വില കൂടുതൽ കാരണം അതികമൊന്നും ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ഫ്രൂട്ടാണ്. ഡോക്ടർ പറഞ്ഞതു പോലെ വളരെ ഗുണമുള്ള ഒരു ഫ്രൂട്ടാണ് , ഡോക്ടർ നൽകിയ വളരെ നല്ല അറിവിലേക്ക് നന്ദി.👍
മൂത്തു പഴുത്ത ഡ്രാഗൺ ഫ്രൂട്ട് നല്ല ടേസ്റ്റ് ആണ് ഞാൻ പിങ്ക് പൾപ്പുള്ള ഡ്രാഗൺ കൃഷി ചെയ്തിട്ടുണ്ട് നല്ല വിളവും കിട്ടുന്നുണ്ട് താങ്ക്സ് ഡോക്ടർ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് 💓🙏🏼
0:00 ഡ്രാഗൺ ഫ്രൂട്ട്
1:37 ഡ്രാഗൺ ഫ്രൂട്ടിന്റെ അത്ഭുതഗുണങ്ങൾ
5:00 എപ്പോൾ കഴിക്കണം ?
Your dedication is really appreciable sir 🧡
ഞാനുണ്ട്
Sir ovulation imorove aakuna food list video cheyamo please
വില കൂടുതൽ കാരണം അതികമൊന്നും ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ഫ്രൂട്ടാണ്. ഡോക്ടർ പറഞ്ഞതു പോലെ വളരെ ഗുണമുള്ള ഒരു ഫ്രൂട്ടാണ് , ഡോക്ടർ നൽകിയ വളരെ നല്ല അറിവിലേക്ക് നന്ദി.👍
ഇപ്പോ എല്ലാ വീട്ടിലും ഉണ്ട്. 100/130₹ ullu. 1kg
Ente vtl ith plant ond
ഇത് വാങ്ങിവെച്ചിട്ട് വീഡിയോ കാണുന്ന ഞാൻ. 😜😀
ഉമ്മാക് കഴിക്കാൻ മടിയ ഈ വിഡിയോ കാണിച്ചു കൊടുത്തപ്പോൾ കഴിച്ചു 👌 താങ്ക്സ് സാർ
റെഡ് കളറിലുള്ളത് കൂടുതൽ രുചികരവും പോഷക സമൃദ്ദവുമാണ്
ഇത് ഇത് വരെ കഴിക്കാത്തവർ ഉണ്ടോ എന്നെ പോലെ 😔
Yes.Und
Yes
No adipoliiiiiiiiiiiiii ennonnum parayan pattilla pakshe nalla testa athinte flavor papayade testundavum pinne athil ellu polathe seedanu athu kazhikkan pattum pinne 2 colors undu vella , pink nalla vilayanu ekathesham 145 rs varum nalla oru vtm fruit aanu
Pora ..
Und
Good 💕Sir.
"വില യെപ്പോലെ ഗുണവും കൂടുതൽ" ഉണ്ടെന്നു കാണിച്ചു തന്നതിന് 🤝
മൂത്തു പഴുത്ത ഡ്രാഗൺ ഫ്രൂട്ട് നല്ല ടേസ്റ്റ് ആണ്
ഞാൻ പിങ്ക് പൾപ്പുള്ള ഡ്രാഗൺ കൃഷി ചെയ്തിട്ടുണ്ട് നല്ല വിളവും കിട്ടുന്നുണ്ട്
താങ്ക്സ് ഡോക്ടർ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് 💓🙏🏼
ഞാൻ ഇന്നാണ് ആദ്യമായി കഴിച്ചത് പിങ്ക് കളർ ടൈസ്റ്റ് എന്ന് പറയാൻ പറ്റില്ല എന്നാലും കൊള്ളാം നല്ല ഗുണങ്ങൾ ഉള്ള fruits അല്ലേ സൂപ്പർ 👍🏼👍🏼👍🏼👍🏼😜😜😜
Dragan frut കഴിച്ചോണ്ട് വീഡിയോ കാണുന്നു 👍
ഇന്ന് ആദ്യമായി കഴിച്ചു 🥰
എൻ്റെ fav fruit aanu dragon. 🤗
Avocados 🥑 ne കുറിച്ച് vdo idaamo
ഞാൻ ഇന്ന് ആദ്യമായി കഴിച്ചു, ഇത്.
വില കൂടുതൽ ആയതു കൊണ്ട് അങ്ങനെ വാങ്ങാറില്ല
എന്നാലും കഴിച്ചിട്ടുണ്ട്
Bt ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്നു ഇന്നാണ് അറിയുന്നത്
നല്ല അറിവുthankyou sir🙏🌹
ഇതിന്റെ ഉള്ളിൽ പിങ്ക് കളർ ആയിരുന്നു ഞാൻ കഴിച്ചത് thank you sir
njan innale dragon fruit vangiyathu Dr kandenna thonane😜 correct tymimg😍❤️
ഇന്ന് ആദ്യ മായ് കഴിച്ചു
സൂപ്പർ ആണ് 🎉
Ramboottan ne kurich onu pareyumo
Thanks for valuable information doctor👍🙏🙏
Thank you dr. Ur valuable information. 👍👍🙏🏻🙏🏻
താങ്ക്യൂ dr വിലപ്പെട്ട അറിവു പകർന്നു തന്നതിന്
നമ്മളുടെ നാട്ടിൽ നന്നായി വളരും
Is dragon fruit good for diabetics? Can medications be taken along with it? Glycemic index?
