എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ സാധിച്ചു തരും July 6, 2024

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ സാധിച്ചു തരും July 6, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 509

  • @shobanas4583
    @shobanas4583 6 วันที่ผ่านมา +20

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ

  • @sumarejisumareji7311
    @sumarejisumareji7311 5 วันที่ผ่านมา +7

    അമ്മയെ പരിശുദ്ധ അമ്മയുടെ ഉടമ്പടി ഭംഗിയായി നടത്തുവാനും അതു കൊണ്ടു പോകാൻ എനിക്ക് കൃപ നൽകണമേ

    • @maryjoseph6612
      @maryjoseph6612 5 วันที่ผ่านมา

      അമ്മയെന്ന ഉടമ്പടി സാധിച്ചു തരണമേ സന്തോഷമായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ ഉടമ്പടികൾ സഹായിച്ചതിന് അനിയത്തിയുടെ ഉദരത്തിൽ വളരുന്ന ശിശുവിനെ സംരക്ഷിക്കാൻ അവിടത്തെ രക്തത്തിൽ പൊതിഞ്ഞ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @user-mi5qj5dx8h
    @user-mi5qj5dx8h 6 วันที่ผ่านมา +10

    അമ്മേ എൻ്റെ കുടുംബത്തെ നവീകരിക്കണമെ. ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരണമെ❤😂❤

  • @sheelamanoj9249
    @sheelamanoj9249 5 วันที่ผ่านมา +13

    അമ്മേ... അമ്മയിൽ ഞാൻ വിശ്വസിച്ചു. ഇനിയും ആ വിശ്വാസത്തെ ഇല്ലാതാക്കരുതേ. എനിയ്ക്ക് എത്രയും വേഗം എന്റെ അമ്മയുടെ അടുക്കൽ വരാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ.

  • @AnilKumar-kb4uv
    @AnilKumar-kb4uv 5 วันที่ผ่านมา +4

    🙏🙏🙏🙏🙏🙏ആമേൻ എന്റെ അമ്മ മാതാവേ എന്റെ നിയോഹങ്ങൾ സാധിച്ചു തരേണമേ മാതാവേ

  • @lalygeorge4724
    @lalygeorge4724 5 วันที่ผ่านมา +4

    എന്റെ അമ്മേ എന്റെ മകളുടെ ജോലി തടസങ്ങൾ നീക്കി അവൾക് യോഗ്യമായ ജോലി കിട്ടുവാൻ പരിശുദ്ധ അമ്മ തിരുക്കുമാരനോട് പ്രാർത്ഥിക്കണേ 🙏🙏🙏♥️

  • @mollyfrancis5424
    @mollyfrancis5424 5 วันที่ผ่านมา +6

    അമ്മേ, വഴിനടത്തണമേ ❤ ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏

  • @rejijacob4182
    @rejijacob4182 5 วันที่ผ่านมา +23

    അമ്മേ പരിശുദ്ധ അമ്മേ രോഗികളായ എല്ലാ കുഞ്ഞുങ്ങളെയും അവിടുന്ന് സൗഖ്യമാക്കേണമേ നാഥാ

  • @sheebafrancis-6352
    @sheebafrancis-6352 5 วันที่ผ่านมา +5

    മാതാവേ എന്റെ മകളെ നീ കൈ പിടിച്ച് നടത്തണമേ കൈവിടരുത് ആത്മ ദൈര്യം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @appunniappu3194
    @appunniappu3194 5 วันที่ผ่านมา +17

    അമ്മേ മാതാവേ എന്റെ സങ്കടങ്ങളെല്ലാം മാറ്റിത്തരണേ

  • @AbinDevasia-mt9uy
    @AbinDevasia-mt9uy 5 วันที่ผ่านมา +4

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾ കടത്താൽ ബുദ്ധിമുട്ടുന്ന അമ്മേ ഞങ്ങളുടെഭവനത്തിൽവരണമേ ഞങ്ങൾ വർഷങ്ങളായി വാടക വീട്ടിൽ ആണ് കിടക്കുന്നത് ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ

  • @babykuttythomas6004
    @babykuttythomas6004 5 วันที่ผ่านมา +5

    അമ്മേ ബലം തരണമേ.

