അമൃത് പോലൊരു ജ്യൂസ്‌ ഉണ്ടാക്കുന്ന വിധം

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഹരിതകത്തിന്റെ കലവറ
    #Kochukochu valyakaryangal#praveena#cooking#viral#uma#maharasi#latest

ความคิดเห็น • 674

  • @up.sasikumar668
    @up.sasikumar668 4 ปีที่แล้ว +7

    ചേച്ചിയെ കാണുമ്പോൾ മേഘം എന്ന സീരിയലാണ് ഓർമ്മ വരുന്നത്, പിന്നെ പാട്ട് വളരെ നന്നായി...
    സംസാരത്തിലെയും പെരുമാറ്റത്തിലെയും നിഷ്കളങ്കതയാണ് ചേച്ചിയുടെ സൗന്ദര്യവും ജീവിത വിജയവും..
    ഭാവുകങ്ങൾ...

  • @jayakumaribk7536
    @jayakumaribk7536 4 ปีที่แล้ว +11

    പ്രവീണകുട്ടിടെ സംസാരം എന്ത് രസമാ കേൾക്കാൻ. എല്ലാം സ്പീഡ് കുറച്ചു പറയുന്നത് വളരെ നല്ലതാണ്. എല്ലാർക്കും മനസിലാകും. നല്ലത് വരട്ടെ

  • @asharajendran6322
    @asharajendran6322 4 ปีที่แล้ว +76

    അന്നും ഇന്നും സൗണ്ടിന് ഒരു മാറ്റവും ഇല്ല. സൂപ്പർ. ഇത് പോലെ ഉള്ള വെറൈറ്റി ഫുഡ്‌ അധികം ആരും ചെയ്തട്ടില്ല. കൊള്ളാം. 👌👌👌👌👌

  • @archanaveenarariram4164
    @archanaveenarariram4164 4 ปีที่แล้ว +58

    ചേച്ചിടെ പാചകത്തിനേക്കാൾ ഇഷ്ട്ടം സംസാരം കേൾക്കാൻ ആണ്.. നല്ല അവതരണം... കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നും... 🥰🥰

  • @priyac2285
    @priyac2285 4 ปีที่แล้ว +5

    ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ എന്തു രസമാണ്. എനിക്ക് ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ

  • @abdulsalamha2828
    @abdulsalamha2828 4 ปีที่แล้ว +18

    പറഞ്ഞത് പോലെ വെത്യസ്ഥമമായ വീഡിയോ ഒരു പുതിയ അറിവാണ് ഉണ്ടാക്കി നോക്കണം 👌👍

  • @josnaelizabeth1162
    @josnaelizabeth1162 4 ปีที่แล้ว +1

    ഇത്രയും പ്രകൃതിദത്തമായ അറിവുകൾ...share ചെയ്തതിനു ഒരുപാട് thanks.... ഇത് കാണുമ്പോ തന്നെ ധൈര്യമായി കഴിക്കാം....
    പ്രവീണ mamnte സൗദര്യ ത്തിന്റെ പരസ്യമായ രഹസ്യം... ഇതൊക്കെ ആണല്ലേ 😍

  • @alphonsajomon9500
    @alphonsajomon9500 4 ปีที่แล้ว +7

    Madam ഞാനിത് 4 വർഷമായി ഗോതമ്പ് കിളിർപ്പിച്ച് ജ്യൂസിന് ഉപയോഗിക്കുന്നു വളരെ നല്ലതാണ്. ഹിമോഗ്ലോബിൻ വളരെയധികം കൂ ട്ടു ന്നതാണ് എനിയ്ക്ക് ബ്ര.ക്യാൻസർ . വന്നപ്പോൾ ഞാൻ ഈ ജ്യൂസാണ് ഉപയോഗിച്ചിരുന്നത്. റേടിയേഷൻ സമയങ്ങളിൽ . ഹിമോഗ്ലോബിൻ കുറയാതെ നല്ലെലവലിൽ നിന്നു. ഒരു മുറി നാരങ്ങാ നീരും രണ്ടു പൂവൻ പഴം / പാളേം തൊടൻ പഴവും ജ്യൂസിന് ഉപയോഗിക്കാം മുടി നല്ലതായി വളരും. വളരെ നല്ല വീഡിയോ ചെന്നെയിൽ നിന്നും അൽഫോൻസാ .

