'അമ്മ മൊത്തം varriety ആണല്ലോ 😍😍 'അമ്മ cook ചെയ്യുമ്പോൾ അരിയുന്നതിന്റെയും വറക്കുന്നതിന്റെയും പൊടിക്കുന്നതിന്റെയും ശബ്ദം പ്രകൃതിയുടെഇടപെടൽ ഇതൊക്കെ ഒത്തിരി ചേലുള്ള കാര്യമാണ്😍
May God bless you with 100 Years, amma.. Am happy to see you're preparing healthy sweets in traditional ways. This remind me of my Patti and my village. Love from Tamilnadu 😊❤
അമ്മയുടെ ആ പഴമ നിറഞ്ഞ പാചകം കാണുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു.. എന്റെ അമ്മയും ഇങ്ങനെ ആയിരുന്നു പണ്ട്.. Dislike അടിക്കുന്നവർ ഈ അമ്മക്ക് അസൂയാലുക്കൾ ആണ്
അളവും ചേരുവയും കേട് വരാതിരിക്കുന്ന കാലവും കാണിക്കേണ്ടതായിരുന്നു. എനിക്ക് ഇഷ്ടമാണ് ഞാൻ ബേക്കറിയിൽ നിന്നും വാങ്ങി കഴിക്കുന്നുണ്ട്. വീട്ടിലുണ്ടാക്കിയാൽ വളരെ ലാഭമാണെന്നു തോന്നുന്നു
അമ്മേ അടിപൊളി ingilishilum മലയാളത്തിലും ചിലചോണ്ട് ചില പുതിയ മംഗ്ലീഷ് പെണ്ണുങ്ങൾ മനുഷ്യരെ വെറുപ്പിക്കും അമ്മയുടെ പാചകം അരക്കല്ലു ഉരല് ഒക്കെ ചട്ടി തവി ഒക്കെ ചെറുപ്പത്തിലേ അടുക്കളയിലേക്കു കൂട്ടിപോകുന്നു അമ്മയുടെ പാചകം ഒന്നാംതരം ഇനിമിനിയും ഒരു പാട് ചെയ്യണേ
Amma ningaloda ladoo recipe thanne yan first time watch senchathu nangal or sweet company nadathindu varanum athula ladoo thanne valara complaint ningaloda ladoo follow senchathu super nananiyittu vanthu thanks amme
Amma you are so luck that you have every equipment you need , I can not find the stone equipment you use anywhere in England. Wonderful job you have done , Thank you for sharing.
അമ്മ ഈ അരി കടയിനിന്ന് വാങ്ങിക്കുന്നതാണോ അതോ വീട്ടിൽ കൃഷി ഉണ്ടോ . ഈ അരിയുടെ പേര് എന്താണ്. എന്റെ വീട്ടിൽ പാലക്കാടൻ മട്ട വാങ്ങാറുണ്ട് ഇതേ കളർ ആണ് മട്ടയരി ക്ക്.
'അമ്മ മൊത്തം varriety ആണല്ലോ 😍😍 'അമ്മ cook ചെയ്യുമ്പോൾ അരിയുന്നതിന്റെയും വറക്കുന്നതിന്റെയും പൊടിക്കുന്നതിന്റെയും ശബ്ദം പ്രകൃതിയുടെഇടപെടൽ ഇതൊക്കെ ഒത്തിരി ചേലുള്ള കാര്യമാണ്😍
കോശി ഡേ അനിയത്തി ആണോ ...എല്ലാടത്തും കാണാമല്ലോ
@@KeffectDigital ഞാൻ sub ചെയ്തു. 158
@@sujiunnivlogs4541 ചെയ്തു
@@KeffectDigital Thank you
Ee. Ammaude. Cocking. Oru. Pratheyakathaya. Pazhaya. Kaalam. Orma. Varum. Virakaduppu. Urall. Mannchatty. Mula. Muram. Ethellaam. Pazhaya. Kaalathe. Orma. Varuthunnu. Prakruthiyodu. Ennangiyaal. Pala. Rogangalum. Kuraykkaam. Ulakka. Upayogam. Nalloru. Veayaamam. Athupole. Ammikkallill. Araykkunnathu. Panndullavarkku. Kooduthall. Aarogeya. Prachnangal. Ellaathirunnathu. Arium. Mallium. Mulakum. Manjalum. Okke. Edichum. Podichum. Arachum. Upayogichurunnathu. Konndaayirunnu. Prakruthiude. Varadhaanagala. Evayellaam. Ee. .paachakam. Kaannunnathum. Ee. Chabdhangall. Keallkkunnathum. Oru. .sukama. Panndunndaayirunnu. Ethellaam. Eppol. Apoorvam. Thank. You. GOD. Thank. You. AMMA. GOD. BLESS. YOU.
