Childless Couple | Your Stories EP - 85 | SKJ Talks | Issues faced by Childless couple | Short film

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 1.1K

  • @siddiq.siddiq.siddiq
    @siddiq.siddiq.siddiq 2 ปีที่แล้ว +994

    ഈ വീഡിയോയിൽ കാണിച്ചത് പോലെ എൻറെ ജീവിതത്തിൽ നടന്നത് ഒന്നും രണ്ടും വർഷം അല്ല ഞാൻ കാത്തിരുന്നു 15 വർഷം ഞാൻം ഞാനൊരു കുഞ്ഞുവാവയ്ക്ക് വേണ്ടി കാത്തിരുന്നു കാത്തിരുന്ന് തിന് ഫലവും കിട്ടി ഇന്നെൻറെ മോൾക്ക് ആറു വയസ്സാണ് കുഞ്ഞുങ്ങൾ ഇല്ലാത്തവർ ഒരു കാരണം കൊണ്ട് വിഷമിക്കരുത് ക്ഷമയോടെ കാത്തിരിക്കുക

    • @_R.T_
      @_R.T_ 2 ปีที่แล้ว +23

      Ente aunty 19 years.... Ippo njangade molde age il oru kunjundu... 🥰🥰
      NB: i know what people used to talk about her 😔

    • @jasminet4892
      @jasminet4892 2 ปีที่แล้ว +14

      Ente brother nu 20 years karhinje twins undaayi.ippol avark 4 vayasu.

    • @siddiq.siddiq.siddiq
      @siddiq.siddiq.siddiq 2 ปีที่แล้ว +8

      @@jasminet4892 masha allah

    • @anushibu98
      @anushibu98 2 ปีที่แล้ว +7

      enikk 5 varsham kazhinja oru sundarimol undayathu

    • @rinshadvk5107
      @rinshadvk5107 2 ปีที่แล้ว +3

      @@_R.T_ iiiu4ziz

  • @rayya1132
    @rayya1132 2 ปีที่แล้ว +903

    അവസാനം കരഞ്ഞു പോയി 😓😓😓കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് എത്രയും പെട്ടന്ന് നല്ല കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ 🤲🤲

  • @pinkpanther6684
    @pinkpanther6684 2 ปีที่แล้ว +595

    എനിക്ക് ഒരു couple നെ അറിയാം. എന്റെ അയൽവാസി ആണ്...അവർക്ക് 18 വർഷം മക്കൾ ഇല്ലായിരുന്നു...ഇപ്പൊ അവർക്ക് രണ്ട് ആൺകുട്ടികൾ ഉണ്ട് (twins 🥰🥰)

  • @sameerasameera6022
    @sameerasameera6022 2 ปีที่แล้ว +105

    ഭാര്യയെ ഇത്പോലെ പ്രൊട്ടക്ട് ചെയ്യുന്ന എത്ര husband's ഉണ്ടാവും സമൂഹത്തിൽ? മച്ചി എന്നുള്ള വിളി പലരൂപത്തിൽ, 10വർഷം ഒരുപാട് കേട്ടു ഞാൻ. അമ്മായിയയുടെ വായിൽ ന്ന്‌ വരെ. ദേഷ്യം വരുമ്പോൾ പ്രിയപെട്ടവന്റെ വായിൽ ന്ന്‌ വരെ. നെഞ്ഞുപിടഞ്ഞിട്ടുണ്ട്. ഇനിയൊരിക്കലും ഉണ്ടാവില്ലെന്നു തന്നാ കരുതിയത്. മരിച്ചാലോ ന്ന്‌ വരെ തോന്നിയിട്ടുണ്ട്. അവസാനം എന്റെ കണ്ണുനീർ ദൈവം കണ്ടു. ഒരുപാട് പരീക്ഷണങ്ങൾക്കൊടുവിൽ ഇപ്പൊ എനിക്കൊരു പോന്നുമോളെ ദൈവം തന്നു..❤️😘

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +9

      ഞാൻ ഉണ്ട്... ആരേലും ഭാര്യയെ കുറ്റപ്പെടുത്തിയാൽ നശിപ്പിച്ചു കളയും ഞാൻ... അത്‌ ആരായാലും... പോയി നിങ്ങളുടെ പണി നോക്കാൻ പറയും

    • @nisashiras6309
      @nisashiras6309 2 ปีที่แล้ว +2

      @@HD-cl3wd god bless you..

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      @@nisashiras6309 🙏🙏

    • @nishithatm6179
      @nishithatm6179 2 ปีที่แล้ว +1

      ഞാനും kaathirikukaya..... 8 വർഷം

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      @@nishithatm6179 ആണോ?

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +671

    ഒരുത്തന്റെ ദുഃഖം കണ്ടാൽ സന്തോഷിക്കുന്ന സമൂഹത്തിന് നൽകിയ അടിപൊളി മെസ്സേജ് ആണ് ഈ വീഡിയോ 😍 great ❣️❣️❣️

    • @pomonsha6261
      @pomonsha6261 2 ปีที่แล้ว +6

      Evade bro. Enthokke kandalum ivattakal padikkilla..🙂🙂..

    • @raheesmohd2087
      @raheesmohd2087 2 ปีที่แล้ว

      @@pomonsha6261 ശരിയാ

  • @talkwithrubee9490
    @talkwithrubee9490 2 ปีที่แล้ว +68

    ലോകത്ത് അനേകയിരം പേർക്ക് കുട്ടികൾ ഇല്ല .കുട്ടികൾ വേണമെന്ന് ആഗ്രഹമുള്ള എല്ലാവർക്കും നല്ല ആരോഗ്യം ഉള്ള കുഞ്ഞുങ്ങൾ ദൈവം അനുഗ്രഹികെട്ടെ

  • @meowwwww5979
    @meowwwww5979 2 ปีที่แล้ว +137

    ഈ അവസ്ഥ യിലൂടെ കടന്നുപോയതാണ് 9വർഷം. ദൈവം അനുഗ്രഹിച്ചു ഇപ്പൊ രണ്ട് കുഞ്ഞുങ്ങൾ ഉണ്ട്. ഞാൻ കേട്ടത് വെച്ചു നോക്കുമ്പോൾ ഇത് ഒന്നും അല്ല. കുഞ്ഞുങ്ങൾ ഇല്ലാത്ത ആരും സങ്കടപെടരുത് എന്തായാലും കുഞ്ഞുങ്ങൾ ഉണ്ടാവും

    • @Subhabrata
      @Subhabrata 2 ปีที่แล้ว

      There will be babies anyway...? How...?

  • @farseenafaizal786
    @farseenafaizal786 2 ปีที่แล้ว +62

    some time husbent പോലും ഇങ്ങനെ കൂടെ ഉണ്ടാവാത്ത ആളുകളുണ്ട്... അവരുടെ അവസ്ഥ ഇതിലും ഭീകരം ആയിരിക്കും

  • @ChristianFaithLife
    @ChristianFaithLife 2 ปีที่แล้ว +118

    മക്കൾക്ക് വേണ്ടി കാത്തിരിക്കുന്ന ദമ്പതികൾക്ക് ദൈവം മക്കളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ 🙏 ഗോഡ് ബ്ലെസ് യു 💐

  • @awesomeideas8950
    @awesomeideas8950 2 ปีที่แล้ว +120

    കല്യാണം കഴിഞ്ഞു കുഞ്ഞുണ്ടാകണം എന്ന് നമ്മുടെ സമൂഹത്തിനു എന്താണ് ഇത്ര നിർബന്ധം? കുട്ടികൾ ഉള്ളവർ ആണെങ്കിലും ഇല്ലാത്തവർ ആണെങ്കിലും ഓരോരുത്തരെയും അവരവരുടെ വഴിക്ക് വിടുക. കുട്ടികൾ ദാനമായി ലഭിക്കുന്നത് ആണ്. അത് ആരുടേയും ക്രെഡിറ്റ് അല്ല. ക്രെഡിറ്റ് ആയി കരുതുന്നവർ ആണെന്ന് തോന്നുന്നു കുട്ടികൾ ഇല്ലാത്തവരുടെ കാര്യത്തിൽ ഇങ്ങനെ അനാവശ്യമായി ഇടപെടുന്നത്. ഒരു തരം സാഡിസം.

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +4

      നിങ്ങളുടെ അതെ അഭിപ്രായം എനിക്ക് 👍👍👍👍👍👍

    • @deepapramod2747
      @deepapramod2747 2 ปีที่แล้ว +10

      Excellent opinion👌👌👍 കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് ആ ഒരു ദുഃഖം മാത്രം. ഉള്ളവർക്ക് അനവധി ദുഃഖങ്ങൾ. പിന്നെ ഇപ്പോൾ കുട്ടികൾ വേണ്ട എന്ന് കരുതുന്നവരുമുണ്ട് ... യഥാർത്ഥത്തിൽ ഭർത്താവും ഭാര്യയും തമ്മിലുള്ള companionship കുട്ടിയുണ്ടാവുന്നതോടെ ഇല്ലാതെയാകുന്നു.. കുട്ടികളുടെ വരവോടെ ഭാര്യക്ക് അമ്മ role ആകും. പിന്നെ കൊച്ചിന്റെ പനി ചുമ,കരച്ചിലും പഠിപ്പിക്കൽ വളർത്തൽ..... അങ്ങനെ പ്രാരാബ്ധം മാത്രം. പിന്നെ മക്കൾക്ക് വേണ്ടി ജോലി ചെയ്ത് ചെയ്ത് വയസ്സാകും. വലുതാകുമ്പോൾ മക്കൾ അവരുടെ പാട്ടിന് പോകും..... വയസ്സാകുമ്പോൾ നോക്കിയാൽ ഭാഗ്യം

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +5

      @@deepapramod2747 നിങ്ങളുടെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു... ഇതിനുമപ്പുറം ആണ് എന്റെയും നിലപാട്... എനിക്ക് കുട്ടി വേണ്ടാ എന്ന് തീരുമാനിച്ചു... നിങ്ങൾ പറയുന്ന അഭിപ്രായം ഒരുപാട് പേർക്ക് ഉള്ളതാണ്... പക്ഷെ തുറന്നു പറയാൻ അവർ ഭയക്കുന്നു... എന്തുകൊണ്ടും ഇവിടുത്തെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഉണ്ടാകാതെ ഇരിക്കുന്നതാണ് നല്ലത്...