  • @shaijasajanmumbai8626
    @shaijasajanmumbai8626 3 ปีที่แล้ว +1

    ഇതുപോലെ വേറെയും ,ഗുണപ്രധവും, വ്യത്യസ്ഥ വും മായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @sophiyasussanjacob3058
    @sophiyasussanjacob3058 4 ปีที่แล้ว +10

    ചേച്ചി നന്നായി പാടി.. നല്ല സ്വരം.... 👍👍👌👌👌👌 എല്ലാം വ്ലോഗും നല്ലതാണ്....

  • @sulochanaranmugh9395
    @sulochanaranmugh9395 4 ปีที่แล้ว +8

    നല്ല സംസാരം ഒരു ജാഡയി ല്ലാത്ത ഒരു മലയാളി ഒരു വീട്ടമ്മ സിനിമാ നടിയാണ് എന്നു പോലും ഞാൻ മറന്നു പോയി

  • @meerasmenon6177
    @meerasmenon6177 4 ปีที่แล้ว

    Nannaittnd juice. Puthiya ariv arunnu ee juice. Thanks for sharing this recipe

  • @induprakash01
    @induprakash01 4 ปีที่แล้ว

    ഇതൊക്കെയാണ് ആസൗന്ദര്യത്തിന്റെ രഹസ്യം ല്ലേ. ഞാനുണ്ടാക്കി നോക്കുന്നതാണ്. മറ്റുള്ള പയർ വർഗ്ഗങ്ങളൊക്കെ ഇങ്ങനെ ചെയ്യാറുണ്ട്. ഗോതമ്പിന്റെ ചെയ്തിട്ടില്ല.. thanks ട്ടോ പ്രവീണാ. ഇനിയും ടിപ്‌സുകൾ പോരട്ടെ.. നല്ല ശബ്ദമാണ്. നല്ല അവതരണം. കേട്ടിരുന്നുപോകും. എനിക്കൊരുപാടിഷ്ടാണ് പണ്ടുമുതലേ പ്രവീണയെ. ആർക്ക് ശബ്ദം കൊടുത്താലും ഞാൻ വേഗം തിരിച്ചറിയും.. 💖💖💖

  • @msanuchandran
    @msanuchandran 4 ปีที่แล้ว +2

    അടിപൊളി.. പ്രവീണേച്ചി നെ കേട്ടോണ്ട് ഇരിക്കാൻ തന്നെ എന്ത് രസമാ.. മാത്രല്ല നല്ല പുതിയ വിഭവങ്ങൾ കൂടെ introduce ചെയ്യുന്നു.. 😍😍

  • @ismuoliveismuolive4326
    @ismuoliveismuolive4326 4 ปีที่แล้ว +1

    ചേച്ചി നിങ്ങളുടെ വിഡിയേ ഒരു പാട് അറിവുകൾ തരുന്നു വിനയത്തം അവതരണം Great

  • @alluallu3022
    @alluallu3022 4 ปีที่แล้ว +1

    ചേച്ചിയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്‌ അന്നും ഇന്നും ഒരുമാറ്റവും ഇല്ലാത്ത ചേച്ചി സൂപ്പർ എന്നെങ്കിലും ഒന്ന് കാണാൻപറ്റിയിരുന്നെങ്കിൽ

  • @chandra-4311
    @chandra-4311 4 ปีที่แล้ว +4

    This leafs make chadni for chapathy. The leafs to grind and put hot ghee and use chadni. Very tasty and healthy. Thanks sister

  • @sajnAmeer
    @sajnAmeer 4 ปีที่แล้ว +1

    Gud presentation.... will make soon... Oru പുതിയ അറിവ്‌... Thank u ma'am

  • @sindhupaul4
    @sindhupaul4 4 ปีที่แล้ว

    പ്രവീണ.... സുന്ദരിയായിരിക്കുന്നു... മധുരമായ ശബ്ദം. ഒരു നല്ല അധ്യാപിക ആകാനുള്ള കഴിവുണ്ട്

