Dam Padam Pappadam - Santhosh Pandit and Thokku Swami

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2013
  • Dam Padam Pappadam - Santhosh Pandit and Thokku Swami
    Subscribe to Asianet Official TH-cam Channel for more videos:
    / asianetglobal
    For Asianet News and Updates LIKE our Facebook Page:
    asianetglobal
    and follow us on Twitter:
    theasianet
  • บันเทิง

ความคิดเห็น • 770

  • @prajeeshvijay6570
    @prajeeshvijay6570 ปีที่แล้ว +249

    മിമിക്രി പൂ മക്കളോട് നടുവിരൽ നമസ്ക്കാരം

    • @allbinthomas8281
      @allbinthomas8281 11 หลายเดือนก่อน

      Athanu ippm show onnum illand ivanmar umb thetti irikkunne

    • @ajaycr8519
      @ajaycr8519 7 หลายเดือนก่อน +9

      100% watching 2023

    • @vi.shnu6055
      @vi.shnu6055 6 หลายเดือนก่อน

      ​@@ajaycr851929/12/2023🔥

  • @user-kd_8158
    @user-kd_8158 หลายเดือนก่อน +23

    സന്തോഷ് പണ്ഡിറ്റ് വേറെ ലെവൽ ആണ് മിമിക്രി കലാകാരന്മാർ പുള്ളിടെ ഏഴു അയലത്ത് എത്തില്ല 🔥🔥🔥

  • @sudheeshvelayudhan6836
    @sudheeshvelayudhan6836 7 ปีที่แล้ว +167

    മിമിക്രിക്കാരുടെ വിചാരം അവരാണ് ഏറ്റവും ബുദ്ധിമാൻമാർ എന്നാണ് തെണ്ടികൾ. സന്തോഷ് പണ്ഡിറ്റിൻെറ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത പോലും ഈ മെെരൻമാർക്കില്ല

  • @Sallar62
    @Sallar62 ปีที่แล้ว +135

    ഒരു പ്രോഗ്രാമിന് മിമിക്രി കാരെ വിളിക്കാതിരിക്കുക ഒന്നിനും വിവരം ഇല്ല പരിഹസികൾ... സ്വാമി 🔥പണ്ഡിറ്റ് ❤

    • @vinayanchekyarpksd8253
      @vinayanchekyarpksd8253 ปีที่แล้ว

      പന്ന പൊലയാടി മക്കൾ മിമിക്രിക്കാർ

  • @rahulpc6710
    @rahulpc6710 ปีที่แล้ว +70

    ഇങ്ങനത്തെ പരിപാടിക് വി വരമില്ലാത്ത മിമിക്രി കാരെ വിളിക്കരുത്

  • @user-ss5pz5jm8s
    @user-ss5pz5jm8s 4 หลายเดือนก่อน +34

    2024 kanunavar undel like adi

  • @sumeshyouandme
    @sumeshyouandme 11 หลายเดือนก่อน +57

    Naduviral mimicry annanmaar🎉
    Swami ❤
    Santhosh❤

  • @ashokashokan1396
    @ashokashokan1396 ปีที่แล้ว +53

    ഈ . വിവരം കെട മിമിക്രി കാരുടെ വിവരകേട് കേട്ട് ഒന്ന് പൊട്ടിക്കാന തോന്നിയത്

    • @gopakumarg4792
      @gopakumarg4792 11 หลายเดือนก่อน +3

      സന്തോഷ് സാറും PC യും സ്വാമിയും ഉണ്ടായോണ്ട് ഈ പരിപാടി കണ്ടു

  • @freemanfree7523
    @freemanfree7523 ปีที่แล้ว +124

    കോമഡി കാണിച്ചു അവന്മാർ സ്വയം കോമാളികൾ ആയി മാറി

  • @filmyfocus4957
    @filmyfocus4957 ปีที่แล้ว +50

    ഇത്രയും നിലവാരമില്ലാത്ത പരിപാടികൾക്കും കേരളത്തിൽ അതും ഏഷ്യാനെറ്റ് ചാനലിൽ പ്രേക്ഷകർ ഉണ്ടായിരുന്നു എന്നത് അവിശ്വസനീയം.