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +3

      @@deepapramod2747 ഇങ്ങനെ അഭിപ്രായം തുറന്നു പറഞ്ഞതിൽ അഭിനന്ദിക്കുന്നു 😊😊

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      @Chloe Decker 👍👍👍

  • @ladyboss1287
    @ladyboss1287 2 ปีที่แล้ว +14

    ഞാനും ഇതേ സിറ്റുവേഷനിൽ കൂടെ കടന്നുപോകുകയാണിപ്പോൾ. ഈ മാസം ടാബ്ലറ്റ് തീരും. ഏകദേശം സെപ്റ്റംബർ ആകുമ്പോൾ ടെസ്റ്റ്‌ ചെയ്യണം എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം. കുട്ടികൾ ഇല്ലാത്തതുകൊണ്ട് ഒരുപാടു ഒറ്റപെടലുകൾ അനുഫവിച്ചിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ആശ്വാസം ഉണ്ടായി thanks 🙏

    • @renish6754
      @renish6754 2 ปีที่แล้ว

      Ok avum 👍

  • @Ro2021-
    @Ro2021- 2 ปีที่แล้ว +82

    ഈ അവസ്ഥയിൽ കടന്നുപോയ വ്യക്തി എന്ന നിലയിൽ ഈ വേദന എനിക്ക് മനസ്സിലാക്കാം നമുക്ക് എത്ര വലിയ സന്തോഷങ്ങൾ ഉണ്ടായാലും അതൊന്നും ആസ്വദിക്കാൻ പറ്റാത്ത ഒരു അവസ്ഥ.അതുകൊണ്ടുതന്നെ നാലു വർഷത്തിനുശേഷം എനിക്കൊരു കുഞ്ഞുണ്ടായപ്പോൾ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ മറന്നില്ല

  • @mathewsjohn1998
    @mathewsjohn1998 2 ปีที่แล้ว +16

    ഒരിക്കലും ഒരു കുറവിന്റെ പേരിൽ ഇത്തരം ദമ്പതികളെ ആരും ജഡ്ജ് ചെയ്യാൻ പാടില്ല.

  • @safeelajunus859
    @safeelajunus859 2 ปีที่แล้ว +36

    എന്റെ ഉമ്മക്കു 15 വർഷം കഴിഞ്ഞണ് ഞാൻ ഉണ്ടായത്. എനിക്ക് 6വർഷം കാത്തിരിക്കേണ്ടി വന്നു കുഞ്ഞുണ്ടാകാൻ ഇപ്പോൾ എനിക്ക് ദൈവം സഹായിച്ചു 3 മക്കളെ ഉണ്ട്

    • @poojaranju2467
      @poojaranju2467 ปีที่แล้ว

      Athra age IL aayirunu first pregnancy

    • @Thepainfilledsoul
      @Thepainfilledsoul 7 หลายเดือนก่อน +1

      നന്നായി വരട്ടെ എനിക് വേനൊന്ന്
      ഒണ്ട് 3 പക്ഷേ അതിനുള്ള വരുമാനം ഓക്കേ egane ആണെന് അറിയില്ലാ

  • @rahanasumaya7684
    @rahanasumaya7684 2 ปีที่แล้ว +78

    ഇതുപോലൊരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. ആ രണ്ട് line കണ്ടപ്പോൾ എനിക്ക് എന്റെ കാര്യമാണ് ഓര്മവണത്. ഇപ്പൊ മാഷാ allah രണ്ട് കുട്ടികളുണ്ട് 🥰

    • @armanmohd4685
      @armanmohd4685 2 ปีที่แล้ว +2

      Id poleyaayirnnu eikkum

    • @Subhabrata
      @Subhabrata 2 ปีที่แล้ว +1

      Kind Allah may bless each muslim with a million children...

  • @muhammedalif4038
    @muhammedalif4038 2 ปีที่แล้ว +49

    Ya Allah.. ya Rahman.. കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന ദമ്പതിമാർക്ക് നീ കുട്ടികൾ ഉണ്ടാകാൻ അനുഗ്രഹം കൊടുക്കണമേ.. ആമീൻ .. സുമ ആമീൻ !!

    • @shahi7678
      @shahi7678 11 หลายเดือนก่อน

      Ameen

  • @suhailalimon7381
    @suhailalimon7381 2 ปีที่แล้ว +19

    ഈ അവസ്ഥ യിലൂടെ കടന്നുപോയതാണ് എന്റെ ജേഷ്ടത്തി 10വർഷം കഴിഞ്ഞു ഒരു കുഞ്ഞുണ്ടായി but. അള്ളാഹു ആ കുഞ്ഞിനെ 2ദിവസങ്ങൾക്കുള്ളിൽ തന്നെ തിരിച്ചു വിളിച്ചു 😭😭😭വീണ്ടും 3വർഷങ്ങൾക്ക് ശേഷം ഒരു പെൺകുഞ്ഞിന്ന് ജന്മം നൽകി അവൾക്കിപ്പോൾ 4@ വയസ്സായി അളിയൻ അവൾക്ക് നല്ല സപ്പോർട്ട് ആയിരുന്നു ♥♥അളിയന്റെ വീട്ടുകാരും കുഴപ്പമില്ല
    ഒരു കുഞ്ഞിന്ന് വേണ്ടി വര്ഷങ്ങളായി കാത്തിരിക്കുന്നവരോട എനിക്ക് പറയാനുള്ളത് വിഷമിക്കരുത് എല്ലാത്തിനും അതിന്റെതായ സമയമുണ്ട്. എടപ്പാൾ എന്ന സ്ഥലത്‌ ഒരു ഹോസ്പിറ്റൽ ഉണ്ട്.

  • @anjanaravindran8539
    @anjanaravindran8539 2 ปีที่แล้ว +18

    ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അമ്മായിഅമ്മ ഒരുപാട് വിഷമിപ്പിച്ചു. But ദൈവം തന്നു അവസാനം. ഒരു പൊന്നുമോളെ. 🙏ഇപ്പോ അവരുടെ മുൻപിൽ തല ഉയർത്തി നില്കുന്നു. പ്രാർത്ഥിക്കൂ ദൈവം തരും നമ്മുടെ മടിയിൽ വച്ചു ഓമനിക്കാൻ 👍

  • @aamiumer
    @aamiumer 2 ปีที่แล้ว +138

    Thanku so much fr this video❤️ഒരുപാട് കുത്തുവാക്കുകൾ ഇന്നും കേൾക്കുന്നു 😞വർഷം 5 ആകുന്നു.. എല്ലാവരും പ്രാർത്ഥനയിൽ ഓർക്കുക 😞🙏🏻

    • @aamiumer
      @aamiumer 2 ปีที่แล้ว +3

      @Muhsina Ali inshallah 😊❤️

    • @ashbasworld5843
      @ashbasworld5843 2 ปีที่แล้ว +3

      വെഷമിക്കരുത്.. ശെരി ആവും allah with us

    • @aamiumer
      @aamiumer 2 ปีที่แล้ว +2

      @@ashbasworld5843 Inshallah

    • @Josmyannjiji3968
      @Josmyannjiji3968 2 ปีที่แล้ว +2

      Sure വില്ൽ pray

    • @anuthahanamedv7268
      @anuthahanamedv7268 2 ปีที่แล้ว +3

      Ennayum orakanam

  • @reshmapraveendran1072
    @reshmapraveendran1072 2 ปีที่แล้ว +18

    ഒരുപാട് ഇഷ്ടം ആയി... കുത്തിനോവിക്കുന്നവർക്ക് അറിയില്ലല്ലോ അനുഭവിക്കുന്നവരുടെ വേദന 😥😥😥നല്ല സന്ദേശം... ഇതിലേ നായകൻ നല്ല ആക്ടിങ് ആണ്.. 😍😍ഒത്തിരി ഇഷ്ടം... അതിലേറെ ഇഷ്ടം അവസാനത്തെ powerful message presentation 😍😍😍ലാസ്റ്റ് മെസ്സേജ് പറയുന്നത് നല്ല ഭംഗി ണ്ട്..ആശംസകൾ.. 😍😍😍🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @snehasanoop4687
    @snehasanoop4687 2 ปีที่แล้ว +114

    എന്റെ amma 9 വർഷം അനുഭവിച്ച താണ്... 10 ആം വർഷം ആണ് ഞാൻ ഉണ്ടായത്... ഇപ്പോൾ 5 വർഷമായി ഞനും അനുഭവിക്കുന്നു... ആകെ ഉള്ള സന്തോഷം എന്റെ ഫാമിലിയും husinte ഫാമിലിയും full സപ്പോർട്ട് ആണ് എന്നാണ്.....