  • @meenuzzvlog5872
    @meenuzzvlog5872 4 ปีที่แล้ว

    പ്രവീണ ചേച്ചിയുടെ അവതരണം ഞങ്ങൾക്ക് വലിയ ഇഷ്ട്ടമാണ് സാധാരണ നാട്ടു പുറത്ത് ഉള്ള ആൾക്കാരുടെ പോലെ തന്നെയാണ് സംസാരം. എന്റെ മകൾ മീനു ചേച്ചിയുടെ വലിയ ഒരു ഫാനാണ് എന്നോട് മോൾ എപ്പോഴും പറയും ചേച്ചിയുടെ സംസാരം മനസ്സിന് വല്ലാത്ത ഒരു പോസീറ്റീവ് എനർജി നൽകുമെന്ന് . എല്ലാ വിധ വിജയാശംസകളും ചേച്ചിക്കും കുടുംബത്തിനും നേരുന്നു

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 ปีที่แล้ว +1

    Very interesting video. Never knew wheat grass can be used as a nutritious drink. Good idea. Thanks for sharing this wonderful video

    • @KochuKochuValyakaryangal
      @KochuKochuValyakaryangal  4 ปีที่แล้ว +1

      ഇതൊന്നു ഉണ്ടാക്കി കഴിച്ചിട്ട് അഭിപ്രായം അറിയിക്കണേ..
      ഇത് കഴിക്കുന്നവർക്ക് ഉറപ്പായിട്ടും പ്രയോജനം ലഭിക്കുന്നതാണ്.

    • @sumirafeeq87
      @sumirafeeq87 3 ปีที่แล้ว

      @@KochuKochuValyakaryangal vandhyadakk proyojanamundavo

  • @anusuresh1888
    @anusuresh1888 4 ปีที่แล้ว

    വളരെ നല്ല അറിവ്. തീർച്ചയായും try ചെയ്യും. Thank ഉ mam

  • @shibimolsunil7879
    @shibimolsunil7879 4 ปีที่แล้ว +5

    നേരത്തെ മുതൽ ചേച്ചിയെ എനിക്ക് ഇഷ്ടം ആണ്

  • @mohammedmidhulaj4956
    @mohammedmidhulaj4956 2 ปีที่แล้ว

    ഞാൻ ഇപ്പോഴാണ് ഇത് അറിയുന്നത് എനിക്ക് സന്തോഷമായി താങ്ക്യൂ ചേച്ചിയുടെ അവതരണം സൂപ്പർ

  • @sophiasimon3305
    @sophiasimon3305 4 ปีที่แล้ว +1

    സൂപ്പർ juice തീർച്ചയായും try ചെയ്യും

  • @queens_kingdom_1501
    @queens_kingdom_1501 4 ปีที่แล้ว +13

    Praveena Amma thank you for telling as good things. And you looking so beautiful Amma .

  • @shijushiju3313
    @shijushiju3313 4 ปีที่แล้ว +9

    ചേച്ചി യൂ ടെ ചിരി ഒരു പാട് ഇഷ്ടം മാണ്

  • @devusonumon1498
    @devusonumon1498 4 ปีที่แล้ว +2

    Chechi njangal veetil valarthi ethu juice adichu nallatharunnu eniyum ethupolulla variety videos edumallo entae amma chechidae big fan anu. ammakkanu oronnum undakkan talparyam. pindi പച്ചടിയും undakki amma.

  • @jpphilipphilip5087
    @jpphilipphilip5087 4 ปีที่แล้ว +1

    ഞാൻ ഇന്നാണ് വീഡിയോ കണ്ടതും subscribe ചെയ്തതും നല്ല പ്രയോജനമുള്ള ജൂസ്

  • @user-ws3dd1bc6b
    @user-ws3dd1bc6b 4 ปีที่แล้ว

    Thanks parvina madam...valere upakaram..e video thanathil ...njangalum parishicu nokam....

  • @halofriends
    @halofriends 4 ปีที่แล้ว +24

    TV കാണാൻ തുടങ്ങിയ നാൾ മുതൽ കാണാൻ തുടങ്ങിയ മുഖമാണ് വർഷങ്ങൾകിപ്പുറവും നിങ്ങളെയൊക്കെ ഇപ്പോഴും അത് പോലെ കാണാൻ സാധിക്കുന്നത് മനസ്സിന് വളരെയൊരു സന്തോഷമാണ്. ദൈവം അനുഗ്രഹിക്കട്ടെ 🌷

    • @ciyonabee5016
      @ciyonabee5016 4 ปีที่แล้ว +1

      വളരെ ശെരിയാണ് നിങ്ങള് പറഞ്ഞത്..👍👍

    • @Ethan68213
      @Ethan68213 4 ปีที่แล้ว

      Padumpol soram nannavan enthu cheyanam

  • @YemunaYemuna-fi3ot
    @YemunaYemuna-fi3ot 4 ปีที่แล้ว

    Nalla avtharanam upayoga prethamya vedio

  • @jayasreekb9333
    @jayasreekb9333 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ഇനിയും കൂട്ടതൽ പ്രതീക്ഷിക്കുന്നു

