ഇന്നാണ് മുഴുവൻ കണ്ടത്.ആദ്യത്തെ 2 മിനിറ്റുകൊണ്ട് ചളിയെന്ന് തോന്നിച്ച സാധനം പിന്നെയങ്ങോട്ട് പിടിച്ചാൽ കിട്ടാത്ത ലെവൽ ആയി.അടിപൊളി സ്കിറ്റ്.ജീത്തു ജോസഫിന് നന്ദി.ഇങ്ങനെയൊരു സിനിമകൊണ്ട് എത്ര സ്കിറ്റണ് കിട്ടിയത്.
സത്യത്തിൽ ഇവരുടെ സ്കിറ്റ് ടെലികാസ്റ്റ് ചെയ്യുമ്പോൾ ഇത് കണ്ട് ആരെങ്കിലും ചിരിച്ച് മരിച്ചാൽ ഞങ്ങൾ ഉത്തരവാദികളല്ല എന്നുള്ള മുന്നറിയിപ്പ് കാണിക്കേണ്ടതാണ്😂😂😂😂😂
അയ്യോ... ഒരു രക്ഷയുമില്ല ഗഡികളെ, പൊളിച്ചടുക്കി നിങ്ങൾ 👌🏻👌🏻👌🏻👌🏻 സിനിമഭിനയമൊന്നുമല്ല, spot ൽ ഇങ്ങനെ യാതൊരു ക്ലാഷ് ഉം വരാതെ മുഴുനീള skit ചെയ്തു ഇങ്ങനെ കളർ ആക്കുന്നത് തന്നെ മികച്ച കഴിവ്. Well done!! Keep it up
ഭാസി പോൾസൺ ഞാൻ ഈ അടുത്തിടയിൽ ആണ് ഈ സ്കിറ്റ് കണ്ടത് ഇപ്പോൾ എത്ര പ്രാവശ്യം കണ്ടു് എന്ന് അറിയില്ല ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി ഇനിയും നല്ല സ്കിറ്റ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു സൂപ്പർ നിങ്ങളെ എനിക്ക് ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഒരു ആഗ്രഹം ഉണ്ട്
ചക്കപ്പുഴുക്കും മത്തിക്കറിയും കഴിച്ചിട്ട് ഒരു തുള്ളിയെങ്കിലും സാറിനും കൊടുക്കാമായിരുന്നു.. ആ ഫയർ സാറിന്റെ ഉള്ളിലുണ്ടായിരുന്നു, ഒരവസരം വന്നപ്പോൾ അതെടുത്തങ്ങ് പ്രതികരിച്ചു 😂😂
മിക്കവാറും സ്കിറ്റുകൾ വെറും ശബ്ദ്ധകോലാഹലവും ( തിരുവ : പുരം സ്ലാങ് ) ഓവർ ആക്ടിങ് o മൂലം വളരെ അരോചകമായി തോന്നി തുടങ്ങിയതിനാൽ സ്കിറ്റുകൾ കാണാറില്ലായിരുന്നു എന്നാൽ യാദർശ്ചികമായി കണ്ടതാണ് ഇതിലും നന്നായി സ്കിറ്റുകൾ ചെയ്യുക അസ്വഭാവികം പൊളിച്ചു , കിടുക്കി, തിമിർത്തു-😂😂😊❤😍😁🤣😂🤣😂🤣🤣🤣😂🤣😂🤣🤣 ആത്വ ുഗ്രൻ സ്കിറ്റ് ചിരിച്ചിച്ചതിന് നന്ദി❤🎉
ഇന്നാണ് മുഴുവൻ കണ്ടത്.ആദ്യത്തെ 2 മിനിറ്റുകൊണ്ട് ചളിയെന്ന് തോന്നിച്ച സാധനം പിന്നെയങ്ങോട്ട് പിടിച്ചാൽ കിട്ടാത്ത ലെവൽ ആയി.അടിപൊളി സ്കിറ്റ്.ജീത്തു ജോസഫിന് നന്ദി.ഇങ്ങനെയൊരു സിനിമകൊണ്ട് എത്ര സ്കിറ്റണ് കിട്ടിയത്.