  • @victoriapoulose830
    @victoriapoulose830 5 วันที่ผ่านมา +6

    അമ്മേ മാതാവേ എൻ്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറക്കണമെ, അങ്ങേ കൃപയാൽ എൻ്റെ മകന് ജോലിയും വിസയും നൽകി രക്ഷിക്കണമേ ആമേൻ , ജോലിയില്ലാതെ വേദനിക്കുന്ന വിദ്ദേശതായിരികുന്ന എല്ലാ മക്കളെയും സഹായിക്കണമേ ആമേൻ

  • @sherlyshaji3095
    @sherlyshaji3095 5 วันที่ผ่านมา +14

    അമ്മേ മാതാവേ എന്റെ നിയോഗം എല്ലാം നിറവേറ്റി തരണേ

  • @JeemonVidhyadaran
    @JeemonVidhyadaran 5 วันที่ผ่านมา +8

    അമ്മേ ജപമാല മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ... ഞങ്ങളെ അനുഗ്രഹിക്കണേ പരിശുദ്ധമാതാവേ എൻ്റെ ഇശോയുടെ ദൈവമാതാവേ കാത്തു കൊള്ളണേ ഇന്നത്തേയും എന്നത്തേയും കടങ്ങൾ തീർക്കാൻ അത്ഭുതം കാട്ടി തരണേ ദൈവമാതാവേ

  • @mayamaya5057
    @mayamaya5057 5 วันที่ผ่านมา +10

    പരിശുദ്ധ അമ്മേ എൻ്റെ കടബാദ്ധ്യത മാറ്റാൻ വഴി തുറന്നു തരേണമേ

  • @user-xw5sj3gl1d
    @user-xw5sj3gl1d 5 วันที่ผ่านมา +4

    അമ്മേ മാതാവേ ഇന്നലെ വന്ന് വസ്തു നോക്കി പോയവർ നല്ല വില നൽകി വാങ്ങികേണമേ അമ്മേ കൈവിടെല്ലെ 🙏🙏🙏കർത്താവെ കൈവിടെല്ലെ 🙏🙏🙏

  • @sherlyshaji3095
    @sherlyshaji3095 6 วันที่ผ่านมา +13

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും നിർത്തി തരണേ

  • @ShobhanaShobhana-md9hk
    @ShobhanaShobhana-md9hk 6 วันที่ผ่านมา +13

    അമ്മേ മാതാവേ എന്റെ ഉടപടി നിയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രകേണമേ ആമേൻ 🙏🙏🙏

  • @ushakumari-mn8gh
    @ushakumari-mn8gh 5 วันที่ผ่านมา +11

    പരിശുദ്ധ അമ്മമാതാവേ എന്നെയും എന്റെ ഭവനത്തെയും വിശുദ്ധീകരിക്കേണമേ, ഞങ്ങളെ എല്ലാവരെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി മറ്റേണമേ 🙏🙏🙏🙏🙏ദൈവ സ്നേഹത്താൽ നിറക്കണമേ 🙏🙏❤️❤️കൃപയും കാരുണ്യവും ഞങ്ങളുടേമേൽ ചൊരിയേണമേ 🙏🙏🙏🙏🙏🙏

  • @bindhu-ie3fz
    @bindhu-ie3fz 5 วันที่ผ่านมา +5

    അമ്മേ മാതാവേ ente മകന് job ആയില്ല മാതാവേ ഇനി 2,ആഴ്ച കുടി വിസയുടെ സമയം തീരാൻ അതിനുള്ളിൽ job ആയിട്ടില്ലെങ്കിൽ munette egane ആകും എന്ന് അറിയില്ല മാതാവേ ഞങ്ങൾക്കു വേണ്ടി prathikane മാതാവേ job കിട്ടിയാൽ അവനു നാട്ടിൽ വന്നിട്ടു പോകാം അപ്പോൾ അമ്മയുടെ അടുത്ത് വന്നു udempedi എടുകാം എന്റെ അമ്മ കിടപ്പുരോഗി ആണ് ഒറ്റയ്ക്ക് aky വരാൻ vaya അത് കൊണ്ടാണ് എന്നെ സഹായിക്കണേ മാതാവേ എന്റെ മകന് മുറുകെപിടിക്കണേ

  • @thomasjoseph8308
    @thomasjoseph8308 5 วันที่ผ่านมา +5

    അമ്മേ മാതാവേ വേദനിക്കുന്നവരുടെയും സങ്കടപെടുന്നവരുടെയും നിരാശപ്പെടുന്നവരുടെയും നിസ്സഹായരുടെയും പ്രാർത്ഥന അവിടുന്നു സാധിച്ചു കൊടുക്കണേ

  • @JasmineSanil
    @JasmineSanil 5 วันที่ผ่านมา +4

    അമ്മേ എൻ്റെ കടബാധ്യത മാറ്റി തരേണമേ

  • @user-ju4xd7tw9f
    @user-ju4xd7tw9f 5 วันที่ผ่านมา +15

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏

  • @deepacleetus1932
    @deepacleetus1932 5 วันที่ผ่านมา +6

    ഇന്ന് നടക്കുന്ന UPSA പരീക്ഷ നന്നായി എഴുതുവാനും മികച്ച മാർക്കു നേടി govt അദ്ധ്യാപിക ആവുന്നതിനു അമ്മേ എന്നെ സഹായിക്കേണമേ... 🙏🏻🙏🏻🙏🏻
    ഇന്ന് പരീക്ഷ എഴുതുന്ന എല്ലാവരെയും സമർപ്പിക്കുന്നു.. അധ്വാനത്തിന്റെ ഫലം ഞങ്ങൾക്ക് തരേണമേ ആമേൻ.. 🙏🏻🙏🏻🙏🏻

