സൂക്ഷിക്കുക !മരണം വിതക്കും ഈ ജ്യൂസ് !നിങ്ങൾ അറിയേണ്ടത് /Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • Baiju's Vlogs Contact Number +917034800905 സൂക്ഷിക്കുക !മരണം വിതക്കും ഈ ജ്യൂസ് !നിങ്ങൾ അറിയേണ്ടത് /Baiju's Vlogs

ความคิดเห็น • 1.9K

  • @akhilapriemier4073
    @akhilapriemier4073 4 ปีที่แล้ว +206

    😊

  • @pappipappi5533
    @pappipappi5533 3 ปีที่แล้ว +2433

    ബീറ്റ്റൂട്ടിന്റെ picture കണ്ടിട്ട് വീഡിയോ കാണാൻ വന്നവരുണ്ടോ? വീഡിയോ കണ്ടിട്ട് ബ്ലിങ്കി പോയവർ ഒന്നു വന്നേ🤣🤣🤣

  • @mini-ii9gq
    @mini-ii9gq 4 ปีที่แล้ว +108

    നല്ല വെക്തമായി.. ജ്യൂസ്‌ നെ കുറിച്ച് പറഞ്ഞു തന്ന ഡോക്ടർ ന് ഒരുപാട് നന്ദി

  • @jensonjenson1486
    @jensonjenson1486 3 ปีที่แล้ว +135

    രാജേഷ് കുമാർ ഡോക്ടർ പറയുന്നതും മനോജ്‌ ഡോക്ടർ പറയുന്നതും വളരെ നല്ല കാര്യങ്ങൾ ആണ് 😍

  • @sudheermanamkulath9890
    @sudheermanamkulath9890 3 ปีที่แล้ว +9

    ഞങ്ങളുടെ കോഴിക്കോട്, ചാലപ്പുറം എന്ന സ്ഥലത്ത് ഒരു ഡോക്ടർ ഉണ്ടായിരുന്നു, Dr.Krishnamoorthy, ഡോക്ടറുടെ മുറിയിൽ കയറിയാൽ തന്നെ രോഗം മാറും. അത്രയ്ക്ക് നല്ല പരിചരണവും Politeness ആയിരുന്നു. ഈ ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹത്തിനെ ഓർമ്മ വന്നു.
    ഇങ്ങിനെ ആയിരിക്കണം ഡോക്ടർമാർ 👍

  • @user-ev6ep9my4p
    @user-ev6ep9my4p 4 ปีที่แล้ว +321

    നല്ലറിവ് പറഞ്ഞു തന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

  • @minimani8787
    @minimani8787 4 ปีที่แล้ว +56

    ഡോക്ടർ . കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു. സൂപ്പർ. Thank you ഡോക്ടർ

    • @syriljacob2989
      @syriljacob2989 4 ปีที่แล้ว

      👍
      👍👍👍👍👍👍❤️🙏

    • @nlucythomas
      @nlucythomas 3 ปีที่แล้ว

      Very nice information

  • @anwarozr82
    @anwarozr82 ปีที่แล้ว +18

    ഇതൊരുമാതിരി മറ്റേടത്തെ ക്യാപ്ഷൻ' ആയിപ്പോയി ഡോക്ടറെ 😐

  • @hakkeemobh6407
    @hakkeemobh6407 3 ปีที่แล้ว +36

    സൂപ്പർdr ഞങ്ങളെ പോലെ യുള്ള സാധാരണക്കാർക്ക് വളരെ എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്ന അവതരണം 👍👍👍

  • @sobharaveendran7320
    @sobharaveendran7320 4 ปีที่แล้ว +185

    ഒരു സാധാരക്കാരൻ സംസാരിക്കുന്നതുപോലെ... നല്ല അവതരണം 🌹🙏🌹🙏🌹

    • @nafeesadavood6252
      @nafeesadavood6252 3 ปีที่แล้ว +4

      Suppr dr. Drude speach clear.

    • @philipkv7332
      @philipkv7332 3 ปีที่แล้ว +3

      kukummber Juice സ്ഥിരമായി കഴിച്ചാൽ വല്ല ദോഷവുമുണ്ടോ

    • @rajeevnair1461
      @rajeevnair1461 3 ปีที่แล้ว +4

      നമ്മൾ Cucumber Juice സ്ഥിരമായി കഴിച്ചാല്‍ Cucumber വില്‍ക്കുന്ന കടയുടമ രക്ഷപ്പെടും 😇

    • @nathashanynu1651
      @nathashanynu1651 2 ปีที่แล้ว

      Red wine daily kudikkamo? Is there any problem?

