Beauty Vlog 1: Face massage for Glowing Skin || മുഖം തിളങ്ങാൻ ഒരു മസ്സാജ്

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1.8K

  • @bindukarunakaran8703
    @bindukarunakaran8703 4 ปีที่แล้ว +693

    ചേച്ചിടെ മേക്കപ്പ് ഇടാത്ത മുഖം ആണ് കൂടുതൽ മനോഹരം 😍😍

  • @shilnaanup2942
    @shilnaanup2942 4 ปีที่แล้ว +10

    Happy to hear someone said not to change color but to improve skin ... otherwise people are obsessed about color change

  • @sunithasuresh3946
    @sunithasuresh3946 4 ปีที่แล้ว +7

    Chechee ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ശരിക്കും എന്റെ കുട്ടിക്കാലത്തേക്ക് പോയി. ഒരു വില്ലേജിൽ ആയിരുന്നു അന്ന് ഞങ്ങൾ. എല്ലാ മാസവും ഒരു 'അണ്ണാച്ചി 'ഒരു ടിൻ നിറയെ നല്ലെണ്ണയുമായി എല്ലാ വീട്ടിലും വരും. ആ ടിൻ തുറക്കുമ്പോൾ വരുന്ന ഒരു മണം ആഹാ 💖.. അമ്മൂമ്മ പറയും പെൺകുട്ടികൾ ചൊവ്വയും വെള്ളിയും ശരീരം മുഴുവൻ നല്ലെണ്ണ തേച്ചു കുളിക്കണം എന്ന്. അന്നൊക്കെ അത് ചെയ്യുമായിരുന്നു അല്ലെങ്കിൽ ചെയ്യിക്കുമായിരുന്നു. കാലങ്ങൾ പോകെ ശീലങ്ങൾ ഒക്കെ മാറി. എങ്കിലും വല്ലപ്പോഴും ഞാൻ എണ്ണ തേക്കാറുണ്ട്. പക്ഷെ ചേച്ചീ ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഞാൻ വീണ്ടും ഓയിൽ മസ്സാജ് തുടങ്ങി. Thanks chechi

  • @swapnakm4361
    @swapnakm4361 4 ปีที่แล้ว

    കുട്ടിത്തം നിറഞ്ഞ സംസാരവും ആ ചിരിയും .... ഒരു രക്ഷയുമില്ലാ... മലയാളികളുടെ ഒരു ചെറിയ അഹങ്കാരം .. നിങ്ങൾ ..

  • @muralicv9107
    @muralicv9107 4 ปีที่แล้ว +10

    ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ

  • @SuryaSurya-ce2mz
    @SuryaSurya-ce2mz 4 ปีที่แล้ว +51

    എന്റെ ചേച്ചി യൂട്യൂബ് ഇൽ ധാരാളം സൗന്ദര്യം സംരക്ഷണം തെ കുറിച്ച് പലരും വ്ലോഗ് ചെയ്യുന്നുണ്ട്. പക്ഷേ ആരും ഇത്ര സ്കിൻ നെ കുറിച്ച് ഡീറ്റെയിൽസ് ആരും പറഞ്ഞു തന്നിട്ടില്ല. പ്രേതെകിച്ചു സ്കിൻ മെസേജിങ് നെ പറ്റി. തുടക്കം കലക്കി തിമിർത്തു കുടുക്കി . ചേച്ചി കു മാത്രമേ ഞങ്ങളുടെ മനസിൽ ഉള്ളത് അറിഞ്ഞു പ്രവർത്തിക്കാൻ അറിയു. ഐ ലവ് യൂ സുന്ദരി കുട്ടി. വീണ്ടും പ്രതീക്ഷിക്കുന്നു... ഗുഡ് ലക്ക്

  • @josephinebijo5255
    @josephinebijo5255 3 ปีที่แล้ว +3

    Yes ma'am is naturally beautiful
    Guess it is Because of her clean heart and her cheerful ness

  • @trekcraft1005
    @trekcraft1005 4 ปีที่แล้ว +37

    നല്ല അടിപൊളി മസ്സാജിങ് tips , സൂപ്പർ.....

