Society's Pressure To Have a Baby | Childfree Couple | Your Stories EP-155 | SKJ Talks | Short film

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 1K

  • @mareenareji4600
    @mareenareji4600 ปีที่แล้ว +232

    സത്യം പറഞ്ഞാൽ ഞാൻ ആദ്യമായിട്ടാണ് child free എന്ന് കേൾക്കുന്നത്.....നമ്മൾ മലയാളികൾക്ക് അന്യരുടെ കാര്യത്തിലാണല്ലോ ശ്രദ്ധ മുഴുവൻ. അതൊക്ക എന്നാണോ ഒന്ന് മാറുന്നത്......❤❤

    • @8270361507
      @8270361507 10 หลายเดือนก่อน

      Sathyam

    • @Dreams-jm7hl
      @Dreams-jm7hl 9 หลายเดือนก่อน +1

      ആദ്യം തന്റെ വീട്ടിൽ നിന്നും തുടങ്ങ് താൻ മാറി കാണിച്ചു കൊടുക്ക് 😅

    • @mareenareji4600
      @mareenareji4600 9 หลายเดือนก่อน +3

      @@Dreams-jm7hl ഞാൻ മറ്റുള്ളവരിലേക്ക് കണ്ണും തുറന്ന് അല്ല ഇരിക്കുന്നത്.... ആരുടേയും കുറ്റങ്ങൾ കണ്ട് പിടിക്കാറുമില്ല

  • @meeras8093
    @meeras8093 ปีที่แล้ว +128

    കുഞ്ഞുങ്ങളെ പ്രസവിച്ചു നല്ല രീതിയിൽ വളർത്താൻ ഇത്തിരി പാടാണ്.. നമ്മുടെ ഒരുപാട് time അവർക്കു കൊടുക്കണം...നമ്മുടെ ഒരുപാട് കാര്യങ്ങൾ മിസ്സ്‌ ചെയ്യണം..... അതോട്ടും നിസാരമല്ല...താല്പര്യമില്ലാത്തവർ ഒരിക്കലും ഒരു കുഞ്ഞിനെ produce ചെയ്യരുത്.... World famous സൈക്കോസിനെല്ലാം ദുരിതമേറിയ ഒരു childhood ഉം,,,parents ഉം കാണും...... അത്കൊണ്ട് കുഞ്ഞിനെ വളർത്താൻ അർഹത ഉള്ളവർ മാത്രം കുഞ്ഞുങ്ങളെ സൃഷ്ടിക്കട്ടെ.... അല്ലാത്തവർ അതിനായി മെനകെടാതെ ഇരിക്കട്ടെ..... കുഞ്ഞുങ്ങളെ othiri ഇഷ്ടമായ..... ഒരു അഞ്ചു വയസുകാരന്റെ അമ്മ❤️❤️❤️❤️❤️❤️❤️❤️❤️

    • @rahimakv8930
      @rahimakv8930 ปีที่แล้ว +1

      😘👏

    • @Dreams-jm7hl
      @Dreams-jm7hl 9 หลายเดือนก่อน +2

      ആദ്യം കമന്റ് വായിച്ചപ്പോൾ വിചാരിച്ചു ന്യൂജൻ പെണ്ണ് ആകുമെന്ന് 😅
      ഒരു കുഞ്ഞുള്ള തനാണോ ഇങ്ങനെയൊക്കെ പറയുന്നത് കഷ്ട്ടം...

    • @meeras8093
      @meeras8093 9 หลายเดือนก่อน +10

      @@Dreams-jm7hlസ്ത്രീ കളെ new gen എന്നും old gen എന്നും categorize ചെയ്യുന്ന തന്നെ ഓർത്താണ് എനിക്ക് കഷ്ടം തോന്നുന്നത്... സ്ത്രീ ഒന്നേയുള്ളു ഏതു കാലത്തും....ഒരു നല്ല അമ്മയായത് കൊണ്ട് തന്നാണ് അങ്ങനെ പറഞ്ഞതു 👩‍🦱👩‍🦳🧑‍🦰🧑‍🍼👩‍🍼👰

    • @reshmapnair6420
      @reshmapnair6420 6 หลายเดือนก่อน +5

      ​​@@Dreams-jm7hle kutty paranjathil enthane thettu, njan um kunjungale eshtamulla 3 vayasulla molde amma ane,enikkum same abhiprayam ane.

    • @pathu-zt3bm
      @pathu-zt3bm วันที่ผ่านมา

      ​@@Dreams-jm7hlavar paranjath seri alle talparyam illathavare endinu society pressure cheyyanam

  • @bhasma78
    @bhasma78 ปีที่แล้ว +672

    സത്യാവസ്ഥ എന്തെന്നാൽ responsibility ഏറ്റെടുക്കാൻ തയ്യാറുള്ളവർക്ക് ആ ഭാഗ്യം കിട്ടില്ല.. അല്ലാത്തവർക്ക് ആ ഭാഗ്യം കിട്ടുകയും ചെയ്യും, 🙌
    SKJ❤

  • @ajisha1372
    @ajisha1372 ปีที่แล้ว +81

    അരുൺ ചേട്ടൻ പറഞ്ഞത് 100% ശെരി... മറ്റുള്ളവരുടെ ജീവിതത്തിൽ എന്തിനാ നുഴഞ്ഞു കയറുന്നത്... അതു തിരിച്ചു നമ്മൾ ചെയ്താൽ അവർ അംഗീകരികുമോ? 🫶🫰

  • @anjalym92
    @anjalym92 10 หลายเดือนก่อน +22

    Me and husband decided to have baby after 5 years of marriage..In these 5 years we traveled, partied, enjoyed did everything l.. Didn't listen to anyone..And after 5 years, we planned and conceived in the first try.Now blessed with an angelic baby girl❤❤

    • @SriVasini-rr8hk
      @SriVasini-rr8hk 7 หลายเดือนก่อน +1

      It will not happen to all couple who delay it. Don't misguide.

    • @anjalym92
      @anjalym92 7 หลายเดือนก่อน +5

      @@SriVasini-rr8hk Well even if you start planning from the day of ur marriage, it won't happen if it not meant to be..just that be aware and informed about hormone based birth control

  • @sreerag6
    @sreerag6 ปีที่แล้ว +20

    5-6 വർഷം മുന്നേ ഇങ്ങനെ ഒരു തീരുമാനം എടുത്ത് ചോദിക്കുന്നവരോട് പറയുകേം സ്റ്റാറ്റസ് ഇടുകേം ചെയ്തപ്പോ എനിക്ക് പ്രാന്താണെന്നു പറഞ്ഞുനടന്ന ബന്ധുക്കളും സുഹൃത്തുക്കളേം സ്മരിക്കുന്നു...! ഈ വീഡിയോ ഒക്കെ ഒരു moral supoort ന് കുറച്ചുകാലം മുന്നേ ചെയ്യാമായിരുന്നില്ലേ... 🥲

  • @Faizapajju786
    @Faizapajju786 ปีที่แล้ว +912

    Skj talks Sthiram prekshakar❤❤

  • @ജയ്റാണികൊട്ടാരത്തിൽ

    അയൽക്കാരി ചേച്ചിടെ മുഖത്ത്‌ വിരിയുന്ന ഭാവഭിനയം സൂപ്പർ 👌💞ഗുഡ് മെസ്സേജ് 👌👌👌👌

  • @mythoughts238
    @mythoughts238 ปีที่แล้ว +123

    Respect others' choices, particularly LIFE choices.
    Individuals or couples have a right to make their own decisions. They don't owe society ANY explanations.

  • @ogh357
    @ogh357 ปีที่แล้ว +151

    Great content👌കുട്ടികൾ വേണം എന്ന് ആഗ്രഹിക്കുന്ന ദമ്പതികളും ഉണ്ട് ഇല്ലാത്തവരുമുണ്ട്.കുട്ടികൾ വേണ്ട എന്ന് തീരുമാനിക്കുന്നവരെ കുറ്റപ്പെടുത്തുകയും പ്രഷർ ചെയ്യുന്നവരും തന്നെയാണ് ഇന്നും കൂടുതൽ.കുട്ടികളെ വളർത്താൻ താല്പര്യം ഇല്ലാത്തവരെ അവരുടെ ഇഷ്ടത്തിനു വിടുന്നത് ആണ് അവരെ നിർബന്ധിച്ച് മാതാപിതാക്കൾ ആക്കുന്നതിലും നല്ലത്.