    • @maqsoodm.m7323
      @maqsoodm.m7323 2 ปีที่แล้ว +4

      May God Grant You a Child.

    • @anubhaskarsadasivan3788
      @anubhaskarsadasivan3788 2 ปีที่แล้ว +8

      തെരുവിൽ കിടക്കുന്ന നായ്ക്കൾ കുറച്ചുകൊണ്ടേ ഇരിക്കും.. അത് ഇനി നല്ല കാര്യം ആണെങ്കിലും അല്ലെങ്കിലും.. നിങ്ങളുടെ ജീവിതം.. അതിൽ വേറെ ഒരാൾക്കും ഇടപെടാൻ അവകാശം ഇല്ല.. എത്രയും പെട്ടെന്ന് നിങ്ങളുടെ ജൂനിയർ വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു...

    • @kunjava5227
      @kunjava5227 2 ปีที่แล้ว +3

      ഒരു നല്ല കുഞ്ഞുവാവയെ വേഗം കിട്ടട്ടെ 😍

  • @ponnunijisha9012
    @ponnunijisha9012 2 ปีที่แล้ว +84

    എന്റെ marege കഴിഞ്ഞിട്ട് 6 വർഷം ആയി.ഞങ്ങൾക്കും കുട്ടികൾ ഇല്ല.video കണ്ടപ്പോ ഓർത്തുപോയി പലതും വീട്ടുകാർ അല്ല നാട്ടുകാർക്കു ആണ് പ്രശ്നം 😞.

    • @athiravinu499
      @athiravinu499 2 ปีที่แล้ว +8

      വീട്ടുകാർക്ക് പ്രശ്നം ഇല്ലേലും നാട്ടുകാർക്ക് ആണ് പ്രശ്നം എല്ലാടത്തും അങ്ങനെ ആണ്

    • @sreevidya9618
      @sreevidya9618 2 ปีที่แล้ว +5

      Vishamikalle da , ishvaranil nallonam vishvasich munnot poku kto ❤️😊 ellam sheri akum , njnm prarthikm . Ee toxic ayittulla alukalk kittenda punishment um ishvran kodukm.

    • @anittapellissery
      @anittapellissery 2 ปีที่แล้ว +2

      Don't worry chechi ipool nammak dharalm advanced technologies ind ZIFT ,GIFT, AI, ICSI , Testtube baby program aganea kure ind athiyam tanne nala maternity specialist ne kanna enitt treatment cheyya . Urappan chechi will give birth to cute baby 😍

    • @sandhyasujith8657
      @sandhyasujith8657 2 ปีที่แล้ว +2

      എന്റെ മാര്യേജ് കഴിഞ്ഞിട്ട് 10 year കഴിഞ്ഞു.. Ee വീഡിയോ കണ്ടപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു...

    • @ഷബാനുബീഗംകെപി
      @ഷബാനുബീഗംകെപി 2 ปีที่แล้ว +2

      @@sandhyasujith8657 വിഷമിക്കണ്ട,, ദൈവം കുഞ്ഞു വാവയെ ഉടനെ തരട്ടെ

  • @juniethomas3704
    @juniethomas3704 2 ปีที่แล้ว +26

    Society, society, society.... main cause of family break ups!!! Good message 👏

    • @coderswat
      @coderswat 2 ปีที่แล้ว

      yes 🥲

  • @sabithaajith8129
    @sabithaajith8129 2 ปีที่แล้ว +7

    Njan orupadu anubhavichu ithu ente orginal kadhayanu,10 varsham treatment ചെയ്തു, orupadu കടം വന്ന്, എന്നിട്ടും വിട്ടില്ല, ഇപ്പോൾ njan ഒരു ഇരട്ട കുട്ടികളുടെ അച്ഛനാണ്

  • @shibikp9008
    @shibikp9008 2 ปีที่แล้ว +343

    ഞങ്ങൾക്കും മക്കളില്ല 9 വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഞങ്ങളുടെ അവസ്ഥ ഇത് തന്നെ😢😢

    • @ramyamanoj4161
      @ramyamanoj4161 2 ปีที่แล้ว +63

      വിഷമിക്കരുത്... ഉറപ്പായും ദൈവം തരും... നിങ്ങൾക്കുള്ള കക്ഷി on the way ആണ്... But മനസ് കൈവിടരുത്... കുറച്ചു സമയം എടുത്താലും... എല്ലാം നല്ലരീതിയിൽ ഉണ്ടാകും... 🥰🥰

    • @pinkpanther6684
      @pinkpanther6684 2 ปีที่แล้ว +17

      God was waiting for better time to giving you cute babies 😍...so you wait patiently for that precious moment

    • @bijeshrv4184
      @bijeshrv4184 2 ปีที่แล้ว +20

      ഞങ്ങൾക്കും,9 വർഷമായി,
      Treatment ചെയ്തു മടുത്തു, ആൾക്കാരുടെ കുത്തിചോദ്യമാണ് പറ്റാത്തത് 🥺🥺🥺🥺

    • @nissin12
      @nissin12 2 ปีที่แล้ว +4

      Enteth mrg kayinjit 10 year kayinju

    • @Mysticalayra
      @Mysticalayra 2 ปีที่แล้ว +3

      Ok aakum
      Prthiksha kai vidalu..

  • @ameenaaliya5804
    @ameenaaliya5804 2 ปีที่แล้ว +29

    കുഞ്ഞുങ്ങൾ ഇല്ലാത്തവർ അറിയാം അവരുടെ വേദന. എന്നാൽ കുട്ടികൾ ഉള്ളവർ അതിനെ വേണ്ടാതെ ഉപേക്ഷിക്കുന്നു.

    • @nishithatm6179
      @nishithatm6179 2 ปีที่แล้ว

      Sathiyam

    • @abhiar4791
      @abhiar4791 หลายเดือนก่อน

      Ullavar vendathavar illathavar agrahikkunnavarkk kodukkua

  • @m4gemeing344
    @m4gemeing344 2 ปีที่แล้ว +68

    അടിപൊളി content ആണ് നിങ്ങൾ കൊണ്ടു വരുന്നത്.. എല്ലാം ഒന്നിനൊന്നു മെച്ചം... Superb ❤❤❤❤❤

  • @mpn1984
    @mpn1984 2 ปีที่แล้ว +40

    I conceived after 11 yrs of marriage. Everything happens on time. Just have belief in the almighty🕉🙏. Never lose hope. Your time will definitely come! Prayers for everyone 🙏

    • @Subhabrata
      @Subhabrata 2 ปีที่แล้ว

      Hope is good, but it can also be damaging if not fulfilled. Old childless couples are terrifying for me.

  • @TheVasanthtv
    @TheVasanthtv 2 ปีที่แล้ว +127

    This team is a gem...... In aspects
    Topic selection, acting, team work, message....... 😍😍😍😍

    • @skjtalks
      @skjtalks  2 ปีที่แล้ว +7

      Thanks Vasanth

    • @jib5369
      @jib5369 ปีที่แล้ว +1

      ​@@skjtalksgreat team. All the best to reach High..

  • @AamiAamika
    @AamiAamika 2 ปีที่แล้ว +9

    ഞാനും ഒരുപാട് അനുഭവിച്ചു... എന്തും നമ്മുക്ക് സഹിക്കാം വീട്ടിൽ ഉള്ളവർ കുറ്റപ്പെടുത്താൻ വരുമ്പോൾ.. 😞എനിക്ക് കുട്ടികൾ ഇല്ലാത്തത് കൊണ്ട് മറ്റു കുഞ്ഞുങ്ങളെ എന്റെ കൈയിൽ തരാത്തവരും ഉണ്ട്.. but hus എന്റെ കൂടെ ഉണ്ടാരുന്നു ❤️പിന്നെ എന്റെ കർത്താവും 🙏 ഇപ്പോൾ 4 month Consive ആണ് ഞാൻ.... എന്റെ കഥ വരച്ച് തന്നു......God is great...

    • @Rekha_111
      @Rekha_111 2 ปีที่แล้ว

      Same njanum… enne orupad kuttapeduthiyirunu 😓 ipol 4 month pregnt aanu 🤩❤️

  • @rufseenasajil2516
    @rufseenasajil2516 2 ปีที่แล้ว +34

    8വർഷമായി ഞങ്ങളും ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കാണ്, ഇതിലെ എല്ലാ അവസ്ഥകളും ഞങ്ങളും ഇപ്പഴും അനുഭവിക്കുന്നുണ്ട്. ഇവരുടെ ഒന്നും വായടപ്പിക്കാൻ ഒരിക്കലും കഴിയില്ല കുറ്റപ്പെടുത്തലുകൾ തുടർന്ന് കൊണ്ടേ ഇരിക്കും,

  • @rollercoasterbysreepooja9607
    @rollercoasterbysreepooja9607 2 ปีที่แล้ว +28

    കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ ദമ്പതിമാർക്കും ദൈവം നല്ല ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ... 🙏

  • @Krish.2001
    @Krish.2001 2 ปีที่แล้ว +35

    എൻ്റെ അച്ഛൻ - അമ്മ ഇതേ സ്റ്റേജിലുടെ കടന്നു പോയതാ ഇപ്പൊൾ അവർക്ക് ഞാൻ ഉണ്ട് !