  • @tomyptomyp3119
    @tomyptomyp3119 4 ปีที่แล้ว +28

    എല്ലവർക്കും മനസിലാകുന്നതുപോലെ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി

  • @geethajohnson5742
    @geethajohnson5742 3 ปีที่แล้ว +11

    Sadarana rogikalku manasilakunnareethiyil paranju manasilaki tharunna Dr, orupadu nanni

  • @robinpappachen
    @robinpappachen 3 ปีที่แล้ว +31

    താങ്കൾ നല്ലൊരു Doctor ആണ് , അതിലും ഉപരി നല്ലൊരു അദ്ധ്യാപകൻ കൂടിയാണ്. പറഞ്ഞുതരുന്ന ഓരോ കാര്യങ്ങളും കേൾക്കുന്ന ഞങ്ങളുടെ മനസ്സിൽ തനിയേ പതിയുന്നു.❤️🥰

    • @arunr4103
      @arunr4103 ปีที่แล้ว

      The information which he sharing is absolutely wrong Juice കണ്ട് പിടിച്ചത് യഹൂദരോ, ഒന്നുമല്ല, പതിനായിരം വർഷങ്ങൾമുമ്പുതന്നെ പഴച്ചാറുകൾ ഭാരതത്തിൽ നിത്യേന ഉപയോഗിച്ചിരുന്നതായി വേദങ്ങളിൽ തന്നെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് , എന്തിനധികം പറയുന്നു ആയുർവേദത്തിൽ പോലും അതിൻ്റെ പ്രാധാന്യം വർണിച്ചിടുണ്ട് . It's already written in History He is misleading public by sharing absolutely wrong information

  • @hussainhassan6601
    @hussainhassan6601 4 ปีที่แล้ว +123

    സാർ
    ആ ഉസ്താദ് ന്റെ പേരോ മതമോ സ്ഥലമോ പറയാതെ വളരെ മാന്യത പുലർത്തിയതിന്ന് ഞങ്ങൾ മലപ്പുറത്ത് കാർ അങ്ങയോടു കടപ്പെട്ടിരിക്കുന്നു.
    ഇവിടെ ലൈകും കമന്റുകളും അടിച്ചവർക്ക് അങ്ങനെഒരു കാക്കാനെ അറിയില്ല.
    നന്ദി. 😁👌

    • @verukkappetta_jinn359
      @verukkappetta_jinn359 3 ปีที่แล้ว +1

      Super 👍

    • @jj.IND.007
      @jj.IND.007 3 ปีที่แล้ว +4

      Juice kodukaruth juice jews kandupidicha thanu
      Juice jews 😂😂😂😂

    • @reshmarechu4824
      @reshmarechu4824 3 ปีที่แล้ว +2

      Sharikkkum enik manassilayillla enthaan sambhavam

    • @DrJoker-ms4ok
      @DrJoker-ms4ok 3 ปีที่แล้ว

      നമ്മടെ മണ്ടത്തരം ഒക്കെ മൂടി വെക്കണം ല്ലെ😂

    • @muhammadalikollarathikkel116
      @muhammadalikollarathikkel116 3 ปีที่แล้ว +1

      ഇങ്ങനെ അഭിപ്രായം പറഞ്ഞ് എതിരാളികളെ കൊണ്ട് തോന്യവാസം പറയിക്കരുത്

  • @saransurendran3464
    @saransurendran3464 4 ปีที่แล้ว +90

    ഇതാണ് ഡോക്ടർ..നല്ല അറിവ്.. അതിലുപരി നല്ല അവതരണം.. ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത് എന്ത് വ്യെക്തമായി ആണ്.. tanksss. Doctor.

  • @ganeshmalu9295
    @ganeshmalu9295 3 ปีที่แล้ว +60

    അറിയാൻ പാടില്ലാതെ കുറേ അറിവുകൾ പകർന്നു തന്ന ഡോക്ടർക്കു നന്ദി

  • @sainu5674
    @sainu5674 3 ปีที่แล้ว +13

    നല്ല അറിവുകൾ പറഞ്ഞുതന്ന ഡോക്ടർ നന്ദി

  • @petershakkeela6544
    @petershakkeela6544 4 ปีที่แล้ว +78

    ഡോക്ടർ വളരെ ആർക്കും മനസിലാകും വിതത്തിൽ പറഞ്ഞു. സൂപ്പർബ്

  • @Vlog-on7ks
    @Vlog-on7ks 4 ปีที่แล้ว +175

    ഓരോ രോഗത്തിന് പറ്റുന്നതും പറ്റാത്തതുമായിട്ടുള്ള ഫുഡ്‌ അതുപോലെ കോമ്പിനേഷൻ ശരിയല്ലാത്ത ഐറ്റംസ് ഇതൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യോ പ്ലീസ് റിപ്ലൈ

    • @vishnuknair1348
      @vishnuknair1348 4 ปีที่แล้ว +5

      Yes A thu venam

    • @indianfruitsmkd4201
      @indianfruitsmkd4201 4 ปีที่แล้ว +5

      വളരെ നല്ല അവദരണം സാധാരണക്കാർക്ക് മനസ്സിലാവുന്ന വിധത്തിൽ
      നന്നായി വിഷദീകരിച്ചു

