മുഖത്തെ പാടുകൾ മാറാനും മുഖം വെളുക്കാനും ചെറുപ്പമായി ഇരിക്കാനും / DR Manoj Johnson
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- മുഖത്തെ പാടുകൾ മാറാനും മുഖം വെളുക്കാനും ചെറുപ്പമായി ഇരിക്കാനും /ANTI AGEING MALAYALAM / DR Manoj Johnson
#drmanojjohnson #drmanojjohnson #drrajeshkumar #baijusvlogs
thyroid gland നീക്കം ചെയ്തവർ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന ഒരു വിഡിയോ ചെയ്യാമോ ഡോക്ടർ ...
Very good information, and presentation exelent, God bless you.
ഏതല്ലാം വൈറ്റമിൻ ഒന്നായിട്ട് കഴിക്കാം C D ഒന്നായിട്ട് കഴിക്കാമോ
കണ്ണൂരിൽ രോഗികളെ നോക്കുന്നുണ്ടോ 🥰🥰
Endhu thechalum kazhichalum praytthe pidichuketanakilla
കഴിക്കുന്ന മൂന്ന് ഭക്ഷണങ്ങൾ ഏതാണെന്ന് പറഞ്ഞില്ല
Correct I was also waiting
Athale paranje
Vegetables,egg white, ghee ,butter okee
Doctor kannu kuzhinjathu maaran enthelum solution parayo.njan ethra vannam vechalum kannu kuzhinjathu maarunila
പല്ല് വേദന അതിനെ ക്കുറിച്ച് വീഡിയോ ചെയ്യാമോ
പല്ല് വേദന പോകാൻ ദിവസം 4 പ്രാവശ്യം എള്ളണ്ണ കവിൾ കൊള്ളുക. പരാതിരിക്കാൻ എള്ളണ്ണ ഉപയോഗിച്ച് ദിവസവും പല്ലു തേക്കുക.
ആണോ സത്യമാണോ
@@idiculajacob7882 എവിടെ നിന്നും കിട്ടും
Ithu evide കിട്ടും@@idiculajacob7882
How much quantity @@idiculajacob7882
Very nice talk👏👏🥰🥰🥰🥰🥰
കഴിക്കേണ്ട മൂന്ന് ഭക്ഷണം എത് എന്ന് പറഞ്ഞില്ല
അത് ഇദ് ദേഹത്തിൻ്റെ പതിവ് ആണ് നമ്മൾ സമയം ചിലവഴിച്ച് ഇരുന്ന് കാണുപക്ഷേ അത് പറയില്ല എല്ലാം വീഡിയോയുശേ ന്ധിച്ചാൽ അറിയാം
Thank you for your Information
Thank you DR BErg! 🤪😏
Thanks doctor 👍
Dr chiya seedsn e kurich parayamo
Dr can unmarried females can take vitamin d3 medicines whether there is a problem
Pathanamthitta ഉള്ളവർ പെട്ടന്നു age തോന്നും ഓക്സിഡഷൻ മൂലം ശരിയാനോ
Angane okke undo
Hy doctor..
Vannam veykkan nokkunnavar chia seed kazhichal preshnam undoo.?.engane kazhikkanam? Onn rply tharane
Telemedicine support undo from abroad?
Dr endha big bosil pokanjath ithavanaenkilum Dr ney bigbosil kanumennu pratheekshichu
Dr. കാണാൻ പോ മുന്ന വർ ആലോചിച്ച് പോവുക ഞാൻ വടകരയിൽ നിന്നും പോയതാണ് ഞാൻ എപ്പൊ യും വിഡിയോ കാണുന്ന ആളാണ്
🤔🤔🤔
Nda than udeshichath 😂😂
മനസ്സിലാകുന്ന ഭാഷ പറ
Entha paranjad
Enthaa undaaye😂 parannittu poo
Ethe antha ramayanamano
Good video
Thanks doctor
Sir plz thyroidectomy kku shesham ulla diet and exercise ne patti oru video cheyuo
Thank you sir
ചുമ്മാ ഈ ഡയലോഗ് ഒക്കെ അടിച്ചിട്ട് പാടുകൾ മാറാൻ ഒരു പ്രതിവിധി പറഞ്ഞില്ലല്ലോ ഇഷ്ടാ......,😂
പറഞ്ഞു വ്യക്തമായി പറഞ്ഞു 😊
Hi
Hi👍👍👍👍😌
Important ayittulla vitamin c mathram paranjillaa
🙏🙏🙏
Saaree enthaa caption enthaa paranjee😢😢
Thank you sir❤
Valare upakara predhamaya video......
