മൂക്കിലുണ്ടാവുന്ന അലർജി മാറാൻ ഇങ്ങനെ ചെയ്‌താൽ മതി | Allergic Rhinitis malayalam | Dr. Aju Ravindran

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 341

  • @Arogyam
    @Arogyam  ปีที่แล้ว +70

    മൂക്കിലുണ്ടാവുന്ന അലർജി മാറാൻ.. പ്രശസ്ത ENT സർജൻ ഡോ: അജു രവീന്ദ്രൻ സംസാരിക്കുന്നു
    Dr. Aju Ravindran
    MBBS, MS (ENT), DLO, DNB (ORL)
    Sr. Consultant ENT Surgeon. Srarcare Hospital Kozhikode..
    for booking : 0495 2489 000
    WhatsApp : +91 949 5728 201

    • @minithomas1373
      @minithomas1373 ปีที่แล้ว +1

      😂😂😂😂😂

    • @sreejakk5241
      @sreejakk5241 9 หลายเดือนก่อน +1

      🎉🎉🎉

    • @mymoonak4232
      @mymoonak4232 4 หลายเดือนก่อน +1

      Enik kure kalamayi manamilla ithinnu marunundo

    • @roymonjoseph4219
      @roymonjoseph4219 17 วันที่ผ่านมา

      good

    • @riazkm9136
      @riazkm9136 2 วันที่ผ่านมา

      @@mymoonak4232 do you have Sinusitis

  • @ArunKumar-uy2jz
    @ArunKumar-uy2jz ปีที่แล้ว +110

    എനിക്ക് ഈ പറഞ്ഞ പ്രോബ്ലെംസ് ഉണ്ടായിരുന്നു അങ്ങനെ private ഹോസ്പിറ്റലിൽ പോയപ്പോൾ മുക്കിനു വളവുണ്ട് surgery ചെയ്യാൻ പറഞ്ഞു ഞാൻ ഒരു govt ഡോക്ടറിനെ കൂടി കണ്ടപ്പോൾ പുള്ളി പറഞ്ഞു തണുപ്പ് ചോക്കോളലേറ്റ് എന്നുള്ളവ ഒഴിവാക്കി നീ ഇതിനെ വലിയ mind കൊടുക്കാതെ ഇരുന്നാൽ മതി ഇത് എല്ലാ ജനങ്ങൾക്കും ഉള്ളതാണ് surgery ചെയ്യണ്ട. ഇപ്പോൾ എനിക്ക് വേറെ പ്രേശ്നങ്ങൾ ഒന്നും ഇല്ല 15 വർഷം കഴിഞ്ഞു

    • @UmarulFarooqAP-ph1nq
      @UmarulFarooqAP-ph1nq 7 หลายเดือนก่อน +2

      AC pattatha avasthayundoo

    • @fathimasaif7055
      @fathimasaif7055 7 หลายเดือนก่อน

      Enikkund😊​@@UmarulFarooqAP-ph1nq

    • @IrfanPulikkal
      @IrfanPulikkal 4 หลายเดือนก่อน +4

      അപ്പോ bro അലർജി വന്ന മാറും അല്ലെ സമാധാനം കേട്ടപ്പോ എനിക്ക് രുചി കിട്ടുന്നില്ല അത് പോലെ smell നഷ്ട്ട പെട്ടു അതാണ് അവസ്ഥ ശെരിയാവും ആയിരിക്കും അല്ലെ bro

    • @mubaraks8155
      @mubaraks8155 3 หลายเดือนก่อน +1

      @@IrfanPulikkal എങ്കിലും ഡോക്ടറെ കാണിക്കുക, സ്വയം ചികിത്സയും അങ്ങനെ സമാധാനം കണ്ടെത്തലും എപ്പോഴും പ്രയോജനപ്രദമാവണം എന്നില്ല.

    • @IrfanPulikkal
      @IrfanPulikkal 3 หลายเดือนก่อน

      @@mubaraks8155 ഹോമിയോ മരുന്ന് കുടിക്കുന്നുണ്ട് bro എനിക് തുമ്മൽ ഇല്ലായിരുന്നു മൂക്കൊലിപ് ഉണ്ടായിരുന്നു ഇപ്പോ അതും മാറി രുചിയും സ്മെല്ലും ശരിയായി വരുന്നുണ്ട് അൽഹംദുലില്ലാഹ് 🙂

  • @rajendrancg9418
    @rajendrancg9418 7 หลายเดือนก่อน +10

    ഡോക്ടർ നല്ലൊരു അറിവാണ് പകർന്ന് തന്നത് ! ഏത് spray ആണ് നല്ലത് എന്ന് പറയാമോ?

  • @InetShop-w1z
    @InetShop-w1z 2 หลายเดือนก่อน +8

    വളരെ നന്ദി ഡോക്ടർ ആരും തന്നെ എത്രയും ക്ലിയറായിട്ട് അലർജിയെ കുറിച്ച് പറയാറില്ല എത്രയും വേഗം
    ഓപ്പറേഷൻ ചെയ്യണം എന്നാണ്
    പറയാറ് ഇത്രയും ജെനുനായിട്ട് പറഞ്ഞു
    തന്നതിന് വളരെ നന്ദി ഡോക്ടർ 🙏

  • @vedashibu1125
    @vedashibu1125 15 วันที่ผ่านมา +2

    കൃത്യമായി കാര്യങ്ങൾ തുറന്നു പറഞ്ഞു. ഇതാണ് ഡോക്ടർ. മറ്റേത് business man

  • @noushadkp6019
    @noushadkp6019 ปีที่แล้ว +18

    Spray apply cheyyenda vidham paranjath valare useful aan ,Thank u sir .

