ഡോകട്റെ കൊളസ്ട്രേോൾ ഉള്ളവർക്ക് നിലക്കടല കഴിക്കുന്നത് എച്ച് ഡി എൽ കൂട്ടാൻ നല്ലതാണെന്ന് കേൾക്കുന്നു അത് വറുത്തനിലക്കടയാണൊ അതോ പുഴുങ്ങി കഴിക്കുന്നതോ? ഏതാണ് നല്ലത് ?
Dr എനിക്ക് 30age കഴിഞ്ഞു ഇപ്പോഴും എനിക്ക് മുഖകുരു ഉണ്ടാകുന്നു കുറെ ഡോക്ടറെ കാണിച്ചു ആ മരുന്ന് കുടിക്കുമ്പോൾ മാറും. അത് കഴിഞ്ഞാൽ പിന്നെ യും ഉണ്ടാകും. മുഖകുരു മാറാൻ ഉള്ള മരുന്ന് പറഞ്ഞു തരുമോ.😢.
Try a benzoyl peroxide facewash at night. Wear sunscreen if you step out as bp causes photosensitivity. Do a food allergy test, for the time being try avoiding dairy, peanuts, gluten, sugary foods & all snacks, especially deep fried. Drink plenty of water, have sufficient fruits & veggies, and exercise. Check for PCOS. Magnesium & zinc tablets are also helpful. As a short term fix you could try going vegan with no sugar & very less oil. It works.
എന്റെ സുഹൃത്തെ നട്ട്സ് കഴിക്കൂ എന്ന് പറയുമ്പോ ദിവസവും കിലോക്കണക്കിന് കഴിക്കൂ എന്ന് അല്ല .ഒട്ടു ദിവസം മാക്സിമം കഴിക്കാവുന്ന ഒരു അളവുണ്ട് അതേ കഴിക്കാവൂ ആവശ്യത്തിൽ കൂടുതൽ കഴിക്കുന്ന എന്തും വിഷം ആണ് .ആവശ്യത്തിൽ കൂടുതൽ കഴിച്ചാൽ രോഗ കാരണം ആകാത്ത ഒരു ഭക്ഷണവും ഈ ലോകത്ത് ഇല്ല
മേനോപോസ് സമയത്ത് ഏതൊക്കെ വിറ്റാമിൻസ് ആണ് കഴിക്കേണ്ടത് ഡോക്ടർ ഒന്ന് പറഞ്ഞു തരാമോ പ്ലീസ് 🙏🏽തുടർച്ചയായി കോൾഡ് വരുന്നുണ്ട്.
വളരെ നല്ല ഇൻഫർമേഷൻ
Thummal and allergy Dr.suggession
Hello Doctor, what can be done to remove karimangalam? What is the reason for this ?
Dr 16 years girl oily skin എപ്പോളും face sweat ആയിട്ടു ഫേസ് മുഴുവന്‍ oily ആകുന്നു എന്തേലും പരിഹാരം ഉണ്ടോ
Zinco vit kazhichaalo dr
Very good information. Thanks 👍🙏
Dr Muka kuru maaranum pande vanne paad maarunnilla athu maaranum ulla oru drink or tips pqranjerw
Very good information Dr. 🙏🙏
ഡോകട്റെ കൊളസ്ട്രേോൾ ഉള്ളവർക്ക് നിലക്കടല കഴിക്കുന്നത് എച്ച് ഡി എൽ കൂട്ടാൻ നല്ലതാണെന്ന് കേൾക്കുന്നു അത് വറുത്തനിലക്കടയാണൊ അതോ പുഴുങ്ങി കഴിക്കുന്നതോ? ഏതാണ് നല്ലത് ?
20 കടല രാത്രി പച്ചവെള്ളത്തിലിട്ടു വെച്ച് രാവിലെ ചവച്ചരച്ച് കഴിക്കുക. 45 days കഴിച്ചു നോക്കൂ
Good information Thanku Dr
Fatiliverum sugerum thayroidum ullavark sir parayunna vitamins kazhikkamo? Facil karutha padukal und
Thankyou so much.💐🎁
Dr.ente facilum athilum kuduthal dot bodiyilim varunnund
i tried this very effective
Thanks Dr
The way of your presentation is good. Dr❤
Correct information sir
Very helpful message
You are great
ഇതിപ്പോ കാണാൻ തോന്നിയത് ഭാഗ്യം.. തോടുള്ള ഫിഷും.. നട്സ് um അലർജി ഉള്ളവർ ഏതാണ് കഴിക്കേണ്ടത് zink കിട്ടാൻ
Same problem
Good message sir..👌👌👍👍❤️❤️❤️🙏🙏
My daughter 26 years Neuro fibrosis und any medicine undo
Lovely information dr🙏🙏🙏🙏🙏🙏
Dr, eniku kudal prasanamayi anu. chundil vayi punnu vannu pala thavana. pinne athu Mari but avide Vella padayi , solution .?