    • @pinkpanther6684
      @pinkpanther6684 2 ปีที่แล้ว +3

      Then you have the responsibility to take care them with love...🥰🥰🥰

    • @Krish.2001
      @Krish.2001 2 ปีที่แล้ว

      @Pink Panther Ya ! 🤗❣️

  • @rashmikivlogs8384
    @rashmikivlogs8384 ปีที่แล้ว +7

    Ultimate goal of a marriage is not child. It's to live happily and having children is ur choice. Our mentality should change.

  • @nasilajasheelarnj7793
    @nasilajasheelarnj7793 2 ปีที่แล้ว +19

    10 വർഷം ആയി ഞങ്ങൾ ഇത് കേൾക്കുന്നു..കേട്ട്‌കേട്ട് ചെവി തഴമ്പിച്ചു എന്നിട്ടും പറയുന്നവർക്ക് ഒരു മാറ്റവും ഇല്ല.

    • @aryaajith8751
      @aryaajith8751 2 ปีที่แล้ว +6

      പറയുന്നവർ പറയട്ടെ. Mind ചെയ്യണ്ട.. Kunju വരും വിഷമിക്കാതെ കാത്തിരിക്കൂ... വാവ വരും

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj 3 หลายเดือนก่อน

      ടൈം ആകുമ്പോൾ നല്ലൊരു വാവയെ കിട്ടും 😍 പിന്നെ കുഞ്ഞുവാവ ഉണ്ടെങ്കിലും ഇല്ലെങ്കിലും സന്തോഷിക്കാൻ പറ്റണം പറ്റും

  • @kris05178
    @kris05178 2 ปีที่แล้ว +69

    One can be happy without child .Its a choice between husband and wife.After trying various treatment option if its not succeeding then leave it.Don't force urself or ur partner into treatments which could give side effects in future.Its OK to have or not have kids...its my opinion

  • @jubeenanasar2059
    @jubeenanasar2059 2 ปีที่แล้ว +15

    എന്താ അഭിനയം!!!!💫👍🏻
    ഇത് വളരെ ശരിയാണ്. എന്റെ ആദ്യത്തെ മോൾക്ക് 5 വയസ്സ് ആയപ്പോൾ.....അടുത്തത് ആയില്ലേ?? ട്രീറ്റ്മെന്റ് നോക്കിക്കോ എന്ന് ഉപദേശിച്ചു തന്ന കുറെ പേരെ കഴിഞ്ഞ മാസം വരെ ഞാനും കണ്ടു.
    ഇപ്പൊ 4 week prgnt ആയി.
    അപ്പൊ പിന്നെ ആദ്യത്തെ കുഞ്ഞ് ഉണ്ടാവാൻ വൈകിയിലാലുള്ള അവസ്ഥ ഞാൻ face ചെയ്തിട്ടില്ലെങ്കിലും നന്നായിട്ട് ഊഹിക്കാൻ പറ്റുന്നുണ്ട്..
    നമ്മുടെ ചുറ്റിലും കാണുന്ന ഒരുപാട് പാവം മുഖങ്ങൾ ഇത് കണ്ടപ്പോ മനസ്സിൽ വന്നു.
    SKJ👍🏻👍🏻👍🏻👍🏻

    • @jazeelashefeer2204
      @jazeelashefeer2204 2 ปีที่แล้ว +2

      എന്റെ മോൾക്ക് 9 മാസം ഉള്ളപ്പോഴാണ് ഞാൻ 2nd pregnant ആകുന്നതു. അതിനു ഒരുപാടു പരിഹാസങ്ങൾ കേൾക്കണ്ട വന്നു. ചെറിയ കുട്ടിയുള്ള തല്ലേ സൂക്ഷിക്കേണ്ടതാര്ന്നില്ലേ നിങ്ങൾ വിദ്യാഭ്യാസആം ഉള്ളോരല്ലേ അങ്ങനെ ഇങ്ങനെയൊക്കെ.but positive mind ഉള്ള അപൂർവം ചില സുഹൃത്തുക്കൾ പറഞ്ഞു ഇപ്പോൾ ആയതു നന്നായി പിന്നീടക് മാറ്റിവെച്ചേരുന്നെഗിൽ ചിലപ്പോൾ conceive ചെയുലെങ്കിലോ.ഇപ്പോൾ എന്റെ മോൾക്ക് 5years മോന്ക് 3.5 years. അന്ന് ഞാൻ pregnant ആയതു നന്നായി. ഇപ്പോൾ ആയിരുന്നെഗിൽ conceive ചെയ്‌ലാർന്നു. ഇപ്പോൾ ആണെകിൽ എനിക്ക് heavy pcod യും ഉണ്ട്

  • @sureshpillai7731
    @sureshpillai7731 2 ปีที่แล้ว +8

    Some people are really very cruel, they fail to understand the feelings of other people. Hats off to SKJ team to bring out change in such people.

    • @skjtalks
      @skjtalks  2 ปีที่แล้ว +2

      Thanks Suresh❤️
      ഇനിയെങ്കിലും കുട്ടികളില്ലാത്ത ദമ്പതികളെ ആരും കുത്തിനോവിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @rinufahad4860
    @rinufahad4860 2 ปีที่แล้ว +3

    ഈയിടെ ആണ് ഞാൻ skj talks ന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്. ഏകദേശം എല്ലാം കണ്ടു എല്ലാം ഒന്നിനൊന്നു മെച്ചം. ഇത് എനിക്ക് കൂടുതൽ ഇഷ്ട്ടമായി. ഇവരൊക്കെ സിനിമയിൽ എത്തണ്ടതാണ് 👍👍

  • @srksrk8196
    @srksrk8196 2 ปีที่แล้ว +4

    നല്ല msg... 14yrs ആയി കല്യാണം കഴിഞ്ഞിട്ട്.. കുഞ്ഞുങ്ങൾ ഇല്ലാ... but... എല്ലാരും പറഞ്ഞ് പറഞ്ഞ് ചെവി പൊട്ടി.ഇപ്പോ ചെവി കേൾക്കാതായി .. മറുപടി കൊടുത്തു കൊടുത്ത് വായും തളർന്നു... ഇപ്പോ സംസാരിക്കാറും ഇല്ലാ... കുട്ടികൾ ഇല്ലാത്തത് വലിയ വിഷമം ഒന്നും അല്ല.... നാട്ടുകാരെ സഹിക്കാൻ പറ്റുന്നില്ല... എല്ലാരും സൂപ്പർ acting...

    • @Teena_Ann
      @Teena_Ann ปีที่แล้ว

      എനികക്കും ഇല്ല കെട്ടോ. ഞാനും മടുത്തു. ഭർത്താവിന്റെ വീട്ടുകാരിൽ നിന്നുമാണ് എനിക്ക് കൂടുതൽ വിഷമം ഉണ്ടായിട്ടുള്ളത്. എന്ന് വെച്ചാൽ നിങ്ങളുടെ കല്യാണം കഴിഞ്ഞു കല്യാണം കഴിച്ചവർക്ക് 2,3 കുട്ടികൾ ഉണ്ടെന്ന്

    • @Teena_Ann
      @Teena_Ann ปีที่แล้ว

      കുട്ടികൾ ഇല്ലാത്ത couples ന് ഒരു ഗ്രൂപ്പ്‌ ഉണ്ടെങ്കിൽ നന്നായിരുന്നു. പരസ്പരം വിഷമങ്ങൾ പറഞ്ഞ് പങ്കുവെക്കാമായിരുന്നു

  • @jyothisgeorge1156
    @jyothisgeorge1156 2 ปีที่แล้ว +18

    നല്ല മെസ്സേജ്.....
    ഇ ലോകം ഇങ്ങനാ..... സന്തോഷിച്ചാൽ കൂടെ കാണാൻ എല്ലാരും ഉണ്ടാകും..... പക്ഷെ.....! ദുഃഖത്തിൽ പങ്കുചേരണം എന്ന് ഞാൻ പറയുന്നില്ല......... പക്ഷെ...കുറ്റപ്പെടുത്താനും..... സന്തോഷിക്കാനും.....പോകാതിരുന്നുടെ......? ആ കുട്ടത്തിൽ ഒരാൾ ആകാതിരിക്കട്ടെ..........