    • @chandrikadevi6958
      @chandrikadevi6958 ปีที่แล้ว +24

      ഇന്നത്തെ കാലത്ത് ഒരു കുട്ടിയെ നന്നായി വളർത്താൻ നല്ല ബുദ്ധിമുട്ട് ഉണ്ട്.പിന്നെ എത്ര കഷ്ടപെട്ടാലും ഇന്നത്തെ കുട്ടികൾ അതൊന്നും മൈൻഡ് ചെയ്യില്ല.അതിലും ഭേദം ഉള്ള ജീവിതം സുഖമായി ജീവിക്കാം എന്ന് കരുതുന്നവരും ഉണ്ട്.

  • @prabhakarreddyg
    @prabhakarreddyg ปีที่แล้ว +169

    As a child free couple, we can totally relate to it… But we stick to our decision.. it’s our life….from Bangalore

    • @sreejanair5653
      @sreejanair5653 ปีที่แล้ว +14

      Good decision guys...you saved one child and also contributed to this world by not supporting population explosion❤❤❤

    • @freespirithermit
      @freespirithermit ปีที่แล้ว +8

      Less carbon footprint! You have no idea how much you contribute to the world.... ❤️❤️👍🏼

    • @sunyalex3534
      @sunyalex3534 11 หลายเดือนก่อน +10

      We're also a child free couple n we're facing the same issues. Handling it with a 😂

  • @suvarnak2880
    @suvarnak2880 ปีที่แล้ว +105

    നമ്മുടെ സമൂഹത്തിൽ കുട്ടികൾ വേണ്ട എന്ന choice കൂടി ഉണ്ട് എന്ന് ചിന്തിക്കുന്നു പോലു മിണ്ടാകില്ല.
    നമ്മുടെ life എങ്ങനെ ആയിരിക്കണം എന്ന് Society ready ആക്കി വച്ചിട്ടുണ്ടല്ലോ.
    പെൺ കുട്ടികൾക്ക് ആണെങ്കിൽ പഠിക്കണം, കല്യാണം കഴിക്കണം കുട്ടികൾ ഉണ്ടാകണം. ഇതാണ് രീതി. അതിൽ ജോലി പോലും choice.
    ഇനിയെങ്കിലും മാറി ചിന്തിക്കാൻ പറ്റിയെങ്കിൽ

  • @remadevi906
    @remadevi906 ปีที่แล้ว +32

    കുഞ്ഞു വേണോ വേണ്ടേ എന്നു തീരുമാനിക്കേണ്ടത് ഭാര്യയും ഭർത്താവും മാത്രമാണ് അതിൽ മറ്റുള്ളവർ തലയിടേണ്ട കാര്യമില്ല സ്വന്തം അമ്മയാണെങ്കിൽ പോലും

    • @AshrafKuttiyadi
      @AshrafKuttiyadi 2 หลายเดือนก่อน +1

      Good nammude privecy

  • @educationcrackers3173
    @educationcrackers3173 ปีที่แล้ว +61

    Child free എന്ന് പറയുന്ന ഒരു concept ഉണ്ടോ, ആദ്യമായിട്ട് കേൾക്കുന്നു.SKJ ❤👍

    • @abhiar4791
      @abhiar4791 4 หลายเดือนก่อน

      Und and i am opt for that

  • @vinith4382
    @vinith4382 ปีที่แล้ว +36

    I too faced this issue. We got married late. Within 2months of our marriage i got pressure to get pregnant. But I'm thankful that my husband stood rock solid by my side... I'm 34 and my husband is 36. Its individual choice. They know later they may not have children but if they are ok without children why does society put unnecessary pressure on woman.

  • @yaami1313
    @yaami1313 ปีที่แล้ว +35

    ഈ വീഡിയോയുടെ താഴേ ഈ കൻ്റെൻ്റിനെ എതിർത്ത് ഒത്തിരി കമൻ്റ്സ് കണ്ടു....
    കല്യാണം കഴിക്കുന്നതും സെക്സിൽ ഏർപ്പെടുന്നതും കുട്ടികൾ ആകുന്നതും എല്ലാം പേഴ്സണൽ ചോയിസ് ആണ്...
    ഒരു വിവാഹത്തിൻ്റെ പൂർണ്ണമായ അർത്ഥം കുട്ടികൾ ഉണ്ടാകുക എന്നുള്ളത് അല്ല....
    ആലുവയിൽ സംഭവിച്ച പോലെ ഒരു 14 വയസ്സുള്ള കുട്ടിയുടെ മാനസിക അവസ്ഥ മനസ്സിലാക്കാൻ പോലും സാധിക്കാത്ത ഒരാള് അച്ഛൻ അവുന്നതിലും നല്ലതല്ലേ അവർക്ക് കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ എത്തുന്നത്...
    EVERY MARRIAGES ARE NOT FOR OTHERS HAPPINESS.

    • @ThejeshwiniRamesh
      @ThejeshwiniRamesh 5 หลายเดือนก่อน

      It is people's Choice to comment against the concept shown here , having baby is a most beautiful thing that can happen to married couples ofcourse having kids and raising them requires lot ofenergy but once they come into our lives infront of their smile and happiness we will forget all our worries and once they grew up and settle with their lives their will be a sense of satisfaction ,which cannot be expressed as a parents

    • @shaileshkhan374
      @shaileshkhan374 5 หลายเดือนก่อน +1

      ​@@ThejeshwiniRamesh that's your own personal opinion not everyone shares the same not everyone wants kids...some don't and that's a personal choice

  • @priyankasreeroop
    @priyankasreeroop ปีที่แล้ว +32

    Good Content... 👍👍👍
    മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്. അത് ആരായാലും വീട്ടുകാരായാലും, നാട്ടുകാരായാലും, കുടുംബക്കാരായാലും. Good message

  • @ShahirashahiShahi
    @ShahirashahiShahi ปีที่แล้ว +11

    രണ്ടു കുഞ്ഞുങ്ങൾ മതി എന്ന് പറഞ്ഞ ഞാൻ എന്റെ അമ്മായി അമ്മയുടെ അഹങ്കാരിയായ മരുമകൾ ആയി കുഞ്ഞുങ്ങൾ എത്ര വേണം എന്ന് വരെ അവരാണ് അവരാണ് തീ രുമാനിക്കുന്നത്

  • @nikhitha198
    @nikhitha198 ปีที่แล้ว +206

    To those who didn’t like the message of this episode.
    This episode conveys to respect those people who choose to be childless.
    Kuttikal venam ennullavarku ethra venelum avam. Nobody will interfere. Athu pole venda ennullavarde choice respect cheyyuka. 1 kutti mathi ennulavardem choice respect cheyuka. Nammude jeevithathil kunjundenkile santhosham ullu enkil kunjine undaki santhoshikam. But aa santhosham thanne ellaarkum venam ennu kadumpiditham pidikaruthu.
    Ningalku kunju venam enna choice respect cheyunathu pole veroralku kunju venda enna choice respect cheyuka, or atleast avarde life poi kulam thondathirikuka.

    • @meerakumar3628
      @meerakumar3628 ปีที่แล้ว +3

    • @saluee7784
      @saluee7784 ปีที่แล้ว +4

      Sheriyanu .. ellarkum oru mindset alla

    • @samsandy8114
      @samsandy8114 10 หลายเดือนก่อน

      I like to talk to u n Malayalam. Can u talk with me

  • @usergj7.
    @usergj7. ปีที่แล้ว +231

    ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 5 വർഷമായി. കുട്ടികളില്ല. പക്ഷേ ഞങ്ങൾ അതേക്കുറിച്ചോർത്ത് വിഷമിക്കാറില്ല.. "കുട്ടിയുണ്ടെങ്കിൽ മാത്രമേ സന്തോഷിക്കാൻ കഴിയൂ.. കുട്ടിയില്ലെങ്കിൽ ജീവിതം ഇരുട്ടിലാകും..ലോകമവസാനിച്ചു പോകും.." എന്നുള്ള ചിന്താഗതി ഞങ്ങൾക്ക് രണ്ടു പേർക്കുമില്ല.. കുട്ടി ഉണ്ടെങ്കിൽ നല്ലത്.. ഇല്ലെങ്കിലും No Problem.. ഞങ്ങളുടെ ഈ mentality കാരണം ആരും ഞങ്ങളെ ഇറിറ്റേറ്റ് ചെയ്യാറുമില്ല...