  • @sandhyapallavi1980
    @sandhyapallavi1980 ปีที่แล้ว +178

    മിമിക്രി മാക്രികൾ.. വിവരമില്ല... സ്വാമി 👍 good.. Santhosh പണ്ഡിറ്റ്.. 🙏👍

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S ปีที่แล้ว +1

      പാവം മിമിക്രി മാക്രികളാണ് മിച്ചം. തെറിസ്വാമിയും പെണ്ണുപിടിയൻ സന്തോഷും നിന്ന നിൽപ്പിൽ മറുകണ്ടം ചാടി ചാണകുണ്ടിൽ വീണ തടിയൻ ജോർജും കപടന്മാരാണെന്ന് കാലം തെളിയിച്ചു🤣🤣🤣🤣

  • @afsalp2270
    @afsalp2270 ปีที่แล้ว +39

    സ്വാമി പൊളിയാ 😍😍😍

  • @FRL971
    @FRL971 ปีที่แล้ว +35

    ചോദ്യം ചോദിക്കുന്നവർക്ക് ആദ്യം മര്യാദ വേണം.

  • @soorajvarickolil3928
    @soorajvarickolil3928 ปีที่แล้ว +42

    Swami poli❤❤❤👌👌👌🔥🔥🔥

    • @reenaK-ut3in
      @reenaK-ut3in ปีที่แล้ว +1

      Swamy is a super man❤

  • @ittoopkannath6747
    @ittoopkannath6747 ปีที่แล้ว +45

    ഈ പരിപാടി കുറച്ചു നേരം കണ്ട് സമയം കളഞ്ഞതിൽ ദുഖിക്കുന്നു

  • @syamjith.o.s1524
    @syamjith.o.s1524 ปีที่แล้ว +40

    Swami is good 👍🏻

  • @jaisonsaju756
    @jaisonsaju756 ปีที่แล้ว +16

    എന്ത് വിവരമില്ലാത്ത കോമഡി കോമഡി ചെയ്യുന്നവർക്ക് എത്ര വിവരമില്ലേ

  • @Anand8656
    @Anand8656 ปีที่แล้ว +14

    മിമിക്രികാർ ഒട്ടും വിവരം ഇല്ല...

  • @Sallar62
    @Sallar62 ปีที่แล้ว +13

    ആ അവതാരകൻ മിമിക്രി കാരണാണ് മിമിക്രി കാർക്കും കമ്മ്യൂണിസ്റ്റുകൾക്കും ഒരിക്കലും വിവരം ഇല്ല അഹങ്കാരം കൂടുതലും

  • @bijubiju7422
    @bijubiju7422 9 หลายเดือนก่อน +12

    മിമിക്രികാരുടെ സംസാരവും ഭാവവും എനിക്ക് തീരെ പിടിച്ചില്ല. ചവറുകൾ എ൬ാണ് എനിക്ക് പറയാനുള്ളത്

  • @redcophone2986
    @redcophone2986 ปีที่แล้ว +20

    സന്തോഷ് ഭായ് ഗവൺമെൻറ് ജോലിക്കാരനായിരുന്നു.കിഷോർ പോലും കുറച്ച് കാണാൻ ശ്രമിക്കുന്നു. സംസാരത്തിലറിയാം സ്വാമി ജ്ഞാനമുള്ളയാളാണ് .മിമിക്രിക്കാരെ എനിക്കിഷ്ടമാണ്. പക്ഷെ ഇവരാരാ കഷ്ടം

  • @adi_x9
    @adi_x9 ปีที่แล้ว +37

    അവരെ വിളിച്ചു അപമാനിക്കുന്നു മിമിക്രി കോമരങൾ 😡😡

  • @sajiths9811
    @sajiths9811 ปีที่แล้ว +13

    Mimicry mandanmar sandhosh ji ❤️🔥

  • @tijothomas3854
    @tijothomas3854 10 หลายเดือนก่อน +10

    Santhosh pandit pwoli 🎉❤

  • @sivankavil3570
    @sivankavil3570 ปีที่แล้ว +30

    സാമിക്ക് ഒരു ടാൻക്സ്

  • @binupalliparambilbalan2228
    @binupalliparambilbalan2228 9 หลายเดือนก่อน +18