  • @JalajaS-lo1mi
    @JalajaS-lo1mi 6 วันที่ผ่านมา +30

    അമ്മ മാതാവേ എന്റെ ഉടമ്പടികൾ സാധിച്ചു തരണമേ എനിക്ക് കൃപ തരണമേ

  • @user-qx7cy1sd5d
    @user-qx7cy1sd5d 6 วันที่ผ่านมา +6

    എൻറെ ദൈവമാതാവേ എൻറെ മക്കൾ രണ്ടുപേരെയും അമ്മയുടെ അനുഗ്രഹവും കൊടുക്കണമേ എൻറെ കൃപയാൽ എൻറെ മക്കളെ രണ്ടുപേരെയും രക്ഷപ്പെടുത്തണം ഈശോയെ അനുഗ്രഹിക്കണമേ

  • @smithafazilian373
    @smithafazilian373 6 วันที่ผ่านมา +8

    🙏❤️❤️ അമ്മേ മാതാവേ എന്റെ അപ്പ അപ്പയുടെ സംശയ രോഗം മാറ്റി തരണമെന്ന് കൃപാസലമ്മയുടെ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @user-xs2qi9nt1v
    @user-xs2qi9nt1v 5 วันที่ผ่านมา +4

    🌹🙏💞🙏🌹എന്റെ അമ്മേ എന്റെയും എന്റെ മക്കളെയും കാത്തുകൊള്ളണമേഎന്റെ സർവ്വസവും ആയ ദൈവമേ ഞങ്ങളെ ദൈവ വിശ്വാസത്തിൽ ആഴപെടുത്താണമേ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി മഹത്വം നന്ദി ഹല്ലേലുയ 🌹🙏💞🙏🌹

  • @Alicejohny-dy5gw
    @Alicejohny-dy5gw 5 วันที่ผ่านมา +4

    അമ്മെ മാതാവേ എന്നെയും എന്റെ കുടുംബത്തിൽ ഇടപ്പെട്ട് മാനസാന്തരം നൽകി അനുഗ്രഹിക്കേണമെ ആമ്മേൻ

  • @foodies9358
    @foodies9358 5 วันที่ผ่านมา +8

    പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി,
    മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തരണമേ.....എൻ്റെ ബ്ലീഡിംഗ് നിറുത്തൽ ചെയ്യണമേ.... പരിശുദ്ധകൃപാസനം മാതാവേ .....🕯️🤲🙏

  • @shajitharayil8110
    @shajitharayil8110 5 วันที่ผ่านมา +4

    എൻ്റെ അമ്മേ Dijo യ്ക്കു സൗഖ്യം നല്കിയതിനു കോടാനുകോടി നന്ദി. എൻ്റെ മക്കളെ അനുഗ്രഹിച്ചതിന് നന്ദിയോടു നന്ദി

  • @VishnuN.S-bn4mn
    @VishnuN.S-bn4mn 6 วันที่ผ่านมา +7

    അമ്മേ എൻറെ കടങ്ങൾ വീഡി കിട്ടാൻ അനുഗ്രഹിക്കണേ

  • @priyanp4176
    @priyanp4176 5 วันที่ผ่านมา +5

    കൃപാസനം അമ്മയും മാതാവേ എന്റെ തലകറക്കം മാറി എന്നെ അഭിഷേകം ചെയ്യണം അമ്മേ 🙏❤️🙏❤️🙏❤️🙏

  • @JishnuBc-qp4zd
    @JishnuBc-qp4zd 5 วันที่ผ่านมา +3

    അമ്മേ എന്റെ പ്രാർത്ഥനകൾ സ്വീകരിക്കേണമേ.. 🙏

  • @nirmalaravi1629
    @nirmalaravi1629 5 วันที่ผ่านมา +4

    അമ്മേ മാതാവേ എന്റെ mone വിശുദ്ധികരിക്കണേ കൂട്ടുകെട്ടിൽ നിന്നും രഷിച്ചു കുടുംബത്തോടെ ചേർക്കണേ ജോലിക്ക് പോയി കുടുംബം നോക്കാൻ തിരിച്ചറിവ് കൊടുക്കണേ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ

  • @sujithajoy5242
    @sujithajoy5242 5 วันที่ผ่านมา +3

    എന്റെ ഉടമ്പടി സാധിച്ചു തരണ്ണമേ.... അമ്മേ മാതാവേ

  • @bettyalias248
    @bettyalias248 6 วันที่ผ่านมา +5

    Amme mathave ente mone ukyil innu jolikk vilikkane Amen 🙏🙏🙏🙏🙏🙏

  • @user-sj1vu1fy5o
    @user-sj1vu1fy5o 5 วันที่ผ่านมา +3

    അമ്മ മാതാവേ രണ്ട് കരങ്ങളാലും ഞാനും എൻ്റെ കുടുംബവും ഉടമ്പടി എടുത്തിരിക്കുന്ന എല്ലാ ദൈവമക്കളും സുരക്ഷിതരായി ഇരിക്കേണമേ