Dr എനിക്ക് 30age കഴിഞ്ഞു ഇപ്പോഴും എനിക്ക് മുഖകുരു ഉണ്ടാകുന്നു കുറെ ഡോക്ടറെ കാണിച്ചു ആ മരുന്ന് കുടിക്കുമ്പോൾ മാറും. അത് കഴിഞ്ഞാൽ പിന്നെ യും ഉണ്ടാകും. മുഖകുരു മാറാൻ ഉള്ള മരുന്ന് പറഞ്ഞു തരുമോ.😢.
Same problem with me 😢
Try a benzoyl peroxide facewash at night. Wear sunscreen if you step out as bp causes photosensitivity. Do a food allergy test, for the time being try avoiding dairy, peanuts, gluten, sugary foods & all snacks, especially deep fried. Drink plenty of water, have sufficient fruits & veggies, and exercise. Check for PCOS. Magnesium & zinc tablets are also helpful. As a short term fix you could try going vegan with no sugar & very less oil. It works.
@@malaprop4156 അതൊക്കെ ട്രൈ ചെയ്തുനോക്കിയതാ. ഞാൻ വറുത്തത് ഒന്നും കഴിക്കാറില്ല മധുരം കഴിക്കുന്നത് വളെരെ കുറവാ.
Same @@jencyanu6288
Sugar kurachal mathi
Valya scars povaan nthylu tips parnjrrww drr
Thanks for Dr🙏🏻
Doctor, magnetic bracelet is good for heart, and health
Ayyo nalla thamasha
സർ കരിമംഗല്യം മാറാൻ എന്തെങ്കിലും remedy ഉണ്ടോ.
ഒരു മoഗല്യം കൂടി കഴിച്ചാമതി 😁
Self ayi fool avalla@@CheruthenFarm
😂
😂😂😂@@CheruthenFarm
Read about melasma. Applying retinol/Vitamin A is helpful. Wear sunscreen when you go out as this makes skin photosensitive.
Enik rakthavaatham und...ath karanam 8 years aayi kalil black colour und..skin aanel urappullathpole aan avde..10th std start cheythathaan..neer okke kuranjtund..but black povan nthelu vazhiyundo😢
Namaskarram Dr🙏❤
Ente nettiyel pigmentation und othiri medicine use cheythu kurrayynnilla
Athinu vendi ouru medicine parranju tharramo plase
കസ്തുരി മഞ്ഞളും രക്ത ചന്ദവും കൂടി അരച്ച് glicerine ൽ ചേർത്ത് മുഖത്ത് പുരട്ടുക
DR തിരുവല്ലയിൽ ഏത് Date ൽ ആണ് വരുന്നത് Reply Plz❤
Zincovit nallathano
Zinc oxide powder or cream?
Good information sir
Thank you dear doctor 🙏🙏🙏
thairum zinc oxide ഒരുമിച്ചു apply ചെയ്യാവോ
Plz reply Dr
very informative txdoctor
Thank you sir 😊
ഹായ് ഡ്രോക്ടർ എനിക്ക് 28 വയസ്സ് ആയി
മുഖത്തു ഭയങ്കര കുരുവും കലയും ഉണ്ട് കുറെ സ്കിൻ dro കാണിച്ചു ഒരു മാറ്റവും ഇല്ല
Thank you 🙏🙏🙏
Dr paranjath seriyan enik und enda ath maranulla vazhi sire onn parayoo
Mookkil ulla pado??
Kalil muttinu thazhae karuth spot undakunnathu enthukondanu
Thanks dr..good information... Dr vegetarians food paranjilalo😅... Zinc supplements doctor online paranjalo athu entha dr???
Njan oru direct selling companiyil wrk cheyyunnund adhil suppliments aan nalkunnadh
19 വയസായ എന്റെ മുഖം മൊത്തം കുരുപ്പും കുഴികളുമെക്കെ വല്ല വഴി ഒൺണ്ടോ
Badaam kazhukathe thinnan pattooo
Thank you so much 💗
Feet brighten cheyyaan ulla pack paranju tharumo
Eat soaked Badam , walnut. Use Aloevera pulp
Dr ente smile line area il white colour(slightly ) Indu. Pettennu ariyilla..but Athu enthinte enkilum deficiency aano
Any solution
തക്കാളി യും ചെറുനാരങ്ങ നീരും മിക്സ് ചെയ്ത് ആഴ്ച യിൽ രണ്ട് പ്രാവശ്യം പുരട്ടുക.