പ്രകൃതി നൽകുന്ന സ്നേഹവും അമ്മയുടെ കൈപുണ്യവും ചേരുന്നതു കണ്ട് മനസ് നിറയുന്നു. 😍
അമ്മമാരുടെ ശബ്ദം മക്കളായ ഞങ്ങൾക്ക് ഇഷ്ട്ട... അതുകൊണ്ട്. അമ്മ സംസാരിച്ചുകൊണ്ട് പാചകം ചെയ്യണം.. അപേക്ഷ യാണ്....
Athe sheriyane paranjande
Correct
ആദ്യം ഒക്കെ ചെയ്യുമായിരുന്നു
correct
അരി പാറ്റുമ്പോൾ ഉള്ള ആ സൗണ്ട് കേട്ടപ്പോൾ പണ്ട് അമ്മ അരി പാറ്റുമ്പോൾ കുഞ്ഞായിരുന്ന ഞാൻ അടുത്ത് നിന്ന ഓർമ വീണ്ടും വന്നു
Mmm njaanum orthu
എള്ളുണ്ട പൊരിയുണ്ട അങ്ങനെ ഉള്ള ഉണ്ടകൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ് എന്തോ ഉണ്ടകളോട് ഒരു വല്ലാത്ത ഇഷ്ടമാണ് നമ്മൾ മലയാളികൾക്ക് 😋😍
ഹായ് കോശി
ഡാ പ്രാന്തൻ കോശി ..
@@shinojohn7135 😂😂😂
കോശി ........എവിടെയൊക്കെയോ കണ്ട പോലെ ?
Koshi machan
അമ്മയുടെ പാചകം വളരെ ഇഷ്ടം. എന്നും സപ്പോർട് ഉണ്ടാവും
May God bless you with 100 Years, amma..
Am happy to see you're preparing healthy sweets in traditional ways. This remind me of my Patti and my village.
Love from Tamilnadu 😊❤
അമ്മ സൂപ്പർ. എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നു. അതും ഉരൽ ഉലക്ക,, പഴയ ഗൃഹോപകാരണങ്ങൾ.
എനിക്കും ഒത്തിരി സ്നേഹം അമ്മയോട്. ചെറുപ്പകാലം തിരികെ വന്നപോലെ. നന്ദിയുണ്ട്
സൂപ്പർ നാളെ എള്ളുണ്ട തീർച്ചയായും ഉണ്ടാക്കും താങ്ക്യൂ അമ്മാ
അമ്മ സംസാരിച്ചു കൊണ്ട് പാചകം ചെയ്യുന്നതാണ് മക്കളായ ഞങ്ങളുടെ ഇഷ്ടം
by chennai molu
chennai
സൂപ്പർ ഇതേപോലെ ഇനിയും ഒരുപാട് വീഡിയോയ്‌സ് ഇടണം... ഡിസ്‌ലൈക്ക് അടിക്കുന്നവർ ഏതോ എള്ളുണ്ട വില്പനക്കാർ ആകാൻ ആണ് ചാൻസ്...
Ha...ha...thettipoyathavum..chilarku dislikum likum eathannu thirichariyilla
പണ്ട് വീട്ടിൽ ഉണ്ടാക്കുന്ന എള്ളുണ്ട നല്ല രുചിയായിരിക്കും. ഓർമ്മകൾ ഉണ്ടായിരിക്കണം 😋
ഇതു 2 എണ്ണം വായിൽ ഇട്ടു ചവച്ചു ചവച്ചു കണ്ണാടി പോയി വായ തുറക്കുമ്പോൾ നല്ല രസമാ പല്ലുകൾ കാണാൻ
Hmm ശെരിയ ചിലപ്പോൾ നീയെ എടുത്തു ചവച്ചത് ആട്ടും കാട്ടം ആരിക്കും ...
കുട്ടികളി മാറിട്ടില്ല ..അല്ലേ ..🤣🤣
@@shinojohn7135 തമാശകാരാ 😁😁
@@Prasiprasi-q9g 😂😂
ഓ കൊതിപ്പിക്കാൻ ആയിട്ട്😋😋😋മഴയും പെയ്യുന്നു❤️❤️
😃😃😃
ഈ അമ്മ അരി ചേരുന്നത് കണ്ടപ്പോൾ എന്റെ അമ്മയെ ഓർമ്മാവന്നു ...അമ്മ ഇപ്പോൾ ഇല്ല്യാ..
