കല്യാണം കഴിഞ്ഞു 3മാസമായപ്പോൾ മച്ചി എന്നുകേട്ടവളാണ് ഞാൻ. എന്നെപ്പോലെ ഇത്രചെറിയ സമയംകൊണ്ട് അതുകേട്ട ആരും ഉണ്ടാവില്ല.കല്യാണം കഴിഞ്ഞു 3മാസം കഴിഞ്ഞപ്പോൾ എന്റെ ഇക്ക ഗൾഫിൽ പോയി. പിന്നെ 6മാസം കഴിഞ്ഞപ്പോൾ ഇക്കവന്നു. വന്ന് 3മാസമായപ്പോൾ ഞാൻ ഗർഭിണിയായി. ഗർഭിണിയായപ്പോൾ ഞാൻ കേട്ടത് അവൾക്ക് പെൺകുഞ്ഞായിരിക്കും എന്നാണ്. അങ്ങനെ ഞാൻ ഒരു ആണ്കുഞ്ഞിന് ജന്മം നൽകി.3-4 വർഷം കഴിഞ്ഞു അടുത്തപ്രശ്നം. "ഞാൻ ഇനി പ്രസവിക്കില്ല. എനിക്ക് എന്റെ അമ്മായിയുടെ താവജണ് "എന്നായിരുന്നു. എന്റെ മൂത്തകുട്ടിക്ക് 6 അര വയസ്സായപ്പോൾ വീണ്ടും ഗർഭിണിയായി. ഇപ്പോൾ ഈ മച്ചി 3ആണ് കുട്ടികളുടെ ഉമ്മയാണ്. "എന്റെ റബ്ബ് എന്നെ അറിയുന്നവനാണ് "ആരെന്തു പറഞ്ഞാലും അവൻ എന്റെ കൂടെയുണ്ട്.
ഇതേ അവസ്ഥയിലൂടെ കടന്നു പോയതാ ഞാനും.. ഇപ്പോൾ 6 yr ആയി കല്യാണം കഴിഞ്ഞിട്ട്.. കുറെ treatment ചെയ്തു.. ഡോക്ടർമാർ ചാൻസ് കുറവാണെന്ന് പറഞ്ഞു.. വേറെ doner നെ സ്വീകരിക്കുന്ന option വരെ പറഞ്ഞു. First ivf fail aayi. Second chance try ചെയ്യാൻ നിൽക്കുന്ന 2,3, മാസത്തെ ഗ്യാപ്പിന് ശേഷം normal ആയിട്ട് തന്നെ ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടു.. ഇന്ന് എനിക്കിപ്പോ 5 month ആവാനായി... ഇപ്പോൾ ഞാനും എന്റെ hus um ഹാപ്പിയാണ്... അതുകൊണ്ട് ഇല്ലാത്തവർ ആരും പേടിക്കണ്ട. ഞാനും വിചാരിച്ചത് എനിക്ക് അമ്മയാകാൻ ഭാഗ്യമില്ല എന്നാണ്.. പക്ഷെ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. അതോണ്ട് ആരും വിഷമിക്കണ്ടാട്ടോ.. ഒട്ടും പ്രതീക്ഷിക്കാതെ ദൈവം തന്ന നിധിയാണ് ഈ കുഞ്ഞ്
Parenting എന്നത് വളരെ mature ആയി കാണേണ്ട ഒന്ന് ആണ്.. നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി മാത്രമാണ് ഇന്ന് പലരും കുട്ടികളെ നോക്കുന്നത്.. Couples mutually ഹാപ്പി ആയാൽ തന്നെ ഇതൊക്കെ തന്നെ നടന്നോളും
ഇതിൽനിന്ന് ഏറെ വ്യത്യസ്തമാണ് എൻറെ കാര്യം. ആറുവർഷമായി വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ കുഞ്ഞുങ്ങൾ ഒന്നുമില്ല ഇതുവരെകുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ട്രീറ്റ്മെൻറ് ഞങ്ങൾ തുടങ്ങിയിട്ടില്ല ഞങ്ങൾക്ക് ചുറ്റുമുള്ളവര് അതായത് ഫ്രണ്ട്സ്, ഫാമിലി ,നാട്ടുകാര് അങ്ങനെ ആരും ഞങ്ങളുടെഞങ്ങളുടെ നെഗറ്റീവ് ആയിട്ട് ബിഹേവ് ചെയ്തിട്ടില്ല ഞങ്ങൾ ഒഴിവാക്കിയിട്ടില്ല ഒന്നുമില്ല . ഞങ്ങൾ ഇന്നും ഹാപ്പി ആയിട്ട് തന്നെ ജീവിക്കുന്നു.പിന്നെ ഞാനൊരു കാര്യം പറയാൻ ആഗ്രഹിക്കുന്നു ഒരു കുഞ്ഞു വേണോ വേണ്ടേ എന്നുള്ളത് ആ കപ്പിൾ മാത്രo കാര്യമാണ്. അതിൽ നാട്ടുകാർക്ക് വീട്ടുകാർക്ക് കുടുംബക്കാർക്കോ ആർക്കും ഇടപെടാൻ അവകാശമില്ല. 11:20 മറക്കണ്ട എല്ലാവരും ജീവിക്കുന്ന പോലെഹാപ്പിയായി ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട് അതിൽ ആരും തല ഇടണ്ട. Bee happy
കല്യാണം kazhinjitt 8yrs.. 1yr കഴിഞ്ഞപ്പോ njangalk oru mol ജനിച്ചു. പക്ഷെ 15th day കുഞ്ഞ് മരിച്ചു poyi.. Athinu ശേഷം njangal treatment ചെയ്തു പക്ഷെ pregnant ആയില്ല.. പിന്നെ husband gulfil poyi 2yrs കഴിഞ്ഞ് vannu.. Ippo njangal treatmentila ഇനി verum 4 മാസമേ ആൾക്ക് ലീവ് ullu.. അതിനുള്ളിൽ ദൈവം njangalk oru ആരോഗ്യ മുള്ളൊരു കുഞ്ഞിനെ തരാൻ , treatment success aavaan എല്ലാവരും dhua ചെയ്യണം.... 😭
ഇത് വല്ലാത്ത ഒരു അവസ്ഥ ആണ് പ്രേത്യേകിച്ചു ഭർത്താവിന്റെ സപ്പോർട്ട് കൂടെ ഇല്ലാതിരിക്കെ...എന്റെ കല്യാണം കഴിഞ്ഞു 7 വർഷമായി 3 abortions ഉണ്ടായി.. പിന്നെ കുറെയേറെ ടെസ്റ്റുകൾ ട്രീറ്റ്മെന്റ് ഒക്കെ ചെയ്തിട്ടും ഒരു ഫലവും ഉണ്ടായില്ല പക്ഷെ ആ സമയം ഒക്കെയും ഇതിന്റെ ഒരു ആകാശം പോലും ഒരാളെ കൊണ്ട് ഒന്നും പറയാൻ എന്റെ ചേട്ടൻ സമ്മതിച്ചിട്ടില്ല ഒരു രീതിയിലും എന്നെ വിഷമിപ്പിച്ചിട്ടില്ല ... ഉളിൽ ആഗ്രഹം ഉണ്ടെങ്കി പോലും പറയും നമ്മൾ സ്നേഹിച്ചത് ഒന്നിച്ചു ജീവിക്കാൻ വേണ്ടി അല്ലേ കുഞ്ഞില്ലെങ്കിൽ എന്താ നമുക്ക് ജീവിക്കണ്ടേ എന്ന്... ആ ധൈര്യം ആണ് strong ആയി നിൽക്കാൻ പറ്റിയത്.... ഇത്രേം treatment എടുത്തിട്ടും ഒരു ഫലം ഇല്ലാതെ ആയപ്പോ stop ചെയ്യാൻ തീരുമാനിച്ചു എല്ലാ medicine ഒക്കെ stop ചെയ്‌തു സ്‌ട്രെസ് ഫ്രീ ആയി കടന്നു പോയ ആ മാസം ഞാൻ pregnant ആയി ഒട്ടും പ്രാതീക്ഷിക്കാതെ ആ സന്തോഷം വന്നെത്തി. ഇപ്പൊ 7 മാസം പ്രതീക്ഷയോടെ പ്രാർഥനയോടെ കാത്തിരിക്കുന്നു. കുഞ്ഞില്ലെന്ന് പറഞ്ഞു വിഷമിക്കുന്ന എല്ലാവരോടുമായി.... Treatment എടുക്കുക problem എന്തെങ്കിലും ഉണ്ടെങ്കിൽ പ്രോപ്പർ ആയി treat ചെയ്യുക.. ഇനി ഒരു പക്ഷെ problem ഒന്നും ഇല്ലെങ്കിൽ സ്വസ്ഥമായി പരസ്പരം പരമാവധി സ്നേഹിച്ചു ജീവിക്കുക stress free ആയാൽ തന്നെ പകുതി ഓക്കേ ആകും എല്ലാത്തിനും ഒരു സമയം ഉണ്ട് ശെരി ആയ സമയത്ത് എല്ലാം നടക്കും എല്ലാവർക്കും ദൈവം ആരോഗ്യമുള്ള കുഞ്ഞുങ്ങളെ തരട്ടെ 🙏🏻🙏🏻🙏🏻
ഞാനും ഈ അവസ്ഥയിലൂടെ പോയത് ണ് എൻ്റെ കല്യാണം കഴിഞ്ഞ് 3 വർഷം കഴിഞ്ഞാണ് കുട്ടി ഉണ്ടായത് ആ 3 വർഷം ഞാൻ അനുഭവിച്ച വേദന പറഞ്ഞാൽ മനസിലാവില്ല ഇപ്പൊ എനിക്ക് ഒരു പൊന്നുമോൾ ഉണ്ട അവൾക്ക് ഇപ്പൊ ഒരു വയസ്സും 2 മാസമായി
ഞാനും ഈ അവസ്ഥയിലൂടെ ഇപ്പോൾ കടന്നു പോകുന്നു. Problem ആർക്കാണ് എന്ന് പോലും അറിയാതെ പെണ്ണിനാണെന്നു അവർ തന്നെ വിധി എഴുതുന്നു.മച്ചീ എന്നുള്ള വിളി കൂടിയപ്പോൾ ആ വീട്ടിൽ നിന്നും മാറി നിൽക്കുന്നു.