    • @arunradhakrishnana4715
      @arunradhakrishnana4715 3 ปีที่แล้ว +1

      Good Question🙏

    • @shylajasreedharan897
      @shylajasreedharan897 3 ปีที่แล้ว

      Dർ പറഞ്ഞു തന്ന അറിവിനു വളരെ നന്ദി

  • @ashila9938
    @ashila9938 3 ปีที่แล้ว +69

    Carrot, beetroot juice kudikkan pattumoo?? Plz reply

  • @remesanp9110
    @remesanp9110 ปีที่แล้ว +7

    യാതൊന്നിനോടും അമിത വിധേയത്വം ഇല്ലാതെ, അനുഭവജ്ഞാന രേണുക്കൾ കലർത്തിയുള്ള സത്യം സ്ഫുരിക്കുന്ന, അങ്ങയുടെ വാക്കുകൾ പുണ്യം നിറഞ്ഞതും സമൂഹത്തെ നേർവഴിക്ക് നടത്തുന്നതുമാണ് ആശംസകൾ!!!!!

  • @thanuthasnim6580
    @thanuthasnim6580 4 ปีที่แล้ว +102

    വളരെ ഉപകാരപ്രദമായ അറിവ്... docterde സംസാര ശൈലി അടിപൊളി... thanku dr...
    നോട്ടിഫിക്കേഷൻ വെയിറ്റ് ചെയ്യുന്ന ഒരേ ഒരു channel... thanku so much ബൈജു ചേട്ടാ...

  • @ajithvijayan40
    @ajithvijayan40 4 ปีที่แล้ว +126

    സർ തങ്ങളുടെ വിനയം തങ്ങളെ ഇതിലും വലിയവനാക്കും ഇപ്പോഴും സാറിനെ പോലെയുള്ള ആളുകൾ ഉണ്ടല്ലോ എന്ന് കാണുമ്പോൾ വളരെ അതിശയം തോന്നുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muhammadipkerala8719
    @muhammadipkerala8719 3 ปีที่แล้ว +3

    ഏത് ഭക്ഷണവും ചവച്ചരച്ചു കഴിക്കാൻ കഴിയുമെങ്കിൽ അതാണ് ശരീരത്തിന് നല്ലത്. ജ്യൂസിൽ ചേർക്കുന്ന പാലും പഞ്ചസാരയും അത്ര നല്ലതായി കാണാൻ എങ്ങിനെ കഴിയും? ചില ഭക്ഷണങ്ങളും മരുന്നുകളും രക്തവും ചിലരുടെ ശരീരങ്ങൾക്ക് യോജിക്കാത്തതാണ്, എന്നാലോ ചിലർക്ക് അത്കൊണ്ട് ഒരു കുഴപ്പവും ഉണ്ടാകുന്നില്ല. എന്തായാലും വളരെ നല്ല അറിവുകൾ തന്ന അദ്ദേഹത്തിന് അഭിനന്ദനങൾ.

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 ปีที่แล้ว +24

    DR കാലഘട്ടത്തിൽ ജനങൾക്ക് വളരെയേറെ ഉപകാരമുള്ളതാണ്
    താകൾക് സർവ്വ ശക്തൻ ന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
    💯💯🇮🇳

  • @abhilashalokam5378
    @abhilashalokam5378 4 ปีที่แล้ว +20

    ആദ്യമായിട്ടാണ് വീഡിയോ കണ്ടത്. വളരെ മൂല്യവത്തായ കാര്യങ്ങൾ.. ശ്രേഷ്ഠമായ അറിവ്.. ഇനി ഇത്തരം അറിവുകൾ ഉണ്ടാവണേ...

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.5571 3 ปีที่แล้ว +6

    നല്ല അവതരണം. ഇങ്ങനെ. പറഞ്ഞു.തന്നതിന്. ഡോക്ടർ.ക്‌ ദൈവം നല്ലതു വരുത്തട്ടെ

  • @shamediaonline7432
    @shamediaonline7432 3 ปีที่แล้ว +84

    ബീറ്റ്റൂട്ട് . ക്യാരറ്റ് ജ്യൂസ്‌ Daily കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ Pls Rply

  • @ismailmanjeri3091
    @ismailmanjeri3091 3 ปีที่แล้ว +1

    ഉസ്താദ് പറഞ്ഞത് നേരിട്ട് എടുക്കുന്ന പഴച്ചറിനെ പറ്റിയല്ല' ഇപ്പോൾ മാർക്കറ്റിൽ ലഭ്യമായ ജ്യൂസുകൾ എടുത്ത് പരിശോധിച്ചാൽ നമുക്ക് മനസ്സിലാവും അതിൽ എകദേശം 10 മുതൽ 30 ശതമാനം മാത്രമാണ് പഴച്ചാറുള്ളത് ബാക്കി വരുന്ന 70 ശതമാനവും കെമിക്കലുകളും മറ്റുമാണ് ഇത് ആരോഗ്യത്തിന് ഹാനികരം തന്നെയാണ്.

