അമ്മ ഈ ആരാധനയിലൂടെ നിന്റെ പാപങ്ങൾ കഴുകി നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • അമ്മ ഈ ആരാധനയിലൂടെ നിന്റെ പാപങ്ങൾ കഴുകി നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

ความคิดเห็น • 506

  • @sunithasajimon2139
    @sunithasajimon2139 5 วันที่ผ่านมา +3

    അമ്മേ,എന്റെ മക്കളെ നേർവഴിക്ക് നടത്തേണമേ അമ്മേ 🙏തടസ്സങ്ങൾ നീക്കി എന്റെ മകന് ജോലി ക്ക് പുറത്തു പോകാൻ അനുഗ്രഹിക്കേണമേ, അവന്റെ ചീത്ത സ്വഭാവങ്ങൾ മാറ്റീ തരേണമേ അമ്മേ 🙏

  • @niyaamoolsubin2551
    @niyaamoolsubin2551 5 วันที่ผ่านมา +5

    അമ്മേ മാതാവേ ഇന്ന് PSC പരീക്ഷ എഴുതുന്ന എല്ലാമക്കളെയും കാത്തു കൊള്ളണമേ അവർ പരീക്ഷ ജയിക്കണമേ❤🙏🙏🙏🙏

  • @anjumathew4871
    @anjumathew4871 5 วันที่ผ่านมา +4

    പരീക്ഷയിൽ വിജയിപ്പിക്കണെ മാതാവേ ❤

  • @mariyadas6662
    @mariyadas6662 5 วันที่ผ่านมา +8

    മാതാവേ എന്റെ നിയോഗം ഏറ്റെടുക്കണം അമ്മേ

  • @jancyjohny3463
    @jancyjohny3463 6 วันที่ผ่านมา +10

    മാതാവേ എൻ്റെ ഇന്നത്തെ നിയോഗം നടത്തിത്തരണെ

  • @user-mt7ki9nf7i
    @user-mt7ki9nf7i 5 วันที่ผ่านมา +4

    എന്റെ അമ്മേ എന്റെ മക്കളുട വേദനിപ്പിച്ക്കുന്ന സംസാരം നിർത്താൻ അനുഗ്രഹം തരണ്ണമേ pls 4 me always. Thanks god.

  • @PrincePrince-fw7cu
    @PrincePrince-fw7cu 5 วันที่ผ่านมา +8

    എന്റെ അമ്മേ ഞാൻ ഇന്ന് എക്സാം എഴുതാൻ പോകുകയാണ് എനിക്ക് ഒന്നും ഓർമയിൽ നിർത്താൻ പറ്റുന്നില്ല ഞാൻ വല്ലാത്ത വിഷമത്തിലാണ് ലാസ്റ്റ് ചാൻസ് ആണ്‌ അമ്മേ എനിക്ക് വേണ്ടി അപേക്ഷികേണമേ എന്റെ വിരലുകൾ ശരിയായ ഉത്തരത്തിലേക്ക് ചലിപ്പിക്കണമേ ഞാൻ യാചിക്കുകയാണ് എന്നെ ഉപേക്ഷിക്കരുതെ

  • @ChikkuJimmi
    @ChikkuJimmi 5 วันที่ผ่านมา +3

    അമ്മേ എന്റെ സഹോദരിയുടെ പരീക്ഷ എളുപ്പം ആക്കി കൊടുക്കണമേ അവളെ കാത്തോളണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @user-lt9jv9qv1z
    @user-lt9jv9qv1z 5 วันที่ผ่านมา +5

    അമ്മേ ഇന്ന് OET എഴുതുന്ന മക്കള അനുഗ്രഹിക്കണ അവർക് അമ്മേ കൂടെ ayrikana
    Ammen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @user-lt9jv9qv1z
    @user-lt9jv9qv1z 5 วันที่ผ่านมา +6

    അമ്മേ bittey മോളെ അനുഗ്രഹിക്കണേ ടെഷൻ ഒഴിവാക്കി ബെ ലാ പെടുത്താൻ കൃപ ചെയ്‌നം ആമേൻ ആമേൻ amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jnvlogs6755
    @jnvlogs6755 6 วันที่ผ่านมา +12

    ഈശോയെ എന്റെ മേൽ കരുണയായിരിക്കേണമേ 🙏🙏🙏

  • @sumacookingcraft
    @sumacookingcraft 5 วันที่ผ่านมา +9

    എന്റെ അമ്മ മാതാവേ എൻ്റെ കൂടുംബത്തിൻ്റെ എല്ലാ ദുഃഖം സങ്കടം തടസം നീക്കി കൃപയുണ്ടാകണം അമ്മ മാതാവേ ഏശുവേ 🎉🎉🎉🙏🙏🙏🎉🎉

  • @josephkk8451
    @josephkk8451 5 วันที่ผ่านมา +5

    ഈശോയേ അമ്മേ മാതാവേ പരിശുഡാന്മാവിൻ്റെ ദാനങ്ങളും വരങ്ങളും കൊണ്ട് ഞങ്ങളെ നിറക്കേണമെ ജോസുകുട്ടിയുടെ ക്യാൻസർ രോഗവും ക്യാൻസർ രോഗികളായ എല്ലാ മക്കളേയും വിശുദ്ധീകരിമ്പ് സുഖപ്പെടുത്തേണമെ

  • @sajinis5344
    @sajinis5344 5 วันที่ผ่านมา +3

    ആരോമലിന്റെ കാലിന്റെ കാൻസർ എന്ന രോഹം മാറ്റികൊടുക്കണമേ മാതാവേ പരിശുദ്ധനമ്മവേ 🙏🙏🙏🙏 10:19