    • @altruist44
      @altruist44 ปีที่แล้ว +13

      same comment ഞാൻ ഇന്ന് വേറൊരു shortfilm ലും കണ്ടിരുന്നു.. താങ്കൾ ഇട്ടത് തന്നെയാണെന്ന് തോന്നുന്നു...
      Anyway good approach... Life നെ positive ആയി എടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ ❤

    • @shanfayis4470
      @shanfayis4470 ปีที่แล้ว

      But, ഒരു കൊച്ചെങ്കിലും വേണം, ഉണ്ടാവുന്നില്ലേൽ ദത്തdethu വളർത്തണം,❤❤

    • @vipinabejoy
      @vipinabejoy ปีที่แล้ว

      Same to you

    • @usergj7.
      @usergj7. ปีที่แล้ว

      @@shanfayis4470 Couples Happy ആണെങ്കിൽ പിന്നെന്ത് പ്രശ്നം?

    • @usergj7.
      @usergj7. ปีที่แล้ว +18

      @@altruist44 same content വന്ന 3 videos ന് താഴെ ഞാനീ Comment Post ചെയ്തിരുന്നു. മറ്റൊന്നിനുമല്ല. കുട്ടികൾ ഇല്ലാത്തതിൻ്റെ പേരിൽ കരഞ്ഞ് കാലം കഴിക്കുന്ന ഒരാൾക്കെങ്കിലും ഈ കമൻ്റ് കണ്ടിട്ട് ഒരു മാറ്റമുണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടേ എന്നു കരുതിയാണ്.. കുട്ടികൾ ജീവിതത്തിലെ ഒരു ഘടകം മാത്രമാണ്.. അല്ലാതെ അത് മാത്രമല്ല ജീവിതം.

  • @Aswathy.JAswathy.j
    @Aswathy.JAswathy.j ปีที่แล้ว +11

    നാട്ടുകാർ അങ്ങനെ പലതും പറയും അത് അങ്ങ് mind ചെയ്യാതെ ഇരുന്നാൽ മതി..... 😏😏😏സ്വന്തം ജീവിതത്തിൽ തീരുമാനം എടുക്കേണ്ടത് നമ്മുടെ മാത്രം അധികാരം ആണ് അതിൽ മറ്റൊരാളെ തലയിടാൻ സമ്മതിക്കരുത്..... Gd msg nice എപ്പിസോഡ് ❤❤❤

  • @rinaluis4820
    @rinaluis4820 ปีที่แล้ว +60

    child free ചിന്തിക്കാൻ പറ്റില്ല. പക്ഷേ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കൈകടത്തുന്നവർക്ക് ഒരു താക്കീതായിരിക്കട്ടെ ഈ എപ്പിസോഡ്.😊😊

  • @Shibikp-sf7hh
    @Shibikp-sf7hh ปีที่แล้ว +17

    11 വർഷമായി കുട്ടികളില്ല, മറ്റുള്ളവർ പറയുമ്പോ വല്ലാത്ത വിഷമമാ. ആഗ്രഹം ഉണ്ട് but ശരിയാകുന്നില്ല, അത് അങ്ങനെ ആണെല്ലോ ആഗ്രഹിക്കുന്നവർക്ക് ദൈവം കൊടുക്കില്ല വേണ്ടാത്തവർക്ക് കൊടുക്കേം ചെയ്യും

  • @somasundaram4604
    @somasundaram4604 3 หลายเดือนก่อน +2

    Im from tamil nadu..but nowadays i love kerala more than tamilnadu for their thought process ❤

  • @empire318
    @empire318 ปีที่แล้ว +45

    ഈ contentinu പോസിറ്റീവ് ആയി ചിന്തിക്കുന്നവരേക്കാൾ നെഗറ്റീവ് ആയിട്ട് എടുക്കുന്നവരായിരിക്കും കൂടുതൽ.. Anyway എനിക്ക് ഇഷ്ട്ടായി.... രണ്ടു ഭാഗത്തുനിന്നും ചിന്തിക്കുന്നവർക്ക് ദഹിക്കും 😊

  • @sreerajmr4855
    @sreerajmr4855 ปีที่แล้ว +11

    റിയൽ ക്വാളിറ്റി കോൺടെന്റ് ആൻഡ് പ്രസന്റേഷൻ, congrats team skj talks

  • @ammuadhi9048
    @ammuadhi9048 ปีที่แล้ว +11

    Super content, vivaham kazhinju oru masam aayal chodyam thudangum, pregnant aanennu confirm cheyyathe chuttumullavarck oru samadhanam undavulla,ippo Seven weak pregnant aanu njan,vivaham kazhinju 6 months, orupad kettu e chodyam

  • @unique99unique
    @unique99unique ปีที่แล้ว +106

    A Very good topic❤കുട്ടികൾ വേണോ വേണ്ടയോ എന്നത് personal choice ആണ്..കുട്ടികൾ എന്ന responsibility ഏറ്റെടുക്കാൻ ഇഷ്ടം ഇല്ലാത്തവരും ഉണ്ട് എന്ന് society accept ചെയ്യണം👏👏🙌കുട്ടികൾ ഇല്ലെങ്കിൽ life തീർന്നു എന്നൊക്കെ ചിന്തിക്കുന്നവർ ഈ നൂറ്റാണ്ടിലും ഉണ്ട്😬

  • @unique99unique
    @unique99unique ปีที่แล้ว +68

    കുഞ്ഞി കാലു കാണാൻ ആഗ്രഹം എന്നൊക്കെ ചില പ്രായമായവർ പറയും..but aa കുഞ്ഞി കാൽ through out the life കുഞ്ഞി കാൽ ആയിരിക്കില്ല.അത് വളരും..ഒരു കുട്ടി financially independent ആവുന്നത് വരെ അതിനു finance support family കൊടുക്കണം..and also അവർ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും parents responsibile ആണ്.സന്തോഷം മാത്രമല്ല സങ്കടവും മക്കൾ തരും..മാത്രമല്ല നല്ല ഒരു character bulid cheyth വളർത്തുക എന്നത് ചലഞ്ച് അണ്.. മദ്യം,മയക്കു മരുന്ന്, തുടങ്ങിയ ഒരുപാട് ചതിക്കുഴികൾ ഉണ്ട്..ചിലർ പറയും വയസ്സായാൽ നോക്കാൻ ആരും കാണിലാ എന്ന് അവരോട് പറയാൻ ഉള്ളത് - കുട്ടികൾ ഉള്ള എത്രയോ മാതാ പിതാക്കൾ അനാഥാലയത്തിൽ കഴിയുന്നുണ്ട്.നോക്കാൻ മനസ്സുള്ളവർ ആണെങ്കിലും അവർക് എല്ലായ്പോഴും അടുത്ത് ഉണ്ടാകാൻ കഴിയണം എന്നിലാ..കയ്യിൽ cash save cheyth വച്ചിട്ടുണ്ടെങ്കിൽ വയസ് കാലത്ത് അടിപൊളി ആയിട് നോക്കാൻ Home Nurse കാണും..

    • @fathimathsahla.k8734
      @fathimathsahla.k8734 ปีที่แล้ว +6

      Ingane ellavarum kunjungale oru financial burden aayi kandaal bhoomi avasanikkille???

    • @DEVIKAA.S-q2f
      @DEVIKAA.S-q2f ปีที่แล้ว +1

      Very well said.

    • @unique99unique
      @unique99unique ปีที่แล้ว

      @@fathimathsahla.k8734 കുട്ടികളെ financial burden ആയി കാണുന്നു എന്നല്ല.ഒരുപാട് finanacial liabilities ഉള്ളവർക്ക് ജനിക്കുന്ന കുട്ടി കൂടെ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.ഒരു കുട്ടി ജനിച്ചാൽ അത് independent ആവുന്നത് വരെ support ചെയ്യണ്ടത് parents aanu...financially settled ആയ ശേഷമേ കുട്ടിയെ കുറിച്ച് ചിന്തിക്കാവു.അല്ലെങ്കിൽ അതിന് വളർന്നു വരാൻ ഉള്ള ഒരു helathy atmosphere undakila..later. ഇ കുട്ടിയും liable അകൻ chance ഉണ്ട്..