Same pitch... 😃
ഇത്രയും കോമഡികൾ നിറഞ്ഞ ഒരു സ്കിറ്റ് ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല 👏👏👏💙💙
ഈ സ്കിറ്റ് എല്ലാ ദിവസവും ഞാൻ കാണും എത്ര കണ്ടാലും ബോറടി ഇല്ലാത്ത ഒരു സ്കിറ്റ്👏🏼👏🏼👏🏼💞💞💞💞💞💞
നെഗറ്റീവ് അടിക്കാൻ കുറെ എണ്ണം ഉണ്ടാകും എന്നാലും പറയ അടിപൊളി സ്കിറ്റ് ആയിരുന്നു😂😂😂😂😂
സ്കിറ്റ് പൊളി but judges അവരാതം 🙏
കറക്റ്റ്
ഇത്രേം ചിരിച്ച ഒരു സ്കിറ്റ് അടുത്തെങ്ങും കണ്ടിട്ടില്ല 😂😂❤❤
ooompi
Shey..
Evarude aaadhi rathri skit und athonnu kaan chiri chirich vayile pallu therich pokum 😂
@@RajeevS-bv9rmmaari iruunn oombiko
സേതുരാമയ്യർ പൊളിച്ചു തകർത്തു 😂😂😂എവിടെ ഒക്കെയോ ഒരു സുകുമാരൻ ശൈലി ഉണ്ട് 😍😍😍
😅
Shajon ചേട്ടന്റെ ചിരി കണ്ടാൽ തന്നെ 😂😂😂😂😂😂😂ചിരിച് ജാവും
ചിരിക്കാൻ അയാൾക് extra payment und.
ഞാൻ കരുതി എൻഡിങ് അലമ്പാകും എന്ന്...ഒന്നും പറയാൻ ഇല്ല വേറെ ലെവൽ...ഒരു ഡബിൾ മീനിങ് ഇല്ലാത്ത കിടിലൻ കോമഡി...😂
ഭാസി ചേട്ടൻ പോൾസൺ ആഹാ 😅😅😅😅😅... അൽ കിടു 😂😂😂😂😂😂
ഭാസി ഒരു സംഭവം തന്നെ, ഒട്ടും ചിരിക്കാതെ കൌണ്ടർ അടിച്ചു കാണി കളെ ചിരിപ്പിക്കുന്നു.
Super. 👏👏👏👏👏👏👏
സത്യത്തിൽ ഇവരുടെ സ്കിറ്റ് ടെലികാസ്റ്റ് ചെയ്യുമ്പോൾ
ഇത് കണ്ട് ആരെങ്കിലും ചിരിച്ച് മരിച്ചാൽ ഞങ്ങൾ ഉത്തരവാദികളല്ല എന്നുള്ള മുന്നറിയിപ്പ് കാണിക്കേണ്ടതാണ്😂😂😂😂😂
6:50 എന്റെ പൊന്നോ ആ ചാട്ടം . ഒരു രക്ഷയുമില്ലാത്ത കോമഡി.