പെണ്ണിനെ മച്ചീന്ന് വിളിക്കുന്നു. അപ്പോൾ ആണിനേയെന്തു വിളിക്കും..അധികവും ആണിൻറെഇൻഫെർട്ടിലിറ്റി ആരും പറയാതെ പോകുന്നു.ആണിനായാലും പെണ്ണിനായാലും ചികിത്സ പെണ്ണിന് തന്നെ. ...😅
ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയതാണ് 4 kollam..നാട്ടുകാരെ കൊണ്ട് ആയിരുന്നു എനിക്ക് ബുദ്ധിമുട്ട്.. പ്രധീക്ഷിക്കാതെ ഇരിക്കുമ്പോ ഇത് പോലെ ആ രണ്ട് വര തെളിഞ്ഞു വന്നു 🥰പടച്ചവൻ എനിക്ക് ചോദിച്ചതിനേക്കാൾ ഇരട്ടി തന്നു triplets ആയിരുന്നു.. പക്ഷെ 3 month ഒരാളെ ഞങ്ങള്ക്ക് നഷ്ട്ടപെട്ടു 😭അൽഹംദുലില്ലാഹ് ബാക്കി രണ്ട് പേരെയും എനിക്ക് തന്നു ഒരു boy oru girl 🥰ഇപ്പോ എന്റെ മക്കൾക്ക് 2 month ആയി
കർത്താവിൻ്റെ ദാനമാണ് മക്കൾ.. ഉദരഫലം ഒരു സമ്മാനവും... കർത്താവിൽ ആശ്രയിക്കുക... അവിടുന്ന് നിൻ്റെ ആഗ്രഹങ്ങൾ സാധിച്ചു തരും... ഈശോയുടെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും ലഭിക്കും എന്ന് നിങ്ങൾ വിശ്വസിക്കുവിൻ.. ❤
ഞാനും ഈ അവസ്ഥയിൽ കൂടി കടന്നു പോയതാണ്. വിവാഹം കഴിഞ്ഞ് ആറുവർഷം തികഞ്ഞപ്പോൾ ആണ് ഞാനും ഒരു അമ്മ ആയത്. ഈ കാണുന്ന അതേ അനുഭവം തന്നെയായിരുന്നു എനിക്കുമുണ്ടായിരുന്നു. ഇറങ്ങി പോവാൻ നിന്ന് എന്നെ എന്റെ ഭർത്താവാണ് കൈ പിടിച്ചു കൂടെ നിർത്തിയത്. ദൈവത്തിനു നന്ദി ഇന്ന് എനിക്ക് രണ്ട് മക്കളുണ്ട്. ഞാനൊരിക്കലും പ്രസവിക്കില്ല അമ്മയാകില്ല എന്ന് പറഞ്ഞവരോട് മുമ്പിൽ ഇന്ന് എനിക്ക് അന്തസ്സോടെ തല ഉയർത്തി നടക്കാം. അന്ന് എന്നെ വേദനിപ്പിച്ച ഭർത്താവിന്റെ ഉമ്മ ഞാൻ പ്രഗ്നന്റ് ആയി എന്നറിഞ്ഞതോടെ ചെയ്തതിനെല്ലാം എന്നോട് കാലുപിടിച്ചു മാപ്പ് പറഞ്ഞു. മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്കുംദൈവം നല്ല മക്കളെ നൽകി അനുഗ്രഹിക്കും.
ഞാനും ഈ അവസ്ഥയിലൂടെ മൂന്നു വർഷം കടന്നുപോയി വീട്ടുകാരുടെയും നാട്ടുകാരുടെയും കുത്തുവാക്കുകൾ ആയിരുന്നു ഏറ്റവും സങ്കടം പക്ഷേ എല്ലാത്തിനും കൂട്ടായി എന്റെ ഇക്കാന്റെ കൂടെയുണ്ടായിരുന്നു നഹാസ് ഹോസ്പിറ്റലിലെ റെജീന മേടത്തിന്റെ ട്രീറ്റ്മെന്റിലൂടെ ആദ്യ കുഞ്ഞിന് ജന്മം നൽകി കുഞ്ഞിന് രണ്ടു വയസ്സ് തികയും മുന്നേ രണ്ടാമതും കുഞ്ഞുണ്ടായി. ചെറിയ മോൾക്ക് ആറ് വയസ്സിനുശേഷം ഇപ്പോൾ ഞാൻ മൂന്നാമതും ഒരു കുഞ്ഞിന്റെ ഉമ്മയാണ് രണ്ടു മാലാഖമാർക്കിടയിലേക്ക് വന്ന ഒരു രാജകുമാരനും ഞങ്ങളും ഇപ്പോൾ സുഖമായി സന്തോഷത്തോടെ കഴിയുന്നു. മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും മക്കളെ നൽകണേ നാഥാ
എന്റെ ചേട്ടന് കല്യാണം കഴിഞ്ഞിട്ട് 7 വർഷമായി കുട്ടികൾ ഇലരുന്നു. പള്ളിയായ പള്ളിയും അമ്പലം ആയ അമ്പലവും പോയി നേർച്ച ഉം കാഴ്ച ഉം അച്ഛനരേയും അവരെയും ഇവരെയും എല്ലാം കണ്ടു പൈസ 3 -4 ലക്ഷം കളഞ്ഞു. അവസാനം ട്രീറ്റ്‌മെന്റ് എടുക്കാൻ പ്ലാൻ ചെയ്യ്തു.. കുട്ടികൾ ഉണ്ടായി. അതും ഇരട്ടകൾ.. അമിത ദൈവ വിശ്വാസവും അന്ധവിശ്വസവും ഉപേക്ഷിച്ചു പ്രായോഗിക മായി ചിന്തിച്ചു കാര്യങ്ങൾ ചയ്യ്തപ്പോ കുട്ടികൾ ആയി.😊
ആണുങ്ങൾ ഇങ്ങനെകിടന്ന് മോങ്ങുമോ!! ഇതൊക്കെ കുറെ ഓവർ ആണ്. ഒറ്റമകനെ കെട്ടുന്നത് മണ്ടത്തരമാണ്. പ്രത്യേകിച്ചും parents ന് ഒപ്പം താമസിക്കുകയും കൂടി ചെയ്‌താൽ ജീവിതത്തിൽ സ്വസ്ഥത എന്നത് ഒരിക്കലും ഉണ്ടാവില്ല.
