Pregnancy - What Men Should Know | Your Stories EP - 94 | SKJ Talks | Pregnancy Care | Short film

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.1K

  • @arshanarafeeq6469
    @arshanarafeeq6469 2 ปีที่แล้ว +435

    പ്രെഗ്നന്റ് ടൈമിൽ ഏതൊരു പെണ്ണിന്റെയും സന്തോഷം അവളുടെ ഭർത്താവ് എല്ലാ കാര്യത്തിലും അവളെ സപ്പോർട്ട് ചെയ്യുന്നത് ആണ് . ഇത്
    പോലെ ഇപ്പോഴും സമൂഹത്തിൽ നടക്കുന്നുണ്ടെങ്കിൽ ഈ വീഡിയോ കണ്ടിട്ട് നന്നാവട്ടെ ❤️❤️👌👌

  • @rechuunni4306
    @rechuunni4306 2 ปีที่แล้ว +600

    I'm 5 Month pregnant. ഓരോ ചെറിയ കാര്യങ്ങൾ പോലും എന്നെക്കാൾ നന്നായി ശ്രെദ്ധിക്കുന്ന ഒരു husband ആണ്. Thank God

  • @irfanafayiz9253
    @irfanafayiz9253 2 ปีที่แล้ว +1341

    ഇങ്ങനെയുള്ള അമ്മായിമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം ✨️

  • @blessieminu
    @blessieminu 2 ปีที่แล้ว +144

    I am blessed to have a great husband who took very good care of me throughout my pregnancy and till date. Watching this video, is one of a kind which is the need of the hour. Great team work guys. God bless you reach many more miles across your journey.

    • @skjtalks
      @skjtalks  2 ปีที่แล้ว +10

      Thanks a lot Blessie

    • @VernaGNair
      @VernaGNair หลายเดือนก่อน +1

      OK your husband

  • @remarajesh2312
    @remarajesh2312 2 ปีที่แล้ว +88

    ഇത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു... എനിക്ക് കിട്ടിയിട്ടില്ല ഒരു സ്നേഹവും പരിഗണനയും..

  • @Adhizz-b9m
    @Adhizz-b9m 2 ปีที่แล้ว +458

    All a pregnant woman wants is her husband, s presence and care..... 🙂💖
    Great work!

    • @skjtalks
      @skjtalks  2 ปีที่แล้ว +41

      True, Adhi.
      Thanks a lot 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @renjankh1175
      @renjankh1175 2 ปีที่แล้ว +5

      @@skjtalks 👍

    • @shameelshemi895
      @shameelshemi895 2 ปีที่แล้ว

      QQ~1

    • @anupoanu3526
      @anupoanu3526 ปีที่แล้ว +2

      Love and care

    • @anupoanu3526
      @anupoanu3526 ปีที่แล้ว +2

      Is important sir thank sir ❤😊

  • @murshidaashraf2588
    @murshidaashraf2588 ปีที่แล้ว +30

    ഇത് കാണുമ്പോൾ എന്റെ ജീവിതവുമായി നല്ല ബന്ധം ഉണ്ട്. ഒരിക്കൽ പോലും എന്റെ hus എന്റെ കൂടെ ചെക്കപ്പിന് വരുകയോ നിനക്ക് ന്താ വേണ്ടത് എന്തലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് എന്നോട് ചോദിച്ചിട്ടില്ല. ചെക്കപ്പിന് എന്റെ കൂടെ എന്റെ ഉമ്മയാണ് വരാറ്. അള്ളാഹു എല്ലാ മാതാപിതാക്കൾ ദീർഘയസ്സും ആരോഗ്യവും കൊടുക്കട്ടെ 🤲🏻🤲🏻🤲🏻

  • @athiraadharv5966
    @athiraadharv5966 2 ปีที่แล้ว +138

    What i faced through my pregnancy time... A lot of mental stress and depression... Each and every thing shown here potraited my life... Now i am mother of a baby boy... And a single mom too

    • @skjtalks
      @skjtalks  2 ปีที่แล้ว +16

      Stay strong Athira.
      Thanks a lot 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @roseknittingfuturelovely2234
      @roseknittingfuturelovely2234 2 ปีที่แล้ว +2

      I'm sorry for you I have a friend who has a single mother and met his father since when he was a baby because the father was not a good person.

    • @divyamenon2018
      @divyamenon2018 2 ปีที่แล้ว +9

      More power to you, lady
      It's better to be single, than having someone who never understands or supports you. And give you sooo much tension and pain. Stay blessed and happy forever

    • @therythm1669
      @therythm1669 2 ปีที่แล้ว +8

      Always better to leave such males and go ahead and stay happy and positive

    • @nikitafernandes461
      @nikitafernandes461 3 หลายเดือนก่อน

      So true 💯

  • @gccmalayali8097
    @gccmalayali8097 2 ปีที่แล้ว +93

    പ്രസവിക്കുന്നത് മുഴുവൻ പെൺ കുഞ്ഞുങ്ങളെ ആയത് കൊണ്ട് കുറെ പേര് കുടുംബങ്ങളിൽ നിന്ന് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്.
    ഇതിനെ കുറിച്ചൊരു വീഡിയോ ഇട്ടാൽ ചിലർക്ക് ഉപകാരപെട്ടേക്കാം

    • @wanderlust3327
      @wanderlust3327 2 ปีที่แล้ว +4

      Oru Penkunjinu vendi ivide oru kudumbam muzhuvan wait cheyyunnu

    • @sreelakshmivijay2791
      @sreelakshmivijay2791 2 ปีที่แล้ว

      @@wanderlust3327 njanum nte kudumpavum oru penkunjinayit kathirikunn...

    • @gccmalayali8097
      @gccmalayali8097 2 ปีที่แล้ว

      🌹🌹

    • @AminaAromal
      @AminaAromal 2 ปีที่แล้ว

      Njaanum 4 mnth pregnant aahnu....oru angel aaayirunnenkil ennu 😀

    • @wanderlust3327
      @wanderlust3327 2 ปีที่แล้ว

      @@AminaAromal njanum 4 month aanu..next week kazhinjal 5 start akum...enikum oru baby girl venam..ente husinu penkutttikale bayankara ishtaa

  • @sreelayam3796
    @sreelayam3796 2 ปีที่แล้ว +12

    എന്റെ ചേച്ചി ..... ഗർഭസ്ഥാവസ്ഥയിൽ ഏറ്റവും കൂടുതലായി കഷ്ടപ്പെട്ടു...... ഭർത്താവ് നന്നല്ലെങ്കിൽ അതും അതിലപ്പുറവും അനുഭവിക്കേണ്ടിവരും ...പാവം ഒത്തിരി അനുഭവിക്കുന്നത് ഞാൻ കുഞ്ഞുന്നാളിൽ നേരിൽ കണ്ടതാണ് .....