അമ്മയുടെ ആ പഴമ നിറഞ്ഞ പാചകം കാണുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു.. എന്റെ അമ്മയും ഇങ്ങനെ ആയിരുന്നു പണ്ട്.. Dislike അടിക്കുന്നവർ ഈ അമ്മക്ക് അസൂയാലുക്കൾ ആണ്
Ente ammuma undaki tharumarunu.. supr taste anu... athu ellum karipettim jeerakavum koody uralil idich urutti edukum.. ningalum ee..njan paranjapole simple ayi undaki noku..suprrrr ruchi anu.😛😛😛😛😛😛😛👌👌👌👌
Amma you ar queen of cooking clay pots ar so beautiful
Noce
അമ്മയുടെ ശബ്ദം കേൾക്കാൻ കൊതി ആകുന്നു... സംസാരിക്കു അമ്മേ... തെറ്റിയാലും കുഴപ്പമില്ല... 😍😍
Amma pakka natural anu......superaa.. njan ellam cheythu nokkum... supera kettooo
Wow I love it. Can you send some sesame balls?
ഈ അമ്മയെ സമ്മതിക്കണം 🙏🙏💞
അമ്മുമ്മയുടെ പാചകം അടിപൊളി, എനിക്ക് പഴമയോടാണ് കൂടുതൽ ഇഷ്ടം.
പുറത്ത് നിന്ന് മേടിച്ചു കഴിച്ച പല പലഹാരങ്ങളും അമ്മയുടെ ചാനലിൽ നിന്നും കാണാം
ശരിയാണോ
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ🙂
എന്റെ അമ്മ യെ ഓർമിപ്പിക്കുന്നു. നമസ്കാരം അമ്മേ, എള്ളുണ്ട സൂപ്പർ.
Valare nannayittundu
Ammakku abhinandanangal
അളവും ചേരുവയും കേട് വരാതിരിക്കുന്ന കാലവും കാണിക്കേണ്ടതായിരുന്നു. എനിക്ക് ഇഷ്ടമാണ് ഞാൻ ബേക്കറിയിൽ നിന്നും വാങ്ങി കഴിക്കുന്നുണ്ട്. വീട്ടിലുണ്ടാക്കിയാൽ വളരെ ലാഭമാണെന്നു തോന്നുന്നു
Ellununda istam😘😍.. thumbnail അമ്മ ചിരി കാണാൻ നല്ല രസമുണ്ട് 😊...
ഉരലിൽ അരി ഇടിക്കുന്നത് ഞാൻ ആയിരുന്നേൽ ഒറ്റ അരി പോലും കാണില്ലാരുന്നു
Very neat and dedicated
Pazhya kaletheykku poya oru felling super Amma 👍👍❤️
I love this channel.... She makes me really happy ❤️ Best wishes
9
Traditional foods ❤️
അമ്മേ അടിപൊളി ingilishilum മലയാളത്തിലും ചിലചോണ്ട് ചില പുതിയ മംഗ്ലീഷ് പെണ്ണുങ്ങൾ മനുഷ്യരെ വെറുപ്പിക്കും അമ്മയുടെ പാചകം അരക്കല്ലു ഉരല് ഒക്കെ ചട്ടി തവി ഒക്കെ ചെറുപ്പത്തിലേ അടുക്കളയിലേക്കു കൂട്ടിപോകുന്നു അമ്മയുടെ പാചകം ഒന്നാംതരം ഇനിമിനിയും ഒരു പാട് ചെയ്യണേ
Super ellunda ❤❤❤very nice
E amma poli aan
Super cooking super envirnment
എല്ലാം പഴമ ഓർമ പെടുത്തുന്നു
Amma ningaloda ladoo recipe thanne yan first time watch senchathu nangal or sweet company nadathindu varanum athula ladoo thanne valara complaint ningaloda ladoo follow senchathu super nananiyittu vanthu thanks amme
Nannayitund
Thank you madam pazhaya orma thannathinu
Assalayittundu.