  • @raheesmohd2087
    @raheesmohd2087 2 ปีที่แล้ว +19

    3,4മക്കൾ ഉണ്ടായാൽ ചോദിക്കും നിർത്താറായില്ലേഎന്ന്.കുഞ്ഞ് ഉണ്ടായില്ലെകിൽ നേരെ തിരിച്ചും 🥴

  • @praveenkarthikeyan5179
    @praveenkarthikeyan5179 2 ปีที่แล้ว +10

    Sujith ചേട്ടായി പറഞ്ഞത് 100% ശരിയാണ്‌. ഈ Shortfilm യിൽ അഭിനയിച്ച Jayaram ഏട്ടന്റെയും Chandini ചേച്ചിയുടെയും അവസ്ഥ കണ്ടിട്ടു എനിക്ക് വിഷമമാണുള്ളത്. കല്യാണം കഴിക്കുന്നതിനേക്കാളും എറ്റവും വലിയ ഭാഗ്യം ഒരു കുഞ്ഞിന്റെ അച്ഛൻ അമ്മ ആവണം എന്നതാണ്.. കല്യാണം കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാതെ വിഷമത്തോടെ ജീവിക്കുന്ന ദമ്പതിമാരെ ഓർക്കുമ്പോൾ എനിക്ക് വിഷമാണ് Bro ഉള്ളത്. അവർക്ക് കുട്ടികൾ ഇല്ലാത്ത കാര്യം നാട്ടുകാരും ബന്ധുക്കളും അറിഞ്ഞാലോ കുത്തുവാക് കൊണ്ട് നോവിക്കാനും പിന്നെ ഏതെങ്കിലും മംഗളകരമായ ചടങ്ങുകളിലും പങ്കെടുക്കാൻ അനുവദിക്കാതെയിരിക്കും പോരാത്തതിനു അവർ തന്നെ നമ്മുടെ വീട്ടുകാരോട് ഏഷണി വിളമ്പുകയും ചെയ്യും അതായത് ഒരു ആണിനോ പെണ്ണിനോ കുട്ടികൾ ഇല്ലാത്തത് കൊണ്ട് അവരെ രണ്ടാം കല്യാണത്തിനും പ്രേരിപ്പിക്കുകയും ചെയ്യും... ഇവരെപോലുള്ള ആൾക്കാർ സമൂഹത്തിനു എറ്റവും വലിയ ഭാരമാണ്... ഇവരെയൊക്കെ നമ്മൾ എത്ര പറഞ്ഞാലും നന്നാവില്ല അതു ഉറപ്പാണ് ചേട്ടായി... കാരണം എന്റെ അച്ഛൻ അമ്മക്ക് ഞാൻ ഒറ്റമോന്നാണ് അവർക്ക് കല്യാണം കഴിഞ്ഞു 7 കൊല്ലം കഴിഞ്ഞാണ് ഞാൻ ജനിച്ചത്..... പോരാത്തതിന് എന്റെ ഒരു മാമനും കല്യാണം കഴിഞ്ഞു 10 കൊല്ലം കഴിഞ്ഞാണ് കുട്ടി ജനിച്ചത് ഇപ്പോൾ ആ കുട്ടി 4 വയസ്സ് മോളാണ്..അവർക്ക് അറിയാം ഒരു കുട്ടികൾ ഇല്ലാതെ ജീവിക്കുന്നവരിന്റെ വേദനയും ദുഃഖവും.... So കഴിയുന്നതും കുട്ടികൾ ഇല്ലാതെ ജീവിക്കുന്ന ദമ്പതിമാരെ കണ്ടാൽ നമ്മൾ അവരെ ആശ്വസിപ്പിക്കുകയും Motivate ചെയ്യുകയും വേണം..അല്ലാതെ അവരെ വേദനിപ്പിക്കികയും കരയിപ്പിക്കുകയും ചെയ്യരുത് അതു മഹാപാപമാണ് ദൈവം പോലും നമ്മളോട് പൊറുക്കില്ല.... ഇത്രയേ എനിക്ക് പറയാനുള്ളു Bro. നന്ദി നമസ്കാരം🙏🙏🙏.

  • @prathyuprathyus7185
    @prathyuprathyus7185 2 ปีที่แล้ว +5

    സമൂഹത്തിനു നല്ല messege മാത്രം തരുന്ന ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും best ചാനൽ 🥰great effort🙏👍🏻❤️

  • @JenuzzVlogs
    @JenuzzVlogs 2 ปีที่แล้ว +15

    ഇപ്പോൾ ഞാൻ അനുഭവിക്കുന്നത ഈ നാട്ടുകാരുടെ ചോദ്യം പറഞ്ഞു പറഞ്ഞു മടുത്തു🤦‍♀️

    • @sanilanju3252
      @sanilanju3252 2 ปีที่แล้ว +2

      പോവാൻ പറയണം... പിന്നെ ഇപ്പൊ വേണ്ടന്ന് വച്ച് കുറച്ചു കൂടെ കഴിയട്ടെ എന്ന് ഒക്കെ പറഞ്ഞു തള്ളി കളയണം...നാട്ടുകാർ ആണ് ചിലവിന് തരുന്ന പോലെ ആണ്.. പിന്നെ ജോലി.. കുഞ്ഞു ആയ അടുത്ത എന്ന് എല്ലാ കാര്യവും അവർക്ക് അറിയണം

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj 3 หลายเดือนก่อน +1

      കുഞ്ഞാകുമ്പോൾ അടുത്തത് ആയില്ലേ എന്ന് ചോദിക്കും

  • @RIYASOACHIRA
    @RIYASOACHIRA 2 ปีที่แล้ว +28

    ഈ വീഡിയോ കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു പോയി 15 കൊല്ലമായി എന്റെ സിസ്റ്റർ അനുഭവിക്കുന്ന ജീവിതം ബട്ട് അവർക്ക് രണ്ടുപ്രാവശ്യം കുട്ടികൾ ഉണ്ടായി നിർഭാഗ്യവശാൽ ആ കുഞ്ഞുങ്ങൾ രണ്ടും പ്രസവിച്ച ഉടൻതന്നെ മരിച്ചു

    • @ajukkakanthari2851
      @ajukkakanthari2851 2 ปีที่แล้ว +4

      Ath theere sahikanavoola undayit marikan parana 😢😭

    • @muhzinaufal
      @muhzinaufal 2 ปีที่แล้ว +1

      😭😭😭😭😭

  • @radhikaaneesh1021
    @radhikaaneesh1021 2 ปีที่แล้ว +76

    7:48 made goosebumps....
    Thanks a lot for the whole team
    Great effort
    You could make the feelings...
    8:35 made tears🥰

  • @Shamsitalks
    @Shamsitalks 2 ปีที่แล้ว +8

    ഇത് കണ്ടിട്ട് കരയാത്തവർ ഉണ്ടാവില്ല
    അവസാനം വല്ലാത്തൊരു സന്തോഷക്കണ്ണീര്

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +20

    Great content ❤❤നല്ലൊരു msg ആണ് നിങ്ങൾ സമൂഹത്തിന് നൽകിയത് 👍👍

  • @magidazherin6574
    @magidazherin6574 2 ปีที่แล้ว +18

    jayaram is a wonderful actor... SKJ ile jayaraminte eth character edthaalum he cracked the character.. and you have a good and powerful voice ,sujith your talkings is also capable to stuck on mind ...then SKJ ile contents... awesome 👌 mind blowing 👏 keep it up.. we are waiting for more various faces of real lives.. God Bless you all 😊

  • @NaziyaNazar78
    @NaziyaNazar78 2 ปีที่แล้ว +35

    മറ്റുള്ളവന്റെ വിഷമത്തെ കുത്തി കുത്തി വേദനിപ്പിച്ച് അതിൽ ആനന്ദം കൊള്ളുന്ന നാട്ടുകാർക്ക് വേണ്ടി സമർപ്പിക്കുന്നു ഈ വീഡിയോ

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      Naziya s world mo ago edited.. .. .. ... ... .. .. .. ... .. . ... .. . . . ... .... . .2

  • @ramyaknikhilramyaknikhil2191
    @ramyaknikhilramyaknikhil2191 2 ปีที่แล้ว +46

    ഞാൻ ഇപ്പോൾ കടന്ന് പോകുന്ന അവസ്ഥ ആണിത്😭😭😭 ഓരോ മാസം പോകും തോറും വേദന കൂടി കൂടി വരുന്നു... പ്രതീക്ഷ നഷ്ട്ടപെടുന്നു. ആരും മനസിലാക്കുന്നില്ല ചിലപ്പോൾ ഭർത്താവ് വരെ 😭😭😭😭

    • @jumulathulathu2667
      @jumulathulathu2667 2 ปีที่แล้ว +2

      Vishamikale dear...pradhesha kaividaruth...

    • @shilpa1658
      @shilpa1658 2 ปีที่แล้ว +3

      ഒരു കുഞ്ഞു വരും. അന്ന് എന്റെ മെസ്സേജ് ന് റിപ്ലൈ തരിക 😊

    • @prabhu_dhan
      @prabhu_dhan 2 ปีที่แล้ว +2

      Ellam sheri aavum chechi ningalkku nalla oru kunju undavum 💯😊

    • @nayanamerlint6282
      @nayanamerlint6282 2 ปีที่แล้ว +2

      Same അവസ്ഥ

    • @shahanan9054
      @shahanan9054 2 ปีที่แล้ว +1

      എന്റെ അവസ്ഥ ഇത് പോലെ ആ ഓരോ മാസം പ്രതീക്ഷയിലാണ് .

  • @henza1673
    @henza1673 2 ปีที่แล้ว +9

    എനിക്ക് 3വർഷം കഴിഞ്ഞാണ് ദൈവം ഒരു മാലാഖയെ തന്നത് 😊കല്യാണം കഴിഞ്ഞ 1st വീക്കിൽ തന്നെ ഒന്നും ആയില്ലേ ചോയ്ച്ചവർ ഉണ്ട് 😂

  • @srabanichaudhurychakrabart9045
    @srabanichaudhurychakrabart9045 2 ปีที่แล้ว +8

    Everything is excellent. But what surpasses everything is the acting of the couple. Hats off to such natural 👏 👌 acting.