  • @latheefnbr6698
    @latheefnbr6698 2 ปีที่แล้ว +70

    👍🏻👍🏻👍🏻
    ഇതുപോലെ തന്നെ ഒരു പെൺകുട്ടിയെ കെട്ടിച്ചുവിടുമ്പോൾ ചെറുക്കന്റെ വീട്ടിലെ കുഞ്ഞുകുട്ടികളടക്കം ഇഷ്ട്ടപെട്ടെകിൽ മാത്രം കെട്ടിച്ചുവിടുക. അല്ലകിൽ ആ പെൺകുട്ടി അവിടെ വെറും അടിമയായി നിൽക്കേണ്ടി വരും. സ്വന്തം വീട്ടിലേക്കു പോകാൻ പോലും അവർക്ക് കൈയില്ല. എല്ലാത്തിനും കുറ്റം മാത്രം കണ്ടുപിടിക്കുന്ന വീട്ടുകാരവും . 😔😔

    • @geethapb6248
      @geethapb6248 11 หลายเดือนก่อน +1

      സുജിത്തെ നിന്നെ പോലെ ഒരു മകൻ നിന്റെ അമ്മ ഏറെ ഹാപ്പിയായിരിക്കുംഅല്ലേ 🙏❤️

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +8

    ഈ സമയം മിക്ക സ്ത്രീകൾക്കും ഉള്ളതാണ് കാൽ കഴപ് ഉറങ്ങാൻ പറ്റില്ല ഇടക് ഉള്ള മൂത്ര ശങ്ക നീര് പിന്നെ ഏറ്റവും ഇഷ്ടം ഉള്ള ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കാൻ തോന്നൽ മുളകും പുളിയും ഉടച്ചത് മിക്കവരും അതുമാത്രം കൂട്ടി ചോറ് കഴിക്കുന്ന ത് പിന്നെ എല്ലാവരുടെയും സ്നേഹവും സംരക്ഷണവും സഹായവും കിട്ടുന്നത് വലിയ ഭാഗ്യമാണ്

  • @shibisreeni1489
    @shibisreeni1489 2 ปีที่แล้ว +19

    ഈ hus നെ പോലെ ഉള്ള അമ്മായിഅമ്മ മാർ ആണ് കൂടുതൽ. Hus care ചെയ്താലും അവർ അതിന് സമ്മതിക്കില്ല. ഞങ്ങളും പ്രസവിച്ചവർ ആണ് എന്നുള്ള രീതിയിൽ 😏😏😏

  • @jincyvs905
    @jincyvs905 2 ปีที่แล้ว +602

    ലോകത്ത് നീ മാത്രം അല്ല ഗർഭിണി ആകുന്നതും പ്രേസേവിക്കുന്നതും എന്ന് പറഞ്ഞു എല്ലാം നിസാരം ആക്കി സംസാരിക്കുന്നവർ ഇതൊക്കെ ഒന്ന് കാണണം. നല്ല thought

    • @skjtalks
      @skjtalks  2 ปีที่แล้ว +40

      True. Jincy.
      Thanks a lot 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @solideogloreaglorea3787
      @solideogloreaglorea3787 ปีที่แล้ว

      എന്തിനാണ് പ്രസവിക്കാനും കുട്ടികളെ ഉണ്ടാക്കാനും പോകുന്നത്???..... വേറെ പണിയില്ലേ???...

  • @jumulathu5833
    @jumulathu5833 2 ปีที่แล้ว +22

    Prgnat അയമുതൽ പ്രസവം വരെ ഇക്ക അല്ലാ സഹായവും ചെയ്തിരുന്നു എപ്പഴും എനിക്കൊപ്പം മോനെ നോക്കാനും ഉണ്ട് 🥰

  • @silvyreji770
    @silvyreji770 2 ปีที่แล้ว +78

    അറിയാതെ കണ്ണ് നിറഞ്ഞു പോയി.. Pregnancy സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന എല്ലാ feelings ഉം പുരുഷന്മാർ അറിഞ്ഞിരിക്കണം.. അവരെ നല്ല പോലെ care ചെയ്യണം.. ഒരുപാട് നല്ല contents ഞങ്ങൾക്ക് വേണ്ടി സമ്മാനിക്കുന്ന skj talks എന്നാ youtube family ക്ക് ഒരുപാട് സ്നേഹത്തോടെ നന്ദി പറയുന്നു. ഒരുപാട് ഉയരങ്ങളിലേക് skj ഫാമിലി എത്തട്ടെ.. God bless you all😘🥰

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Silvy

  • @ravivarniyar9153
    @ravivarniyar9153 ปีที่แล้ว +11

    Amma always wins our hearts by her realistic act...

  • @Bowzandthings
    @Bowzandthings ปีที่แล้ว +266

    ഞാൻ ഇപ്പോൾ പ്രെഗ്നന്റ് ആണ്.7 മാസം ആയി, എന്റെ husband എന്നെ തീരെ കെയർ ചെയ്യാറില്ല 🥲🥲, ഹോസ്പിറ്റലിൽ നേരെ വണ്ണം കൊണ്ടുപോകാറില്ല 😭ഞാൻ വാശി പിടിച്ചാണ് ഓരോ തവണയും പോകാറ് 😢എന്തൊക്കെ ആവും എന്തോ, പേടി ആവുകയാണ് ഓരോ ദിവസം കഴിയുംതോറും, കരയാത്ത ഒരു ദിവസം പോലും ഇല്ല 😭എല്ലാവരും നിങ്ങടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ

    • @Hyunnn____673
      @Hyunnn____673 8 หลายเดือนก่อน +11

      Ipo engane und sis baby enth parayunu sugamalle

    • @kanyabae
      @kanyabae 8 หลายเดือนก่อน +8

      Ipo engane und

    • @shifashifa5595
      @shifashifa5595 8 หลายเดือนก่อน +8

      Delivery oke kaynju baby sugayirikkunno

    • @Minnuzz.7
      @Minnuzz.7 7 หลายเดือนก่อน +7

      Thirchayaayum😢Ellm sheriyaagum

    • @bruhhh......
      @bruhhh...... 7 หลายเดือนก่อน +6

      Chechi Pedikkanda Ellam Seriyavum 🥰🥰🥰

  • @hephzihephzi7030
    @hephzihephzi7030 2 ปีที่แล้ว +111

    Every word said at the last is true. And also you men don't compare ur wife with other men or your mother. Every woman's body is different. Give the proper care accordingly, because you can never feel what a woman undergoes in pregnancy.