ആറു വർഷം എനിക്കും എന്റെ ഭാര്യക്കും ഇതുപോലെ ആയിരുന്നു, എല്ലാവരും കാത്തിരിക്കണം ഞങ്ങൾക്ക് ഒകെ ആയി അതുപോലെ നിങ്ങൾ ഓരോരുത്തർക്കും ഉണ്ടാകും പ്രതീക്ഷ കൈവിടരുത്
But she had a supportive husband. When I had a miscarriage what all stories. My niece had problem. She came to India and had treatment in TVM. Conceived and gave birth to a boy. Doctors told she will not Conceive again . But after two yrs she gave birth to twin girls without any treatment. Both families stood with her and prayed also given her a positive environment. Luckily they were in US. Why the neighbors are so concerned. I worked in a hospital, in the beginning I used go to pharmacy and anyone came to infertility treatment used pray in our mind and gave medication. But when we come to know they're positive we really thanked God. One lady was due in September and they asked if any important date in September I told my wedding anniversary date. Same date she delivered and happiness had no boundaries. Another group women have miscarriage many times and finally when they have premature baby. It is painful. People even sell properties for treatment. But when they take a baby home you must see their eyes
ഞാനുംഇതേഅവസ്ഥയിൽ കടന്നുപോയതാണ് എനിക്ക് 7വർഷം കഴിഞ്ഞിട്ടാണ് മോൾജനിച്ചത് ഇപ്പോൾ രണ്ട് പെൺകുട്ടികളാണ് എനിക്ക് പടച്ചവൻ ത്തന്ന പോന്നോമ്മനകൾ ഒരാൾക്ക് 9വയസ്സും ചെറിയവൾക്ക് 2വയസുമായി
6years ഞാനും അനുഭവിച്ചതാണ്. എല്ലാ ട്രീറ്റ്മെന്റ് നിർത്തിയ ശേഷം നോർമൽ ആയി തന്നെ എനിക്ക് ഒരു മോനെ കിട്ടി. ആത്മ വിശ്വാസം കൈ വിടാതെ മുന്നോട്ട് പോയി. മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ഒരു തരത്തിലും സങ്കട പ്പെടരുത്
എന്തിനാണ് സമൂഹം ഇങ്ങനെ മറ്റുള്ളവരുടെ സ്വകാര്യത ചെകയുന്നത് അല്ലെ, കുട്ടികൾ ഉണ്ടാവുക എന്നത് അവരുടെ സ്വകാര്യത മാത്രമാണ് എന്തിനു അതിനെ ചോദ്യം ചെയ്യണം അല്ലെ..........
ഇതെന്തിനാ പെണ്ണിനെ മോശക്കാരി ആക്കി കാണിക്കുന്നത്?..... ആണിൻ്റെ പ്രശ്നം കൊണ്ട് മക്കളില്ലാത്ത എത്രയോ കേസുകളുണ്ട്. ? ഇതൊക്കെ കണ്ടിട്ട് മക്കളില്ലാ ആ പെണ്ണുങ്ങളെ ബന്ധുക്കൾ കൂടുതൽ കൂടുതൽ വിഷമിപ്പിക്കത്തില്ലേ? എന്നോടോ മറ്റോ ഇങ്ങനെ പെരുമാ റിയാൽ ഞാൻ ഡൈവേഴ്സ് വാങ്ങി എൻ്റെ പാട്ടിന് പോകും. മച്ചിയാണ് പോലും എങ്ങനെ ഇതൊക്കെ പറയാൻ തോന്നുന്നു? കഷ്ടം. മക്കളില്ലന്നോർത്ത് മരിക്കാൻ പറ്റുമോ?
Ee കാലത്തും ഇങ്ങനെ ഒക്കെ പറയുന്ന വീട്ടുകാർ ഉണ്ടോ? ഞങ്ങൾക്ക് മാര്യേജ് കഴിഞ്ഞു 4 വർഷം കഴിഞ്ഞാണ് കുട്ടി ഉണ്ടായത്. അതുവരെ ഞങ്ങൾ ഞങ്ങളുടെ ലോകത്ത് ആയിരുന്നു.. ആരും ഒന്നും ഇതുവരെ ഒരു നോട്ടം കൊണ്ട് പോലും വിഷമിപ്പിച്ചിട്ടില്ല.. നല്ല സപ്പോർട്ടിങ് ഫാമിലിസ് ആയിരുന്നു എന്റെയും husbandinteyum. പിന്നെ ഞങ്ങൾക്ക് ടെൻഷൻ ആയി തുടങ്ങിയപ്പോ ആണ് ഞങ്ങൾ കുട്ടീനെ കുറിച്ച് ആലോചിച്ചു തുടങ്ങിയെ. Time ആവുമ്പോ എല്ലാർക്കും കിട്ടും.. ടെൻഷൻ ആവണ്ട... ❤❤❤
കല്ല്യാണം കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞിട്ട് ആണ് എനിക്ക് മോൻ ഉണ്ടായത്. ആ 2 വർഷം ഞാൻ കൊറേ അനുഭവിച്ചു. കേൾക്കാത്ത ചീത്ത ഇല്ല. മോൻ ജനിച് 1 അര വയസ്സ് കഴിഞ്ഞു മോൾ ഉണ്ടായപ്പോൾ എന്നെ ചീത്ത വിളിച്ചവരെല്ലാം ഇപ്പോഴേ 2 ആമത്തെ കുഞ്ഞു ഉണ്ടായത്തിന് എന്നെ വഴക്കു പറഞ്ഞു.കുഞ്ഞു ഉണ്ടായാലും ഇല്ലെങ്കിലും കുറ്റം
Here, husband should be more supportive, he is sad it is understandable, but she is mentally and physically having pain, its hard to endure it.its just my opinion👍🏼
One of my friend a pediatrician, waited almost 18 yrs and reached the upper limit of age. One day she called me and told me she delivered. But I didn't have the courage to see her as boy was only 700 grms . When I saw the baby it was very tiny. She stayed in the hospital for a long time and finally a healthy boy went home
ഇതേ അവസ്ഥയിലൂടെ 5വർഷം കടന്നു പോയി.. എങ്ങനെ കഴിഞ്ഞെന്നറീല.. But നല്ല പാതി കട്ടക്ക് കൂടെ നിന്നു. എന്റെ സങ്കടം കണ്ടു ഇക്ക ഗൾഫ് നിർത്തി നാട്ടിൽ വന്നു നിന്നു... ഇന്ന് മോൾക്ക് ഒന്നര വയസാവുന്നു. ഒരു ട്രീറ്റ്മെന്റും ഇല്ലാതെ thanne🥹
Pregnant ayittum 7 months kunju nu vendk wait cheuthitt enik ente kunju nne kittyila 8 months yol delivery ayi 2 DayZ kazhiju kunju poyi ente health problem aanu enn paraju ellarum kuttampediluthi
കരഞ്ഞു കണ്ണ് കലങ്ങി ഞാനും ഇതേ അവസ്ഥയിലാണ് 🥲 ഈ മാസം എനിക്ക് പോസറ്റീവ് ആവാൻ എല്ലാരും. പ്രാർത്ഥിക്കണേ 🥹
Urappayum prathikamda ...deivam anugrahikatte
എന്തായാലും പോസിറ്റീവ് ആവും ടെൻഷൻ aavanda
❤❤❤
പോസറ്റീവ് ആവും.. ❤️പ്രാർത്ഥിക്കുക
Positive thanne ayirikkum
കല്യാണം കഴിഞ്ഞു 3മാസമായപ്പോൾ മച്ചി എന്നുകേട്ടവളാണ് ഞാൻ. എന്നെപ്പോലെ ഇത്രചെറിയ സമയംകൊണ്ട് അതുകേട്ട ആരും ഉണ്ടാവില്ല.കല്യാണം കഴിഞ്ഞു 3മാസം കഴിഞ്ഞപ്പോൾ എന്റെ ഇക്ക ഗൾഫിൽ പോയി. പിന്നെ 6മാസം കഴിഞ്ഞപ്പോൾ ഇക്കവന്നു. വന്ന് 3മാസമായപ്പോൾ ഞാൻ ഗർഭിണിയായി. ഗർഭിണിയായപ്പോൾ ഞാൻ കേട്ടത് അവൾക്ക് പെൺകുഞ്ഞായിരിക്കും എന്നാണ്. അങ്ങനെ ഞാൻ ഒരു ആണ്കുഞ്ഞിന് ജന്മം നൽകി.3-4 വർഷം കഴിഞ്ഞു അടുത്തപ്രശ്നം. "ഞാൻ ഇനി പ്രസവിക്കില്ല. എനിക്ക് എന്റെ അമ്മായിയുടെ താവജണ് "എന്നായിരുന്നു. എന്റെ മൂത്തകുട്ടിക്ക് 6 അര വയസ്സായപ്പോൾ വീണ്ടും ഗർഭിണിയായി. ഇപ്പോൾ ഈ മച്ചി 3ആണ് കുട്ടികളുടെ ഉമ്മയാണ്. "എന്റെ റബ്ബ് എന്നെ അറിയുന്നവനാണ് "ആരെന്തു പറഞ്ഞാലും അവൻ എന്റെ കൂടെയുണ്ട്.