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Srabani❤️
      ഇനിയെങ്കിലും കുട്ടികളില്ലാത്ത ദമ്പതികളെ ആരും കുത്തിനോവിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @myphotosone
    @myphotosone 2 ปีที่แล้ว +17

    I don’t know what society says or feels.. but it is difficult to live in this society when u r trying for a child and it doesn’t happen. We are trying for more than a decade and have been doing treatments from the first year of our marriage.. Now , we r financially , emotionally drained out.. Moreover, treatment medications, surgeries and stress have made us physically unwell too.. I truly believe that everything happens in this life for a reason.. we are trying to live our life our way.. People with children and elders in the family and society should just be normal towards us.. don’t show sympathy nor we need free advise.. just stop doing that and live ur life.. please Let us try our ways and get things sorted.. 🙏🏼

  • @jincyjose9139
    @jincyjose9139 2 ปีที่แล้ว +1

    ശെരിക്കും കണ്ണും മനസ്സും നിറഞ്ഞു പോയി, നമ്മുടെ സമൂഹത്തിൽ ഇതേ വേദന അനുഭവിക്കുന്നവറുടെ യഥാർത്ഥ ഇമോഷൻസ് അവരുടെ സാഹചര്യം കാണിക്കുബോൾ കണ്ണു നിറയും അതുപോലെ ഇതു പോലെത്തെ സോഷ്യൽ വാല്യൂ ആയിട്ടുള്ള മെസ്സേജ് നല്ല മനോഹരമായി അവതരിപ്പിച്ചപ്പോൾ മനസ്സുനിറഞ്ഞ് സമൂഹത്തിൽ കുറ്റപ്പെടുത്താനും,അകറ്റിനിർത്താനും അല്ല വേണ്ടത് ചേർത്തു പിടിക്കണം എന്ന മെസ്സേജ് എല്ലാവരും ഉള്ളുകൊള്ളും എന്നും വിചാരിക്കുന്നു great congralutions @SKJ talks expect more videos good luck 👍🏻

  • @aarshapriyadharshini550
    @aarshapriyadharshini550 2 ปีที่แล้ว +3

    നല്ല theme...... Hats off SKJ team.... മറ്റുള്ളവരുടെ കളിയാക്കലുകൾ പോവട്ടെ..... (സ്വന്തം.....) സഹോദരിയൊക്കെ അവരുട മക്കളുടെ മുന്നിൽ വച്ച് നമ്മളെ കളിയാക്കി വേദനിപ്പിച്ച് ആസ്വദിക്കുമ്പോൾ......After 3 yrs... Jessus blessed us... 🙏🙏 Eppo 2 butterflies 🙏🙏

  • @_dann1._
    @_dann1._ 2 ปีที่แล้ว +34

    My Parents was Married at the year of 2000
    And my Parents didn't have Childrens 9 years
    I was born At 2009
    What my Dad did is He sat on the floor,cried and prayed to God
    Like this In Car,when he walk and when he sleep
    He Cried And Prayed Continussily For 9 Years Then He got a Child Who was me
    At 2009☺️

    • @karthikamenon1751
      @karthikamenon1751 2 ปีที่แล้ว +3

      Same like my parent's story... They got married in 1996 and i was born on 2002..long 7years that they waited for their child... They did treatments and praying at the same time... They said that it was very tough days for them that they had gone through so much atrocities from family and neighbours but they supported each other and then i was born on 2002 and on 2004 my brother too...

    • @thesymmetry6854
      @thesymmetry6854 2 ปีที่แล้ว +1

      Great stories ...God bless !!

    • @_dann1._
      @_dann1._ 2 ปีที่แล้ว +1

      @@thesymmetry6854 Thank You ✌️

  • @jasnanaser3082
    @jasnanaser3082 2 ปีที่แล้ว +14

    Great work 👍👍👍
    Support ചെയ്യാൻ husband കൂടി ഇല്ലാത്ത അവസ്ഥ യിൽ കൂടി കടന്നു പോയതാണ് ഞാൻ.. എൻറെ വീട്ടുകാർ മാത്രം.. ഭർത്താവിന്റെ വീട്ടിൽ ഒറ്റപ്പെട്ട അവസ്ഥ...അതും വിവാഹം കഴിഞ്ഞ് 1 വർഷം ആയപ്പോഴോക്കും...2 വർഷം അനുഭവിച്ചു...ഇപ്പോ എനിക്ക് 2 മക്കൾ ആണു.. 2-ആം വർഷവും 7- ആം വർഷവും ഗർഭിണിയായി..ദൈവകൃപ....
    അന്നു കടന്നു പോയ വേദന എന്നും ഓർക്കും.....
    ഇത് പോലെ ഒരു വീഡിയോ ചെയ്യാമോ...
    എനിക്ക് നിങ്ങളുടെ വിഡിയോ വളരെ ഇഷ്ടമാണു... 👍👍👍

  • @annamma449
    @annamma449 2 ปีที่แล้ว +1

    ഈ വീഡിയോ എത്ര തവണ കണ്ടാലും അറിയാതെ കണ്ണ് നിറഞ്ഞ് പോകും

  • @സൂര്യ-ഗ1ഖ
    @സൂര്യ-ഗ1ഖ 2 ปีที่แล้ว +6

    കുട്ടികളിൽ ഒന്നും ഒരു കാര്യവുമില്ല. കാരണം എല്ലാവരും ആഗ്രഹിക്കുന്നത് ആൺകുഞ്ഞിനെ ആണ്. പെൺകുട്ടി പിറന്നാൾ അപ്പൊ തന്നെ കുറ്റം പറയും സമൂഹം.
    അതിനേക്കാൾ നല്ലത് കുട്ടികൾ ഇല്ലാതിരിക്കുന്നത് പോപ്പുലേഷൻ അല്പം കുറഞ്ഞു കിട്ടും.

    • @asiankid5989
      @asiankid5989 2 ปีที่แล้ว +2

      Athum pennungal thanne aankunjine support cheyukayum agrahikukayum cheyum
      Pne engneya!!
      Sherikm petenn kunjine kitunnavark ithinte onnum vila manasilavilla😅

    • @സൂര്യ-ഗ1ഖ
      @സൂര്യ-ഗ1ഖ 2 ปีที่แล้ว +1

      @@asiankid5989 പെൺകുട്ടികളെ കുറ്റം പറയുന്നതല്ല ആൺകുട്ടികളുടെ മോശം.

  • @sneethuprakashm6172
    @sneethuprakashm6172 ปีที่แล้ว +1

    ഞാൻ എപ്പോഴും വിജാരിക്കും ഇവർക്ക് ഒക്കെ adopt ചേയ്തൂടേന്ന്
    ഒരു ജീവന് ജീവിതവും ഭാവിയും കൊടുത്തൂടേന്ന്

  • @neethusyam5539
    @neethusyam5539 2 ปีที่แล้ว +13

    ഞാനും അനുഭവിച്ചതാണ് . കാത്തിരിപ്പിന്റെ നീണ്ട 10 വർഷത്തിനൊടുവിൽ എനിക്കു ഒരു മോളെ കിട്ടി. 3 മാസം പ്രായം. കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ദൈവം അനുഗ്രഹിക്കട്ടെ

    • @preethap1408
      @preethap1408 2 ปีที่แล้ว

      Enikum vendi prathikane 4 varsha mayii njangal kathirikunnu

  • @Aksharachilambu
    @Aksharachilambu 2 ปีที่แล้ว +3

    സുജിത്തേട്ടാ... ഇത് എന്റെ ജീവിതമാണ്.. ഒന്നും പറയാനില്ല..എന്റെ husband പറഞ്ഞ അതേ വാചകങ്ങൾ.. അദ്ദേഹത്തോട് ഞാൻ വേറെ വിവാഹം കഴിച്ചോളാൻ വരെ പറഞ്ഞു..കാരണം ഒരു കുഞ്ഞില്ലാതെ ജീവിയ്ക്കാൻ പറ്റാത്ത അവസ്ഥ.. മരിക്കാനും വയ്യ.. അങ്ങനെ ഒരു അവസ്ഥയിൽ മറ്റുള്ളവരുടെ മുൻപിൽ ഒരു കുഴപ്പവും ഇല്ലാഞ്ഞിട്ടും എനിയ്ക്കാണ് പ്രശ്നം എന്ന് പറയാൻ കാണിച്ച അദ്ദേഹത്തിന്റെ മനസ്സ് ഞാൻ മനസ്സിലാക്കി. അതുകൊണ്ട് തന്നെ മുന്നോട്ട് പോയി .. ഒരു ജന്മം പോരാ അനുഭവങ്ങൾ പറയാൻ ... ഈശ്വരനോട് പോലും പരിഭവം തോന്നിയ നിമിഷങ്ങൾ.. കണ്ണുനീർ മാത്രമായ ദിനരാത്രങ്ങൾ ..
    അങ്ങനെ ഞങ്ങളുടെ ജീവിതത്തിന്റെ എട്ടാമത്തെ വർഷം IVF ചികിത്സാ രീതിയിലൂടെ ഇരട്ട കുഞ്ഞുങ്ങളെ നൽകി ഈശ്വരൻ അനുഗ്രഹിച്ചു. മോനും മോളും ... ദേവർഷ് ... ദേവന..
    ഞാൻ ആദ്യമായിട്ടാണ് ഒരു വീഡിയോയ്ക്ക് കമന്റ് ഇടുന്നത്..എല്ലാ വീഡിയോസും കാണാറുണ്ട്.. ഒരു പാട് ഇഷ്ടമാണ് എല്ലാം ...നമ്മൾ പറയാൻ ഉദ്ദേശിയ്ക്കുന്ന അല്ലെങ്കിൽ ആഗ്രഹിയ്ക്കുന്ന ഒരു പാട് കാര്യങ്ങൾ ഉൾപ്പെടുത്തിയതിൽ ഒരു പാട് അഭിനന്ദനങ്ങൾ...