  • @unnikrishnanmv6286
    @unnikrishnanmv6286 8 หลายเดือนก่อน +16

    ഒരു നല്ല വീഡിയോ. ഇതുപോലെ ഒരു പാട് വീഡിയോകളിൽൽ നിന്ന് നിലവാരം പുലർത്തുന്ന വാക്കുകൾ

  • @ramaninair5888
    @ramaninair5888 7 หลายเดือนก่อน +10

    Sir which spray is useful pls tell

  • @amruthak8113
    @amruthak8113 14 ชั่วโมงที่ผ่านมา +1

    എനിക്ക് 16 വർഷം ആയ് അലർജി ഉണ്ടായിരുന്നു, ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങി, ഒരുപാട് മരുന്നുകൾ കേരളത്തിൻ്റെ പല ഭാഗത്ത് നിന്നും മാറി മാറി കഴിച്ചു, പഠിക്കാനോ വെയിൽ നല്ല ചൂടാവുന്നത് വരെ മര്യാദയ്ക്ക് എണീറ്റ് നിൽക്കാൻ പോലും ആവുമായിരുന്നില്ല, അത്രയ്ക്ക് തുമ്മൽ,കണ്ണ് ചൊറിച്ചിൽ ഒക്കെ ആയിരുന്നു, ഒരിക്കലും ഇതിൽനിന്ന് മോചനം ഉണ്ടാവില്ല എന്നുള്ള നിസ്സഹായാവസ്ഥയിൽ മടുത്തിട്ട് എല്ലാ ചികിത്സയും നിർത്തിയപ്പോൾ ഒരു എണ്ണ കിട്ടി,അത് ഉപയോഗിച്ചു, അകത്ത് കഴിക്കാൻ അല്ലല്ലോ എന്നും ഇത് ലാസ്റ്റ് പരീക്ഷണം ആണുന്നും ഓർത്താണ് ചെയ്തത്. പക്ഷേ എനിക്ക് പോലും വിശ്വസിക്കാൻ പറ്റീല. അത്രയും മാറ്റം വന്നു. ഇപ്പൊ എനിക്ക് അതിരാവിലെ എണീക്കാം, തല കുളിക്കാം, തുമ്മൽ എന്നൊന്ന് ശെരിക്കും ഇല്ലാന്ന് തന്നെ പറയാം. കേൾക്കുന്നവർക്ക് പെട്ടന്ന് വിശ്വാസം ആവണം എന്നില്ല. പക്ഷേ എൻ്റെ അനുഭവം ആണ്. ഈ ഒരു അസുഖം കൊണ്ട് ഒരുപാട് ബുദ്ധിമുട്ടിയ്യിട്ടുണ്ട്. വീട്ടുകാർക്കും വല്യ സങ്കടാരുന്നു. ഇപ്പൊ സാധാരണ ഒരു ജീവിതരീതിയിലേക്ക് എനിക്കും വരാൻ കഴിഞ്ഞു.🙏 ഏകദേശം 8 months ആയ് ആ എണ്ണയാണ് ഞാൻ ഉപയോഗിക്കുന്നത്. എൻ്റെ കൂട്ടുകാരിൽ ചിലർക്കും അത് കൊടുത്ത് അവർക്ക്കും വളരെ നല്ല ഫലം ആണ് ലഭിക്കുന്നത്. ഇതുകൊണ്ട് കഷ്ടപ്പെടുന്ന ആർക്കെങ്കിലും ഉപയോഗപ്രദമാവട്ടെ ഈ അറിവ്🙏

  • @jahamgeeryembee4361
    @jahamgeeryembee4361 16 วันที่ผ่านมา +2

    Doctor വളരെ വ്യക്തമായ് മനസിലാക്കി thannu❤️

  • @vinodvinod-fv5tn
    @vinodvinod-fv5tn 7 หลายเดือนก่อน +10

    ഡോക്ടർ എന്റെ പേര് നീന എനിക്ക് 30 വയസ്സായി എനിക്ക് നല്ല തുമ്മൽ ഉണ്ട് മൂക്കിന് ചുറ്റും നല്ല ചൊറിച്ചിലും ചുറ്റും നല്ല കറുപ്പും ഉണ്ട്

    • @mallikakv4530
      @mallikakv4530 7 หลายเดือนก่อน

      പ്രാണായാമം ചെയ്യു സർവ്വ രോഹവും മാറി കിട്ടും അനുഭവം ഗുരു

    • @ThasniSiyad-y7x
      @ThasniSiyad-y7x 3 หลายเดือนก่อน

      Ath enthuva​@@mallikakv4530

    • @geethabalakrishnan4936
      @geethabalakrishnan4936 หลายเดือนก่อน

      Food il mattam varuthiyal marum

  • @prasadpm6999
    @prasadpm6999 ปีที่แล้ว +213

    അലർജി മൂലം തുമ്മിക്കൊണ്ട് ഇരുന്നു കാണുന്ന ഞാൻ 😄

  • @vinoireland
    @vinoireland 14 วันที่ผ่านมา +2

    Hi doctor please tell me the spray name thanks

  • @AminaAmina-mu2do
    @AminaAmina-mu2do 10 หลายเดือนก่อน +18

    Ho ഇത്ര കഴിവ് വേണ്ട dr. സഹിക്കാൻ വയ്യ കണ്ണും പല്ലും ചെവി oky parayan പറ്റാത്ത അവസ്ഥ. ഉമിനീർ പോലും ഇറക്കാൻ വയ്യ 😢😢😢 ഉറക്കത്തിൽ മരണ വെപ്രാളം പോലെ തോന്നി എഴുനേറ്റു വീഡിയോ കാണുന്ന ഞാൻ