    • @skjtalks
      @skjtalks  2 ปีที่แล้ว +13

      Very True, Hephzi.
      Thanks a lot 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @safvanayasinavc
      @safvanayasinavc 2 ปีที่แล้ว

      Good

  • @shankaridharuman6866
    @shankaridharuman6866 2 ปีที่แล้ว +42

    Nice concept,u brought my pregnancy memories now ,even i too expected many things like this from my husband,mother in law but during scan times he didn't come due to work.even during my delivery i myself went and admitted with my mother in law.he then came,some times men And mother in law never understands the pains ,difficulties,emotions during pregnancy.even many times when I come from job I feel like hungry but if I go and see kitchen it will be washed out clearly,but the mother in law which u shows in series are the kind of mother in law should be,but still in many houses it doesn't happen.very few mother in law are there who ask questions to son in favour of daughter in law .

  • @pranwaya1178
    @pranwaya1178 2 ปีที่แล้ว +91

    ഓരോ ഗർഭിണിയായി സ്ത്രീകളും ആഗ്രഹിക്കുന്നത് അവരുടെ കുടുംബത്തിൻറെ കരുതലാണ്
    പ്രത്യേകിച്ച് ഭർത്താവിന്റെയും അമ്മയുടെയും

    • @skjtalks
      @skjtalks  2 ปีที่แล้ว +2

      Yes, Pranwaya

  • @prasannaaruna8394
    @prasannaaruna8394 2 ปีที่แล้ว +54

    Great acting , that mom. Perfect expression, dialog delivery and message.
    Hats off STK.
    Similarly make one for women's pain, emotion and hormone changes during periods and men should understand them and share message like, periods is not a taboo topic, in office, schools,.etc.

  • @praveenakanakaraj5061
    @praveenakanakaraj5061 2 ปีที่แล้ว +61

    Amazing...please do one episode for postpartum issues...our society is very ignorant about it..even educated people don't care about the struggles of a new mother..

    • @skjtalks
      @skjtalks  2 ปีที่แล้ว +9

      Sure, Praveena.

    • @guppyslife
      @guppyslife ปีที่แล้ว

      Yes... Postpartum awareness athyavisamaanu.....❤❤❤❤❤❤❤❤❤

  • @mrs.ashvin5194
    @mrs.ashvin5194 2 ปีที่แล้ว +31

    Watching this during my 3rd trimester.blessed to have my perfect husband

  • @devikanarayaneeyam6645
    @devikanarayaneeyam6645 2 ปีที่แล้ว +70

    എന്റെ ഡെലിവറി കഴിഞ്ഞിട്ട് ഇന്നേക്ക് 45 days ആയതേ ഉള്ളൂ... പ്രെഗ്നൻസി time full എന്റെ hussband എന്നെ പൊന്നുപോലെയാ കൊണ്ട് നടന്നെ... വീട്ടിൽ ഞാനും ചേട്ടനും ചേട്ടന്റെ അച്ഛനും മാത്രം.. എന്നിട്ടും ഏഴാം മാസത്തിൽ പോലും എന്നെ എന്റെ വീട്ടിൽ വിട്ടിട്ടില്ല 🤷🏻‍♀️🤷🏻‍♀️ അതിൽ എന്റെ വീട്ടുകാർക്കു പരാതി ആർന്നു 😁😁.. കുഞ്ഞ് ഉണ്ടായി 10 days കഴിഞ്ഞത് മുതൽ ഏട്ടൻ കൂടെ ഉണ്ട്.. എല്ലാത്തിനും... Very happy to share my experience 🤗🤗❤️❤️

  • @anjukunju
    @anjukunju 2 ปีที่แล้ว +71

    ന്റെ ഏട്ടൻ എന്നെ പൊന്നുപോലെ നോക്കുന്നു 2 month pregnant ആണ് ഞാൻ... Feeling blessed to have you hubby 😘😘

    • @skjtalks
      @skjtalks  2 ปีที่แล้ว +2

      Thanks a lot Anju🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @dinnymariyam1234
    @dinnymariyam1234 2 ปีที่แล้ว +52

    Pregnancy is a beautiful journey and we are expecting care and support from husband beautiful message thanks to the team

    • @skjtalks
      @skjtalks  2 ปีที่แล้ว +4

      Thank you Dinny

  • @aziworld6194
    @aziworld6194 2 ปีที่แล้ว +36

    ഞാൻ പ്രെഗ്നന്റ് ആയിരിക്കുമ്പോൾ രാത്രി നല്ല ഉറക്കം ആവുമ്പോ എനിക്ക് മസിൽ കയറും കാലിൽ. ഇന്റെ ഇക്ക നെ അറിയിക്കാതെ എഴുന്നേറ്റു വേദന അനുഭവിക്കും. പക്ഷെ എന്റെ ഓരോ ചലനങ്ങളും ഇന്റെ ഇക്ക നല്ലോണം മനസ്സിലാക്കിയിരുന്നു. I love my ഇക്ക. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഇന്റെഇക്ക ആണ്

    • @sirajelayi9040
      @sirajelayi9040 ปีที่แล้ว

      എൻ്റെ 3 ആം ഡെലിവറി ഇപ്പൊ kazhinjolloo..പ്രഗ്നൻസി ടൈമിൽ എൻ്റെ ഇക്ക ചെരിപ്പ് പോലും കഴുകി തന്നിരുന്നു,ലാസ്റ്റ് ടൈമിൽ ആൾക് കാലിൻ പരിക്ക് പറ്റി റെസ്റ്റ് ആയി ഓർക്കാൻ വെയ്യ

  • @dreamcatcher5950
    @dreamcatcher5950 2 ปีที่แล้ว +16

    Chandniyekond eppozhum sad roles mathram cheyyippikkaathe happy roles koody idak kodukkanam…her smile is nice☺️

  • @harshamohan2311
    @harshamohan2311 2 ปีที่แล้ว +141

    I don't know what to say.! Every piece of content you present brings a lot of awareness in today's society..💯
    Team "SKJ Talks" May you reach many more heights..❤️💯🙌🏾

    • @skjtalks
      @skjtalks  2 ปีที่แล้ว +5

      Thanks Harsha

    • @sharminakk1601
      @sharminakk1601 2 ปีที่แล้ว

      Nice Message... Keep going👍🏻

  • @avrilhaynes2842
    @avrilhaynes2842 2 ปีที่แล้ว +9

    So true a women needs love and to be pampered during her pregnancy men have to be mor understanding . Great video

  • @juniethomas3704
    @juniethomas3704 2 ปีที่แล้ว +31

    Definitely sharing this!! Some men need to see this!!! Hope it opens some eyes!!!