    മിമിക്രി കാരുടെ വില കളഞ്ഞു😢😢😢😢😢😢😢😢

    • @paradiso7907
      @paradiso7907 6 หลายเดือนก่อน +2

      അതിനു എവിടെയാ വില 🤣🤣

  • @user-es1xe9on7p
    @user-es1xe9on7p 8 หลายเดือนก่อน +10

    സതോഷ് ആണ് സൂപ്പർ

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk ปีที่แล้ว +18

    മിമിക്രി കാർക്ക് അവരെ മേലെ ആർക്കും ബുദ്ധിയില്ലാ എന്നൊരു തന്നാലാണ് അഹങ്കാരം ഭയങ്കര ആണ് അന്തം എന്ന് പറയുന്നത് ഈ ടീം ന് ഇല്ലാ സ്വമി

  • @user-fh9su2vg1u
    @user-fh9su2vg1u 4 หลายเดือนก่อน +2

    സന്തോഷ് പാടിൻറ്റുഒരു കലാ കരനാണ് അദ്ദേഹത്തെ ഇതുപോലെഇരുത്തി കൊല്ലരുത്

  • @antonypa9723
    @antonypa9723 ปีที่แล้ว +9

    ഇയാൾ ഒരു കച്ചറ എന്ന് കരുതി.. സോറി സ്വാമി🙏

  • @Giga_Chad0
    @Giga_Chad0 6 หลายเดือนก่อน +5

    Caption should be "illiterate Vs Literate".

  • @lucyjose1416
    @lucyjose1416 ปีที่แล้ว +22

    Swami and Santhosh good. Useless mimicrikal

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 ปีที่แล้ว +16

    പണ്ഡിറ്റിന്റെ പാട്ടിനെ കളിയാക്കുന്ന ഈ കലാകാരൻമാർ അതിൽ അടങ്ങുന്ന സാരാംശം മനസ്സിലാക്കിയോ.. എന്തോ!? ഈണം മാറ്റി വയ്ക്കുക.

    • @deepaktheLegend1991
      @deepaktheLegend1991 ปีที่แล้ว +1

      എന്താണാവോ സാരംശം? 🙄

    • @SabuXL
      @SabuXL ปีที่แล้ว

      ​@@deepaktheLegend1991 അങ്ങനെ ഒന്നും പറയാതെ ട്ടോ ചങ്ങാതീ.
      😀😂👍🏼

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 4 หลายเดือนก่อน +4

    ഈ മിമിക്രിക്കാരെ വലിയ കാലം കൊണ്ടുപോകാൻ പറ്റില്ല കാരണം അൽപൻ ന്മാർ!

  • @satheeshsatheesh9406
    @satheeshsatheesh9406 ปีที่แล้ว +21

    കോമാളി കോമരങ്ങളെകൊണ്ട് റീച് കൂട്ടുന്ന വേശ്യാനെറ്റ് 😆

  • @saju346
    @saju346 15 วันที่ผ่านมา

    സന്തോഷും, സ്വാമിയും അവരുടെ വ്യക്തിത്വം കാണിച്ചു..2024...അപ്പുറത്തിരിക്കുന്ന മഹാന്മാർ.... ഇന്നും വയറ്റത്തടിച്ചു നടക്കുന്നു...

  • @abinaby1776
    @abinaby1776 11 หลายเดือนก่อน +8

    നല്ല ശാന്തനായ ആസാമി 😊

    • @kingjonstark007got
      @kingjonstark007got 5 หลายเดือนก่อน +2

      Appo matte kazhuverikalaa. Mimicry patti theettangal 🤣🤣💩💩

  • @Oman01019
    @Oman01019 ปีที่แล้ว +10

    Why Pandit came for this thallipoli programme.