  • @fasalurahmannk2623
    @fasalurahmannk2623 4 ปีที่แล้ว +73

    ഒരുപാട് പുതിയ അറിവുകൾ ലഭിച്ചു. Thank you 🙂

    • @mariyammothessuperier8629
      @mariyammothessuperier8629 4 ปีที่แล้ว +1

      Thank you Doctor.

    • @Nesrin.com_
      @Nesrin.com_ 3 ปีที่แล้ว +1

      Thanks Dr 👍👍👍👍

    • @ayshap1154
      @ayshap1154 3 ปีที่แล้ว

      Sir ente leg fullpain aane masslkerunnu tharippum unde Enthane prathivifhi? Thankale neril kaanan thalperyamunde

  • @Mr331970
    @Mr331970 4 ปีที่แล้ว +70

    ഹലോ ഡോക്ടർ നിങ്ങൾ പറഞ്ഞത് വളരെ നല്ല കാര്യം.. പക്ഷേ ഈ വീഡിയോ കണ്ടിട്ട് ലൈക് ചെയ്തു ആളുകൾ ചോദിച്ച ഒരു ചോദ്യങ്ങൾ ക്ക് ഒരു ഉത്തരം പോലും നിങ്ങൾ നൽകിയില്ല. നമ്മൾ ഒരു വീഡിയോ ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്താൽ ഞങ്ങൾ ചോദിക്കുന്ന കാര്യങ്ങൾ ക്ക് നിങ്ങൾ റിപ്ലൈ ചെയ്യേണ്ടതല്ലേ.

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 ปีที่แล้ว +53

      സഹോദര നിങ്ങള്‍ വീഡിയോ ലൈക്‌ ചെയ്തു എന്നതും സംശയങ്ങള്‍ ചോദിച്ചു എന്നുള്ളതും ശരിയാണ് പക്ഷെ അദ്ദേഹം അതിനു മിനിട്ടുകല്‍ക്കോ മണികൂര്‍ കല്ക്കോ ഉള്ളില്‍ മറുപടി തരണം എന്ന് വാശിപിടിക്കരുത് അദ്ദേഹം തിരക്കുള്ള ഒരു ഡോക്ടര്‍ ആണ് .അദ്ധേഹത്തിന്റെ തിരക്കുകള്‍ക്ക് ഇടയില്‍ സമയം കിട്ടുന്നതിനു അനുസരിച്ച് അദ്ധേഹം കമന്റ്‌ വായിക്കുകയും മറുപടി തരികയും ചെയ്യും .ഇനി അഥവാ അത്യാവശ്യമായി മറുപടി അര്‍ഹിക്കുന്ന കാര്യം ആണ് എങ്കില്‍ ദയവായി അദ്ധേഹത്തെ ഫോണില്‍ വിളിക്കുകയോ അല്ലങ്കില്‍ വാട്സ് അപ്പ് ചെയ്യുകയോ ചെയ്യുക .സഹകരിക്കുക മനസ്സിലാക്കാന്‍ ശ്രമിക്കുക

    • @Mr331970
      @Mr331970 4 ปีที่แล้ว +10

      @@BaijusVlogsOfficial thank you sir

  • @jasi391
    @jasi391 3 ปีที่แล้ว +33

    താങ്ക്സ് നല്ലൊരു ക്ലാസ്🌹🌹🌹🌹🌹

    • @suseelasasidharan1663
      @suseelasasidharan1663 3 ปีที่แล้ว

      Enthuparayan Enthu nalla arrivukalanu pakarnnu thannirikkunnath... Kollamm
      ....
      Nannai varika. God bless you Dr...

  • @Rajesh-tt2cq
    @Rajesh-tt2cq 2 ปีที่แล้ว +1

    Sirde video enike orupaade usefull aaaane 🙏njan ente frdsne sharecheithu.

  • @muhammedashrafetp6450
    @muhammedashrafetp6450 4 ปีที่แล้ว +7

    ഒരുപാട് നല്ല അറിവുകൾ, thank you.