    • @skjtalks
      @skjtalks  2 ปีที่แล้ว +3

      Thanks a lot Junie 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @chichusdreamworld
    @chichusdreamworld 2 ปีที่แล้ว +205

    ഇത് കാണുമ്പോൾ ഒരുപാട് hearttouching ആയി 😔എന്റെ ജീവിതത്തിന്റെ ഏതൊക്കെയോ ഭാഗങ്ങൾ മിന്നി മറിഞ്ഞു പോയി 🙏ഗർഭിണി ആണെന്ന് അറിഞ്ഞപ്പോഴൊക്കെ വലിയ സന്തോഷമൊക്കെ ആയിരുന്നു but ഒരിക്കൽ പോലും എനിക്ക് എന്താ വേണ്ടത് ഞാൻ ഏത് അവസ്ഥയിൽ ആണ് ജീവിച്ചത് എന്നൊന്നും എന്റെ husinu തോനിട്ടില്ല ഒറ്റക്ക് ഹോസ്പിറ്റലിൽ പോവാൻ പേടി ആയിട്ട് അടുത്ത വീട്ടിലെ ചേച്ചിയെ കൂട്ടിയാണ് മിക്കപ്പോഴും പോയിരുന്നത് 😭ഇതുപോലെ ഉള്ള അവസ്ഥകൾ ആർക്കും ഉണ്ടാവരുത് ആർക്കും 🙏

    • @vidhyaslifestyles
      @vidhyaslifestyles 2 ปีที่แล้ว +13

      Enikkum enthokkeyo orma vannu.. Ethrayo pravashyam ottakk hospitalil poyirikkunnu.. Ellavarum husbandumayi check up nu varumbol othiri vishamam thonniyitund.. Pinne manasine paranju aswasippikkum.. Husbandinte care orupadu agrahikkunna time anu pregnancy period.. Appo kittunna love and care jeevithathil orikkalum marakkilla..

    • @chichusdreamworld
      @chichusdreamworld 2 ปีที่แล้ว +3

      @@vidhyaslifestyles sathyam 😔

    • @merina146
      @merina146 2 ปีที่แล้ว +4

      ഞാനും 😔

    • @chichusdreamworld
      @chichusdreamworld 2 ปีที่แล้ว +16

      Comments കണ്ടപ്പോൾ മനസിലായി എന്നെ പോലെ ഒരുപാട് പേര് ഉണ്ട് ഇത് പോലെ എന്ന് 😔happy ആയി ഇരിക്കു നമ്മൾക്കും വരും ഒരു ദിവസം ☺️

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 2 ปีที่แล้ว +2

      @@vidhyaslifestyles അമ്മ അമ്മായിമ്മ ഒന്നും ഇല്ലെ കൂടെ വരാൻ... എൻ്റെ കൂടെ hus Umma aayirunnu വരാര്
      So sad sis

  • @chandrakumar8889
    @chandrakumar8889 ปีที่แล้ว +3

    Excellent Mr Director. The female lead has very well expressed the feelings of a pregnant woman. Her eyes speak & carry the story forward. Well done. Good luck. I am from Madurai.

  • @debjanisarkar9136
    @debjanisarkar9136 2 ปีที่แล้ว +7

    I am very lucky to have a very caring and loving husband.. Without any complaint he supports me for everything..We are single earning and expecting our second child but he never compromised anything.. ❤️

  • @soumyaranjith128
    @soumyaranjith128 2 ปีที่แล้ว +58

    ഇവിടത്തെ സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി 🥰✋️

  • @vinoshisharika260
    @vinoshisharika260 2 ปีที่แล้ว +5

    Awww🥺♥️I'm Sinhalese and an A/l student...... Accidentally saw this videos in last week 😃 since that day , I'm addicted to those videos 😸 after studying, I come to you tube and watch them 😃don't know about them but the main actor and actress are my fav 💕and the man who speaks after the video is handsome and he has an eye - catching smile 🤩 thnx for those videos and for English subtitles ............. love them all❤️

  • @nizayshu4452
    @nizayshu4452 2 ปีที่แล้ว +15

    👍🏻 നിങ്ങളുടെ എല്ലാ topicum അടിപൊളി 👍🏻👍🏻 ഈ സമയത്ത് ഭർത്താവിന്റെ സാമിപ്യ maan oru പെണ്ണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്
    Team SKj nice topic 👍🏻👍🏻👍🏻👍🏻👍🏻

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      True, Nizayshu.
      Thanks a lot 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @lekshmilechu1415
    @lekshmilechu1415 2 ปีที่แล้ว +38

    Simple n perfect 😍😍 ithu pole oru positive amma life inde ellam set aanu 🥰💕good feel video💯❤

    • @skjtalks
      @skjtalks  2 ปีที่แล้ว +4

      Thanks a lot Lekshmi 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @momme9532
    @momme9532 2 ปีที่แล้ว +12

    ഇവിടെ നേര തിരിച്ചാണ് husband വല്ലപ്പോഴും വരും husbandinta വീട്ടുകാർ ഇതുവരെ എനിക്കും കുഞ്ഞിനും എങ്ങനെ ഉണ്ടെന്നുപോലും ചോദിച്ചിട്ടില്ല 7മാസം ആയി ഇതുവരെ ആരും എന്റ അമ്മയാണ് ദൂരം നിന്നും 3മണിക്കൂർ യാത്ര ചെയ്ത് വരുന്നത് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ ആരും തിരക്കാറ് പോലും ഇല്ല കാലിൽ മസിൽ കേറി രാത്രി ആയാലും ഒറ്റക് കിടന്നു കരയും

    • @Safna-t9x
      @Safna-t9x 27 วันที่ผ่านมา

      🙂

  • @salmarosevincent1443
    @salmarosevincent1443 2 ปีที่แล้ว +12

    അമ്മേടെ ഡയലോഗ്സ്... സൂപ്പർ.... കുറേ പേരുടെ കണ്ണുതുറക്കാൻ പറ്റിയ വീഡിയോ..... May god bless all

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks Salma

  • @elizabethsamuel2894
    @elizabethsamuel2894 2 ปีที่แล้ว +12

    It’s so nice to have a understanding mother in law. Mine would only support her son.