സർ...... ഞാൻ ഡോക്ടറുടെ സ്ഥിരം
ശ്രോതാവാണ്. പാഷൻ ഫ്രൂട്ടിന്റെ ഗുണങ്ങളെ പ്പറ്റി വീഡിയോ ചെയ്യാമോ
മസിൽ സ്പാസം / Tightness ഇപ്പോലൊരു കോമൺ ആരോഗ്യ പ്രശ്നമായി വരുന്നു... ഇത് മാറാൻ എന്താണ് ചെയ്യേണ്ടത് ഡോക്ടർ. Plz reply
Thank you Dr for the valuable information. 👍❤
Thank you Dr......God bless!
ചക്കയുടെ കാര്യം ഇതുപോലെ ആണ് ശാസ്ത്രം ചക്കയുടെ ഗുണം പറഞ്ഞപ്പോൾ. ഇപ്പോൾ ചക്ക പണക്കാരുടെ ടേബിളിൽ വരെ ഉണ്ട്.
Excellent information thanks sir
Good information....fruits ellam pesticides use cheythalle undakkunne
Thanks doctor for your valuable information.
Passion fruit അരിയോട് കൂടി കഴിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ dr plz reply
No... I don't think so
*ഡ്രാഗണ് ഫ്രൂട്ട് കഴിക്കാത്ത ആരൊക്കെ ഉണ്ട് 🤒🤒🤒😒😒😒😒😒*
ഞാൻ 😁
😊
Very good information, thanks sir
വീട്ടിൽ ചെടി ഉണ്ട് ഇഷ്ടമില്ലാത്തതിനാൽ കഴിക്കാറില്ലായിരുന്നു. ഇനി കഴിക്കണം 😄🙏
കുറച്ചു എന്നെ പോലുള്ള പാവങ്ങൾക്ക് തന്നു കൂടെ 🥲
Theraallo😁
@@rejaa3072 😊🤝
Dr,schl opening ശേഷം കുട്ടികളിൽ വിട്ടുമാറാതെ cold n cough fever വരുന്നു....how to deal with it .. Pls make a video on it......
Same avastha
Dragan fruit ന് ഒരെണ്ണം തന്നെ 250 രൂപയാണ് ഈഹ് സാധനത്തിന്റെ വില മൂലം ആരും വാങ്ങുന്നില്ലത് ഇപ്പോ കടയിലും കിട്ടാൻ കുറവാ.. എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഇത്
നല്ലതാണോ കഴിക്കാൻ? എന്ത് ടെസ്റ്റാ?
orennam 250 oo...😂..enna athu vere valla fruitum aayirikum
Malapurathu 200 ullu one kg kku
അത്ര ഒന്നും ഇല്ല 160ഒക്കെ
Athra taste onnumilla
Very best information doctor, thanks,
Hello friends ,don’t worry ,we can cultivate Diogenes fruit at our garden, in 20 le paint tin. With in one year we will get sufficient fruits.
മികച്ച ഇനം ഡ്രാഗൺ ഫ്രൂട്ട് തൈകൾ ഗ്രീഗാർഡൻ.മുക്കം.കോഴിക്കോട്.കൊറിയർ വഴി അയക്കുന്നുണ്ട്
ഏതാണ് വെറൈറ്റി
Number pls
Contact number
Markket placil നോക്കിയാൽ കിട്ടും
👍🏻Ente veetil dragonfrut kaykunund 🥰
Me to
I ate dragon fruit today in first time ❤😊
Dragan frootne kurichu ariyanamenu vicharichirikukayayirunu. Thanku doctor
njan aadyamayi inn kazhichu
27-12-2024 @12:30am Sharjah
Date തെറ്റിയോ 🤔
Pink dragon nu pappaaya yude taste thonnittundo? 🫡
ഇടയ്ക്കിടയ്ക്ക് പനി വരുന്നു ബ്ലഡ് ടെസ്റ്റ് ചെയ്തിട്ട് പ്രത്യേകിച്ച് കുഴപ്പം ഒന്നും കാണുന്നില്ല അതിന്റെ കാരണങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ
Thk uuu Sir 🙏👍🏻👍🏻👍🏻👍🏻
Sir karkidaka chikilsaye kurichu oru video cheyyamo... Daibeticsnu eantheallam karkidaka chikilsa cheyyan kazhiyum
Good morning Doctor...
Adutha kaalathanu ithu kaanunnathu thanne..ini kazhikkanam
Is there any negative effect in consuming more dragon fruit?