  • @seena8623
    @seena8623 3 ปีที่แล้ว +4

    വളരെ നല്ല അറിവിന്‌ നന്ദി ഡോക്ടർ

  • @benjaminjoseph145
    @benjaminjoseph145 3 ปีที่แล้ว

    ഒരു ഡോക്ടർ ആണോ എന്ന് സംശയിച്ചു പോകുന്നു . ക്ഷമിക്കണം , കാരണം ഇത്രയും ക്ഷമയോടെ, കാര്യകാരണസഹിതം വളരെ വിശാലമായി സംസാരിക്കുന്ന, ജനത്തിന് ഉപകാര പ്രദമായ രീതിയിൽ നിർവ്യാജമായി സംസാരിക്കാതെ , മരുന്നു കമ്പനികൾക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാതെ ജനത്തെ സ്നേഹിക്കയും, സേവിക്കുകയും ചെയ്യുന്ന ഈ വലിയ മനുഷ്യന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു👏👏👏👏👏👏👏👏👏👏👏🌹

  • @avemaria.star.5919
    @avemaria.star.5919 3 ปีที่แล้ว +36

    വളരെ അറിവ് പകരുന്ന സംഭാഷണം

  • @krishnatastykitchen4809
    @krishnatastykitchen4809 4 ปีที่แล้ว +57

    നല്ല ശബ്‌ദം നല്ല അവതരണം

  • @sheelutesjose7107
    @sheelutesjose7107 4 ปีที่แล้ว +4

    Supper information 👍👍👍..orupadu helpfull ayittu ulla video... thank you doctor.. thank you chetta

  • @pushkaranpk908
    @pushkaranpk908 3 ปีที่แล้ว +1

    എന്തുകഴിച്ചാലും അപകടം ഭക്ഷണം കാണുമ്പോൾ പേടിവരുന്നു ഒരു കാര്യം തീരുമാനിച്ചു commensence ഉപയോഗിച്ച് അപ്പനപ്പൂപ്പന്മാർ കഴിച്ചത് കഴിക്കുക, നന്നായിട്ടു വേലയെടുക്കുക

  • @dileenavikas1229
    @dileenavikas1229 3 ปีที่แล้ว +43

    having raw fresh fruits and vegetables directly gives more benefit to our intestine..juice only refresh our body..thanks dr for ur valuable information...

  • @devika_8757
    @devika_8757 4 ปีที่แล้ว +41

    വളരെ നല്ലൊരു information... എല്ലാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..Doctor വളരെ വ്യക്തമായി മനസിലാക്കി തന്നു...ഇതുപോലുള്ള വീഡിയോസ് ഞങ്ങൾക് എത്തിച്ചു തരുന്ന Baiju ചേട്ടനും ഡോക്ടർമാർക്കും ഒരുപാട് നന്ദി... തുടർന്നും ഇതുപോലുള്ള വിഡിയോസിനായി കാത്തിരിക്കുന്നു... All the best👍👍

    • @arunr4103
      @arunr4103 ปีที่แล้ว

      The information which he sharing is absolutely wrong Juice കണ്ട് പിടിച്ചത് യഹൂദരോ, ഒന്നുമല്ല, പതിനായിരം വർഷങ്ങൾമുമ്പുതന്നെ പഴച്ചാറുകൾ ഭാരതത്തിൽ നിത്യേന ഉപയോഗിച്ചിരുന്നതായി വേദങ്ങളിൽ തന്നെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് , എന്തിനധികം പറയുന്നു ആയുർവേദത്തിൽ പോലും അതിൻ്റെ പ്രാധാന്യം വർണിച്ചിടുണ്ട് . It's already written in History He is misleading public by sharing absolutely wrong information

  • @snp-zya
    @snp-zya 4 ปีที่แล้ว +7

    ഇവിടെനന്ന് കിട്ടുന്ന ഓരോ അറിവും ചെറുതല്ല
    താങ്ക്യൂ Dr

    • @jiljiljil1984
      @jiljiljil1984 4 ปีที่แล้ว +1

      Ellaidathum indallo chetta....

  • @muhammednuvais.p5604
    @muhammednuvais.p5604 3 ปีที่แล้ว +6

    നിങ്ങളുടെ സംസാരത്തിൽ നിന്ന് തന്നെ നിങ്ങളുടെ സ്വബാവ മഹിമ മനസ്സിലാകുന്നു.
    Thanks sir ❤🌹

  • @nooraazad2405
    @nooraazad2405 3 ปีที่แล้ว +1

    You tube health tips kandu nammal confused anu . Dr. Avatharanam nannayittund

  • @sowmiyahashim2743
    @sowmiyahashim2743 3 ปีที่แล้ว +3

    Dr. carrot beetroot mixed juice kudikkunnathil valla kozhappavumundo
    plz reply Dr

  • @marykv8598
    @marykv8598 4 ปีที่แล้ว +2

    വളരെയധികം നല്ല ആശയങ്ങൾ, കേട്ടതെല്ലാം ശരിയുമാണ്, അനുഭവം ഉണ്ട്.ഇനിയും വ്ളോഗു തുടർച്ചയായി കാണാൻ താത്പര്യം ഉണ്ട്.നല്ല രീതിയിൽ ചെയ്തു ഞങ്ങളെ സഹായിക്കുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +2

    വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻

  • @abbasabdulkhadar5424
    @abbasabdulkhadar5424 ปีที่แล้ว

    ആർക്കുമാർക്കും അറിയാതിരുന്ന ഇത്തരം വിലപ്പെട്ട കാര്യങ്ങൽ അറിയിച്ചു തന്നതിന് ഡോക്ടർഓടു എത്ര പ്രാവശ്യം നന്ദി പറഞ്ഞാലും മതിയാകില്ല. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @ramlathpt500
    @ramlathpt500 4 ปีที่แล้ว +9

    Thankyou doctor orupad arivukal ktty

  • @mansoormansoor6153
    @mansoormansoor6153 4 ปีที่แล้ว +24

    വളരെ നല്ല കാര്യമാണ്

  • @seenathpm5351
    @seenathpm5351 3 ปีที่แล้ว +2

    👍nallathan valare upakaraman inghaneulla ariv athyavashyaman thanks

  • @simplelifevlogz4044
    @simplelifevlogz4044 3 ปีที่แล้ว +1

    Athe 😊. Juice matram kudikkunavarkk fructose te alav kootum and breathing difficulty okke indakkum so thick fresh juice nae kal kurachum koode vellam cherth kudikkam mattu foods um nannai kazhikkam. Kazhiyumengil fruits athe padi kazhikkuka

  • @sreenanair7491
    @sreenanair7491 3 ปีที่แล้ว +4

    സർ ഒരു അലോപ്പതി ഡോക്ടർ മെഡിസിൻ ഇല്ലാതെ മുറിവ് മാറ്റാം എന്ന് പറയുമ്പോൾ സന്തോഷം തോന്നുന്നു.ശെരിക്കും ഞങ്ങൾക്ക് അനുഭവം ഉണ്ടേ .ഇതുപോലെ പല രോഗങ്ങൾക്കും ഒരു പരുത്തി വരെ പഴച്ചാറും ശുദ്ധ ജലവും മാത്രം ഉപയോഗിച്ച് മാറ്റി എടുക്കാം.സാറിന്റെ ഈ അറിവ് ,ഞങ്ങളെ പോലുള്ള സാധാരണ ക്കാർക്ക് ഒരുപാടു ഉപകരിക്കുന്നു.. താങ്ക്സ് ഡോക്ടർ

  • @rahmashouk9032
    @rahmashouk9032 3 ปีที่แล้ว +16

    അൽഹംദുലില്ലാഹ് 😍😍നല്ല അറിവ്.... അറിയാൻ കുറച്ച് വൈകിപ്പോയി.....😘👍

  • @rajagopalv8443
    @rajagopalv8443 3 ปีที่แล้ว +2

    ചോരക്ക ജൂസ് നെ കുറിച്ച് അതിന്റെ ഗുണ ദോഷങ്ങൾ അറിഞ്ഞാൽ നന്നായിരുന്നു

  • @noteme3876
    @noteme3876 3 ปีที่แล้ว +17

    Cons.
    1.Lack of fiber
    2.Aloe vera and bitter gourd juice may cause kidney damage, if consumed daily

  • @murshidabdulla7022
    @murshidabdulla7022 4 ปีที่แล้ว +10

    10 ലക്ഷം subscribers ഉള്ള ഈ ഒരു ചാനൽ കാണാൻ വൈകി പോയല്ലോ

  • @balupb6553
    @balupb6553 4 ปีที่แล้ว +6

    തണ്ണീർ മത്തൻ എന്ന് അറിയാതെ പറഞ്ഞപ്പോൾ തണ്ണീർ മത്തൻ ദിനങ്ങൾ സിനിമ പെട്ടെന്ന് ഓർമയിൽ വന്നത് ആർക്കെല്ലാം .....

  • @vishnukanth8368
    @vishnukanth8368 3 ปีที่แล้ว

    താങ്ക്സ് ഡോക്ടർ രോഗികളുടെ തിരക്കിനടയിലും ഈൗ വിവരങ്ങൾ തന്നതിന് നന്ദി....

  • @sobhaka2712
    @sobhaka2712 3 ปีที่แล้ว +1

    നല്ല കുറെ കാര്യങ്ങൾ പറഞ്ഞു തന്നതിനു Thank you sir.