  • @user-bg3fg6rj4q
    @user-bg3fg6rj4q 5 วันที่ผ่านมา +18

    അമ്മേ പരിശുദ്ധാത്മാവേ ഇന്ന്oet പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും വിജയിക്കുവാൻ അനുഗ്രഹിക്കണമേ മാതാവേ കൂട്ടായിരിക്കണമേ 🙏🙏

    • @plittylukose5519
      @plittylukose5519 5 วันที่ผ่านมา +1

      Amme mathave ente vericse vein nte vedana mattitharename 🙏🙏🙏🙏

  • @user-bp5he7xu5q
    @user-bp5he7xu5q 5 วันที่ผ่านมา +16

    പരിശുദ്ധ അമ്മേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമെ അമ്മേ മാതാവേ

    • @dhanyalejin6086
      @dhanyalejin6086 5 วันที่ผ่านมา +1

      Amen amen. Amen🙏🙏😭😭😭

  • @bijujoseph140
    @bijujoseph140 6 วันที่ผ่านมา +15

    മാതാവേ ഇന്നത്തെ സാമ്പത്തിക ഇടപാടുകളെ അങ്ങ് ഏറ്റെടുക്കണമെ

  • @molymv4252
    @molymv4252 5 วันที่ผ่านมา +4

    അമ്മേ മാതാവേ എൻ്റ മകളെ അനുഗ്രഹിക്കണമേ

  • @beenathomas9059
    @beenathomas9059 5 วันที่ผ่านมา +3

    മാതാവേ എൻ്റെ മകളുടെ എല്ലാ ശാരീരിക അസ്വസ് സ്ഥതകളെയും മാറ്റി തരണമേ

  • @user-jd1us4uh3t
    @user-jd1us4uh3t 5 วันที่ผ่านมา +3

    എന്റെ ഈശോയേ എന്റെ മാതാവേ എന്റെ രോഗങ്ങൾ എല്ലാ മാറ്റി തരുവാൻ അപേക്ഷിക്കുന്നു ആമേൻ

  • @suseelaprakash5099
    @suseelaprakash5099 5 วันที่ผ่านมา +6

    അമ്മേ ഇന്നത്തെ സാമ്പത്തിക ബാധിതകൾ ഏറ്റെടുക്കണമേ

  • @ChinjuJayaraj
    @ChinjuJayaraj 5 วันที่ผ่านมา +2

    അമ്മേ മാതാവേ തിരുകുമരനോട് ഞങളുടെ കട ബാധ്യത തിരക്കുവാനുള്ള വഴി കാട്ടി തരാൻ അപേക്ഷിക്കണമേ 🙏🙏🙏

  • @user-ol7rs6sz5c
    @user-ol7rs6sz5c 5 วันที่ผ่านมา +4

    അമ്മേ അനേകംരോഗങ്ങളാലാണ്ഞാൻകൃപാസനത്തിൽവന്നതെമാതാവെയെൻറ്റെരോഗങ്ങളെല്ലാംമാറ്റിതന്നതിനുനന്ദിനന്ദിനന്ദികർത്താവെ

  • @HappyCornflowers-xy6ft
    @HappyCornflowers-xy6ft 5 วันที่ผ่านมา +3

    അമ്മേ ഞാൻ ഉടമ്പടിയിൽ സമർപ്പിച്ച നിയോഗം സാധിച്ചു തരണമേ

  • @Beena-ff2uo
    @Beena-ff2uo 5 วันที่ผ่านมา +3

    അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @SheelaChacko-es1fq
    @SheelaChacko-es1fq 6 วันที่ผ่านมา +6

    എന്റെ അമ്മയെ അവിടുന്ന് കാത്തുകൊള്ളണേ ഈ ഭവന കാലത്ത് സമാധാനം തന്നെ ജീവിക്കാനുള്ള ഒരു അവസരത്ത് ഒരുക്കി തരണേ കർത്താവേ നിന്റെ സാന്നിധ്യം എന്നെ ഭവനത്തിന് ഉണ്ടായിരിക്കണം

    • @LailaSaji-in1os
      @LailaSaji-in1os 5 วันที่ผ่านมา

      അടന്റ കൃപാസന മാതാവേ എന്റെ വിട്ടിലെ എല്ലാവർക്കും അസുഖങ്ങൾ മാറ ണെ

  • @jjdribblingjjdribbling7479
    @jjdribblingjjdribbling7479 5 วันที่ผ่านมา +2

    അമ്മേ മാതാവേ സെമിനാരിയിൽ ആയിരിക്കുന്ന എല്ലാ മക്കളുടെയും കൂടെ ഉണ്ടകണേ❤🙏🙏🙏

  • @LailaSaji-in1os
    @LailaSaji-in1os 6 วันที่ผ่านมา +5

    യേശുവേ സ്തുതി യേശുവേആരാധനയേശുവേ നന്ദി

  • @shayeemohan8495
    @shayeemohan8495 5 วันที่ผ่านมา +2

    അമ്മേ ഞാൻ അമ്മയുടെ സാന്നിധ്യം സമർപ്പിച്ചുകൊണ്ട് ഒപ്പിട്ട എന്റെ ലോൺ യാതൊരു തടസ്സവും ഇല്ലാതെ എനിക്കു കിട്ടേണമേ 🙏🙏🙏

  • @KatharineMl
    @KatharineMl 5 วันที่ผ่านมา +6

    അമ്മേ എല്ലാം അറിയാം അല്ലോ ആസ്വിനെ ഹോളി സ്പിരിറ്റ്നാൽ നൈകേണമേ, റോയുടെ കേസില് അമ്മേ ഇടപെടൽ ഉണ്ടാവേണമേ, ആ കുട്ടികളെ ഓർത്തു 🙏🙏

