- 83
- 9 681 906
Kochu Kochu Valyakaryangal
India
เข้าร่วมเมื่อ 26 เม.ย. 2020
วีดีโอ
കണ്ണനെകണ്ട് ഇറങ്ങിയപ്പോൾ കണ്ണന്റെ ആനകളെ കാണുന്നില്ലേ എന്ന്.. പിന്നെ സംഭവിച്ചത്
มุมมอง 6Kปีที่แล้ว
കണ്ണനെകണ്ട് ഇറങ്ങിയപ്പോൾ കണ്ണന്റെ ആനകളെ കാണുന്നില്ലേ എന്ന്.. പിന്നെ സംഭവിച്ചത്
Praveena ഉണ്ടാക്കിയ ചെമ്മീൻ കറി taste ചെയ്യാൻ വന്നതാരാന്ന് നോക്കിയേ 🤣
มุมมอง 49K2 ปีที่แล้ว
Praveena ഉണ്ടാക്കിയ ചെമ്മീൻ കറി taste ചെയ്യാൻ വന്നതാരാന്ന് നോക്കിയേ 🤣
പ്രവീണ ഒരു ചെമ്മീൻകറി വെയ്ക്കാൻ പോയതാ പക്ഷെ നടന്നതോ 😜
มุมมอง 84K2 ปีที่แล้ว
പ്രവീണ ഒരു ചെമ്മീൻകറി വെയ്ക്കാൻ പോയതാ പക്ഷെ നടന്നതോ 😜
ഓലി കണ്ടിട്ടുണ്ടോ ?morning time in my life
มุมมอง 14K2 ปีที่แล้ว
ഓലി കണ്ടിട്ടുണ്ടോ ?morning time in my life
ഗൗരിക്കുട്ടിയെയും കൂട്ടി ചെറിയൊരു ഷോപ്പിംഗ് | PRAVEENA
มุมมอง 25K2 ปีที่แล้ว
ഗൗരിക്കുട്ടിയെയും കൂട്ടി ചെറിയൊരു ഷോപ്പിംഗ് | PRAVEENA
ചന്ദ്രകളഭം ചാർത്തിയൂറങ്ങും തീരം | PRAVEENA
มุมมอง 14K3 ปีที่แล้ว
ചന്ദ്രകളഭം ചാർത്തിയൂറങ്ങും തീരം | PRAVEENA
Exclusive video for film lovers .Episode 4 |PRAVEENA
มุมมอง 15K3 ปีที่แล้ว
Exclusive video for film lovers .Episode 4 |PRAVEENA
Exclusive video for film lovers .Episode 3 |PRAVEENA
มุมมอง 9K3 ปีที่แล้ว
Exclusive video for film lovers .Episode 3 |PRAVEENA
Exclusive video for film lovers | Travel vlog Part 2 | PRAVEENA
มุมมอง 17K3 ปีที่แล้ว
Exclusive video for film lovers | Travel vlog Part 2 | PRAVEENA
Ramoji Filmcity Travel Vlog Part 1 | PRAVEENA
มุมมอง 29K3 ปีที่แล้ว
Ramoji Filmcity Travel Vlog Part 1 | PRAVEENA
One day in "ராஜா ராணி" location. | RAJA RANI | PRAVEENA |
มุมมอง 23K3 ปีที่แล้ว
One day in "ராஜா ராணி" location. | RAJA RANI | PRAVEENA |
എനിക്കല്ലാതെ ആർക്കും ഇങ്ങനെ സംഭവിച്ചുകാണില്ല | PRAVEENA
มุมมอง 44K3 ปีที่แล้ว
എനിക്കല്ലാതെ ആർക്കും ഇങ്ങനെ സംഭവിച്ചുകാണില്ല | PRAVEENA
കുടുംബവുമായി ചിലവിടാൻ മനോഹരമായ ഒരു സ്ഥലം | PRAVEENA
มุมมอง 23K3 ปีที่แล้ว
കുടുംബവുമായി ചിലവിടാൻ മനോഹരമായ ഒരു സ്ഥലം | PRAVEENA
Grihalakshmi Cover Photoshoot | PRAVEENA
มุมมอง 24K3 ปีที่แล้ว
Grihalakshmi Cover Photoshoot | PRAVEENA
ഇവിടെ മാസ്ക്കില്ലാതെയും നടക്കാം|PRAVEENA |KOCHU KOCHU VALYAKARYANGAL
มุมมอง 41K3 ปีที่แล้ว
ഇവിടെ മാസ്ക്കില്ലാതെയും നടക്കാം|PRAVEENA |KOCHU KOCHU VALYAKARYANGAL
Sis hee oil kachi kahinjal karinja smell aano vrunne
😅m😅😊😊😊😊
Ippo enikkum
Suppr
Ith chemb ano thaalu ano?