    • @captainnikhil1055
      @captainnikhil1055 ปีที่แล้ว +1

      It was his self marketing thanthram 😂

  • @dixondavis1457
    @dixondavis1457 ปีที่แล้ว +5

    kishore sir is really great he has taught me and used to give punishment also

    • @nickdcruz775
      @nickdcruz775 ปีที่แล้ว +2

      kishore is the buggest vetavaliyan previous videos avan ann kore ooku kitti nirthiyath aanu mythandi

  • @assistantengineervenkitang7121
    @assistantengineervenkitang7121 ปีที่แล้ว +6

    ഏഷ്യാനെറ്റ്‌ പൈസ വേടിച്ചു നടത്തുന്ന പരുപാടി... പക്ഷെ ജയിച്ചത് ശത്രു പക്ഷം. 😊

  • @kripashkrishna3266
    @kripashkrishna3266 ปีที่แล้ว +7

    Swami poli❤

  • @livingforfood2690
    @livingforfood2690 3 หลายเดือนก่อน +3

    ഒരു വെളിവും ഇല്ലാതെ വിളിച്ചു പറയുന്ന മിമിക്രിക്കാരുടെ ഇടയിൽ പെട്ട ആളുകളുടെ അവസ്ഥയാണിത് 😂😂😂

  • @sarathjsjs2703
    @sarathjsjs2703 7 หลายเดือนก่อน +2

    Good shanthosh pandit

  • @rajank1323
    @rajank1323 ปีที่แล้ว +2

    മഹാബലിയെ ആരും ചവിട്ടി താഴ്ത്തിയിട്ടില്ല. ഭാഗവതം വായിക്കു

  • @AmalkrishnavAmal
    @AmalkrishnavAmal ปีที่แล้ว +17

    മിമിക്രി മാക്രികൾ പട്ടിഷോ

  • @beenaka1816
    @beenaka1816 10 หลายเดือนก่อน +4

    Swami supper

  • @swathyvipin62
    @swathyvipin62 7 หลายเดือนก่อน +3

    കൂട്ടം ചേർന്നിരുന്ന് രണ്ട് പേരെ ഇങ്ങനെ ആക്രമിക്കാൻ ആർക്കും പറ്റും അ സ്ഥാനത്ത് ഒന്ന് പോയിരിക്കണം നാണം കേട്ട ജന്മങ്ങളേ!

  • @sreejithuv1674
    @sreejithuv1674 หลายเดือนก่อน +1

    2024 കണ്ടിട്ട് മിമിക്രി ക്കരേ തെറിവിളിച്ചവർ ഉണ്ടോ

  • @satheeshviswamusicdirector4027
    @satheeshviswamusicdirector4027 3 หลายเดือนก่อน

    Etta...super ane..santhoshettan hero❤

  • @Sarath_Subrahmanian
    @Sarath_Subrahmanian 9 หลายเดือนก่อน +5

    Swami poli.... Ee Mimicry moyanthanmaru.... Baaki mimicry karudey koodey vila kalayumallo....

  • @misalla2725
    @misalla2725 ปีที่แล้ว +17

    കിഷോർൻ്റെ പരിപാടികൾ സ്വാമി മരെ കളിയാക്കാൻ ഉള്ളത്. ഉസ്താദ് മാരെ കളിയാക്കി ഒര് പരിപാടി നിനക്ക് വയ്യേ

    • @realmanwiz6760
      @realmanwiz6760 ปีที่แล้ว +1

      കിഷോർ കാക്ക അല്ല അണ്ണൻ അല്ലെ അപ്പൊ ഒരു അണ്ണൻ കാക്കയെ കുറ്റം പറയാമോ അതിനിവിടെ കാക്ക ഇല്ലേ എല്ലാ കാക്കയും ചത്തിട്ടില്ല

    • @MrSudhiiiii
      @MrSudhiiiii ปีที่แล้ว

      ഇവൻ അതു തന്നെ കമ്മ്യൂജ്ഞലിസ്റ്റ്

  • @user-xq6no7kn5w
    @user-xq6no7kn5w 9 หลายเดือนก่อน +6

    കോമഡി ക്കാരോട് ഒരു ഇഷ്ടവും ബഹുമാനം വും ഒക്കെ ഉണ്ടായിരുന്നു ഏതായാലും അതുമാറ്റി തന്നു ഹ ഇത്ര വിവരം കെട്ടവൻ മാരെ ആണോ ശോ