  • @allyc540
    @allyc540 5 วันที่ผ่านมา +2

    അമ്മേ എന്റെ അമ്മേ എന്നെ വിശുത്തിയോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🌹🌹വിശ്വാസ ത്തോടെ എന്നെ നയിക്കേണമേ എന്റെ ഹൃദയത്തെ വിശുത്തി കരിക്കേണമേ 🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @minibiju905
    @minibiju905 5 วันที่ผ่านมา +2

    അമ്മേ എൻ്റെ മോൾക്ക് അത്രയും പെട്ടെന്ന് ജർമനിക്ക് പോകാൻ എല്ലാവരും പ്രാർത്ഥിക്കണം

  • @user-dx2su9yg2v
    @user-dx2su9yg2v 5 วันที่ผ่านมา +10

    അമ്മേ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ എന്റെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും അറിയുന്ന ഈശോയെ മാതാവേ സമർപ്പിക്കുന്നു അങ്ങയുടെ ഇഷ്ടം പോലെ ചെയ്യണമേ ഈശോയെ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @ienoroseworld9761
    @ienoroseworld9761 5 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ മാതാവേ ഓഗസ്റ്റ് 6th നു നടക്കാനിരിക്കുന്ന എന്റെsaudi prometric examnu oru500mark തന്നു അനുഗ്രഹിക്കേണമേ

  • @AnnElviya
    @AnnElviya 5 วันที่ผ่านมา +5

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ കൃപാസനം വര പ്രസാദ മാതാവേ ഞങ്ങളുടെ കുടുംബത്തെയും മറ്റുള്ളവരുടെയും കുടുംബത്തെയും അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏പരിശുദ്ധ അമ്മേ ജപമാല രാഞ്ജി കൃപാസന സഞ്ചാരി അമ്മേ ഈ മാസം കൊടുക്കാനുള്ള കടം വാങ്ങിയ 49.000 പൈസ എന്റെ ഈശോയെ മാതാവേ യാതൊരു വിത തടസവും ഇല്ലാതെ നടത്തി തരണേ 🙏🙏🙏🙏അമ്മേ ഈ പാപിയായ ഞാൻ അറിഞ്ഞോ അറിയാതെയോ ഈശോയെ മാതാവേ ഈ പാപിയായ ഈ മകളോട് അവിടന്ന് ഷെമിക്കാനെ അമ്മേ എന്നെ ശിഷിക്കല്ലേ 🙏🙏🙏🙏❤️🌹💕💕💞പരിശുദ്ധ അമ്മേ എന്റെ അപേക്ഷ കേൾക്കണമേ അമ്മേ കടങ്ങൾ വീട്ടാൻ ഞങ്ങളെ സഹായിക്കണേ 🙏🙏🙏അമ്മേ എന്റെ മോന്റെ പാസ്പോർട്ട് എത്രയും വേഗം യാതൊരു വിത തടസവും ഉണ്ടാകലേ 🙏🙏എന്റെ ഈശോ അപ്പാ മോനു മാൾട്ടേയിൽ പോകാൻ യാതൊരു വിത തടസവും ഉണ്ടാകല്ലേ അമ്മേ ഞങ്ങളെയും ഒന്ന് രഷിക്കു ഞങ്ങളെയുമോന്നു ഉയർത്തു 🙏🙏🙏🙏വിസയും ടിക്കറ്റും കമ്പിനി എടുത്തു തരണേ 🙏🙏🙏🙏എന്റെ ഈശോയെ എന്റെ മാതാവേ എന്റെ അപ്പച്ചാ എന്റെ അമ്മേ മൾട്ടേയിൽ പോകുന്നത്തിനു ഒരു തട്ടിപ്പൊന്നും ഉണ്ടാകല്ലേ എന്റെ മോനു പോകാൻ സാധിക്കണേ ഞങ്ങൾ കമ്പിളിക്കപെടല്ലേ 🙏🙏🙏🙏അമ്മയുടെ അത്ഭുതശകത്തിയാൽ അമ്മയുടെ അനുഗ്രഹത്താൽ അമ്മ സാധിച്ചു തരണേ 🙏🙏❤️❤️അമ്മേ ഈ പാപിയായ ഈ മകൾ അമ്മേ ഉടമ്പടി ആണ് അമ്മേ എന്നെ ശിഷിക്കല്ലേ എന്നെ കാത്തുകൊളേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏അമ്മ മാതാവേ ഞങ്ങളുടെ കുനമാവിലുള്ള സ്ഥലത്തിന്റെ എഴുതിക്കൽ യാതൊരു വിത തടസവും ഉണ്ടാകല്ലേ അമ്മേ ഒരു കുഴപ്പവും ഇല്ലാതെ വേഗം എഴുതി എടുക്കാൻ സാധിക്കണേ 🙏🙏🙏🙏അമ്മേ എന്റെ യാചനകളും പ്രാർത്ഥനകളും അമ്മ കേൾക്കണമേ നന്ദി ആമ്മേൻ 🙏🙏🙏🙏w🌹💕💗💞♥️

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 5 วันที่ผ่านมา +4

    എന്റെ കുടുംബത്തു സമാധാനവും സന്തോഷവും തരേണമേ 🙏🏻എന്റെ ജീവിത പങ്കാളിടെ അസുഖങ്ങൾ മാറ്റിത്തരേണമേ 🙏🏻എന്റെ സാമ്പത്തിക ബുദ്ദിമുട്ടു മാറ്റിത്തരേണമേ അമ്മേ പലിശ കൊടുക്കാത്തതുകൊണ്ട് വഴക്കുകൾ കേൾക്കുവാന്നു അമ്മേ എനിക്കു ഒരു മാർഗ്ഗം തരേണമേ 🙏🏻🙏🏻🙏🏻

