നല്ലൊരു മനസ്സിനോട് മാറ്റുരക്കാൻ ഒരു സൗന്ദര്യത്തിനും ആകില്ല. Be Positive and help others സമാദാനം പിന്നെ സന്തോഷം അതല്ലേ എല്ലാം .👍 പെട്ടെന്ന് തടി കുറക്കാൻ :bit.ly/2EgLtwG പെട്ടെന്ന് തടികൂട്ടാൻ bit.ly/2Szcy17 Malayalam Beauty & Health: bit.ly/2BToJAc PCOS & PCOD: bit.ly/2BSI0C3 Subsribe my channel:bit.ly/2SubUlq
ആ പറഞ്ഞത് ഒരു വലിയ സത്യമാണ് പലർക്കും അറിയാത്തതും ആണ് എത്ര വലിയ സൗന്ദര്യമുള്ള Celebrates ആയാലും സാധരണക്കാരായാലും മനസും സ്വഭാവവും മോശമായാൽ അതോടെ തീർന്നു .
സൂപ്പർ വീഡിയോ. ഇതിൽനിന്ന് ഒരു കാര്യം മനസ്സിലായി നമ്മൾ സാധാരണയായി കഴിക്കുന്നത് എല്ലാം വെറും വേസ്റ്റ് ആണ് ചുമ്മാതല്ല ഇംഗ്ലീഷ് കാരുടെ സ്കിന്നിന് ഇത്രയും ഭംഗി
Very useful tips for health. You ട്യൂബിൽ ഹെല്ത്തിനും രോഗ പരിഹാരത്തിനും എന്നും പറഞ്ഞു കുറെ ഉഡായിപ്പുമായി കുറെ പെൺപിള്ളേർ അവതരിച്ചിട്ടുണ്ട് അവർക്കു ഇതൊരു മറുപടിയാവട്ടെ. താങ്ക്സ്
Sangeethaji your advices are quite useful and has scientific evidence too. As far as I know Salmon is not available in Kerala and it is considered as something available in Western counties Mathi is Sardine
Sangeetha super...ennum kanum...nannayittund...oru doubt...beet root and carrot juicene kurich parannillaalo..athalle..main enn athigavum kelkar..plz reply ok
സൗന്ദര്യം എന്നുള്ളത് ജന്മസിദ്ധമായി കിട്ടുന്ന ഒന്നാണ് അതാണ് നമ്മൾ ആസ്വദിക്കുന്ന സൗന്ദര്യവും അല്ലാതെ അല്ലാതെ ഉണ്ടാക്കിയെടുക്കുന്ന ഒന്നും നിലനിൽക്കില്ല അത് എത്ര തന്നെ ആയാലും ഭംഗി ഉണ്ടാകില്ല ഇതൊക്കെ ചാനലുകാർ ബിസിനസുകാരും പണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
ഇതൊന്നും വേണ്ട; രാവിലെ ഉണർന്നാൽ രണ്ട് ഗ്ളാസ് വെള്ളം കുടിക്കുക. പിന്നെ ഒബതരക്കും പതിനൊന്നിനുമിടയിൽ ഒരു മുക്കാൽ വയറോളം നന്നായി കഞ്ഞിയും കൂട്ടായി ഉള്ളി ചമന്തിയോ അല്ലെങ്കിൽ തേങ്ങാ ചമ്മന്തിയോ കഴിക്കുക. മറ്റു പൊറോട്ട ഇറച്ചി പോലത്തെ ഭക്ഷണം രാവിലെ ഒഴിവാക്കുക. നിങ്ങൾ ഒരു 60 വയസുവരെ തീർച്ചയായും ചുറുചുറുക്കോടെ വയസ്സു തോന്നിക്കാത്തവരായി തന്നെയിരിക്കും ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടുളള സതൃമാണ്.