  • @saumyamanu8744
    @saumyamanu8744 3 ปีที่แล้ว

    പുതിയ അറിവ് പകർന്നു തരാൻ തോന്നിയ ഈ മനസ്സിന് വളരെ നന്ദി ചേച്ചി

  • @latakumari6501
    @latakumari6501 4 ปีที่แล้ว +15

    ഇത് തോരൻ വച്ചു കഴിക്കാൻ പറ്റുമല്ലോ, ജ്യൂസ് ഉണ്ടാക്കിയിട്ടില്ലായിരുന്നു താങ്ക്‌സ് പ്രവീണ 👍👍👍

  • @rajugeorge7771
    @rajugeorge7771 4 ปีที่แล้ว

    Wow suuupppr tips

  • @vineeshvijay8922
    @vineeshvijay8922 3 ปีที่แล้ว

    Praveenechiyude voiceum juiceum orupadishtayi

  • @rosamjaison2067
    @rosamjaison2067 4 ปีที่แล้ว

    Ithu kochu kaaryamalla ,, valya kaaryam thanneyaa,, super,, will try to make the juice

  • @renukabiju5698
    @renukabiju5698 ปีที่แล้ว

    ഹായ് പ്രവീണാ 🥰ഞാൻ wheatgrass ന്റെ റെസിപ്പി search ചെയ്തു കൊണ്ടിരിക്കുമ്പോഴാ പ്രവീണേടെ വീഡിയോ കണ്ടത്. എനിക്ക് dengue fever വന്നു കുറച്ചു health problem ഉണ്ട്. എല്ലാരും സുഖായിട്ടിരിക്കുന്നല്ലോ അല്ലേ 🥰വീഡിയോ ഒത്തിരി ഇഷ്ടായി 🥰🥰❤️❤️😘😘

  • @ajmalali3820
    @ajmalali3820 4 ปีที่แล้ว

    വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു. അതിനേക്കളേറെ ചേച്ചിയേയും ചേച്ചിയുടെ പാട്ടും.
    എപ്പോഴും എനിയ്ക്ക് ഓരോ ടെൻഷനാണ്. എന്തോ ചേച്ചിയെ കാണുമ്പോൾ ആ സംസാരം കേൾക്കുമ്പോൾ വളരെയധികം സന്തോഷം തോന്നാറുണ്ടു്. ഒരു മുജ്ജൻമ ബന്ധം പ്പോലെ. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. 👍🏼👍🏼🌹☺️

  • @ambadinair3100
    @ambadinair3100 4 ปีที่แล้ว +1

    ഇത് നടുന്ന വീഡിയോ വേഗം ആകട്ടെ.... പുതിയ പുതിയ അറിവ്കൾക്കായി കാത്തിരിക്കുന്നു....

    • @Hiux4bcs
      @Hiux4bcs 4 ปีที่แล้ว +1

      ഇപ്പോൾ യൂട്യൂബ് ഇത് ഒരുപാട് ഉണ്ട്

    • @ambadinair3100
      @ambadinair3100 4 ปีที่แล้ว

      @@Hiux4bcs എന്നാലും പ്രവീണ ചേച്ചി പറയുമ്പോൾ അത് ഒരു രസമാ

    • @ambadinair3100
      @ambadinair3100 4 ปีที่แล้ว

      ചേച്ചി വേഗം ആകട്ടെ

  • @hajaraasif7633
    @hajaraasif7633 3 ปีที่แล้ว

    ചേച്ചി സൂപ്പർ ആയിട്ടുണ്ട് എന്തായാലും ഒന്ന് ട്രൈ chithu നോക്കാം ചേച്ചിയുടെ voice super❤️ അറിയാത്ത പല kariyugalum ariyaan സാധിച്ചു Thank you

  • @deepas3590
    @deepas3590 4 ปีที่แล้ว

    Njan kazhikkaruntu . ithinte benefit parnjal theerilla kudichu thanne ariyanam athra super aanu

  • @vidyaliju6651
    @vidyaliju6651 4 ปีที่แล้ว +1

    Super

  • @dhanyasimlal8975
    @dhanyasimlal8975 4 ปีที่แล้ว

    പുതിയ ഒരറിവാണ് chechi
    Thanks

  • @kunjukunjammaoommen7998
    @kunjukunjammaoommen7998 4 ปีที่แล้ว +1

    ഉണ്ടാക്കിയല്ല എങ്കിലും നല്ലതു തന്നെ ആണ് ഈ ജ്യൂസ്‌ . Thanks .