  • @beenathomas9059
    @beenathomas9059 5 วันที่ผ่านมา +3

    അമ്മേ മാതാവേ എൻ്റെ മകളുടെ പ്രേമബന്ധത്തെയും പൈശാശിക ശക്തികളെ യും നിർവീര്യമാണ മേ

  • @devikabs2621
    @devikabs2621 5 วันที่ผ่านมา +2

    അമ്മേ മാതാവേ ഇന്ന് നല്ല oru ദിവസം ഈ ആരാധനയിൽ പങ്കെടുക്കുവർക്കുക്കും കേൾക്കുന്നവർക്കും അച്ഛനും mattu സൃസുകാരെയും കാത്തു കൊള്ളേണ് അമ്മേ latha അവരുടെ വസ്തു അഗ്രിമെന്റ് നടക്കണേ devika സിബിൻ എഴുതിയ സബ്ജെക്ട് kittene സിബിന്നിഎക്സാംകിട്ടേനെ അമ്മേ amen

  • @josephkk8451
    @josephkk8451 5 วันที่ผ่านมา +2

    ഈശോയേ മാതാവേ എല്ലാവരോടും ക്ഷമിക്കാനും, സഹിക്കുവാനുളള കൃപ ഞങ്ങൾക്കു പ്രദാനം ചെയ്യേണമെ

  • @martinka3171
    @martinka3171 5 วันที่ผ่านมา +2

    എന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക്, എനിക്കും അഞ്ചുമോൾക്കും ഉണ്ണികുട്ടനും ജിനുവിനും, ആയുസ്സും ആരോഗ്യവും തരേണമേ 🙏🙏🙏

  • @AkhilJoseph-b4f
    @AkhilJoseph-b4f 5 วันที่ผ่านมา +2

    കടയിൽ ബിസിനസ്‌ കുറവാന്ന് നല്ല ബിസിനസ്‌ കിട്ടുവാൻ മാതാവേ സഹിക്കാണെമേ 🙏🙏🙏🙏

  • @JayakumarGeorge-jv9vz
    @JayakumarGeorge-jv9vz 5 วันที่ผ่านมา +2

    അമ്മേ ദൈവമാതാവേ എന്നോടും കുടുംബത്തോടും കരുണ ഉണ്ടാകണമേ..... അങ്ങയുടെ ആവശ്യം ഏറ്റവും കൂടുതൽ വേണ്ടവർക്കായി അപേക്ഷിക്കേണമേ

  • @LucyPaulose
    @LucyPaulose 5 วันที่ผ่านมา +2

    പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന ദൈ വം കേൾക്കണമേ മാതാവിന് ഇഷ്ടമുള്ളത് പോലെ ഞാൻ ജീവിക്കണമേ എന്നെ അനുഗ്രഹിക്കേണമേ ആമ്മീൻ 🙏🙏🙏🙏🙏🙏🙏🙏🙏ഹാലേലൂയ്യ

  • @abinbiju5774
    @abinbiju5774 5 วันที่ผ่านมา +2

    എന്റെ അമ്മേ മാതാവേ എന്റെ മോനു പരിഷക് നല്ല മാർക്കു കിട്ടി ജയിക്കണമേ

  • @6ebibilaba1abibinba60
    @6ebibilaba1abibinba60 5 วันที่ผ่านมา +2

    ഈശോയെ കൃപാസന അമ്മേ മാതാവേ നമുക്ക് പത്താം തീയതി ഉള്ള ചിട്ടി നമുക്ക് ഒരുക്കി തരണമേ ആമേൻ 🙏🙏🙏🙏

  • @Anliya104
    @Anliya104 5 วันที่ผ่านมา +2

    അമ്മേ എന്റ വിസ തടസ്സം മാറ്റിത്തരണേ 30/07/2024 ആകുമ്പോൾ എന്റ വിസ തടസ്സം പൂർണ്ണമായും മാറ്റിത്തരണേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @rejaniajith5975
    @rejaniajith5975 5 วันที่ผ่านมา +2

    കൃപാസനം അമ്മേ മാതാവേ, കംപ്യൂട്ടർ എൻജിനീയറിങ് രണ്ടാം വർഷത്തിലേക്ക് കടക്കുന്ന മോൾക്ക് ലാപ്ടോപ് മേടിക്കാൻ വഴി തെളിച്ചു തരണേ.ലോട്ടറി ഭാഗ്യം ഞങളുടെ കുടുംബത്തിലേക്ക് നൽകി അനുഗ്രഹിക്കണമേ കൃപാസനം അമ്മേ മാതാവേ

  • @sujasuresh6500
    @sujasuresh6500 5 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ അമ്മക്ക് രോഗ സൗഖ്യം കൊടുത്തു, മകൻ സ്നേഹത്തോടെയും നോക്കാൻ മനസുകൊടുക്കണേ അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️👏👏👏👏👏🌹🌹🌹🌹🌹😘

  • @sasikumarhwc4710
    @sasikumarhwc4710 5 วันที่ผ่านมา +2

    ജപതിനടപടി ആയി മാതാ വ് ഇടപെടേണമേ ഓൺകെ ലയിൻ ഉടമ്പടിയു എടുക്കുന്നു അമ്മയുടെ സാന്നിധ്യം ഉണ്ടാകേണമേ

  • @AnnElviya
    @AnnElviya 5 วันที่ผ่านมา +32

    എന്റെ ഭർത്താവിന്റെ ഷുഗർ പൂർണമായി മാറ്റി തരണേ എല്ലാവിധ രോഗങ്ങളും മാറ്റി തരണേ നന്ദി ആമ്മേൻ 🙏🙏🙏🙏🙏❤️🌹💗💞♥️അമ്മേ ഏതെങ്കിലും കാര്യത്തിൽ തടസമായി നിൽക്കുന്ന എല്ലാ കാര്യങ്ങളും ഈശോയുടെയും മാതാവിന്റെയു നാമത്തിൽ ഈ ആരാധനയിലൂടെ അമ്മ സാധിച്ചു തരണേ നന്ദി ആമ്മേൻ 🙏🙏🙏🙏🙏💞♥️💗💕♥️💗