    • @AnuAnu-kh3on
      @AnuAnu-kh3on 7 หลายเดือนก่อน

      നിങ്ങൾ ഒന്ന് ഫുഡ് അലർജി ടെസ്റ്റ് ചെയ്തു നോക്കൂ ചില ഫുഡിൽ നിന്നും ഇതുപോലെ അലർജി ഉണ്ടാകാം ഞാനും ഇതുപോലെ അനുഭവിച്ചിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാണ്

  • @SageerNb-m2x
    @SageerNb-m2x ปีที่แล้ว +12

    എനിക്കുണ്ടായിരുന്നു നന്നായി ഇഞ്ചിയിട്ട ചായയും. പിന്നെ കൊടവനില (മുത്തിൾ )നീര് കഴിച്ചു. ഇപ്പോൾ നല്ല കുറവുണ്ട്

    • @arunrajanbsnl
      @arunrajanbsnl 9 หลายเดือนก่อน +1

      മുത്തിൽ അതെന്താ

    • @basheerponnan4701
      @basheerponnan4701 3 วันที่ผ่านมา

      അത് എന്താ

  • @UshaJacob-cx6ly
    @UshaJacob-cx6ly 7 หลายเดือนก่อน +2

    Very useful Thanks

  • @a.mannan7355
    @a.mannan7355 หลายเดือนก่อน +1

    Thanks lot doctor. My one nose having some block problem so that I have snoring issue disturbs my sleep. I am 60 plus. I use spray. Doctor clearly explained how to use spray. Before sleep I check my nose by closing one. If air not comfortably going inside then use spray. Very valuable information. Good luck.

  • @sonatejas7224
    @sonatejas7224 ปีที่แล้ว +7

    Which spray to use doctor??

  • @godisbest3795
    @godisbest3795 ปีที่แล้ว +210

    മൂക്കിൽ നിന്നും പച്ച വെള്ളം പോലെ വരിക തുമ്മുക കണ്ണിൽ നിന്നും വെള്ളം വരിക കണ്ണ് ചൊറിയുക 😟😟

    • @favaschy
      @favaschy ปีที่แล้ว +85

      Mooku murichu kalanjaalo ennu vare thonippokum

    • @Geethu-Aswin
      @Geethu-Aswin ปีที่แล้ว +23

      Sathyam daaa....

    • @fathimafiza1659
      @fathimafiza1659 11 หลายเดือนก่อน +15

      Sathyam ithanne enteyum prashnam ippol kannin chuttilum dry akund

    • @rajulatk8916
      @rajulatk8916 10 หลายเดือนก่อน +6

      Dr ne kaanichirunnoo ...enikkun idhee budhimuttund

    • @pratheeshk8034
      @pratheeshk8034 10 หลายเดือนก่อน +6

      Sheriyanu ​@@favaschy

  • @asokan.k.k8211
    @asokan.k.k8211 ปีที่แล้ว +11

    ഉള്ള കാര്യം തുറന്നു പറഞ്ഞല്ലോ. അതിന് അനുമോദിക്കുന്നു. എന്നോട് സർജറി പറയുന്നുണ്ട്. ഞാൻ ഒഴിഞ്ഞു മാറുന്നു.

  • @naaboobacker7831
    @naaboobacker7831 12 วันที่ผ่านมา +1

    ഒരു കാര്യം ഉറപ്പാണ്
    ഈ അസുഖത്തിന് മരുന്നില്ല നിയന്ത്രിച്ച് നിർത്താം
    25 വർഷമായി തുമ്മൽലും മായി ജീവിക്കുന്ന ഞാൻ😊

  • @SeenuSeenu-e2s
    @SeenuSeenu-e2s 7 หลายเดือนก่อน +3

    Alergic spray ethennuparayumo😊

  • @littleflowerlittleflower6045
    @littleflowerlittleflower6045 11 หลายเดือนก่อน +4

    Thanks for your valuable speech

  • @philipvarkey6986
    @philipvarkey6986 หลายเดือนก่อน

    Most relevant informations.
    Thanks a lot dear Dr. Aju Ravindran.
    May God bless you immensely. Amen. Amen 🙏 🙏 🙏 .

  • @vipinp7607
    @vipinp7607 5 หลายเดือนก่อน +5

    Doctor anik thanupp ulla kalavasta, mazhakalam ulla time ellam allergy kodunund

  • @available3
    @available3 ปีที่แล้ว +8

    Thank you sir. Thank you so much.

  • @heartzpvm2392
    @heartzpvm2392 หลายเดือนก่อน +1

    മൂക്കിൽ കൂടെ കൂടെ പരു പോലെ വരുന്നു. ഭയങ്കര വേദനയും. ചുവന്നു പഴുത്തു നിൽക്കുന്നു അതെന്താണ്?

  • @Rajan-cg7ht
    @Rajan-cg7ht 7 หลายเดือนก่อน +3

    ബിഗ്സല്യൂട്ട് സാർ

  • @muhammedshadhilk438
    @muhammedshadhilk438 8 หลายเดือนก่อน +6

    Mothamayittu chorichil aanu entha cheyya

  • @ntraveler1899
    @ntraveler1899 หลายเดือนก่อน

    ദൃ.മൂക്കൊലിപ് മാറാനുള്ള മെഡിസിൻ പറഞ്ഞു തരാമോ

  • @santhosh5216
    @santhosh5216 5 หลายเดือนก่อน +2

    ശരീരത്തിൻ്റെ ചില പോയൻ്റുകളിൽ നമ്മുടെ വിരൽ സ്പർശ്ശനമേൽക്കുന്നില്ല അവിടെ എല്ലാ ദിവസവും ചെറുതായി മസാജ് ചെയ്ത് രെക്ത്തോട്ടം സുഖമമാക്കണം അപ്പോ അവിടെ അടിഞ്ഞ് കൂടിയ ദുഷിച്ച വസ്തുക്കൾക്ക് സ്ഥാനമുണ്ടാകില്ല