    • @michaelgeorge6802
      @michaelgeorge6802 ปีที่แล้ว +3

      എല്ലാവൂരും ഇങ്ങനെ ചിന്തിച്ചാൽ വയസാകുമ്പോൾ സേവ് cheyatha പൈസ കൊണ്ട് ഹോം നഴ്സിനെ കിട്ടുമെന് ഉറപ്പുണ്ടോ,Old age homil care cheyan young staffisine kittumo. കാരണം next generation ഇല്ല. മരികുമ്പോൾ ഒരു പെട്ടി വെടിക്കാൻ പോലും ആ പൈസ യൂസ് ചെയ്യാൻ പറ്റത്തില്ല.
      ശെരിയാണ് കുട്ടികൾ ഉള്ളെ പലരും orphangiyulum, old age homilum kazhiyunde.ഈ old age ഹോമിന്റെ നടത്തിപ്പിന് കുടുതലും financially support ചെയുന്നത് ഇവരുടെ മകൾ ayerekkum
      തക തുണയെ കണ്ടത്തി മകളെ സൃഷ്ട്ടിക്കുകയാ എന്നത്തെ ഭൂമിയുടെ എഴുതെ പെടാത്തെ നിയമം ആണ് . ഭൂമിയുടെ നിലനിൽപിന് എല്ലാ ജീവ ജാലങ്ങളും അത് പാലിക്കാൻ ബാതെയെസ്തർ ആണ് .ഭൂമിയിൽ ജീവിക്കുന്നെ മനുഷ്യരും ഇത് പാലികാൻ ബാത്യേസ്തീർ ആണ് .അറിഞ്നു കൊണ്ട് നിയമം തെറ്റ്കുകയെങ്കിൽ ഭൂമിയിൽ നിന്ന് തന്നെ ശിക്ഷ കിട്ടും അതിന്നു നാട്ടുകാരെയും വീട്ടുകാരെയും കുറ്റം പറഞ്ട്ട് കാര്യം ഇല്ല .

    • @vishnukuzhikattu3056
      @vishnukuzhikattu3056 ปีที่แล้ว +3

      നീയും ഞാനും ഒക്കെ വളർന്ന വന്നത് ഈ challengil കൂടി തന്നെ ആണ്, ഇപ്പോൾ താനൊക്കെ ഇങ്ങനെ ചിന്തിക്കുന്നു പണ്ടൊക്കെ ഒരു കുടുംബത്തിൽ 5-10 കുട്ടികൾ ഉണ്ടായിരുന്നു.
      ഇപ്പോൾ ഉള്ള അഹങ്കാര life style childrensfree എന്ന പുതിയൊരു concept എത്തിയിരിക്കുന്നു പുതു തലമുറ.
      60 കഴിഞ്ഞാൽ അതുവരെ സമ്പാദിച്ചത് മുഴുവൻ നഴ്സിന് എഴുതി നൽകി മണ്ണിലേക്ക് മടങ്ങാം

  • @henza1673
    @henza1673 ปีที่แล้ว +51

    ATM കാർഡ് ഇട്ടാൽ ക്യാഷ് വരുന്നത്പോലെയാണ് ചിലരുടെ മനസ്സിൽ കല്യാണം കഴിഞ്ഞ ഹാ വീക്ക് തന്നെ പ്രേഗ്നെന്റ ആവണം എന്നത് 😊

  • @Factologist_SP
    @Factologist_SP ปีที่แล้ว +74

    👍👍👍 കല്ല്യാണം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട എന്ന തീരുമാനം എടുക്കുന്ന ഒരുപാട് പേർ ഇന്നുണ്ട്. വിദേശ രാജ്യങ്ങളിൽ സർവ്വ സാധാരണം ആണ്. കുറേ കാലം കഴിഞ്ഞ ശേഷം ഒരു അനാഥ കുഞ്ഞിനെ ദത്തം എടുത്തു വളർത്തും... ഒരുപാട് കുഞ്ഞുങ്ങളെ ദത്തം എടുത്ത് വളർത്തുന്ന ഒരു അമേരിക്കൻ കപ്പിൾ ഉണ്ട്. ഒരു വീഡിയോ ഞാൻ കണ്ടിരുന്നു.

    • @muhsinasainudheen9309
      @muhsinasainudheen9309 ปีที่แล้ว +6

      But ith accept jeyyan patilla enik.karanam ongane ella parantsum teerumanichal ivide. Aarum undavilla

    • @Factologist_SP
      @Factologist_SP ปีที่แล้ว +17

      @@muhsinasainudheen9309 😂😂😂😂 അത് ശെരിയാ but എല്ലാരും അങ്ങനെ ആകില്ലല്ലോ.... എല്ലാരും അങ്ങനെ ആയാൽ ഈ ലോകം ഒറ്റ തലമുറയിൽ തീരും... 😂😂😂

    • @dancewithunni
      @dancewithunni ปีที่แล้ว +12

      ​@@muhsinasainudheen9309Ningalku accept cheyyan patillenkil have as many kids as you want. It's not upon you to tell other people to have kids they don't want or are not ready to take responsibility for. Forcing people to have kids because it makes you happy is so messed up.

    • @sweettyms5311
      @sweettyms5311 ปีที่แล้ว +3

      ​@@muhsinasainudheen9309 malayali should learn to look to our own life. Not to others

    • @Ash-sr6xi
      @Ash-sr6xi ปีที่แล้ว

      @@muhsinasainudheen9309 read sapiens.. you will get answers .. ee lokath manushyar illel prathyekich onnum sambhavikkilla..

  • @LeoTheDog41
    @LeoTheDog41 ปีที่แล้ว +18

    സത്യം ഞങ്ങളും അങ്ങനെ തീരുമാനിച്ചവരാണ് എന്തുകൊണ്ടോ എല്ലാവരുടെയും questions ഞങ്ങൾ അതിജീവിച്ചു ഇപ്പോഴും happy ആയി ജീവിക്കുന്നു

    • @haffusworld2019
      @haffusworld2019 ปีที่แล้ว

      Ath ellathavarkke athinte sangadam manasilavum...njn oru pad agrahikunund but padachon tharande

  • @amrithasenan5633
    @amrithasenan5633 ปีที่แล้ว +66

    Oru episodes polum illa kaanathathu.... Addicted ❣️🧿

  • @shammimohammed2692
    @shammimohammed2692 ปีที่แล้ว +6

    Enikku after 10 yrs kutti undayath,athuvare ulla pressure cheruthayirunnilla,😢
    Ithupole,athu vendannullavareyum avarude vazhikku viduka avarude life,avarude decisions . respect them also
    Super video Team skj🎉🎉🎉🎉

  • @RenukaP-mq3rk
    @RenukaP-mq3rk ปีที่แล้ว +15

    ഓരോ വ്യക്തിക്കും ഓരോ തീരുമാനങ്ങൾ ഉണ്ട് ആഗ്രഹങ്ങൾ ഉണ്ട് നമ്മളെ പോലെ പ്രാധാന്യം opposite നില്കുന്നവർക് കൊടുത്ത മാത്രം മതി ഒരു ജീവിതം ath നമുക്ക് ഇഷ്ടമുള്ള ✌🏻പോലെ ജീവിക്കാം നമ്മടെ കൂടെ കട്ടക്ക് നിക്കണേ ചങ്കുകളെ..... ഞങ്ങളെ കൂടെ നിർത്തി സ്നേഹിക്കുക സപ്പോർട്ട് ചെയുക .. ഇതിൽ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️🥰

  • @vishnudinesh7650
    @vishnudinesh7650 ปีที่แล้ว +7

    Ee vedio ittu kondo samuham orikalum maarilla kaaranam avar mattullavarude uyarcha kandu asooya pedunathu konduaanu igane enthayalum nice vedio 😍😍😍

  • @rya145
    @rya145 ปีที่แล้ว +7

    Ee ചാനലിലെ ഏറ്റവും നല്ല video❤❤❤ l love it...ആരുടെയും personal life il ഇടപ്പെടാൻ ആർക്കും അവകാശം ഇല്ല.. ചൈൽഡ് വേണ്ടയോ വേണോ എന്നത് ഓ രോർത്തരുടെ യും ഫ്രീഡം ആണ്

  • @shaileshkhan374
    @shaileshkhan374 6 หลายเดือนก่อน +1

    As a person who doesn't want kids this is really a breath of fresh air that atleast this concept is known to someone....