    • @shinysebastian2684
      @shinysebastian2684 5 วันที่ผ่านมา +3

      Ente krepasanam mathave varaname oru vazhiyum njagalkilla ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @thankamanikunjan3943
      @thankamanikunjan3943 5 วันที่ผ่านมา

      ❤❤❤❤❤❤❤❤❤

    • @thankamanikunjan3943
      @thankamanikunjan3943 5 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @geethasoudhasan2826
      @geethasoudhasan2826 5 วันที่ผ่านมา

      Amma madhave enikum madhavine kananam

    • @thomsjoseph140
      @thomsjoseph140 5 วันที่ผ่านมา

      Q

  • @user-qd2ut7jg7l
    @user-qd2ut7jg7l 5 วันที่ผ่านมา +2

    വൽസച്ചേച്ചിക്ക് കൃപ സനത്തിൻ വരാനു പൂർണ് സൗഖ്യം ഇന്ന് കൊടുക്കണമേ എൻ്റെ മകൻ ഉന്നത വിജയ കൊടുക്ണേ എൻ്റെ അമ്മേ ഉപേക്ഷിക്ക രാതേ

  • @user-dw4vf7ul5f
    @user-dw4vf7ul5f 5 วันที่ผ่านมา +2

    അമ്മ മാതാവേ എന്റെ അമ്മയുടെ കടം തീർക്കണമേ അമ്മ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻

    • @sajimathew1618
      @sajimathew1618 5 วันที่ผ่านมา

      അമ്മേ പരിശുദ്ധ മാതാവേ.... മകൾ ജെനിറ്റിന്റെ അന്യ യുവവുമായുള്ള ബന്ധം മാറ്റിത്തരേണമേ...... ആമേൻ

  • @soumyasandeep3582
    @soumyasandeep3582 5 วันที่ผ่านมา +2

    അമ്മേ ഇന്ന് പരീക്ഷ എഴുതുന്ന എന്റെ സഹോദര കളെ കൈവിടല്ലേ 🙏🙏കൂടെ ഉണ്ടാവണേ നല്ലപോലെ എഴുതാൻ കഴിയണേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 5 วันที่ผ่านมา +1

    അമ്മേ ഞങ്ങളുടെ നീയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @vinithajerry5218
    @vinithajerry5218 5 วันที่ผ่านมา +3

    മാതാവേ ഞങ്ങളളുടെ പാപങ്ങൾ എല്ലാം പൊറുത്തു ദയ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളിൽ പരിശുദ്ധത്മാവിന്റെ കൃപയാൽ നിറകേണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @Sarakutty-Carolsong
    @Sarakutty-Carolsong 5 วันที่ผ่านมา +1

    എന്റെ കൃപാസനം മാതാവേ അച്ഛൻ ആയുരാരോഗ്യസൗഖ്യങ്ങൾ കൊടുക്കണമേ 🙏🙏🙏

  • @MercyDavis-df9ig
    @MercyDavis-df9ig 6 วันที่ผ่านมา +4

    അമ്മേ മാതാവേ എന്റെ രോഗങ്ങൾ ഏറ്റെടുകേണമേ 🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹

  • @pushpajohny457
    @pushpajohny457 5 วันที่ผ่านมา +1

    വിവാഹ തടസം അനു ഭവി ക്കു ന്ന എല്ലാ മക്കൾക്കളുടെ മേൽ കരുണ യായിരിക്ക ണമേ പരിശുദ്ധ അമ്മേ മാതാവേ

  • @elsammajoseph3610
    @elsammajoseph3610 5 วันที่ผ่านมา +3

    മാതാവേഎൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു മരിയ മോളുടെresalt നെസമർപ്പിക്കുന്നു pass ആക്കിതരണമെ കാനഡയിൽ PRകിട്ടണമെ്മരിയമോൾക്ക് ഓഗ്സ്റ്റ 30 ന് മുമ്പ്

  • @Sheeja-re1qw
    @Sheeja-re1qw 5 วันที่ผ่านมา +1

    എന്റെ അമ്മേ എല്ലാ സൈനിക രെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @lucyprince5270
    @lucyprince5270 5 วันที่ผ่านมา +1

    ഈശോയെ എന്റെ കണ്ണിലെ തടസംങ്ങൾ മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻

  • @mohini9335
    @mohini9335 5 วันที่ผ่านมา +1

    എന്റെ മാതാവേ എന്റെകൈ വേദന മാറ്റി തരണമെ അമ്മ മാതാവെ

  • @martinka3171
    @martinka3171 5 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ, റഫീഖിന് ആയുസ്സും ആരോഗ്യവും കൊടുക്കേണമേ 🙏

  • @GiniJoseph-q7f
    @GiniJoseph-q7f 5 วันที่ผ่านมา +1

    അമ്മേ മാതാവേ ഇന്ന് ഞങ്ങൾ പോകുന്ന സ്ഥലത്ത് നിന്ന് ഒരു തടസം ഇല്ലാതെ പോകാനും എത്തേണ്ട സ്ഥലത്ത് ഞങ്ങൾക്ക് എത്താനും അമ്മേമാതാവേ ഞങ്ങളെ സഹായിക്കണമേ

  • @user-bc5dx2qr6u
    @user-bc5dx2qr6u 5 วันที่ผ่านมา +1

    ബിന്ദു മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ വീടും സ്ഥലവും വിറ്റ് കിട്ടാൻ anugrahikane