  • @Shaniznizam
    @Shaniznizam 11 หลายเดือนก่อน +2

    Very very helpful vedio... Thank you doctor

  • @binukumarv3776
    @binukumarv3776 หลายเดือนก่อน

    Spray യുടെ side effects എന്തൊക്കെയാണ്

  • @Vinodkumarthekkootparameswaran
    @Vinodkumarthekkootparameswaran 5 วันที่ผ่านมา

    മൂക്കിന്റെ എല്ലിന് വളവുള്ളത് കാരണം ചെവി അടഞ്ഞ പോലെ ആണ് കൂടാതെ എപ്പോളും മൂക്കടപ്പും, തൊണ്ട വേദനയും.. എന്താണ് remedy

  • @adhisworld9912
    @adhisworld9912 16 วันที่ผ่านมา

    Very very very good useful information

  • @koyamoorkath945
    @koyamoorkath945 6 หลายเดือนก่อน

    Alot of thanks for your class

  • @reejareeja6092
    @reejareeja6092 6 หลายเดือนก่อน +10

    Ente mookolippu kaaranam jeevitham maduthu poyi😞

  • @maryphilip2700
    @maryphilip2700 7 หลายเดือนก่อน +3

    Spray name

  • @sujishaat8974
    @sujishaat8974 8 หลายเดือนก่อน +4

    Thank u sir
    Very usefull

  • @renjusunny
    @renjusunny ปีที่แล้ว +52

    മൂക്കിൽ തൊട്ടാലൊ തിരുമിയാലൊ ഒരു 5-10 വരെ തുമ്മുന്നു 🥲

    • @fathimafiza1659
      @fathimafiza1659 11 หลายเดือนก่อน +1

      Aah athaneh

    • @renjusunny
      @renjusunny 11 หลายเดือนก่อน

      @@fathimafiza1659 എന്നെപ്പോലെ തന്നെയാണൊ😂. എനിക്കിപ്പൊ മാറ്റം ഉള്ളത്പോലെ ഒക്കെ തോന്നുന്നുണ്ട്

    • @StarQatar-i4u
      @StarQatar-i4u 20 วันที่ผ่านมา

      angine chaiyathirikan aramikuka.thummal varunna matu sahacharyangalum kandu pidichu ozhivakuka.over anxiety excitement tension strain ellam kurakan sramikuka.

    • @renjusunny
      @renjusunny 20 วันที่ผ่านมา

      @@fathimafiza1659 angane undo

  • @basicorganicchemistryfromt3204
    @basicorganicchemistryfromt3204 8 หลายเดือนก่อน

    Doctor would you kindly clarify one point? I am regularly having some small boils on the nose edge inside. It is very painful also. Many times it disappears and again comes back. Is it due to allergy?

  • @rejithak7220
    @rejithak7220 ปีที่แล้ว +10

    Nasal spry ഏതാണെന്നു suggest ചെയ്യാമോ Dr.

    • @sivaprabha8681
      @sivaprabha8681 ปีที่แล้ว

      Flutty Flo ഒരു നല്ല സ്പ്രേയാണ്.

    • @Nidhin2690
      @Nidhin2690 ปีที่แล้ว

      allergic rhinitis inda

    • @Vpvlogss
      @Vpvlogss ปีที่แล้ว +1

      ​@@Nidhin2690fluticasone flutifloy oke anu

    • @rajeswaryashokpilai6687
      @rajeswaryashokpilai6687 ปีที่แล้ว +2

      'azeflow' anu Best nasal spray

    • @nandanaajikumar6081
      @nandanaajikumar6081 4 หลายเดือนก่อน

      Fluticasone nasal spray

  • @Aashnafathima1772
    @Aashnafathima1772 7 หลายเดือนก่อน +1

    Ente 2 makkalkum thummalum allergy umamu..valare kashtapedunnund..thank you for the information

    • @RonaldoHd__
      @RonaldoHd__ 7 หลายเดือนก่อน

      Rakel sosa and Raffleshospital enna channel ind go and check allergy there is a better solution and keep supporting them you guys will feel with in 1 min or sec

    • @RonaldoHd__
      @RonaldoHd__ 7 หลายเดือนก่อน

      Wallahi korch adhikam samadhanam kittumm

    • @girishudma4163
      @girishudma4163 14 วันที่ผ่านมา

      നല്ല effective ആയ nasal സ്പ്രേ available ആണ്. മോന്റെ ഈ പ്രോബ്ലം ഞാൻ 2 മാസം ഇത് ഉപയോഗിച്ചു പൂർണമായും മാറ്റി.. ഇപ്പോൾ ആവശ്യമില്ല ദിവസങ്ങളിൽ മാത്രമേ spray use ചെയ്യാറുള്ളു. ദിസ്‌ ഈസ്‌ the best option 👍

    • @BettyRoy-xv9ws
      @BettyRoy-xv9ws 8 วันที่ผ่านมา

      Spray name enthanu?​@@girishudma4163

  • @omanasreenath7944
    @omanasreenath7944 หลายเดือนก่อน +1

    എൻ്റെ പേരകുറിക്ക് cortizone അടങ്ങിയ spray ENT doctor എഴുതി തന്നു.cortizone kure കാലം ഉപയോഗിക്കുവാൻ പാടുണ്ടോ