  • @jerinphilipabraham2752
    @jerinphilipabraham2752 2 ปีที่แล้ว +45

    It was an thoughtful message!💞
    But could have mentioned "postpartum depression" & the "mood swings" woman experiencing thru pregnancy!
    Every 1 of 5 woman experience postpartum depression, which most of men don't know!

    • @jenniferjp6980
      @jenniferjp6980 2 ปีที่แล้ว +4

      Yes true
      Pls make a video on postpartum depression

    • @skjtalks
      @skjtalks  2 ปีที่แล้ว +3

      Sure, Jennifer

    • @skjtalks
      @skjtalks  2 ปีที่แล้ว +5

      Will surely do in future, Jerin.

  • @litz171
    @litz171 2 ปีที่แล้ว +35

    Hi SKJ team,
    As usual the theme was awesome. I have experienced some behavioral issues in children whose mother 's were struggling with mental stress during their pregnancy... even Otism, depression in children etc

  • @UMERSAALI
    @UMERSAALI 2 ปีที่แล้ว +527

    *എന്റെ വൈഫ് ന്റെ രണ്ടു പ്രാവശ്യവും ക്യാരിങ് ആണെന്നു അറിഞ്ഞ മുതൽ ഡെലീവറി വരെ ഞാൻ തന്നെ ആയിരുന്നു കൂടെ പോയത്. ഭാര്യ യുടെ 'അമ്മ അതിൽ ചെറിയ പരാതി പോലും പറഞ്ഞു 🥰*

    • @sureshbabup7579
      @sureshbabup7579 2 ปีที่แล้ว +10

      ഞാനും... 👏

    • @farseenafaizal786
      @farseenafaizal786 2 ปีที่แล้ว +13

      My husbent also

    • @muhammedalif4038
      @muhammedalif4038 2 ปีที่แล้ว +33

      ഞാനും .. ഒരു ചെറിയ പരാതിക്ക് പോലും ഇട കൊടുത്തിട്ടില്ല.. ഞങ്ങളുടെ മോൻ Isha'q ന് ഇപ്പൊൾ 2 വസ്സ്സ് 4 മാസം പ്രായം ആയി .. ഇപ്പോഴും breast feeding ഉണ്ട്.. അത് കൊണ്ട് Alhamdulillah മോൻ ആരോഗ്യത്തോടെ തന്നെ ഇരിക്കുന്നു .. Carrying time മാത്രം അല്ല, post deliveryum ഒരു അമ്മക്ക് , ഒത്തിരി ഹെൽപ് പിന്നെ നമ്മുടെ സാമീപ്യം ആവശ്യം ഉണ്ട് .. കുട്ടികൾ ഒരു വലിയ അനുഗ്രഹം ആണ് ..കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുട്ടികൾ ഉണ്ടാവാൻ നീ തുണക്കനെ നാഥാ.. അമീൻ !!

    • @abidham3443
      @abidham3443 2 ปีที่แล้ว +1

      Same

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 2 ปีที่แล้ว +7

      അത് കടമയാണ്... ഔദാര്യമല്ല 🙏

  • @rajeshkannanr1220
    @rajeshkannanr1220 2 ปีที่แล้ว +35

    Surjith anna..
    I'm Rajesh from virudhunagar (The group of Idhayam). Hats off your creation. Your mom is not a just a act, she's live the real character into the concept 👏 .
    I appreciate your effort more.

    • @skjtalks
      @skjtalks  2 ปีที่แล้ว +3

      Thanks a lot Rajesh.

  • @rinufahad4860
    @rinufahad4860 2 ปีที่แล้ว +71

    വളരെ നല്ല ഒരു content ആണ് SKJഎന്നത്തേയും പോലെ പൊളി വീഡിയോ. ഗർഭ കാലത്ത് അമ്മ ഹാപ്പി ആയാലേ കുഞ്ഞുആരോഗ്യമുള്ളതാവൂ. ✨️👍Thankyou Skj❣️

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Well said, Rinu.
      Thanks a lot 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @suganyapaulraj3194
    @suganyapaulraj3194 2 ปีที่แล้ว +15

    This channel and guys definitely need millions and millions of subscribers.....I wish you the best team ....always awesome contents...

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Suganya🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @anuanil4474
    @anuanil4474 2 ปีที่แล้ว +34

    Superb... Hats off to the skj team. Great words by mother in law... Ingane ulla ammamar nammude society undavatte..maari chinthikatte... Be with the girl who comes to your family treat her as your daughter....

    • @skjtalks
      @skjtalks  2 ปีที่แล้ว +2

      Thanks a lot Anu🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @faseelafasee5840
    @faseelafasee5840 2 ปีที่แล้ว +4

    ഞാൻ രണ്ട് കുട്ടികളെ ഗർഭിണിയായ എനിക്ക് കിട്ടിയത് സ്നേഹവും പരിചരണമല്ല അടിയും വഴക്കും മാണ് മുത്തയാളെ ഗർഭിണിയായ പോൾ 2മാസം വരെ ആഗ്രഹം സാധിച്ചു തന്നിരുന്നു രണ്ടമാത്തെ ആളെ വിശേഷമായപോൾ അവഗണന മാത്രം അവോഷൻ ചെയാൻ വരെ പറഞ്ഞു സമ്മതിക്കാതെ വന്ന പോൾ അടിയും

  • @oggyaliyanff5097
    @oggyaliyanff5097 2 ปีที่แล้ว +19

    I am 6 month pregnent. Ente husband enne ponnu pole aanu nokkunnathu.Ente family um husband nte family yeyum adheham nokkunnathu.Skj talks ennum nalla content aanu konduvarunnathu.Keep it up

  • @AranjithA_sumeesh
    @AranjithA_sumeesh 2 ปีที่แล้ว +6

    I would like to get a husband like the guy who is presenting this video, its more better i think, bcz he knows the pain that every women is going through, anyway a great work👍🏼

  • @afithaanzar6975
    @afithaanzar6975 2 ปีที่แล้ว +6

    ഈ വീഡിയോ എല്ലാവരുo കാണേണ്ടതാണ്.. അടിപൊളി വീഡിയോ ആണ്... നിങ്ങളുടെ ഓരോ വീഡിയോസും മുടങ്ങാതെ കാണുന്ന ഒരാൾ ആണ് ഞാൻ...👍👍👍👍

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Afitha🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Peradox-dls
    @Peradox-dls 2 ปีที่แล้ว +38