  • @nisharajunisharaju9641
    @nisharajunisharaju9641 ปีที่แล้ว +5

    Comadyfriends😊😊😊😊😊youarafool

  • @mytravels.2397
    @mytravels.2397 6 หลายเดือนก่อน

    Swami❤️

  • @aneeshma3383
    @aneeshma3383 6 หลายเดือนก่อน +3

    സൂപ്പർ റെസ്പോൺസ് സ്വാമിയുടെ ശൈലി നല്ലത്

  • @Rajeshvallikkunnu
    @Rajeshvallikkunnu 11 หลายเดือนก่อน +1

    Sathyam

  • @akshaynair910
    @akshaynair910 5 หลายเดือนก่อน +1

    10 years ago

  • @abhilashnileshwar1006
    @abhilashnileshwar1006 7 หลายเดือนก่อน +2

    school il poovatha mimicry mandanmar🔥

  • @askardelivex3032
    @askardelivex3032 ปีที่แล้ว +13

    വലിയ വലിയ ആളുകൾ അങ്ങിനെയാ എപ്പോഴും വരില്ല വന്നാൽ അതൊരു വരവാവും അതാണ് പണ്ഡിറ്റ് മൂവി ❤👍

  • @sandeepchandi5548
    @sandeepchandi5548 ปีที่แล้ว +15

    മിമിക്രി മാക്രികൾ

  • @geethaskitchen899
    @geethaskitchen899 4 หลายเดือนก่อน

    Swami. Is. Grate

  • @skpc1234
    @skpc1234 10 หลายเดือนก่อน +6

    മിമിക്രി ക്കാര് അവരുടെ നിലവാരം കാത്തൂ

  • @binubinoy6592
    @binubinoy6592 ปีที่แล้ว +5

    Swamy very correct

  • @user-it6kb6ef9c
    @user-it6kb6ef9c 4 หลายเดือนก่อน

    Santhosh swami spr

  • @sanjays4167
    @sanjays4167 7 หลายเดือนก่อน +1

    നല്ല അർത്ഥം ഉള്ള പാട്

  • @Rajasekhara_Reddy_666
    @Rajasekhara_Reddy_666 5 หลายเดือนก่อน +1

    Pisharadeede സൗണ്ട് ഉള്ള ആ vaanesh ആരാണ്?

  • @TimePass-hp4oq
    @TimePass-hp4oq 5 หลายเดือนก่อน +2

    Vaa nirachu koduthu

  • @kombanana8319
    @kombanana8319 ปีที่แล้ว +5

    കിഷോറെ കിഷോർ കുറച്ചു വിവരമുള്ള കൂട്ടത്തിലാണ് ഞാൻ കണ്ടിട്ടുള്ളത്, എന്നെ വെക്തിപരമായി അറിയില്ല എന്നെനിക്കറിയാം, എന്നാൽ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന മിമിക്രി കലാകാരൻമാരെയും എനിക്കറിയാം അവരൊക്കെ നല്ല കലാകാരന്മാരാണ് ശരിയാണ് പക്ഷെ വെറും മാക്രി കളയ ഇവന്മാർ എന്ത് കണ്ടിട്ടാണ്തിളക്കുന്നത്,അറിയില്ല, കണ് നവർക്ക്.ഒരു മര്യാദ വേണ്ടേ, മുന്നിലിരിക്കുന്ന ആരായാലും അൽപ്പം സംസ്കാരം ആകാം