  • @makingwaveswithmeera
    @makingwaveswithmeera ปีที่แล้ว +35

    ഇത് വരെ കണ്ടതിൽ വെച്ച്‌ ഏറ്റവും ഇഷ്ട്ടപെട്ട video
    Bcoz it's very similar to my life.... വേണ്ടന്ന് വച്ചിട്ടില്ല പക്ഷെ പല പാട് നിന്നും ചോദ്യങ്ങൾ... ഒരു കുഞ്ഞു ഉണ്ടെങ്കിൽ മാത്രമേ life complete ആകു എന്ന് ഇതുവരെയും തോന്നീട്ടില്ല
    ഞങ്ങളുടെ സന്തോഷം ഞങ്ങൾ രണ്ടുപേരും തന്നെ ആണ്
    മാറി ചിന്തിക്കട്ടെ എല്ലാവരും

    • @ijasiwtr1688
      @ijasiwtr1688 ปีที่แล้ว +9

      മാറി ചിന്തിക്കാൻ എല്ലാവർക്കും നിങ്ങളെപ്പോലെ വട്ടില്ലല്ലോ

    • @ijasiwtr1688
      @ijasiwtr1688 ปีที่แล้ว +1

      @aksharasadanandan1599 ഈ റിപ്ലൈ ൽ എവിടെ ആണ് compulsion?

    • @heyyou912
      @heyyou912 ปีที่แล้ว +6

      @@ijasiwtr1688 then why did you used the term vattillallo??

    • @SurajBabu-qs3wp
      @SurajBabu-qs3wp ปีที่แล้ว +6

      ​@@ijasiwtr1688Mattullavarude life il idapedunnathaarikkum normal people 😂

  • @manushyankerala
    @manushyankerala ปีที่แล้ว +15

    Actually in most of the homes where son and daughter in law are living with parents they are fully controlled by parents only..not only this decision ...grandparents do have opinion in everything and they do want to raise the grand children n their own way...my inlaws are not happy if we go outside and comes late

  • @lekshmis1690
    @lekshmis1690 ปีที่แล้ว +28

    ആ neighbour role ചെയ്ത ആൾ superrr..... 👌👌👌👌Natural acting.... Typical trivandrum neighbour lady... 😄😄😄

    • @Hasmi-qp8jn
      @Hasmi-qp8jn 11 หลายเดือนก่อน

      😅

  • @swm367
    @swm367 ปีที่แล้ว +13

    Please do an episode for marriages also. For those ppl who are not interested in marriage and not to be forced into a marriage and spoil der life. 🤷

  • @santhoshishekar8546
    @santhoshishekar8546 ปีที่แล้ว +3

    Live and let live .it's their personal Choice to have kids or not.why others should be bothered about it or hurt them by their words .

  • @ronejincy
    @ronejincy ปีที่แล้ว +15

    101% sure എനിക്ക് അനുഭവം ഉണ്ട് ഇപ്പോൾ ഒരു കൊച്ചു ആയപ്പോൾ ചോദിക്കുക ഒരു കൊച്ചു മതിയോ എനിക്ക് സ്വന്തം ആയി വീട് പോലും ഇല്ല ഇപ്പോൾ ഞാൻ വൈഫ്‌ വീട്ടിൽ ആണ് നില്കുന്നത് ജോലിക്ക് പോകാൻ അടുത്ത് ആയത് kodndu ഇപ്പോൾ അതും കൊറച്ചു perku പ്രശ്നം ആണ്

    • @aida891
      @aida891 ปีที่แล้ว

      🙏🙏😊

  • @RenukaP-mq3rk
    @RenukaP-mq3rk ปีที่แล้ว +24

    ഈ വീഡിയോ കാണുമ്പോ നിങ്ങൾ ഓരോരുത്തരും മനസ്സിലാക്കേണ്ടത് ഇതൊക്കെ ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആയത് കൊണ്ട് മാത്രം ഇതൊക്കെ നിങ്ങൾക് മുന്നിൽ എത്തിക്കുന്നേ ഇങ്ങനേം ആളുകൾ നമുക്കൊപ്പം ജീവിക്കുന്നു.... അവരെയും മാനിക്കണം അതെ ഉദ്ദേശിക്കുന്നുള്ളു നിങ്ങൾ ഓരോരുത്തരും ഇങ്ങനെ ആകണം അങ്ങനെ ആകണം എന്നല്ല ഞങ്ങൾ പറയുന്നത് ഓരോ തരം ആളുകൾ ഓരോ ചിന്താഗതികൾ നമ്മടെ ഇഷ്ടം മറ്റുള്ളവരിൽ അടിച്ചു ഏല്പിക്കാൻ പാടില്ല ഇഷ്ടമുള്ള പോലെ ആളുകൾ ജീവിക്കട്ടെ നമുക്ക് accept ചെയ്യാൻ പറ്റിയാലും ഇല്ലേലും ആരേം ദ്രോഹിക്കാതെ ജീവിക്കുക പറ്റിയാൽ സഹായിച്ചെലും ഉപദ്രവിക്കാതെ ഇരിക്കലോ ദയവുചെയ്ത് നല്ല ഉദ്ദേശത്തോടെ ഞങ്ങളെ സപ്പോർട്ട് ചെയ്യുക 🙏🏼🙏🏼

  • @soubhagyakp
    @soubhagyakp ปีที่แล้ว +6

    പെൺകുട്ടികൾ മാത്രമുള്ള parents society yil അനുഭവിക്കുന്ന മാനസികവസ്ഥയെ kurich video cheyyamo

  • @Ash-sr6xi
    @Ash-sr6xi ปีที่แล้ว +34

    Wow! 🤩 It’s the first time I’ve seen childfree content in Malayalam. My husband and I are childfree by choice. We don’t want to bring a child into this uncertain world.

  • @blessyeapen645
    @blessyeapen645 6 หลายเดือนก่อน +1

    Please Please please
    Do a video on single child families. ഒരു കുട്ടി മാത്രം മതി എന്ന് തീരുമാനിക്കുന്നവരെ കുറ്റം പറയാൻ എന്തോരം പേരാണ്. അത് selfish ആണ് പോലും.

  • @renijoy962
    @renijoy962 ปีที่แล้ว +22

    ഈ സമൂഹം അങ്ങനെയാണ് എല്ലാരും ഒരേ രീതിയിൽ പോകണം ആരെങ്കിലും അതിന് വിപരീതമായി പ്രവർത്തിച്ചാൽ എല്ലാവരും കൂടി ചേർന്ന് അവരെ കൊളം തോണ്ടും😅😅😅😅😅😅😅😅😅

  • @sreenandasuresh15
    @sreenandasuresh15 ปีที่แล้ว +245

    Best content 💯
    Could you make the next video on overcontrolling parents? 😊
    (Like not even allowing to cut hair short)

  • @beegummansu
    @beegummansu ปีที่แล้ว +20

    SKJ Talks കാണാൻ തുടങ്ങിയെപിന്നെ എല്ലാ ഫ്രൈഡേയും വെയ്റ്റിംഗ് ആണ് പുതിയ വീഡിയോയ്ക്ക് വേണ്ടി 🥰.. നമ്മുടെ സൊസൈറ്റിയിൽ സംഭവിക്കുന്ന വളരെ relevent ആയിട്ടുള്ള വീഡിയോസ് ആണ് ഇവരുടെ മെയിൻ ഹൈലൈറ്റ്.. നല്ല നല്ല msg കൾ ഈ സമൂഹത്തിന് നൽകാൻ ഇതിലൂടെ ഇവർക്ക് കഴിയുന്നു..ഇനിയും ഇതുപോലെയുള്ള വീഡിയോസുമായി മുന്നോട്ട് പോവുക🥰
    SKJ TALKS❤

  • @nishamathew1067
    @nishamathew1067 ปีที่แล้ว +3

    Its a fact we all are facing in this world. One person thinks of a change, nobody accept or respect his or her decision or choice. Stand up for yourself is the only option. If you truely believe and feel its right and when Gods Hands are upon you. That change can happen. Thinking out of the box is what is needed in todays world. Very hard to find people who do it in their action.