    ഇവരുടെ ഓരോ വീഡിയോകളും അതിലെ മെസ്സേജുകളും അഭിനയിക്കുന്നവരും പൊളിയാണ് എല്ലാരും നല്ല കഴിവുള്ളവർ🥰🥰🥰🥰🔥🔥😍😍😍😍, കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🥰🥰😍😍

    • @skjtalks
      @skjtalks  2 ปีที่แล้ว +2

      Thank you

    • @Peradox-dls
      @Peradox-dls 2 ปีที่แล้ว +1

      🥰🥰😍😍

    • @irshanaiqbal4103
      @irshanaiqbal4103 ปีที่แล้ว

      😊😊😊😊😊👌👌👌👌

  • @anujoseph7966
    @anujoseph7966 2 ปีที่แล้ว +141

    അരുണിന്റെ അഭിനയം💓💓
    പ്രത്യേകിച്ച് ക്ലൈമാക്സ്❤‍🩹
    അതിനു ശേഷം ഉള്ള സ്നേഹം കാണിക്കുന്ന സീൻ ഒക്കെ 😘😘😘

    • @skjtalks
      @skjtalks  2 ปีที่แล้ว +12

      Thanks a lot Anu🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @naseemarazak6759
      @naseemarazak6759 2 ปีที่แล้ว

      @@skjtalks o

  • @olivianair2284
    @olivianair2284 2 ปีที่แล้ว +2

    My husband just dumped me in my home as he said he can't cook for me. I was having severe vomiting. And at home mom said she can't take care of me as she has to take care of my brothers twins who were.2 yrs old. Every day was a struggle. The worst period in my life...

  • @rahizubair8567
    @rahizubair8567 2 ปีที่แล้ว +35

    ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച നാളുകൾ... ❤️❤️❤️

  • @AmruthamGamayah
    @AmruthamGamayah 2 ปีที่แล้ว +23

    Good subject👏👏ഇതുപോലെ ഉള്ള ഭർത്താക്കന്മാർ ഉണ്ട്...എൻ്റെ സുഹൃത്ത്നെ കഥ ഇതുപോലെ ആയിരുന്നു...കുഞ്ഞുണ്ടായിട്ട് അതിൻ്റെ കാര്യങ്ങളിൽ പോലും ഉപേക്ഷ ആയിരുന്നു

  • @sumisdr5286
    @sumisdr5286 2 ปีที่แล้ว +48

    അദ്യം ഭർത്താവിന്റെ സ്വഭാവം മനസിലാക്കണം എന്നിട്ടു വേണം കുട്ടി വേണോ വേണ്ടേ എന്ന് തീരുമാനിക്കാൻ...

    • @solideogloreaglorea3787
      @solideogloreaglorea3787 ปีที่แล้ว +2

      കറക്റ്റ്.... ശരിക്കും പറഞ്ഞാൽ കുട്ടികൾ ഇല്ലാതെയിരിക്കുന്നതാണ് വളരെ നല്ലത്..... ജീവിതത്തിൽ ഇവറ്റകൾ ഒരു അനാവശ്യ ഭാരമാണ്.....

    • @veenaajesh43
      @veenaajesh43 ปีที่แล้ว

      ​@@solideogloreaglorea3787😮😮😲😲

    • @aarya297
      @aarya297 ปีที่แล้ว +1

      @@solideogloreaglorea3787 Sathyam

    • @sirajelayi9040
      @sirajelayi9040 ปีที่แล้ว

      ​@@solideogloreaglorea3787ശോ എന്ത് സംസാരം ഇത്

    • @RockyGerman_Shepherd
      @RockyGerman_Shepherd 10 หลายเดือนก่อน +1

      Oo thalparayam ille

  • @jossyjohn1501
    @jossyjohn1501 ปีที่แล้ว +2

    Mother in lawku irikate oru big salute. ❤

  • @anwaraiman5327
    @anwaraiman5327 2 ปีที่แล้ว +23

    എന്റെ ikka njan pregnant ആയിരുന്ന time ൽ പൊന്നു പോലെ നോക്കിയിരുന്നു നല്ല caring ആയിരുന്നു😘😘 ഓരോ second ലും എന്നെ ശ്രെദ്ധിക്കുമായിരുന്നു ❤️😘

    • @skjtalks
      @skjtalks  2 ปีที่แล้ว +3

      You're lucky.
      Thanks a lot 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @sajifais9795
      @sajifais9795 2 ปีที่แล้ว

      @@skjtalks onnamath എല്ലാവരും അങ്ങനെ ആണ്. പിന്നെ ഒക്കെ മാറും 😍

    • @chronicles9758
      @chronicles9758 2 ปีที่แล้ว

      Ippalo?

  • @sayurdevps2836
    @sayurdevps2836 2 ปีที่แล้ว +35

    Chandini chechi is a great actress.... Loved this episode
    ❤️❤️❤️❤️❤️❤️❤️❤️❤️

    • @skjtalks
      @skjtalks  2 ปีที่แล้ว +3

      Thanks a lot Sayurdev 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @Chandniskumar
      @Chandniskumar 2 ปีที่แล้ว +2

      Thank uuuu❤️❤️❤️❤️

  • @sruthi7058
    @sruthi7058 2 ปีที่แล้ว +60

    സങ്കടം വന്നു.. പലതും ഓർമ വന്നു.. Loved it as always🧡

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot Sruthi🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @subidahameedsubidahameed2267
    @subidahameedsubidahameed2267 2 ปีที่แล้ว +4

    Lovely video husband allam manasilake kuda nilakumbo e wifenta happiness kando 💯😍

  • @nikkithomas5804
    @nikkithomas5804 2 ปีที่แล้ว +169

    I just loved this!!! Felt like giving a tight slap to the husband....such was his act✨✨ Chandni chechi....you're a gem ❤️!!!! Best wishes to SKJ fam.....keep influencing 😍

    • @skjtalks
      @skjtalks  2 ปีที่แล้ว +15

      Thanks Nikki

    • @Chandniskumar
      @Chandniskumar 2 ปีที่แล้ว +8

      Thank uuu Nikki ❤️❤️❤️❤️

  • @SoumyaKumar-uy1nj
    @SoumyaKumar-uy1nj 10 หลายเดือนก่อน +2

    പ്രെഗ്നന്റ് ആകുമ്പോൾ മിക്കവാറും ഭർത്താക്കന്മാർ പറയുന്ന ഡയലോഗ് ആണ് " ലോകത്ത് നീ മാത്രമാണോ ഗർഭിണി?"എന്ന ചോദ്യം

  • @alicejohn7316
    @alicejohn7316 2 ปีที่แล้ว +15

    Reality is if a guy needs his mother to set him straight at this stage in his life it’s too late. His wife and child are better off without him.