  • @Sreezsreez3630
    @Sreezsreez3630 2 ปีที่แล้ว +9

    ഓരോ സബ്ജെക്ട് എടുക്കുമ്പോൾ കാണുന്ന നമുക്ക് പോലും കണ്ണു നിറഞ്ഞു പോകും.. നമ്മുടെ ഒക്കെ ജീവിതത്തിൽ കൂടെ കടന്നു പോകുന്ന പ്രോബ്ലെംസ് ആണ് എന്നു തോന്നി പോകും.. എല്ലാവരും നല്ല ഒർജിനൽ ആക്ടിങ് ആണ്.. നല്ല നല്ല വീഡിയോസ് കാണാൻ വെയ്റ്റിംഗ് ആണ്.. 👍👍👍🙂🙂🙂

  • @shilpasreekanth
    @shilpasreekanth 2 ปีที่แล้ว +1

    വളെര നല്ല ഒരു വിഷമാണ് കാണിച്ചിരിക്കുന്നത്. ഇന്നത്തെ കാലത്തെ പല ദമ്പതികളും കുട്ടികൾ വൈകി മതി എന്ന് തീരമാനം എടുക്കന്നവർ ആണ്. അവരുടെ സ്വകാര്യതയിൽ കടന്നു കയറി ഇറിട്ടേറ്റ് ചെയ്യുന്ന ഒരുപാട് പേരുണ്ട്. പുച്ഛം ആണ് അത്തരക്കാരോട് തോന്നാറ്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെ ബഹുമാനിക്കാ൯ നാം ഇനിയും പഠിച്ചിട്ടില്ല എന്ന വസ്തുത. ഒരാളെ കാണുമ്പോളോ വ്യക്തികൾ ഒത്തുചേരുമ്പോളോ ചർച്ച ചെയ്യാ൯ നല്ല പ്രയോജന പ്രദമായ വിഷയങ്ങൾ തിരഞ്ഞെടുക്കുവാ൯ ഇനിയെങ്കിലും എല്ലാവർക്കും സാധിക്കട്ടെ.... @SKJ Talks , നിങ്ങളുടെ സബ്ജക്ട് സെലക്ഷ൯ എന്നും നല്ലതാണ്. ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകുവാ൯ സാധിക്കട്ടെ.... എല്ലാ ആക്ടേഴ്സി൯റെ അഭിനയവും പ്രശംസനീയം തന്നെ

  • @sumisiddique9997
    @sumisiddique9997 2 ปีที่แล้ว +3

    Last bhagam manassine vallathe pidichulachu avrde aa happiness kondulla ending athu pwolichu. Iniyum ithupole Alla ithukkum mele Ethan ningalkku kayiyum. Keep it up SKJ teams.

  • @rinnasable
    @rinnasable 2 ปีที่แล้ว +10

    I have something to add, there are couples who never had children... Beacuse of different conditions...
    Myself, everytime I concieved I lost my pregnancy cos of Chromosomal abnormalities. Still I forced myself with treatment and all.

  • @athiravinu499
    @athiravinu499 2 ปีที่แล้ว +13

    ശെടാ last കണ്ടപ്പോ സന്തോഷം കൊണ്ട് കരഞ്ഞു പോയി 😃🥰🥰🥰🥰🥰

  • @sivanpillaichithiraputhira9409
    @sivanpillaichithiraputhira9409 2 ปีที่แล้ว +1

    കാലാനുസൃതമായ് ഓരോ കുടുംബവും ഉൾക്കൊള്ളേണ്ട പാഠം ഹൃദയസ്പർശിയായ ആവിഷ്ക്കാരം ,അഭിനന്ദനങ്ങൾ

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot ❤️
      ഇനിയെങ്കിലും കുട്ടികളില്ലാത്ത ദമ്പതികളെ ആരും കുത്തിനോവിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @jabirjabi6627
    @jabirjabi6627 2 ปีที่แล้ว +35

    എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 4വർഷം ആയി എന്റെ അവസ്ഥ ഇങ്ങനെ തന്നെ 😔😔പറയുന്നവർക്ക് എന്തും പറയാമല്ലോ മറ്റുള്ളവർക് സങ്കടം ആകുമെന്ന് അവര്ക് അറിയണ്ടല്ലോ 😔😔

    • @ajimolssherif4355
      @ajimolssherif4355 2 ปีที่แล้ว

      പ്ലീസ് consult ജോയ്‌സ് ഹോസ്പിറ്റലിൽ വൈറ്റില എന്റെ ഫ്രണ്ട് ന് 8ഇയർ കഴിഞ്ഞു കുട്ടി ഉണ്ടായി

    • @thasnijabbar5659
      @thasnijabbar5659 2 ปีที่แล้ว

      4 വർഷത്തെ കാത്തിരിപ്പ്
      ഇപ്പോ ഞൻ പ്രേഗ്നെണ്ട് ആണ്
      പ്രദീക്ഷയോടെ കാത്തിരിക്കുക
      🥰🥰🥰🥰

    • @aryaajith8751
      @aryaajith8751 2 ปีที่แล้ว

      ഒരിക്കലും വിഷമിക്കണ്ട. ക്ഷമയോടെ കാത്തിരിക്കൂ.. ഉറപ്പായും വാവ വരും... വിഷമിക്കാതെ....

    • @shonakollanandi8086
      @shonakollanandi8086 2 ปีที่แล้ว

      4 varsham kaathirunna njamgalkkoru kunjundaayae. Stay positive

  • @rushnakp6424
    @rushnakp6424 2 ปีที่แล้ว +2

    Really toching video... ഞാനും ഈ situationloode കടന്നു പോയിട്ടുണ്ട്...5 years...... Periodsnte date ഒരു ദിവസം തെറ്റുമ്പോയേക്കും pregnancy kitnay mediccal shopilekk ഒരു പാട് പോയിട്ടുണ്ട്..... അൽഹംദുലില്ലാഹ്... ദൈവത്തിന്റെ മഹത്തായ അനുഗ്രഹത്താൽ ഇന്നെന്റെ മകന് ഒന്നര വയസ്സായി..... പ്രതീക്ഷയോടെ ദൈവത്തോട് പ്രാർത്ഥിക്കുക..... തീർച്ചയായും ഫലമുണ്ടാകും.....

  • @DiptiNaik
    @DiptiNaik 2 ปีที่แล้ว +4

    I think everyone should respect the decision of having or not having a child!.. It depends on each other bodies!
    Being pregnant is just the decision of the couple and not society

  • @suganyapaulraj3194
    @suganyapaulraj3194 2 ปีที่แล้ว +6

    Literally I got tears..while seeing this whole video......fantastic acting..and expression....keep it up....I use to see the Same faces in all videos but I never get bored......played well...👍👍

  • @neenujose7159
    @neenujose7159 2 ปีที่แล้ว +19

    The attitude of our society is weird.. if you are childless, they have a problem..
    But if you get pregnant with a third or fourth child it becomes even bigger problem.. if you have a late pregnancy then it’s the end of the world!!!
    Value what you have.. take responsibility for your own decisions.. tell others to mind their own business..😊

  • @thasniyamuneer865
    @thasniyamuneer865 10 หลายเดือนก่อน +1

    8 വർഷമായി ഇപ്പോഴും ഇതൊക്കെ അനുഭവിക്കുന്നു 😢

  • @entertainmentvlogs2516
    @entertainmentvlogs2516 2 ปีที่แล้ว +13

    എൻ്റെ കല്യാണം കഴിഞ്ഞു ഒരു കൊല്ലം ആയി, ഇപ്പൊതന്നെ എല്ലാവരും ചോദിക്കാൻ തുടങ്ങി , കുട്ടികൾ ആയിലെ എന്ന്

    • @aswathykrishna6520
      @aswathykrishna6520 2 ปีที่แล้ว +2

      Endeyum

    • @rinshidamushfiq8929
      @rinshidamushfiq8929 2 ปีที่แล้ว +3

      Entem but ennod choikkunnilla hus gulfil aayoond 😂 വന്നാൽ thudanghum chorichil 😂😂

    • @entertainmentvlogs2516
      @entertainmentvlogs2516 2 ปีที่แล้ว +2

      Ente hus ippo gulfil annu , but athonnum chothikunnavar ariyunillalo

    • @rinshidamushfiq8929
      @rinshidamushfiq8929 2 ปีที่แล้ว +1

      @@entertainmentvlogs2516 😂

    • @nimififinishi2486
      @nimififinishi2486 2 ปีที่แล้ว +4

      Kalyanam kayinj one month aakumbeyekkum chodhikkunnavar und ennittano 1year😶

  • @renjithmenon1110
    @renjithmenon1110 2 ปีที่แล้ว +4

    ഞങ്ങളുടെ നാട്ടിൽ ഒരു ആൾക്ക് മാനേജിനു ശേഷം 20 കൊല്ലം കഴിഞ്ഞിട്ടാണ് ഒരു കുട്ടി ഉണ്ടായത്

  • @femi325
    @femi325 2 ปีที่แล้ว +26

    thank you making this video , it's true that our relatives and neighbours are one more tensions than ourselves , it's the same thing i face in my life , so did one i just don't care others tell me do or what they think of me , it's our life when the time comes the new life will come to us within in no time

  • @raees316
    @raees316 2 ปีที่แล้ว +1

    കുട്ടികൾ എന്ന ബാധ്യത വേണം എന്ന് എന്തിനാണിത്ര ആഗ്രഹം....... ജീവിതം ആസ്വദിക്കാൻ കൂടിയുള്ളതാണ്

  • @kankanisharma576
    @kankanisharma576 ปีที่แล้ว +3

    I don't understand your language but all your videos with subtitles are excellent, it's really beautiful to show the society problems so beautifully, all actors are nice doing so natural acting.