കഴിഞ്ഞ കുറെ വർഷങ്ങൾക്കുള്ളിൽ കണ്ട ബിറ്റുകൾ നിറഞ്ഞ super സ്കിറ്റ്... 👍ഭാസി 👍👍
ഭാസിയുടെ ടൈമിംഗ് ,,,,, ഒരു രക്ഷയുമില്ല😂😂😂😂
ഇവന്മാരെ സമ്മതിക്കണം 😂😂 പൊളിച്ചടുക്കി 👍❤️
8:09-8:16😂😂😂
ഇതാണ് highlight... 😂
എന്റമ്മോ പൊളി 😁😁😁
കിടു സാനം 😁
8:42 ആയിക്കോട്ടെ എന്റെ പോന്നു മച്ചാൻ മാരെ എങ്ങനെ ഒപ്പിക്കുന്നു ഇതൊക്കെ 😂😂😂
അയ്യോ... ഒരു രക്ഷയുമില്ല ഗഡികളെ, പൊളിച്ചടുക്കി നിങ്ങൾ 👌🏻👌🏻👌🏻👌🏻
സിനിമഭിനയമൊന്നുമല്ല, spot ൽ ഇങ്ങനെ യാതൊരു ക്ലാഷ് ഉം വരാതെ മുഴുനീള skit ചെയ്തു ഇങ്ങനെ കളർ ആക്കുന്നത് തന്നെ മികച്ച കഴിവ്. Well done!! Keep it up
ഇതുപോലെ ചിരിച്ച ഒരു സ്കിറ്റ് ഇതുവരെ കണ്ടിട്ടില്ല... ഭാസി love ഉമ്മ 💖💖💖💖💖💖💖💖💖💖💖💖💖💖💖😍😍😍😍😍😍
ഇവരുടെ എല്ലാസ്കിറ്റിലും ഭാസി തന്നെയാ തകർപ്പൻ ......
പക്ഷേ ആ അംഗീകാരം പുള്ളിക്ക് persanaly അവകാശപ്പെട്ടതാ അത് വേണ്ടത്ര കിട്ടുന്നില്ല!
Super
സത്യം . .. നല്ല കഴിവുള്ളൊരു കലാകാരനാണ് ഭാസിച്ചേട്ടൻ, അറിയപ്പെടണം അംഗീകരിക്കപ്പെടണം!!!
മരിച്ച വരുണിന് എന്താ ആയുസ്സ് ദേ വരുണിന്റെ അച്ചൻ വിളിക്കുന്നു 😂😂😂😂😂
ഭാസി പോൾസൺ ഞാൻ ഈ അടുത്തിടയിൽ ആണ് ഈ സ്കിറ്റ് കണ്ടത് ഇപ്പോൾ എത്ര പ്രാവശ്യം കണ്ടു് എന്ന് അറിയില്ല ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി ഇനിയും നല്ല സ്കിറ്റ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു സൂപ്പർ നിങ്ങളെ എനിക്ക് ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഒരു ആഗ്രഹം ഉണ്ട്
എത്ര കണ്ടാലും മതിവരാത്ത ഒരു സ്കിറ്റ്...വീണ്ടും വീണ്ടും കണ്ട് ചിരിക്ക..😅😅😅😅 ഒരു രക്ഷേം ഇല്ലാ...👏👏👏👏😆😆😆🤣🤣🤣🤣😂😂
ഇത് വീണ്ടും കാണുന്നവർ വേറെ ആരൊക്കെയുണ്ട് 😄
ഞാനുണ്ട് 😂
Njan
@sreejumg5649 ❤️
മിക്ക്യ ദിവസവും കാണും
@ShukoorZaam ❤️
😂😂super skit 3 പേരും super എങ്കിലും cbi വേറെ level 🤣♥️..