  • @nidraroshan3972
    @nidraroshan3972 2 ปีที่แล้ว +3

    Super theme . ഇതിലെ ഓരോരുത്തരും എത്ര നന്നായി ചെയ്തിരിക്കുന്നു. ഇനിയും നല്ല നല്ല തീമുകൾ ഞങ്ങൾക്കായി നൽകുവാനാകട്ടെ ...... 👍

  • @nancyangelaaisha8782
    @nancyangelaaisha8782 2 ปีที่แล้ว +3

    In this matter I am very Lucky to have my husband he told me to left my job and he cares for ke like a mother really he is great

    • @sujatamehra8323
      @sujatamehra8323 2 ปีที่แล้ว

      you are so lucky dear but I am bot lucky

  • @DevuSonumon-fc1do
    @DevuSonumon-fc1do ปีที่แล้ว +1

    ഇതു കണ്ടപ്പോൾ ആണ് ഞാൻ എത്ര ഭാഗ്യവതി ആരുന്നു എന്നോർത്തത് എല്ലാ check up നും എന്റെ കൂടെ leave eduthu വന്ന് ഇഷ്ടം ഉള്ളതൊക്കെ വാങ്ങി തന്നും പൊന്നുപോലെ നോക്കി ചെറിയ വയ്യാഴിക വന്നാലും hospitalil കൊണ്ടുപോയി ഉറക്കം ഇല്ലാതെ ഇരിക്കുമാരുന്നു. Love u sonuettaa u r my everything 😍🥰

  • @sumiashiqvlogz8921
    @sumiashiqvlogz8921 2 ปีที่แล้ว +90

    Next oru subject ayit.... Kalyanam kazhinj oru 3, 4 varsham kazhiyumbo husbandsinteyoke characterilum swabhavathilum okke maattangal varum.. Eg: nammale vallathe mind cheyathe avum. Nammal veetil (kootukudubathil) ethrayokke pani eduth tired ayi vann onn kidannal avark avarude vikaram... Athupole just onn purath kondpokano nammale happy akano avar shradhikkarila. But sex contactiloodeyo atho just onn kettipidichalo avarude bhagath ninn avar nammale santhoshipikkunu ennan avar chindikunath. Nammude happy endanenn chodikilla anganne oroon... Ee oru theme next cheyumooo

  • @santhoshn7702
    @santhoshn7702 2 ปีที่แล้ว +2

    ഇത് കണ്ടപ്പോൾ സങ്കടം വന്നു. എന്റെ അവസ്ഥ ഇതായിരുന്നു. ചെക്ക് അപ്പിന് വരും. വേറെ എത്ര വയ്യ എന്ന് പറഞ്ഞാലും മൈൻഡ് ചെയ്യുമായിരുന്നില്ല . ഇങ്ങനെ പറഞ്ഞു കൊടുക്കാൻ തയ്യാറുള്ള ഒരു അമ്മായിഅമ്മയും ഇല്ലായിരുന്നു

  • @ihsana6340
    @ihsana6340 2 ปีที่แล้ว +62

    super topic 👍👍👍
    നമ്മുടെ സമൂഹത്തിന് ഉപകാരപ്രദമായ വീഡിയോസ് ഇടുന്ന SKJTALKS പൊളിയാണ് 😍🥰

    • @skjtalks
      @skjtalks  2 ปีที่แล้ว +7

      Thanks a lot Ihsana 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jincyjayan2788
    @jincyjayan2788 2 ปีที่แล้ว +1

    ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ്. ഞാൻ ക്യാരിങ് ആയ സമയത്ത് എന്റെ ഹസ്ബൻഡ് ആണ് എന്നെ ചെക്കപ്പിന് കൊണ്ടുപോയത്. I am very happy 🥰🥰🥰

  • @sinduc2900
    @sinduc2900 2 ปีที่แล้ว +5

    Super Super എന്നല്ലാതെ ഒന്നും പറയാൻ ഇല്ല SKJTalk ട കാണുമ്പോൾ തന്നെ നല്ല happy feeling ആണ് എല്ലാ Actorട മികച്ച അഭിനയം തന്നെ ആണ് ഓരോ video കഴിയുമ്പോഴും അടുത്ത video ക്കായി wait തന്നെയാണ് Thank you SKJ Talk S

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Sindu🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @midhunasatheesh
    @midhunasatheesh 4 หลายเดือนก่อน

    Literally iam crying 😢😢brother superb awareness well said 👏👏👌👌🙏🙏

  • @merlinrinson8801
    @merlinrinson8801 2 ปีที่แล้ว +5

    Happy to see this content during my 2 trimester ❤️❤️.

    • @skjtalks
      @skjtalks  2 ปีที่แล้ว

      God bless you Merlin.
      Thanks a lot 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ponnuponnu9566
    @ponnuponnu9566 ปีที่แล้ว +2

    Ithokke kaanumbola njan etra lucky aanennu ariyunnath...ente hus Ene oru kunjine polaya nokkunath......ella helpum cheythutharum.....oru joliyum cheyyillannu aalu parayilla.......Thank god enikk oru beautifull life thannathinu🥰🥰🥰🥰🥰♥️♥️♥️

  • @minnu9437
    @minnu9437 2 ปีที่แล้ว +3

    So cute mother in law,💯🔥🔥🔥🔥🤩

  • @Anju_Theiconic17
    @Anju_Theiconic17 2 ปีที่แล้ว +2

    Really big salute. Ithu pole oru video creation cheithathinu...

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot Anju🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @aestheticallyadwaith33
    @aestheticallyadwaith33 2 ปีที่แล้ว +43

    ANOTHER MASTERPIECE FROM SKJ TALKS...!