Good morning Divya, Exercise doctorodu chodikendi varum karanam oro alukaludeyum sariram ore pole aanu ..Pinne diet, Junk foods ellam ozhuvakkam pakshe strict diets onnum cheyyenda cause it will directly impact the baby.. Have Muringa ela thoran and all it will help you produce more breast milk and breast milk only at least for 6 months ( not even water is needed for baby) watch the baby care video playlist here th-cam.com/play/PLB0rAJz3SDcT6HKWFuuapEuPK9y83sJyg.html
Hai Sangeetha am a teacher weighing 79 one month ago.i have started LCHF last month inspired from you.now on 30 th day I turned 71 kg.everybody said that I have lost my extra fat here and there making a considerable change in my overall appearance.now I think I can stop LCHF by December 30.then it will be 45 days.iam159 cm in height what might be my desirable weight. I think I can follow your diet after that .what do you say of that??
ടെൻഷൻ ഇല്ലാതെ നന്നായി ഉറങ്ങുക ധാരാളം വെള്ളം കുടിക്കുക....ഗ്ലാമർ താനെ വന്നോളും
JOMON.... How get long sleep
Ath matrollu😂so bayankara glamara
poli👍
👍
Hi
Super chachi
ഭൂമിയിൽ സമാധാനത്തോടെയുള്ള ഉറക്കം അതാണ് ഏറ്റവും നല്ല സൗന്ദര്യം അതില്ലെങ്കിൽ പിന്നെ എന്ത് തേച്ചാട്ടും കഴിച്ചട്ടും കാര്യമില്ല 🌹
സത്യം
വളരെ sheri aane
Samadamulla jeevitham
may cause inflammation
Exactly
നല്ലൊരു മനസ്സിനോട് മാറ്റുരക്കാൻ ഒരു സൗന്ദര്യത്തിനും ആകില്ല. Be Positive and help others സമാദാനം പിന്നെ സന്തോഷം അതല്ലേ എല്ലാം .👍
പെട്ടെന്ന് തടി കുറക്കാൻ :bit.ly/2EgLtwG
പെട്ടെന്ന് തടികൂട്ടാൻ bit.ly/2Szcy17
Malayalam Beauty & Health: bit.ly/2BToJAc
PCOS & PCOD: bit.ly/2BSI0C3
Subsribe my channel:bit.ly/2SubUlq
Chechi njan 7 months pregnant aanu.. Weight koodunnilla .. Weight koodan entha kazhikkande parayamo
Hi chechi.... Super presentation
Hiiii chechi am ur one of the subscriber and a lovely follower. I always follow ur diet and cardio exercise
Chechi ur motivation is too better than others and love you chechii and leo baby
ആ പറഞ്ഞത് ഒരു വലിയ സത്യമാണ്
പലർക്കും അറിയാത്തതും ആണ് എത്ര വലിയ സൗന്ദര്യമുള്ള Celebrates ആയാലും സാധരണക്കാരായാലും മനസും സ്വഭാവവും മോശമായാൽ അതോടെ തീർന്നു .
അല്ലാഹുവിനെ എപ്പോഴും സ്മരിക്കുക സകലടെൻഷനും മാറുംമനസ്സു സന്തോഷമവുംപോയാണ് സ്വാന്ദര്യവും ഉണ്ടാവുന്നത് മനസ്സ് സന്തോഷം ആവണമെങ്കിൽ അല്ലാഹുവിനെ സ്മരിക്കണം
, മുടി കൊഴിയുമ്പോൾ ടെൻഷനടിക്കുന്നു , ടെൻഷനടിക്കുമ്പോൾ മുടി കൊഴിയുന്നു എന്ത് ചെയ്യും
😂
Ne teernnu
😃
തലവെട്ടി കളഞ്ഞാൽ മതി 🤮
@@thearabrider4169 😜😜😜
സൂപ്പർ വീഡിയോ. ഇതിൽനിന്ന് ഒരു കാര്യം മനസ്സിലായി നമ്മൾ സാധാരണയായി കഴിക്കുന്നത് എല്ലാം വെറും വേസ്റ്റ് ആണ് ചുമ്മാതല്ല ഇംഗ്ലീഷ് കാരുടെ സ്കിന്നിന് ഇത്രയും ഭംഗി
ചേച്ചീടെ ടിപ്സ് എല്ലാം കണ്ടിട്ട് ഞാൻ കോളേജിൽ പോയി പറയും.,ഇപ്പോ എനിക് ക്ലാസ്സ് ഇല്ലാത്തോണ്ട് ടിപ്സ് എല്ലാം ചെയ്ത് നോക്കട്ടെ
Wow very clever girl😉
Oru maasam kulikkathirikkuka ennit athin shesham kulichal ningalkk valare nalla maatam kanam...100% works...