  • @sinduc2220
    @sinduc2220 4 ปีที่แล้ว +45

    Thank U ..ഇതുപോലെ ഉള്ള videos ഇനിയും upload ചെയ്യണേ

  • @anniestanly1395
    @anniestanly1395 4 ปีที่แล้ว +55

    40 കഴിഞ്ഞു ഇനിയും തുടങ്ങണം വളരെ നല്ല കാര്യം ആണ് ചേച്ചി പറഞ്ഞു തന്നത്
    Thank you 😍

    • @HappyandHeal
      @HappyandHeal 4 ปีที่แล้ว +2

      It's not late...start soon....

    • @smilewithremya6957
      @smilewithremya6957 4 ปีที่แล้ว

      Ys dear. All the best😊👍

    • @ANu-mr5pw
      @ANu-mr5pw 4 ปีที่แล้ว +1

      Eikkum start chryyanam

  • @sophiasimon3305
    @sophiasimon3305 4 ปีที่แล้ว +78

    മാമിനു makeup ഒന്നും ആവശ്യമില്ല ഇങ്ങനെ നന്നായിരിക്കുന്നു

    • @Sujatha-q9q
      @Sujatha-q9q 9 หลายเดือนก่อน

      Pinne e kanikunnade entha

  • @MiniMini-go7ib
    @MiniMini-go7ib 4 ปีที่แล้ว +20

    Hi chechi. എനിക്ക് ചേച്ചിയെ നല്ല ഇഷ്ട്ടമാണ്. ചേച്ചിയുടെ skin super ആണ്.

  • @merinsibil4266
    @merinsibil4266 4 ปีที่แล้ว +5

    Hi chechi.... Video nannayittund.... Chila beauty vlogle oru day parayum ittanu ente mattathinu karanam idu use cheyyu... Pinne vere product kanichittu parayum idaanu Super ennu... Kanunnavarkku thanne entha use cheyyendennu confusion akum... But chechiyude pachakam pole thanne sincere akum chechiyude vlogs ennu viswasikkunnu😘

  • @Heavensoultruepath
    @Heavensoultruepath 4 ปีที่แล้ว +32

    പഴമയുടെസൌന്ദര്യരഹസ്യമാണ്..പണ്ടത്തെ എണ്ണതേയ്ചുകുളിഅതാണ് അമ്മമാ൪പറഞ്ഞിരുന്നത് അതാണ് സുരക്ഷിതത്വവു൦നല്കുക..നല്ലെണ്ണതന്നെ നല്ല എണ്ണ...ഒരുപാട്നന്ദി ഈ രഹസ്യ൦ പരസ്യമാക്കിയതിന്..സ്നേഹപൂ൪വ൦💖🌹💐

  • @sumybiju9499
    @sumybiju9499 4 ปีที่แล้ว +35

    അമ്മ പറഞ്ഞു തരുന്ന പോലെ തന്നെ പറയുന്നു. Love u Mam

  • @marykuttybabu5028
    @marykuttybabu5028 ปีที่แล้ว +1

    ലക്ഷ്മി നീ സുന്ദരിയാണ്

  • @vimalao2029
    @vimalao2029 4 ปีที่แล้ว +6

    നല്ല ബ്യൂട്ടിട്ടിപ്സ് ആണ് മേം 'ഞാൻ ഇനി മുതൽ ഇതിനായി സമയം കണ്ടെത്തും. Thanku Mam.

  • @Sreenidhi2811
    @Sreenidhi2811 4 ปีที่แล้ว +105

    I'm addicted to u.... Whether it's cooking, beauty tips or motivational speeches... ❤

  • @reenamathew4418
    @reenamathew4418 4 ปีที่แล้ว +93

    Expecting more beauty tips from u mam

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +12

      Sure will do dear

    • @ZachariaKassim
      @ZachariaKassim 4 ปีที่แล้ว +2

      @@LekshmiNair Please share the video of poricha pathiri ,I have tried it from many places and the taste and texture differs from one another .From Aluva I had tried it . And it had layers in it and was so delicious. I have messaged to what's app but no response.