  • @soumyaspillailoveuyesuappa8608
    @soumyaspillailoveuyesuappa8608 4 ปีที่แล้ว

    Super super chechizzz

  • @kavyaarun1939
    @kavyaarun1939 4 ปีที่แล้ว

    Chechiyude soundum samsaravum Oru rakshayumillaaa. Kettirikkkan nalla rasamund

  • @indhunair5041
    @indhunair5041 2 ปีที่แล้ว

    Chechi paranjathu 100% sheriya.njan ithinte benefits orupad kettitund angane njan wheat grassinte business cheythu thudangi.brilliant results getting from customers.diabetes,bp,cholestrol,hair growth,migran,verricose angane orupadorupad karyangalku ithu adipoli juice aanu. customersinte santhosham paranjariyikkan kazhiyilla. Am so happy. Thankyou so much chechiiiii🙏🙏🙏🙏🙏🙏😍😍😍😍

  • @anjumol3512
    @anjumol3512 3 ปีที่แล้ว

    Chechii kachenna njan prepare cheithu 2weeks ayi mudikozhichil mari thudangi mudikku nalla karuppu undu thanks chechii. ❤️❤️

  • @neahanourin7114
    @neahanourin7114 3 ปีที่แล้ว

    അടിപൊളി ഉണ്ടാക്കിയിട്ട് തന്നെ കാര്യം

  • @sreejithsreeju6659
    @sreejithsreeju6659 4 ปีที่แล้ว

    ഒരു വെറൈറ്റി ജൂസ് റെസിപ്പി പറഞ്ഞു തന്നതിന് നന്ദി

  • @sulochanasuji894
    @sulochanasuji894 4 ปีที่แล้ว +6

    ഞാൻ കണ്ടു . ഉണ്ടാക്കി നോക്കണം ഇനി . എനിക്ക് പ്രവീണ കുട്ടനെ ഭയങ്കര ഇഷ്ടം ആണ് . എന്നെങ്കിലും കാണാൻ സാധിക്കണം എന്നാണ് പ്രാർത്ഥന .

    • @veenasanthosh1234
      @veenasanthosh1234 4 ปีที่แล้ว +1

      Teerchayayum kaanaamllo

    • @mayamahadevan6826
      @mayamahadevan6826 4 ปีที่แล้ว

      എനിക്കും ഒത്തിരി ആഗ്രഹം ഉണ്ട് പ്രവീണയെ കാണാൻ... ആ ചിരി ഒന്ന് നേരിട്ട് കേൾക്കാൻ

    • @mayamahadevan6826
      @mayamahadevan6826 4 ปีที่แล้ว

      എനിക്ക് ഏറ്റവും ഇഷ്ടമുള്ള കുട്ടി ആണ്
      സിനിമ ഫീൽഡിൽ... ചാനൽ ഉള്ള കാര്യം അറിയില്ലായിരുന്നു... എന്റെ മോളാണ് അയച്ചു തന്നത് വീഡിയോ.. അമ്മേടെ പ്രിയപ്പെട്ട പ്രവീണ ടെ വീഡിയോ ആണെന്നും പറഞ്ഞു.... ഒരുപാട് ഇഷ്ടം ആയി.. subscribe ചെയ്തു ഞാൻ

    • @anusanuus7949
      @anusanuus7949 4 ปีที่แล้ว

      Karikkin vellathil oru karanavasalum sugar add cheyyaruth, ath vishamanu, honey add cheyyamonnu ariyillaa

  • @priyeshprabhakar5018
    @priyeshprabhakar5018 4 ปีที่แล้ว +6

    ചേച്ചി സൂപ്പർ സൗണ്ട് എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് എല്ലാം സൂപ്പർ