😀
😁😁
Oru masam kazhinjit kulikkano😂
🤣🤣
മനസ്സ് ശുദ്ധമാക്കാനുള്ള വിദ്യകൾ പറഞ്ഞുതരു ചേച്ചി, തൊലിപ്പുറത്തെ സൗന്ദര്യം ഒരു ചിക്കൻ പോക്സ് വന്നാൽ പോകാവുന്നതേയുള്ളു.. 🙄
Nik chicken pox vanitund. But na kndal tonila
adoor basi go and visit a psychologist ee peru ulla alkar mottattil prasnallo basi....
Adhin angane vdeo poi nokkikooode
Exactly
Hi
Very useful tips for health. You ട്യൂബിൽ ഹെല്ത്തിനും രോഗ പരിഹാരത്തിനും എന്നും പറഞ്ഞു കുറെ ഉഡായിപ്പുമായി കുറെ പെൺപിള്ളേർ അവതരിച്ചിട്ടുണ്ട് അവർക്കു ഇതൊരു മറുപടിയാവട്ടെ. താങ്ക്സ്
Sister. Your teeths amazing.
ഞാനിതു follow ചെയ്യുവാ കുറച്ചുനാൾ കഴിഞ്ഞു -Bollywood ൽ, കാണാം !! &¥😲😲😎
jack Dany 😂😂😂
😁
😂😂😂😂😂😂😂😂😂😂😂😂😂😂
😀😀
😂
In short:
1. Lemon and honey in the morning
2.Green Tea
3.Yogurt and Oats
4. Spinach
5. Gooseberry
6.Bell pepper
7. Pumpkin seeds
8.Healthy fats (walnuts, salmon, tuna)
9. Orange and Kiwi
10. Pappaya
11.Carrot
12. Drink alot of water (2 to 3 liters)
13. Garlic
Avoid coffee alchohol etc..
തിന്നാൽ മാത്രം പോരാ അരമണിക്കൂർ നടക്കുകയും വേണം എന്നാല്ലെ ആരോഗ്യം നിലനിൽക്കും കൂടെ നല്ല ഉറക്കവും വേണം
Sangeethaji your advices are quite useful and has scientific evidence too.
As far as I know Salmon is not available in Kerala and it is considered as something available in Western counties
Mathi is Sardine
Sahodhariyude Auctionsum Roopavum oru prathyekathayan!
Kidilam video chechi...super execution 😘😘
thank you
I wondered, What do you eat..? I want to do it..to improve some glamour..!
കാലം മായ്ക്കാത്ത സൗന്ദര്യം ഒന്നും ആർക്കും ഇല്ല...
Nammude life style pole irikkum
Chechi green tea 15 years ulla kuttiyukk kodukkamo... Please replay 🙏🙏🙏🙏🙏🙏🙏🙏🙏
1.lemon and honey water
2.green tea
3. Yogurt and oats
4.spinach
5.gooseberry
6.bell pepper
7.pumpskin seeds
8. Healthy facts(valnut,salmon)
9.orange
10. Papaya
11.carrots
12.water
13.garlic
സംസാരം എത്ര മനോഹരം ,കുഞ്ഞു പിള്ളേർ പറയുംപോലെ .വാവ
Dry skin engane remove cheyyam
cheechi prgnt ayaal breastil varuna black dots maran entha cheyyuka oru vdo cheyumo pls
സമാധാനം ഉണ്ടെങ്കില്‍ ഗ്ലാമര്‍ താനെ വരും
Yes samadhanam venel adhym nammale manas nannakkuka..always think positive
Chechi njn valare silm annu thadivekkan ulla tips paranju tharamo
Very very very informative...thanks for sharing :)
Salmon fish etha ethu vare aa fish kandu pidikan patiyatialla😔 and green tea epola kudikande
Super tips... Njan kurachayullu subscribe cheythit.. videos Ellam super 😍👍
Good morning Shabna and thank you so much.