  • @aswathypbabu8390
    @aswathypbabu8390 4 ปีที่แล้ว +3

    ഹായ് മാം...
    സുന്ദരിയാണ് ..😚

  • @thasliyakaruppam9646
    @thasliyakaruppam9646 4 ปีที่แล้ว +13

    Ohh.. എന്റെ chechii ഞങൾ കട്ട സപ്പോർട് aanutta ഇതുപോലുള്ള വിഡിയോക്

  • @aksharajayakumar6139
    @aksharajayakumar6139 4 ปีที่แล้ว +3

    mam njan ethupole oil massage cheythu nalla soft ayi nalla oru glow thonni thank you mam

  • @adv.thushararajesh8066
    @adv.thushararajesh8066 4 ปีที่แล้ว +38

    Tomorrow Mams Birthday Feb 20 Advance 🍫Happy Birthday Mam🍫

    • @rimshisaheer4576
      @rimshisaheer4576 4 ปีที่แล้ว

      Advance happy birthday chechiii.... ❤️😍

    • @remadevi5052
      @remadevi5052 4 ปีที่แล้ว

      Happy birthday

    • @aneeshahabeeb3296
      @aneeshahabeeb3296 4 ปีที่แล้ว

      Happy bdy mam

    • @sophiasimon3305
      @sophiasimon3305 4 ปีที่แล้ว

      Advance happy birthday mam

    • @iamMaybi
      @iamMaybi 4 ปีที่แล้ว

      Many more happy returns of the day..stay blessed 🎂🌹😍

  • @santhishan8241
    @santhishan8241 4 ปีที่แล้ว +1

    ഹെലോ ലക്ഷ്മി എനിക്കു 48വയസായി യൂട്യൂബിൽ കാണുന്ന പല ഫേസ് മസാജ് ചെയ്തു നോക്കി ഒരു ഗുണവും കിട്ടിയില്ല. എന്റെ നെറ്റിയിൽ വരയും ചുളുവും വന്നു തുടങ്ങി. ഞാൻ ഓയിൽ മസാജ് ചെയ്തു ഒരു ദിവസം ചെയ്തപ്പോൾ തന്നെ നല്ല മാറ്റമുണ്ട്. ഇതു ഒരു സത്യസന്ധമായ വീഡിയോ ആണ്. താങ്ക്സ് ഇതുപോലെയുള്ള വീഡിയോ പ്രദീഷിക്കുന്നു

  • @mariyathoppil8541
    @mariyathoppil8541 4 ปีที่แล้ว +8

    Finally I reached the correct destination... waiting for pimple remedy for my 12 year old daughter

  • @CookwithThanu
    @CookwithThanu 4 ปีที่แล้ว +2

    Much awaited episode 😍🤩👍🏻👍🏻

  • @soniyapeter11
    @soniyapeter11 4 ปีที่แล้ว +31

    Mam, you have a very good talent in explaining things to others...thanks for sharing the tips..

  • @GreeshmaAngelose
    @GreeshmaAngelose 4 ปีที่แล้ว +12

    My role model...my inspiration

  • @minijayakumar5699
    @minijayakumar5699 4 ปีที่แล้ว +5

    Happy Birthday Lakshmi Mam. May God bless you always with so much energy & enthooziyasum.💞💞💞💞🌹🌹🌹🌹🌹

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +3

      Thank you so much dear for your loving words and wishes ❤🤗

  • @lakshmipraveen5578
    @lakshmipraveen5578 4 ปีที่แล้ว

    Enikothiri ishtavaa chechiye....super skin ...chundari

  • @aathiraanil4377
    @aathiraanil4377 4 ปีที่แล้ว +4

    Maam i tried it... Result is Amazing... 💯💯

    • @snehakram8501
      @snehakram8501 4 ปีที่แล้ว

      Facial hairs ullavarkk use cheyyamo?

  • @nithuakash992
    @nithuakash992 3 ปีที่แล้ว +2

    Oily skin ullavark eth oil use cheyanam mam... Pls rply... E video anek eshtapettu... Cheyanamrnkil rply venam.... Moisturizer use cheyamo instead of oil.. Pls rply

  • @zeharshan619
    @zeharshan619 4 ปีที่แล้ว +45

    ചേച്ചിക്ക് സൗന്ദര്യം ഉണ്ട് വ്ലോഗ് ചെയ്യുമ്പോൾ മേക്കപ്പ് ഒഴിവാക്കി അൽപ്പം ലിപ്സ്റ്റിക് മാത്രം ഇട്ടുകൊണ്ട് ഇനി food vlog ചെയ്തുനോക്കു കൂടുതൽ കൂടുതൽ ഫാൻസ്‌ ഉണ്ടാവും ✌️👍😍