  • @user-el8yp6pj9x
    @user-el8yp6pj9x 5 วันที่ผ่านมา +2

    പാവങ്ങളെല്ലാം കഴുകി കളയണമേ മാതാവിന്റെ സംസാരത്തിൽ കുറെ വിശകലുകൾ സംഭവിച്ചിട്ടുണ്ട് എല്ലാം എന്നോട് ക്ഷമിക്ക് ഈശോയുടെ രക്തമുണ്ടെന്ന് കരുതുന്നു അന്വേഷിക്കണമേ സ്വതന്ത്ര ആക്കണമെന്ന് പൊന്നുമക്കി മാറ്റണമേ സ്വതന്ത്ര ആക്കണമേ ലാ പാവങ്ങളെയും ശുദ്ധീകരിച്ച് എടുക്കണം

  • @marythankachan8190
    @marythankachan8190 5 วันที่ผ่านมา +1

    എന്റെ കൊച്ചുമക്കളുടെ അനുസ്രണയില്ലാത്ത സ്വഭാവം മാറ്റി പരിശുദ്ധൽമാവിനാൽ നിറക്കേണമേ 🙏🙏🙏🙏🙏

  • @sumagopi8025
    @sumagopi8025 5 วันที่ผ่านมา +1

    അമ്മെ മാതാവെ എന്റെ ഷുഗർ മാറ്റി തരണമെ എന്നെ പോലെ ദുരിതത്തിൽ ആയിരിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ കാലാവസ്ഥയിൽ വരുന്ന അസുഖത്താൽ വലയുന്ന മക്കളെയും ഉടമ്പടി എടുത്തിട്ടുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു .

  • @dollybineesh8829
    @dollybineesh8829 5 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ അമ്മ ക്കും checking kum ശാരീരിക സൌഖ്യം നൽകി അനുഗ്രഹിച്ചതിനായി നന്ദി അമ്മേ❤❤❤❤

  • @sreedevi5320
    @sreedevi5320 5 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ, ദൈവമാതാവേ, അവിടുന്ന് എന്നെ എത്രമാത്രം തള്ളിക്കളഞ്ഞാലും എന്തുമാത്രം പരീക്ഷണങ്ങൾ തന്നാലും ഞാൻ മരണം വരെ യാതൊന്നിനെയും വിശ്വസിക്കയില്ല 🙏കർത്താവാണെന്റെ ദൈവം, അവിടുന്നാണെന്റെ വഴികാടി 🙏🙏🙏hallelluyyaa

  • @user-th8gq8ux5k
    @user-th8gq8ux5k 5 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ മനസിൻ്റെ വേദന നിരാശ എല്ലാം മാറ്റി തരണേ അമ്മേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ ഉപേഷിച്ച് പൊകരുതെ പൊകാൻ എൻ്റെ അമ്മ മാതാവേ സമ്മതിക്കരുതെ അമ്മേ😭😭😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @shayeemohan8495
    @shayeemohan8495 5 วันที่ผ่านมา +3

    അമ്മേ മാതാവേ ആശുപത്രിയിൽ കിടക്കുന്ന എന്റെ ജീവിതപങ്കാളിയെ എത്രയും വേഗം സുഖപെടുത്തേണമേ 🙏എന്റെ ഈശോ എന്റെ അമ്മമാതാവേ 🙏🙏😢😢🙏🙏🙏❤

    • @thresiae.a9594
      @thresiae.a9594 5 วันที่ผ่านมา +1

      ഭർത്താവിന്റെ ടെസ്റ്റ്‌ റിസൾട്ട് നെഗറ്റീവ് ആക്കി തരണേ.

  • @minivs5171
    @minivs5171 5 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മോളെ കാത്തോളണേ അമ്മേ അവൾക്കു ശാരീരിക ബുദ്ധിമുട്ട് മാറാണെ പ്രതേകിച്ചു നടുവേദന

  • @sasikumarhwc4710
    @sasikumarhwc4710 5 วันที่ผ่านมา +1

    എൻ്റെ ഭർത്താവിനു കണ്ണിനു കാഴ്ചയില്ലാതായി അതിൽ നിന്നും മോചിപിക്കണമേ അമ്മ ഇടപെടണമേ

  • @user-ut3jc9oj8m
    @user-ut3jc9oj8m 5 วันที่ผ่านมา +1

    മാതാവേ എന്റെ ഭർത്താവ് പോയ കാര്യത്തിന് സഞ്ചാരി മാതാവേ കൂടെ പോകണമേ കാവലായിരിക്കണമേ. ലോണിന്റെ ജപതിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. അമ്മേ എനിക്കു o കുടുംബത്തിനും ഉടമ്പടി പാലിക്കാൻ അനുഗ്രഹിക്കണമേ. അമ്മേ എന്റെ മാതാപിതാക്കൾക്കും സഹോദരങ്ങളോടും ക്ഷമിച്ച് ഒത്തൊരുമിച്ച് ജീവിക്കാൻ എന്റെ ഭർത്താവിനെയും ഞങ്ങളെയും ഒരുക്കണമേ. മാതാവേ എന്റെ നിയോഗങ്ങളിൽ അമ്മ ഇടപെടണമേ. എന്റെ കുടുംബത്തിന്റെ ആവശ്യങ്ങളിൽ അമ്മ ഇടപെട്ട് സാധിച്ചു തരേണമേ

  • @sujathaanil7903
    @sujathaanil7903 5 วันที่ผ่านมา +1

    കർത്താവേ ഇനി ജീവിക്കാൻ നിവൃത്തിയില്ല പാമ്പനാറ്റിലെ സ്ഥലം പതിനഞ്ചാം തീയതിക്കുമുൻപേ അടയാളം തരണമേ ഞാൻ മറ്റുള്ളവരുടെ മുമ്പിൽ നാണം കെടാൻ ഇടയാക്കല്ലേ. ആവേ മരിയ