Aaryavepila idaamo
വിഗ് ഉപയോഗിച്ച് സിനിമ ചെയ്തത് കണ്ടിട്ടുണ്ട്
Video 👌🏻👌🏻 I like a lot.. Beautiful.. 🥰✨
Hi ❤
Eppol ee serial Asianet plus indd❣️
❤❤
Njn undaki molde mudi adipoli ayi thanks
Wow nice so much beautiful
മാഡം സൂപ്പർ ഈ ചട്ടി evednekittum
❤️❤️❤️❤️❤️
❤❤❤❤🔥🔥👌👌👌
Evergreen stars in a frame
ആദ്യമായിട്ടാണ് ഇത്രയും നല്ലൊരു വീഡിയോ കാണുന്നത്... ആരും പറയാത്ത ഒരു അറിവാണ് കിട്ടിയത്.. കാച്ചെണ്ണ ഉണ്ടാക്കാറുണ്ടെങ്കിലും ഇങ്ങനെ ആദ്യമായാണ്.. എന്തായാലും ഞാൻ ഇനി എണ്ണ കാച്ചുമ്പോൾ ഇങ്ങനെ ചെയ്യൂ.. ഒരുപാടു നന്ദി..❤
Ithra green varunnilla😢golden colour varunnu
പ്രവീണ ആറന്മുളക്കാരിയാണെന്നു ഇപ്പോഴാ അറിഞ്ഞത്. ഞാനും മടന്തയില ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്. മടന്തയുടെ വിടരാത്ത തളിരില മാത്രമാണ് കഴിക്കാൻ എടുക്കുന്നത്. അതു ചുരുട്ടേണ്ട കര്യമില്ല, അതു പറിച്ചെടുക്കുമ്പോൾ തന്നെ തിരി പോലെയിരിക്കും. അതും എല്ലാ സമയത്തും ഇത് കഴിക്കാൻ കൊള്ളില്ല, ഇടവപ്പാതി സമയത്തു(മഴക്കാലത്ത് )ഈ ഇലയ്ക്ക് നെയ്യുള്ള സമയമാണ്. ആ സമയത്താണ് ഇത് പറിച്ചു കറി വെക്കുന്നത്. അല്ലാത്ത സമയത്തു ഇത് ഉണ്ടാക്കിയാൽ വാ ചൊറിയാൻ ചാൻസ് ഉണ്ട്. എന്റെ അറിവ് ഞാൻ ഷെയർ ചെയ്തു എന്ന് മാത്രം.
👍👌
പുതിയ videos ഒന്നും കുറേയായി വരുന്നില്ലല്ലോ ❤️❤️
നാഗ വെറ്റില
❤❤❤❤🎉🎉🎉🎉
❤❤❤🎉🎉🎉🎉
❤❤❤🎉🎉🎉🎉
❤❤❤❤
😊😊
Njanum ee oil prepare cheithu.
Kudampuli cherth .cutty vachal choriyilla
പാലക്കാട് ഇതിന് ചെബില അല്ലെങ്കിൽ ത്താൽ
Do you remember you came to Dallas Texas with Kalabhavan Mani and Mathu team for a programme
I love your video !! I think your taste are almost same as mine
Nice to see you after a long time , praveena !!❤😂
Pregnancy time il kudikamo??
❤️
❤❤❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് പ്രവീണ എന്തായാലും ഇതുപോലത്തെ ഒരു വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം ഉറപ്പായിട്ടും ട്രൈ ചെയ്തു നോക്കും
God bless you❤
മടന്ത എല്ലായിപ്പോഴും ക ഴിച്ചാൽ കിഡ്നി ക്ക് ദോഷമാകും....
Thnks ❤️
തൃശ്ശൂർ ഇതിനു ചേമ്പില എന്ന് പറയും
ഞങ്ങളുടെ നാട്ടിൽ താൾ െ എന്നാണ് പറയുന്നത് കൽചട്ടി എവിടെ വാങ്ങാൻ കിട്ടും ഒന്നു പറഞ്ഞു തരാമോ
🎉🎉🎉❤
Wow
മഴ സമയത്ത് ശ്രദ്ധയോടെ സഞ്ചരിക്കാവൂ 🤘
❤
Orupaad naal.aayi kanditt.nangale marunno❤
കൊറേ മാലിന്യം ഒഴുകിപ്പോയി. മേയർ രക്ഷപെട്ടു.
താൾ കറി ആണോ സൂപ്പർ ആണ് വളരെ ഇഷ്ടം. മടന്തയില എന്ന് കേട്ടപ്പോൾ വേറെ ഏതോ ഇല എന്ന് തോന്നി 😄എന്റെ കുട്ടിക്കാലത്ത് അമ്മ വീട്ടിൽ കറി ഉണ്ടാക്കും ഇല കെട്ടിയും, അതിന്റെ തണ്ട് സാമ്പാർ പോലെയുള്ള കറിയും ഇന്നും അത് ഇഷ്ടം പക്ഷെ എന്റെ പാവം അമ്മയില്ല 😢😭എന്നാൽ ഞാൻ ഉണ്ടാക്കും ഏട്ടിയുടെ വീട്ടിൽ ഉണ്ടാക്കും.