    • @skjtalks
      @skjtalks  2 ปีที่แล้ว +9

      Thanks a lot 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @swathysojan2045
      @swathysojan2045 2 ปีที่แล้ว

      @@skjtalks Sure 🥰🥰🥰

  • @pravithaunnikrishnan2907
    @pravithaunnikrishnan2907 2 ปีที่แล้ว +12

    Super bro,ente husband orupadonnum.care cheythittilla karayippichitteyullu.video good 🙃🙃🙃

  • @sameerbabukt5439
    @sameerbabukt5439 2 ปีที่แล้ว +9

    ഇവർക്ക് ആർക്കും അഭിനയിക്കാൻ അറിയില്ല
    എല്ലാരും ഒർജിനൽ ആയി ഓരോ കഥാപാത്രം ജീവിക്കുക ആണ്

  • @sabarizzzcreations2581
    @sabarizzzcreations2581 2 ปีที่แล้ว +17

    Wow!! Super SKJ Talks Team..❤❤❤...ningalude ellam videos orupaad ishttannu..😍😍😍

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Sabari 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @arshamidhun2736
    @arshamidhun2736 2 ปีที่แล้ว +8

    Good concept.every pregnancy is different.for some there are many women who are pregnant, but they should understand it's their wife, it's their baby

  • @reshmaresh3967
    @reshmaresh3967 5 หลายเดือนก่อน +1

    ഞാൻ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞപ്പോൾ എന്റെ ഹുസ്ബൻഡ് എന്നോട് പറഞ്ഞത് അത് അയാളുടെ കുഞ്ഞല്ല എന്നാണ് കാരണം ഞാൻ വർക്ക്‌ ചെയുന്ന ഇടതു ജന്റ്സ് കൂടുതൽ ആയത് കൊണ്ട് കുഞ്ഞ് ജനിച്ചപ്പോൾ അയാളെ പോലെ തന്നെ ഇരിക്കുന്നു എന്നിട്ടും എന്നോട് അയാൾക് ഒരു സ്നേഹവുമില്ല....

  • @jobinjaroniah5908
    @jobinjaroniah5908 2 ปีที่แล้ว +5

    You are doing a good job hats off team
    May your hardwork change thousands of people lifes keep going

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Jobin 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @vijithasiva1016
    @vijithasiva1016 8 หลายเดือนก่อน +1

    ഈ വീഡിയോ കാണുമ്പോൾ ഓരോ സ്ത്രീയും നമ്മളെ പറ്റി ഓർത്തു കാണും ഞാനും, ആ ടൈം ഒക്കെ ഒരുപാട് കഷ്ടപ്പെട്ട് ഇന്ന് മക്കളുടെ ചിരി കാണുമ്പോൾ ആണ് അതൊക്കെ മറക്കുന്നത് 😊

  • @vinishavijay3243
    @vinishavijay3243 2 ปีที่แล้ว +18

    Last vare kandapoo ariyathe karanju poyi..... ente husband enikum kunjinum vendi cheyyan jolikalonnum illarnnu atrayum snehathode karuthalode annn enne nokiyath ipo nokunnathum..... good message for whole society 👏

  • @ayshaaysha1207
    @ayshaaysha1207 2 ปีที่แล้ว +1

    ആരെങ്കിലും ഇങ്ങനെ ഉള്ള ഭർത്താക്കന്മാർ ഉണ്ടേൽ ഇത് കണ്ട് മാറി ചിന്തിക്കട്ടെ q

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks Aysha

  • @sherinasherin6784
    @sherinasherin6784 2 ปีที่แล้ว +4

    Amayiamma chrctr & specialy dialogues suprrrr😍😍❤💓🔥

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot Sherina🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Lave-v4p
    @Lave-v4p 2 ปีที่แล้ว +31

    Nalla topic... Yethoru pennum agrahikkunna karyamaanu husband nte care & lovel prathekich pregnancy time l.. Enthayalum nalloru topic aanu 👍👍 Keep going SKJ TALKS ❤️

    • @skjtalks
      @skjtalks  2 ปีที่แล้ว +2

      Thanks a lot Gayathri 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @joshnajoseph4658
    @joshnajoseph4658 2 ปีที่แล้ว +14

    Good messege, ഗർഭിണി ആയ ഭാര്യ യെ നന്നായി care ചെയ്യണം ❤️❤️👌👌

  • @sajinaasnu9660
    @sajinaasnu9660 2 ปีที่แล้ว +8

    കണ്ണ് നിറഞ്ഞു പോയി 😞😞
    ഗുഡ് മെസ്സേജ് 👍👍

  • @angelsijo8532
    @angelsijo8532 2 ปีที่แล้ว +9

    All the videos of SKJ talks are very meaningful and useful
    Team SKJ TALKS may u reach many many more heights

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank you Angel

  • @rakeshiyer4799
    @rakeshiyer4799 2 ปีที่แล้ว +4

    Skj talks super msg videos...go ahead...always appreciated ur all videos n it's crews...a big salute to all actors n reaching towards you tube working behind this show is highly appreciated..don't stop go ahead with more good conveying message videos..hatsss off to everyone..

  • @merina146
    @merina146 2 ปีที่แล้ว +5

    ഈ ലോകത്തു ഓരോ ഭാര്യയും ആഗ്രഹിക്കുന്നത് സ്വന്തം ഭർത്താവിൽ നിന്നും കെയറിങ് ആണ്.. ഗെർഭ കാലത്തും പീരിയഡ് ടൈമിലും ഒക്കെ ഒരു ആശ്വാസ വാക്കും കേൾക്കുന്നതും വളരെ സന്തോഷം തരുന്ന കാര്യങ്ങൾ ആണ് .. അവരുടെ കാര്യങ്ങൾ സാതിക്കാൻ വേണ്ടി സ്നേഹം പ്രേകടിപ്പിക്കുന്ന ഭർത്താക്കന്മാരും ഉണ്ട് 😔എന്ത് ജോലി ചെയ്താലും അവസാനം നിനക്ക് എന്താ ഇവിടെ മല മറിക്കുന്ന പണി ഒന്നും ഇല്ലല്ലോ എന്ന ചോദ്യവും... ഭാര്യമാരുട വീട്ടുകാരോട് പുച്ഛം മാത്രം. ഭർത്താവിന്റെ വീട്ടുകാർ വരുമ്പോൾ നല്ലപോലെ നോക്കിയില്ലേൽ അതിനു കുറ്റവും.. എന്തിനാണ് കല്യാണം കഴിച്ചത് എന്ന് തോന്നിപോകും ഇതൊക്കെ അനുഭവിക്കുമ്പോ..

  • @priyaselvan2745
    @priyaselvan2745 2 ปีที่แล้ว +11

    Good message 👏

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks Priya

  • @shankaridharuman6866
    @shankaridharuman6866 2 ปีที่แล้ว +5

    Ist half Arun when I see got anger like slapping him.2nd half Arun when I see my mind voice avana Ivan 😀.mother in law acting i liked very much.ur entire team each and every single artist lives in character 💯

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot Shankari

  • @athiravinu499
    @athiravinu499 2 ปีที่แล้ว +5

    👏🏻👏🏻👏🏻👏🏻👏🏻❤️ നല്ലൊരു സന്ദേശം 🔥🔥🔥🔥

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot Athira 🥰
      ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