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 4 หลายเดือนก่อน +2

    ആരെന്ത് കുപ്പായം ഇടണെമെന്ന് അവരവർ തിരുമാക്കി ണം

  • @VimalVijay-pr1ht
    @VimalVijay-pr1ht 26 วันที่ผ่านมา

    സ്വാമി 🔥🔥🔥

  • @sajixavier8333
    @sajixavier8333 หลายเดือนก่อน +1

    4: 9 മുതൽ 4:16 വരെ ഉള്ളത് Point 🔥

  • @user-xq6no7kn5w
    @user-xq6no7kn5w 9 หลายเดือนก่อน +4

    മിമിക്രിക്കാരെ നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കു നിങ്ങൾ കളിയാകുകയും പരിഹസിക്കുകയും പണ്ഡിറ്റ് എവിടെയാ ഇരിക്കുന്നത് നല്ല മാന്യൻ മ്മാരുടെ ഒപ്പം നിങ്ങൾ മിമിക്രി ക്കാരോ അപ്പോൾ സന്തോഷ്‌ പണ്ഡിറ്റ് നിങ്ങളെക്കാൾ വില ഉണ്ട്

  • @user-ci3tk9dq5o
    @user-ci3tk9dq5o 3 หลายเดือนก่อน

    😍😍😍🥰🥰🥰

  • @youtube4c563
    @youtube4c563 5 หลายเดือนก่อน +1

    ഇവനൊക്കെ എന്ത് കലാകാരൻ ആണ്?

  • @sudheeshvelayudhan6836
    @sudheeshvelayudhan6836 7 ปีที่แล้ว +199

    മിമിക്രിക്കാരുടെ വിചാരം അവരാണ് ഏറ്റവും ബുദ്ധിമാൻമാർ എന്നാണ് തെണ്ടികൾ. സന്തോഷ് പണ്ഡിറ്റിൻെറ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത പോലും ഈ മെെരൻമാർക്കില്ല

  • @Rajeshvallikkunnu
    @Rajeshvallikkunnu 11 หลายเดือนก่อน

    Sathyam

  • @jobyvarghese3550
    @jobyvarghese3550 7 ปีที่แล้ว +124

    സ്വാമി ഗംഭീരം👌👍👍👍

  • @peeyes40
    @peeyes40 7 ปีที่แล้ว +85

    മിമിക്രിക്കാർ ഇത്ര വിവരം ഇല്ലാത്തവരോ? ആ സ്വാമിയെന്നു വിളിക്കുന്ന ആൾ എത്ര നന്നായിട്ടാണ് സംസാരിക്കുന്നത്. ഒരു വിവരവും ഇല്ലാത്ത കുറെ മാക്രി മിമിക്രിക്കാർ. കഷ്ടം.

  • @raibinraphy
    @raibinraphy 10 ปีที่แล้ว +25

    I like this Swamy. I am hearing him first time. I think we have common things.Santhosh and PC also makes sense

  • @shihabshihab7646
    @shihabshihab7646 8 ปีที่แล้ว +84

    സാമി രണ്ട് പൊട്ടിക്കണമായിരുന്നു ഈ കൂതറകലെ.അവന്റെ ചോദ്യം കേട്ടാൽ ആരായാലും ഒന്ന് പൊട്ടിക്കും

    • @xmale75
      @xmale75 8 ปีที่แล้ว

      +Shihab Shihab oh atleast shihabbinu Muthafayum Badushayeyum poley thoonniyillello. Good.

    • @rukunuruku6349
      @rukunuruku6349 9 หลายเดือนก่อน

      ​@@xmale75kashtam

  • @pravip9564
    @pravip9564 8 ปีที่แล้ว +91

    തന്തക്കു പിറക്കാത്ത കുറേ കൂതറ മിമിക്രിക്കാർ, നല്ല മിമിക്രിക്കാരുടെ പേര് കളയാൻ വേണ്ടി ഇറങ്ങിയിരിക്കുന്നു.....