സാർ 👍👍🙏🙏🥰
Thanku dr
Girly type pole samsarm
സാറേ ഹാർട്ട് അറ്റാക്ക് വന്നു ക്രിയാറ്റിൻ ഉണ്ട് അപ്പോൾ പ്രോട്ടീൻ ഉള്ള ആഹാരം കഴിക്കാമോ അതുപോലെ ഷുഗറും ഉണ്ട്
👍👍
👌👌
👍🙏🙏🙏
👏👏👏🥰🥰🥰🥰
Valich.nettatha.karigal.paragal.nannayirunnu
Eyaal ellam param.... Venda kaaraym parayilla full video yilum ennum parayunna kaarayangal maathram
2:35 vali vittu😂😂
നമുക്ക് കാണാം. 10 വർഷം കഴിയുമ്പോഴും ഇങ്ങനെ പറയുമോ? നരൻ നശിക്കേണ്ടവൻ തന്നെ.
എന്റെ മകൾ മധുരം കഴിക്കാറില്ല അവൾക്ക് 10 വയസ്സ് ആയുള്ളൂ കഴിക്കാഞ്ഞാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
Bagyamaayi karuthiyal mathi. Mathuram pottayaanu. Athu enthu Mathuram ayaalum.nalla carbohydrates kazhchal mathi bodyku ulla glucose kittum.Athaanu vendathum.Fruitsum,vegetables, rice, wheat, Millets, etc.
Oru ഫുൾ egg കഴിച്ചാൽ ഡെയ്ലി fat complet ആകുമോ
ദഹനക്കേട് വന്നു അസുഖം ഒഴിഞ്ഞിട്ട് നേരമില്ല... ഡോക്ടർ അങ്ങനെയൊക്കെ പറയും ഇഷ്ട്ടാ.... ഈ ഡോക്ടർ തന്നെ അമിതമായി controll ചെയ്ത് പ്രായത്തേക്കാൾ കൂടുതൽ വയസ്സായി...
ദഹന പ്രശ്നം ഉള്ളവർക് മാത്രമേ ദഹനകേട് ഉണ്ടാവുകയുള്ളു, egg ഒന്നിൽ കൂടുതൽ ദിവസവും കഴികാം, ഏറ്റവും ന്യൂട്രിയന്റ്സ് അടങ്ങിയ ഫുഡ് ആണ്
sir u r so smart
ഈഴളുടെ ക്ലിനിക്കിൽ പോയാൽ അറിയ തട്ടിപ്പ് ഞാൻ പോയതാണ് ഇയാള് അവിടെ ഉണ്ടാവില്ല ന മ്മൾ വിഡി ക ഗൾ ആ വും നാട്ടുകാർ പറഞ്ഞ ദ് പുറത്ത് ഉള്ള ആളുകളാണ് വരുന്നദ് ഞ്ഞങ്ങൾ ആരും കാണിക്കാറില്ല
😂
😁😁😁🤣🤣🤣
ഈ ഡോക്ടർ കോട്ടയം പാലായിൽ മാത്രമേ ഉണ്ടാവുകയുള്ളു, ബാക്കിയുള്ള സ്ഥലത്തൊക്കെ ഈ ഡോക്ടറുടെ അസിസ്സിറ്റന്റ് ഡോക്ടർമാരാണ് ഇരിക്കുന്നത്
👍🏼♥️
സാർ വെളുത്തില്ലല്ലോ ഫുള്ള് ഫിൽറ്റർ അല്ലേ 😂
അത് ശരിയാ കുറ്റങ്ങൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടയിൽ ഫിൽറ്റർ ആയി തോന്നിയെങ്കിൽ ഒന്നും പറയാനില്ല 🤣
Unbearable -- TO BE VERY FRANK .
സത്യത്തിൽ Sirj നിങ്ങളുടെ സംസാരം വളരെ ആരോച്ചകളാണ്
എന്തോന്ന്
ആവശ്യമുള്ളവർ കേൾക്കട്ടെ ഉളെ.. നിനക്ക് വേണ്ടെങ്കിൽ നീ കേൾക്കണ്ട... ഞാൻ കേൾക്കുന്നുണ്ട് 😄
നിങ്ങൾ കേൾക്കേണ്ടതില്ല.....
Ninakku vendenkil ne kelkkanda njangalkku kananam
I like his talk.
ക്യാപ്‌ഷൻ കണ്ടാൽ തലയും കുത്തി വീഴും 😂
doctor farted 😅 2:35
Athi munneyum ee sound kelkkunund.... it's chair. 😊😊
Bruh
Chair sound kashtam ...
നിങ്ങളെ കാണുമ്പോൾ വയസ്സും കാണുന്നു കളറും ഇല്ല
Ningal ethrayum pettannu eye specialist ne kanoo.....😂😂😂😂 ഇത്രയും കുശുമ്പ് പാടില്ല......
Jealousy
ഇതിന് മരുന്ന് വല്ലതും ഉണ്ടോ ഡോക്ടർ സാറെ.. കുശുമ്പിന് 🤣
Thank you Doctor
🙏
❤
❤