  • @112varunlal4
    @112varunlal4 4 ปีที่แล้ว +3

    Super song 👌👌 super juice 👌👌🙌 Sindhu lal

  • @-90s56
    @-90s56 4 ปีที่แล้ว +3

    ചേച്ചിയുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് 💙💙💙💙

    • @borntorule8946
      @borntorule8946 4 ปีที่แล้ว

      Shameemkaas sthiram viewer alle...njanum

  • @karishmavikas8475
    @karishmavikas8475 4 ปีที่แล้ว

    Kidu..super video 🥰🥰👍

  • @jobinjoy8741
    @jobinjoy8741 4 ปีที่แล้ว

    Nalla juice.nalla avatharanam.verity video pinne chechide acting enikk valare ishtamanu

  • @vidyagireesh2865
    @vidyagireesh2865 4 ปีที่แล้ว +4

    Thank you praveenchechi for sharing this amazing video. I love your contents thank you thanks a lot 😊😊😊😀😀

  • @oruadaarpetsstory
    @oruadaarpetsstory 4 ปีที่แล้ว +16

    Praveena chechi...nannayi paadunnundallo...iniyulla oro episodilum songs pratheekshikkunnu

    • @sreelatham1304
      @sreelatham1304 4 ปีที่แล้ว

      ചേച്ചീ ഉപ്പിട്ട് കുടിക്കുന്നത് എങ്ങിനെയാണ്

    • @momsmagic8783
      @momsmagic8783 3 ปีที่แล้ว

      Spri👍👍

  • @midhunmidhuz3182
    @midhunmidhuz3182 4 ปีที่แล้ว +11

    ഹായ്
    Praveenechi
    One of the my favorite heroine 👍😍

  • @Njangade_Kada
    @Njangade_Kada 2 ปีที่แล้ว +1

    താങ്ക്സ് ചേച്ചി

  • @vertexcomputers8854
    @vertexcomputers8854 4 ปีที่แล้ว

    juice undakkanam super anallo

  • @swapnacr3413
    @swapnacr3413 3 ปีที่แล้ว

    Modanthayilakkari adipoli thankuuuuuu thankuuuu

  • @lavanya4277
    @lavanya4277 4 ปีที่แล้ว +2

    പഴയ സിനിമയിൽ കാണുന്നത് പോലെ ഒരു മാറ്റവും ഇല്ല .പ്രണവർണ്ണങ്ങളിലെ പ്രവീണ .ചെറിയ വ്യത്യാസമുണ്ടെങ്കിൽ മുടി straight ning ചെയ്തിട്ടുണ്ട്

  • @jyothi777
    @jyothi777 4 ปีที่แล้ว

    Super juice. Njan enthayalum try cheyyum.

  • @greenvlogs1330
    @greenvlogs1330 4 ปีที่แล้ว

    Chechiyude vayarperukum njangal kothividum

  • @emallattingal1673
    @emallattingal1673 4 ปีที่แล้ว +2

    It is an useful video, also gives a new information regarding health. I like the video. Thanks Chechi.......,

  • @sandhyab5937
    @sandhyab5937 4 ปีที่แล้ว

    nalla padunundu

  • @Nafi211
    @Nafi211 4 ปีที่แล้ว

    Super presentation chechi. V.good information

  • @jayankannur1154
    @jayankannur1154 4 ปีที่แล้ว

    Onnum parayanilla super 🌹🙋🙋chechiyude padangal eniku valere ishtamanu English midiam filimile innu kande ulloo athil cute ayittundu malayalitham thulumbunna kadha pathram 🌹🙋god bless you 🙋

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +1

    Rich in antioxidants to boost our immunity,even against Covid and BLACK fungus disease 👌🏻🙏🏼🙏🏼😇

  • @sajeenash8742
    @sajeenash8742 4 ปีที่แล้ว

    Super molu njan undakum E juice very very Thanks chakkere .

  • @sumams1678
    @sumams1678 4 ปีที่แล้ว

    സൂപ്പർ ഉണ്ടാക്കി നോക്കാം

  • @SeemaBijuSB
    @SeemaBijuSB 4 ปีที่แล้ว +2

    Wow
    Big like

  • @omanageorge9351
    @omanageorge9351 4 ปีที่แล้ว

    Ith vallath arivay poyi kollam

  • @sereena3rafi355
    @sereena3rafi355 ปีที่แล้ว

    നല്ല ഫുഡാണ് wheat ഗ്രസ്സ് njagalude unibizil und ഇതിന്റെ powder

  • @amuneera
    @amuneera 4 ปีที่แล้ว +1

    Thank you so much for this health tip👍🏼
    Do we have to strain the juice ?