Evergreen!!! എത്ര കൊണ്ടാലും മതി വരില്ല
എൻ്റെമ്മോ ഒരു രക്ഷയും ഇല്ലാ ചിരിച്ച് ചിരിച്ച്ചത്ത്😂😂😂😂
റീൽസിൽ..കണ്ടപ്പോ തൊട്ടു കാത്തിരിക്കുന്നതാ ഫുൾ കാണാൻ ഇപ്പോ കണ്ടു 😍😍😍😍😅😅😅
ചക്കപ്പുഴുക്കും മത്തിക്കറിയും കഴിച്ചിട്ട് ഒരു തുള്ളിയെങ്കിലും സാറിനും കൊടുക്കാമായിരുന്നു.. ആ ഫയർ സാറിന്റെ ഉള്ളിലുണ്ടായിരുന്നു, ഒരവസരം വന്നപ്പോൾ അതെടുത്തങ്ങ് പ്രതികരിച്ചു 😂😂
Thanks a lot .. രാവിലെ തന്നെ ചിരിപ്പിച്ചു... എല്ലാവരും സൂപ്പർ! GOD bless 🙏
ആയിക്കോട്ടെ has special fan base😂❤
ഭാസി, പോൾസൺ എന്തൊരു കോമ്പിനേഷൻ . അതുപോലെ മനോഹരമായ സ്കിറ്റും. അഭിനന്ദനങ്ങൾ
സൂപ്പർ... അടിപൊളി... കൗണ്ടർ കലക്കി.. എൻ്റ് പഞ്ചും😂😂😂❤
3:48 ayyo kshemichekkam...😂😂😂😂😅
ഞാൻ സിപിഐ അല്ല..ഞാൻ കേരള കോൺഗ്രസ് Q ആണ് 😂😅
അത് പറയുമ്പോഴുള്ള ആവേശം ആണ് കിടിലൻ 😂😂
കുറെ നാൾ കഴിഞ്ഞാ നെഗറ്റിവ് ഇല്ലാത്ത ഒരു സൂപ്പർ കോമഡി കണ്ടത് 😍😍
😂😂അടിപൊളി ഓഹ് ചിരിച്ചു മടുത്തു 🥰
കുറേക്കാലമായി ക്വാളിറ്റിയുള്ള ഒരു സ്കിറ്റ് കണ്ടിട്ട്. ഇത് കലക്കി.
ഭാസി ചേട്ടൻ്റെ അർമാദം
എജ്ജാതി 😂😂😂ചിരിച്ചു കൂമ്പ് വാടി 🔥🔥🔥
മിക്കവാറും സ്കിറ്റുകൾ വെറും ശബ്ദ്ധകോലാഹലവും ( തിരുവ : പുരം സ്ലാങ് ) ഓവർ ആക്ടിങ് o മൂലം വളരെ അരോചകമായി തോന്നി തുടങ്ങിയതിനാൽ സ്കിറ്റുകൾ കാണാറില്ലായിരുന്നു എന്നാൽ യാദർശ്ചികമായി കണ്ടതാണ് ഇതിലും നന്നായി സ്കിറ്റുകൾ ചെയ്യുക അസ്വഭാവികം പൊളിച്ചു , കിടുക്കി, തിമിർത്തു-😂😂😊❤😍😁🤣😂🤣😂🤣🤣🤣😂🤣😂🤣🤣 ആത്വ ുഗ്രൻ സ്കിറ്റ് ചിരിച്ചിച്ചതിന് നന്ദി❤🎉
അടിപൊളി... Continues ആയിട്ട് ഇത്രേം നേരം നല്ല പെർഫോമൻസ്.. 👍🏼👍🏼
ഞാൻ ഇത് എല്ലാദിവസം കാണും ഒരു പാട് ഇഷ്ടം ആയി നന്ദി
മുട്ട കിട്ടിയപ്പോയുളള ആ ചാട്ടം പൊളി സാദനം
ഇന്നാണ് ഫുൾ കണ്ടത് ചിരിച്ചു കണ്ണ് വരെ നിറഞ്ഞു 😂
എത്ര തവണ കണ്ടു എന്ന് പോലും ഓർമയില്ല.....ഒന്നൊന്നര അഡാർ ഐറ്റം 😂😂😂
എന്റെ പൊന്നണ്ണാ....😂😂😂😂😂😂😂കണ്ണീന്ന് 😅😅😅😅😅😅
ഹമ്മേ!!! ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടി 🤣🤣
സൂപ്പർ ആയി.. ഞാൻ വീണ്ടും വീണ്ടും കണ്ടു.. ചിരിച്ചു തകർത്തു.... എൻഡിങ്.. മികച്ചത്
ഇതിൽ എന്താ ഇത്ര മാത്രം ചിരിക്കാൻ ഉള്ളത് ' എന്ന കമെന്റ് വന്നോ.??