  • @sheejaajayan9347
    @sheejaajayan9347 5 วันที่ผ่านมา +1

    മാതാവേ എൻ്റെ ഭർത്താവിന് ജോലിക്കുള്ള വിസ വരാൻ തടസ്സമായിരിക്കുന്നു എത്രയും വേഗം തടസങ്ങൾ മാറി ജോലി ലഭിക്കാൻ സഹായിക്കണമേ 😢😢

  • @AkhilJoseph-b4f
    @AkhilJoseph-b4f 5 วันที่ผ่านมา +1

    കടയിൽ ബിസിനസ്‌ കുറവാന്ന് നല്ല ബിസിനസ്‌ കിട്ടുവാൻ മാതാവേ സഹിക്കാണെമേ

  • @shibyjojo7971
    @shibyjojo7971 5 วันที่ผ่านมา +1

    മാതാവെ എന്റെ മോന് പഠിക്കാൻഉള്ള മനസ് തോന്നണമേ പഠിക്കുന്നത് ഓർത്തിരിക്കാനു ബഓർമ്മശക്തി എന്റെ മോന് കൊടുക്കണമേ മാതാവെ

  • @jancyjoy6426
    @jancyjoy6426 5 วันที่ผ่านมา +1

    നിഖിലയുടെ രജിസ്ടൻ യാതെരു കുഴപ്പവും ഇല്ലാതെ നടത്തി തരണെ എൻ്റെ പെന്ന് കൃവസാനം അമ്മേ

  • @mollypk3474
    @mollypk3474 5 วันที่ผ่านมา +1

    എൻ്റെ ഭാത്തവിന് ( ജെയിംസ്) ഈശ്വര വിശ്വേസത്തിക്ക് നടത്തണമെ👋
    എൻ്റെ മോന് (നോഹ) നാന്നായി പഠിക്കുവാൻ കൃപ നൽക്കണമെ👋
    എൻ്റെ ചേച്ചിയുടെ മോൻ (വീനു ) 39 വയസ്സായി വിവാഹം തടസ്സമാറ്റി നല്ല ഒരു ജീവിത പങ്കാളിയെ നൽകി
    അനുഗ്രഹിക്കണമെ👋
    എൻ്റെ കൈ കാലുകൾക്ക് ബലശക്തി കുറഞ്ഞ് വരുന്നു. കൈ കാലുകൾക്ക് ശക്തിയും ബലുവും നൽക്കണമെ
    എൻ്റെ ശരീരത്തിലെ രോഗങ്ങൾ സുഖപ്പെടുത്തി തരണമെ
    അമ്മേ മാതാവോ👋👋👋❤

  • @AnnElviya
    @AnnElviya 5 วันที่ผ่านมา +1

    അമ്മേ ആദാരം എഴുതാൻ അതികം പൈസ ആകല്ലേ 🙏🙏🙏🙏 അമ്മേ കടം വാങ്ങി കൊണ്ട് പോകുകയാണ് അമ്മേ 🙏🙏🙏അമ്മേ സഹായിക്കണേ നന്ദി ആമ്മേൻ 🙏🙏🙏🙏🌹💗💞♥️

  • @user-om6he8cb2h
    @user-om6he8cb2h 5 วันที่ผ่านมา

    പരിശുദ്ധ അമ്മേ മാതാ വേ എൻ്റെ പനി യും നടുവേദനയും മാറ്റി ആരോഗ്യം വീണ്ടെടുത്ത് തരണേ അമ്മേ

  • @sumathikuttypk2241
    @sumathikuttypk2241 5 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ കടക്കാർ എന്റെ വീട്ടിൽ വരാൻ ഇടയാകുരുതേ നാണക്കേട് കേൾക്കാൻ അമ്മ എന്നെ അനുവദിക്കരുത് പരിശുദ്ധ അമ്മേ ഒരു വഴി കാട്ടി തരേണമേ അവിടുത്തെ ഹിതം പോലെ നടത്തേണമേ 🙏🙏🙏🙏🙏🙏

  • @sisilysisily609
    @sisilysisily609 5 วันที่ผ่านมา +1

    എന്റെ അമ്മേ കരുണ തോന്നെണമേ 🙏🙏എന്റെ മോന് PSC എഴുതി ജോലി കിട്ടി 🙏🙏അവന് 28വയസ് ജൂലൈ 8ന് പൂർത്തിയാവും ഒരു നല്ല വീട് ആയിട്ടില്ല. ഇപ്പോഴുള്ള വീട്ടിലേക്ക് ഒരു പെൺകുട്ടിയെ കാണിച്ചു തരേണമേ.. അവന്റെ ജീവിതത്തിൽ അങ്ങ് ഇടപെടേണമേ 🙏🙏ഞങ്ങളുടെ പ്രാർത്ഥന കേൾക്കുമാറാകേണമേ ആമ്മേൻ 🙏🙏

  • @user-ji6qh1lt4v
    @user-ji6qh1lt4v 5 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ കുഞ്ഞിന് ഇത്രയും പെട്ടന്ന് കടൽ കടന്നൊരു ജോലി കിട്ടുവാൻ അവിടുത്തെ അനുഗഡം ഉണ്ടാക്കനമേ

  • @anoopathira9527
    @anoopathira9527 5 วันที่ผ่านมา

    അമ്മേ മാതാവേ എന്നും അമ്മയുടെ ഉടമ്പടിയിൽ ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