  • @sureshbabup7579
    @sureshbabup7579 2 ปีที่แล้ว +47

    നമ്മുടെ ജൂനിയറിനു സുഖമാണോ എന്ന് അറിയാനാ..
    കണ്ണ് നിറഞ്ഞു പോയി.. Skj ❤❤❤

  • @Rose-eu7jx
    @Rose-eu7jx 2 ปีที่แล้ว +7

    കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കേ അതിന്റെ വിഷമം അറിയു😢😢😢

  • @KimTaehyung-tv5jb
    @KimTaehyung-tv5jb 2 ปีที่แล้ว +4

    To find such a husband is very rare..🥺💜

  • @stylistacakesstylista3381
    @stylistacakesstylista3381 2 ปีที่แล้ว +3

    Njanum anubavichadhan. Mrg vegam kanju prgnt age avunnedheyullu. 1 ara varsham vaigiyadhin njan anubavicha vedhana chillareyunnum alla.... Alhmdulillah ippo 2 makkal ayi😊boy and grl😊

  • @midlajppjappu6690
    @midlajppjappu6690 2 ปีที่แล้ว +1

    This story dedicated my sister.....aval aahn ippo vlch paranjath ingne oru video de karyam...ente pengal karayukayayirunnu...ith parayumpol...kalyanm kazhinjitt 4 varsham aayi kunjinngal illann paranj orupad torcher sahichu ..veettukaraya njngalkk oru kozhappavum illa...nattukarakkm ayalkkarkkm aayirinnu koyppam muzhuavan...cheriya count nte prblm mathre undayirinnullooo ..Dr pratheeksha kayvittilla....2 kollam kazhiyumpolkk nettiyil ottich nadakkenda gathi aayi kuttikal aayillaa...aayillannullath... pathiye purath pokunnath vare aval nirthi...but dhiavam kayvittilla...inn rand iratta penkutti kalude Amma aahn aval... happy family..nammude samoohathil kuttikal aavunnillann paranj ottappedal anubhavikkunna orupad couples ind ..avrude vedhanayum pinned undavunna santhoshavum krithyamayi include chythu....good work guyz ...keep going

  • @musthumahfu9582
    @musthumahfu9582 2 ปีที่แล้ว +5

    ക്ലൈമാക്സ്‌ കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു പോയ്‌ 😔😔😔

  • @aami143
    @aami143 ปีที่แล้ว

    ആ ഏട്ടൻ പറഞ്ഞ ഡയലോഗ് എല്ലാം സൂപ്പർ. പെണ്ണിനെ പ്രസവിച്ചില്ല വെച്ച് വില കുറച്ചു കാണരുത്. എല്ലാം അറിയുന്ന കർത്താവ്‌ തമ്പുരാൻ കർമ്മ ഫലം നൽകും. മക്കൾ ഇല്ലാത്തോർക് പടച്ചോൻ മക്കളെ നൽകി അനുഗ്രഹിക്കട്ടെ.

  • @abhilove7386
    @abhilove7386 2 ปีที่แล้ว +5

    Adoption annath valiya oru karyam anu..athu kudi paranjathinu👏👏👏 and jayaram bro is excellent actor..great msg..✌

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot ❤️
      ഇനിയെങ്കിലും കുട്ടികളില്ലാത്ത ദമ്പതികളെ ആരും കുത്തിനോവിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @gpparama
    @gpparama 2 ปีที่แล้ว +6

    Wishing a healthy child to all couples opening to a world of happiness

  • @itspersonal3397
    @itspersonal3397 2 ปีที่แล้ว +6

    Ella bharthakanmrum ithpole supprt chyanam enilla ... chilar veetkar paryunad ket onm mindathe nilkm..chilar veetukare supprt chyth nikkm..Bharthakanmar support chythal Eath pradhisathiyum tharanam chyam☺

  • @kripak9348
    @kripak9348 2 ปีที่แล้ว

    ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി ഇതുപോലെ ഒരു നാൾ എനിക്കും ഉണ്ടാവുമെന്ന് പ്രതീക്ഷയുണ്ട് ഞങ്ങൾ കാത്തിരിക്കുകയാണ് ഒരു കുഞ്ഞിനുവേണ്ടി

  • @jayakrishnan.s2845
    @jayakrishnan.s2845 2 ปีที่แล้ว +3

    നിങ്ങൾ ചെയ്ത വിഡിയോകളിൽ ഏറ്റവും ഭംഗിയായ വീഡിയോ ❤️👌👌👌👌👌👌👌👏👏👏👏

  • @PushpajaSajeesh
    @PushpajaSajeesh 2 ปีที่แล้ว +1

    2 kuttykalude ammayayittum video kandapol last karanjupoyi..... Kuttykal illathavarude feelings serikum express cheythu..... Theme and acting👌🏻

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks Chinju

  • @sainushaby3979
    @sainushaby3979 ปีที่แล้ว +3

    7 വർഷം ആയി ഞാനും കാത്തിരിക്കുന്നു ഒരു baby ക്ക് വേണ്ടി 😓😓😓
    അവസാനം +ve കാണിക്കുന്ന ഭാഗം കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു 💞💞

    • @sainushaby3979
      @sainushaby3979 ปีที่แล้ว +1

      @@bettytreesajoseph8254 prayar for all

  • @malavikamalu4625
    @malavikamalu4625 2 ปีที่แล้ว +1

    അത് സത്യമാണ്. കുഞ്ഞുങ്ങൾ വേഗം ഉണ്ടായാലും ഉണ്ടായില്ലെങ്കിലും സമൂഹത്തിൽ കുറ്റങ്ങളാണ് ഉള്ളത്.
    ആരെയും വേദനിപ്പിക്കരുത് എന്റെ ജീവിതത്തിൽ നടുന്നത് എങ്ങനെയാണ്

  • @sanaazhar333
    @sanaazhar333 2 ปีที่แล้ว +11

    ബിസ്‌നസ്സിലെ പാർട്ണർമാരുടെ ചതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @renujoy1421
    @renujoy1421 2 ปีที่แล้ว +1

    സത്യം..... ഒരുപാട് കുത്ത് വാക്കുകൾ കേൾക്കേണ്ടി വരുന്നത് സ്ത്രീകൾ മാത്രം ആണ്..... Worth msg... Thnks for the loving video

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Renu❤️
      ഇനിയെങ്കിലും കുട്ടികളില്ലാത്ത ദമ്പതികളെ ആരും കുത്തിനോവിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @ruksanasajid6791
    @ruksanasajid6791 2 ปีที่แล้ว +8

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ആണ് ഓർമ വന്നത്. ഇതേ അവസ്ഥയിലൂടെ ആണ് ഇന്ന് ഞങ്ങൾ കടന്ന് പോകുന്നത്. കല്യാണം കഴിഞ്ഞിട്ട് 3 വർഷം ആയി. ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല. ഓരോ മാസവും പ്രതിക്ഷയോടെ കാത്തിരിക്കും. ചില ആളുകളുടെ സംസാരം കേൾക്കുമ്പോൾ തോന്നും ഞങ്ങൾ വേണ്ടന്ന് വെച്ചതാണ് എന്ന്. അവരോട് ഏങ്ങനെ പറയാൻ ആണ് ദൈവം നമുക്ക് ഒരു അവസരം തരാത്തത് ആണ് എന്ന്

    • @awesomeideas8950
      @awesomeideas8950 2 ปีที่แล้ว +2

      കല്യാണം കഴിഞ്ഞിട്ട് 3 വര്ഷം അല്ലെ ആയുള്ളൂ. അതിനിടക്ക് തന്നെ ആളുകൾ ചോദിച്ചു തുടങ്ങി എങ്കിൽ നമ്മുടെ സമൂഹത്തിനു എന്തോ കാര്യമായ പ്രശ്നം ഉണ്ട്.

  • @anjalipc3719
    @anjalipc3719 10 หลายเดือนก่อน +1

    കല്യാണം കഴിഞ്ഞിട്ട് പതിമൂന്ന് വർഷം ആയി ഇപ്പോള് ഞങ്ങളോട് ആരും ചോദിക്കാറില്ല എന്ത് കൊണ്ട് ആണ് എന്ന്