Njnum ndedo
Enk prdsnu nalla vayaru vedhana ndavum kayyum kalumoke kuzhanj povum eneekano onninum aavilla
Mrg kazhinjapo oro mnth lum ee time njn ente vtlot povarairunu pathivu
3rd mnth ayalde umma paranju, ingane prds time l vayyathavunnavalumarkonnum palleel ndavulanu.
Annu njn orupad thakarnnu
Bt nxt mnth enk prds ndailla, njn prgnnt ai.
Aa sthree paranjath ini avrk thirich edkan avuo
Angane njn orupenkunjinum den avlk 3 age ayapo vndm prgnnt ai oru aankunjinum janmam nalki.
Randum cs ayathilanalum 2nd time oru kuzhapom illathirunna ente kunjine ayal abort cheyan paranjathinalum ayalk ini makkal vnda ennu paranjathinalum kni ndavunneane oke abort akanm enna ayalde psycho chrctr naalum njn sterilization cheythu.
Ente kunjine vnda paranja ayale enkum vndanu vachu
Avnu 1 1/4 age ayapo liver failiure nte roopathil avne rabb thirich vilichu
Ipo ee june l avnu 1 1/2 age ai.
Ayalu agraicha pole thanne nadannu.
Rakshapedan chance ndarunu, bt ayalde chathi kond athum poi.
Inshah Allah ente ponnumon ipo swargathil irunnu enne kanunnundavum.
Ayalkullath rabb kodkum enna poornna vswasathode ellam rabbil arppich kazhiyanu njn
കല്യാണത്തിനു മുമ്പേ ഈ വിളി കേട്ട ഞാൻ 😂😂
വണ്ണം ഉണ്ട്. അത്രയേ ഉള്ളൂ. അതിനാണ്.
ഇപ്പോൾ കല്യാണം കഴിഞ്ഞ് മൂന്നു വർഷമായി. രണ്ടു കുട്ടികൾ
ഇതേ അവസ്ഥയിലൂടെ കടന്നു പോയതാ ഞാനും.. ഇപ്പോൾ 6 yr ആയി കല്യാണം കഴിഞ്ഞിട്ട്.. കുറെ treatment ചെയ്തു.. ഡോക്ടർമാർ ചാൻസ് കുറവാണെന്ന് പറഞ്ഞു.. വേറെ doner നെ സ്വീകരിക്കുന്ന option വരെ പറഞ്ഞു. First ivf fail aayi. Second chance try ചെയ്യാൻ നിൽക്കുന്ന 2,3, മാസത്തെ ഗ്യാപ്പിന് ശേഷം normal ആയിട്ട് തന്നെ ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടു.. ഇന്ന് എനിക്കിപ്പോ 5 month ആവാനായി... ഇപ്പോൾ ഞാനും എന്റെ hus um ഹാപ്പിയാണ്... അതുകൊണ്ട് ഇല്ലാത്തവർ ആരും പേടിക്കണ്ട. ഞാനും വിചാരിച്ചത് എനിക്ക് അമ്മയാകാൻ ഭാഗ്യമില്ല എന്നാണ്.. പക്ഷെ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. അതോണ്ട് ആരും വിഷമിക്കണ്ടാട്ടോ.. ഒട്ടും പ്രതീക്ഷിക്കാതെ ദൈവം തന്ന നിധിയാണ് ഈ കുഞ്ഞ്
me too same situation... 10 yr... 3 ivf fail... now normally conceived...
ഞാനും 6 yr aayi
@@sreethumu7310 😞 സത്യം അന്നോടാ സഹിക്കാൻ കഴിയുന്നില്ല
Parenting എന്നത് വളരെ mature ആയി കാണേണ്ട ഒന്ന് ആണ്.. നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി മാത്രമാണ് ഇന്ന് പലരും കുട്ടികളെ നോക്കുന്നത്.. Couples mutually ഹാപ്പി ആയാൽ തന്നെ ഇതൊക്കെ തന്നെ നടന്നോളും
ഇതിൽനിന്ന് ഏറെ വ്യത്യസ്തമാണ് എൻറെ കാര്യം. ആറുവർഷമായി വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ കുഞ്ഞുങ്ങൾ ഒന്നുമില്ല ഇതുവരെകുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ട്രീറ്റ്മെൻറ് ഞങ്ങൾ തുടങ്ങിയിട്ടില്ല ഞങ്ങൾക്ക് ചുറ്റുമുള്ളവര് അതായത് ഫ്രണ്ട്സ്, ഫാമിലി ,നാട്ടുകാര് അങ്ങനെ ആരും ഞങ്ങളുടെഞങ്ങളുടെ നെഗറ്റീവ് ആയിട്ട് ബിഹേവ് ചെയ്തിട്ടില്ല ഞങ്ങൾ ഒഴിവാക്കിയിട്ടില്ല ഒന്നുമില്ല . ഞങ്ങൾ ഇന്നും ഹാപ്പി ആയിട്ട് തന്നെ ജീവിക്കുന്നു.പിന്നെ ഞാനൊരു കാര്യം പറയാൻ ആഗ്രഹിക്കുന്നു ഒരു കുഞ്ഞു വേണോ വേണ്ടേ എന്നുള്ളത് ആ കപ്പിൾ മാത്രo കാര്യമാണ്. അതിൽ നാട്ടുകാർക്ക് വീട്ടുകാർക്ക് കുടുംബക്കാർക്കോ ആർക്കും ഇടപെടാൻ അവകാശമില്ല. 11:20 മറക്കണ്ട എല്ലാവരും ജീവിക്കുന്ന പോലെഹാപ്പിയായി ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട് അതിൽ ആരും തല ഇടണ്ട. Bee happy
Next month താൻ ഒരു അമ്മ ആകു 😍😍😍😍😍😍😍👍👍👍👍👍
Sathyam anu
കല്യാണം kazhinjitt 8yrs.. 1yr കഴിഞ്ഞപ്പോ njangalk oru mol ജനിച്ചു. പക്ഷെ 15th day കുഞ്ഞ് മരിച്ചു poyi.. Athinu ശേഷം njangal treatment ചെയ്തു പക്ഷെ pregnant ആയില്ല.. പിന്നെ husband gulfil poyi 2yrs കഴിഞ്ഞ് vannu.. Ippo njangal treatmentila ഇനി verum 4 മാസമേ ആൾക്ക് ലീവ് ullu.. അതിനുള്ളിൽ ദൈവം njangalk oru ആരോഗ്യ മുള്ളൊരു കുഞ്ഞിനെ തരാൻ , treatment success aavaan എല്ലാവരും dhua ചെയ്യണം.... 😭
Pettan thanne oru kunj indavathe ❤️
Nadakkum❤
Nthayalum undavum
Orumich nikku