  • @ayshafarsana5047
    @ayshafarsana5047 ปีที่แล้ว +13

    സ്ഥിരo പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളൂ

  • @Nmdsss
    @Nmdsss 9 หลายเดือนก่อน +5

    എന്റെ നാട്ടിലൊക്കെ ഒരു 17 വയസ് ആയാൽ ചോദ്യം തുടങ്ങും കെട്ടിക്കുന്നില്ലെന്ന് കെട്ടികഴിഞ്ഞ ഉടനെ കൊച്ചുങ്ങൾ ഉണ്ടാക്കിയിരിക്കണം എന്റെ അനിയന്റെ ഭാര്യയോട് അപ്പർത്തെ അമ്മായി വന്നു ചോദിച്ചു കല്യാണം കഴിഞ്ഞു ഒരു വർഷം ആവാനായില്ലേ നിന്റെ കൂടെ കല്യാണം കഴിഞ്ഞോൾക്കെല്ലാം വിശേഷം ആയല്ലോന്ന് അവൾ പറഞ്ഞു എന്റെ കെട്ടിയോൻ ദുബൈന്ന് വരാൻ ഉള്ള സാവകാശം എങ്കിലും തരുമോ അതോ അതിലും മുന്നേ ഞാൻ പ്രെഗ്നന്റ് ആവണോ ന്ന് 😂

    • @sachu-loveBTS
      @sachu-loveBTS 7 หลายเดือนก่อน

      😂😂😂

    • @sachu-loveBTS
      @sachu-loveBTS 7 หลายเดือนก่อน

      😂😂😂

  • @anoopks7608
    @anoopks7608 ปีที่แล้ว +14

    കല്യാണം കഴിഞ്ഞ് 4 വർഷം... മോന് രണ്ടര വയസ്സ്... അവനെ കാണുമ്പോഴാണ്... ജീവിതം എത്ര മനോഹരം എന്ന് തോന്നുന്നത്... ദിവസം കഴിയുംതോറും അവൻ വലുതാകുന്നു. ഇപ്പോൾ പ്രീ സ്കൂളിൽ പോകാൻ തുടങ്ങി...😊 സ്കൂളിൽ കൊണ്ട് ചെന്ന് ആകുമ്പോൾ. അച്ഛാ അച്ഛാ.... എന്നു പറഞ്ഞ് ഷർട്ടിന്റെ കോളറിൽ പിടിച്ച് കരയുമ്പോൾ... സ്കൂളിലെ ടീച്ചർ അവനെ എടുത്തുകൊണ്ടു പോകുമ്പോൾ.... ഒരു പ്രത്യേക വേദന... അവൻ വീട്ടിലില്ലാതെ വീട്ടിൽ ചെന്ന് കേറുമ്പോൾ... ഭാര്യയെ അവനോട് ഒന്നിച്ച് അല്ലാതെ ഒറ്റയ്ക്ക് കാണുമ്പോൾ.. ഒരു വല്ലായ്ക... അവൻ ജനിച്ചിട്ട് അവരെ രണ്ടുപേരെയും വേറെ വേറെ കണ്ടിട്ടില്ല... ഇപ്പോൾ പ്രീ സ്കൂളിൽ ആക്കി കഴിഞ്ഞപ്പോൾ ഭാര്യ ഒറ്റയ്ക്ക് വീട്ടിൽ നിൽക്കുന്നത് കാണുമ്പോൾ എന്തോ ഒരു ഇത്...

    • @Whatsinaname-o4i
      @Whatsinaname-o4i 5 หลายเดือนก่อน

      അങ്ങനെ ആവരുതേ സുഹൃത്തേ, പാവം ഭാര്യയും വിഷമിക്കുണ്ടാകും. അവർക്കും കുറച്ചു സമയം കൊടുക്കu. തുറന്നു സംസാരിക്കു.. എല്ലാം വല്ലായ്കയും മാറും. God bless ur family.. ❤️❤️ pls don't disappoint wife

  • @joslin28
    @joslin28 ปีที่แล้ว +6

    Nammude selfish interests inu vendi pillere undakkathe...ee lokathil etra orphaned kuttikal undu...avare adopt cheyyuka..allengil avare valarthunna institutions, avark ella vidhathilulla help cheytha pore..

  • @nisudana
    @nisudana ปีที่แล้ว +21

    കുട്ടികൾ വേണ്ട എന്ന് ചിന്തിക്കുന്നവർ ഉണ്ടോ?? എനിക്കറിയില്ല... ഞാൻ കണ്ടിട്ടുണ്ട് ഒരു കുഞ്ഞിന് വേണ്ടി വീടും സ്ഥലവും പണയം വെച്ചു പൈസ ഉണ്ടാക്കിയിട്ട് വരെ ട്രീറ്റ്മെന്റ് നു പോയ ദാമ്പതികളെ... എന്റെ വീടിനടുത്തുണ്ട് കുഞ്ഞില്ലാത്തോണ്ട് adopt ചെയ്തേ ദാമ്പതികളെ... ഇങ്ങനെ ചിന്തിക്കുന്ന couples ഉണ്ടാകുമെന്നു എനിക്കറിയില്ല കേട്ടോ....

  • @myselfstar8019
    @myselfstar8019 ปีที่แล้ว +85

    I can’t imagine my life without kid(s). It’s one of the great blessing.

    • @jsolomonab
      @jsolomonab ปีที่แล้ว +8

      Yes Kids are Gods Blessing. Never say no to it

    • @dancewithunni
      @dancewithunni ปีที่แล้ว +46

      Good for you. Not everyone feels the same. 🙂

    • @akhil738
      @akhil738 ปีที่แล้ว +5

      @@jsolomonab it is ur perspective. Not everyone with children feel so

    • @Ash-sr6xi
      @Ash-sr6xi ปีที่แล้ว +14

      It's only your perspective, and I have a different view. My husband and I are childfree by choice,we don't want to bring a child into this uncertain world.

    • @freespirithermit
      @freespirithermit ปีที่แล้ว +9

      ath ningalude vyakthiparamaya abhiprayam,but vendathavarum und,you have no right to tell them what to do

  • @shehashareef5876
    @shehashareef5876 ปีที่แล้ว +6

    Ithrem motivational aayittum entha ee Chanel in theere subscribers illathe😢…

  • @hannamusthafa9092
    @hannamusthafa9092 5 หลายเดือนก่อน +2

    ഞാനും എന്റെ ഹുസ്ബന്റും 3ഇയർ കഴിഞ്ഞ് മതി തീരുമാനിച്ചതാ 5മാസം കഴിഞ്ഞപ്പോ തുടങ്ങി നാട്ടുകാർ തെണ്ടികൾ അവസാനം പ്രെഗ്നന്റ് ആയി ഒരിക്കലും അക്‌സെപ്റ് ചെയ്യാൻ പറ്റാത്ത കാര്യമായിരുന്നു എനിക്ക് കുറെ തവണ അലസിപ്പിക്കാൻ നോക്കി ആരും അറിയാതെ പിന്നെ അതിനും പറ്റാതെ ആയ് അവസാനം ഞൻ പ്രസവിച്ചു അതിന് ശേഷം എന്റെ കരിയറും ഉറക്കമില്ലാത്ത രാത്രിയും എല്ലാം കൂടെ ഡീപ്പറേഷൻ ആയി 🥹അത് കൊണ്ട് 2 പേർക്കും താല്പര്യമുണ്ടെങ്കിൽ മാത്രോം കുഞ്ഞിനെ പറ്റി ചിന്തിക്കുക

  • @Deepthinker010
    @Deepthinker010 ปีที่แล้ว +3

    We change our next genartion. Our genartion are trap in loop😌

  • @opinionandreactions1634
    @opinionandreactions1634 ปีที่แล้ว +3

    കുഞ്ഞു വേണം അതും പെൺകുഞ്ഞു wow🥰🥰🥰🥰

  • @shilpashilu890
    @shilpashilu890 ปีที่แล้ว +11

    Pls do video on ...girl getting tortured by parents and society to get married

  • @shafnafaizan2861
    @shafnafaizan2861 ปีที่แล้ว +3

    Ororuthareyum avarude ishtathinu vittekku . Aarudeyum personal lifil idapedaathirikkuaka nice concept ❤❤❤

  • @Mcube_diaries
    @Mcube_diaries ปีที่แล้ว +20

    Very relevant video❤ It is pity people are so narrow minded that even after after watching the video they are not trying to respect others choices. LIVE AND LET LIVE.

    • @mukkannan2497
      @mukkannan2497 ปีที่แล้ว

      കിടിലം അറിവ് ഇനിയും പുതിയ വീഡീയോയും മായ് വരിക❤❤ ഒരു പാട് ഇഷ്ടപ്പെട്ടു😊❤❤❤

    • @9lirika
      @9lirika ปีที่แล้ว

      It's hard to understand them as kids are the loveliest people...but everyone is entitled to have their own opinion...but if one asks me,I think it's a pretty selfish move...just my perception....need to not be right...