  • @user-xs2qi9nt1v
    @user-xs2qi9nt1v 5 วันที่ผ่านมา +4

    🌹🙏💞🙏🌹എന്റെ അമ്മേ ഞാൻ പാപിയും ബലഹിനയും അസരണയും ആണ് എന്റെ സർവശവും എന്റെ ദൈവമാണ് എന്നെ കൈ വിടാതെ ഈശോയോട് മദ്ധ്യസ്ഥo വഹിക്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി മഹത്വം നന്ദി ഹല്ലേലുയ 🌹🙏💞🙏🌹🙏🍒🌹

  • @ShobhanaShobhana-md9hk
    @ShobhanaShobhana-md9hk 6 วันที่ผ่านมา +19

    അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏

  • @lizyjohn5798
    @lizyjohn5798 6 วันที่ผ่านมา +4

    അമ്മേ എന്റെ മോൾടെ വിവാഹാ തടസം മാറ്റിത്തരേണമേ 😍 എന്റെ മരുമകൾ ക്കു ഒരു ജോലി ലഭിക്കുവാൻ ഈശോ യോട് അപേക്ഷിക്കണമേ ❤️

  • @soumyacs811
    @soumyacs811 5 วันที่ผ่านมา +3

    എന്നെ അമ്മയുടെ സാക്ഷിയാക്കണെ എനിക്ക് ഇനിയുള്ള കാലം അമ്മയുടെ മകളായി സമാധാനത്തോടെയു സന്തോഷത്തോടെയും എൻ്റെ ഭർത്താവിനും മക്കൾക്കും ഒപ്പം ജീവിക്കാൻ അമ്മ മാധ്യസ്ഥം നിന്ന് പ്രാർത്ഥിക്കണെ

  • @user-qx7cy1sd5d
    @user-qx7cy1sd5d 6 วันที่ผ่านมา +5

    അമ്മേ മാതാവേ എൻറെ മകൻ പോവാൻ നോക്കുന്ന ജോലി ആർമിയിൽ ആയിരിക്കണം തെരഞ്ഞെടുക്കുവാൻ അനുഗ്രഹിക്കണമേ ഈശോയെ

  • @riyadensondr
    @riyadensondr 5 วันที่ผ่านมา +3

    അമ്മേ അങ്ങയോടു ചേർന്നിരിക്കാൻ എപ്പോഴും എനിക്ക് കഴിയേണമേ അങ്ങിൽ നിന്നും അകലാൻ അനുവദിക്കരുതേ 🙏

  • @smishasandhyav4353
    @smishasandhyav4353 5 วันที่ผ่านมา +3

    അമ്മേ എൻ്റെ മോൾക്ക് മാനസീകമായി ധൈര്യവും ശക്തിയും സന്തോഷവും തരണമേ. സൗഖ്യം തരണമേ ആമ്മേൻ ആമേൻ ആമ്മേൻ.....,

  • @ramanisathyan7323
    @ramanisathyan7323 5 วันที่ผ่านมา +3

    അമ്മേ പരിശുദ്ധഅമ്മേ കൃപസനം മാതാവേ എന്റെ മകൻ ഇനി ഒരിക്കലും മദ്യപിക്കരുത് അങ്ങനെ മദ്യപിക്കാൻ തോന്നിക്കയുമരുത് അമ്മയുടെ കൃപയിൽ അവനെ ചേർത്ത് പിടിക്കേണമേ

  • @philipjohn2999
    @philipjohn2999 5 วันที่ผ่านมา +2

    എന്റെ കൃപാസനമാതാവേ ഞങ്ങളുടെ കുടുമ്പത്തെ അനുഗ്രഹിക്കേണമേ എന്റെ മകൾക്കു അനുഗ്രഹപ്രദമായ വിവാഹ ജീവിതം ഉടനെ നൽകേണമേ ആമീൻ

  • @rajanikrraji7939
    @rajanikrraji7939 5 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ കുഞ്ഞിനേയും കൂട്ടുകാരനെയും കേസിൽ നിന്നും പൂർണമായും ഒഴിവായി കിട്ടേണമേ 🙏🙏🙏🙏🙏

  • @smishasandhyav4353
    @smishasandhyav4353 5 วันที่ผ่านมา +2

    കൃപാസനം പ്രസാദവര മാതാവേ എൻ്റെ കാൽമുട്ട് വേദന ഏറ്റെടുക്കേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @AliyammaJames
    @AliyammaJames 5 วันที่ผ่านมา +4

    🙏🙏🙏 ഞങ്ങടെ കുടുംബത്തിന്റെമേൽ കരുണയായിരിക്കണമേ

  • @rojisebastion4381
    @rojisebastion4381 5 วันที่ผ่านมา +2

    എന്റെ കൃപാസന മാതാവേ ഇന്ന് എഴുതുന്ന ഞങ്ങളുടെ എക്സാമിന്റെ കൂടെയുണ്ടാകണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏

  • @archanakrishna5265
    @archanakrishna5265 5 วันที่ผ่านมา +3

    അമ്മേ ഇന്ന് എൻ്റെ ഈ നിയോഗത്തിൽ അമ്മയും തിരുകുമാരനും ഇടപെടെ ണേ. എൻ്റെ നിയോഗം ഞങ്ങൾക്ക് വീടിൻ്റെ അഡ്വാൻസ് കൊടുക്കുവാൻ വൈകുന്നേരത്തിന് മുൻപ് അമ്മയും തിരുകുമാരനും വഴി കണിച്ച് തന്ന് സഹായിക്കണേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭

  • @remyan3876
    @remyan3876 5 วันที่ผ่านมา +3

    അമ്മേ 🙏ഇന്ന് ഞാൻ എഴുതുന്ന upsa exam time മുഴുവൻ എന്നോടൊപ്പം ഉണ്ടാകണമേ 🙏2025 ഡിസംബർ 7 നു മുൻപ് എനിക്ക് ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി സ്ഥിരനിയമനം ലഭിച്ചു വിരമിക്കും വരെ ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി ജീവിക്കുവാൻ അനുഗ്രഹിക്കേണമേ. ആദ്യ ശമ്പളം അമ്മ പറയുന്ന ഒരാൾക്കു നൽകുവാനും ഉടമ്പടി സാക്ഷി ആകുവാനും സാധിക്കണമേ 🙏

  • @ClarammaJohn
    @ClarammaJohn 5 วันที่ผ่านมา +4

    എന്റെ എബിക്ക്ഒരുഉപജീവനമാർഗംകൊടുത്ത് അനുഗ്രഹിക്കണമേ. ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.

  • @user-fk9md8fo8f
    @user-fk9md8fo8f 5 วันที่ผ่านมา +1

    അമ്മേ എന്റെ ആവിശ്യം സാധിച്ചു തരണേ എത്രയും പെട്ടന്ന്

  • @JencyManoj-xn9dc
    @JencyManoj-xn9dc 5 วันที่ผ่านมา +2

    അമ്മേ എന്റെ ഇന്നത്തെ ആവശ്യം നിറവേറ്റി തരാനെ എന്നെ രക്ഷിക്കണംമേ ആമേൻ 🙏🙏🙏🙏

  • @soumyacs811
    @soumyacs811 5 วันที่ผ่านมา +2

    എൻ്റെ ജീവിതത്തിൽ ഇന്നേ ദിവസം അമ്മ അത്ഭുതം പ്രവർത്തിക്കണെ എനിക്ക് മനസിൽ സമാധാനവും സന്തോഷവും തരണെ

  • @RockyRockybay
    @RockyRockybay 5 วันที่ผ่านมา +1

    അമ്മേ എന്റെ നിയോഗങ്ങൾ സ്വീകരിക്കണമേ

  • @marykuttyjacob199
    @marykuttyjacob199 5 วันที่ผ่านมา +1

    അമ്മേ മാതാവേ എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കണമേ അവരുടെ പ്രയാസങ്ങൾ മാറ്റി കൊടുക്കനെ

  • @user-su6og9ci3q
    @user-su6og9ci3q 5 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ അമ്മയുടെ അസുഖം മാറ്റി തരണമേ എന്റെ മകൻ എഴുതിയ എല്ലാം എക്സാം അവൻ പാസ്സാവണമേ എന്റെ മകളുടെ ആരെയും അനുസരിക്കാത്ത സ്വഭാവം മാറ്റി എളിമ ഉള്ളവളക്കി തരണമേ

  • @sumam1298
    @sumam1298 5 วันที่ผ่านมา +1

    മാതാവേ സൗമ്യയ്ക്കൂ മക്കളെ കൊടുക്കണമേ എത്രയും വേഗം അവൾക്ക്‌ ജോലിയും ലഭിക്കണമേ

  • @lintalinta8278
    @lintalinta8278 5 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗം ഇത്രേം പെട്ടന്ന് സാധിച്ചു തരണേ

  • @beatresrajan9734
    @beatresrajan9734 5 วันที่ผ่านมา +1

    അമ്മ മാതാവേ കടം കൊടുത്ത കാശ് തിരിച്ചു തരാനുള്ള മനസ്സ് മകൾക്ക് കൊടുക്കണമേ അമ്മയെ അനുഗ്രഹിക്കണമേ മാതാവേ എന്നെ എന്നെ കൈവിടല്ലേ അനുഗ്രഹിക്കേണമേ മാതാവേ