  • @lillyjoseph6219
    @lillyjoseph6219 3 หลายเดือนก่อน +1

    തുമ്മലിനു ഉള്ള സ്പ്രയുടെ പേര് എന്താണ്

  • @SeenuSeenu-e2s
    @SeenuSeenu-e2s 7 หลายเดือนก่อน +1

    Spray per parayqmo

  • @Zeharaa
    @Zeharaa 9 หลายเดือนก่อน +2

    Hi sir, തുമ്മുമ്പോൾ വല്ലാത്ത ദുർഗന്ധം വരുന്നു,ഇതിനു എന്താണ് ചെയ്യേണ്ടത് എവിടെ ആണ് ട്രീറ്റ്മെന്റ് നു പോവണ്ടേ

    • @Cobra_cutz
      @Cobra_cutz 7 หลายเดือนก่อน

      മെഡിക്കൽ കോളേജിൽ calicut monday ENT കാണിക്കൂ. ചിലപ്പോ surgery vendi varum

  • @missimplytruthful
    @missimplytruthful หลายเดือนก่อน

    മൂക്കിൽ വിരലിട്ടു ക്ലീൻ ചെയ്യുന്ന ശീലം എങ്ങനെ maattam,

  • @krishnakumarogk
    @krishnakumarogk 7 หลายเดือนก่อน

    Sir,
    You have complicated the approach is what I think. I have this problem from birth and would like to tell my story
    1. Get familiar with dust is the most important solution than avoiding dust
    2. Person living in “extra clean” surroundings will find it difficult to adjust to a normal environment
    3. Typically irritation starts from nose, then spread to eyes, then we get feeling of dry skin followed by sneeze, running nose, headache etc and in worst case it proceeds to mild fever also. The best approach is to understand this path and do steam inhalation when nose is irritated.
    4. Sometimes but very rarely like once in 3 months or so, especially when climate is warm and damp, no solution works. In this case I take medicine that too only 1 tablet and take rest

  • @nathelzean9745
    @nathelzean9745 7 หลายเดือนก่อน +1

    Thanku sir

  • @joemon3481
    @joemon3481 15 วันที่ผ่านมา

    മൂക്കിൽ ഏത് spray ആണ് അടിക്കേണ്ടത് അത് പറഞ്ഞില്ല

  • @kunjumolJames-l9c
    @kunjumolJames-l9c 19 วันที่ผ่านมา

    Spray ഏതാണെന്നു പറയാമോ?, എനിക്ക് തുമ്മൽ എപ്പോഴും ഉണ്ടാവാറുണ്ട്

    • @sanjaymanakadan5369
      @sanjaymanakadan5369 10 วันที่ผ่านมา +1

      കുരുമുളക് spray നല്ലതാണ്

  • @nazimnazeer9569
    @nazimnazeer9569 11 วันที่ผ่านมา

    Night 7 o clock munpu food nirthuka dinner milk choru pazham polulla onnum kayikathirikuka pakal 3-4 km nadakuka enta allergy poyi ethu sthiram cheyannam

  • @geethasukumaran1427
    @geethasukumaran1427 3 หลายเดือนก่อน +1

    Thanks doctor 🙏

  • @raheenarahim8729
    @raheenarahim8729 4 หลายเดือนก่อน +2

    28 years ayi enik... Inne vare allergiyudethaya oru prashnagalum undayirunilla.. Ipo just one month ayitt continuous thummal aanu... Kann chorichilum mookkil ninn vellam varunathum ellam und... Mookil thottal mathy... Apo thumman thudangum😪😪

  • @rajaramr7699
    @rajaramr7699 หลายเดือนก่อน

    What is thename of the spray

  • @Mera1959
    @Mera1959 ปีที่แล้ว +1

    Correct. It gives so much relief

  • @user-fp8cb6di6e
    @user-fp8cb6di6e 9 หลายเดือนก่อน +2

    Thank you sir

  • @manustanson2777
    @manustanson2777 8 หลายเดือนก่อน +1

    Randu egg pachakku adichal ithoke marum, anubhavam guru

    • @SaleenaMusthfa
      @SaleenaMusthfa 4 หลายเดือนก่อน

      അതെന്താ അങ്ങനെ

  • @ramu9375
    @ramu9375 7 หลายเดือนก่อน +4

    These sprays contain steroids, mostly corticosteroids and they may relieve the stuffy nose, irritation, and discomfort of hay fever, other allergies, and other nasal problems. But how safe is steroid?

  • @aboobackervp-t6f
    @aboobackervp-t6f 13 วันที่ผ่านมา

    Thank you sir❤

  • @resh3771
    @resh3771 11 ชั่วโมงที่ผ่านมา

    Idu purnamaayi maaran e logattu oru marannavum illa onne ollu adu aanu pranayam yoga

  • @rra8721
    @rra8721 2 วันที่ผ่านมา

    Dr ഞാൻ കുവൈറ്റിൽ ആണ്
    എനിക്ക് ഇവിടെ വന്നാൽA/c
    അലർജി മൂക് അടപ്പ് തുമ്മൽ മൂക്കിൽ നിന്ന് വെള്ളം വരും മണം ഇല്ല ഇതൊക്കെ കുറെ വിക്സ് മറ്റും പുരട്ടി പോകുന്നു
    എന്നാൽ നാട്ടിൽ എത്തിയാൽ കുറയുന്നു

  • @iqbaliqbak9038
    @iqbaliqbak9038 22 วันที่ผ่านมา

    എനിക്ക്അലർജിയുടെ പ്രശ്നം ഉണ്ട്മൂക്കിൻറെഅകവും പുറവുംനല്ലചൊറിച്ചിലാണ് മൂക്കടപ്പ് മുണ്ട്

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 8 หลายเดือนก่อน +6

    ആദ്യമൊക്കെ നസൽ സ്പ്രേ കൊണ്ട് മാറും. എനിക്ക് 20 വർഷമായി.ഇപ്പൊ സൈനസൈറ്റിസ് ആയി. esnophilia count 6600 വരെ കടന്നു.വല്ലാത്ത ഒരു ദുരിതം ആണ്.എൻ്റെ കുട്ടിക്കും ഉണ്ട്.എന്നിൽ നിന്നും കിട്ടിയത് തന്നെ .