    • @Mcube_diaries
      @Mcube_diaries ปีที่แล้ว +6

      @@9lirika then parents who beleive the kids will have to look after them in oldage are selfish.

    • @9lirika
      @9lirika ปีที่แล้ว

      @@Mcube_diaries I never thought from a healthy n able people point of view...I always think from old peoples perception....not just par entsa,if possible help old people in need.....god gave us abilities to help people around us if we can ....again I'm saying it's my perception n you wanted to prove something...why can't you people accept our opinions too that parenthood is a beautiful thing....to be Frank most precious thing...maybe childhood trauma or personal goals effect in those decisions...

    • @akhil738
      @akhil738 ปีที่แล้ว +8

      @@9lirikahappy to be selfish and child free. ❤❤ Happy , even if not experienced parenthood😅😅 . Not going to listen to anybody’s advise . There are more beautiful things in this world than parenthood. Explore the world!!

  • @saithyam7948
    @saithyam7948 2 หลายเดือนก่อน

    Correct aanu .ini makkal undengilum illengilum vayasaya kaalam avar nammale nokkumennu oru gauranty um illa .ippol oldagehome koodunnathu ithukondanu .so ellarum happy aayirikkanam

  • @salihakv8294
    @salihakv8294 ปีที่แล้ว +3

    Theerchayayum ellarkum relate cheyyan pattya content. Adipoli skj talks 🤝

  • @sobhayedukumar25
    @sobhayedukumar25 ปีที่แล้ว +1

    ഈ സമൂഹം വീഡിയോയിൽ കാണുന്നതുപോലെ തന്നെ. കല്യാണം കഴിഞ്ഞാൽ ഉടനെ ചോദ്യം ആയി "വിശേഷം ഒന്നും ആയില്ലേ "എന്ന്.2വർഷം കഴിഞ്ഞാൽ അത് ആർക്കാണ് കുഴപ്പം എന്നായി. ഈ മാനസികാവസ്ഥ ഉടനെ ഒന്നും മാറാൻ പോകുന്നില്ല. കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന പലർക്കും ഇപ്പോൾ കുട്ടികൾ ഉണ്ടാവുന്നില്ല എന്നതും വാസ്തവം

  • @jemsbox9079
    @jemsbox9079 ปีที่แล้ว +4

    Enthayalum majority viewersum e storiyile ayalvasiyuda charector anannu manasilayi
    Enthanu parayanudheshikkunnathennu manasilakkan polum thayaralla udane nammuda appanum ammem ithupole vicharichirunnengilo ennulla question kond varum
    Oru kunjennullath life time responsibility anu parentsnte ishtakuravukalum arivillaymayum ellam kuttikaluda charector building and future affect cheyym arod parayana
    Kudumbam poornathayil ethikkan alle irikkunne ellarm

  • @SobhaMadhavan-b7y
    @SobhaMadhavan-b7y ปีที่แล้ว +2

    Having children is totally one's own choice. Unique content.

  • @shalommshaji
    @shalommshaji ปีที่แล้ว +8

    Raising the child by the pressure of the society is totally wrong as we are not their slaves to behave as their request.whatever it is, there's no need to hear anything from them and live forward.

  • @__Devananda__77
    @__Devananda__77 7 หลายเดือนก่อน +1

    Doctor❌ Dactar✅

  • @invertedviews
    @invertedviews ปีที่แล้ว +14

    Njangalum child free couple aanu..So I can relate 😢

  • @ame-nt5ft
    @ame-nt5ft 5 หลายเดือนก่อน +2

    Those who want kids can have them, if they dont want kids, let them dont have kids. Ellarum mentally and physically parents aakan fit ayirikkille. And they end up as horrible parents. Let people live according to their wishes. Im mother of two, and i love my children to the moon. But, this is my strong opinion

  • @lechu169
    @lechu169 ปีที่แล้ว +13

    Society's pressure is there a lot for jobless girl or boy, unmarried men or women,childfree couple or childless couple.....basically these so called elders want to take control of their daughter or son so they want them to feel down or unblessed or feel unlucky and after some years they isolate the above 3 category people...society is also worst speaking bad about the above 3 category people..Hope it will take another 30 years to see the change...medical issues or their decision pls allow couples to live a stress free life...bcos by asking them everytime u r giving them uncomfortable feeling as well inferior feeling..... Doctors (working in elite hospitals with business motive)take advantage and they also ill treat if we go for such treatments...educated people itslef behaving like 1940 mindset lady..then what to speak about useless people whose only job is gossiping about others ..Karma repeats...so stop asking others about their challenges or choices...

  • @RamshinaRamshi-cb5jy
    @RamshinaRamshi-cb5jy ปีที่แล้ว +190

    എന്തൊക്കെ പറഞ്ഞാലും കുഞ്ഞുങ്ങൾ ഒരു അനുഗ്രഹമാണ്

    • @unique99unique
      @unique99unique ปีที่แล้ว +58

      💯 തെറ്റായ ചിന്താഗതി...ഇതിനുള്ള മറുപടി e video തന്നെ ഉണ്ട്

    • @Meenakshimeenu1235
      @Meenakshimeenu1235 ปีที่แล้ว +27

      ചെറുപ്പത്തിൽ കാണാം kollam athreullu

    • @unique99unique
      @unique99unique ปีที่แล้ว +71

      @@Meenakshimeenu1235 കുട്ടികൾ അയിരിക്കുമ്പോ കാണാൻ ഒരു cuteness okke തോന്നും..but ഇവരെ നല്ല പൗരൻ മാരയി വളർത്തുക എന്നതൊക്കെ വലിയ ഒരു responsibility ആണ്..

    • @Mafavssz
      @Mafavssz ปีที่แล้ว +9

      ​@@unique99uniqueYou said it❤👍

    • @ijasiwtr1688
      @ijasiwtr1688 ปีที่แล้ว +8

      Yes. വീഡിയോ തെറ്റായ സന്ദേശം നൽകുന്നു

  • @indiras4059
    @indiras4059 ปีที่แล้ว +26

    Live and let live,learn to respect others personal choice, congrats SKJ team for your great effort

  • @AbdulSalam-cv8po
    @AbdulSalam-cv8po ปีที่แล้ว +2

    സത്യം. ഞങ്ങളും ഈ അവസ്ഥയിലൂടെ പോയതാ. കല്യാണം കഴിഞ്ഞു ഞാനും വൈഫ് ഉം പഠിക്കാൻ പോയി. പിന്നെ തുടങ്ങി വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും പറച്ചിൽ തുടങ്ങി അവനാണ് തകരാർ അവൾ മച്ചിയാണ് എന്നൊക്കെ.എന്റെ പഠനം കഴിഞ്ഞു 3വർഷം ആയി അപ്പൊ വൈഫ്‌ ന്റെ ടീച്ചർ പറയാൻ തുടങ്ങി 10വർഷം ആയി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഒന്നും ആയില്ല എന്നൊക്കെ പറഞ്ഞു.3വർഷങ്ങൾക്കു ശേഷം 1മോൻ ആയി. വൈഫ്‌ തുടർന്ന് പഠനം തുടങ്ങി. വീണ്ടും വീട്ടുകാരും നാട്ടുകാരും തുടങ്ങി ഒന്നേയുള്ളു കുട്ടി ഇനി എന്നാ അടുത്തത് എന്നൊക്കെ.😂😂😂വൈഫ് ന് ബാങ്കിൽ ജോലി കിട്ടി പോയില്ല. നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും തുടങ്ങി സ്ത്രീകൾ ജോലിക്ക് പോയിട്ട് വേണ്ടേ നിങ്ങളുടെ കുടുംബത്തിൽ അരി മേടിക്കാൻ അതോടെ വൈഫ്‌ ജോലി വേണ്ട എന്ന് തീരുമാനിച്ചു 😂😂പറഞ്ഞു വരുന്നത് എന്തെന്നാൽ ഇപ്പോൾ 3മക്കൾ ഉണ്ട്. നമ്മുടെ സമൂഹം അങ്ങനെയാണ് മാറി ചിന്തിക്കാൻ സമ്മതിക്കില്ല. കുത്തിതിരിപ്പ് ഉണ്ടാക്കാൻ കുറെ അലവലാതി ബന്ധുക്കളും കുടുംബക്കാരും വീട്ടുകാരും ഉണ്ടാകും എല്ലായിടത്തും good message god bless you all.❤

    • @anjalym92
      @anjalym92 10 หลายเดือนก่อน

      Me and husband decided to have baby after 5 years of marriage..In these 5 years we traveled, partied, enjoyed did everything l.. Didn't listen to anyone..And after 5 years, we planned and conceived in the first try.Now blessed with an angelic baby girl❤❤

  • @VIS1000
    @VIS1000 ปีที่แล้ว +75

    Such a relevant content 👏🏾💯 "learn to respect everyone's individual choices and decisions".