  • @lillysnaturaltips4901
    @lillysnaturaltips4901 4 ปีที่แล้ว +92

    adipoli

    • @shafikottapadam4690
      @shafikottapadam4690 3 ปีที่แล้ว +10

      ആ സാർ എൻറെ പേര് ഷാഫി ഞാനിവിടെ ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുന്നു ഞാൻ ധാരാളം ഓറഞ്ച് ജ്യൂസ് കുടിക്കാറുണ്ട് പഞ്ചസാര ഇടാതെ ആണ് ജ്യൂസ് അടിച്ച് കുടിക്കാറുണ്ട് ഫ്രൂട്ട്സ് എല്ലാ ജ്യൂസും ഗ്രേപ്പ് ആണ് ഞാൻ കൂടുതലും അടിച്ചു കുടിക്കാ ഓറഞ്ചും പിന്നെ വെജിറ്റേറിയൻ ബീറ്റ്റൂട്ട് ജ്യൂസ് ഇതിനു വല്ല കുഴപ്പം ഉണ്ടോ സാറേ ഡോക്ടറായ സാറിനോട് ആണ് എനിക്ക് ചോദിക്കാനുള്ളത് കുറേ അലവലാതികൾ ഉണ്ട് ഓരോ വീഡിയോ ചെയ്യും ഒരു അറിവും ഇല്ലാതെ

    • @jayaprakashps7798
      @jayaprakashps7798 3 ปีที่แล้ว +1

      @@shafikottapadam4690l ook0

  • @lillygeorge8321
    @lillygeorge8321 3 ปีที่แล้ว +10

    I am so happy to listen to you. Thank you so much. Great God Bless you.

  • @geetharajeev5134
    @geetharajeev5134 3 ปีที่แล้ว +7

    Good one👌👌please do one session on millets and its use in kidney patients and that too with portion control

  • @ranirani1307
    @ranirani1307 3 ปีที่แล้ว +1

    Good performance super doctor next talkinu varuvan wait cheyunnu oru doubt und nammal dahikumbol pure water kudikunnathanno nallath jeerakam uluva puthina malli perakka etc ithellam daily kudikamo please reply sir

  • @terleenm1
    @terleenm1 4 ปีที่แล้ว +28

    Beautiful presentation. Thank you

  • @alvinantony4570
    @alvinantony4570 4 ปีที่แล้ว +21

    Sir, can you say something about the intake of flax seeds

  • @sheebaskitchenworld3354
    @sheebaskitchenworld3354 3 ปีที่แล้ว +1

    Good information.....വളരെ സിംപിൾ ആയിട്ട് പറഞ്ഞു തരുന്നത്....thanks for sharing Dr......

  • @shobhishobhi7226
    @shobhishobhi7226 3 ปีที่แล้ว +5

    ഹായ് ഡോക്ടർ നല്ല മെസ്സേജ് ആയിരുന്നു. എനിക്കു ഇഷ്ടപ്പെട്ടു 👌👌👌

  • @justlike7941
    @justlike7941 3 ปีที่แล้ว +5

    Enimuthal juse nirthuka English tonik kudikkuka.( From gatefoundation)

  • @adiis_vlog123
    @adiis_vlog123 3 ปีที่แล้ว +10

    ഡോക്ടർ സ്ഥിരമായി ക്യാരറ്റ്, ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @realestatefromksd4689
    @realestatefromksd4689 3 หลายเดือนก่อน

    Sr.. പണത്തി ന്... പാവപെട്ട.. ജനങ്ങളെ.. പഠിക്കുന്നു 🙏🏽🙏🏽👍🏽

  • @sanjunasimon6419
    @sanjunasimon6419 3 ปีที่แล้ว +22

    Apple beetroot carrot juice daily kudikonond prblm
    undo Dr???

  • @prasanthkj5546
    @prasanthkj5546 4 ปีที่แล้ว +10

    Thank you doctor. And thank you baiju chetta. Your all videos are very informative.

  • @neethuraphel475
    @neethuraphel475 ปีที่แล้ว +6

    Sir,is it OK to drink ABC juice in thrice a week....some one is telling it can cause kidney stones...could you tell as more about ABC juice and how we can drink it....

  • @latheefazhari225
    @latheefazhari225 2 ปีที่แล้ว

    ക്യാപ്ഷൻ അതൊരു രസമാണ് - ഏതായാലും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനായിട്ടുണ്ട്

  • @ichunoora8804
    @ichunoora8804 3 ปีที่แล้ว +1

    Dr..thank..u..njan kunnughalk eppozhum juice kodukunna alanu.eni sradhichom.nalla pole manasilakkithannu.

  • @sibyjoseph.9919
    @sibyjoseph.9919 3 ปีที่แล้ว +36

    Beetroot and carrot juice kudikkamo dr??