    • @dailyviews2843
      @dailyviews2843 7 หลายเดือนก่อน +2

      സാധാരണ ഇടുപ്പിലും കക്ഷത്തിലും കഴുത്തിലും പാദത്തിലും ഒക്കെ തൊലിയിൽ അണുബാധ, വട്ടച്ചൊറി, ചൊറിച്ചിൽ വരാറുണ്ട് . അത് പൂർണമായി മാറുന്നവരെ ചികിൽസിക്കുക.. അത് പൂർണമായി മാറിയില്ലെങ്കിൽ മൂക്കിൽ അല്ലെർജി എല്ലാ ദിവസവും ഉണ്ടായിരിക്കും, ഒത്തിരി പഴകിയാൽ മൂക്കിൽ ദശ വളരും.. അത്തരം ചർമ രോഗങ്ങൾ ഉണ്ടെങ്കിൽ അത് പൂർണമായി മാറുന്നവരെ ചികിൽസിക്കുക.. പിന്നീട് വരാതിരിക്കാൻ ആഴ്ചയിൽ രണ്ട് തവണ എങ്കിലും ആ ഭാഗങ്ങളിൽ എണ്ണ തേച്ച് അര - ഒരു മണിക്കൂർ കഴിഞ്ഞു കുളിക്കുക..

  • @sankar3275
    @sankar3275 7 หลายเดือนก่อน +1

    THANKS

  • @ShaginOmanakuttan
    @ShaginOmanakuttan 24 วันที่ผ่านมา

    Dr ente makanu 10 vayasund avanu ravile ezhunnettu kazhinjal bhayankara thummalum jaladhoshavum aanu randumoonnu manikkoor kazhiyumbol marum. Uchakzhinj urangiyal ezhunnelkkumbol pinneyum ithanu avastha enthanu ithinu pariharam

  • @ZakeerH-s7h
    @ZakeerH-s7h หลายเดือนก่อน

    Thanks doctor

  • @sajeenas9316
    @sajeenas9316 6 หลายเดือนก่อน +2

    സാർ എനിക്ക് 32 വയസ് അലർജിയുണ്ട് തുമ്മൽ ഉണ്ട് പക്ഷേ, തുമ്മൽ വരു മ്പോൾ യുറി ൻ പോകുന്നു സർ പരിഹാരം പറയാമോ

  • @not_your_channel_my_channel
    @not_your_channel_my_channel 3 หลายเดือนก่อน +1

    Enik ravile enikumbo 🙂 ravile enich kulich kazinnal mok allergy thummal nalle pope kafam kett kann chorichal

  • @unnimayaunni5039
    @unnimayaunni5039 8 หลายเดือนก่อน

    Thankyou so much doctor 🤗

  • @nevin733
    @nevin733 23 วันที่ผ่านมา

    Enike allergy und.. Ath dust mite nte ane🥲..

  • @AnnmariaJose-iq8eh
    @AnnmariaJose-iq8eh หลายเดือนก่อน

    Ennika apolzyum jathlosham,mukka adappum undakunnu, sassam adukan buthi muttum und, chavi chuda akunnund, doctor kandapol paranjatha fagasa annu ethu maran entha chayuka

  • @beenav409
    @beenav409 8 หลายเดือนก่อน +1

    താങ്ക്യൂ വിലപ്പെട്ട അറിവിന്‌

  • @vadakkanz353
    @vadakkanz353 4 หลายเดือนก่อน

    Thanku 🙏🏻🙏🏻🙏🏻🙏🏻

  • @azberashs64664
    @azberashs64664 7 หลายเดือนก่อน +1

    ഡോക്ടർ...ആസിഡ് റിഫ്ളക്സ് എന്ന പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം പറഞ്ഞു തരുമോ?

  • @SaleenaMusthfa
    @SaleenaMusthfa 4 หลายเดือนก่อน

    ഈൗ spray ethratholam kedanennu പറയാമോ aarelum

  • @satheesan.p.k5823
    @satheesan.p.k5823 10 หลายเดือนก่อน +1

    എനിക്ക് 62 വയസുണ്ട് വിയർപ് ഇറങ്ങിയാൽ പിറ്റേ ദിവസം ഉറപ്പ്, ദഹനം ശരിയല്ലെങ്കിൽ പ്രശനം ആകും ഇത് 2ഉം ശ്രദ്ധി കുന്നത് കൊണ്ട് പ്രശനമില്ല്യ

    • @StarQatar-i4u
      @StarQatar-i4u 20 วันที่ผ่านมา

      Enikum ithu randum unndu.kulikumbol nerukayil kurachu enna thekunnathu neeru irangunnathinu nallathanu.

  • @userpk33
    @userpk33 ปีที่แล้ว +7

    correct sir..i have using fluticasone furoate nasal spary just started last week...nalla mattam undd...nalla matam means use cheyddhadhu mudhal thumitt ila..alengil daily 50+ thummuna alanu...i using only one time in a day

    • @Geethu-Aswin
      @Geethu-Aswin ปีที่แล้ว

      Elarkum use cheyan patumo

    • @Geethu-Aswin
      @Geethu-Aswin ปีที่แล้ว

      @@Germandynamo enikkum ithvare ithra thummal ilarunu.. But ipo uncontrol aan... Velupine... Pine day full... Night mookadapp swasam polum kitila... Oru bottle dropz theernu inale thott spray start cheythu.... But hospital l kanikam enu vicharich irikunu....