  • @freespirithermit
    @freespirithermit ปีที่แล้ว

    🔥🔥🔥ഇത് പോലെ thought provoking short films ഇനിയും വേണം... highly appreciated👏👏👏👏

  • @akhil738
    @akhil738 ปีที่แล้ว +39

    We are also Childfree Malayali couples. Married for the last 3 years, we both are 33 years old. We both knew before marriage itself that we never wanted children. Although we respect people with children , we never wanted one. Bringing a new life when we are already struggling with our own lives is cruelty that we are doing to another life. Life is full of stupid competitions starting from LKG classes. School and College fees is skyrocketing, babysitting is even more expensive. Why to bring new lives into this meaningless cycle of human life we created. That too just for our happiness.

    • @gayatrinandhusshivanandhan2728
      @gayatrinandhusshivanandhan2728 ปีที่แล้ว +1

      👍👍👍100%

    • @Ash-sr6xi
      @Ash-sr6xi ปีที่แล้ว +2

      Same ❤ My husband and I are childfree by choice; we don't want to bring a child into this uncertain world.

    • @user.0912_
      @user.0912_ ปีที่แล้ว +1

      Correct when u cnt raise a child avoid having one its ones own personal decision

    • @nikitafernandes461
      @nikitafernandes461 5 หลายเดือนก่อน

      So true better to leave women alone if they don't want a child its their personal Choice and their life

    • @smithurs3208
      @smithurs3208 หลายเดือนก่อน

      ChurukkiparANJAL cash kalYan vavvy😂😂😂😂😂😂..
      If your parents also thinks so..😂😂😂

  • @lijukchacko540
    @lijukchacko540 ปีที่แล้ว +3

    ചന്ദ്ധിനി അരുൺ അമ്മ ❤️❤️❤️❤️

  • @sanaftma5740
    @sanaftma5740 ปีที่แล้ว +28

    Vote for next episode
    👇

  • @tessymolkj5703
    @tessymolkj5703 ปีที่แล้ว +8

    Waiting ayirunnu❤❤ superrr

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot ❤
      മറ്റുള്ളവരുടെ Choices നെ Respect ചെയ്യുന്ന നല്ലൊരു സമൂഹത്തെ create ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @adirap8830
    @adirap8830 ปีที่แล้ว +13

    nalla content and relatable videos . I really loved every stories.
    Keep going ....❤🎉
    Idhvareum oru videos skip cheyyathavar like adi 🥰

  • @Ishamol9245
    @Ishamol9245 ปีที่แล้ว

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @jayalekshmi8162
    @jayalekshmi8162 ปีที่แล้ว +8

    Waiting aayirinnu

    • @skjtalks
      @skjtalks  ปีที่แล้ว

      Thank You ❤

  • @ichunoora8804
    @ichunoora8804 ปีที่แล้ว +3

    Life le choice marriage kazhinal poyi..hus um avarude kudumbavum nammale niyathrikum.nan eppozhum alojichittund enik 1 husbent alla 4 ,5 marund ennu.

  • @maluvineesh1459
    @maluvineesh1459 ปีที่แล้ว +7

    Super 👌 Veettukkarkkum Naattukarkkum aah velya preshanagal 😄 Ivarokke eppo nannavana

  • @SHAFEENT
    @SHAFEENT ปีที่แล้ว +2

    Skj family ❤ yallavarum ivide hajarideeem😁

  • @swathinair8956
    @swathinair8956 ปีที่แล้ว +67

    I'm always waiting for Friday evening to watch realistic stories happening in our society... ❤

    • @skjtalks
      @skjtalks  ปีที่แล้ว +4

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

    • @user.0912_
      @user.0912_ ปีที่แล้ว

      ​@@skjtalksamazing content thank you for the caption please make a video on high marriage expenditure parents spend for wedding to please society and relatives, wasting their full hard earned money and even taking loans for the dowry

  • @PTH.17
    @PTH.17 ปีที่แล้ว +3

    🧿സ്ഥിരം പ്രേഷകരുണ്ടോ എന്ന് ചോദിച്ച് ലൈക്ക് വാങ്ങുന്ന comment വന്നോ😜

  • @mansoorakalid1861
    @mansoorakalid1861 11 หลายเดือนก่อน +4

    Makkale kollunna achanum ammayum ulla naadaan… so aathmaarthamaayi aagrayich manass kond thayyaaraayavar maathram kochine undaakkaan nikkaavu… mistake pole pregnant aayi prasavich kunjine sherikk nokkaan polum kazhiyaathe ullavare kandittund… athkond paranjathaa… aa pregnancy and kunjine nokkal okke avarkk gathiked pole pattipoya pole aaavum… so athilum better venda nn vekkunnathaaan

  • @joyfulj7080
    @joyfulj7080 ปีที่แล้ว +1

    Good video. Sometimes even God decides that couple to be childless. It's a great message. Child is not happiness

  • @Jilshavijesh
    @Jilshavijesh ปีที่แล้ว +8

    ❤കാത്തിരിക്കുകയായിരുന്നു 🥰🥰🥰🥳🥳🥳🥰🥰

  • @achuakku9078
    @achuakku9078 ปีที่แล้ว +33

    കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അല്ലേ ഒരു ജീവിതം ജീവിതം ആകുന്നത്... എനിക്ക് അങ്ങനെ തോന്നിയത്... ഈ സന്ദേശം തെറ്റാണ് എന്നല്ല ബട്ട്‌ എനിക്ക് എന്ധോ 😔😔😔 എനിക്ക് 6 years മോളുണ്ട്... എന്ധെങ്കിലും ഒരു സങ്കടം അല്ലെങ്കിൽ ഒരു പ്രശ്നം വന്നാൽ അവൾ അമ്മേ വിളിച്ചാൽ പെട്ടെന്ന് അത് അങ്ങ് മറക്കും... സെക്കന്റ്‌ ബേബി അബോർഷൻ ആയപ്പോൾ എന്തു സങ്കടം ആണെന്നോ... ഓരോ കുഞ്ഞു മക്കളെ കാണുമ്പോൾ പെട്ടെന്ന് സങ്കടം വരും😔...

    • @Rsk123rsk
      @Rsk123rsk ปีที่แล้ว +24

      Ee ചിന്തകൾ എല്ലാരും ഉപേക്ഷിച്ചാൽ തന്നെ എത്ര പേർക്ക് സമാധാനം കിട്ടും എന്ന് അറിയോ. കുട്ടികൾ വേണ്ട എന്ന് എല്ലാരും വിചാരിക്കണം എന്നല്ല. കുട്ടികൾ ഇല്ലേൽ ജീവിതം waste എന്ന ചിന്ത. അതു ഉപേക്ഷിക്കണം. വേണം എന്നുള്ളവർക്കു ഉണ്ടാകട്ടെ..

    • @SurajBabu-qs3wp
      @SurajBabu-qs3wp ปีที่แล้ว +11

      @achuakku9078 kuttikal undaakunnathinu munpum happy aaytt thannalle jeevichondirunnath? Nammal swayam santhosham kandethaathe mattoru vyakthiyil santhosham kandethi jeevikkumpol aanu pblm.

  • @prasheenavk4179
    @prasheenavk4179 ปีที่แล้ว +10

    ഹാജർ ഇട്ടോളി......😊

  • @shahanaa6647
    @shahanaa6647 ปีที่แล้ว +11

    Waiting ayiruunnuu❤❤

    • @skjtalks
      @skjtalks  ปีที่แล้ว

      Thank You ❤

  • @krithikasomaiah2001
    @krithikasomaiah2001 ปีที่แล้ว +15

    Please make a video of divorce.. people have to normalise divorce too…. And accept if someone doesn’t want to continue the relationship due to compatibility issue and parents should understand the same and support their children..!

    • @remyavr4045
      @remyavr4045 ปีที่แล้ว +1

      They already done it

  • @ladyred6458
    @ladyred6458 ปีที่แล้ว +21

    This is an amazing content, as childfree person , me and my partner is going to face this in the future after marriage .