നല്ലതാണോ
Vegetarian kazhikkunnavar endhu chaiyyum
കോഡ് ലിവർ ഓയിൽ ഗുളിക രൂപത്തിൽ കിട്ടും zinc ബാർലി യിൽ ധാരാളമുണ്ട്
കറുത്ത എള്ളിൽ ഉണ്ട്
Wow
Hai Dr
ഡോക്ടർക്ക് കുത്തുപറമ്പിൽ ക്ലിനിക് ഉണ്ടോ?
Koothuparamb mooriyad anu
ഓമേഘ 3 ഒരു ദിവസം എത്ര എണ്ണം കഴിക്കാം 40 വയസ്സിനു മുകളിൽ ആയവർക്ക്
Paayasam undakki kazhicjal mathi
@@AnuragArappathCOmedy ആയിരിക്കും അല്ലെ
😅@@AnuragArappath
😂😂
Nalladr
🤭 sirn ariyalle വെള്ള clr vannal new dressinte aanenn 🤣
സാർ ഫോൺ നമ്പർ കിട്ടോ 🙏
💞💞
🙏🏻🙏🏻❤️
❤
Zinc
ലെമൺ ജ്യൂസ് ഉള്ളിലേക്ക് ചെന്നാൽ ആൽക്കലൈൻ ആവും എന്ന് പറയുന്നത് ശരി ആണോ 👀
സർ മുഖത്തെ ഓയിൽ സ്കിന്ന് മാറാൻ ഏദ വഴി
Avoid oily foods
Drink plenty of water
Wash your face with kadalam avu /payaru podi
മെഡിക്കൽ സ്റ്റോറിൽ ക്ലീൻ and ക്ലിയർ fresh എന്ന് പറഞ്ഞ face wash കിട്ടും വാങ്ങി ഒരു വട്ടം ഉപയോഗിച്ച് നോക്കിയിട്ട് റിസൾട്ട് ഇതിൽ വന്നു പറയാം
🙏🏽🙏🏽
Ningal parayunnondu theerchayayum viswasa kuravundu .😂
എന്നിട്ട ഡോക്ടർക്ക് നിറം വച്ചില്ലല്ലേ? ചുമ്മ തട്ടി തള്ളിവിട്ടോ😁
ഈ നിറത്തിന് എന്താ കുഴപ്പം?
നിങ്ങൾ സത്യഭാമയുടെ ബന്ധുവാണോ?
@@humanbeing3030 Brother aayirikum...
പിന്നെന്താ വെളുത്തു വെള്ളരിക്കാ പോലിരിക്കണോ ആണുങ്ങൾ?
Nuts അധികം കഴിച്ചാൽ യൂറിക് ആസിഡ് കൂടും അത് കിഡ്നി യെ ബാധിക്കും. ഈ ഡോക്ടർ പറയുന്നത് പോലെ ചെയ്യരുത്
nuts കഴിച്ചാൽ uric ആസിഡ് കൂടില്ലാട്ടോ
എന്റെ സുഹൃത്തെ നട്ട്സ് കഴിക്കൂ എന്ന് പറയുമ്പോ ദിവസവും കിലോക്കണക്കിന് കഴിക്കൂ എന്ന് അല്ല .ഒട്ടു ദിവസം മാക്സിമം കഴിക്കാവുന്ന ഒരു അളവുണ്ട് അതേ കഴിക്കാവൂ ആവശ്യത്തിൽ കൂടുതൽ കഴിക്കുന്ന എന്തും വിഷം ആണ് .ആവശ്യത്തിൽ കൂടുതൽ കഴിച്ചാൽ രോഗ കാരണം ആകാത്ത ഒരു ഭക്ഷണവും ഈ ലോകത്ത് ഇല്ല
Nuts 5എണ്ണം കഴിക്കുക
ഒന്ന് പോടോ
Angananel ink adh vanu niranjene😂😂😂 .enthanu he.😂😂
🤣🤣🤣🤣🤣😜
ഡോക്ടർ സുന്ദരൻ ആണ്
@@smithasajeev678 ok👌🌹
Thank you
Doctor
Thank you dr good information
❤️❤️