6varsham njnum anubhavichathaan. Annu enik saport aayit hus polum kude undaayirunilla. Husbandinu enne ishtam allayirunnu.. njn tharayilum avar bedilum aayirunnu kidakkar.. veettu jooli cheyyaanum ummane nokaanum avark oraal venamaayirunnu.. athaayirunnu njn.. ennum adiyum chavittum okkeaayit varshagal kadannu poyi.. kure thavana enne divorce cheyyanum ninnathaa.. but onnum nadannilla.. pinne epozhoo enikkum thooni avidunnum poorunnathaanu nallathennu.. agane divorce aayi.. ipo 3 ara varsham aayi.. Second mrg nu thalparyam illayirunnu.. peediyaayirunnu veendum athupole ulla life aavoonu.. alhamdhulilah ipo mrg kazhinjit 2 varsham aavaraayi.. enik nalla oru family kitti.. pinne oru moneeyum.. avanu ipo 1 year aayi.. ipo njn happy aan.. annu anubhavichathinte 100 iratti enik sandhoosham und ipo.. iniyum munnot agane thanne aavane ennaan prarthana
എന്റെ അതെ അനുഭവം, നിങ്ങളുടെ place എവിടെയാ
ആമീൻ 🤲
ഞാനും 7വർഷം അനുഭവിച്ചു😢 8മത്തെ വയസ്സിൽ ഒരു പൊന്നുമോനെ കിട്ടി ഇപ്പൊ ഒരു വയസ്സായി
പെണ്ണിന് പെണ്ണ് തന്നെയാണ് എന്നും ശത്രു എല്ലാം അറിയുന്ന ആളുകൾ തന്നെയാ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തുക
ഇത് വല്ലാത്ത ഒരു അവസ്ഥ ആണ് പ്രേത്യേകിച്ചു ഭർത്താവിന്റെ സപ്പോർട്ട് കൂടെ ഇല്ലാതിരിക്കെ...എന്റെ കല്യാണം കഴിഞ്ഞു 7 വർഷമായി 3 abortions ഉണ്ടായി.. പിന്നെ കുറെയേറെ ടെസ്റ്റുകൾ ട്രീറ്റ്മെന്റ് ഒക്കെ ചെയ്തിട്ടും ഒരു ഫലവും ഉണ്ടായില്ല
പക്ഷെ ആ സമയം ഒക്കെയും ഇതിന്റെ ഒരു ആകാശം പോലും ഒരാളെ കൊണ്ട് ഒന്നും പറയാൻ എന്റെ ചേട്ടൻ സമ്മതിച്ചിട്ടില്ല ഒരു രീതിയിലും എന്നെ വിഷമിപ്പിച്ചിട്ടില്ല ... ഉളിൽ ആഗ്രഹം ഉണ്ടെങ്കി പോലും പറയും നമ്മൾ സ്നേഹിച്ചത് ഒന്നിച്ചു ജീവിക്കാൻ വേണ്ടി അല്ലേ കുഞ്ഞില്ലെങ്കിൽ എന്താ നമുക്ക് ജീവിക്കണ്ടേ എന്ന്... ആ ധൈര്യം ആണ് strong ആയി നിൽക്കാൻ പറ്റിയത്.... ഇത്രേം treatment എടുത്തിട്ടും ഒരു ഫലം ഇല്ലാതെ ആയപ്പോ stop ചെയ്യാൻ തീരുമാനിച്ചു എല്ലാ medicine ഒക്കെ stop ചെയ്‌തു സ്‌ട്രെസ് ഫ്രീ ആയി കടന്നു പോയ ആ മാസം ഞാൻ pregnant ആയി ഒട്ടും പ്രാതീക്ഷിക്കാതെ ആ സന്തോഷം വന്നെത്തി. ഇപ്പൊ 7 മാസം പ്രതീക്ഷയോടെ പ്രാർഥനയോടെ കാത്തിരിക്കുന്നു.
കുഞ്ഞില്ലെന്ന് പറഞ്ഞു വിഷമിക്കുന്ന എല്ലാവരോടുമായി.... Treatment എടുക്കുക problem എന്തെങ്കിലും ഉണ്ടെങ്കിൽ പ്രോപ്പർ ആയി treat ചെയ്യുക.. ഇനി ഒരു പക്ഷെ problem ഒന്നും ഇല്ലെങ്കിൽ സ്വസ്ഥമായി പരസ്പരം പരമാവധി സ്നേഹിച്ചു ജീവിക്കുക stress free ആയാൽ തന്നെ പകുതി ഓക്കേ ആകും
എല്ലാത്തിനും ഒരു സമയം ഉണ്ട് ശെരി ആയ സമയത്ത് എല്ലാം നടക്കും
എല്ലാവർക്കും ദൈവം ആരോഗ്യമുള്ള കുഞ്ഞുങ്ങളെ തരട്ടെ 🙏🏻🙏🏻🙏🏻
ഞാനും ഈ അവസ്ഥയിലൂടെ പോയത് ണ് എൻ്റെ കല്യാണം കഴിഞ്ഞ് 3 വർഷം കഴിഞ്ഞാണ് കുട്ടി ഉണ്ടായത് ആ 3 വർഷം ഞാൻ അനുഭവിച്ച വേദന പറഞ്ഞാൽ മനസിലാവില്ല ഇപ്പൊ എനിക്ക് ഒരു പൊന്നുമോൾ ഉണ്ട അവൾക്ക് ഇപ്പൊ ഒരു വയസ്സും 2 മാസമായി
ഞാനും കാത്തിരിക്കാന് ഒരു കുഞ്ഞിന് വേണ്ടി എല്ലാവരും പ്രാർത്ഥി കണ്ണേ
ഞാനും ഈ അവസ്ഥയിലൂടെ ഇപ്പോൾ കടന്നു പോകുന്നു. Problem ആർക്കാണ് എന്ന് പോലും അറിയാതെ പെണ്ണിനാണെന്നു അവർ തന്നെ വിധി എഴുതുന്നു.മച്ചീ എന്നുള്ള വിളി കൂടിയപ്പോൾ ആ വീട്ടിൽ നിന്നും മാറി നിൽക്കുന്നു.
പെണ്ണിനെ മച്ചീന്ന് വിളിക്കുന്നു. അപ്പോൾ ആണിനേയെന്തു വിളിക്കും..അധികവും ആണിൻറെഇൻഫെർട്ടിലിറ്റി ആരും പറയാതെ പോകുന്നു.ആണിനായാലും പെണ്ണിനായാലും ചികിത്സ പെണ്ണിന് തന്നെ. ...😅
പെണ്ണ് :മച്ചി
ആണ് : മച്ച 😁
മച്ചൻ 😂
ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയതാണ് 4 kollam..നാട്ടുകാരെ കൊണ്ട് ആയിരുന്നു എനിക്ക് ബുദ്ധിമുട്ട്.. പ്രധീക്ഷിക്കാതെ ഇരിക്കുമ്പോ ഇത് പോലെ ആ രണ്ട് വര തെളിഞ്ഞു വന്നു 🥰പടച്ചവൻ എനിക്ക് ചോദിച്ചതിനേക്കാൾ ഇരട്ടി തന്നു triplets ആയിരുന്നു.. പക്ഷെ 3 month ഒരാളെ ഞങ്ങള്ക്ക് നഷ്ട്ടപെട്ടു 😭അൽഹംദുലില്ലാഹ് ബാക്കി രണ്ട് പേരെയും എനിക്ക് തന്നു ഒരു boy oru girl 🥰ഇപ്പോ എന്റെ മക്കൾക്ക് 2 month ആയി
അൽഹംദുലില്ലാഹ്
❤
അഭിനയിക്കാൻ പറഞ്ഞപ്പോൾ ദാ ജീവിച്ചു കാണിച്ചു ❤❤❤❤
കല്യാണം കഴിഞ്ഞ് 3 yr ആയി ആദ്യത്തെ പ്രെഗ്നസി 6 month ആയപ്പോ പോയി 😭 nxt മന്ത് iui ചെയ്യാൻ പോവാ എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ പോസിറ്റീവ് ആവാൻ
Postive Ayo
@@HasnaAshik-om9dr iui cheyyune ullu ee mnth
@@lakshmisajun4283 ടെൻഷൻ ആണ് ഏറ്റവും വലിയ വില്ലൻ. ഞാനും ആ വില്ലന്റെ ( ടെൻഷന്റെ ) കൈയിൽ ആയിരുന്നു relax ആകുമ്പോൾ വേഗം വാവ വരും അനുഭവം കൊണ്ട് പറയുകയാണ്
കർത്താവിൻ്റെ ദാനമാണ് മക്കൾ.. ഉദരഫലം ഒരു സമ്മാനവും...