    • @amruthaarun3474
      @amruthaarun3474 4 ปีที่แล้ว +1

      Mam nde look nu allalo important.....cuking nu alle

    • @anshinapfanshina3800
      @anshinapfanshina3800 4 ปีที่แล้ว

      .;I'm

    • @zeharshan619
      @zeharshan619 4 ปีที่แล้ว +1

      @@amruthaarun3474
      Loo... ഇത് cooking vlog അല്ലല്ലോ beauty tips video അല്ലെ . അത് കൊണ്ടാണ് ഞാൻ ഇങ്ങനെ പറഞ്ഞത്. 🤷

  • @jessymathew5498
    @jessymathew5498 4 ปีที่แล้ว +18

    This is the first time someone ever showed these type of facial massage. It is easy to do and effective. Thank you.

    • @jishabose8682
      @jishabose8682 4 ปีที่แล้ว

      Very very true....not even beauticians shared

    • @bindia555
      @bindia555 4 ปีที่แล้ว

      Athu molu TH-cam kanathonda 😀 you can see much better ones

  • @Mul1594
    @Mul1594 4 ปีที่แล้ว +4

    Thanks for the beauty tips.... orupad nalayit kathirunnathanu... നന്ദി 🙏

  • @rasheedake6230
    @rasheedake6230 4 ปีที่แล้ว +3

    Thank u ചേച്ചി, ഒരുപാട് ബ്യുട്ടിടിപ്സിന്റെ വീഡിയോ കണ്ടിട്ടുണ്ട്, പക്ഷെ മുഖം എങ്ങനെ മസാജ് ചെയ്യണം എന്ന് ഇത് വരെ ആരും കാണിച്ചിട്ടില്ല thank u very much ചേച്ചി 😍😍😍😍😍😍

  • @afnahamza600
    @afnahamza600 4 ปีที่แล้ว +11

    Beautifully explained without giving importance to skincolor♥️

  • @saniladharman119
    @saniladharman119 3 ปีที่แล้ว

    Super Lakshmi chaechi

  • @nirmagianirmala1405
    @nirmagianirmala1405 4 ปีที่แล้ว +8

    Superb, Lakshmi. Thank u very much for doing this vlog. You are a woman of great positive energy for me. I am watching u from Maagi extra taste magic oven.

  • @megha1514
    @megha1514 4 ปีที่แล้ว +1

    Njn ith verthe chyth nokyathyarnnj.. 2 dys chythopo thnne skin nlla glow ayi.. Ammyum prnju nlla matam undenn.. So nik comment idanm ennu thonni😍😍.. Thnku chechi👍👍

  • @zebajeza
    @zebajeza 4 ปีที่แล้ว +4

    Hiii mam
    Thank you ...❤️❤️❤️orupaad wait chaitha videos 😍😘😘😘.Iniyum ith pole ulla videos pratheeshikkunnu

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +1

    ഈ വീഡിയോ അപ്‌ലോഡ് ആക്കിയപ്പോ തന്നെ കണ്ടിട്ടുണ്ട് ചേച്ചി 🥰ഇന്ന് കൈരളി ചാനലിൽ ഉണ്ടായിരുന്നു അല്ലെ 😊

  • @ABI.dxb..
    @ABI.dxb.. 4 ปีที่แล้ว +5

    ഈ 55 വയസിലും etrem nighl mass ആണ് ചേച്ചി ഇനിയും നല്ല വീഡിയോ ടിപ്സ് പ്രധീക്ഷിക്കുന്നു

  • @annamathews1084
    @annamathews1084 4 ปีที่แล้ว +9

    Pls tell us which brand of organic gingelly oil you use and from where we could source this. Thank you very much for your efforts ❤️

  • @deepthysugu1536
    @deepthysugu1536 4 ปีที่แล้ว +6

    Ante ponno....aniku vayya...epozhenkilum paranju thallalo...a lot of thanks😍😍

  • @sulfathtnr2901
    @sulfathtnr2901 4 ปีที่แล้ว

    ചേച്ചിയുടെ അവതരണം ഒരുപാട് ഇഷ്ടം നമ്മളോട് ഒരുപാട് പരിചയം ഉള്ളത് പോലെ

  • @shilpanp2182
    @shilpanp2182 4 ปีที่แล้ว +11

    Kure nalayi kaathirikunna vlog aanu ithu thank you maam😍 iniyum ithupolullathu pradheekshikunnuu ❤️❤️❤️❤️ lots of love

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Thank you so much dear 😍🙏

  • @remanimanojram8935
    @remanimanojram8935 4 ปีที่แล้ว +7

    Thank u Mam.njan innu try cheythu.really good.oru pravashyam cheythappo thanne nalla glow.