nigalude presentation pwoliyantto ank bayankara ishtayi cute voice 😊
Hi chechi..very helpful video👍👍
നല്ല രു അറിവ് തന്നതിന് നന്ദിമോളേ
ബീറ്റ്‌റൂട്ട് പറയാൻ മറന്നു
ബീറ്റ്റൂട്ട് ഒരുപാട് കഴിച്ചാൽ മുടി കൊഴിയും സ്കിന്നിനു നല്ലതാ
janmana dark skin ullavark i mean another countries. .. valla scop ulla karyangal parayamo
Ella food items il ulla benefits sis nu nannayi ariyalo💞
Thanks chechi 🥰💖😘 nalla upakarapprathamaya video an likeum subscribum cheythattund thank you soooooooooo much chechi 🥰💖 😘
Well presentation👌👍😍
Mudi kozhichilin enda cheyyuka enn onn paranj thatumo??pls...2year munne Nallonam mudi undayirunnu.epo mudi kizhinjit thalayodoke aake kanunnu.edhin enda cheyyuka onn rply tharumo??pls
What about dry fruits?
Thanks good information
Sangeetha super...ennum kanum...nannayittund...oru doubt...beet root and carrot juicene kurich parannillaalo..athalle..main enn athigavum kelkar..plz reply ok
Food ,jeevithathinte sugam..ithoke anu main ayt beauty akunath oru manushyane
സൗന്ദര്യം എന്നുള്ളത് ജന്മസിദ്ധമായി കിട്ടുന്ന ഒന്നാണ് അതാണ് നമ്മൾ ആസ്വദിക്കുന്ന സൗന്ദര്യവും അല്ലാതെ അല്ലാതെ ഉണ്ടാക്കിയെടുക്കുന്ന ഒന്നും നിലനിൽക്കില്ല അത് എത്ര തന്നെ ആയാലും ഭംഗി ഉണ്ടാകില്ല ഇതൊക്കെ ചാനലുകാർ ബിസിനസുകാരും പണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
gooseberry pickle ayi vekkumbo athinte gunam povillle... pumkin seeds unakiyit eduthu vech use cheithudr
Skin glamour koottan enthoke foodu kazhikkanam chechi
Hi sangeetha ninjalude vdo super 2mathe vdo aanu kaanunnathu.lemonjuce verum vayattilaano kudikkende. chaya eppozhanu kudikende. skin tightningnu endha cheiyyende pls pareu
ചേച്ചി സുന്ദരിയാട്ടോ ..
Oru pleasant presentation..adichampolii
Thank you so much Akhil Sisira, Take care!
Enganeyaan thayrum oats kazhikkuka
നല്ല അറിവുകൾക്ക് പുതുവത്സര ആശംസകൾ
Flax seeds are rich in healthy fatty acids, vitamins, minerals etc....
Dear.... Njan lemon and ginger water anu drink cheyarulathu ethu butter ano???
Good effort and your sound was amazing. ...
Thanks a lot!
Hai chechi.njan new subscriber aanu...banana kazichal thadi vekkumenn kettittund seriyano.? Boil cheythathanenkilo vannam vekuo...please reply chechi
chechi uddeshashuddhi nannayittundu,glamou''nadakkuoo aavoo!!