  • @rajeshrajeshkuku1152
    @rajeshrajeshkuku1152 7 ปีที่แล้ว +23

    നീയൊക്കെ എത്ര നാളായി മിമിക്രി ആയിട്ട് നടക്കുവാ നിന്നെയൊക്കെ ആർക്കും അറിയില്ല എന്നാൽ സന്തോഷിനെ എല്ലാർക്കും അറിയാം അതാണ് ബുദ്ധി ഉള്ളവനും ഇല്ലാത്തവർ തമ്മിലുള്ള വെത്യാസം

  • @commenman3489
    @commenman3489 7 ปีที่แล้ว +29

    ഒരാളുടെ ഡ്രസ്സ് ചൂണ്ടി കാണിച്ചു കളിയാക്കുന്നവരുടെ സംസ്കാരം എന്താണ് ഇങ്ങനെ ഉള്ളവൻ മാരെയാണോ വിളിച്ചോണ്ടു വന്നിരിക്കുന്നത്

  • @sudheeshvelayudhan6836
    @sudheeshvelayudhan6836 7 ปีที่แล้ว +69

    മറ്റുളളവരെ വിമർശിച്ചും കളിയാക്കിയും ജീവിച്ചു പോകുന്ന അട്ടകൾ

  • @kannansubrahmaniam935
    @kannansubrahmaniam935 7 ปีที่แล้ว +145

    മിമിക്രി മാക്രികൾ....കോമാളികൾ....അവമ്മാരുടെ ഡയലോഗടി കേട്ടാൽ ഫാൽക്കേ അവാർഡ് വാങ്ങിയ പോല...ദുരന്തൻമാർ....

  • @ashifckck428
    @ashifckck428 7 ปีที่แล้ว +29

    സാമി നിർത്തടാ എന്നലേ പറഞ്ഞുള്ളൂ... ശരിക്ക് പൂ... മകളോട് നല്ല മറുപടി കൊടുക്കണം

  • @Gopikrishnagopu
    @Gopikrishnagopu 7 ปีที่แล้ว +67

    സ്വാമി എന്ന് പറഞ്ഞിരിക്കുന്ന ആൾ കൊള്ളാം

  • @lalappanlolappan2605
    @lalappanlolappan2605 10 ปีที่แล้ว +14

    I have become a fan of 'Thokku' Swami.

  • @MrCherumoth
    @MrCherumoth 9 ปีที่แล้ว +51

    panna mimicri kkaaar pannikal fooòo swami i love ur speaking......i respect ur ......

    • @nopzfake1826
      @nopzfake1826 8 ปีที่แล้ว

      +Riyas Cherumoth kalla swami
      thendi

    • @xmale75
      @xmale75 8 ปีที่แล้ว +2

      +nopz fake , i dont know who the swami is but i like your attitude. so i love you too.

    • @ashrafkallingalashraf1760
      @ashrafkallingalashraf1760 6 ปีที่แล้ว

      Mimicry nainda makkal

  • @snehaaami8066
    @snehaaami8066 7 ปีที่แล้ว +39

    sandhosh padit u r great😘

    • @vijay12341369
      @vijay12341369 7 ปีที่แล้ว +1

      Sneha Sunny great ndaa arethaam pariyoo

    • @snehaaami8066
      @snehaaami8066 7 ปีที่แล้ว +5

      rraj:-Ayo Enik Arila njan padichittila... chettan onu paraju thaRumo???

    • @jay386
      @jay386 6 ปีที่แล้ว

      Sneha Sunny ninakkokke vivarom undoti

  • @sharafalisakaka3134
    @sharafalisakaka3134 7 ปีที่แล้ว +107

    കുറേ തന്തക്കു പിറക്കാത്ത മിമിക്രിക്കാര്‍ ....ഇവന്‍മാര്‍ക്കൊക്കെ രാഷ്ട്റീയക്കാരുടെ ഊമ്പിനടന്നൂടെ ....ആ സ്വാമി പറയുന്നതിലും കാര്യമുണ്ട് ...ചെറ്റകള്‍

  • @sharafalisakaka3134
    @sharafalisakaka3134 7 ปีที่แล้ว +114

    കുറേ തന്തക്കു പിറക്കാത്ത മിമിക്രിക്കാര്‍ ....ഇവന്‍മാര്‍ക്കൊക്കെ രാഷ്ട്റീയക്കാരുടെ ഊമ്പിനടന്നൂടെ ....ആ സ്വാമി പറയുന്നതിലും കാര്യമുണ്ട് ...ചെറ്റകള്‍