  • @raihanapc2481
    @raihanapc2481 4 ปีที่แล้ว +12

    Orupaad waitt cheydad kittiyadil santhosham...ellaam perfct aaay paranjuu thannu...thank u maaam

  • @nilofarniluu134
    @nilofarniluu134 3 ปีที่แล้ว

    Face nte karythil nalla helpfully vid ayirunn thankuu chechii athineee kaal chechiide videos kanumpol nalla positive feel ane 🤗🥰

  • @aasimibrahim1928
    @aasimibrahim1928 2 ปีที่แล้ว +6

    Ee massage njan 2month daily cheydu.oru padu pimples vannu.oru padu budhimutti

    • @Achayathii
      @Achayathii 5 หลายเดือนก่อน +4

      Oily skin ayond aakum, njan daily one year aayittu cheyyunnund, poliyanu

  • @lichus3152
    @lichus3152 4 ปีที่แล้ว +4

    ഞാനും തുടങ്ങുകയാണ് ... thanku maam..

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 4 ปีที่แล้ว +3

    ചേച്ചി ഇപ്പോഴ ശരിക്കും സുന്ദരി🤝👍

  • @jesvinvinoy
    @jesvinvinoy 4 ปีที่แล้ว +1

    Chechi very good videos .I am in Canada.Very busy life.But I always find time to watch your videos.There is no day for me without watching your videos. Thanks

  • @shebim1387
    @shebim1387 4 ปีที่แล้ว +7

    Thank you.. Ithu polulla video kal iniyum pratheekshikunnu.. Munb beetroot pachadi undaakiyapo ulla vellam natural hair dye aanenn paranjirunnu.. Ath enganeyaanenn kaanikkamo maam

  • @priyav4898
    @priyav4898 4 ปีที่แล้ว +2

    Superb vlog mam....expecting more on beauty video...no celebrity dare to reveal there beauty secrets but u r such a humble person who shared ur beauty secrets thanku mam.ur a great inspiration for many girls like us...

  • @rajirasheed8162
    @rajirasheed8162 4 ปีที่แล้ว +8

    Ma'am..your way of explaining is amazing! Fell in luv with the way you articulate..I follow a lot of ur tips..

  • @swapnajose1368
    @swapnajose1368 4 ปีที่แล้ว +1

    My acne, pimples and scars are at bay..Nothing else worked except for the gingelly oil massage.Thank you Ma'am

    • @snehakram8501
      @snehakram8501 2 ปีที่แล้ว

      Facial hair growth koodumo

  • @anusreesajeeshp4570
    @anusreesajeeshp4570 4 ปีที่แล้ว +8

    Advance Happy Birthday 🎈 🎉 mam

  • @remadilip5079
    @remadilip5079 4 ปีที่แล้ว +2

    Lekshmi mam thank you for your simple and valuable beauty tips .I love your presentation.👌

  • @reshmashelly418
    @reshmashelly418 4 ปีที่แล้ว +6

    I love you❤️💯🏆 എന്തു നല്ല സംസാരമാണ് കേട്ടിരുന്നു പോകും... ഞാൻ രേഷ്മ

  • @diywithkukku
    @diywithkukku 4 หลายเดือนก่อน

    I tried this for one month its very useful🎉 it gives brightness and softness😊

  • @chithralekhabimal6495
    @chithralekhabimal6495 4 ปีที่แล้ว +7

    Very informative. Thank You so much... Ma'am dandruff povan enthelum remedy undo????....