😂😂😂😅😅😅😅😅
Sathyamayittum nalla chirikkan und😂
Varum. 11kv shock poraa
ഇല്ല ഇപ്പൊ വരും 😅
ഒന്ന് ഷോകടിപ്പിക്കുന്നത് നല്ലതാ
എന്നും കാണും....❤❤❤അടിപൊളി.. സങ്കടം മറക്കും...
ചിരിച്ച് പണ്ടാരടങ്ങി😂😂😂😂😂😂❤❤
ഇത് ഒന്നിൽ കൂടുതൽ കാണാത്തവർ ചുരുക്കം
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല, സൂപ്പർ
Amboo chirich oru vazhi ayii suuuuper😂😂😂
ബോബനും മോളിയും
ജന ഹ്രദയങ്ങളെ ചിന്തിപ്പിച്ച വർ
ഭാസിയും പോൾ സനും '
ജന ഹ്രദയങ്ങളെ 'ചിരിപ്പിച്ചവർ
ഒരു രക്ഷയുമില്ല😂
ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്രയും ചിരിപ്പിച്ച ഒരു കോമഡി പ്രോഗ്രാം കാണുന്നത്
L
ഭാസിചേട്ടന് തകർത്തു 🥰
എന്റെ പൊന്നോ കൌണ്ടർ മഴ ♥️♥️♥️👌👌👌
Ente ponno vere level climax counter kett chirich tharel veenupoyi 🤣🤣🤣🤣🤣🤣🤣🤣🤣
പ്രഭാകർ ജി ഇനി വിളിക്കില്ല അയാള് എന്തോ പിടിച്ച കേസിൽ ഉരുളുകയാ 😄
എപ്പോ കണ്ടാലും മുഴുവൻ കണ്ടിരിക്കുന്ന ഒരു സ്കിറ്റാണിത്.. 😁 ഞാൻ ഒരു 10 തവണയെങ്കിലും പല സമയങ്ങളിലായി ഈ വീഡിയോ കണ്ടു..
എത്ര തവണയാണ് ഞാനിത് കണ്ടതെന്ന് എനിക്ക് തന്നെ അറിയില്ല
മനസ്സറിഞ്ഞു ചിരിക്കാൻ, ഈ 12 mnts തന്നെ ധാരാളം...😅😂😂❤
സൂപ്പർ. ചിരിച്ചു മടുത്തു 😄😄😄
ഗംഭീരം
ഭാസി ചേട്ടാ 🎉🎉🎉🎉
ടെൻഷൺ വരുബോൾ കണ്ടിരുന്നാൽ മതി ബീ റിലേക്സ്❤️❤️❤️❤️❤️💥💥
Kannilnninnum vellam vannu ente pono chirichu marichu😂😂😂😂 💯
ഇത്രയും ആവർത്തിച്ചു കണ്ട സ്കിട് വേറെ ഇല്ല....
Basi ചേട്ടൻ ടൈമിങ്ങ് uff🔥🔥
ഭാസിയും പോൽസണും പൊളിച്ചു..