Adeepoli Sangeetha shothari nalla sounds great nalla samill anike isttamayi nighallia super
Nalla ചേച്ചി 😘😘😘😘😘
Chechi ithokke kude thinnunnathonnu idumo? Athnu innathe kalathe prathana prashnam. Chechide vlog idukayanenkil poliyayayirikkum. Ellavarkkum motivation aakum
ഉറക്കം ഇല്ലെങ്കിൽ ഒന്നും ചെയ്തിട്ട് കാര്യം ഇല്ല .
UR Vlog Corect
sathyam
Nigalku vangi kazichoode
😁😁😁
Bro nalla food kazhichal urakkam koodum
Parayunna reethy adipoli😘😘😘😘follow cheyyum tq dear
Glamour koottan enthoke juice kudikkam ?
എനിക്ക് കുറച്ചു കൂടി ഗ്ലാമർ കൂടണം 😁😁😁
Enik bhayankara ishta sangeethayude samsaram
Sardine aanu mathi. 😊
Chechii njn melinjitt thadikan endhelum paranju tharamooo....plzzzzzzz....
ഇതൊന്നും വേണ്ട; രാവിലെ ഉണർന്നാൽ രണ്ട് ഗ്ളാസ് വെള്ളം കുടിക്കുക. പിന്നെ ഒബതരക്കും പതിനൊന്നിനുമിടയിൽ ഒരു മുക്കാൽ വയറോളം നന്നായി കഞ്ഞിയും കൂട്ടായി ഉള്ളി ചമന്തിയോ അല്ലെങ്കിൽ തേങ്ങാ ചമ്മന്തിയോ കഴിക്കുക. മറ്റു പൊറോട്ട ഇറച്ചി പോലത്തെ ഭക്ഷണം രാവിലെ ഒഴിവാക്കുക. നിങ്ങൾ ഒരു 60 വയസുവരെ തീർച്ചയായും ചുറുചുറുക്കോടെ വയസ്സു തോന്നിക്കാത്തവരായി തന്നെയിരിക്കും ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടുളള സതൃമാണ്.
Shastreeyamayi theliyichenno
Hii siss...chicken pox holes maran endengilum remedie ..ende forheadli ori hole ind..pliss help me k ... I am one of ur subscriber..I hop u wil
എനിക്ക് ചേച്ചിയെ ശെരിക്കും നല്ല ishtaaan love u d
Sinu Wayanad 😂
😜
Hi dear .... Videos okke kaanarundu , ellam super aanu. Enikk oru doubt und , athaayath ; ente delivery kazhinjitt ippo 3 masam aayitullu , appo enikk exercise and diet follow cheYan kazhiyo ? Angane cheythal milk secretion kurayo ?
Good morning Divya, Exercise doctorodu chodikendi varum karanam oro alukaludeyum sariram ore pole aanu ..Pinne diet, Junk foods ellam ozhuvakkam pakshe strict diets onnum cheyyenda cause it will directly impact the baby.. Have Muringa ela thoran and all it will help you produce more breast milk and breast milk only at least for 6 months ( not even water is needed for baby)
watch the baby care video playlist here
th-cam.com/play/PLB0rAJz3SDcT6HKWFuuapEuPK9y83sJyg.html
ഞാൻ ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കഴിക്കാറുണ്ട്....നല്ല റിസൽട്ടാണ് കിട്ടാറുള്ളത്...tanx
Curry leaf kooda add cheyithal fast food kazhichittulla fat okk remove avum
nooh niban
നെല്ലിക്ക കൂടതൽ കയ്ച്ചാൽ ലിവറിനെ badikumo
Nellikka juice daily kzhichal liver pokum
Nellikka panduthotte alkkar kazhichirunnu
dry skinnine pattiya face cream etha..onu parayamo chechi
വെറുതെ അല്ല ചേച്ചിക്ക് നല്ല ഗ്ലാമർ
നല്ല വീഡിയോ ചേച്ചി ...ഇനിയും പ്രതീക്ഷിക്കുന്നു
shaza nazeem ഞാൻ ഈ വിഡിയോ കണാൻ ഒള്ള ആവ്യക്ഷിയം ഇല്ലലോ???ടീ
ഈ പറഞ്ഞതിൽ ഒരു കാര്യം മാത്രം ഞാൻ അംഗീകരിക്കില്ല എൻറെ അച്ഛൻ നന്നായി മദ്യപിക്കുന്ന ഒരാളാണ് ഇപ്പോൾ 61 വയസ്സുണ്ട് പക്ഷേ കണ്ടാൽ 40 വയസ്സ് പറയുള്ളൂ
നല്ല ഒരു വീഡിയോ ആയിരുന്നു ചേച്ചി...