എന്റെ അമ്മുമ്മ ഇങ്ങിനെ ഉണ്ടാക്കി തന്നിട്ടുണ്ട്. അമ്മക്ക് ദൈവം തുണയാകട്ടെ
Evida ammayude place.Ammayude kaypunyam ellavarilum ethikan sremichavark orupad thanks.Bcz orupad nadan recipe kitti.Olappidi anganoru recipe kettite ella.Njan try cheythu super taste arun.Office l kondupoyi.Ellarkum athishayamayirun.Enganayum oru nadan palaharam undo ennu
Ente ammuma undaki tharum but aripody idila.. supr taste anu... 😛😛👌👌👌
Only cookery channel without any kind of sophistication .
Pavam.Othiri kashtappedunnu.
Super ellunda
Nice thanks to share
Ammaa video ellam nannayittund. Ithilek chertha cheruvakalude alavukal comment cheyyumoo plzz
Amma you are so luck that you have every equipment you need , I can not find the stone equipment you use anywhere in England. Wonderful job you have done , Thank you for sharing.
Eniqum try cheyanam thank you amma
Very nice laddu
അമ്മയുടെ വീഡിയോ സൂപ്പർ ആണ് എനിക്ക് ഒരുപാട് ഇഷ്ടമാണ്😘😘😘
Amma evideya sthalam?
Super ellunda.. all from scratch.. ari pattunathu Kannan nalla rasamund.. natural sounds of cooking. Ithoru variety channel thane..
നന്ദി Chef...
She could say what are the stuff she using so we could try our home thanks mom.
super amma
Thank you Amma for a healthy til laddu
Great job. well done!!!! ⚘🥳
❤️
Amme pinne kaja try senju super
Can we store this outside in container
Amma,Thank you.Super.
Eath Ari an use cheythathuu
Ethu ethra divassam irikkum purath
Very good amme
Great
Cooking with nature's sound❤️❤️
Rice cherkkendath നിർബന്ധം ആണോ
Is it raw rice or Parbold rice that is used? Pach ari yo puzhukkalo? Seems tasty.
Yummy elloondaa😋😍👌👌
Ammachi poli
അമ്മേ🙏🙏 നല്ല super ലഡു
😋😋👌🏻traditional cooking...
Traditional foods ❤️
Ammachi very nice
സൂപ്പർ 👍
Nandi, nostalgic😋
90's kids favourite snake.. superb
Snack
very traditional and healthy food
സൂപ്പർ ഫുട് അമ്മ
നല്ല കുക്കിംഗ് ചരുവക പറഞ്ഞു ചെയ്യാമോ അതാ നല്ലത് പ്ലീസ് 👏👌🌹❤
Also see this channel ❤️
Ammee oru padishttai. Anikkenda Ammaye pole thanne thonni samsaram kelkkan kathirinnu.enium Ammaye kathirikkunnu
Very good 👍❤️
Nice and different recipe.
Nte favorite 😍😍🤩🤩🤩🤩
കൊള്ളാം നന്നായിട്ടുണ്ട്
U really great Amma
Ellunda itha karuppayitt
Adhyaman kaanunne 👌👌👌😍
Love you so much ammaaa.. ummmmmaaa
ഓർമകളോടി 🏃♀️🏃♀️🏃♀️🏃♀️ബാല്യത്തിലേക്ക് 😍😍😍അടുക്കളയിൽ നിത്യവും കേട്ടിരുന്ന ശബ്ദങ്ങൾ ❤️❤️❤️
ഞാൻ ട്രൈ ചെയ്യും
അമ്മചി യുടെ പാചകം പഴയ കാലത്തേക്ക് കൊണ്ടുപോകുന്നു😊😊😊
Adipoli
അടിപൊളി
Silent cooking 😘
Ente Amma undayirunappol ari chetikozhikunathum podi thello edukunathil ormayil varunu,,,ippol kuttikalku ariyumo itharam ,,adukala upakarana gal ,,,
അമ്മ ഈ അരി കടയിനിന്ന് വാങ്ങിക്കുന്നതാണോ അതോ വീട്ടിൽ കൃഷി ഉണ്ടോ . ഈ അരിയുടെ പേര് എന്താണ്. എന്റെ വീട്ടിൽ പാലക്കാടൻ മട്ട വാങ്ങാറുണ്ട് ഇതേ കളർ ആണ് മട്ടയരി ക്ക്.
അമ്മാമേ നെയ്യപ്പം recipie ചെയ്യാമോ
Pls
Amme paranju kondu chaiyumo pls
Please see the description box. Explained in malayalam and English....
This is also a traditional snack in India
Super 👍👍👍 crEATive