കർത്താവിൽ ആശ്രയിക്കുക... അവിടുന്ന് നിൻ്റെ ആഗ്രഹങ്ങൾ സാധിച്ചു തരും...
ഈശോയുടെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും ലഭിക്കും എന്ന് നിങ്ങൾ വിശ്വസിക്കുവിൻ.. ❤
Amen ഹല്ലേലുയ 🙏🏻💕
Thavakalthualallah
ആക്ടിംഗ് ആഞ്ചങ്കിലും അവസാനം ബാഗം കണ്ടപ്പോ aryathe കണ്ണ് നിറഞ്ഞു പോയി😢😢😊😊
കുട്ടികൾ ആവാൻ മാത്രമാണ് നമ്മടെ നാട്ടിൽ കല്യാണം കഴിക്കുന്നത്
Last really surprised...kanunnvrkum sandhoshm thoni ❤
ഈ നാട്ടുകാരെ കൊണ്ട് തോറ്റു.. അവരവർക്ക് ഇല്ലാത്ത സങ്കടമാണ് നാട്ടുകാർക്ക് 😔😔
ഞാനും ഈ അവസ്ഥയിൽ കൂടി കടന്നു പോയതാണ്. വിവാഹം കഴിഞ്ഞ് ആറുവർഷം തികഞ്ഞപ്പോൾ ആണ് ഞാനും ഒരു അമ്മ ആയത്. ഈ കാണുന്ന അതേ അനുഭവം തന്നെയായിരുന്നു എനിക്കുമുണ്ടായിരുന്നു. ഇറങ്ങി പോവാൻ നിന്ന് എന്നെ എന്റെ ഭർത്താവാണ് കൈ പിടിച്ചു കൂടെ നിർത്തിയത്. ദൈവത്തിനു നന്ദി ഇന്ന് എനിക്ക് രണ്ട് മക്കളുണ്ട്. ഞാനൊരിക്കലും പ്രസവിക്കില്ല അമ്മയാകില്ല എന്ന് പറഞ്ഞവരോട് മുമ്പിൽ ഇന്ന് എനിക്ക് അന്തസ്സോടെ തല ഉയർത്തി നടക്കാം. അന്ന് എന്നെ വേദനിപ്പിച്ച ഭർത്താവിന്റെ ഉമ്മ ഞാൻ പ്രഗ്നന്റ് ആയി എന്നറിഞ്ഞതോടെ ചെയ്തതിനെല്ലാം എന്നോട് കാലുപിടിച്ചു മാപ്പ് പറഞ്ഞു. മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്കുംദൈവം നല്ല മക്കളെ നൽകി അനുഗ്രഹിക്കും.
ഇതേ അവസ്ഥയിലൂടെ കടന്നുപോയത് 6 വർഷങ്ങൾ ഇപ്പൊ എന്റെ സന്ദോഷത്തിന് 1 വയസ് 3മാസം ❤
സത്യം പറയാലോ....pregnancy test positive ആയപ്പോ എന്തോ...ഇത് ഒരു വെറും വീഡിയോ ആണെന്ന് അറിയാമെങ്കിൽ കൂടി കണ്ണ് നിറഞ്ഞു...സന്തോഷം കൊണ്ട്...❤❤❤❤❤❤❤❤❤
ഞാനും ഈ അവസ്ഥയിലൂടെ മൂന്നു വർഷം കടന്നുപോയി വീട്ടുകാരുടെയും നാട്ടുകാരുടെയും കുത്തുവാക്കുകൾ ആയിരുന്നു ഏറ്റവും സങ്കടം പക്ഷേ എല്ലാത്തിനും കൂട്ടായി എന്റെ ഇക്കാന്റെ കൂടെയുണ്ടായിരുന്നു നഹാസ് ഹോസ്പിറ്റലിലെ റെജീന മേടത്തിന്റെ ട്രീറ്റ്മെന്റിലൂടെ ആദ്യ കുഞ്ഞിന് ജന്മം നൽകി കുഞ്ഞിന് രണ്ടു വയസ്സ് തികയും മുന്നേ രണ്ടാമതും കുഞ്ഞുണ്ടായി. ചെറിയ മോൾക്ക് ആറ് വയസ്സിനുശേഷം ഇപ്പോൾ ഞാൻ മൂന്നാമതും ഒരു കുഞ്ഞിന്റെ ഉമ്മയാണ് രണ്ടു മാലാഖമാർക്കിടയിലേക്ക് വന്ന ഒരു രാജകുമാരനും ഞങ്ങളും ഇപ്പോൾ സുഖമായി സന്തോഷത്തോടെ കഴിയുന്നു. മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും മക്കളെ നൽകണേ നാഥാ
പലരും മറ്റു ചിലരെ കൊണ്ട് ആണ് ഈ കാര്യത്തിൽ മാനസിക സങ്കർഷങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നത്...അല്ലാതെ കുഞ്ഞുണ്ടവൻ വൈകുന്നത് കൊണ്ട് അല്ല.
ഇതു പോലുള്ള അമ്മമാരെ സമൂഹത്തിൽ നിന്ന് മാറ്റി നിർത്തണം ... ആർക്കെ
Ingene ullavare oke engen avasaanam old age ll aakathirikum😢😂😂
എന്റെ ചേട്ടന് കല്യാണം കഴിഞ്ഞിട്ട് 7 വർഷമായി കുട്ടികൾ ഇലരുന്നു. പള്ളിയായ പള്ളിയും അമ്പലം ആയ അമ്പലവും പോയി നേർച്ച ഉം കാഴ്ച ഉം അച്ഛനരേയും അവരെയും ഇവരെയും എല്ലാം കണ്ടു പൈസ 3 -4 ലക്ഷം കളഞ്ഞു. അവസാനം ട്രീറ്റ്‌മെന്റ് എടുക്കാൻ പ്ലാൻ ചെയ്യ്തു.. കുട്ടികൾ ഉണ്ടായി. അതും ഇരട്ടകൾ.. അമിത ദൈവ വിശ്വാസവും അന്ധവിശ്വസവും ഉപേക്ഷിച്ചു പ്രായോഗിക മായി ചിന്തിച്ചു കാര്യങ്ങൾ ചയ്യ്തപ്പോ കുട്ടികൾ ആയി.😊
ഞാനും അനുഭവിക്കുന്നു 😢 insha അല്ലാഹ് നാഥൻ കാണാതിരിക്കില്ല
God bless you 🙏🏻
Same sittu vacation 😥
Insha Allah 🫂
Inshallah 😊
ഒരു ആയുർവേദ പ്രൊഡക്ട് ഉണ്ട്
ഞങ്ങളും 😊.... എല്ലാ ദൈവങ്ങളും ഒരുമിച്ച് വിളി കേൾക്കുന്ന ഒരു ദിവസം നമ്മുടെ ജീവിതത്തിലും ഉണ്ടാവും എന്നാ പ്രതീക്ഷിയോടെ കാത്തിരിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼
4 വർഷമായി ഞാനും കാത്തിരിക്കുന്നു insha allah
Ith kandu kannu niranju poyi sathyam kittum evarkkum avr areshikunna kunjine thanne kittum 🥰
ആണുങ്ങൾ ഇങ്ങനെകിടന്ന് മോങ്ങുമോ!! ഇതൊക്കെ കുറെ ഓവർ ആണ്. ഒറ്റമകനെ കെട്ടുന്നത് മണ്ടത്തരമാണ്. പ്രത്യേകിച്ചും parents ന് ഒപ്പം താമസിക്കുകയും കൂടി ചെയ്‌താൽ ജീവിതത്തിൽ സ്വസ്ഥത എന്നത് ഒരിക്കലും ഉണ്ടാവില്ല.
