഹിന്ദുക്കളെ കളിയാക്കുന്ന സാധനം കൊണ്ടുവന്നാൽ വിവരം അറിയും കോമഡി എനിയ്ക്ക് ഇഷ്ട്ടം ആണ് പക്ഷേ എന്റെ വിശ്വാസങ്ങളെ കളിയാക്കിയാൽ ഓർത്തോ

    • @Johninthecity
      @Johninthecity หลายเดือนก่อน +1

      @@satheeshsivaram3230 eth vaishali movie ano ninte viswasam.

    • @spidey2704
      @spidey2704 หลายเดือนก่อน

      നിന്നെ ഒന്നും ഓർക്കേണ്ട കാര്യം ഇവിടെ അറ്കും ഇല്ല, വേണേൽ കണ്ടേച്ച് പോഡ

    • @sandeepmb07
      @sandeepmb07 หลายเดือนก่อน

      തലയിൽ മത ഭ്രാന്ത് മൂത്ത എവൻ ഒക്കെ ഏതടാ ..... വൈശാലി സിനിമ ആണോ നിൻ്റെ വിശ്വാസം. ഓരോ മര മൈരുകൾ 😮

  • @SanjuChithra-i5d
    @SanjuChithra-i5d 2 หลายเดือนก่อน +3

    Munjiya skite

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน +1

      Hindukale avahelikam ...ulla quatation ...atre ulooo

  • @satheesanvn3208
    @satheesanvn3208 2 หลายเดือนก่อน +1

    കൊള്ളില്ല

  • @renjithkumark7057
    @renjithkumark7057 2 หลายเดือนก่อน +1

    Bad skit.. തപസ്സിനെ okke കളിയാക്കാൻ നിങൾ ആരാ

    • @Anand06mdkm
      @Anand06mdkm 2 หลายเดือนก่อน

      Vayshaali cenima oke rand kayyum neeti sweekaricha vasanthamano ee parayunne

    • @MuhammadShamseer-ek6eo
      @MuhammadShamseer-ek6eo 25 วันที่ผ่านมา

      ഇതൊരു ഇമേജിൻ kathayan ഇതിനെ ഇങ്ങനെ നിങ്ങൽ കാണുന്നതിലാണ് തെറ്റ്

    • @kolethgeorge3040
      @kolethgeorge3040 22 วันที่ผ่านมา

      ഇതിലും മതവും വർഗീയതയും വേണോ

  • @GangadharPai-bz4cc
    @GangadharPai-bz4cc 2 หลายเดือนก่อน

    ലോക വളിപ്

  • @rajeevannk48
    @rajeevannk48 2 หลายเดือนก่อน +2

    ഈ പരിപാടി സൂപ്പർ
    ഒരപേക്ഷ
    ഞങ്ങളുടെ
    മുഹമ്മദ്‌ നബിയെ പറ്റി ഒരു ഷോ ഇടൂ.
    വെടി വെക്കാൻ പോയ കഥ മതി.
    മ്യൂസിക്ക് പുതിയത് ഇട്ടോ.
    നായാട്ട്

    • @lalululu8804
      @lalululu8804 2 หลายเดือนก่อน

      അങ്ങിനത്തെ കഥ മുസ്ലിമിനില്ല സുഹൃത്തെ, ദേവദാസിയൊന്നും ഇസ്ലാമിലില്ല🤭 വേണമെങ്കിൽ വല്ല മുരിക്ക് മരത്തിലും കേറിക്കോ? ശമനം കിട്ടും. വേട്ടാ വെളിയ😂

  • @binochandevasiapulikuthiyi6786
    @binochandevasiapulikuthiyi6786 2 หลายเดือนก่อน

    😂😂😂😂😂

  • @twinkletwinkie9858
    @twinkletwinkie9858 2 หลายเดือนก่อน

    😂😂

  • @rosejasmin9385
    @rosejasmin9385 2 หลายเดือนก่อน

    😂😂😂😂😂

  • @johnsongeorge4680
    @johnsongeorge4680 หลายเดือนก่อน

    😂😂