  • @user-bs7dp2cf1c
    @user-bs7dp2cf1c 5 วันที่ผ่านมา +1

    അമ്മ മാതാവേ എൻറെ അനിയൻറെ മദ്യപാനം പൂർണമായും മാറ്റി തരേണമേ

  • @radhamani3741
    @radhamani3741 5 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കിട്ടുവിനെ കാത്തുകൊള്ളണമേ, നല്ല ബുദ്ധി കൊടുത്തു നേരായ മാർഗ്ഗത്തിലൂടെ നയിക്കേണമേ

  • @user-ov9lp2fd6k
    @user-ov9lp2fd6k 5 วันที่ผ่านมา +1

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങളെ ഉപേക്ഷിക്കരുതേ ആമേൻ ഹല്ലേലുയ ✝️🕯️🙏🏻

  • @smishasandhyav4353
    @smishasandhyav4353 5 วันที่ผ่านมา +1

    കൃപാസനം പ്രസാദവരമാതാവേ എൻ്റെ മോൾക്ക് സൗഖ്യം തരണമേ. ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏

  • @soumyacs811
    @soumyacs811 5 วันที่ผ่านมา +2

    എൻ്റെ ഭർത്താവിൻ്റെയും മക്കളുടെയും കൂടെ എനിക്ക് ജീവിക്കാൻ അമ്മ സഹായിക്കണെ അമ്മ മാസ്യസ്ഥം നിന്ന് എനിക്കു വേണ്ടി പ്രാർത്ഥിക്കണെ

  • @sreedevibalan8873
    @sreedevibalan8873 5 วันที่ผ่านมา +1

    അമ്മേമാതാവേ ഇന്ന് എന്റെ മോളുടെ, upsa exam ആണ് amma മുഴുവൻ സമയവും കൂടെ ഉണ്ടാകണമെ, മോൾക്ക് സ്ഥിരം നിയമനം അധ്യാപികയായി നിയമിക്കണമെന്ന് അപേക്ഷിക്കുന്നു amen🙏🏻🙏🏻🙏🏻🙏🏻

  • @binithomas2286
    @binithomas2286 5 วันที่ผ่านมา +2

    അമ്മേ മാതാവ് മോൾക്ക് നടന്ന ഹോസ്പിറ്റൽ ഇന്റർവ്യൂ പാസാക്കിത്തരണമേ

  • @shajitharayil8110
    @shajitharayil8110 5 วันที่ผ่านมา +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ കടയിൽ നല്ല കച്ചവടത്തെ തന്ന് അനുഗ്രഹിക്കണമേ

  • @HappyCornflowers-xy6ft
    @HappyCornflowers-xy6ft 5 วันที่ผ่านมา +1

    അമ്മേ എന്റെ ഉടമ്പടിയിൽ ഞാൻ സമർപ്പിച്ച നിയോഗൽ സാധിച്ചു തരണമേ

  • @alphonsasajisaji9460
    @alphonsasajisaji9460 5 วันที่ผ่านมา +1

    അമ്മേ മാതാവേ കൃപാസന പ്രസാദപരം മാതാവേ എനിക്ക് ഞാൻ ഇറ്റലിയിലാണ് എനിക്ക് രണ്ടുമൂന്നു ദിവസമായി നല്ല ശ്വാസംമുട്ട് ഞാൻ ഓൺലൈൻ ഉടമ്പടി എടുത്തിട്ടുണ്ട്. എന്റെ ശ്വാസംമുട്ട് എന്നെ വല്ലാണ്ട് ബുദ്ധിമുട്ടിക്കുന്നു എന്റെ ജോലി കാര്യങ്ങളിൽ എന്റെ ശ്വാസംമുട്ട് ഒന്ന് സുഖപ്പെടാൻ അമ്മേ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @user-yp4xd3ii8k
    @user-yp4xd3ii8k 5 วันที่ผ่านมา +1

    അമ്മേ എന്റെ സന്തോഷത്തിലും സങ്കടത്തിലും എന്നും എന്റെ അപ്പയും അമ്മയും ഉണ്ടാകണം.❤❤❤❤❤❤❤❤

  • @shajitharayil8110
    @shajitharayil8110 5 วันที่ผ่านมา +1

    എൻ്റെ അമ്മേ മാതാവേ കടയിൽ നല്ല കച്ചവടത്തെ തന്ന് അനുഗ്രഹിക്കണമേ

  • @SindhuBabu-oy6ns
    @SindhuBabu-oy6ns 5 วันที่ผ่านมา +2

    അമ്മേ ഇന്ന് എന്റെ ക്കൂടെ വരണേ. ഇന്നത്തെ ചിട്ടി എനിക്ക് ലേലത്തിൽ കിട്ടണേ. എന്റെ ആവശ്യം അറിഞ്ഞു എന്നെ അനുഗ്രഹിക്കണേ

  • @binochanjoseph2977
    @binochanjoseph2977 5 วันที่ผ่านมา +1

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണേ അമ്മേ മാതാവേ

  • @ClarammaJohn
    @ClarammaJohn 5 วันที่ผ่านมา +2

    എനിക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ. എന്റെ മക്കൾക്കും വന്ന മക്കൾക്കും ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ

  • @johnalukka68
    @johnalukka68 5 วันที่ผ่านมา +1

    എന്റെ ഷുഗർ ലെവൽ അമ്മയുടെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു

  • @Manu-ox4ii
    @Manu-ox4ii 5 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിടണമേ 10തീയതി ക്ക് മുൻപായിട്ട് ഞങ്ങൾക്ക് താമസിക്കാൻ ഒരു നല്ല വീട് വാടക കുറഞ്ഞത് തരേണമേ ആമ്മേൻ 🙏🙏🙏❤️❤️❤️🌹🌹🌹

  • @minnusmediavision6988
    @minnusmediavision6988 6 วันที่ผ่านมา +3

    അമ്മ എന്റെ പപ്പയെ വേഗം സുഖമാക്കണേ... പഴയപോലെ തിരിച്ചു തരണമേ അമ്മേ ❤❤❤🙏🙏🙏

  • @sherylgeorge7283
    @sherylgeorge7283 5 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മോളുടെ ഒമ്പതാം തീയതി നടക്കുന്ന ട്രീറ്റ്മെന്റ് അത്ഭുതം ചെയ്യണമേ മാതാവ് അവളുടെ കൂടെ തിയേറ്ററിൽ കാണണമെന്ന് വിശ്വസിക്കുന്നു ആമീൻ🙏🙏

  • @user-us5ub3vq7b
    @user-us5ub3vq7b 5 วันที่ผ่านมา +2

    Ente sangadangal niyogangal sadichu tharename mathave

  • @geethahenry1605
    @geethahenry1605 5 วันที่ผ่านมา +1

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയാനുള്ള വഴി ഒരുക്കി തരേണമേ

  • @user-sj1vu1fy5o
    @user-sj1vu1fy5o 5 วันที่ผ่านมา +1

    എൻ്റെ മകന് നന്നായി വാക്കുകൾ സംസാരിക്കുവാനും പഠിക്കുവിനും നല്ല മകനായി വളരുവാനും ആയുരാരോഗ്യത്തോടെ ഇരിക്കുവാനും എപ്പോഴും കൂടെ ഉണ്ടാകേണമേ

  • @sabugeorge596
    @sabugeorge596 5 วันที่ผ่านมา +1

    അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame
    Amen
    Praise the Lord
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nikhithasingh2588
    @nikhithasingh2588 5 วันที่ผ่านมา

    ഈശോയെ എന്റെ വയറിന്റെ അസുഖവും നടുവിന്റെ വേദനയും മാറ്റിത്തരാൻ ഈശോയോട് ആപേക്ഷിക്കണമേ ആമേൻ .

  • @sunithajose2507
    @sunithajose2507 5 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എന്റെ കുടുംബത്തിനായി എനിക്കിതു സാധിച്ചു തരണമേ... അമ്മേ... 🙏🙏🙏

  • @beenaratheesh4056
    @beenaratheesh4056 5 วันที่ผ่านมา +36

    അമ്മേ ഒന്നെങ്കിൽ എന്റെ ഭർത്താവിനെ നല്ലവനാക്കി തിരിച്ചു തരൂ 🙏🏻🙏🏻🙏🏻അല്ലെങ്കിൽ എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി തരൂ 🙏🏻🙏🏻🙏🏻🙏🏻ഞാൻ മടുത്തു അമ്മേ 🙏🏻🙏🏻🙏🏻എന്റെ കുഞ്ഞുങ്ങളും മടുത്തു ആ ഒരാൾ കാരണം.. പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻

    • @sijifaimon9437
      @sijifaimon9437 5 วันที่ผ่านมา +3

      വിഷമിക്കേണ്ട മാതാവ് കൈ വിടില്ല❤

    • @geetham.c9792
      @geetham.c9792 5 วันที่ผ่านมา +2

      പ്രാർത്ഥിക്കു.. എല്ലാം ശരിയാകും 🙏🙏🙏

    • @ShainySabu
      @ShainySabu 5 วันที่ผ่านมา

      ​@@sijifaimon9437q7 in 99oooo9o9oooooo9okkkkkkkkkkkkkkkó

    • @betcyabraham8558
      @betcyabraham8558 5 วันที่ผ่านมา

      Mathavum , yeshuappachanum ky vidilla, urappayum athbudham nadakkum

  • @sheebafrancis-6352
    @sheebafrancis-6352 5 วันที่ผ่านมา +1

    മാതാവേ സബീലിനെയും കുടുബത്തേയും കാത്ത് കൊള്ളണമേ ഒരു ദുഷ്ട ചിന്തയും അവരിൽ കടന്ന് ചെല്ലരുത് നീ കാത്ത് കൊള്ളണമേ ആമ്മേൻ

  • @mridulababy2948
    @mridulababy2948 5 วันที่ผ่านมา +1

    എന്റെ മാതാവേ ഞാൻ നിയോഗം ആയി വച്ചിട്ടുള്ള മോന്റെഅഡ്മിഷൻ കിട്ടുവാൻ അമ്മ അനുഗ്രഹിക്കേണമേ.