ഒറ്റ മോന്റെ കാര്യത്തിൽ പറഞ്ഞത് വാസ്തവം. ഞാൻ അനുഭവിക്കുന്നു
yes
മകൻ മകന്റെ വഴിക്ക്
ആണുങ്ങൾ മനുഷ്യൻ മാർ ആണ്. കരച്ചിൽ വന്നാൽ കരയും സന്തോഷം വന്നാൽ ചിരിക്കും
Mongunno. Athentha pattiyano. Otta mon ayittullavar apol kalyanam kazhikkan padille. Kashtam
Ottamon ayal thozhuthil pashune ketti valathunne pole aakum mikkarum valarthunne swnthamayi oru tgerumanam edukan enthinu swantham ishtaprakaram dress idano mudi style cheyano okkilla ellathinum emotional blackmail cheyum muthukkayalum ella karyathilun purake nadannu avane oru vazha aakki vakkum swanthamayi vyakthitwam kanilla
Emotionaly weak aarkum oru dairyan thandedam abhiprayan onnum kanilla swantham stand Ulla penninu avante koode avante vtl jeevikan buddimuttakum
Allel atrak guts ullavan aarkanam
ആറു വർഷം എനിക്കും എന്റെ ഭാര്യക്കും ഇതുപോലെ ആയിരുന്നു, എല്ലാവരും കാത്തിരിക്കണം ഞങ്ങൾക്ക് ഒകെ ആയി അതുപോലെ നിങ്ങൾ ഓരോരുത്തർക്കും ഉണ്ടാകും പ്രതീക്ഷ കൈവിടരുത്
നിങ്ങള് അഭിനയിക്കുവാ തോന്നിയതെ ഇല്ല 🥰
Ippo periods aayitt kandondiriklunna njn. Adutha mnth enkilum positive aayaal matiyarunnu. Prarthikkane ellaarum
God bless you 🙏🏻
Inshallah 👍😊
Athoke aavum edooo,,, enik 7 years kaathirikendi vannu,,,angane first kunj undayi ,,mol aairunu,,avalk 2 vayass kazhinja usane next pregnancy yum aai,,, ipo njn 2 angels nte umma aan,,alhamdulillah ❤❤
Inshallah sure ayittu pray cheyyu ❤️
പ്രാർത്ഥിക്കാം തീർച്ചയായും വേഗം തന്നെ ഒരു കുഞ്ഞു വാവയെ കിട്ടും 👍🏻❤️
But she had a supportive husband. When I had a miscarriage what all stories. My niece had problem. She came to India and had treatment in
TVM. Conceived and gave birth to a boy. Doctors told she will not Conceive again . But after two yrs she gave birth to twin girls without any treatment. Both families stood with her and prayed also given her a positive environment. Luckily they were in US. Why the neighbors are so concerned. I worked in a hospital, in the beginning I used go to pharmacy and anyone came to infertility treatment used pray in our mind and gave medication. But when we come to know they're positive we really thanked God. One lady was due in September and they asked if any important date in September I told my wedding anniversary date. Same date she delivered and happiness had no boundaries. Another group women have miscarriage many times and finally when they have premature baby. It is painful. People even sell properties for treatment. But when they take a baby home you must see their eyes
Ee thalla door knock cheyaathe varunna kaanumbol thanne mansilaakam culture😂
Sathyam
ആഷിസ് suoopar അഭിനയം നായികയും അടിപൊളി ♥️
Pinne kuttikal vende
Superb Ashi 👌🏻❤ All the best ❤️🙌🏻 👏🏻
Chakkapazhathileee veed😊
ഈ വീട് ചക്കപ്പഴം സീരിയൽ വീട് അല്ലെ 😍
ഞാനുംഇതേഅവസ്ഥയിൽ കടന്നുപോയതാണ് എനിക്ക് 7വർഷം കഴിഞ്ഞിട്ടാണ് മോൾജനിച്ചത് ഇപ്പോൾ രണ്ട് പെൺകുട്ടികളാണ് എനിക്ക് പടച്ചവൻ ത്തന്ന പോന്നോമ്മനകൾ ഒരാൾക്ക് 9വയസ്സും ചെറിയവൾക്ക് 2വയസുമായി
Kannirode ulla prardhana vibhalamakilla orikalum.... aarudeyum...❤❤
ഇപ്പോൾ ഈ അവസ്ഥയിൽ ആണ് ഞാൻ 😢😢😢
😢😢
God bless u dear
6years ഞാനും അനുഭവിച്ചതാണ്. എല്ലാ ട്രീറ്റ്മെന്റ് നിർത്തിയ ശേഷം നോർമൽ ആയി തന്നെ എനിക്ക് ഒരു മോനെ കിട്ടി. ആത്മ വിശ്വാസം കൈ വിടാതെ മുന്നോട്ട് പോയി. മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ഒരു തരത്തിലും സങ്കട പ്പെടരുത്
Ath kittu atha nigale ellavarudeyum kude und ദൈവം 🙏
Veetilullavr thanne engne thudngyal ulla avstha .. 😮😮 couples ok anenkilm matulvrka paadu ..
എന്തിനാണ് സമൂഹം ഇങ്ങനെ മറ്റുള്ളവരുടെ സ്വകാര്യത ചെകയുന്നത് അല്ലെ, കുട്ടികൾ ഉണ്ടാവുക എന്നത് അവരുടെ സ്വകാര്യത മാത്രമാണ് എന്തിനു അതിനെ ചോദ്യം ചെയ്യണം അല്ലെ..........
ഇതെന്തിനാ പെണ്ണിനെ മോശക്കാരി ആക്കി കാണിക്കുന്നത്?..... ആണിൻ്റെ പ്രശ്നം കൊണ്ട് മക്കളില്ലാത്ത എത്രയോ കേസുകളുണ്ട്. ? ഇതൊക്കെ കണ്ടിട്ട് മക്കളില്ലാ ആ പെണ്ണുങ്ങളെ ബന്ധുക്കൾ കൂടുതൽ കൂടുതൽ വിഷമിപ്പിക്കത്തില്ലേ? എന്നോടോ മറ്റോ ഇങ്ങനെ പെരുമാ റിയാൽ ഞാൻ ഡൈവേഴ്സ് വാങ്ങി എൻ്റെ പാട്ടിന് പോകും. മച്ചിയാണ് പോലും എങ്ങനെ ഇതൊക്കെ പറയാൻ തോന്നുന്നു? കഷ്ടം. മക്കളില്ലന്നോർത്ത് മരിക്കാൻ പറ്റുമോ?
ആ സമയത്ത് പ്രതികരിക്കാൻ പോയിട്ട് നിലനിൽകാൻ പോലും നമ്മൾക്ക് ശക്തി കിട്ടില്ല കാരണം കുട്ടി ആകാത്തതിൽ ഏറ്റവും വിഷമം നമ്മൾക്ക് ആണല്ലോ 😔
Makande റൂമിൽ ndhina amma Eppolum keri chellunnath
excellent project🌎
7വർഷം ഞാൻ കാത്തിരുന്നു. ഇപ്പോൾ മോന് 5വയസ്സ് ആയി. ഒരുപാട് വിഷമം ഞാനും അനുഭവിച്ചിരുന്നു. സമയം ആകുമ്പോൾ എല്ലാം ready ആകും
Njanu 4 years kayinjitttan pregnentayath pcod aayinu but ente hus nalla caringum loveingum supportum aaayinu ippol 2makkal und am happy
Enikum pcod an🥲
Nhangalum idhiloode thanne kadannu vannadhaan . 5 years kazhinh nhangalk oru maninithine kitty. Ippo nammale molk 2 year aayi mashaallah padachon ende molk deergaayus nalgatt.
Aameen
😢😢😢😢😢 ഞാൻ അവസ്ഥയിലൂടെ കടന്നുപോകുന്നു
My wife same sittu vacation 😥😢
God bless you 🙏🏻
Situation.... Ellam sheriyakum bro.. Prarthikku🥰@@manjunath6866
Prarthikku.. God bless you❤️
@@fatimahiba6624 🙏🏻
ഇതിന്റെ title കണ്ടപ്പോ തന്നെ ഇങ്ങനെ വേണ്ട എന്ന് തോന്നി
How can someone use such words in real life ??