    • @userpk33
      @userpk33 ปีที่แล้ว +1

      @@Geethu-Aswin i think so..

    • @userpk33
      @userpk33 ปีที่แล้ว

      @@Geethu-Aswin 380 varunund.. Oru spary bottln

    • @Germandynamo
      @Germandynamo ปีที่แล้ว

      ​@@Geethu-AswinAham njan innalr oru bottle spray koodi vaangi. Inn enik thummal illa nalla ashwasam ind. Enik ee thummal nilkathath njan thanuthath kazhikar ind, pinne enik oru dog ind so avn ayitt nalla contact verar ind, nallavannam podi adikarum ind. Ithondokke ente thummal marathe

  • @Aizuusworld
    @Aizuusworld 10 หลายเดือนก่อน +2

    Alargy spray vangi kanikathe adichal kuyapamundo 3 yer ayi nose thotta thumbalan 😢side effect onnullalo adum koodiye pareekshikanullu😢😢😢😢

    • @sanathasni3866
      @sanathasni3866 8 หลายเดือนก่อน

      Use cheitholu.. Athaanu avasanathe vazhi.. Bt jaladosham varumbo mathram use cheithal mathi.. Daily avashyamilla

  • @mabdulla2505
    @mabdulla2505 หลายเดือนก่อน

    Avamys Nasal spray is useful

  • @statusvideos8500
    @statusvideos8500 4 หลายเดือนก่อน

    Ravile ennit thummal thudagitt energy kurav annu pinnneyum nalla orakka shesnam ond

  • @soorajsuresh2873
    @soorajsuresh2873 หลายเดือนก่อน

    മൂക്കിൽ നിന്ന് smell വരുന്നു അതെന്താ കാരണം

  • @johnkaruvelil6321
    @johnkaruvelil6321 7 หลายเดือนก่อน

    Please send spray name

  • @Vpvlogss
    @Vpvlogss ปีที่แล้ว +4

    Enik mookil allergy surgery ചെയ്തതാണ് but iplum mookil koodi swasam edukan ബുദ്ധിമുട്ടും heart beat oke കൂടും ബാലൻസ് പോകുന്നു എന്ത് കൊണ്ടാണ് heart pblm akumo

    • @lifeart51
      @lifeart51 7 หลายเดือนก่อน

      Bro ,ippo engane undu,cure aayo,enikkum problm undu,contact cheyyan pattoo

  • @meenuebin5050
    @meenuebin5050 9 หลายเดือนก่อน

    Bularid M daily kaizhikan patuo?

  • @afsaljn3007
    @afsaljn3007 4 หลายเดือนก่อน +1

    Jaldosham vanpol mukadappu und shwasm muttum cherthyi und

  • @ske593
    @ske593 หลายเดือนก่อน

    എനിക്ക് ഭയങ്കര allergy ആണ് തുമ്മൽ

  • @sreejithsasi8838
    @sreejithsasi8838 ปีที่แล้ว +4

    Nezalast nasal spray,very effective and successful

    • @arunrajanbsnl
      @arunrajanbsnl 9 หลายเดือนก่อน

      ബ്രോ ഇതു അലോപ്പതി ആണൊ ഈ സ്പ്രേ, സൈഡ് എഫക്ട് വല്ലതും ഉണ്ടാകുമോ

    • @nandanaajikumar6081
      @nandanaajikumar6081 4 หลายเดือนก่อน +1

      ​@@arunrajanbsnl pala type nasal spray nd njn use akuna ahn..adyam oru headche oke ndavum..pine kozhapilllaaa

  • @ranivarghese8565
    @ranivarghese8565 3 หลายเดือนก่อน

    Enikku four years aittu smellum illa tastum illa .ent e kanichu. phisitionekanichu .thalkalam sari akum.kurachu kazhiumpam veendum govinda.

    • @resmirathi1020
      @resmirathi1020 2 หลายเดือนก่อน

      Enikkum ee avastha aayirunnu epol maari homeyo aanu kazhichath

  • @Vivekanandan1962
    @Vivekanandan1962 7 หลายเดือนก่อน

    സർ,
    ദൈവത്തെ ഒഴിവാക്കി കൊണ്ട് പറയു. സയൻസിൻ്റെ പിൻബലത്തിൽ .......

  • @rajeshk3203
    @rajeshk3203 2 หลายเดือนก่อน

    എന്ത് സ്പ്രേ ആണ്?

  • @AppuSun
    @AppuSun 3 หลายเดือนก่อน

    Eniku mazha ula days mookil ninu pacha vekam pole vanondirikum...pine thonda chevi kannu oke chorichil...4 varsham mumbu njan pazhaya sofa onu clean cheydu...atginte adiyila neraye Cockroach infestation indaarnu... angane anu night eniku swasam muttu vanu....Anu thodangi ente kashtakalam... Enum morning sneezing and running nose ..Rain inde pine night asthma pole vanu thodangum...

  • @bijithamahesh810
    @bijithamahesh810 ปีที่แล้ว +1

    Enik allergy und ravile eneekumbol mutual thummalanu oru 10 15 thavana thullum ulliyude smel dust ithonnum thanne pattilla enganeya ithonnu kuraikuka

    • @dailyviews2843
      @dailyviews2843 7 หลายเดือนก่อน

      ഇടുപ്പിലും കക്ഷത്തിലും കഴുത്തിലും, തലയോട്ടിയിലും ഒക്കെ ഫംഗസ് ബാധ വന്നിട്ട് പൂർണമായി മാറിയില്ലെങ്കിൽ മൂക്കിൽ അല്ലെർജി ഉണ്ടാകും.. അതിനാൽ ആ ഭാഗങ്ങൾ 100% ക്ലിയർ ചെയ്യാൻ നോക്കുക..