  • @TheRhythmOfCooking
    @TheRhythmOfCooking 4 ปีที่แล้ว +1

    Oru make up ellathe thanne sundari anutoo. Rahasyam Ethanalle😍. Njanum nallenna upayogikarundu but Ethra importance koduthittilla. Thank you for sharing. Ponnum kudathinenthina pottu ennu parayan thonni😊👍

  • @manjusharvsbed4521
    @manjusharvsbed4521 4 ปีที่แล้ว +10

    Most requested video.. thank u ..Mam advanced birthday wishes. Mam..❤️❤️❤️🎂🎂🎂

  • @anishaanu8167
    @anishaanu8167 4 ปีที่แล้ว +1

    Lakshmi chechi I'm so happy njn Vedio upload cheythe Kanda muthal njn today vera cheythu face nalla mattam unde thanku so much chechi ......

  • @kavithasarath6831
    @kavithasarath6831 4 ปีที่แล้ว +5

    thank you for the superb tips...this face massage definitely will work.

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION ปีที่แล้ว

    Super mam. Oil pakaram honey Rosewater missing pattumo

  • @suzanesara7604
    @suzanesara7604 4 ปีที่แล้ว +4

    കാത്തിരുന്ന video ♥️

  • @ramakallampalli7613
    @ramakallampalli7613 3 ปีที่แล้ว +6

    എത്ര മനോഹരമായ അവതരണം

  • @jaysonthomas4002
    @jaysonthomas4002 4 ปีที่แล้ว +6

    Leshmi chechi makeup edunnathinekaal enthu sundhariyaa eppol ee kaanunnathu...love u chechi😘😘❤️

  • @jeniljaison
    @jeniljaison 4 ปีที่แล้ว +10

    Double chin മാറാനുള്ള എന്തെങ്കിലും ടിപ്സ് പറഞ്ഞു തരാമോ

  • @mysyllabus1363
    @mysyllabus1363 4 ปีที่แล้ว +7

    Thank you so much mam.you are really an inspiration for all generations.

  • @suchithrabharathi1631
    @suchithrabharathi1631 4 ปีที่แล้ว +5

    Your talking style so cute🥰🥰🥰

  • @mydreams6851
    @mydreams6851 4 ปีที่แล้ว +16

    Oil massage try cheidu mam!!great result...thanks a lot😍😍🥰🥰

    • @nottoday7317
      @nottoday7317 4 ปีที่แล้ว

      Eth oil an use cheythe

    • @mydreams6851
      @mydreams6851 4 ปีที่แล้ว

      @@nottoday7317 gingely oil/nallenna

    • @nottoday7317
      @nottoday7317 4 ปีที่แล้ว

      @@mydreams6851 brand name parayavo

    • @mydreams6851
      @mydreams6851 4 ปีที่แล้ว

      Not Today idayam

    • @dr.donamathew723
      @dr.donamathew723 4 ปีที่แล้ว

      Can you please tell the brand

  • @sarithaanirudhan3143
    @sarithaanirudhan3143 4 ปีที่แล้ว +1

    Hi mam, hats off for this video b'cos people who upload any beauty tips video never demonstrate themselves that too without makeup, but u r different. Super.

  • @bindukk9133
    @bindukk9133 4 ปีที่แล้ว +5

    Three days massage, my skin changed a lot

  • @sruthisujin675
    @sruthisujin675 4 ปีที่แล้ว

    Lakshmi chechy..thank you ...waitingarnnu itharathilulla vlog

  • @motivationaltalks2033
    @motivationaltalks2033 4 ปีที่แล้ว +6

    Nice. Pls upload videos on hair dyeing. Thanks

    • @univers182
      @univers182 4 ปีที่แล้ว

      😄 nyan oru male comment therayugayirnu....👍

  • @pvs7723
    @pvs7723 4 ปีที่แล้ว

    Njanum oru sthreeyanu...ella sthreekaleyum orupadishtamanu ...chechiye polulla athi sundharimare valya ishtamanu.......

  • @niduzworld
    @niduzworld 4 ปีที่แล้ว +6

    Cooking polathanne chechi beauty karyangalilum pwoli thanne😍😍😍

  • @meeramanish24
    @meeramanish24 4 ปีที่แล้ว

    Superb mam.... Etrayo beauty channels kandirikkunnu.... But etrayum clear aayi aarum massage cheyyunnatu paranju tannittilla..... Must try... Bcz I reached 30yrs....