എന്റെ ഭർത്താവിന്റെ ഏട്ടന്റെ ഭാര്യ.. വിവാഹം കഴിഞു 8 വർഷ ങ്ങൾക്ക് ശേഷം ഇപ്പോൾ ഗർഭിണി ആയി... പാവം ഒരുപാട് വിഷമിച്ചിരുന്നു....😊
ശരിക്കും കണ്ണ് നിറഞ്ഞു 😔😔☺️☺️
ith chakkapazhathile veed alle
ഓർമിപ്പിക്കല്ലേ..... ഈ അവസ്ഥ 🥹
😢😢
Ee കാലത്തും ഇങ്ങനെ ഒക്കെ പറയുന്ന വീട്ടുകാർ ഉണ്ടോ? ഞങ്ങൾക്ക് മാര്യേജ് കഴിഞ്ഞു 4 വർഷം കഴിഞ്ഞാണ് കുട്ടി ഉണ്ടായത്. അതുവരെ ഞങ്ങൾ ഞങ്ങളുടെ ലോകത്ത് ആയിരുന്നു.. ആരും ഒന്നും ഇതുവരെ ഒരു നോട്ടം കൊണ്ട് പോലും വിഷമിപ്പിച്ചിട്ടില്ല.. നല്ല സപ്പോർട്ടിങ് ഫാമിലിസ് ആയിരുന്നു എന്റെയും husbandinteyum. പിന്നെ ഞങ്ങൾക്ക് ടെൻഷൻ ആയി തുടങ്ങിയപ്പോ ആണ് ഞങ്ങൾ കുട്ടീനെ കുറിച്ച് ആലോചിച്ചു തുടങ്ങിയെ. Time ആവുമ്പോ എല്ലാർക്കും കിട്ടും.. ടെൻഷൻ ആവണ്ട... ❤❤❤
Ente appaudem ammaudem 17 varham kazriju aanu.. Njn odayath... Ippo njn 12 amma 52 and appa 59..ente appaum ammaum pwoli aanu...🫂💖🍀💞
Superbbbbb❤❤❤❤
Ith uppum mulakum indaarnna rama chrchr aanoo
Climax performance super❤❤❤❤
Grt acting...keep it up ❤
Njnum ith pole kure karanjath anu pineed god nglk mone thannu onnara vayas ayi avanu ipol pratheekshikathe njn ipol scnd prgnt anu 4 mnth ayi🤲🏼🤲🏼
Chakkappazham location alle ith ❤
Ashish chettay poli thanne🥰🥰
Njnum same avastha face chythatha, mental vare akumayirunu ,neenda 12 varsham kazhinju enikku oru mone daivam thannu🙏
Manners illatha thalla door knock cheyyathe Keri varum 😡😡
കല്ല്യാണം കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞിട്ട് ആണ് എനിക്ക് മോൻ ഉണ്ടായത്. ആ 2 വർഷം ഞാൻ കൊറേ അനുഭവിച്ചു. കേൾക്കാത്ത ചീത്ത ഇല്ല. മോൻ ജനിച് 1 അര വയസ്സ് കഴിഞ്ഞു മോൾ ഉണ്ടായപ്പോൾ എന്നെ ചീത്ത വിളിച്ചവരെല്ലാം ഇപ്പോഴേ 2 ആമത്തെ കുഞ്ഞു ഉണ്ടായത്തിന് എന്നെ വഴക്കു പറഞ്ഞു.കുഞ്ഞു ഉണ്ടായാലും ഇല്ലെങ്കിലും കുറ്റം
@SajeethaLatheef-p4l 2 year aakumbozhekum anganoke parayuo . Ente ettante wife , kalyanam kaznju 5th year l aanu pregnant aayath, njangalaarm ithinepatti chodich avare vishmippichittilla..avark already vishamam undaakum, koode nammalum chodich vishamippichit enth kaaryam.
Ipo oru kunjuvaava undaay, 1 month 🤩
Chakkapazham veeed aahnlo ithhh❤
Ith Chakkapazhthile veed ille
Njangalum waitinga 🥹
Innum koode ee peril husmayitt vazhakkittathe ullu 3 varsham aayi mrg kazhinjitt pullik kunju venam enn oru bodavum illa.
അച്ഛൻ അടിപൊളി 👍
Here, husband should be more supportive, he is sad it is understandable, but she is mentally and physically having pain, its hard to endure it.its just my opinion👍🏼
ഞാനും 6 ഇയർ ആയി ഒരു കുഞ്ഞിന് വേണ്ടി കാത്തു നില്കുന്നു 😔
ആണിന്റെ പ്രശ്നം ആണേലും ചിലയിടത്ത് പെണ്ണിനായിരിക്കും കുറ്റം
പെണ്ണിന്റെ ശത്രു എന്നും പെണ്ണ് തന്നെ
അത് ശെരിയാ
ഇവിടെ പിന്നെ അങ്ങനെ ഒന്നും ഇല്ല അവർക്ക് അവരുടെ മോളേടെ കുഞ്ഞുങ്ങൾ undalo😢നമുക്ക് ഇല്ലഗിൽ എന്താ 😞
10 വര്ഷമായി ഞങ്ങളും കാത്തിരിക്കുന്നു,
Ee masam padivillathe Periods late aayapo othiri happy aayi athellam thettich periods aayi
12 വർഷം ഇപ്പൊ മനസ്സ് മരവിച്ചു 🥹
Ante mareed kainjitt 11eyr aayi makkal illa
6years
One of my friend a pediatrician, waited almost 18 yrs and reached the upper limit of age. One day she called me and told me she delivered. But I didn't have the courage to see her as boy was only 700 grms . When I saw the baby it was very tiny. She stayed in the hospital for a long time and finally a healthy boy went home
15 വർഷമായി 😢
Ok aakumtoo
Part 2 vennam ennullaver like adi
ഇതേ അവസ്ഥയിലൂടെ 5വർഷം കടന്നു പോയി.. എങ്ങനെ കഴിഞ്ഞെന്നറീല.. But നല്ല പാതി കട്ടക്ക് കൂടെ നിന്നു. എന്റെ സങ്കടം കണ്ടു ഇക്ക ഗൾഫ് നിർത്തി നാട്ടിൽ വന്നു നിന്നു... ഇന്ന് മോൾക്ക് ഒന്നര വയസാവുന്നു. ഒരു ട്രീറ്റ്മെന്റും ഇല്ലാതെ thanne🥹
Idh anubavichavark mathre aryu😢😢😢
Same sittu vacation 😥
എനിക്ക് 2മത് ഇല്ലാഞ്ഞിട്ട് നല്ല വിഷമം ഉണ്ട്. Ente molku 8വയസു ആവാറായി. മാസം crct ആവുന്നുണ്ടോ. പിന്നെ എന്താണെന്നു അറിയില്ല.
Stop worrying and enjoy love life. This happen when we are tensed that we don't get pregnant. When no tension it can happen naturally. Take care
Stop worrying and enjoy love life. This happen when we are tensed that we don't get pregnant. When no tension it can happen naturally. Take care
എനിക്കും 😢😢
അടിപൊളി സൂപ്പർ ബ്രോ സൂപ്പർ അടിപൊളി
Ithile actress vere ethenkilum program l undo🤔🤔
I mean serial angne ndhenkilum
Pls arenkilum parayuo
ഉപ്പും mulakum
Kand ariyaathe thanne kann niranju poyi🥺
എനിക്കും കുട്ടികൾ ഇല്ല 15yer ആയി 😢
ഈ അവസ്ഥ യിലു ടെ കടന്നു പോവുന്നു 5 വർഷമായി
എനിക്കും ഒന്നും ആയില്ല 🥺കല്യാണം കഴിഞ്ഞിട്ട് 3വർഷം ആയി 😢
സൂപ്പർ സ്റ്റോറി. ബാക്കി ഉടനെ കാണുമോ
Thallak kanich kodk 😂❤
Pregnant ayittum 7 months kunju nu vendk wait cheuthitt enik ente kunju nne kittyila 8 months yol delivery ayi 2 DayZ kazhiju kunju poyi ente health problem aanu enn paraju ellarum kuttampediluthi
Ashishe mone nice acting da
Koppanu ...kunju ilelu oru kuravum ilaaa swasthatha undakum happinessum kutti undayale elam ulu ennu vicharikuna samuhameeee omkvvvv