  • @shabeermp7843
    @shabeermp7843 7 หลายเดือนก่อน +3

    Njn Avamis enna spray adikar ath side effects undo

  • @samersamer7274
    @samersamer7274 8 หลายเดือนก่อน +2

    മൂക്കിൻ്റെ പാലം വളവ് ഉണ്ട് അതിന് എന്ത് ചെയ്യണം സാർ

    • @sanathasni3866
      @sanathasni3866 8 หลายเดือนก่อน

      Onnum cheyyenda.. Ath yekadhesham aalkarkum und.. Allergy athukondalla.. Ath genetics aanu

  • @rithaniha
    @rithaniha 11 หลายเดือนก่อน +3

    എനിക്കും 10 വർഷത്തോളമായി തുടങ്ങീട്ട്. രാവിലെ എണീക്കുമ്പോ തൊടങ്ങും തുമ്മലും മൂക്കൊലിപ്പും. 5-6 തവണ നോൺസ്റ്റോപ്പ് ആയിട്ട് തുമ്മുമ്പോൾ തന്നെ ക്ഷീണിക്കും. കാറ്റ് തട്ടിക്കൂടാ, പുക കൊള്ളാൻ വയ്യ, റൂം ക്ലീൻ ചെയ്യാൻ പറ്റില്ല. വെയിൽ വന്നാലും മഴ വന്നാലും എപ്പോഴും ജലദോഷം തന്നെ. 3-4 വർഷമായി നാസൽ spary ഉപയോഗിക്കുന്നു. അത് കിട്ടിയത് കൊണ്ട് ഇപ്പൊ കുറച്ചു സമാധാനം കിട്ടി എന്ന് തന്നെ പറയാം. അലര്ജിയുടെ frequency കുറച്ച് കുറഞ്ഞിട്ടുണ്ട്.

    • @arunrajanbsnl
      @arunrajanbsnl 9 หลายเดือนก่อน +1

      Side effect വല്ലതും ഉണ്ടൊ

    • @rithaniha
      @rithaniha 9 หลายเดือนก่อน

      @@arunrajanbsnl ഒന്നും ഇല്ല . ഞാൻ പ്രെഗ്നൻസി ടൈമിൽ വരെ ഉപയോഗിച്ചിട്ടുണ്ട്.

    • @Mack_boii
      @Mack_boii 9 หลายเดือนก่อน

      Name enthuva nasal spray nte onnu parayooo Tablets kaarnam 1 day or 2 day nilkkum ath kazhinjaa veendum onnu paranjj theroo 🥲

    • @rithaniha
      @rithaniha 9 หลายเดือนก่อน +1

      @@Mack_boii fluticone FT. Oru ENT Dr. Kand chodikkathe use cheyyalle🙏🏻

    • @rithaniha
      @rithaniha 9 หลายเดือนก่อน

      @@saranyavk4731 6 yrs above ആയി ഉപയോഗിക്കുന്നു. പ്രെഗ്നൻസി ടൈമിലൊക്കെ ഉപയോഗിച്ചിരുന്നു.മോൾക്ക് ഇപ്പൊ 3 വയസ്സ് ആകാൻ പോകുന്നു. Side effects ഒന്നും ഇല്ലെന്നാണ് എന്നോട് dr പറഞ്ഞത്. എന്തായാലും ഒരു dr ഓട് ചോദിച്ചിട് use ചെയ്യൂ. പക്ഷെ പതുക്കെ പതുക്കെ അത് കുറച്ചുകൊണ്ടുവരണം എന്നാണ് dr പറഞ്ഞത്. അലര്ജി ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്നും മാക്സിമം വിട്ടു നിൽക്കുക. പക്ഷെ സ്വന്തം വീട്ടിലെ ജോലി ചെയ്യണ്ടിരിക്കാൻ പറ്റുമോ. വിറകടുപ്പിൽ കുക്ക് ചെയ്യാനോ റൂം അടിച്ചു വാരാനോ പഴയ സാധനങ്ങൾ ഒന്നും അടുക്കി വയ്ക്കാനോ ഒന്നും എനിക്ക് പറ്റാറില്ല. കാലാവസ്ഥ പെട്ടെന്ന് മാറുമ്പോഴും പ്രശ്നമാണ്. അത്കൊണ്ട് ഞാൻ അത് ഉപയോഗിച്ചുകൊണ്ട് വീട്ടിലെ ജോലിയെല്ലാം ചെയ്യും. എന്ന് വെച്ചാൽ ഒരു 4 ഡേയ്‌സ് യൂസ് ചെയ്തില്ലെങ്കിൽ വീണ്ടും തുമ്മലും ജലദോഷവും തുടങ്ങും എന്നർത്ഥം. അത് കിട്ടിയത് കൊണ്ട് ഒരു 70% സമാധാനമായി എന്ന് തന്നെ പറയാം.

  • @varghesekuttyty894
    @varghesekuttyty894 7 หลายเดือนก่อน

    Very useful one with clarity.

  • @hello_sunshine354
    @hello_sunshine354 ปีที่แล้ว +1

    ear ringing ethukondanu udakunath???allergy ano?

  • @bbnaji1884
    @bbnaji1884 ปีที่แล้ว +1

    Dr. Enikku mooku chorichilum pinna smellonnum kittarilla