Thank you so much Saranya Prenjit, Take care!
thanks chechi
vedio wait chythirikkuvarunnu.kandu supper.
Dinner
Chechiiii calories calender idooo calories ne patti oru vedio cheyoooo
glamour and body will deteriorate one day...so no use of too much stress on it
spiruality and good deeds will exist...
Hi Sangeetha, is there any sideeffects in taking lemon juice daily? Bcoz i heard that regular consumption causes uterus problems....Please clarify
ചൂട് വെള്ളത്തിൽ തേൻ ഒഴിച്ച് കുടിക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ലേ?
Chechi thadivekkaan tips parayaamo
Thanks yanikkyanginayangiljm sawndaryamkittiyaal Mathi
Chechide samsaram kettuthudangiyal video back adichupovan thonnilla
Hi. Can u do a video on what I eat in a day... still u avoid sugar intake?....
Hai dear chechi enikku colostral undunnu 3 day munne aanu arinjathu 278aanu enikku aake pedi aannu entha cheyyende medicine kazhikkano home remedies nokkanooo plz anwr me
കോര വർഗ്ഗത്തിൽ പെട്ട വലിയ മത്സ്യമാണ് Salmon.... Nice video..
No...its not Kora
Chechy kumkumapuvine kurich oru vdo cheyamo
will consider
Chechi vannam vekkan ulla tips onn parnj tharuooo😭😭😭
Best body lotions for skin....??
New subscriber anu njan nice msage keep going
Nellika acidity undakumo...acidity ulavark nallathayirikuo
Nice presentation!!
US il okke available aaya original salmon keralathil kittilla.. pakaram salmon nte chila relatives keralathil available aanu.. kora, chemballi ivayokke salmon nte relatives aanu.. trivandrum bhagathe perukal aanutto..
oily skin ഉള്ള ആൾക്കാർക്ക് കറ്റാർവാഴ മുഖത് തേക്കാൻ പറ്റുമോ
Aaah.. Enik workout aaytund
Very good Madam. Take mixture, Chips etc. PLS give me some natural snack items for proper health and cuteness. Mathew P JOHN FROM ALUVA.
Noted down all those food items listed by your good self Madam. To practise it soon. God bless you
chechiii kuttyy....good Morning. ...nice video aanu tto...aarogyamulla manass
..undenkil aarogyamulla shareeravum appo soundharyavum ndaavumle chechi... ....good keep it up dear...
Kanthari mullaku arachu..oro spoon veedham kazhikuka...micham varunath muhathum thekkuka...appol nalla chuvanna thakkallipazham polathe niram kittunathanu....njan kalangallayi upayokikunnu...no side effect...
Thank you for ur beutiful information...
Chechi....mrng lime juice kudikunnathu vannam kurayan chance ille... Njn onnamathu melinjittanu....reply chechi
Hai Sangeetha am a teacher weighing 79 one month ago.i have started LCHF last month inspired from you.now on 30 th day I turned 71 kg.everybody said that I have lost my extra fat here and there making a considerable change in my overall appearance.now I think I can stop LCHF by December 30.then it will be 45 days.iam159 cm in height what might be my desirable weight. I think I can follow your diet after that .what do you say of that??
Chechi carrot l marunnadikkundo kooduthalayum pls chechi reply tharo
അടിപൊളി👌👌👌👌👌👌