  • @JensVarughese
    @JensVarughese 5 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ഉടമ്പടികൾ സാധിച്ചു തരെണമേ.🙏🏻🙏🏻 എന്റെ ഭർത്താവിന് നല്ല ഒരു കമ്പനിയിൽ നല്ല ഒരു ജോലി കിട്ടണമേ🙏🏻🙏🏻

  • @user-tp7fl1di7d
    @user-tp7fl1di7d 5 วันที่ผ่านมา +1

    അമ്മേ മാതാവേ എന്നെ കൊണ്ടു ഒറ്റക്ക് പോകാൻ അറിയില്ല അത് കൊണ്ട് എൻറെ ഇക്കാ ഞാൻ പോകുന്ന ത് വരെയും വീട്ടിൽ ഉണ്ടാവണം എനിക്ക് പോകാൻ വേണ്ടി അമ്മയുടെ അനുഗ്രഹം ഉണ്ടാവണം എല്ലാ തടസ്സം മാറ്റി തരണേ മാതാവേ എന്നെ സഹായിക്കാൻ എനിക്ക് ആരും ഇല്ലാ മാതാവേ

  • @manjusuresh6636
    @manjusuresh6636 5 วันที่ผ่านมา +1

    അമ്മേ എന്റെ ബന്ധത്തിൽ ഉള്ള ഒരു വീട്ടിൽ ഉള്ള രണ്ടു ആൺകുട്ടികളും (30_35)വയസുള്ള കിടപ്പിൽ ആണ് അവരുടെ മേൽ കൃപ ചൊരി യണമേ എല്ലാവരും ഈക്കുട്ടികൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @Teejasunil
    @Teejasunil 5 วันที่ผ่านมา +1

    എനിക്ക് മക്കളെ തണു
    അനുഗ്രഹിക്കന്നമേ
    എന്നെയു ലോലൂവിനെ യൂ ഒരു അപത്തു വരാതെ അനുഗ്രഹിക്കന്നമേ
    എന്റെ വിട്ടിൽ ഉള്ള അച്ഛൻ, അമ്മ, ചേച്ചി, ഏട്ടൻ, മക്കൾ, ബന്ധുക്കൾ ഒരു ആപത്ത് വരാതെ അനുഗ്രഹിക്കന്നമേ

  • @shailanair8458
    @shailanair8458 5 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിക്ക് ഒരു അയ്യായിരം രൂപ കൂട്ടി ശമ്പളം കൊടുക്കുവാൻ മാതാവ് തിരുകുമാരനോട് പറഞ്ഞ് സാധിച്ചു തരേണമേ🙏🏼

  • @ADHLMC
    @ADHLMC 5 วันที่ผ่านมา

    പരിശുദ്ധ മാതാവേ എന്റെ കടങ്ങൾ തീർക്കുവാനും വീടുപണി പൂർത്തി യാക്കുവാനും അനുഗ്രഹിക്കേണമേ

  • @manjup6459
    @manjup6459 5 วันที่ผ่านมา

    അമ്മെ മാതാവേ ഞാൻ കുവൈറ്റ് ill Nurse ആയി ജോലി ചെയ്യുന്നു .ഈ മാസം മുതൽ ജോലി ക്ക് വരണ്ട എന്ന് പറഞ്ഞു.prometric exam 2പ്രാവശ്യം എഴുതി തോറ്റുപോയി.അമ്മെ മാതാവേ ഞാൻ വേറെ hospital I'll നോകുന്നുണ്ട്. അവിടെ കുഴപ്പം ഒന്നും വരില്ല എങ്കിൽ മാത്രം അമ്മ എന്നിക്ക് അവിടെ ശരിയാക്കി തരണം.ഇല്ല എന്ന് അമ്മക് തോന്നുന്നു എങ്കിൽ നാട്ടിൽപോയി exam എഴുതി pass ആകാൻ അമ്മ സഹായികണം .എന്തെങ്കിലും അൽ butam ചെയ്യണം അമ്മെ.ഒത്തിരി കടം ഉണ്ട് അമ്മെ❤

  • @rajanikrraji7939
    @rajanikrraji7939 5 วันที่ผ่านมา +1

    എന്റെ മോൻ അജിത്തിന് സ്ഥലം വില്കുവാനും .. SSLC.+2 book. കിട്ടാനും പാസ്പോർട്ട്‌ എടുക്കുവാനും ഒരു തടസ്സം ഉണ്ടാവരുത് മാതാവേ 🙏🙏🙏
    ചന്തു കുട്ടൻ ആഗ്രഹം നടക്കുന്നതിനു ഒരു തടസ്സം ഉണ്ടാവരുത് അമ്മേ മാതാവേ