    • @karnaticemusicerampukar7953
      @karnaticemusicerampukar7953 5 ปีที่แล้ว

      Sharafali Sakaka nee arkka pirannthu pattykkano mimics manushyarkkumatharamey manasilaku

  • @nsns8990
    @nsns8990 6 ปีที่แล้ว +31

    ഒരു പൊട്ട അവതാരകനും അവനൊത്ത കുറേ മിമിക്രി തെണ്ടികളും

  • @sanoopparassinisanoopvv5469
    @sanoopparassinisanoopvv5469 6 ปีที่แล้ว +6

    ഈ നായിന്റെ മക്കൾ മിമിക്രി കാരനോട് സംസാരിയ്ക്കാൻ നിന്ന സന്തോഷേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @sharifpulparambil
    @sharifpulparambil 10 ปีที่แล้ว +21

    Swami rocks

  • @titusmathew5036
    @titusmathew5036 5 ปีที่แล้ว +11

    സന്തോഷിന്റെ പകുതി education ഇൗ തെണ്ടി മിമിക്രി കാർക് ഇല്ല

  • @mrm5516
    @mrm5516 9 ปีที่แล้ว +19

    ithile 100 commentsum aarenkilum aa koothara mimicrykare kaaniku......swamy polichu

    • @xmale75
      @xmale75 8 ปีที่แล้ว +1

      +Muzamil R , mashallah Muzamil.

    • @balumemury
      @balumemury 6 ปีที่แล้ว

      Evane okke evidunnu kitty...Kore mandanmaru evanu okke oru thoomba eduthu koduthu killakan paranjuvidan..

  • @ansaranu3804
    @ansaranu3804 6 ปีที่แล้ว +4

    സന്തോഷ് പണ്ഡിറ്റ് പൊളി ആണ് ഇവർക്ക് അസൂയ ആണ് നായ്ക്കൾ ഒരാളെ രക്ഷപെടാൻ സമ്മതിക്കില്ല

  • @santhoshkk5186
    @santhoshkk5186 7 ปีที่แล้ว +15

    entho.. enike sammya eshttamayi .super. ...

  • @prasadpv6595
    @prasadpv6595 7 ปีที่แล้ว +57

    പണ്ട്‌ സന്തോഷ് പണ്ഡിറ്റ് നെ കളിയാക്കിയ ഈ ഊള മിമിക്രി കലാകാരൻമാർ ഇപ്പോൾ എവിടെ ആണാവോ ?മഷി ഇട്ട് നോക്കിയപോലും കാണില്ല ..പന്നികൾ ...
    ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് മമ്മൂക്കയുടെ ഫിലിമിൽ ഫുൾ റോൾ കിട്ടി ...അന്ന് കളിയാക്കിയ ഊമ്പിയ മിമിക്രി കലാകാരൻമാർ കേൾക്കുന്നുണ്ടല്ലോ കാണുന്നുണ്ടല്ലോ

    • @sajithkv2198
      @sajithkv2198 6 ปีที่แล้ว

      👌👌👌👌

    • @zhaeerzhaeer7559
      @zhaeerzhaeer7559 6 ปีที่แล้ว

      prasad pv65 😃😃

    • @shamsudheenc7878
      @shamsudheenc7878 6 ปีที่แล้ว

      Carect anu..

    • @ittoopkannath6747
      @ittoopkannath6747 ปีที่แล้ว +2

      മിമിക്രി എന്ന ഒരു കസർത്തിനെ കലയായി പ്രോത്സാഹിപ്പിക്കരുത്. മറ്റുള്ളവരെ കളിയാക്കുന്നതാണ് കല എന്ന് ആരാണ് പഠിപ്പിച്ചത്? ഒരു കഴിവും സ്വന്തമായി ഇല്ലാത്തവന്റെ പ്രകടനമാണ് മിമിക്രി. അനുകരണം അവഹേളിക്കാൻ വേണ്ടിയായെങ്കിൽ തീർച്ചയായും അത്‌ നിരുത്സാഹപ്പെടുത്തണം