  • @deeb8040
    @deeb8040 4 ปีที่แล้ว +3

    I had only watched your cooking videos, of which I am a great fan of. Now that there is a lot of time due to lockdown, I started watching your vlogs as well. Great motivational videos! I cant remember when is the last time I spent time on self-care. This video is truly motivating!

  • @bakkiyarajg4177
    @bakkiyarajg4177 4 ปีที่แล้ว

    Very nice i will tell this....Plz chechi can you upload any good video for hair growth and dandruff remedy..

  • @ashahari2087
    @ashahari2087 4 ปีที่แล้ว +8

    Mam unwanted face hair maaruvaan ulla remady koodi parayane please ❣️❣️❣️❣️🥰🥰🥰🥰

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 ปีที่แล้ว

    So nice mam. Palunni skin problem. Any remedy. Please add in your vlog❤️

  • @sinichandru6245
    @sinichandru6245 4 ปีที่แล้ว +4

    Thank you so much Mam. Enthu rasayittanu mam oro karyangalum paranju tharane. Love you so much. 😘😘😘

  • @easy_tips_kitchen8599
    @easy_tips_kitchen8599 3 ปีที่แล้ว +1

    ഞാൻ ഈ മസ്സാജ് ഫോളോ ചെയ്യുണ്ട് ഈ അടുത്ത സമയം മുതൽ സൂപ്പർ നല്ല മാറ്റം ഉണ്ട് ❤️❤️

  • @tessyabraham7102
    @tessyabraham7102 4 ปีที่แล้ว +3

    Thank you Mam.. You are really a good motivator and you have that positive vibe in all your videos. You are a good role model to others.

  • @nodramazone
    @nodramazone 4 ปีที่แล้ว +2

    Thats very beautifully explained 👍Is there any remedy to reduce black spots (melanin/freckles) on face..please share

  • @rashidaknp326
    @rashidaknp326 4 ปีที่แล้ว +4

    Finally..the vedioss we were waiting for.....pls share more beauty tips😍😍

  • @bindhusandeep3730
    @bindhusandeep3730 4 ปีที่แล้ว +1

    Hi Ma'am please tell whether we can use coconut oil for oily skin

  • @naseehack3891
    @naseehack3891 4 ปีที่แล้ว +7

    U inspired me in many ways.... Such a beautiful skin even at 55....wow

  • @meshakjohnson5904
    @meshakjohnson5904 4 ปีที่แล้ว +1

    ലക്ഷ്മിയേച്ചി...... thank u........ കലക്കി.......

  • @neerajasuresh904
    @neerajasuresh904 4 ปีที่แล้ว +10

    Maam..nammal cookingnu use cheyunna idhayam oil use cheyamo or shud we use other organic brand..?

  • @lissymolt8385
    @lissymolt8385 4 ปีที่แล้ว +2

    lekshmi mam enthinanu make-up cheyyunnath. without makeup ur very beautiful

  • @sareenaummar5386
    @sareenaummar5386 4 ปีที่แล้ว +4

    Ohh my..u spread so much of positive vibes❤️❤️❤️❤️

  • @blaisspappachan2145
    @blaisspappachan2145 2 ปีที่แล้ว

    ചേച്ചിയുടെ മേക്കപ്പില്ലാത്ത മുഖം കണ്ട് ഞാൻ ഞെട്ടിപ്പോയി ഇത്രയും സുന്ദരി ആണോ ചേച്ചി ഞാൻ വിചാരിച്ചിരുന്നത് മേക്കപ്പ് ആണെന്ന് ഇപ്പഴാ മനസ്സിലായത് മേക്കപ്പ് ഒക്കെ ചേച്ചിയുടെ യഥാർത്ഥ മുഖത്തിന് മുൻപിൽ മാറിനിൽക്കും എന്ന് 👍👍👍😘😘😘😘

  • @SmilingwithSri
    @SmilingwithSri 4 ปีที่แล้ว +5

    Much awaited video chechi. Have wondered how your skin is so soft and supple. Thanks for sharing. Also waiting for your vlogs about costumes n accessories you use.

  • @pranaviyasr5567
    @pranaviyasr5567 4 ปีที่แล้ว

    Mam..many many thanks...arum ithra detail ayi face massage kanichu njan kandittilla...urappayum cheythu thudagum..