  • @rajeswarirajith2100
    @rajeswarirajith2100 4 ปีที่แล้ว +13

    Very infrmative, doctors presentation is really wonderful ✨😍✨😍✨😍✨😍thanks biju chetan n channel

  • @naseemajasmine5079
    @naseemajasmine5079 2 ปีที่แล้ว

    Doctor,, താങ്കൾ കാരണം വലിയ തെറ്റിദ്ധാരണ മാറിക്കിട്ടി. Thanks

  • @savithrikrishnan2039
    @savithrikrishnan2039 3 ปีที่แล้ว +1

    നന്ദി ഡോക്ടർ,, ഈ അറിവ് പകർന്ന് തന്നതിന്

  • @Akshay-jy8yr
    @Akshay-jy8yr 3 ปีที่แล้ว +4

    Super sir, thank you for your information

  • @nishaks1392
    @nishaks1392 3 ปีที่แล้ว +10

    Sir beetroot juice THYROID patients nu kazhikkamo? Sthiram.... plz rply🙏

  • @malayalammalayalam240
    @malayalammalayalam240 3 ปีที่แล้ว +1

    ഈ.ഡൊക്ടർ പറഞ്ഞകാര്യങ്ങൾ..1)ജ്യൂസിനെക്കാൾ നല്ലത് പഴങ്ങൾ നേരിട്ട് കഴികുന്നത്..fbr ലഭികും 2) പച്ചക്കറി ജ്യൂസ്..kdny രൊഗത്തിന് കാരണം 3) fresh ജ്യൂസ് നല്ലത്...

    • @reeyasr8160
      @reeyasr8160 3 ปีที่แล้ว

      Beeroot carrots juice kudikkamo

  • @raneesharani5477
    @raneesharani5477 3 ปีที่แล้ว +1

    Carrot beetroot juice kudikkan pato

  • @hajararahim236
    @hajararahim236 4 ปีที่แล้ว +3

    Good information ellavarkum manasilakunna vithatil Dr parannu thannu thanks

  • @banumole1566
    @banumole1566 3 ปีที่แล้ว +11

    ബീട്രൂട്ടെ. ക്യാരറ്റ് അടിച്ചു ദിവസവും കുടിക്കുന്നതിൽ കുഴപ്പം ഇണ്ടോ

    • @angle075
      @angle075 3 ปีที่แล้ว +1

      Oppm thenum ad cheayyarun njan🤔

  • @PVAriel
    @PVAriel 3 ปีที่แล้ว

    വളരെ വിജ്ഞാനപ്രദമായ വിവരങ്ങൾ ഈ വീഡിയോയിലൂടെ വിശദീകരിച്ചു തന്നതിൽ വളരെ നന്ദി. പൈനാപ്പിൾ പ്രമേഹാരോഗികൾക്ക് നല്ലതല്ലല്ലോ ഡോക്ടറെ!
    Philip Verghese
    Philipscom Views

  • @pksmokie9875
    @pksmokie9875 3 ปีที่แล้ว

    വളരെ നല്ല ക്ലാസ് ആയിരിന്നു
    ഡോക്ടർ ഞാൻ കേൾക്കാnum... അറിയാനും ഇന്ന് അറിയാൻ കഴിഞ്ഞു... അറിവില്ലാതെ നമ്മൾ ചെയുന്ന കാര്യങ്ങൾ എന്ത് അബദ്ധമാണ്.... വളരെ നന്നിയുണ്ട് ഡോക്ടർ

  • @oziosmans
    @oziosmans 4 ปีที่แล้ว +7

    Return to Nature
    പ്രകൃതി ജീവനം ശരണം 🌱

  • @aibintomy8615
    @aibintomy8615 4 ปีที่แล้ว +31

    Thank you doctor

  • @remyaarun6102
    @remyaarun6102 3 ปีที่แล้ว +1

    Pavakka juice pithashayathil kallu undakkum.

  • @farhanam-gr9ry
    @farhanam-gr9ry 4 หลายเดือนก่อน

    Super class.chiranga juce kudikkan pattumo .plz riply

  • @tabitha2904
    @tabitha2904 3 ปีที่แล้ว +3

    Dr could u pls tell what are the fruits u prescribed for the 3rd category ulser patients

  • @startipsworld6931
    @startipsworld6931 4 ปีที่แล้ว +2

    Video ishtayi. Nalloru motivation ann big thanks 👍

  • @sreeshmap7208
    @sreeshmap7208 ปีที่แล้ว +1

    Daily beetroot juice kudikamo... Patillel weekly yethra times kudika

  • @BilalBilal-bt7tk
    @BilalBilal-bt7tk 3 ปีที่แล้ว +1

    Thankyou ഡോക്ടർ നല്ല ഇൻഫർമെഷൻ

  • @youmediamalayalam8458
    @youmediamalayalam8458 3 ปีที่แล้ว +5

    മഞ്ഞൾപ്പൊടി വെള്ളം ദിവസവും രാവിലെ കുടിക്കാറുണ്ട്. എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ?

    • @krism3876
      @krism3876 3 ปีที่แล้ว

      Weekly twice oru nullu ( every 4th day)

  • @soorajs4835
    @soorajs4835 4 ปีที่แล้ว +11

    Thank you for the information👍

  • @earthandcolors
    @earthandcolors 3 ปีที่แล้ว +2

    Which juice is good for Parkinson's patient with extreme fatigue?