അടിപൊളി ഒരു രക്ഷയും ഇല്ല....... നല്ല team work
പിന്നെ ഞാൻ വീട്ടിൽ ഫാo നടത്തുകയല്ലേ... 🤣🤣🤣🤣🤣🤣
പൊളി സാനം
എക്സ്പ്രഷൻ കണ്ടാൽ അറിയാം റാണി ഹോട്ടൽ ബിരിയാണി 😂😂😂😂 100% ആർട്ടിസ്റ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
സംഭവം ഒന്നുമില്ല... നിസ്സാരം പക്ഷെ മനസ്സറിഞ്ഞു ചിരിച്ചു.. എന്റെ പൊന്നു ഭാസി ചേട്ടാ നമിച്ചു 🙏🙏🙏🙏🙏🙏w
ഇജ്ജാതി പവർ ആണ് പെർഫോമൻസ് ❤🔥
ഒരു രക്ഷയുമില്ല അടിപൊളി 😂😂😂
നമിച്ചു ഭാസി.. Polsa... 10000like ❤
അടിപൊളി 😂😂😂സൂപ്പർ 🥰ടൈമിങ് സൂപ്പർ ❤🔥❤🔥
അമേരിക്കയിൽ എന്റെ കസിൻസിന്റെ അടുത്തേക് പോകുന്നതിന് മുൻപ് വരുണിനെ കുറിച്ച് എന്തെങ്കിലും അറിവ് കിട്ടിയോ എന്ന് അറിയാൻ വിളിക്കുന്നതാണ് കേട്ടോ 😂😂😂
മാസങ്ങൾ കഴിഞ്ഞു കമെന്റ് ഇടാൻ വന്ന ഞാൻ..പൊളി സാധനം 😂😂😂
ഭാസിയുടെ അഴിഞ്ഞാട്ടം തന്നെയായിരുന്നു ഈ സ്കിറ്റിൽ. ഇത് എത്ര തവണ കണ്ടെന്നു അറിയില്ല. എത്ര കണ്ടിട്ടും മടുക്കുന്നുമില്ല. ചിരി നിർത്താനും പറ്റുന്നില്ല 😂😂😂
ഇങ്ങനെ വേണം സ്കിറ്റ് ആയാൽ ചിരിച്ച് ഒരു വഴിയായി
എന്റെ പൊന്നോ ചിരിച്ചു മയ്യത്ത് ആയി 😂😂😂😂climax ഒക്കെ കിടിലൻ...
ചിരിച്ചു ചിരിച്ചു വയറു കൊളുത്തി പിടിച്ചു ❤😂പൊളി ഐറ്റം 👍
അടിപൊളി സ്കിറ്റ് 👌👌👌😂😂😂
ഇത്തവണ ലീവിന് നാട്ടിൽ വന്നപ്പോൾ ടീവി യിൽ കണ്ടത്.. എന്താ എന്ന് അറിയില്ല ഇതിപ്പോ വീണ്ട് ഉം കണ്ടപ്പോ ചെറിയൊരു സങ്കടം 🫤
പ്രവാസം 🥹... എന്ത് ചെയ്യാൻ ആണ് ബ്രോ..
😢
എന്നാപ്പിന്നെ ലീവിന് പോകാതിരുന്നൂടെ 🤨🤨🤨
സിറിയ yil aano Joli.. TH-cam ഒന്നും ഇല്ലേ
😢😢😢😢
ഇഞ്ചിപറിച്ച് വെച്ചേക്കുവാ😅😅😅😅😅
ഈ സ്കിറ്റ് എഴുതിയവന് ഇരിക്കട്ടെ ഒരു കുതിര പവൻ
ആയിക്കോട്ടെ......... അടിപൊളി skit
ക്ഷണിക്കപ്പെടാത്ത അതിഥി 😂😂😂 😂😂😂😂
മരിച്ച വരുണിന് 100 ആയുസ് ആണു കേട്ടോ 😂😂😂😂
അവനെ അങ്ങ് പറഞ്ഞു വിടാവോ അമേരിക്കയിലോട്ട് പുല്ല് 😂😂😂😂
നാല് അഞ്ച് തവണ കണ്ട് കൊള്ളാം അടിപൊളി ❤❤
ഒരു അഡാർ ഐറ്റം 😅 ചിരിച്ചു ചത്ത് 😂 ഇവര് കൊള്ളാം 😊
ഇവർ ആണ് ഫാസി and പോൾസൺ...ഒരുചിരിയിലെ കോമഡി അവസാന വാക്ക്...ബാക്കിയെല്ലാം ഒരുമാതിരി...കോപ്പ്...😂😂😂😂😂😂❤❤❤😂😂😂
ഭാസി
Hoooo അടിപൊളി 😂😂😂
ethra kandalum chiri varunna skit aanu ivarde ❤❤❤😂😂😂
കിടിലൻ ഐറ്റം 🔥
അടിപൊളി 😄😄😄😂😂😂👍