  • @user-ol7rs6sz5c
    @user-ol7rs6sz5c 6 วันที่ผ่านมา +2

    അമ്മേപരിശുദ്ധമാതാവെ എൻറ്റെമകൻറ്റെകല്ലൃണംഒരുകുറവുംകൂടാതെനടത്തിതരാംകൃപതോന്നണെമാതാവിൻറ്റ്അനുഗ്രഹണംതരണംആരുടെമുമ്പിൽകൈനീട്ടാനിടയാക്കൽഅമ്മേ

    • @philominasanto4282
      @philominasanto4282 5 วันที่ผ่านมา

      അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന്റെ വിവാഹം നടത്തി തരാൻ ക്രീപയുണ്ടാകണമേ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏🙏🙏

  • @rakhijose3032
    @rakhijose3032 5 วันที่ผ่านมา

    മാതാവേ പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ മകൾ ക്ലാസ്സിൽ ഉറങ്ങുന്ന അവസ്ഥ മാറ്റണമേ ഉറക്കത്തെ മാതാവേ അങ്ങ് നിയന്ത്രിക്കണമേ അവൾക്ക് പഠിക്കാൻ നുള്ള ബുദ്ധി നൽകണമേ ക്ലാസ്സിൽ ശ്രദ്ധിക്കുവാൻ നുള്ള കൃപയും നൽകണമേ നല്ല ചിന്തകൾ നൽകണമേ നൽവഴി കാട്ടണമേ എളിമയും വിനയവും നൽകി ഞാൻ എന്ന ഭാവം മാറ്റി കൊടുക്കേണമേ പരിശു ദ്ധാൽ ന്മാവിനാൽ നിറക്കേണമേ പ്രാർത്ഥിക്കുവാൻ നുള്ള മനസും കഴുവും നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @sheebashaji676
    @sheebashaji676 5 วันที่ผ่านมา +1

    അമ്മേ മകന്റെ ജോലിയുടെ കാര്യത്തിൽ അമ്മ ഇടപെടണമേ

  • @ushakarthik350
    @ushakarthik350 5 วันที่ผ่านมา +1

    അമ്മേ വീട് വിൽപ്പന പെട്ടന്ന് നടത്തി തരണേ എന്റെ ഉടമ്പടി നടത്തി അവിടെ വന്നു സാക്ഷ്യം പറയാൻ ഒരുക്കണേ 🙏🙏🙏

  • @user-bl9fx6rt2u
    @user-bl9fx6rt2u 5 วันที่ผ่านมา +1

    എന്റെ മകളുടെ മനസ്സിൽ നിന്നും ഭർത്താവിനോട്‌ ഉള്ള ദെഷ്യം മാറി അവർ സന്തോഷത്തോടെ ജീവിതം മുന്നേ റണം അതിനു പിതാവിനോട് അബഷിക്കണമേ മാതാവേ ആമേൻ

  • @deepajanardhanan595
    @deepajanardhanan595 5 วันที่ผ่านมา +1

    അമ്മേ എന്റെ മനസ് ആകെ തകർന്നിരിക്കുന്നു ഒന്നും ചെയ്യാൻ തോന്നുന്നില്ല അമ്മേ എന്നെ കൈവിടല്ലേ 🙏🏼🙏🏼🙏🏼നാളെ അവിടെ വന്നു ഉപവാസം എടുത്തു ഇരിക്കണം അമ്മേ അനുഗ്രഹിക്കേണമേ 🙏🏼എന്റെ കഴുത്തു വേദന ഒട്ടും കുറവില്ല 🙏🏼അമ്മേ കൈവിടല്ലേ 🙏🏼🙏🏼🙏🏼

  • @MiniRajan-bl2ck
    @MiniRajan-bl2ck 5 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ അനന്ദു മോന് നാളെ രാവിലെ HL ൻ്റെ പരീക്ഷയാണ് അവൻ പാസ്സായി HL കമ്പനിയിൽ തന്നെ ജോലി നൽകണേ അമ്മേ മാതാവേ❤ അനുഗ്രഹിക്കേണമേ കൂടെ ഉണ്ടായിരിക്കണേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ അമ്മേ❤ സ്തുതി❤ ആമേൻ❤❤❤❤❤

  • @SeenaFrancis
    @SeenaFrancis 5 วันที่ผ่านมา +1

    എൻ്റെ ഈശോയെ എൻ്റെ കുഞ്ഞു ഇന്ന് വിളിച്ചേക്കണെ... പറ്റുന്നില്ല മാതാവേ ഞങ്ങനെ അകറ്റല്ലെ... അമ്മ മാതാവ് എനിക്ക് തന്ന നിധിയല്ലേ അവൻ വിളിക്കാൻ തോന്നിപ്പിക്കണെ.

  • @dhanalekshmik2793
    @dhanalekshmik2793 5 วันที่ผ่านมา

    അമ്മേ ഈശോയെ സഹോദരിയുടെ ഫാമിലി പ്രശനം എല്ലാം മാറ്റിമ്മസനം കൊടുക്കണേ, ജിത്തുന്നു സാലറി പെന്റിങ് kittane

  • @dhanalekshmik2793
    @dhanalekshmik2793 5 วันที่ผ่านมา

    അമ്മേ അമ്മുന്റെ പുതിയ ജോലി വിസയോടുകുടി കിട്ടണേ അമ്മേടെ വിശ്വാസം ദൃഡപ്പെടുത്തണേ 🙏🙏🙏🙏

  • @kksasidharan5038
    @kksasidharan5038 5 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ ഭാര്യയുടെ കൈവിരലിലെ വേദന മാറ്റി തരേണമേ

  • @JesoThomas
    @JesoThomas 5 วันที่ผ่านมา +1

    Amme anugrahikkane 🙏🙏🙏

  • @bindud4452
    @bindud4452 5 วันที่ผ่านมา

    മാതാവേ, എന്റെ പ്രാർത്ഥന കേൾക്കേണ മേ...ആമേൻ.