  • @lekhaunni3969
    @lekhaunni3969 4 ปีที่แล้ว +1

    എനിക്ക് ജ്യൂസ്‌ ishtapettu. തീർച്ചയായും ഉണ്ടാക്കി നോക്കും ♥️

  • @manojpillai4092
    @manojpillai4092 4 ปีที่แล้ว +1

    It is really a variety programme ....hat off for selection unusual subject and presenting it in a different way ......keep.it up ...waiting for your next vedio

  • @HeatBlaze727
    @HeatBlaze727 3 ปีที่แล้ว

    Adipoli

  • @saranyaabilash6588
    @saranyaabilash6588 4 ปีที่แล้ว +1

    Chechi suprb. May God bless you. Iniyum ithupolae videos cheiyanam. Eaniku orupadu ishtava chechinae. I love you chechi ❤️

  • @user-zr2us1uj2n
    @user-zr2us1uj2n 4 หลายเดือนก่อน

    Praveena chechy. Super juse aanu yunmy

  • @nishahid_vlogs9138
    @nishahid_vlogs9138 4 ปีที่แล้ว

    Super 👌 different juice.😊I will try😍

  • @ranisimon4937
    @ranisimon4937 4 ปีที่แล้ว

    Thanks much for this wonderful vedio. I will try from this week

  • @nidheeshags1363
    @nidheeshags1363 4 ปีที่แล้ว

    Chechii vtle pathragal ok traditional aanallo enik orupad ishtaengane ulla reethikal urapayum share cheyyam😍

  • @shaijasajanmumbai8626
    @shaijasajanmumbai8626 3 ปีที่แล้ว +1

    വളരെ ഇഷ്ടപ്പെട്ടു ....അടുത്ത തവണ ഒരു Song മുഴുവനായി പാടുമോ വളരെ നന്നായി പാടുന്നുണ്ട്. നേരിട്ട് കണ്ടിട്ട് ഉണ്ട് ഇഷ്ടമാണ് ചേച്ചിയെ

  • @omanamohan7211
    @omanamohan7211 4 ปีที่แล้ว

    Thanks for giving very healthy drink ... very nice 👌...

  • @sinuthomas7231
    @sinuthomas7231 4 ปีที่แล้ว

    Wheat grass first wash cheyannde.. ethu things ayalum wash cheythu use cheyunnathalle nallathu .. wash cheythu use cheyannam ennu eduthu parayanam .. athannu safety

  • @sajeenash8742
    @sajeenash8742 4 ปีที่แล้ว

    Orupad eshtamayi molu .

  • @Aleesha_official_
    @Aleesha_official_ 4 ปีที่แล้ว +1

    Super 👍

  • @Feba589
    @Feba589 4 ปีที่แล้ว +10

    ചേച്ചി ഇത്രയും നന്നായി പാടുമോ 😳🙏👏👏👏👏👏👏

  • @pramodolassery
    @pramodolassery 4 ปีที่แล้ว +1

    Variety tips thanku

  • @jayalekshmisarasamma3780
    @jayalekshmisarasamma3780 4 ปีที่แล้ว +3

    ആദ്യമായാണ് ഇതിനെപ്പറ്റി കേൾക്കുന്നത്. "

  • @babyjames1079
    @babyjames1079 4 ปีที่แล้ว

    Very good juse

  • @lakshmiasokkumar6029
    @lakshmiasokkumar6029 4 ปีที่แล้ว

    Hai...praveena chechi...ente ammaykum enikkum chechiye bhayangara ishtamanu...nalla voice aanu chechiyudethu...

  • @sanmusiclover06
    @sanmusiclover06 4 ปีที่แล้ว +3

    Valare nannayittimdu chechiii kuttyyy ......puthiya kure arivukal kitti...... Thank you sooo much 😍😍😍

  • @krishnaaaa999
    @krishnaaaa999 4 ปีที่แล้ว +1

    അടിപൊളി വെറൈറ്റി aayallo.... njn കണ്ടിട്ടുമില്ല kettittumilla..... try cheyumotto.... മുളപ്പിച്ചത് ആണ് poliche.... athinte video idane

  • @sujithkumarag8271
    @sujithkumarag8271 4 ปีที่แล้ว

    super video

  • @johnks7800
    @johnks7800 4 ปีที่แล้ว

    Very informative...Thank you so much