Nice information 💙💙💙
Super information 🙏
Eniki nalla eshtta edaki kazhikum kittubo
Hi Docter thanks for the information. But it says that Dragon fruit is not good for thyroid gland. Pls clarify
Thanks Dr🙏🏿
Useful information
Innale adhyamayi kazhichu pashe ullil nalla red nirathile athikazhichapol kaiyilum nakk pallu vare red aayi anganano 😂 madhuram ella prakichu ruchi ella nalla vila undu 😊
ഇതുവരെ കഴിച്ചിട്ടില്ല 😄. വില കൂടുതൽ ആയത് കൊണ്ട്
ചെടിക്ക് അതികം വിലയൊന്നുമില്ല
1 thyku rs100.3ennam nattu. Onnaravarshamayappol poovittu.
well said🙌
Very useful information,
Thnks doctor a lot.
Thank you docter
Hai. Sir. Kinii. Vrkarogatin. Kazikamo dr
White maduramilla red anu maduravum tastyum
Ithintte red colour um same gunaggal aano ?
Sir ethil engane an chemicalsinte alav korev ayrikumoo
Ok sir thank you Dotar
തൈ വേണമെങ്കിൽ തരാം എൻറെ വീട്ടിലുണ്ട്
100 rupa ollu ithinte thaik(🌱) teracil vare vech pidipikam
Dr paranjathupole athra rujiyonnumilla.gulfilokke bhayankara vilayumanu.ennalum njankazhichittundu.ethinte gunagal aryillayorunnu.thanku sirr
Shopil ninnum vangunnathinekal taste veetil undakunnathin undann enik thonni
ആറ് വർഷത്തിന് മുൻപ് ഇതുപോലെ ഗുണമുള്ള ഫ്രൂട്ട് നമ്മുടെ കേരളത്തിലോ ഇന്ത്യയിലോ ഉണ്ടായിരുന്നില്ലേ
Very tasty fruit
Daibeticsnu upayogikamo
👍👍👍👍👍
ഇത് പ്രേമേഹ രോഗികൾക്ക് കഴിക്കാമോ ഡോക്ടർ
Sir.. muringa ila pregnant aayirikumbol kazhikan padilla enn parayunnath nthkondaanu.. pls reply
Diabetic patients nu alla ദിവസവും കഴിക്കാമോ
Very useful information
സൂപ്പർ
Fvrt fruit
Pregnant ladys kazhikkunnath nallathano
നല്ലത് ആണ്
@@varshanandhan5535 sure aano
കഴിഞ്ഞ ദിവസം ഞാൻ വാങ്ങിയത് അകത്തു വെള്ള നിറമല്ല.. ബീറ്റ്‌റൂട്ടിന്റ നിറമായിരുന്നു..
ഞാൻ വാങ്ങിയതും മെറൂന്ന് നിറമായിരുന്നു.
Draganfruit taste undavuo. Ith vare thinnittilla. Pls reply
Taste parayathakkka taste ila ith paaalil adich shake pola kudika
Shek aakii kazhikunnathilum
Nallathu veruthe kazhikunathanu
Nalla teast aanu 👍
പഴുത്ത് ഉടനെ പറിചാൽ മധുരം കുറവാണ്. ഒരാഴ്ച ഒക്കെ കഴിഞ്ഞ് പറിച്ചാൽ നല്ല രുചി ആണ്.
Njanum
❤️🙏
Innu adyamayi njan kazichu
👍👍👍
Superb
Same pinch.
🙏
Hlloo doctor, ente mon 3 years and 9 month aayi. Avan vaygiyaanu samsaarikkaan thungiyadh. Nannaayi samsarich thudangiyappo. Vikk start cheythu. Ippo 2 months aayi start cheythitt. Aadhyam cheruthaayitte uddaarnnullooo ippo kurach days aayi koodi koodi varaan. Avan edhengilum parayan nannaayi strain cheyyunnund. Idakk Avan samsaaram complete aakkaan pattunnilla. Avan edhengilum series aayitt parayumbo complete aakkaan pattaadhe Avan thanne dheshayam varum. Pediatriciane kaanichappol adh maatikkolum enn paranju. But koodi varaan cheyyunnadh.idh future il problem uddaavo. Idhinedhegilum solution undo. Plss reply doctor 🙏🙏🙏
Ent specialistne kanikku.speech theraphy kodukkendi varum.pettannu thanne thudagu.
Good info
ഇന്നത്തെ എൻ്റെ lunch dragun ,റോബസ്റ്റ, ഞാലി,പപ്പായ. കഴിച്ചു വയർ നിറഞ്ഞു
ഇത് കഴിച്ചാൽ സ്‌പേം കൗണ്ട് കൂടും എന്ന് പറയുന്നത് ഉള്ളതാണോ ?
super
സാർ ivf pragancy കഴിഞ്ഞ് എന്തെക്കെ ഫുഡ് കഴികാം
Dragon froooot JUICE ADIPOLI ... ആണ്
Pink color annu kooduthal kittunnath white aano pink ano nallath
Pink
👍👍🙏🙏
👍👍👍😍